എൻറെ മക്കൾ എന്നോട് ആദ്യമായി പോകണം എന്ന് ആഗ്രഹം പറഞ്ഞ ഒരു സ്ഥലത്ത് ഞങ്ങൾ പോയി🙏🙏

แชร์
ฝัง
  • เผยแพร่เมื่อ 2 ก.พ. 2025

ความคิดเห็น • 517

  • @sreedevir6768
    @sreedevir6768 4 หลายเดือนก่อน +264

    ഇത്ര സമാധാനമുള്ള ഭർത്താവിനെ കിട്ടുക എന്നത് തന്നെ ഒരു സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും വലിയ അഭിമാനം, അനുഗ്രഹം🙏

    • @my__dearss
      @my__dearss 4 หลายเดือนก่อน +3

      and vice versa

    • @sudhaharidas7625
      @sudhaharidas7625 3 หลายเดือนก่อน +1

      👌👌👌👌

  • @sobithasobi314
    @sobithasobi314 4 หลายเดือนก่อน +18

    സുധി ഇനി കിട്ടുന്ന help ഒക്കെ ഒരുപാടു പറയേണ്ട എല്ലാം കിട്ടുന്നുണ്ടല്ലോ എന്നു കരുതി വീഡിയോസിനു views കുറയും പിന്നെ അസൂയ മൂത്തു ചിലർ ലൈകും ചെയ്യില്ല.... എന്റെ ഒരു opinion ആണ്. പിന്നെ ആരുടെ മുന്നിലും onnum ബോധിപ്പിച്ചു തൊഴുതു നിൽക്കേണ്ട കേട്ടോ. സുധിയെ എല്ലാവരും ഇഷ്ടപെടുന്നുണ്ട്.... Genuine ആണ് സുധി ഇഷ്ടം ❤️

  • @nishasonu4489
    @nishasonu4489 4 หลายเดือนก่อน +56

    അങ്ങനെ ഞാനും ആദ്യമായി വണ്ടർ ലാ കണ്ടു ഈ വീഡിയോയിലൂടെ താങ്ക്സ് സുധികൊച്ചേ ഒത്തിരി സന്തോഷം തോന്നി 👌🏻♥️♥️♥️♥️👍👍🙏🙏🙏

  • @akcreations556
    @akcreations556 4 หลายเดือนก่อน +160

    ചേച്ചിയും ചേട്ടനും മക്കളും എപ്പോഴും Happy ആയി ഇരിക്കുന്നത് കണ്ട മതി 🥰🤍

    • @SuharaAbudula
      @SuharaAbudula 4 หลายเดือนก่อน +4

      സുധി മോളെ മക്കളോട് മുടി എല്ലാം വാരി മോളിലേ കേറ്റി ബൺ ഇടാൻ പറനല്ല ഭംഗി ഉണ്ടാസം

    • @Sudhimolmc
      @Sudhimolmc  4 หลายเดือนก่อน +1

      @@SuharaAbudulaparayam

  • @binumolsibichan1798
    @binumolsibichan1798 4 หลายเดือนก่อน +27

    മോശം കമന്റ്സ് പറയുന്നവർ പറയട്ടെ. നമ്മളെ കൊണ്ട് അവരുടെ പറച്ചിൽ നിർത്താൻ പറ്റില്ലല്ലോ. Sudhi അതൊന്നും mind ചെയ്യേണ്ട. കുടുംബവുമായി പൊളിക്ക്

  • @sathyakalabiju8391
    @sathyakalabiju8391 4 หลายเดือนก่อน +77

    സുധിമോൾക്ക് പാൻസും ടീഷർട്ടും നന്നായി ചേരുന്നുണ്ട് നല്ല ഭംഗി ഉണ്ട് കാണാൻ എനിക്കു വളരെയധികം ഇഷ്ടം ആയി ❤❤❤

  • @sjsj7381
    @sjsj7381 4 หลายเดือนก่อน +23

    നിങ്ങൾ അടിച്ച് പൊളിക്കു ഇതൊക്കെ കാണുബോൾ ഒരുപാട് സന്തോഷം തോന്നുന്നു

  • @സീതാലക്ഷ്മി
    @സീതാലക്ഷ്മി 4 หลายเดือนก่อน +41

    അവരു० പാവമലേ. നമ്മളെ കൊൺട് കഴിയുന്നത് സാധിച്ചു കൊടുക്കണ०. നല്ല വീഡിയോ ആയിരുന്നു സുധി ❤❤❤

  • @lakshmikuttyknair9179
    @lakshmikuttyknair9179 4 หลายเดือนก่อน +54

    ഇതൊക്കെ ജീവിതത്തിന്റെ ഒരു ഭാഗമാണ് കുട്ടികൾ പാവങ്ങൾ ആളുകളെ പേടിച്ചു ജീവിക്കാൻ പറ്റില്ല ഇത് കൊണ്ട് വീട് കെട്ടാൻ പറ്റില്ല വീടൊക്കെ വരും പിന്നാലെ മക്കളും വളരട്ടെ അതിനൊപ്പം 👌❤

  • @lalithambikat3441
    @lalithambikat3441 4 หลายเดือนก่อน +28

    സുധി മോളെ ചുരിദാർ ഇത് പോലെ തയ്ച്ചാൽ മതി നല്ല ഭംഗിയുണ്ട്. ബേക്ക് കഴുത്ത് അധികം ഇറക്കണ്ട ഇതാണ് ഭംഗി

  • @sumina4296
    @sumina4296 4 หลายเดือนก่อน +118

    സുധിമോളുടെയും family യുടെയും സന്തോഷം കാണുമ്പോൾ ഞങ്ങൾക്കും ഒരുപാട് സന്തോഷം 😍❤️

    • @minimathew8085
      @minimathew8085 4 หลายเดือนก่อน +4

      അതെ

    • @Josimol1974
      @Josimol1974 4 หลายเดือนก่อน

      ​@@minimathew8085അതെ ❤

  • @JesiJesi-ps1sv
    @JesiJesi-ps1sv 4 หลายเดือนก่อน +21

    സുധിമോളുടെ ഫാമിലിയുടെ സന്തോഷം കണ്ട് ഒരുപാട് ഇഷ്ടാമായി 🎉🎉ഇനിയും ഇതു പോലെയുള്ള ആഗ്രഹങ്ങൾ നടക്കട്ടെ 🙏🙏

  • @amalkichu4546
    @amalkichu4546 4 หลายเดือนก่อน +9

    സുധി ചേച്ചി ചേച്ചി ഒരിക്കലും മഴവിൽ മനോരമയും മനോരമ ന്യൂസ്‌ നെയും ഒരിക്കലും മറക്കരുത് ചേച്ചി ഈ രണ്ട് ചാനൽ കാരണം ആണ് ചേച്ചി ഇന്ന് ഈ നിലയിൽ എത്തിയത് ❤😢😍

  • @lathapbMithra
    @lathapbMithra 4 หลายเดือนก่อน +20

    നന്നായി സുധീ മക്കളേ കൊണ്ടുപോയി വണ്ടർലാ യൊക്കെ കാണിച്ചല്ലോ പിള്ളേരുടെ സന്തോഷം കണ്ട് ഞങ്ങൾക്കും സന്തോഷമായി👍🏼

  • @anniejoseph6593
    @anniejoseph6593 4 หลายเดือนก่อน +104

    സന്തോഷും സാമാധവും ഉള്ള കുടുബജീവിതം അതിൻ്റെ ആനുഗ്രഹം ധാരാളമായി നിങ്ങൾക്ക് ലഭിക്കട്ടെ

  • @LijiAlex-k6t
    @LijiAlex-k6t 4 หลายเดือนก่อน +317

    സുധിമോളെ മറ്റുള്ളവരെ എന്തിനാ ഇതൊക്കെ ബോധ്യപ്പെടുത്തി കൊടുക്കുന്നെ. നിങ്ങൾ കുടുംബമായി അടിച്ചു പൊളിക്. അസൂയ ഉള്ളവർ മാത്രമേ മോശം കമന്റ്‌ ഇടൂ. ബാക്കി എല്ലാർക്കും ഇതു കാണുമ്പോൾ സന്തോഷം ആകും

    • @ushas504
      @ushas504 4 หลายเดือนก่อน

      സുധിമോൾ പറയട്ടെ നിങ്ങളെപോലെ കുറച്ചു പേരാണു. ഇങ്ങനെ പറയണ്ട മറ്റുള്ളവർക്കു അസൂയയാണ്. നിങ്ങൾ അടിച്ചു പൊളിക്കൂ.എന്നെഴുതുന്നതെന്തിനു. എന്താണിതിൻറർത്ഥം. നിങ്ങൾ ഒഴിച്ചു ബാക്കിയെല്ലാർക്കും അസൂയയാണെന്നു എങ്ങനെ തീരുമാനിച്ചു. മുമ്പും നിങ്ങൾ ഇതു പോലെ തന്നെ കമൻറിട്ടു അസൂയയില്ലാത്തവർക്കും ഇതു കേട്ടാൽ തല പെരുക്കും. കേട്ടോ. അവരുടെ മനസ്സിലുള്ളതു അവർ പറയട്ടെ.ഞങ്ങൾ കേൾക്കാൻ തയ്യാറാണു.

    • @SeenaShanu
      @SeenaShanu 4 หลายเดือนก่อน +17

      ഇത് ഒരു ബോധ്യപ്പെടുത്തൽ ആയി തോന്നണ്ട😊😊ജീവിതത്തിൽ ഈ സന്തോഷങ്ങളൊന്നും ഉണ്ടാവില്ലെന്ന് കരുതി ജീവിച്ച ഒരാളാണ് സുധി.ഇന്ന് സുധിയേയും കുടുംബത്തേയും നെഞ്ചിലേറ്റിയവരോട് സുധിയുടെ സന്തോഷം പങ്കുവെയ്ക്കുന്നതാണ്.അതുകൊണ്ടാണ് ഒരു ചെറിയ കാര്യം പോലും എല്ലാവേയും അറിയിക്കുന്നത്.ഒരർത്ഥത്തിൽ സുധിയുടേയും കുടുംബത്തിന്റെയും ഈ സന്തോഷം കാണാൻ എന്നെപോലെ ഒരുപാട് പേര് ആഗ്രഹിക്കുന്നുണ്ടാവും🥰🥰🥰സുധിയുടെ ഓരൊ കാര്യങ്ങളും അറിയുമ്പോഴും ആ സന്തോഷം കാണുമ്പോഴും മനസ് നിറയെ ഞങ്ങൾക്കും സന്തോഷം🥰🥰🥰🥰❤️❤️❤️❤️❤️❤️അല്ലെ???

    • @lissyi3784
      @lissyi3784 4 หลายเดือนก่อน

      ❤❤❤

    • @Sudhimolmc
      @Sudhimolmc  4 หลายเดือนก่อน +1

      @@SeenaShanu❤❤❤❤

    • @Lubee_ss_Editz_444
      @Lubee_ss_Editz_444 4 หลายเดือนก่อน +2

      അതെ, വളരെ ശരിയാണ്​@@SeenaShanu

  • @babupacha9527
    @babupacha9527 4 หลายเดือนก่อน +17

    സുധി എന്നാ സൂര്യൻ ഉദിച്ചു വരുമ്പോൾ പുറം തിരിഞ്ഞു നിന്നിട്ടു കാര്യം ഇല്ല അത് ഉതിച്ചു തന്നെ വരും👌

  • @kashisaran1054
    @kashisaran1054 4 หลายเดือนก่อน +3

    ആകെ ഒരു ജീവിതം ഉള്ളു ചേച്ചി അത് മറ്റുള്ളവരുടെ ഇഷ്ടം നോക്കി അല്ല ജീവിക്കേണ്ടത്... ചേച്ചിയുടെ മനസാക്ഷിക്ക് നല്ലത് എന്ന് തോന്നുന്ന കാര്യങ്ങൾ ചെയ്യുക... മനുഷ്യർ പലതരത്തിൽ ഉണ്ട് പലർക്കും പല സ്വഭാവം അല്ലെ ഉള്ളത് അവരെ ഒന്നും ബോധിപ്പിച്ചു ഒന്നും ചെയ്യാൻ സാധിക്കില്ല... മുമ്പോട്ട് പോകുക ❤️❤️❤️❤️❤️

  • @revammagopalan9525
    @revammagopalan9525 4 หลายเดือนก่อน +23

    സുധി എപ്പോഴും ഇങ്ങനെ മറ്റുള്ളവർ പറയും എന്ന് പറഞ്ഞു സ്വന്തം ജീവിതം കളയരുത്. നമ്മുടെ ജീവിതം നമ്മുടെ മാത്രം. പിന്നെ സഹായിക്കുന്നവരെ മറക്കരുത്. വെറുപ്പിക്കരുത്. നിങ്ങളെ സ്നേഹിക്കുന്നവർ നിങ്ങളുടെ സന്തോഷമാണ് ആഗ്രഹിക്കുന്നത്. അതിനാണ് സഹായിക്കുന്നത്. സമാധാന മായിരിക്കൂ 😍

  • @AmiibrahimAmiibrahim
    @AmiibrahimAmiibrahim 4 หลายเดือนก่อน +10

    ചെട്ടായിനെ വിഡിയോവിൽ കാണുക കുറവാണ് ഇന്ന് കണ്ടല്ലോ ഈ സന്തോഷം എന്നും നിലനിൽക്കട്ടെ 🤲❤

  • @ReenaJacob-vl2zr
    @ReenaJacob-vl2zr 4 หลายเดือนก่อน +3

    സുധി മോളുടെ നിഷ്കളങ്കത എനിക്ക് വളരെ ഇഷ്ടമാണ്❤

  • @SwapnaThankachan
    @SwapnaThankachan 4 หลายเดือนก่อน +2

    ഒരു kuzhappomilla സുധിമോളെ കുഞ്ഞുങ്ങൾക്ക് വേണ്ടിയല്ലേ നമ്മളെല്ലാരും jeevikkane... നിങ്ങടെ എല്ലാരുടേം മുഖത്തെ സന്തോഷം കണ്ടാൽ മാത്രം മതിയല്ലോ... നിങ്ങടെ സന്തോഷം കണ്ട് എനിക്കൊരുപാട് സന്തോഷമായി, last ഏപ്രിൽ ഞങ്ങടെ wonderla trip ഓർമ വന്നു ഈ വീഡിയോ കണ്ടപ്പോൾ

  • @GirijaPr-iy9bb
    @GirijaPr-iy9bb 4 หลายเดือนก่อน +59

    സുധിമോളേ അവസരങ്ങൾ ഒത്തുവരുമ്പോൾ അത് സാധിച്ചു കൊടുക്കണം ആസ്വദിക്കണം ഇതൊക്കെ ഈശ്വരൻകനിഞ്ഞു തരുന്നതാണ് അവസരങ്ങൾപാഴാക്കരത്മക്കളുടെ ഇഷ്ടങ്ങൾ നടത്തി കൊടുക്കേണ്ടത് അച്ചനമ്മമാരുടെ കടമയാണ് ആരെങ്കിലും എന്തെങ്കിലും പറയും എന്ന് വിചാരിച്ച് സുവർണ നിമിഷങ്ങൾ നഷ്ടപ്പെടുത്തരുത് ആസ്വദിക്കൂ ആനന്ദിക്കൂ മക്കളെ❤❤❤❤🎉🎉🎉🎉🥰🥰🥰🥰👌👌👌👌💞💞💞💞

    • @annammaaugustine8794
      @annammaaugustine8794 4 หลายเดือนก่อน +1

      നമ്മുടെ കുഞ്ഞുമക്കളുടെ സന്തോഷം ആണ് നമ്മുടെ സന്തോഷം അടിച്ചു പൊളിക്ക് മക്കളെ❤

  • @ChithraRajiPC
    @ChithraRajiPC 4 หลายเดือนก่อน +23

    എപ്പോഴും ഹാപ്പി ആയി ഇരിക്കുക. നിങ്ങളെ കാണുമ്പോൾ തന്നെ സന്തോഷമാണ്. ❤️👍

  • @RiniShaji-cw4zm
    @RiniShaji-cw4zm 4 หลายเดือนก่อน +28

    സുധി എന്തിനാണ് മറ്റുള്ളവരെ പേടിക്കുന്നത്. നെഗറ്റീവ് കമന്റ് പറയുന്നവർ പറഞ്ഞു കൊണ്ടിരിക്കും അത്ഒരുചെവിയിൽ കൂടി കേട്ട് മറ്റെ ചെവിയിലൂടെ കളയുക.

  • @alphonsavarghese2804
    @alphonsavarghese2804 4 หลายเดือนก่อน +26

    തെങ്ങിൽ കേറുന്ന സൂദിമോൾക്കെ ഇതോക്കെ എന്ത് sudimole സന്തോഷം നിങ്ങളെ കാണുമ്പോൾ

  • @annammajoshua9007
    @annammajoshua9007 4 หลายเดือนก่อน +5

    സുധിക്കുട്ടി ആദ്യേമേ പറയട്ടെ ആ പാന്റും t ഷർട്ടും നന്നായി ചേരുന്നുണ്ട്. ഇടയ്ക്കൊക്കെ ഇങ്ങനെയും ഡ്രെസ്സ് ആകാം 👌👌.പിന്നെ വണ്ടർലാണ്ട് അടിപൊളി ആണ് മക്കളുമായുള്ള ട്രിപ്പ്‌ ഒക്കെ നല്ലത് ആണ് അവരുടെ സന്തോഷം അല്ലേ ആദ്യം നോക്കേണ്ടത്. സന്തോഷം ആയി എന്നും കണ്ടാൽ മതി 👍👍

  • @Sk8llx
    @Sk8llx 4 หลายเดือนก่อน +7

    നിങ്ങളുടെ vdo കാണാൻ വെയിറ്റിംഗ് ആണ്. സുധിമോൾ സൂപ്പർ utuber ആയി.ഒരുപാടൊന്നും ചിന്തിക്കേണ്ട. നല്ലരീതിയിൽ എല്ലാം ചെയ്തോളൂ.

  • @elsageorge2977
    @elsageorge2977 4 หลายเดือนก่อน +5

    സുധി മോളും കുടുംബവും സന്തോഷമായിരിക്കാനാണ് എന്റെ ആഗ്രഹം. ആളുകൾ എന്തു പറയും എന്ന് ചിന്തിക്കണ്ട മോളെ . അവർ അവരുടെ വഴിക്കു വിട്ടേക്ക്. നിങ്ങൾ സന്തോഷത്തോടെ അടിച്ചു പൊളിച്ച് ജീവിക്കുക.

  • @JalajaKwt
    @JalajaKwt 4 หลายเดือนก่อน +6

    നിങ്ങൾ പോയത് കണ്ടപ്പോൾ അവിടെ േപാകാൻ തോന്നി നല്ല രസമുണ്ടായിരുന്നു ദൈവം അനുഗ്രഹിക്കട്ടെ❤❤❤♥️♥️💕💕💕❤️❤️❤️👍👍👍👍👍👍👍

  • @marycheriyan827
    @marycheriyan827 4 หลายเดือนก่อน +1

    ജീൻസും ടീഷർട്ടും സുധി മോൾക്ക് ചേരുന്നുണ്ട് ചുരിദാർ ഇടുന്നതിലും ഒതുക്കം ഉണ്ട് കുഞ്ഞിനേ എടുത്തുനടക്കുമ്പോൾ ഇതാ സൗകര്യം അതു മതി.❤ : വീടും എല്ലാ സൗകര്യവും ഉണ്ടായിട്ട് നമ്മുടെ മക്കളുടെ ആഗ്രഹം സാധിക്കാൻ നിൽക്കരുത് : നമുക്ക് സാധിക്കുന്ന സമയത്ത് .. മക്കളുടെ ആഗ്രഹം സാധിച്ചു കൊടുക്കണം മോളെ ഒന്നും ഇല്ലായ്മയിൽ നിന്ന് ഇവിടം വരെ എത്തിച്ച ദൈവം ഇനിയും സംരക്ഷിച്ചു കൊള്ളും നമ്മുടെ മനസാക്ഷിയേയും ദൈവത്തേയും മാത്രം ബോധിപ്പിച്ചാൽ മതി... അത് മാത്രം സത്യസന്ധമായാൽ താനെ ഉയർച്ച ഉണ്ടാകും മോളെ .നല്ല. ഒരു ഭർത്താവിനേയും പൊന്നുമക്കളേ. യും കിട്ടിയില്ലേ. അതിനേക്കാൾ വലിയ സന്തോഷം ഒരു സ്ത്രീക്ക് വേറേ എന്താ വേണ്ടത്. മറ്റുള്ളവർ എന്തും പറയട്ടെ... നോക്കണ്ട.. നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ❤❤❤❤🙏🙏🙏

  • @rajalekshmi9982
    @rajalekshmi9982 4 หลายเดือนก่อน +1

    എപ്പോഴും ഇതു പോലെ എല്ലാരോടും പെരുമാറിയാൽ മതി ഈ. വിനയം സത്യ സന്തമായ പെരുമാറ്റം 😘 അതാണ്. അതാണ് ചേച്ചി. ഉയർത്തി കൊണ്ട് പോകുന്നത് 🙏 സർവേശോരൻ അനുഗ്രഹിക്കട്ടെ നിങ്ങൾ എപ്പോഴും ❤️

  • @sobhas8206
    @sobhas8206 4 หลายเดือนก่อน +3

    എന്റെ sudhi ഒരിക്കൽ ഞാനും ഇതുപോലെ veegalandil പോയി എന്റെ ഒരു ചേട്ടനും ഫാമിലിയും hus ന്റെ ഒരു സുഹൃത്തും ഫാമിലിയും പിന്നെ ഞങ്ങളും അന്ന് ഒരാൾക്ക് 850രൂപയാണ് ticket എല്ലരും ticket ഒക്കെയെടുത്തു അകത്തുകേറി എല്ലാവരും ഞാനൊഴികെ അവിടെയുള്ള എല്ലാ ridilum കേറിയിറങ്ങി ഞാൻ മാത്രം അതെല്ലാം നോക്കി ഒരു മൂലക്കിരുന്നു അവസാനംതമാശക്കാണെങ്കിലും ചേട്ടൻ പറഞ്ഞു ticket charge തന്നിട്ട് വീട്ടിൽ പോയാൽമതിയെന്ന് മതിയന്ന് അങ്ങനെ ഞാൻ ആ വെള്ളത്തിൽ ഒന്നിറങ്ങി ഇന്നും പറയും ചേട്ടൻ അന്നത്തെ ഒരു 850രൂപ തരാനുണ്ടെന്ന് 🤣🤣🥰🥰🥰🥰

    • @Sudhimolmc
      @Sudhimolmc  4 หลายเดือนก่อน +1

      😂😂

    • @sunithakwt4205
      @sunithakwt4205 4 หลายเดือนก่อน

      ഈ വേഷത്തിൽ കാണാൻ സൂപ്പർ ❤❤❤❤❤❤

  • @SandhyaSanthosh-tm7fi
    @SandhyaSanthosh-tm7fi 4 หลายเดือนก่อน +2

    സുധിമോളെ നിങ്ങളുടെ എല്ലാവരുടെയും സന്തോഷം കണ്ടപ്പോൾ ഒരുപാടിഷ്ടമായി. ഇതുപോലുള്ള സന്തോഷങ്ങൾ പണക്കാർക്ക് മാത്രമുള്ളതല്ല സാധാരണക്കാരായ നമ്മുക്കെല്ലാവർക്കുമുള്ളതാണ് അതുകൊണ്ട് അടിച്ചുപൊളിക്കുക 😄❤️❤️❤️

  • @jancybenny7620
    @jancybenny7620 4 หลายเดือนก่อน +9

    സന്തോഷം സുധി...... സുധിയുടെ വീഡീയോ കാണുമ്പോൾ ഞങ്ങളും സുധിയുടെ കൂടെ ഉള്ളതുപോലെ (എന്റെ പേര് ജാൻസി ബെന്നി 👍👍👍🙏

  • @georgecreations1392
    @georgecreations1392 4 หลายเดือนก่อน +2

    ഈ പ്രാവശ്യത്തെ ക്യാമെറമെൻ സൂപ്പർ ആയിരുന്നു. സൂപ്പർ വീഡിയോ സൂപ്പർ vlog 👍🌹

  • @greeshmagreeshma7775
    @greeshmagreeshma7775 4 หลายเดือนก่อน

    സുധിമോളെ കഴിഞ്ഞത് എല്ലാം കഴിഞ്ഞു നാളെത്തേക്ക് വേണ്ടി സ്വരുക്കുട്ടിവെച്ചിട്ട് ഒന്നും കാര്യം മില്ല അത് നമ്മുടെ കൈയ്കളിൽ അല്ല ഇപ്പോൾ ഈ നിമിഷം എന്ത് ഉണ്ട് അത് മാത്രംനമ്മുക്ക് ഉള്ളത് കിട്ടുന്ന സമയം സന്തോഷമായിട്ട് പോകുക ഇതിൽ വന്ന് നെഗറ്റീവ് കമന്റ് ഇടുന്നവര് അസൂയക്കാര് ആണ് നിങ്ങൾ പൊളിക്ക് ❤❤❤❤❤❤

  • @sinumolvlogz
    @sinumolvlogz 4 หลายเดือนก่อน +1

    സുധിമോളെ എൻജോയ് ചെയ്യൂ. ഒത്തിരി സന്തോഷം 😍😍😍😍. ആ കുഞ്ഞുങ്ങളുടെ സന്തോഷം കണ്ടോ 😍😍😍😍😍

  • @umeshanv1259
    @umeshanv1259 4 หลายเดือนก่อน +1

    മക്കളുടെ കൊച്ചു കൊച്ചു ആഗ്ഗ്രഹങ്ങളെ സാധിച്ചു കൊടുത്തു ജീവിതം അടിച്ച് പൊളിക്കൂ.... ❤️❤️❤️

  • @marynvmarynv1134
    @marynvmarynv1134 4 หลายเดือนก่อน +3

    സൂപ്പർ സൂപ്പർ സൂപ്പർ (ഡസ് നന്നായി ചേരും സുധി മോൾക്കുംമക്കൾക്കുംഎനിക്ക് ഒത്തിരി ഒത്തിരി ഒത്തിരി ഇഷ്ടമായി ചക്കര ഉമ്മ ❤❤❤❤❤

  • @joicyjoy778
    @joicyjoy778 4 หลายเดือนก่อน +7

    ആ മക്കളുടെ ഒരു സന്തോഷം god bless ur family 🙏🙏🙏🙏🥰🥰🥰

  • @preethavishnu683
    @preethavishnu683 4 หลายเดือนก่อน +1

    വെരി ഗുഡ് സുധി നമ്മുടെ മക്കളുടെ സന്തോഷം അല്ലേ വലുത് മറ്റുള്ളവർ എന്ത് പറയും എന്ന് ചിന്തിക്കുകയേവേണ്ട സുണ്ടു വാവേടെ സന്തോഷം കണ്ടപ്പോഴേ മനസ്സ് നിറഞ്ഞു ഇതുപോലെതന്നെയാ എന്റെയും അവസ്ഥ എന്റെ മോനെ ഇതുവരെ ഇങ്ങനെയൊന്നും കൊണ്ടുപോകാൻ പറ്റിയിട്ടില്ല ഞാൻസുഖമില്ലാതെ കിടപ്പിലായിട്ട് തന്നെ നാല് വർഷം ആകാൻ പോകുന്നു ഇത് കണ്ടപ്പോൾ മനസ്സിന് വളരെ സന്തോഷം 🥰🥰👌👌👍💞💞💞💞

  • @sheebananda1152
    @sheebananda1152 4 หลายเดือนก่อน

    സുധിമോളെ വീടില്ലെന്ന് കരുതി ഇത്തരം സന്തോഷങ്ങൾ ഒന്നും പാടില്ല എന്ന് കരുതരുത് പറയുന്നവർ അവിടുന്ന് പറയട്ടെ അതൊന്നും കാര്യം ആക്കണ്ട കുട്ടികൾക്കു വേണ്ടി യല്ലേ ജീവിക്കുന്നത് അവർക്ക് കൊടുക്കാൻ പറ്റുന്ന തരത്തിൽ ഉള്ള സന്തോഷം കൊടുക്കുക എനിക്ക് ഒരു പാട് സന്തോഷം തോന്നി കുട്ടികൾ സന്തോഷിക്കുന്നത് കണ്ടപ്പോ വീടൊക്കെ ആയിക്കോളും എന്നും ഇത് പോലെ സന്തോഷം ഉണ്ടാവട്ടെ സുധി മോൾക്കും കുടുംബത്തിനും ❤️❤️❤️❤️

  • @SwitzerlandButterfly
    @SwitzerlandButterfly 4 หลายเดือนก่อน

    സൂപ്പർ... മക്കൾ ഈ പ്രായത്തിലാണ് ഇതൊക്കെ കണ്ട് സന്തോഷിക്കുന്ന സുധി ചെയ്യുന്നത് വളരെ നല്ല കാര്യം തന്നെ. പ്രത്യേകിച്ചും കുടുംബം ആയിട്ട് ഇങ്ങനെ പോവാൻ സാധിക്കുന്നത് എത്ര വലിയ ഒരു ദൈവാനുഗ്രഹം ആണ്

  • @savithachirayathu4574
    @savithachirayathu4574 4 หลายเดือนก่อน +29

    നിങ്ങളുടെ സന്തോഷം കാണുമ്പോൾ നമ്മുക്കും സന്തോഷം ആണ്...❤

  • @vineethak3298
    @vineethak3298 4 หลายเดือนก่อน

    സുധി മോളെ നാട്ടുകാരെ പേടിച്ചാൽ ജീവിക്കാൻ ആവില്ല 🥰🥰🥰🥰നമുക്ക് ഇതൊക്കെ കാണുന്നത് സന്തോഷം തന്നെ 🥰❤❤❤

  • @kavyakavooz8447
    @kavyakavooz8447 4 หลายเดือนก่อน +11

    ചേച്ചിയും ഫാമിലിയും എപ്പോഴും happy ആയി ഇരിക്കട്ടെ 🥰🥰🤍

  • @foodyhusain
    @foodyhusain 4 หลายเดือนก่อน

    ചേച്ചിയുടെയും മക്കളെയും ആഗ്രഹം പൂർത്തീകരിക്കാൻ ആണ് യൂട്യൂബ് ചാനൽതുടങ്ങിയത് അല്ലേ മറ്റുള്ളവർ എന്ത് വിചാരിക്കും എന്നു വിചാരിച്ചു ജീവിക്കാൻ പാടില്ല നമ്മൾ നല്ല സന്തോഷത്തോടെ ജീവിക്കുക വീടും സ്ഥലവും ശരിയാകും വരെ ആഗ്രഹം മാറ്റിവെക്കണോ 😂 അടിച്ചു പൊളിക്കുക 👍

  • @SindhuJayakumar-b1p
    @SindhuJayakumar-b1p 4 หลายเดือนก่อน +4

    ചക്കരേ ... പൊളി 🙏
    മക്കളുടെ സന്തോഷം ❤️❤️
    ഇന്നത്തെ ഡ്രസ്സ്‌ കിടു ചക്കരേ ... നന്നായിട്ടുണ്ട് 👌👌
    നമ്മളുടെ മക്കളുടെ ആഗ്രഹം വേറെ ആര് സാധിച്ചു കൊടുക്കാനാ ... അവരുടെ സന്തോഷം അല്ലേ വലുത് . 🥰🥰
    ചേട്ടായി ഇന്ന് പൊളി 👌👌
    സുണ്ടു 💋💋

  • @lathapanikar1252
    @lathapanikar1252 4 หลายเดือนก่อน +2

    കണ്ടിട്ട് ഒരുപാട് സന്തോഷം മക്കളുടെ എല്ലാ ആഗ്രഹങ്ങളും നടക്കട്ടെ❤❤❤

  • @AmbikaSathyan-f7r
    @AmbikaSathyan-f7r 4 หลายเดือนก่อน +8

    എത്ര മാത്രം കഷ്ടപ്പെട്ടോ അത്രയും സന്തോഷം ലഭിക്കട്ടെ

  • @mangosaladtreat4681
    @mangosaladtreat4681 4 หลายเดือนก่อน

    എനിക്കു തോന്നുന്നത് ചുരിദാർ സാരി ഇതിനെക്കാൾ ചേരുന്നത് ഈ dress ആണ്! വല്ലപ്പോഴും ഇതുപോലുള്ളതും ഇടണം.... മക്കളെ ഇതൊക്കെ കാണിക്കാൻ നിങ്ങളെ ഉള്ളൂ.... കുറ്റം കണ്ടുപിടിക്കുന്നവരാരും കൊണ്ടുപോയി കാണിക്കില്ല ....നമ്മൾക്ക് കാണാൻ കഴിഞ്ഞില്ലെന്നു കരുതി കുഞ്ഞുങ്ങൾ കാണാതിരിക്കണ്ട ..അവർ നമുക്കു ചുറ്റും ഉള്ള ലോകം കണ്ട് ആസ്വദിച്ചു സന്തോഷിച്ചു വളരട്ടെ! വല്ലപ്പോഴുമല്ലേ ഉള്ളൂ. ഇത്രയു കുടുംബ ബുദ്ധിമുട്ടുകൾ മനസിലാക്കി ആഗ്രഹങ്ങൾ മനസിലൊതുക്കി ജീവിക്കുന്ന കുഞ്ഞുങ്ങൾ ഈ പ്രായത്തിൽ അധികമൊന്നും ഉണ്ടാവില്ല .....നല്ല മക്കളെ കിട്ടിയ സുധി ഭാഗ്യവതിയാണ്! അവർക്ക് കഴിയുന്നിടത്തോളം വിദ്യാഭ്യാസം നേടി കൊടുക്കുക .... വിദ്യാഭ്യാസത്തോളം മഹത്തരമായ തൊന്നില്ല!പഠിക്കാൻ കഴിയുക എന്നത് ഭാഗ്യമാണ്..അവർക്കു ജോലിയും ഒക്കെ പിന്നാലെ കിട്ടിക്കോളും.. സുധിയയ്ക്കും കുടുംബത്തിനും സൗഹൃദങ്ങൾക്കും എല്ലാ നന്മകളും ആശംസിക്കുന്നു.👌🏽💙💜💞💕💖💝👍🏽💃🏽💃🏽💃🏽💃🏽💃🏽💃🏽💃🏽🕊️🕊️🕊️🕊️🕊️🙏🪔✍🏽

  • @rajasreemanoj5305
    @rajasreemanoj5305 4 หลายเดือนก่อน +12

    6 മണി ആകാൻ കാത്തിരിക്കും 🥰🥰❤️❤️

  • @priyavilson5348
    @priyavilson5348 4 หลายเดือนก่อน +1

    സൂപ്പർ സുധിമോളെ.... മക്കളുടെ സന്തോഷം അതാണ് നമുക്ക് വലുത് 🤗🤗🤗🤗🤗🥰🥰🥰🥰🥰🥰😍😍😍😍😍😍💖💖💖💖💖💖😘😘😘😘😘

  • @ashareji2370
    @ashareji2370 4 หลายเดือนก่อน +1

    നിങ്ങൾ കുടുബം ആയി അടിച്ചു പൊളിക്ക് നമ്മൾ ജീവിക്കുന്നത് നമ്മുടെ മക്കളുടെ സന്തോഷം കാണാൻ വേണ്ടി ആണ്‌ പറയുന്നവർ പറയട്ടെ

  • @ShainyShainysathyan
    @ShainyShainysathyan 4 หลายเดือนก่อน +1

    പറയുന്നവർ പറയട്ടെ മക്കൾക്ക് വേണ്ടിയല്ലേ ആഗ്രഹങ്ങൾ സാധിച്ച് കെടുക്ക്❤❤❤❤

  • @mariyadevotionalsongs4185
    @mariyadevotionalsongs4185 4 หลายเดือนก่อน +1

    സുധി ആരേലും എന്തേലു പറയട്ടെ നമ്മുടെ മക്കളും ടെ സന്തോഷം ആണ് നമ്മുടെ സന്തോഷം happy യായി മുന്നോട്ട് പോവുക ഞാൻ തൈക്കാട്ട് ശ്ശേരി കാരിയാ കെട്ടിച്ച് വിട്ടത് സുധി വന്ന വണ്ടർലായുടെ അടുത്ത് മുറ്റത്തെ മുല്ലയ്ക്ക് മണമില്ലാ എന്ന്പറഞ്ഞു കെട്ടിയോൻ കൊണ്ടുപോയത് 1 പ്രാവശ്യം അതും വെള്ളത്തിൽ ഇറക്കാൻ😊

  • @തണൽ-റ6സ
    @തണൽ-റ6സ 4 หลายเดือนก่อน

    സുധീ വർത്തമാനം കേട്ടിട്ടു ചിരിച്ചു ഒരു വിധമായി അതാ നിന്റെ വിജയം👍👍👍👍

  • @UshaVishwan-d1n
    @UshaVishwan-d1n 4 หลายเดือนก่อน +1

    അടിപൊളി സുധി മോളെ ഒരുപാട് ഇഷ്ടം ❤️❤️❤️❤️

  • @aamiiissworld3977
    @aamiiissworld3977 4 หลายเดือนก่อน +1

    കൊച്ചുങ്ങൾ എന്തേലും ആഗ്രഹം പറഞ്ഞാൽ അത് അങ്ങ് സാധിച്ചു കൊടുക്കണം 🥰

  • @sobhas8206
    @sobhas8206 4 หลายเดือนก่อน +13

    Sudhi sundappane കൂടുതൽ സമയം എടുത്തുകൊണ്ടുനടക്കല്ലേ ഇത്തിരി കൂടി ശ്രദ്ധിക്കണം 👍❤️❤️❤️

  • @User-Soumyasujith
    @User-Soumyasujith 4 หลายเดือนก่อน +1

    Sudhi chechiyude jeevitham arinjavar arum onnum parayilla,pand sudhi chechikko onnum undayirunnilla,pillerk aa avastha varan padilla,Sudhi chechik kazhiyunnathellam makkalku vendi cheyyanam,deivam ennum kude undavum😊😊😊❤❤❤

  • @bindusathyan3918
    @bindusathyan3918 4 หลายเดือนก่อน +2

    Sudhimole. Supperrrrr❤❤❤❤❤

  • @advikagniv8267
    @advikagniv8267 4 หลายเดือนก่อน +1

    3:44 parajathu valare sheriyanu chechi. 😍😍🤣🤣🤣

  • @MrsChef-z5b
    @MrsChef-z5b 4 หลายเดือนก่อน +1

    നല്ല മക്കൾ അവരുടെ സന്തോഷം കാണുമ്പോൾ തന്നെ 🤗

  • @nirmalabiju6794
    @nirmalabiju6794 4 หลายเดือนก่อน +3

    Sudhimoledeyum kudumbathinde sandhosham kanditte enekke vayangare happy aye... God bless you

  • @santhakumaritharayathodi6550
    @santhakumaritharayathodi6550 4 หลายเดือนก่อน +1

    സൂപ്പർ സുധിമോളെ ആരാ വീഡിയോ എടുത്തു തരുന്നത്. ഇനിയും ഇതുപോലെ പോവുക👍❤️😄

  • @minialex5393
    @minialex5393 4 หลายเดือนก่อน +1

    സുധി മോളേ സൂപ്പർ.. ഇന്നിട്ട ഡ്രസ്സും സൂപ്പർ..

  • @amaluks8912
    @amaluks8912 4 หลายเดือนก่อน +1

    ചുരിദാർ നല്ലപോലെ ചേരുന്നുണ്ട് ❣️🥰

  • @nandhana7668
    @nandhana7668 4 หลายเดือนก่อน +1

    നന്നായി കുട്ടികളുടെ സന്തോഷം അതല്ലേ വലുത് എന്തിനാ മറ്റുള്ളവരെ ബോധ്യപെടുത്തുന്നത് ❤❤❤❤

  • @PavithraSmitha
    @PavithraSmitha 4 หลายเดือนก่อน +2

    Sudi molutey santhosham kanunbol nghaingalkkum santhosham valarey ishttam

  • @muhammedshibili9229
    @muhammedshibili9229 4 หลายเดือนก่อน +2

    അൽഹംദുലില്ലാഹ് സുധിമോൾ മോഡേൺ ആയല്ലോ ❤

  • @sruthisruthi1151
    @sruthisruthi1151 4 หลายเดือนก่อน +1

    സൂപ്പർ ആയിട്ടുണ്ട് 👍🏻👍🏻😘😘❤❤

  • @AmbikaSathyan-f7r
    @AmbikaSathyan-f7r 4 หลายเดือนก่อน +1

    സുധി മോളൂടെ സന്തോഷം കാണുമ്പോൾ എനിക്കൂംസന്തോഷം

  • @santhaayyappankutty3753
    @santhaayyappankutty3753 3 หลายเดือนก่อน +1

    Sudhir nannayittundu pantum tee shirtum ittu Kanan super ❤❤❤

  • @angelthomas2331
    @angelthomas2331 4 หลายเดือนก่อน

    ചേച്ചി ആരെയും ഒന്നും ബോധിപ്പിക്കണ്ട മക്കളെയും കൂടി പോകാവുന്ന സ്ഥലത്തൊക്കെ അവരെ കൊണ്ടുപോകു ❤❤❤

  • @priyamohanan7979
    @priyamohanan7979 4 หลายเดือนก่อน +1

    Happy ayittiriku..nammal.alle.makkalude.agrahal.sadichukodukane..❤❤❤

  • @ramanirajendra5688
    @ramanirajendra5688 4 หลายเดือนก่อน

    സുധി ആരെ ആണ് പേടിക്കുന്നത് അടിച്ചുപൊളിച്ചു നടക്കെ ഇപ്പോൾ അല്ലെ പറ്റു. സുധികെ ആ ഡ്രസ്സ്‌ നല്ലവണ്ണം ചേരും. ഇനിയും ജീൻസും ഷർട്ടും ഇടണം കേട്ടോ. ചേട്ടായിക്ക് ഒരു കോട്ടും ടൈഉം വാങ്ങി കൊടുക്കണം കേട്ടോ. ദൈവത്തെ മറന്നു ജീവികാത്തിരുന്നാൽ മാത്രം മതി കേട്ടോ. വണ്ടർല്ലയിൽ അടിച്ചു പൊളിച്ചില്ലേ മക്കൾ 👍

  • @AthiraAthusiva-kw6tu
    @AthiraAthusiva-kw6tu 4 หลายเดือนก่อน +1

    Chechy ithupole santhoshamayi jeevikunathu kaanananu agraham .nallathu mathram varatte 😊😊😊😊😊😊😊

  • @deepthisudarsh3718
    @deepthisudarsh3718 4 หลายเดือนก่อน +2

    കുഞ്ഞുങ്ങളുടെ ആഗ്രഹം സാധിച്ചു കൊടുക്ക്‌ ❤❤

  • @SoumyaraveendranSoumya
    @SoumyaraveendranSoumya 4 หลายเดือนก่อน +9

    ആരെന്തു പറയാനാണ്. മക്കളുടെ സന്ദോഷവും കൂടി നോക്കണ്ടേ. ഇതു കണ്ടപ്പോ ഒരുപാട് സന്ദോഷം ആയി. ഇങ്ങനെ വേണം. അവർ കഴിഞ്ഞിട്ടേ നമുക്ക് എന്തുമുള്ളു.
    എല്ലാം സൂപ്പർ....... ഒരുപാട് സ്നേഹത്തോടെ ❤️.....
    RAINBOW Family

  • @Thilusworld
    @Thilusworld 4 หลายเดือนก่อน +1

    സുധിമോളേ ഒത്തിരി സന്തോഷം.❤❤❤❤❤

  • @sanvijourney
    @sanvijourney 4 หลายเดือนก่อน +2

    എല്ലാം വേണമല്ലോ പിള്ളേരും സന്തോഷിക്കട്ടെ

  • @Sandhya-e6e
    @Sandhya-e6e 4 หลายเดือนก่อน +1

    സുധിമോളെ കുഞ്ഞുങ്ങളുടെ സന്തോഷമാണ് നമ്മുടെ സന്തോഷം ❤❤❤😂🥰🥰🥰🥰

  • @sindhur8672
    @sindhur8672 4 หลายเดือนก่อน +2

    Adipoli ❤❤❤
    Orupad santhosam kandapppol

  • @SheebaKk-c7g
    @SheebaKk-c7g 4 หลายเดือนก่อน +1

    അടിച്ച് പൊളിച്ച് നാടകു ആനന്ദിക്കൂ. കുട്ടി.❤👍❤

  • @maneeshagopidas9748
    @maneeshagopidas9748 4 หลายเดือนก่อน

    നിങ്ങളുടെ ഉയർച്ച കാണുമ്പോൾ വളരെ സന്തോഷം 🥰❤️❤️സുധിമോൾക്ക് കഴിവുണ്ടായിട്ട് തന്നെയാണ് ഉയർച്ചയിൽ എത്തിയത്. കുറ്റം പറയുന്നവർക്ക് സുധിയെ പോലെ ഒരു യൂട്യൂബർ ആയി കാണിക്കട്ടെ. ❤️❤️❤️❤️❤️

  • @Marykutty-ls6pl
    @Marykutty-ls6pl 4 หลายเดือนก่อน +8

    Happy journey sudhimol and family

  • @rabiyarabi-uc5cg
    @rabiyarabi-uc5cg 4 หลายเดือนก่อน

    സുധി മോള് ഒരുപാട് ദുഃഖപ്പെട്ടേനെ ഒരുപാട് സങ്കടപ്പെട്ടേനെ ഈശ്വരൻ തന്ന സൗഭാഗ്യമായി ഇത് പടച്ചവൻ കാത്തുരക്ഷിക്കട്ടെ തവക്കൽത്തു അല ളാ i🙏🏻🙏🏻🙏🏻💟

  • @AmbikaSathyan-f7r
    @AmbikaSathyan-f7r 4 หลายเดือนก่อน +1

    സതോഷത്തിലും സങ്കടത്തിലും ഈശ്വരൻ കൂടെ ഉണ്ടാകട്ടെ

  • @radhamaniyesodharan8208
    @radhamaniyesodharan8208 4 หลายเดือนก่อน +3

    ഫ്രീയിൽ എനിക്കും വണ്ടർലാ കാണാൻ സാധിച്ചു 👍👍👍👍

  • @alphonsavarghese2804
    @alphonsavarghese2804 4 หลายเดือนก่อน +6

    Sudimole മറ്റുള്ളവർപറയുന്നത്(അസൂയക്കാർ) അതൊന്നും മൈൻഡ് ചെയ്യണ്ട

  • @SumaMenon-w6d
    @SumaMenon-w6d 4 หลายเดือนก่อน +1

    Ennum ithupole happy aayi irikku.eswaran anugrahikkate.❤❤❤❤❤

  • @ambilipk3547
    @ambilipk3547 4 หลายเดือนก่อน

    സുധിമോൾക്ക് കട്ട സപ്പോർട്ട് ❤❤❤❤🌹

  • @sumamsumam320
    @sumamsumam320 4 หลายเดือนก่อน

    ഒരുപാടു സന്തോഷം സുധിമോളെ... നിങ്ങളുടെ സന്തോഷം കാണുമ്പോ.... 👍👍👍🥰🥰🥰

  • @remyapravi89
    @remyapravi89 4 หลายเดือนก่อน +2

    ഈ സന്തോഷം എന്നും നിലനിൽക്കട്ടെ ❤

  • @shyljanair9291
    @shyljanair9291 4 หลายเดือนก่อน +6

    Very good Sudhimol

  • @Realfact835
    @Realfact835 วันที่ผ่านมา

    Nice video ❤❤

  • @ramlaaliii369
    @ramlaaliii369 4 หลายเดือนก่อน

    എപ്പോഴും ഇതുപോലെ ഹാപ്പി ഇരിക്കുക മറ്റുള്ളവർ പറയുന്നതൊന്നും ശ്രദ്ധിക്കേണ്ട വളരെ സന്തോഷം തോന്നി

  • @SatheeshKumarV-ty5oc
    @SatheeshKumarV-ty5oc 4 หลายเดือนก่อน

    സുധി മോളെ വളരെ മനോഹരം. ❤️❤️❤️❤️❤️❤️