കാന്തം നിർമ്മിക്കുന്നത് കണ്ടിട്ടുണ്ടോ നിങ്ങൾ??

แชร์
ฝัง
  • เผยแพร่เมื่อ 22 ต.ค. 2024

ความคิดเห็น • 211

  • @albinappu5
    @albinappu5 2 ปีที่แล้ว +46

    Waiting Ayirunu😍pin cheyamoo bro ❤

    • @viralvedeos4340
      @viralvedeos4340 2 ปีที่แล้ว

      മണ്ണിൽ ഉണ്ടാകുന്ന കാന്തത്തിനെ കുറിച് ചെയ്യുമോ

    • @santhoshperinthalmanna7887
      @santhoshperinthalmanna7887 ปีที่แล้ว

      അതെ

  • @bhadranks4632
    @bhadranks4632 2 ปีที่แล้ว +47

    അറിയാൻ ആഗ്രഹിച്ച കാര്യം വളരെ ലളിതമായി പറഞ്ഞ് തന്നു. അഭിന്ദനങ്ങൾ!

    • @bainsvadakkan2103
      @bainsvadakkan2103 2 ปีที่แล้ว

      This is very new information for me, thanks

  • @mallumagellan
    @mallumagellan 2 ปีที่แล้ว +5

    ഇത് ശെരിക്കും ഒരു അത്ഭുതം തന്നെ. കുട്ടിക്കാലത്തെ സ്ഥിരമായി കാന്ദം കൊണ്ടുവരുന്ന ക്ലാസ്സ്‌മേറ്റിനെ കൂട്ടുകാരനാക്കിയത് ഓർക്കുന്നു. കാന്ദത്തിന് വേണ്ടി വീട്ടിലെ ഒരു റേഡിയോ വീട്ടുകാർ അറിയാതെ അയിച്ചു കാന്തമെടുത്ത് മണ്ണിൽ കുഴിച്ചിട്ടു. അത്രക്ക് magnet fan ആയിരുന്നു ഞാൻ 😇

  • @AAKASHADOOTH
    @AAKASHADOOTH 2 ปีที่แล้ว +30

    കാന്തം കുഴിച്ചെടുക്കുന്നതാണെന്നു വിശ്വസിച്ചു നടന്നിരുന്ന ബാല്യം 😂😂

    • @jaffersadiquea8376
      @jaffersadiquea8376 2 ปีที่แล้ว +5

      ഭൂമിയിൽ നിന്ന് കുഴിച്ചെടുക്കുന്ന കാന്തം ഉണ്ട് ബയോ മാഗ്നെറ്റ് അഥവാ നിയോ ഡൈമിയം എന്നാണ് ഇതിനെ പറയുന്നത്

  • @ajayankrishnan8368
    @ajayankrishnan8368 2 ปีที่แล้ว +3

    Thank you very much ...
    ഒരു പാട് കാലങ്ങൾ ആയ സംശയം ഇന്നാണ് മാറി കിട്ടിയത് 👍👍

  • @diffwibe926
    @diffwibe926 2 ปีที่แล้ว +7

    കൊള്ളാം, ഇങ്ങനെ സിമ്പിളായും വ്യക്തമായും അവതരിപ്പിക്കണം 👌👌👌👌✔️

  • @പാലാരിവട്ടംശശി
    @പാലാരിവട്ടംശശി 2 ปีที่แล้ว +9

    വളരെ നല്ല ഒന്നായിരുന്നു.... ഈ ഒരു അറിവ് ജനങ്ങളിൽ എത്തിച്ചതിന് വളരെയധികം നന്ദി...

  • @Dileepdilu2255
    @Dileepdilu2255 2 ปีที่แล้ว +10

    ഇതുവരെ അറിയില്ലായിരുന്നു 💗💗✌️✌️സന്തോഷം

  • @mubu71
    @mubu71 2 ปีที่แล้ว +4

    ഞാനും കുറേ കാലമായി ആലോചിക്കുന്നുണ്ടായിരുന്നു... Thanks ബ്രോ

  • @peters9072
    @peters9072 2 ปีที่แล้ว +3

    ഇത്തരം കാര്യങ്ങൾ അറിയിക്കുന്നതിൽ സന്തോഷമുണ്ട്

  • @sivaprabha8681
    @sivaprabha8681 2 ปีที่แล้ว +2

    വളരെ നല്ല അറിവ് . നന്ദി.

  • @noushadk750
    @noushadk750 2 ปีที่แล้ว +2

    വളരെ നന്ദിയുണ്ട് ഈ വീഡിയോക്ക് 👍👍

  • @saidmanuakkara2459
    @saidmanuakkara2459 ปีที่แล้ว

    ഒരു കാലത്തെ സംശയങ്ങൾക്ക് വിരാമം അറിയണം എന്ന് ആഗ്രഹമുണ്ടായിരുന്നു പക്ഷെ ആരോടുചോദിക്കണം എന്നു അറിയില്ലായിരുന്നു. വളരെ അധികം നന്ദി യുണ്ട്. ഇനിയും ഇതുപോലുള്ള വിഡിയോ കൾ പ്രതീക്ഷിക്കുന്നു 🙏

  • @ajikumarkavunkalraman9250
    @ajikumarkavunkalraman9250 2 ปีที่แล้ว

    വളരെ ഉപകാരപ്രദമായ അറിവ് സാധാരണ ആളുകൾക്ക് മനസ്സിലാകും വിധം ലളിതമായി പറഞ്ഞു തന്നതിന് വളരെയധികം നന്ദി.അഭിനന്ദനങ്ങൾ.

  • @unnikrishnankrishnan6709
    @unnikrishnankrishnan6709 2 ปีที่แล้ว +4

    Very informatic. Thanks.

  • @AbhiramR-gb9lt
    @AbhiramR-gb9lt 2 ปีที่แล้ว +10

    Next KFC chicken making , roofing sheet making, paint making and table fan making videos .

  • @rajannair9785
    @rajannair9785 2 ปีที่แล้ว +2

    പുതിയ ഒരൂ അറിവ് തന്നതിന് വളരെ നന്ദി 🙏

  • @jayaprasadtj3825
    @jayaprasadtj3825 ปีที่แล้ว

    അറിയണമെന്ന് ഒരുപാട് ആഗ്രഹിച്ച കാര്യം. പറഞ്ഞു തന്നതിന് നന്ദി. 😊

  • @pradeepkrishnankutty8505
    @pradeepkrishnankutty8505 2 ปีที่แล้ว +3

    Bro fishing lure undakkunna video idano brooo🥰🥰

  • @eashwarpkumar7531
    @eashwarpkumar7531 2 ปีที่แล้ว +5

    Keyboard instrument engana ondakune enathine kurich oru video cheyamo bro

  • @Linsonmathews
    @Linsonmathews 2 ปีที่แล้ว +5

    ആഹാ... പൊളി ആണുട്ടോ 👌👌👌

  • @ajithkumarkesu9285
    @ajithkumarkesu9285 2 ปีที่แล้ว +3

    Factory ഉണ്ടാക്കുന്ന video cheyyammo

  • @user-yt5pt3tj4g
    @user-yt5pt3tj4g 2 ปีที่แล้ว +1

    Bro athu appil anu edit chayunnath. Pc use chayunnundo

  • @franciskt4171
    @franciskt4171 2 ปีที่แล้ว +4

    A very rare type of vlog with interesting info. Thank you so much.

    • @RunningWalking12
      @RunningWalking12 2 ปีที่แล้ว

      This is blatant plagiarism. This video is completely copied from Discovery UK channel. Check their video 'how magnets are made'

  • @NjanUyir
    @NjanUyir 2 ปีที่แล้ว +4

    Really informative 💙👏

  • @aimworldindia6563
    @aimworldindia6563 2 ปีที่แล้ว +1

    neomydinum magnet manufacturing video cheyyamo ?

  • @noeltojo5125
    @noeltojo5125 2 ปีที่แล้ว +4

    1:32 gloves pever 🔥

  • @Babu.955
    @Babu.955 2 ปีที่แล้ว +1

    Thanks Neodium magnet ഉണ്ടാക്കുന്ന രീതി ഒന്ന് കാണിക്കാമോ

  • @mohandasp7879
    @mohandasp7879 2 ปีที่แล้ว +1

    Gold covering പറഞ്ഞു തരൂ

  • @promatepor6175
    @promatepor6175 2 ปีที่แล้ว

    കൊച്ചു നാളു മുതൽ ഇന്നുവരെ അറിയാത്ത കാര്യമാണ് ഇന്നിവിടെ ഞാൻ കണ്ടതു നന്ദിയുണ്ട് ടെൽ മി വൈ

  • @monialex9739
    @monialex9739 ปีที่แล้ว

    Thanks brother GOD bless

  • @jobson.Gamer507
    @jobson.Gamer507 2 ปีที่แล้ว +3

    അടിപൊളി

  • @sonajoy3100
    @sonajoy3100 2 ปีที่แล้ว +4

    Kaantham making ippoza kannane...😀👍🏻

  • @user-pe3jz4mz7n
    @user-pe3jz4mz7n 2 ปีที่แล้ว +5

    5 star chocolate making video cheyyami

  • @sumithks7658
    @sumithks7658 2 ปีที่แล้ว +10

    Elevator, escalator video cheyyumo?

  • @sfeditzz4613
    @sfeditzz4613 2 ปีที่แล้ว +1

    പെട്രോൾ ഡീസൽ ഉണ്ടാക്കുന്നത് കാണിക്കാമോ?

  • @Ski-2999
    @Ski-2999 2 ปีที่แล้ว

    ഇങ്ങനെ ഉണ്ടാക്കുന്ന കാന്തത്തിന്റെ പവർ എല്ലാഇപ്പഴും same ആയിരിക്കുമോ അതോ കുറഞ്ഞു വരുമോ ?

  • @AbhiramR-gb9lt
    @AbhiramR-gb9lt 2 ปีที่แล้ว +4

    Super video ✌ 👌 👏 👍 ❤ 💖

  • @shajikader9132
    @shajikader9132 2 ปีที่แล้ว +1

    Aa special gas" ethanu " sand tight aakkunna gas?if u don't mind can mention pls? Its an intresting video, first time i seen it,

    • @RunningWalking12
      @RunningWalking12 2 ปีที่แล้ว

      He doesn't know about it because he copied the whole content from discovery UK. He is not a subject matter expert.

  • @ashrafvainheeri
    @ashrafvainheeri 2 ปีที่แล้ว +1

    Stainless steel (SS) എങ്ങിനെ ആണ് ഉണ്ടാക്കുന്നത്.

  • @souls2music567
    @souls2music567 2 ปีที่แล้ว +1

    I have been a reader of Tell me why Book from my childhood, Is this channel belongs to the publisher of that book itself?

  • @aradhanarajesh9882
    @aradhanarajesh9882 2 ปีที่แล้ว +4

    Paper bag bakery cover making edamo

  • @rajithak5525
    @rajithak5525 2 ปีที่แล้ว +3

    Nice vedio 👌👌

  • @kirannair6518
    @kirannair6518 4 หลายเดือนก่อน

    Very useful video ❤❤🎉🎉

  • @AlanTones
    @AlanTones 2 ปีที่แล้ว +5

    Nala Rasamund chetta 😂😅😍

  • @sulaimanponnani4593
    @sulaimanponnani4593 2 ปีที่แล้ว +2

    ക്ലോക്
    ഉടാകുന്ന.
    വീഡിയോ
    ചെയാമോ

  • @ARAVINDBL
    @ARAVINDBL 2 ปีที่แล้ว +3

    Blutooth hedphone making
    Vedio idumo

  • @shinoobsoman9269
    @shinoobsoman9269 ปีที่แล้ว

    തോക്ക് നിർമ്മാണം വീഡിയോ ചെയ്യുമോ.?

  • @gamerdathanyt6419
    @gamerdathanyt6419 2 ปีที่แล้ว

    നല്ല വീഡിയോ 👌👌👌👌👌👌👌👌👌👌👌👌👌

  • @ironman6848
    @ironman6848 2 ปีที่แล้ว

    സൂപ്പർ👍

  • @s.sujith8076
    @s.sujith8076 2 ปีที่แล้ว +4

    Superb Bro🖤

  • @Anoop.p.t
    @Anoop.p.t 2 ปีที่แล้ว +5

    Voice poli❤😘😘😘

  • @Shamsupp6797Shamsupp
    @Shamsupp6797Shamsupp 4 หลายเดือนก่อน

    ബ്ലൂടൂത്ത് സ്പീക്കർ ഉണ്ടാക്കുന്ന വീഡിയോ ചെയ്യാമോ

  • @midhiljhaneefa8059
    @midhiljhaneefa8059 2 ปีที่แล้ว

    Ashok Leyland bussukal nirmikkunna video cheyyamo plzz

  • @abhimannukv8503
    @abhimannukv8503 2 ปีที่แล้ว

    Very good information

  • @fdandtvlraseenanisar2297
    @fdandtvlraseenanisar2297 ปีที่แล้ว

    monster neodymium magnet ഉണ്ടാക്കുന്ന വീഡിയോ ചെയ്യുമോ

  • @akku.azhicode6804
    @akku.azhicode6804 2 ปีที่แล้ว

    ഒരുപാട് ഉപയോഗിച്ചിട്ടുണ്ട് പക്ഷേ കാണുന്നത് ആദ്യമായിട്ടാണ്

  • @indiafocus6557
    @indiafocus6557 ปีที่แล้ว

    Thanks 🤝

  • @Tech1Craft
    @Tech1Craft 2 ปีที่แล้ว +19

    Music ethanu ennu parayumo please 🥺

  • @lextergamingff3970
    @lextergamingff3970 2 ปีที่แล้ว

    Prakash Zedone bus making video cheyyumo bro

  • @adidevvinod5351
    @adidevvinod5351 2 ปีที่แล้ว +2

    Road roller making video chayumo..

  • @vijayakumarmahadevannair2874
    @vijayakumarmahadevannair2874 2 ปีที่แล้ว

    നല്ല വീഡിയോ

  • @samuelmathew7387
    @samuelmathew7387 2 ปีที่แล้ว

    Thanks .

  • @welltechideas7261
    @welltechideas7261 2 ปีที่แล้ว +4

    please give me the industrial production of rocket in the ❤️❤️❤️factory

  • @welltechideas7261
    @welltechideas7261 2 ปีที่แล้ว +3

    Supervideo Dear ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @ratheesh.c3560
    @ratheesh.c3560 2 ปีที่แล้ว +1

    Sim card nirmana video ചെയ്യ്മോ pls🥲

  • @jesnasheeja7193
    @jesnasheeja7193 2 ปีที่แล้ว +1

    Bro music keyboard engane undakkunna video chyammo

  • @madhukumark3570
    @madhukumark3570 2 ปีที่แล้ว +1

    Tungston റാട് ഉണ്ടാക്കുന്ന വിധം അതിലടങ്ങിയിരിക്കുന്ന ഘടകം എന്തെക്കെയാണ് അത്കാണണം

  • @Sarathchandran0000
    @Sarathchandran0000 ปีที่แล้ว +1

    Super bro ....

  • @govind3489
    @govind3489 2 ปีที่แล้ว +3

    Rare......😍

  • @Dileepdilu2255
    @Dileepdilu2255 2 ปีที่แล้ว +4

    പൊളി bro💛♥️♥️💖💖❤️👍💜💜

  • @GeorgeT.G.
    @GeorgeT.G. 2 ปีที่แล้ว +1

    good information

  • @starrock7851
    @starrock7851 ปีที่แล้ว +1

    Woow nice

  • @mpalikurikkalthamarasseri3541
    @mpalikurikkalthamarasseri3541 2 ปีที่แล้ว +1

    Super

  • @DArkOn1445
    @DArkOn1445 2 ปีที่แล้ว

    ഇതെങ്ങനെ സൗത്ത് പോളും നോർത്ത് പോളും ആവുന്നത്?

  • @amruthkumar1755
    @amruthkumar1755 2 ปีที่แล้ว

    Very best

  • @joseajakkal7087
    @joseajakkal7087 2 ปีที่แล้ว

    റബർ ഫോം ഷീറ്റ് നിർമാണം വീഡിയോ ചെയ്യാമോ

  • @resmis7503
    @resmis7503 2 ปีที่แล้ว

    Cherup undakunna video edamo

  • @neopaul7643
    @neopaul7643 ปีที่แล้ว

    Normal erumbil Electro magnet vyduthy kadathy vitta kaanthm aakille

  • @vaishakca4179
    @vaishakca4179 2 ปีที่แล้ว +2

    Super 👌👌👌👌👌

  • @hareeshhari2983
    @hareeshhari2983 ปีที่แล้ว

    Super 👍

  • @sudhasudha6973
    @sudhasudha6973 2 ปีที่แล้ว

    Super 👍🙏🏼

  • @nishasatheesh193
    @nishasatheesh193 2 ปีที่แล้ว

    Food colour making video idaamop

  • @jayasheelanks7970
    @jayasheelanks7970 2 ปีที่แล้ว

    Super video

  • @ambientvlog3361
    @ambientvlog3361 2 ปีที่แล้ว +1

    Play button factory video please🙏🙏🙏

  • @vinoyjoseph7723
    @vinoyjoseph7723 2 ปีที่แล้ว +1

    Nice video bro

  • @geeyen2023
    @geeyen2023 ปีที่แล้ว

    👏👏സൂപ്പർ 🙏

  • @josekalathil7647
    @josekalathil7647 2 ปีที่แล้ว

    Good 👍

  • @asishandaswinbs9759
    @asishandaswinbs9759 2 ปีที่แล้ว

    Super video 👌👌

  • @ശ്രീ.ഡിങ്കൻ
    @ശ്രീ.ഡിങ്കൻ ปีที่แล้ว

    പണ്ട് Speaker ലെ കാന്തം കിട്ടിയാൽ സ്വർഗം കിട്ടിയ പോലെ യായിരുന്നു....😂

  • @akhileshani2484
    @akhileshani2484 2 ปีที่แล้ว +1

    Making of sulphuric acid H2SO4

  • @itsmedevgaming777
    @itsmedevgaming777 2 ปีที่แล้ว +1

    Video of making Solar panel

  • @welltechideas7261
    @welltechideas7261 2 ปีที่แล้ว +2

    please give me the video of the industrial production of aluminium metal ❤️❤️❤️

  • @mahadevanpj3289
    @mahadevanpj3289 2 ปีที่แล้ว +2

    fire engine making vedio cheyamo chetta
    please kerala fire engine or air port fir engines

  • @bennythomas8035
    @bennythomas8035 ปีที่แล้ว

    please show me the manufacturing of mechanical piano

  • @sunilmanuelsrl
    @sunilmanuelsrl 2 ปีที่แล้ว

    ഇത് reused content ആകുമോ?

  • @prajeshpanchali2088
    @prajeshpanchali2088 ปีที่แล้ว

    Lesham Fact 🎉 Enna Peru thaneyanu nalladu Oru chanal madi adanu kelkkan sukham

  • @bionlife6017
    @bionlife6017 2 ปีที่แล้ว

    thanks

  • @saidmtpl7127
    @saidmtpl7127 2 ปีที่แล้ว

    Super bro

  • @justinagustin3163
    @justinagustin3163 2 ปีที่แล้ว

    Adipoli 😍👌👌👌👌