മനസിനെ ഇത്രയും ആഴത്തിൽ മനസിലാക്കാൻ വേറെ വഴിയില്ല - Mind management - Anilkumar PC

แชร์
ฝัง
  • เผยแพร่เมื่อ 16 ส.ค. 2024

ความคิดเห็น • 24

  • @anilkumarpc_themindtuner
    @anilkumarpc_themindtuner  4 หลายเดือนก่อน

    മെഡിറ്റേഷൻ പരിശീലിക്കാം, അനിൽകുമാർ പിസിയുടെ ഓൺലൈൻ ഗൈഡൻസിൽ !!! ഡീറ്റെയിൽസ് അറിയുവാൻ api.whatsapp.com/send?phone=+918714056448&text=Relax%20Art%20ഡീറ്റെയിൽസ്%20അറിയാൻ%20ആഗ്രഹമുണ്ട്%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. നിങ്ങൾക്ക് മെഡിറ്റേഷൻ ചെയ്യാൻ സഹായിക്കുന്ന ഓൺലൈൻ പരിശീലനമായിരിക്കും ഇത്. ഈ പരിശീലനത്തിൽ ലോകോത്തരമായ മെഡിറ്റേഷനുകൾ പരിശീലിക്കാനുള്ള ട്രെയിനിംഗും കമൻ്ററികളും നൽകും.
    സ്നേഹഭാഷ കോഴ്‌സിനെക്കുറിച്ചു കൂടുതലറിയുവാൻ api.whatsapp.com/send?phone=+918714056448&text=SNEHA%20BHASHA%20വിവരങ്ങൾ%20അറിയാൻ%20ആഗ്രഹിക്കുന്നു%20👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജ ശേഷം ഇനി ഒരിക്കലും ഒന്നാകുമെന്നു കരുതിയിട്ടില്ലാത്ത ഒരുപാട് ദമ്പതികൾക്ക് വീണ്ടും ദാമ്പത്യത്തിൽ വസന്തകാലത്തെ വീണ്ടെടുത്ത് നൽകിയ പരിശീലനം. മനുഷ്യന്റെ കണ്ണുതുറപ്പിക്കുന്ന ഞങ്ങളുടെ ഗ്രേറ്റ് മാസ്റ്റർ അനിൽകുമാർ PC യുടെ 21 ദിവസം നീണ്ടുനിൽക്കുന്ന ഈ കോഴ്‌സ് നിങ്ങൾക്കും ഒരു വഴിത്തിരിവാകും.
    വൻമരം പോലെ വളരാം - കോഴ്‌സിനെക്കുറിച്ചു കൂടുതലറിയുവാൻ api.whatsapp.com/send?phone=+918714056448&text=VAN%20MARAM%20POLE%20VALARAM%20DETAILS%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. കരിയറിലും ലക്ഷ്യങ്ങളിലും മുന്നേറ്റം ആഗ്രഹിക്കുന്നുണ്ടോ? നിങ്ങളുടെ ജീവിതത്തെ അടുത്ത ലെവെലിലേക്ക് ഉയർത്താനുള്ള ഈ പരിശീലനം നേടൂ. അനിൽകുമാർ പിസി നിങ്ങളെ ഗൈഡ് ചെയ്യും.
    പത്തു ദിവസം കൊണ്ട് നിങ്ങളുടെ ജീവിതത്തിന്റെ ഗതിമാറ്റം അനുഭവിച്ചറിയൂ 10 സെൽഫ് അസ്സസ്മെന്റുകൾ കൊണ്ട് ജീവിത പുരോഗമനം restart ചെയ്യൂ. വൻമരം പോലെ വളരാം എന്ന ഈ ചെറിയ കോഴ്‌സ് നിങ്ങളെ അതിനു സഹായിക്കും.
    .
    .
    ഓൺലൈൻ / ഓഫ്‌ലൈൻ പേർസണൽ കൗൺസിലിംഗുകൾക്ക് api.whatsapp.com/send?phone=+918714056448&text=details%20please%20personal%20counselling%20withPC%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. നിങ്ങൾക്ക് മനസ് തുറക്കാനും, മനസിനെ പുതിയൊരു രീതിയിലേക്ക് മാറ്റി സഞ്ചരിപ്പിക്കാനും അനിൽകുമാർ PC നിങ്ങളെ സഹായിക്കും.
    Anilkumar PC is an exceptional problem-solver with a natural aptitude for finding effective solutions. He possesses extensive expertise in the areas of mind tuning art, counseling, training, life coaching, meditation coaching, philosophy, and influencing.
    മനുഷ്യ ജീവിതത്തെക്കുറിച്ചുള്ള അറിവുകളുടെ ആഴങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു അന്വേഷകനാണ് അനിൽകുമാർ പിസി. കഴിഞ്ഞ 20 വർഷമായി ആത്മീയത, മെഡിറ്റേഷൻസ്, ഫിലോസഫി, സൈക്കോളജി, മനുഷ്യ പരിണാമങ്ങൾ, മസ്തിഷ്ക രഹസ്യങ്ങൾ എന്നിവയെക്കുറിച്ച് നിരന്തരം പഠിച്ചുകൊണ്ടിരിക്കുന്നു. കൂടാതെ മൈൻഡ് ട്യൂണിങ് പ്രാക്റ്റീഷനർ & കൗൺസിലർ ആണ് അനിൽകുമാർ പിസി.
    വ്യക്തിഗതമായ കൗൺസിലിംഗുകൾ ഓൺലൈനിലും ഓഫ്‌ലൈനിലും നടത്തിവരുന്നു.
    വിവിധങ്ങളായ ലൈഫ് ഡിസൈനിംഗ് കോഴ്‌സ് പ്ലാറ്റ് ഫോമുകളിൽ ട്രെയിനിങ്ങുകളും നൽകിവരുന്നു.
    TH-cam :- www.youtube.com/@anilkumarpc_official
    www.youtube.com/@lifechangingideasaffirmations/featured
    INSTAGRAM :- instagram.com/anilkumarpc_therealisticman/
    FACEBOOK :- facebook.com/Anilkumarpcottappalam
    FOLLOW OUR FACEBOOK PAGE - facebook.com/profile.php?id=100083208698568
    LINKEDIN :- www.linkedin.com/in/anil-kumar-pc-1819a3289
    TELEGRAM CHANNEL:- t.me/anilkumarpcofficial
    WhatsApp Channel :- whatsapp.com/channel/0029Va4MOU8DOQITEg8xj53Jp
    ANILKUMAR PC's പോഡ്‌കാസ്റ്റ് - open.spotify.com/show/4j517Qqca1n756clIMMP7c?si=UHA32FdwSLyHrO7LsDI8Kg
    WhatsApp : - +91 87140 56448
    #spirituality #rebirth #twinflame #healing #affirmation #meditation

  • @soudhalatheef7763
    @soudhalatheef7763 4 หลายเดือนก่อน

    100% സത്യം 🌹🌹

  • @abdulnaser5925
    @abdulnaser5925 4 หลายเดือนก่อน

    Amazing message. Thank you so much

  • @cynthiaalex8702
    @cynthiaalex8702 4 หลายเดือนก่อน

    Thank you for teaching us about mind.

  • @sinivlogzz
    @sinivlogzz 3 หลายเดือนก่อน

    Kaisehua.... cnvrstion

  • @Radhika-xw8nf
    @Radhika-xw8nf 4 หลายเดือนก่อน

    Absolutely correct

  • @komalamperiyattil9839
    @komalamperiyattil9839 4 หลายเดือนก่อน

    Thank you sir❤❤❤❤

  • @kumaricr1249
    @kumaricr1249 4 หลายเดือนก่อน

    👍

  • @binshadbinshad2962
    @binshadbinshad2962 4 หลายเดือนก่อน

  • @sudhamaniv9147
    @sudhamaniv9147 4 หลายเดือนก่อน

    👍🏽👍🏽👍🏽

  • @chandinivp2182
    @chandinivp2182 4 หลายเดือนก่อน

    ♥️♥️♥️

  • @shajicolonia3677
    @shajicolonia3677 4 หลายเดือนก่อน

    സർ റസൂലിനെ പറ്റി
    ശരിക്കും പഠിച്ചിട്ടുണ്ട് 👌

  • @udayakumar658
    @udayakumar658 4 หลายเดือนก่อน

    🙏🙏🙏❤

  • @valsalaa454
    @valsalaa454 4 หลายเดือนก่อน

    🙏👍👌❤️

  • @jocreations5803
    @jocreations5803 4 หลายเดือนก่อน

    🥰🥰

  • @sinivlogzz
    @sinivlogzz 3 หลายเดือนก่อน

    No

  • @parameswarank216
    @parameswarank216 4 หลายเดือนก่อน

    ❤💙🙏💙❤🌼🌈🙏🙏🙏🙏🙏🌈🌼❤💙🙏💙❤

  • @Anups123
    @Anups123 4 หลายเดือนก่อน +2

    Sir, ente hus.... Multiple relationship ulla oral aanu... Sex chat cheyyuka call cheyyuka... Angane okke.... Pulli orikkalum athoru thettayittu kaanunnilla.... Ithu ninte fault aanu ennanu eppazhum parayuka.... Ninte doubt aanennu.... Ithil ninnum.... Avarkku maaran kazhiyumo.... Enikkini enthu cheyyan kazhiyum.... 2 kuttikalum und....

    • @jocreations5803
      @jocreations5803 4 หลายเดือนก่อน +1

      🥲🥲🥲സാരല്ല്യ ചേച്ചി

    • @4bcd4bcd
      @4bcd4bcd 4 หลายเดือนก่อน +3

      ആദ്യം അത് നിങ്ങളുടെ സംശയം ആണോ എന്ന് പരിശോധിക്കൂ.. എന്നിട്ട് അത് സത്യമാണ് എന്ന് തെളിഞ്ഞാൽ തെളിവ് സഹിതം പുള്ളിയുമായി സംസാരിക്കൂ.. സംസാരിക്കുക എന്ന് വെച്ചാൽ അതിന് ഒരു രീതിയൊക്കെ ഉണ്ട്. സൗണ്ട് കൂടുകയോ കുറയുകയോ ചെയ്താൽ വരെ നമ്മൾ ഉദ്ദേശിക്കുന്ന കാര്യം വിപരീതമായി വരാം.. so സൂക്ഷിച് സംസാരിക്കുക. ഒറ്റയ്ക്ക് കഴിയുന്നില്ലെങ്കിൽ മറ്റൊരാളുടെ സഹായം തേടാവുന്നതാണ്. പിന്നെ പുള്ളിക്ക് നിങ്ങളോടും നിങ്ങൾക്ക് അയാളോടും സ്നേഹം ഉണ്ടെങ്കിൽ മാത്രം കൂടെ ജീവിച്ചാൽ മതി കുട്ടികൾ ഉണ്ട് എന്ന് കരുതി കഷ്ടപെട്ട് ജീവിതം തീർക്കേണ്ട കാര്യം ഒന്നുമില്ല.

    • @Anups123
      @Anups123 4 หลายเดือนก่อน

      ​@@4bcd4bcdthelivukal okke ishttam pole und.... Kandittum pidichittum.... Oru kaaryom illa

    • @Anups123
      @Anups123 4 หลายเดือนก่อน

      ​@@jocreations5803😊

    • @Radhika-xw8nf
      @Radhika-xw8nf 4 หลายเดือนก่อน +1

      ധൈര്യമായി കാര്യങ്ങളിൽ ഉചിതമായ തീരുമാനം എടുക്കുക.strong ആയി നിൽക്കുക.hus നിങ്ങളെ ഇഷ്ടപ്പെടുന്നു എങ്കിൽ ഒപ്പം ഉണ്ടാകും.