ശ്രീമതി ചന്ദ്രികയുടെ ടെറസ്സ് കൃ ഷി കണ്ടു. വളരെ സന്തോഷം.. എനിക്കും ഇത്തിരി ടെറസ്സ് കൃഷിയുണ്ട്.. ബഹുമാനപ്പെട്ട സുനിൽകുമാർ സറിന്റെ കൈയ്യിൽ നിന്നും അവാർഡ് വാങ്ങാനുള്ള ഭാഗൃം കിട്ടിയിട്ടുണ്ട്. ഇത്രയൊന്നുമില്ല കേട്ടോ.. ചന്ദ്രിക പോത്തൻകോട് എവിടെയാ.. ഒരു വിധം അവിടെയൊക്കെ അറിയാം. ചെമ്പഴന്തി എസ്. എൻ കോളജിൽ കുറേക്കാലം ഉണ്ടായിരുന്നു. കുറച്ചു ചെടികളുമുണ്ട്.. ചെറിയ കൃഷി 30 വർഷത്തിന് മുന്നേയുണ്ട്. ഇപ്പോൾ കൊല്ലം എസ്. എൻ കോളജിനടുത്ത് താമസം.. Tvm വരുമ്പോൾ നേരിൽ കാണണമെന്നുണ്ട്.. കൃഷി വളരെ മനോഹരമായിരിക്കുന്നു. എഴുതി ബോറടിപ്പിച്ചോ..
ചേച്ചി ഹായ് 🥰🥰👍👍 സൂപ്പർ🥰🥰 ചേച്ചി എനിക്ക് ഒത്തിരി ഇഷ്ടമായി ചേച്ചി എനിക്ക് ബുഷ് ഓറഞ്ചിന്റെ ആപ്പിളിന്റെ ദൈനതാമോ ചേച്ചി കൊറിയർ വഴി അയച്ചു തരാമോ ഞാൻ പൈസ ഇട്ടു തരാം
ഞാൻ ആദ്യമായിട്ടാണ് മേടത്തിൻ്റെ video കാണുന്നത്.എനിക്കും ക്യഷിയോട് ഭയങ്കര ഇഷ്ടമാണ്. വളരെ അധികം പരിശ്രമിക്കുന്നുണ്ട്. പക്ഷേ കാര്യമായി ഒന്നും ലഭിക്കുന്നില്ല. എങ്ങിനെയാണ് മേടം ഇതൊക്കെ ചെയ്യുന്നത് എന്ന് അറിയാൻ ആഗ്രഹമുണ്ട്. എനിക്ക് help കിട്ടും എന്ന് കരുതട്ടെ.
ചേച്ചി വളരെ സന്തോഷം തോന്നന്നു ഞാനും ചെറിയതോതിൽ കൃഷി ചെയ്യുന്നുണ്ട്🥰🥰👍
വളരെ സന്തോഷം എനിക്ക് പച്ചക്കറി ഒക്കെ കൃഷി ചെയ്യാൻ ഭയങ്കര ഇഷ്ടമാണ്
Enikum
ഒരുപാട് സന്തോഷം കാണാൻ, അടിപൊളി 🥰🥰
Ee krishi kanumbam manasinu santhoshamanu. Namukk 2muri kadayundu mukalil chedinadan agraham njanum chaiyyatte. Ante sahodharan avidunnu dragon tyai nattu kachu. Kude Kude video edanam. Allavarum kanan agraham vund. God bless you.
ഈ പച്ചക്കറി വളർത്തിയത് കണ്ട പ്പോൾ തന്നെ സന്തോഷം . ഞാനും ചെറുതായി കൃഷി ചെയ്യുന്നുണ്ട്
Entaaa santhooshom eth kaanunatt thanney, super😍👌👌👌
Valare nannayirikkunnu chechi congrats 😍😍😍😍😍njanum cheruthayi cheyyunnu ☺☺☺
Super. Amma❤️😘😘
Ethu kanumbol thanne santhoshamanu 👌👌👌👌👌
ചേച്ചി ഒത്തിരി അഭിനന്ദനങ്ങൾ 👌👌👌
Alla anugrahikkatte👍🏻👍🏻😍
Super👍👍👍
മണ്ണില്ലാതെ potting mix എന്താണ്?
Super chechi
Ssssspppprrr vedio 👍💐💐
ശ്രീമതി ചന്ദ്രികയുടെ ടെറസ്സ് കൃ ഷി കണ്ടു. വളരെ സന്തോഷം.. എനിക്കും ഇത്തിരി ടെറസ്സ് കൃഷിയുണ്ട്.. ബഹുമാനപ്പെട്ട സുനിൽകുമാർ സറിന്റെ കൈയ്യിൽ നിന്നും അവാർഡ് വാങ്ങാനുള്ള ഭാഗൃം കിട്ടിയിട്ടുണ്ട്. ഇത്രയൊന്നുമില്ല കേട്ടോ.. ചന്ദ്രിക പോത്തൻകോട് എവിടെയാ.. ഒരു വിധം അവിടെയൊക്കെ അറിയാം. ചെമ്പഴന്തി എസ്. എൻ കോളജിൽ കുറേക്കാലം ഉണ്ടായിരുന്നു. കുറച്ചു ചെടികളുമുണ്ട്.. ചെറിയ കൃഷി 30 വർഷത്തിന് മുന്നേയുണ്ട്. ഇപ്പോൾ കൊല്ലം എസ്. എൻ കോളജിനടുത്ത് താമസം.. Tvm വരുമ്പോൾ നേരിൽ കാണണമെന്നുണ്ട്.. കൃഷി വളരെ മനോഹരമായിരിക്കുന്നു. എഴുതി ബോറടിപ്പിച്ചോ..
Ber apple nte plantil mullu undo
Adipolli 😍😍😍😍🥰🥰👌👌👌👌👌
Ithu evideya sthalam? Vitthu evidennu kittum?
Chechee pothenkod evideya. Enik varanamennund
Super nice to see the garden
പോത്തങ്കോട് എവിടെ അഡ്രസ് പറയുമോ കാണാൻ വരാൻ ആണ്
Mannu illaatha potting mix enganeyaanu ennu parayunnillallo
Athu maathram paranjilla!
ചേച്ചി ഹായ് 🥰🥰👍👍 സൂപ്പർ🥰🥰 ചേച്ചി എനിക്ക് ഒത്തിരി ഇഷ്ടമായി ചേച്ചി എനിക്ക് ബുഷ് ഓറഞ്ചിന്റെ ആപ്പിളിന്റെ ദൈനതാമോ ചേച്ചി കൊറിയർ വഴി അയച്ചു തരാമോ ഞാൻ പൈസ ഇട്ടു തരാം
🌹സൂപ്പർ
Spr
Molk shed nett kettyapore
Super dear
Good
🔥🔥🔥🔥🔥🔥🔥🔥🔥
👌👌👌🌹
Enikum eshittamanu but sthalam ella😔
Super
മയിൽപ്പീലി ചീരയുടെ വിത്ത് തരുമോ
Ennanukandath valaranallaarivenunanni
Super terrace garden 👍👍
🙏👌👍
Mannillathe engane krishi cheyyaam Chechiii parYumo .Krishi valare eshtamaanu .
ഞാൻ ആദ്യമായിട്ടാണ് മേടത്തിൻ്റെ video കാണുന്നത്.എനിക്കും ക്യഷിയോട് ഭയങ്കര ഇഷ്ടമാണ്. വളരെ അധികം പരിശ്രമിക്കുന്നുണ്ട്. പക്ഷേ കാര്യമായി ഒന്നും ലഭിക്കുന്നില്ല. എങ്ങിനെയാണ് മേടം ഇതൊക്കെ ചെയ്യുന്നത് എന്ന് അറിയാൻ ആഗ്രഹമുണ്ട്. എനിക്ക് help കിട്ടും എന്ന് കരുതട്ടെ.
👍
ബയർ അപ്പിൾ,ഓറഞ്ച് തൈ തരുമോ.നമ്പർ കൂടി തരുമോ
മുന്തിരി തണ്ട് വേണം no. തരാമോ
വീഡിയോ കണ്ടു valare ഇഷ്ടം ആയി pl കോൺടാക്ട് no തരുമോ.
Number tharavo ?
മണ്ണില്ലാതെ എങ്ങനെയാണ് ചട്ടി നിറക്കുന്നത്. മറുപടി തരണേ. So nice& wounderful
Ph. No tharuvo?
Super👌👌👌