പ്രേതം,റൂഹാനി,യക്ഷി,രക്ഷസ്👹 | എന്താണിതൊക്കെ!? | Pretham,Roohani,Yekshi,Rekshas | Azhariz Vlog

แชร์
ฝัง
  • เผยแพร่เมื่อ 8 ก.พ. 2025
  • #pretham#roohani#yekshi#azharizvlog
    പ്രേതം,റൂഹാനി,യക്ഷി,രക്ഷസ്👹 | എന്താണിതൊക്കെ!? | Pretham,Roohani,Yekshi,Rekshas | Azhariz Vlog
    ഇസ്‌ലാമിക അറിവുകൾ,സ്വപ്‌ന വ്യാഖ്യാനം,ജനറൽ നോളജ്, യാത്രകൾ, ചികിത്സാ ടിപ്സ് ,ആരോഗ്യ വിവരങ്ങൾ,ഭാഷാ പഠനം,പ്രാദേശിക വിവരങ്ങൾ മറ്റു പുതുമയാർന്ന അറിവുകൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുമല്ലോ
    Facebook:
    # / shameer.bmply
    Instagram :
    # ...
    Whatsapp only :+919746148882
    #swapnam#swapnavyakhyanam#islamic#malayalam#swapnammalayalam#malayalamvlog#ziyarat#ziyarath#maqam#travel#madh#madhsong#madhsongs#jinn#sihr#saropadosham#kaivisham#kanner#azharizvlog#shameerazhari#shameerazharibeemapally#beemapally#azhari#shameer

ความคิดเห็น • 204

  • @kabeermannar2516
    @kabeermannar2516 3 ปีที่แล้ว +11

    ഉസ്താദിന്റെ ക്ലാസ്സ്‌ ശരിയാണ്, alhamdu lillah 🌷

  • @jafarkpm7064
    @jafarkpm7064 3 ปีที่แล้ว +15

    ഉസ്താദിന് അള്ളാഹു ബർകത്ത് ചെയ്യട്ടെ

  • @muhammadshaappus3234
    @muhammadshaappus3234 3 ปีที่แล้ว +18

    ഉസ്താദ് ഇനിയും ഇതുപോലുള്ള വീഡിയോകൾ ചെയ്യണം അൽഹംദുലില്ലാ പെരുന്നാൾ ആശംസകൾ

    • @azharizvlog
      @azharizvlog  3 ปีที่แล้ว +2

      تقبل الله منا ومنكم

  • @sajithkumar356
    @sajithkumar356 6 หลายเดือนก่อน +1

    You're absolutely right usthad. Thanks for uploading this great video sir.

  • @sunnilive9678
    @sunnilive9678 3 ปีที่แล้ว +8

    നല്ല അവതരണം الحمد ل الله ഉസ്താ قرين ആണല്ലോ പ്രേതം പലർക്കുമുള്ള തെറ്റിദ്ധാരണ തനീക്കാൻ ഉസ്താദിന് സാധിച്ചു..

    • @ummulfathima6861
      @ummulfathima6861 3 ปีที่แล้ว

      Roohaniyath ennath illennano usthadhe parayunnath

    • @ahmadrafeeque9977
      @ahmadrafeeque9977 4 หลายเดือนก่อน

      ​@ummulfathima 6861
      റൂഹാനിയ്യത്ത് എന്നത് മറ്റൊരാളുടെ ശരീരത്തിൽ ഉള്ള ഖരീൻ തന്നെയാണ്

  • @AnshadMusthafa-qe4qc
    @AnshadMusthafa-qe4qc หลายเดือนก่อน

    ജീവിതത്തിൽ നമസ്കാരം നില നിർത്തി ഉറച്ച ഇമാനോട് കൂടി ജീവിക്കുന്ന ഒരാൾക്കും മോശമായ ഒരു ശക്തിക്കും കിഴ്പ്പെടുത്താൻ കഴിയില്ല ഇമാൻ ഇല്ലാതെ ആവുമ്പോൾ പല ഇടങ്ങേറുകളും വന്ന് കൊണ്ടേയിരിക്കും അള്ളാഹു നമസ്കാരം നിലനിർത്തി ജീവിക്കാൻ തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ 🤲

  • @HARISIBNUMUHAMMED
    @HARISIBNUMUHAMMED 17 วันที่ผ่านมา +1

    Alhamdu lillah nalla ariv❤

  • @citticarnellaya2185
    @citticarnellaya2185 3 ปีที่แล้ว +2

    എനിയ്ക്ക് ഉണ്ട് ഉസ്താതെ, ഭർത്താവിൻ്റെ ഉമ്മ ആണ് ,ഇപ്പോ ചികിത്സയിലാണ്, ഒരു പാട് പ്രയാസം അനുഭവിച്ചു, എന്നാലും അല്ലാഹു വിൻ്റെ കാരുണ്യം കൊണ്ട് ചെയ്തവർ ആഗ്രഹിച്ചത് ഒന്നും നടന്നില്ല, ഭർത്താവിൻ്റെ ഉമ്മാടെ സ്വഭാവം നേരെ ആവാനും ഇനി ഒരാൾക്കും ആരോടും ഇങ്ങ നെ ചെയ്യാണ്ടിരി ഞാനും dua ചെയ്യണം. എൻ്റെ സിഹ്‌റ് ഒഴിവാക്കാനും ദുഹ ചെയ്യണം

  • @arifajaza8786
    @arifajaza8786 3 ปีที่แล้ว +3

    ഞാനും ഭർത്താവും കുടുംബ ജീവിതത്തിൽ ബാധിച്ച കൈവിഷം മൂലം എപ്പോയും ഉടക്കാണ്. സിഹ്ർ, കൈവിഷം ഒക്കെ അന്തവിശ്വാസം ആണെന്നാണ്. Ruqyah യുടെ ആയത്തുകൾ ഇട്ടു കൊടുത്താൽ ഉറങ്ങാൻ സമ്മതിക്കുന്നില്ല എന്നൊക്കെ പറഞ്ഞു കരയും. എല്ലാവരോടും പരാതി പറയും.....
    12 വർഷം കഴിഞ്ഞു. ഇപ്പോൾ 9മാസം ആവാറായി ഞാൻ അവിടെ നിൽക്കാൻ കഴിയാതെ എന്റെ വീട്ടിൽ വന്നിട്ട്
    ഇപ്പോൾ 3 മാസമൊക്ക ആയിട്ട് ഭർത്താവിനെ സ്വപ്നം കാണുന്നു. രാത്രി &പകലും.ചിലപ്പോൾ ദേഷ്യപ്പെട്ടു, ചിലപ്പോൾ സന്തോഷത്തോടെ

  • @SaniSalam-x3r
    @SaniSalam-x3r ปีที่แล้ว +1

    Aameen🎉

  • @afiachu821
    @afiachu821 3 ปีที่แล้ว +11

    ഉസ്താദേ ഇത് ഇത്ര ഗൗരവം എന്ന് ഞാൻ അറിഞ്ഞില്ല. എനിക്ക് റൂഹാനിയത് ഉണ്ടെന്ന് പേര് വെച്ച് നോക്കിയാപ്പോ പറയുന്നു.. എനിക്ക് പേടിയാവുന്നു ഉസ്താദ്.. എന്നെ സഹായിക്കണം. ഇപ്പോ 27വയസായി. രണ്ടു കുഞ്ഞു മക്കളുണ്ട്. പണ്ട് പഠിക്കുന്ന കാലത്ത് എന്റെ പ്രയാസം പറഞ്ഞപ്പോ ദീൻ പഠിപ്പികാൻ പള്ളിയിൽ വന്ന ഒരു ടീച്ചർ പറഞ്ഞ് എനിക്ക് രൂഹനിയതാണെന്ന്. ഞാൻ അന്ന് കാര്യമാക്കീല്ല. വർഷങ്ങൾ കഴിഞ്ഞപ്പോ ദാമ്പത്യത്തിൽ പ്രശ്നങ്ങൾ. കഴിഞ്ഞ രണ്ട് ദിവസമായി പേര് വെച്ച് നോക്കിയപ്പോ എന്റെ ഭർത്താവിന് സിഹ്ർ കൈവിഷം, എനിക്ക് റൂഹാനിയത് സിഹ്ർ.. യാ അല്ലാഹ്... രണ്ട് ഉസ്താദ്മാരെ കൊണ്ട് നോക്കിയതാ... അതും 100%വിശ്വാസം ഉള്ള ഉസ്താദുമാരണ്. ഓതാൻ തന്നു... അല്ലാഹ് എനിക്ക് പേടിയാകുന്നു....

    • @ummulfathima6861
      @ummulfathima6861 3 ปีที่แล้ว +1

      Ervadi pokko.avde case ezhuthi idu.insha Allah maarum.pedikkanda.
      Chumma paranjathalla.avde case ezhuthyitt thyroid cancer maariya aalan njn.

    • @jaseenavk4673
      @jaseenavk4673 3 ปีที่แล้ว

      @@ummulfathima6861 എങ്ങനെ യാ case എഴുതി ഇടുക... അവിടെ എവിടെ യാ ഇടുക. അറിയതോണ്ടാ ട്ടോ... ആകെ ഒറ്റ പ്രാവശ്യമേ പോയിട്ടുള്ളൂ...

    • @shazashaz401
      @shazashaz401 2 ปีที่แล้ว

      😭🤲🤲🤲

    • @stmamhareesaayisha4045
      @stmamhareesaayisha4045 2 ปีที่แล้ว

      പേടി ആദ്യം മനസ്സിൽ നിന്നും മാറ്റുക, മനുഷ്യന്റെ മനോധൈര്യം അതിനു മുന്നിൽ ഒന്നും അല്ല ഒരു ശക്തിയും,ഈ പറയുന്ന ജിന്ന് റൂഹാനി ഓക്ക്വ മനുഷ്യന്റെ ബുദ്ധി, അറിവ്, ശുദ്ധി, ഒക്കെ കൊണ്ട് കിട്ടുന്ന ദൈവികചൈതന്യത്തിന് മുന്നിൽ നിശ്പ്രഭംആണ് സഹോദരീ, ഈ പറയുന്ന ശക്തികളെ മനുഷ്യൻ വരുതിയിൽ ആക്കി ഉപയോഗിക്കുന്നുണ്ട് എന്ന് മനസിലാക്കുക, അത്രയേ ഉളളൂ അവ, കോട്ടക്കൽ ആര്യവൈദ്യ ശാല യുടെ ഏതേലും വൈദ്യശാല യിൽ പോകുക അവിടെ കൈവിഷ പരിഹാര ഗുളിക വാങ്ങാൻ കിട്ടും അതുവാങ്ങി രാത്രി ഒരുഗ്ലാസ്സ് വെള്ളം എടുത്തു അതിൽ ഇട്ടു വെക്കുക, അതിരാവിലെ വെറുംവയറ്റിൽ അത് ആ വെള്ളത്തിൽ തന്നെ അലിയിച്ചു കുടിക്കുക, അൽപ്പം കട്ടി ആണ് ആലിയാ ൻ, അത് കഴിച്ചു തുടങ്ങുന്നതിനു മുന്നേ വെള്ളശംഖ് പുഷ്പത്തിന്റെ വേര് അരച്ച് കാച്ചിയപശുവിൻ പാലിൽ കലർത്തി കുടിച്ചു നന്നായി വയർ ഇളക്കുക, മിനിമം ഒരു 11 ഗുളിക അല്ലെങ്കിൽ 21 തുടർച്ചയായ ദിവസങ്ങളിൽ കഴിക്കുക, ഗുളിക തീർന്നാൽ മാണിഭദ്രം ലേഹ്യം വാങ്ങി സേവിക്കുക, മൽസ്യമാംസാഹാരം ഈ കാലയളവിൽ നിർബന്ധം ഒഴിവാക്കുക, പിന്നെ നിങ്ങള്ക്ക് സിഹ്ർ ചെയ്ത ആൾക്ക് വേണ്ടി റബ്ബിനോട് പൊറുക്കലിനെ തേടുക, അവരെ (ശത്രുക്കളെ) മനസുകൊണ്ട് ആത്മാർത്ഥമായി സ്നേഹിക്കുക,( അവരോടു അത് മനസിൽ ഉണ്ടായാൽമതി)പ്രാർത്ഥിക്കുക,
      വീട്ടിൽ ചെറിയ രീതിയിൽ റൂഹാനി, സിഹ്ർ ശല്യത്തിൽ നീന്നും കാവൽ കിട്ടാൻ ശൈഖ് മൂഹിയ്ദീൻ(ഖ:) വിന്റെ പേരിൽ തവസ്സുൽ ചെയ്തു ഒരു ഖുത്ബിയത് നടത്തുക, ബദരീങ്ങളുടെ പേരിൽ ഒരു മസ്ജലീസുന്നൂർ ഉം, തുടർന്ന് വീട്ടിൽ വീട്ടിൽ കരളകം,കിരിയത്ത്,കരിഞ്ജീരകം, മണികുന്തിരിക്കാം എന്നിവ ചേർത്ത്എല്ലാഭാഗത്തും സന്ധ്യസമയം പുകക്കുക, വീട്ടിൽ ഖുർആൻ പാരായണം സ്വലാത്തും,ബദരിയത്, ഒക്കെ പതിവാക്കുംക, ദുആ ചെയ്യുക,ഇന്ഷഅള്ളാ എല്ലാം ശിഭ ആകും,
      ഇത് ചെയ്തിട്ട് റൂഹാനി ഇനി ശല്യം ചെയ്‌താൽ ഈ കമന്റിൽ റീപ്ലെ ചെയ്തു കൊള്ളു , അല്ലാഹു ബർക്ത് ചെയ്യട്ടെ

    • @ismailbasheer1454
      @ismailbasheer1454 2 ปีที่แล้ว

      Oru pediuym vendha ruhaanik manusane onnum cheyyan pattilla njan 7varsham anubavichathaanu pinne kottakal mims hospital doktre kandhapol ellam maari inshallah marikolum nammule dairaamnu valuthu 🥰

  • @swafwanchampadchampad9556
    @swafwanchampadchampad9556 3 ปีที่แล้ว +5

    الصلاة و السلام عليك يا سيدي حبيب الله صل الله عليه وسلم 🥰🥰🥰🥰🥰🥰🥰🥰

  • @sajisaleem6650
    @sajisaleem6650 3 ปีที่แล้ว +2

    Masha Allah

  • @AslamAslam-bo4di
    @AslamAslam-bo4di 2 ปีที่แล้ว +1

    അസ്സലാമു അലൈകും. ഉസ്താദ്
    ഒരുപാട് ഇൽമു കിട്ടുന്നുണ്ട്. മാഷല്ലഹ്.
    ഞാൻ ഒരു മുതഅല്ലിമാണ്.
    ഉസ്താദിന്റെ ഫോൺ നമ്പർ
    കിട്ടിയാൽ ഉപകാരം ആയിരുന്നു.
    നൽകില്ല എന്നു പറയരുത്. ഉസ്താദ്.

    • @azharizvlog
      @azharizvlog  2 ปีที่แล้ว

      وعليكم السلام ورحمة الله وبركاته
      Please check Discription

  • @aoa589
    @aoa589 3 ปีที่แล้ว +3

    Ente mole paishajikamaaya budhimuttilaan usthadh Dua cheyyane

  • @MoideenBava-ts2ti
    @MoideenBava-ts2ti 5 หลายเดือนก่อน +2

    Ya allah

  • @joyabraham3393
    @joyabraham3393 3 ปีที่แล้ว +4

    രക്ഷസ്.വൃത്തിയില്ലാത്തവരിൽഎങ്ങനെവരും.രക്ഷസുവൃത്തിയളളതിണന്നുതാങ്കൾപറഞ്ഞു..വൃത്തിയുളളതൂവൃത്തിയുളളവരിലല്ലേബാധീക്കുക

  • @niju737
    @niju737 17 วันที่ผ่านมา +1

    Ustha
    പ്രേതം വരുന്നത് നമ്മളെ ഉപദ്രവിക്കാതെ സഹായിക്കുന്നത്, അത് പോലെ നമ്മളെ ഒന്നും ചെയ്യുന്നില്ല but നമ്മക്ക് പേടിവരുന്ന വിധത്തിൽ (നമ്മളെ ഒന്നും ചെയ്യാൻ അതിന് കഴിയില്ല എന്നാലും എന്തോ സംഭവിക്കാൻ പോകുന്ന പോലെ പേടി) വരുന്ന വിധത്തിൽ സ്വപ്നം കണ്ടാൽ അതിന്റെ അർത്ഥം ഒന്ന് പറഞ്ഞു തരുമോ

    • @azharizvlog
      @azharizvlog  7 วันที่ผ่านมา

      പൈശാചികം

    • @niju737
      @niju737 7 วันที่ผ่านมา

      @azharizvlog jazakallaah khair

  • @satheeshkumarsatheeshkumar4007
    @satheeshkumarsatheeshkumar4007 3 ปีที่แล้ว +3

    Alhamdulillah

  • @ashrafkp9997
    @ashrafkp9997 3 ปีที่แล้ว +3

    Sornam sopnam kanddal endhane usthade sambbavikkuga gold

  • @muhammadashique2017
    @muhammadashique2017 3 ปีที่แล้ว +3

    രക്ഷസ് ബാധ ഒഴിവാക്കാനുള്ള വഴി പറഞ്ഞ് തരുമോ?

  • @realstory7620
    @realstory7620 3 ปีที่แล้ว +3

    Usthad ennium ingana Ulla video prathikshikono❤❤

  • @appuanchuarman4286
    @appuanchuarman4286 3 ปีที่แล้ว +3

    Masha allh osthad yende manassil undaya cnfusn nallo oru answer thannu jazakallahumma qair

  • @fareenasp4486
    @fareenasp4486 ปีที่แล้ว +2

    Prayasam Anubavikunnavark nambar kitiyal upakaraman

  • @zyonsfunnyvlog5795
    @zyonsfunnyvlog5795 3 ปีที่แล้ว +3

    Subhanallah

  • @shakeelarasheed8273
    @shakeelarasheed8273 3 ปีที่แล้ว +3

    അൽഹംദുലില്ലാഹ്

  • @muhammedeeman5021
    @muhammedeeman5021 3 ปีที่แล้ว +2

    Usthade njan usthadinodu chothikkunnathu thettanennu ariyam jinnu engane irikkum oru sangalppam parayamo

  • @alameen5427
    @alameen5427 2 ปีที่แล้ว +1

    Va alikum salam 👍

  • @ummeranas1084
    @ummeranas1084 3 ปีที่แล้ว +3

    Aameenyarabbalaalameen

  • @SalimSellu-v7k
    @SalimSellu-v7k ปีที่แล้ว +1

    اسلام اليكم

    • @azharizvlog
      @azharizvlog  ปีที่แล้ว

      وعليكم السلام ورحمة الله

    • @SalimSellu-v7k
      @SalimSellu-v7k ปีที่แล้ว

      Pls your cntct number

  • @akashas494
    @akashas494 3 ปีที่แล้ว +3

    യക്ഷിയുടെ രൂപം എന്താണ്

  • @kp-vd4iw
    @kp-vd4iw 2 ปีที่แล้ว +2

    നിങ്ങൾ പറഞ്ഞത് എല്ലാം ശെരി അല്ല..3 വർഷം ആയി ഒരു ആക്സിഡന്റിൽ മരിച്ച ഒരാൾ എന്നെ ചുറ്റിക്കുന്നു... സ്വയം അനുഭവിച്ചാൽ മനസ്സിൽ ആവും... ഏറ്റവും വൃത്തി കൂടുതൽ എനിക്ക് ആണ്... വെള്ളി തിങ്കൾ ദിവസം മാത്രം

    • @ahmadrafeeque9977
      @ahmadrafeeque9977 4 หลายเดือนก่อน

      അത് ഖരീൻ തന്നെ

  • @muhammedrafithangal6306
    @muhammedrafithangal6306 3 ปีที่แล้ว +1

    Thaliel thalpav daripkuntayi kandu swap na vyaknam pranj tharamo ustade

  • @muhammadalimuhamadali8332
    @muhammadalimuhamadali8332 2 ปีที่แล้ว

    Enikkum undd usthaadee

  • @ziyyuwords1381
    @ziyyuwords1381 3 ปีที่แล้ว

    Sheriyannu Usthad class 👏

  • @muneermunna9870
    @muneermunna9870 3 ปีที่แล้ว +1

    ഒരു വ്യക്തിക്ക് sanoor ഉപ്പാപ്പാ ഹാളിർ ആകുന്നു. അതിൻറെ യാഥാർത്ഥ്യം എന്താണ്?
    അയാൾ രോഗികളെ ചികിത്സയും ചെയ്യുന്നു അതുകൊണ്ട് ചികിത്സിക്കാൻ പറ്റുമോ

    • @kabeermannar2516
      @kabeermannar2516 3 ปีที่แล้ว

      ഒരാളുടെയും ശരീരത്തിൽ മഹാന്മാർ കേറൂല അവരുടെ ഖാദിമീങ്ങളായ ജിന്നുകൾ ചില ആളുകളുടെ ശരീരത്തിൽ കേറും

  • @noufalnoufal8521
    @noufalnoufal8521 3 ปีที่แล้ว +2

    ഉസ്താദ്... നമ്മുടെ ദേഹത്ത് നമ്മുടെ ആത്മാവും, ഇബ്‌ലീസും, ഒപ്പം ഖരീനും ഒക്കെ ഉണ്ടെന്ന് പറയുന്നു.. അപ്പൊ നമ്മൾ ഒരു കാര്യം തീരുമാനം എടുക്കുന്നു.. ആ തീരുമാനം നമ്മുടെ തീരുമാനം ആണോ.. അതോ ഖറീൻ നമ്മളെ കൊണ്ട് തീരുമാനം എടുപ്പിക്കുന്നതാണോ എന്ന് നമുക്ക് എങ്ങനെ മനസ്സിലാക്കാൻ പറ്റും?.. അതായത് നമ്മൾ എടുത്ത തീരുമാനം ശെരിയോ തെറ്റോ എന്ന കാര്യത്തിൽ നമുക്ക് തന്നെ ആശയക്കുഴപ്പം വരുമ്പോ? 🤔

    • @azharizvlog
      @azharizvlog  3 ปีที่แล้ว +1

      ഏതൊരു കാര്യത്തിലും തീരുമാനമെടുക്കാനുള്ള കഴിവ് പടച്ചവൻ നമുക്ക് നൽകിയിട്ടുണ്ടല്ലോ!
      അവിടെയാണ് അമ്മാറത്തുന്നഫ്സിന്റെയും നഫ്സുല്ലവ്വാമയുടെയും സാന്നിധ്യം കടന്ന് വരുന്നത്

    • @stmamhareesaayisha4045
      @stmamhareesaayisha4045 2 ปีที่แล้ว +2

      പ്രാർത്ഥന , സത് കർമ്മങ്ങൾ നല്ല ചിന്ത എന്നിവ ഒരു മനുഷ്യന്റെ പോസിറ്റീവ് എനർജി യെ വർധിപ്പിക്കും , നെഗറ്റീവ് എനർജി കുറയുന്നതാനുസരിച്ചു തിന്മ ചെയ്യിക്കുന്ന ജിന്ന്, അല്ലേൽ പിച്ചാച്ചിന്റെ നിങ്ങടെ ശരീരത്തിൽ ഉള്ള ആധിപത്യം കുറവ് വരും , ഒരു കാര്യം തീരുമാനിക്കുന്നതിനു മുന്നേ ശരീരശുദ്ധി വരുത്തുക 2 റകഅത് നിസ്കരിച്ചു പ്രാർത്ഥിക്കുക എന്നിട്ടു നേരായ വഴി കാട്ടിത്തരൻദുആ ചെയ്യുക എന്നിട്ടു കാര്യത്തിലേക്ക് കടക്കുക, പതിവകുമ്പോൾ ഓക്കേ ആയിക്കൊള്ളും , ഓരോ മോശം ചിന്ത, പ്രവർത്തി, ഒക്കെ നിങ്ങടെ ശരീരത്തിലെ നെഗറ്റീവ് എനർജി വർധിപ്പിക്കും എന്ന് എപ്പോഴും ഓർമ വക്കുക

  • @irshadirshad8840
    @irshadirshad8840 3 ปีที่แล้ว +5

    എന്റെ ശരീര ത്തിൽ ഉണ്ട് എങ്ങനെ oyi വാക്കും ദുആ ചെയ്യണം ഒഴിഞ്ഞു പോകാൻ

    • @AnshadMusthafa-qe4qc
      @AnshadMusthafa-qe4qc หลายเดือนก่อน

      അഞ്ച് റക്കയാത്ത് നമസ്കാരം മതി ഇമാൻ ഉണ്ടെങ്കിൽ നമ്മുടെ മനസ്സിനെ കിഴ്പ്പെടുത്താൻ ഒരു നെഗറ്റീവ് എനർജിക്കും കഴിയില്ല അള്ളാഹു അനുഗ്രഹിക്കട്ടെ 🤲

  • @proudtobeanindian4001
    @proudtobeanindian4001 3 ปีที่แล้ว +1

    Usthade roohaniyathinte ubadravam kond valare budhimuttilan njan eanthan chyendath

    • @azharizvlog
      @azharizvlog  3 ปีที่แล้ว

      നല്ലൊരു ഉസ്താദിനെ കാണിൻ

  • @shsfeequeeasy1035
    @shsfeequeeasy1035 3 ปีที่แล้ว

    Ushthadee enikum ee prayasam nd. Duah cheyyanam

  • @muhammadaashiq1768
    @muhammadaashiq1768 3 ปีที่แล้ว +15

    റസൂലുള്ള. ഉമിനീർ വായിൽ ആക്കി കൊടുത്തു എന്ന് പറഞ്ഞാൽ പോരെ 🥰 ഉസ്താദേ...🥰 മോശമായി ചിത്രീകരിക്കാൻ ആൾക്കാർ ഉണ്ടല്ലോ....

    • @aneeshks2521
      @aneeshks2521 3 ปีที่แล้ว +4

      സത്യം. ഇത് വിശ്വാസികൾ മാത്രം ഉള്ള ഒരു പ്ലാറ്റ് ഫോം അല്ലെന്നും ദീനിനെയും നബിതിരുമേനിയെയുമെല്ലാം മോശമായി ചിത്രീകരിക്കാൻ വേണ്ടി മാത്രം കച്ച കെട്ടി നടക്കുന്ന ശത്രുങ്ങൾ ധാരാളം ഉള്ളകാലമാണ് ഇതൊന്നും നമ്മുടെ പണ്ഡിതന്മാർ ബോധവാന്മാരാകേണ്ടിയിരിക്കുന്ന കാലം അതിക്രമിച്ചിരിക്കുന്നു. സത്യസന്ധമായി ദീനിനെ കുറിച്ച് പഠിക്കാൻ ആഗ്രഹിക്കുന്ന ആളുകളിൽ ചെറിയ ഒരു വിഭാഗമെങ്കിലും ഇവരുടെ സ്വാധീനത്തിൽ പെടാൻ ഉള്ള സാധ്യത ഉണ്ട് . അത്തരത്തിലാണ് അവർ കാര്യങ്ങൾ അവതരിപ്പിക്കുക. നാം മൂലം അങ്ങനെയൊരു കാര്യം സംഭവിക്കാൻ ഇടയായിക്കൂടാ

  • @pskabeer9495
    @pskabeer9495 3 ปีที่แล้ว +1

    ആമീൻ

  • @fathima.s10b44
    @fathima.s10b44 3 ปีที่แล้ว +3

    Padikan വേണ്ടി ദുആ chyane

    • @azharizvlog
      @azharizvlog  3 ปีที่แล้ว +1

      Insha Allah.... Allahu Rahathakkatte

  • @muhammedanfim5566
    @muhammedanfim5566 3 ปีที่แล้ว +1

    Pishajinte sanidyam aduth undenn engane aroyan sadikkum

  • @nabunajunablu2419
    @nabunajunablu2419 3 ปีที่แล้ว +1

    ഉസ്താദേ എന്റെ മകന്ന് സിഹിറി നാൽ വന്ന വലിയശൈത്താൻ ജിന്നാണ് ഉസ്താദന്മാരൊക്കെ കുറെപർ കണ്ടു ഷെയ്‌ത്താൻ പോവുന്നില്ല ഉസ്താദ് സഹായിക്കുമോ

    • @sakeermp8432
      @sakeermp8432 3 ปีที่แล้ว

      സൂറത്തുൽ ബകറ 40 ദിവസം ഒതുക

    • @kabeermannar2516
      @kabeermannar2516 3 ปีที่แล้ว +1

      നിങ്ങൾക്ക് ഏർവാടി എത്താൻ പറ്റിയാൽ പരിഹാരമുണ്ടാകും

    • @saleemmp8055
      @saleemmp8055 3 ปีที่แล้ว

      @@kabeermannar2516 ur contact number

    • @nabunajunablu2419
      @nabunajunablu2419 3 ปีที่แล้ว

      @@kabeermannar2516 ഇൻശാ അല്ലാഹ് അവിടെ പോവുന്നതാണ് തങ്ങളുപ്പാപ്പ

  • @azeezmm2144
    @azeezmm2144 3 ปีที่แล้ว +2

    👍

  • @AnshadMusthafa-qe4qc
    @AnshadMusthafa-qe4qc หลายเดือนก่อน

    ജീവിച്ചിരിക്കുന്ന മനുഷ്യ പ്രേതങ്ങളെ പേടിച്ചാൽ മതി അതിലാണ് അകെ നമ്മൾ ഇടങ്ങേറ് ആകുന്നത്

  • @ansaranchushaz821
    @ansaranchushaz821 3 ปีที่แล้ว

    Usthadhe pretha badha kuttichathan idh plothadh oralude sarirathilek ayakaan pattumo ?? Rply video aayit thero

  • @shafiomr9480
    @shafiomr9480 3 ปีที่แล้ว

    Ente persavathil ente kutti marichu poyi oru kuyappavum illayirunu kuttik athin shesham enik ennum asugam matharam an apol oru ariya petta usathathinte aduth poyapol enod paranjath enik sharirathil ruhani kudin ennan athan kutti marikan karanm ini undakunathum marikum ruhani poyittilakil ennu paranju

  • @shafiomr9480
    @shafiomr9480 3 ปีที่แล้ว

    Ath maran entha cheyandath

  • @LaiSha.333
    @LaiSha.333 3 ปีที่แล้ว +2

    ഇതൊന്നും ഇല്ലെന്നാ ഇതുവരെ വിശ്വസിച്ചിരുന്നത്, ഇപ്പോൾ വിശ്വാസമായി ഉണ്ടെന്ന്, അതോടൊപ്പം പേടിയും കൂടി..

  • @hizasworld9952
    @hizasworld9952 3 ปีที่แล้ว

    Usthade ente molk 23 dhivasam aayullu .molu nalla nirbandhavum urakkathil nalla njettalum okke aanu.oru noolu oathi ketti innale.oathiya usthad paranjath molk roohaniyude shalyam undennaanu.40 aakunnathinu munne ith maattaan kondu pokaamo usthade.ini enthanu cheyyendath.enik reply nalkane usthade

  • @mohammedakbar5976
    @mohammedakbar5976 2 ปีที่แล้ว +2

    മനുഷ്യന്റെ ബ്ലൂ പ്രിന്റാണ് കരീൻ നല്ലതു മാകാം ദുഷിച്ച തു മാകാം മനുഷ്യന്റെ പ്രവർത്തി പോലെ

  • @Ssh4H
    @Ssh4H 2 ปีที่แล้ว +4

    കുറെ ആളുകൾ പേടിക്കുന്നു. എന്തിനാണ് നമ്മൾ ഇങ്ങനെ പേടിക്കുന്നത്? നമ്മൾ ആഖിറത്തിൽ വിശ്വസിക്കുന്നവരല്ലെ? ഇതൊക്കെ ദുനിയാവിൽ ഉള്ള ശല്യങ്ങൾ ആണ്.. ചുരുങ്ങിയ നാളത്തേക്ക്. ഇതിൻ്റെ ഒക്കെ ഫലം എന്താണ് കൂടിപ്പോയാൽ മരിക്കും. അത് എന്നും സംഭവിക്കാം. മരണം ഏത് സമയവും ഉണ്ടാകും എപ്പോ മരിച്ചാലും നന്നായി മരിക്കണെ എന്ന് വിചാരിക്കുന്ന ആൾക് എങ്ങനെ പ്രേതത്തെ പേടികാനാവും. പടച്ചോനെ മാത്രം പേടിചാൽ മതി!
    എല്ലാ നിസ്കാരവും കഴിഞ്ഞ് ഒരു 10 സ്വലാത്ത് ചൊല്ലുക, നല്ല കാര്യങ്ങൾ ചെയ്ത് ഉഷാറായി ജീവിക്കുക. വേറെ ഒന്നും ചിന്തിക്കേണ്ട. നിങ്ങൾ നന്നായി പേടിക്കുന്ന ആൾ ആണെങ്കിൽ പേടിക്കാനുള്ള അവസരങ്ങളിൽ നിന്ന് ഒഴിഞ്ഞ് മാറുക.. അല്ലെങ്കിലും പടച്ചോൻ ഉണ്ടല്ലോ കൂടെ, പിന്നെ ആരെ പേടിക്കണം! ❤️

    • @azharizvlog
      @azharizvlog  2 ปีที่แล้ว +3

      അതൊക്കെ ശെരി തന്നെയാണ്. പക്ഷെ അത് അനുഭവിക്കുന്നവർക്കേ അറിയു അതിന്റെ കാഠിന്യം !!!

  • @ijasulhaque.khijas8725
    @ijasulhaque.khijas8725 2 ปีที่แล้ว +1

    അസ്സലാമുഅലൈക്കും ഉസ്താതെ. നാട് എവിടെയാണ്

    • @azharizvlog
      @azharizvlog  2 ปีที่แล้ว

      Wa alaikumussalam
      Trivandrum

  • @manchestercity8874ഈഴവ
    @manchestercity8874ഈഴവ 2 ปีที่แล้ว

    ഉസ്താദേ ഒരു സംശയം

  • @Zaima311
    @Zaima311 ปีที่แล้ว

    ഉസ്താദേ എനിക്ക് കുറച്ചായി ഒരു രൂഭം ഇങ്ങനെ കാണു നു ചിലപ്പോ നായടെ രൂഭം അല്ലകിൽ ആൾ രൂഭം ബുധിമുട്ട് കാണാറുണ്ട് നായ ഒതുക്കുമ്മേ കേറി തിരുബ ണകല്ലുമേ കേറി തോന്നുന്നു എന്നിട് മണ്ണ് കൊ ഡ് കഴുകാൻ തോന്നുന്നു എന്താണ് പരിഹാരം ഇടക്ക് നിസ്കരിക്കാൻ മടി അല്ലകിൽ സംശയ വസുവാസ് തോന്നുന്നു

  • @krm9209
    @krm9209 3 ปีที่แล้ว

    Chakuttypappa onnu vivarikamo? Chakutty qafir jinnano?

  • @starmadia5670
    @starmadia5670 3 ปีที่แล้ว +1

    Njangal like cheyyunnu suscribe cheyyunnu pakshe chodicha chodyathinn usthad maruvadi tharunnillallo ?

    • @azharizvlog
      @azharizvlog  3 ปีที่แล้ว +1

      മാക്സിമം മറുപടി പറയാൻ ശ്രമിക്കാറുണ്ട്. ഇന്നലെ upload ചെയ്ത വീഡിയോ പലരുടെയും ചോദ്യങ്ങൾക്കുള്ള മറുപടിയാണ്

  • @cserazis4213
    @cserazis4213 3 ปีที่แล้ว +1

    l السلام عليكم‎. chereya oru doubt aanu beema palliyele kalladi bava jeevechirunnappol mariche poya beema ummayodum makanoodum samsaarekkunnathaaye parayapedunnunde njan oru video il kandathaanu.... nthaane ithintta sathiyam... mariche poyavar vere stlathe aanel engane aanu kalladi bavakke beema ummayodum makanoodum samsaarekkan kazhiyunnathe....

    • @azharizvlog
      @azharizvlog  3 ปีที่แล้ว +2

      നല്ല ചോദ്യം മറുപടി ഒരു വീഡിയോ ആക്കിയാലോ ?

    • @cserazis4213
      @cserazis4213 3 ปีที่แล้ว +1

      inshaallha

    • @cserazis4213
      @cserazis4213 3 ปีที่แล้ว +1

      videoil kalladi bavade charithram koode add chythal nannaayerekkum

    • @azharizvlog
      @azharizvlog  3 ปีที่แล้ว +2

      കല്ലടി ബാവയെ കുറിച്ച് മാത്രം ഒരു വീഡിയോ വരുന്നുണ്ട്. ഇൻഷാ അല്ലാഹ്

    • @azharizvlog
      @azharizvlog  3 ปีที่แล้ว +1

      അങ്ങനെ പുറത്ത് മഹാന്മാര് വരില്ല എന്നാണ് വീഡിയോയിൽ പറഞ്ഞത്.

  • @noushadmk7567
    @noushadmk7567 2 ปีที่แล้ว

    Deashiyam maram duaa paranju tharumo

  • @mujeebmujji3406
    @mujeebmujji3406 3 ปีที่แล้ว +1

    Hello uestha negallude naad beemapalli alla ipoll vevetham aya veshayathea kurichu Onnu video cheyumo

  • @newlightpaintingsanitary2637
    @newlightpaintingsanitary2637 2 ปีที่แล้ว

    How. Can solve PREY DA. BAADA..?

    • @azharizvlog
      @azharizvlog  2 ปีที่แล้ว

      Whatsapp : 9746148882

  • @zyonsfunnyvlog5795
    @zyonsfunnyvlog5795 3 ปีที่แล้ว +3

    Enikk ,ente husbandinokke anubhavam undayittundu,prethabhadayonnumilla,kazhithinupidikkunnapole

    • @jafarkhans
      @jafarkhans 3 ปีที่แล้ว +1

      Njanum anubhavichitund same ante kazhuthinu pidikunnathu apol nammuk vaa thurann ucha vekkan polum patilla mothathil shareeram thalarnathu pole anagaan patillaa mothathil

    • @zyonsfunnyvlog5795
      @zyonsfunnyvlog5795 3 ปีที่แล้ว +1

      @@jafarkhans same experience

    • @clearthings9282
      @clearthings9282 3 ปีที่แล้ว

      Mm, urakkathillll... Vudu eduthu kidakkukaa, quraan othi kidakkukaa.okkk?? Angine undaakillaa

    • @jafarkhans
      @jafarkhans 3 ปีที่แล้ว

      @@clearthings9282 👍👍

    • @clearthings9282
      @clearthings9282 3 ปีที่แล้ว +1

      @@jafarkhans njan kureyaayi ithellaam anubhavathiloode orupaadu padhicha aalaanu....

  • @fareenasp4486
    @fareenasp4486 ปีที่แล้ว +1

    Usdadinten nambar kitumo

  • @noormohamedmasthan9955
    @noormohamedmasthan9955 3 ปีที่แล้ว

    ഇത് എങ്ങനെ ഒഴിവാക്കാനുള്ള മാർഗ്ഗം പെട്ടെന്ന് വന്നാൽ കൊള്ളാം

  • @muhammedmusthafa7490
    @muhammedmusthafa7490 3 ปีที่แล้ว +2

    👍👍☑️👍👍👍ആമീൻ 🌹🌹

  • @Bismillah-xc1tk
    @Bismillah-xc1tk 3 ปีที่แล้ว +2

    Duha cheyyen

    • @azharizvlog
      @azharizvlog  3 ปีที่แล้ว

      Allahu Rahathakkatte

  • @Drawingstar6700
    @Drawingstar6700 3 ปีที่แล้ว

    Assalaamualikkum

  • @raoof.s4693
    @raoof.s4693 3 ปีที่แล้ว +1

    Hallir akumbo Kareen ano roohani ano varunnath

  • @PSC313
    @PSC313 3 ปีที่แล้ว +1

    ❤️

  • @manchestercity8874ഈഴവ
    @manchestercity8874ഈഴവ 2 ปีที่แล้ว +1

    ♥️💞🌹❤

  • @clearthings9282
    @clearthings9282 3 ปีที่แล้ว +1

    Usthad paranjathu 100%%%%%%%%% sathyammm. Number kittumo???

  • @Funfun7776
    @Funfun7776 3 ปีที่แล้ว +1

    Usthathe.. njan vivahidhayannu.... njan aakashathill noki duha cheyyumboll orall aakashathillninnu niskarikunathu kanndu... sharikum nokumboll oru vanitha policannu niskarikunathu... police veshathill... ithinte vyagyanam onnu paranjutharumo... pls

  • @Bismillah-xc1tk
    @Bismillah-xc1tk 3 ปีที่แล้ว +4

    പടിക്കാനുള്ള മനസ്സ് കിട്ടുവൻ ദുഹാ cheyyene

  • @harissana1569
    @harissana1569 3 ปีที่แล้ว +1

    🌹🌹🌹🌹🌹🌹🌹

  • @stmamhareesaayisha4045
    @stmamhareesaayisha4045 2 ปีที่แล้ว +1

    രക്ഷസ് വേറെ ബ്രഹ്മണ രക്ഷസ് വേറെ അല്ലെ, അതുപോലെ തന്നെ യക്ഷി യക്ഷൻ, എന്നതും വേറെ ഒരു വിഭാഗം ആണ്, യക്ഷികൾ തന്നെ പല വിഭാഗം ഉണ്ട്, ഭൂമിയിൽ ഉള്ളവരും ആകാശലോകത്തു ജീവിക്കുന്നവരും ആയി, ഹൈന്ദവ ക്ഷേത്രങ്ങളിൽ ആരാധിക്കപ്പെടുന്നവർ ഉണ്ട് മനുഷ്യരുമായി ഒരുതരത്തിലും ഇടപഴക്കാത്തവരും ഉണ്ട്, അവർ ഒക്കെ വെവ്വേറെ സൃഷ്ടികൾ ആണ്
    ചാത്തന്മാർ, അത് തന്നെ വേറെ വിഭാഗം ആണു എല്ലാരേയും ഉസ്താദ് ജിന്നിന്റെ തൊഴുത്തിൽ കെട്ടാതെ ഓരോരോ ഗണത്തെയും അതിന്റെതായ പ്രത്യേകതയോട് കൂടിതന്നെ ആണ് സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്, ☺☺
    ഈ പറയുന്ന ജിന്നിനെയും യക്ഷിയെയും ഒക്കെ തന്നെ ഏതൊരു സാധാരണ മനുഷ്യനും വിളിച്ചു വരുത്താനും കാര്യങ്ങൾ ഗ്രഹിക്കാനും കഴിയും, കൈകാര്യം ചെയ്യുന്നത് കുറച്ചു സൂക്ഷിക്കണം എന്ന് മാത്രം, വ്യക്തമായി കുറച്ചുകൂടി പടിക്കു എന്നിട്ടു മറ്റുള്ളവർക്ക് പഠിപ്പിച്ചു കൊടുക്ക്, ഉസ്താദിന് കിതബുകളിൽ പാണ്ഡിത്യം ഉണ്ടല്ലോ കുറച്ചു ധ്യാനത്തിൽ കൂടി ശ്രദ്ധിക്കു കിതാബിൽ ഉള്ളതിനേക്കാൾ പഠിക്കാം

    • @azharizvlog
      @azharizvlog  2 ปีที่แล้ว +1

      ഞാൻ എല്ലാം തികഞ്ഞ ആളല്ല.
      കിതാബുകളിൽ നിന്ന് ലഭിച്ചത്, ഉസ്താദുമാരിൽ നിന്ന് ലഭിച്ചത്, പലരുടെയും അനുഭവങ്ങളിൽ നിന്ന് ലഭിച്ചത് അതാണ് എന്റെ അറിവ്. പഠനം അവസാനിക്കില്ലല്ലോ.
      (രക്ഷസ്, ബ്രഹ്മരക്ഷസ്, യക്ഷി Wikipedia നോക്കൂ.)

    • @stmamhareesaayisha4045
      @stmamhareesaayisha4045 2 ปีที่แล้ว

      @@azharizvlog . ഞാനും അല്ല,മുന്നിൽ കടൽ കണക്കിന് കിടക്കുന്നതാണ് ഈ വിഭാഗം, ഇന്ന് മനസിലായത് നാളെ ശരി ആകില്ല, കുഴപ്പിക്കുന്നതാണു വിക്കിപീഡിയ നോക്കി യക്ഷിയെ പഠിക്കാനും പിടിക്കാനും ഇറങ്ങിയാൽ നല്ലതാ, സ്വജീവനും കുടുംബത്തിന്റെ വരെ പോകാൻ അതുമതി,ചില സിഹ്ർ പ്രയോഗങ്ങൾ ഒന്നും എടുക്കാൻ പറ്റില്ല100%, ,☺☺☺ഇന്ന് കേരളത്തിൽ ഇസ്മു ചികിത്സ നടത്തുന്നരിൽ മുന്നിൽ വരുന്ന 100% കേസും വിജയിച്ചവർ ഉണ്ടോ,
      ഈ കിതാബും ഉസ്താദന്മാർ പഠിപ്പിച്ച ,അറിവ് ഒക്കെ വച്ച് , പറ്റില്ല,
      അനുഭവത്തിൽ തന്നെ പറയാം നിങ്ങൾ പറഞ്ഞതിൽ 50% ഓക്കേ, പക്ഷെ അതിൽ തന്നെ ഒരുപാട് മറഞ്ഞകാര്യങ്ങൾ ഇനിയും ഉണ്ട്,, ഇത്തരം കാര്യങ്ങൾ പൂർണ്ണമായും അത്രകണ്ടു മഹൻമാർ ആയ ശൈഖുന ദാരിമി ഉസ്താദിനെ ഒക്കെ പോലുള്ള പണ്ഡിതൻമാരുടെ കൂടെ ചോദിച്ചു മനസിലാക്കിയിട്ടു ചെയ്യുക, പൂർണ്ണമായും അറിയാത്തതു മറ്റുള്ളോർക്കു പടിപ്പിക്കാതിരിക്കുക, കേട്ട് പഠിക്കുന്നവർക്ക് അബദ്ധങ്ങൾ സംഭവിക്കാതിരിക്കട്ടെ,
      വിക്കിപീഡിയ ഒക്കെ ആരേലും എന്റർ ചെയ്തു കൊടുക്കുന്ന വിവരങ്ങൾ ശേഖരിച്ചു വെക്കുന്ന ആധികാരികത മാത്രമേ ഉളളൂ അത് തിരുത്താൻ കഴിയുന്നതും ആണ്
      പ്രപഞ്ചത്തിൽ ഉള്ള ജിന്ന് മനുഷ്യർ അല്ലാതെ വേറെയും അനവധി വിഭാഗം ഉണ്ട് ഇതിനെ ഒക്കെ നോർമൽ മനുഷ്യന് കാണാൻ കഴിഞ്ഞാൽ മനുഷ്യർ ഒരുനിമിഷം ജീവിച്ചിരിക്കില്ല,
      ഉസ്താസ് റബ്ബിനെ സമയം കണ്ടെത്തി ആർധരാത്രി ദ്യാനം ചെയ് , പുതിയ അറിവുകൾ നേരിട്ട് തുറന്നുകിട്ടും,ഇൻഷാ അള്ളാ..

    • @stmamhareesaayisha4045
      @stmamhareesaayisha4045 2 ปีที่แล้ว +2

      @@azharizvlog വിക്കിപീഡിയ യൂടൂബ് ഒക്കെ കണ്ടു പലരും എന്താണ് ഏതാണ്, അതിനെ എങ്ങിനെ കൈകാര്യം ചെയ്യണം, എന്ത് ചെയ്യാൻ പാടില്ല എന്നൊന്നും അറിയാതെ സർവരും ഇപ്പോൾ മാന്ദ്രികവും ദുര്മാന്ദ്രികവും പെരുകി ഭൂമിയിൽ നിറയുക ആണ്
      തന്മൂലം ഭൂമിയിൽ തിന്മയും കേൾക്കുന്ന അറിവുകൾ എല്ലർക്കും നന്മക്ക് ഉപയോഗപ്പെടുത്തക്കൊള്ളണം എന്നില്ല,

    • @saleemmp7097
      @saleemmp7097 2 ปีที่แล้ว

      നിങ്ങളുടെ കോൺടാക്ട് നമ്പർ pls.

  • @sameehaputhiyaveettilmeppa6978
    @sameehaputhiyaveettilmeppa6978 3 ปีที่แล้ว +2

    കടലിൽ തോണി വെളളത്തിൽ താഴ്ന്നു കിടക്കുന്ന സ്വപ്നം

  • @manchestercity8874ഈഴവ
    @manchestercity8874ഈഴവ 2 ปีที่แล้ว

    മറുപടി തരുമോ?

  • @avalthaikagathavaalthaikag1878
    @avalthaikagathavaalthaikag1878 3 ปีที่แล้ว +2

    ഉസ്താദ് പറയുന്നു റൂഹ് വരില്ല എന്ന് പറയുന്നു അത് തെറ്റാണന്ന് എനിക്ക് പറയാനുള്ളത് അതിനുള്ള കാരണം ഇതിൽ എഴുതി വിടാൻ പറ്റില്ല .വാട്ട്സ്സപ്പ് നമ്പർ കിട്ടുമോ?

    • @azharizvlog
      @azharizvlog  3 ปีที่แล้ว

      ജസദിൽ കയറില്ല എന്നാണ് പറഞ്ഞത്.

    • @azharizvlog
      @azharizvlog  3 ปีที่แล้ว

      കാരണം പറയൂ. എല്ലാവരും പടിക്കട്ടെ

    • @ramseenanisar8902
      @ramseenanisar8902 ปีที่แล้ว

      Rooh varumo pls reply.ningalude anubhavam parayamo

  • @noufal79
    @noufal79 3 ปีที่แล้ว

    Ustad uru ondayerun.. 40 days nombu to meet jinn

  • @vahuvahu2683
    @vahuvahu2683 3 ปีที่แล้ว +1

    Kitunnilla

    • @azharizvlog
      @azharizvlog  3 ปีที่แล้ว

      Rathri 7:30 nu

    • @clearthings9282
      @clearthings9282 3 ปีที่แล้ว

      Enikku number tharaamo, sihr thinnu 7 varshamaayi, bhayankara budhimuttaanu...😭😭😭😭😭😭🤝🤝🤲🤲🤲🤲🤲👌👌

  • @xavibilal4292
    @xavibilal4292 3 ปีที่แล้ว +2

    ഉസ്താദേ, ഹിളിർ നബിയെ കാണാൻ സാധാരണക്കാരന് കഴിയുമോ???
    കഴിയുമെങ്കിൽ അതിനെന്തു ചെയ്യണം. ഒരു മറുപടി അല്ലെങ്കിൽ ക്ലാസ് പ്രതീക്ഷിക്കുന്നു 🌹

    • @ruknudheenvlog9419
      @ruknudheenvlog9419 3 ปีที่แล้ว +2

      സാധാരണ കാരൻ എന്ന് അല്ലാഹുവിൻ്റെ അടുക്കൽ ഇല്ല

    • @greenvalley165
      @greenvalley165 3 ปีที่แล้ว +1

      ഹിള്ർ നബിയെ കാണുന്നവർ വലിയ്യിൽ പെട്ട ആൾ ആയിരിക്കും , അല്ലെങ്കിൽ വലിയ്യ് അല്ലാത്ത സാധാരണ മുസ്ലിം ആണെങ്കിൽ അയാളുടെ കൂടെ വലിയ്യൊ ഉണ്ടായാൽ ( ഹിള്ർ നബിയെ കാണുന്ന സമയത്ത് ) കാണുവാൻ സാധ്യതയുള്ളു.

    • @ruknudheenvlog9419
      @ruknudheenvlog9419 3 ปีที่แล้ว +1

      അല്ലാഹുവിൻറെ ഔലിയാക്കളിൽ കൂടുതലും സാധാരണക്കാരാണ്
      ഞാൻ സാധാരണ തെറ്റ് ചെയ്തു നടക്കുന്ന ആളുകളെ ഉദ്ദേശിച്ചല്ല പറഞ്ഞത്
      കിതാബുകൾ മാത്രം പഠിച്ചത് കൊണ്ട് ഒരിക്കലും ഒരാളും അല്ലാഹുവിൻറെ അടുത്ത വലിയവനോ ഉന്നതനും ആവുന്നില്ല

    • @xavibilal4292
      @xavibilal4292 3 ปีที่แล้ว

      ഉസ്താദ് മാത്രം മറുപടി പറഞ്ഞില്ല 😢 തിരക്കിലായിരിക്കും എന്നു സമാധാനിക്കാം

  • @harris156
    @harris156 3 ปีที่แล้ว +2

    1 ഉമ്മ വടി പിടിച്ച് നടക്കുന്നത് കണ്ടാൽ
    2 പച്ച പാമ്പിനെ കണ്ടാൽ
    3 സ്വാലിഹതായ പെണ്ണുമായി ബന്ധപ്പെടുന്നത് കണ്ടാൽ.

  • @shakeerkm3609
    @shakeerkm3609 3 ปีที่แล้ว +1

    Enthaanu roohaani

    • @azharizvlog
      @azharizvlog  3 ปีที่แล้ว

      വീഡിയോ കണ്ടില്ലേ

  • @shaheedariyasbabu9140
    @shaheedariyasbabu9140 3 ปีที่แล้ว

    സിഹ്റ് ചെയ്തുണ്ടാക്കുന്ന ശരീരത്തിലെ ശൈത്വാൻ എന്താകും

  • @ummulfathima6861
    @ummulfathima6861 3 ปีที่แล้ว

    (Ithoru wahabi vedio aarnnenki njn comments idillarnnu.)
    Ithu satyam aarikkum. Pakshe haalir aakunnath enganaan usthadhe?.ervadiyil case vilich parayunnath okke kallamaann ahno parayunnath.?
    Sihr baadhikapedunnavaril 5 vakkath shudhiyode niskaarakaarum ille.sihr enn parayumbo athil naagangal adakam orupad sheithanmarum,jinnum ellam ond?
    Pne shudhi illathark maathram sheithaan pidikunnath engne?
    Sheithaan pidich kazhinj shudhi illaathaavunna aalkar ille?!
    Ervadiyil Ibrahim bhadhusha uppa Alle avdirunn case pidikkunnath?
    Uppade Monte per vilich kaarunna casekare njn kandittond.athil Satyam ille?
    Usthadh paranja sthalathek roohukal povunnundavam,pakshe avde thanne nikuvaanenn njn vishvasikkunnila.
    Kaaranam ervadi uppade case il irikkunna kudumbam ahn nteth.njangak manaam vazhi aahn kanakk tharunnund.recent ayt njn kandath ervadi maqbarenn white kuppayavum pacha thaleeppavum aayt erangy varunna Ibrahim bhadhusha uppaneyum kude varunna oru kuuttam aalukaleyum ahn.
    Enthoke odhanam.ethra thavana odhanavenn paranj thannu.
    Apo athellam nthaan. usthadh ithin marupady tharuenn vishvasikunnu.

  • @Bismillah-xc1tk
    @Bismillah-xc1tk 3 ปีที่แล้ว +1

    ഷിഹിറിനെ തൊട്ട് കാക്കണേ

  • @nadiyanavas4977
    @nadiyanavas4977 2 ปีที่แล้ว +1

    ഉസ്താദ് നമ്പർ തരുമോ 🌹

    • @azharizvlog
      @azharizvlog  2 ปีที่แล้ว

      Please check Discription

  • @irshadirshad4630
    @irshadirshad4630 3 ปีที่แล้ว +2

    എന്റെ വീടിന്റെ ചുമരിൽ
    ഒക്കെ ഓട്ട കുത്തി ക്കുണ്
    പോകു വരവ്

  • @citticarnellaya2185
    @citticarnellaya2185 3 ปีที่แล้ว +3

    സിഹ്ർ ചെയ്തത് മൂലം റൂഹാനിയത്ത് ബാധ ഉണ്ടാവുമോ

    • @azharizvlog
      @azharizvlog  3 ปีที่แล้ว

      അതെ

    • @AnonymousATN
      @AnonymousATN ปีที่แล้ว

      Adh yendh kondaan ustade, vivarikkaamo

  • @muhammedsajidpk3738
    @muhammedsajidpk3738 3 ปีที่แล้ว +1

    ustha ente veetil roohani shallym indenn paranju njan nigaludey video kandathin shesham ente doubt maatan vendi oru thangalodum oru usthadhinodum anneshichu aver randu perum oru kaaryamthenne paranjath roohani shallyam matan ndha vazhi

    • @azharizvlog
      @azharizvlog  3 ปีที่แล้ว +1

      അവരോട് തന്നെ അന്വേഷിച്ച് വേണ്ടത് ചെയ്യുക

    • @raheemsharaheem6051
      @raheemsharaheem6051 2 ปีที่แล้ว

      Roohani യുടെ ഉപദ്രവം മാറാൻ എന്തു ചെയ്യണം ഒന്ന് parayamo

  • @ashidhpm3375
    @ashidhpm3375 3 ปีที่แล้ว +2

    ബൂതാഭാധ. രാക്ഷസ ബാധ എന്നിവ എന്റെ ശരീരത്തിൽ. കുടിട്ടുണ്ട്. അവ. സംസ്കൃതം സംസാരിക്കുന്നു. ഇവ ശരീരത്തിൽ നിന്നും. മറിപോവൻ എന്ത്. ചെയ്യണം

    • @kabeermannar2516
      @kabeermannar2516 3 ปีที่แล้ว +1

      പേടിക്കേണ്ട എത്ര വലിയ ഷെയ്താനെയും ഒഴിവാക്കി എടുക്കാൻ പാറ്റും

    • @kabeermannar2516
      @kabeermannar2516 3 ปีที่แล้ว +1

      ഏർവാടിയിൽ പോയാൽ മതി

    • @സന്തോഷംസമാധാനം
      @സന്തോഷംസമാധാനം 2 ปีที่แล้ว

      റെഡി ആയോ

    • @raheemsharaheem6051
      @raheemsharaheem6051 2 ปีที่แล้ว

      @@kabeermannar2516 എങ്ങിനെയാ എനിക്ക് രൂഹനിയുടെ ബുദ്ധിമുട്ട് ഉണ്ടന്നാണ് ഉസ്താദ് പറഞ്ഞത് ഇതിൽ നിന്നും രക്ഷ പെടാൻ patumo😥😥

  • @shajibayoosafali6741
    @shajibayoosafali6741 2 ปีที่แล้ว

    ഇതിൽ ഉസ്താദിന് തെറ്റുപറ്റി
    റൂഹ് പറന്നു നടക്കും അതിന് തെളിവുണ്ട് പിന്നെ ആ റൂഹിനെ പിടിച്ചു അവസാനിപ്പിച്ചു

    • @azharizvlog
      @azharizvlog  2 ปีที่แล้ว

      എവിടെ പറന്ന് നടക്കുമെന്ന് ?

  • @jafarkpm7064
    @jafarkpm7064 3 ปีที่แล้ว +2

    ഖരീൻ ജിന്ന് തന്നെയല്ലെ ചിശാചും

  • @irshadirshad8840
    @irshadirshad8840 3 ปีที่แล้ว +1

    കുറെ മാറ്റം ഉണ്ട്

  • @alliswell4363
    @alliswell4363 2 ปีที่แล้ว +1

    നബിയെ കുറച്ചു അതബ് കേട് പറയരുത് ഉമിനീർ ആക്കി കൊടുത്തു എന്ന് പറഞ്ഞാൽ പോരെ

  • @sobinmathew7161
    @sobinmathew7161 3 ปีที่แล้ว

    എല്ലാ ചൊവ്വാഴ്ചയും വെള്ളിയാഷ്ചെയ്യും വീടിന്റെ അകത്തു ആടിന്റ മുശുക്കു മണം വല്ലാതെ വരുന്നു 20വർഷം ആയി ഈ മണം വരുന്നു എന്തു കൊണ്ടാണ് ഈ മണം വരുന്നത് ഒന്ന് പറഞു തരുമോ

    • @proudtobeanindian4001
      @proudtobeanindian4001 3 ปีที่แล้ว

      Jinn varumbolan ethu pole smell undakunnath eannan njan kettittullath.. enik roohaniyathinte ubadravamund oru usthadinte aduth poyapol aadinte smell undoyenn chodichirunnu

    • @shinasshinu7811
      @shinasshinu7811 ปีที่แล้ว +1

      പോക്ക് വരവ് ഉണ്ട് ആ വീട്ടിൽ കൂടി... എന്റെ എളേമ്മ മുൻപ് താമസിച്ച വീട്ടിൽ ഇങ്ങനെ ഉണ്ടായിരുന്നു.... ആടിന്റെ മണം.....ഇങ്ങനെ ഉള്ള വീട്ടിൽ നല്ല വൃത്തി ഉണ്ടായിരിക്കണം... മാംസം കഴുകിയ വെള്ളം ഒന്നും വലിച്ചു മറികരുത് എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്

  • @sheezzworld6863
    @sheezzworld6863 2 ปีที่แล้ว

    അപ്പൊ മരിച് കൈഞ്ഞ ശരീരത്തിലേക്ക് റൂഹ് വരില്ലേ?.. റൂഹ് ഇല്ലിയ്യീനിലാണെങ്കിൽ ഖബറിൽ ശരീരം മാത്രം ആണോ ഉണ്ടാവുക....? റൂഹ് ഒരിക്കലും പിന്നെ ദുൻയാവിലൂടെ സഞ്ചരിക്കൂല്ലേ? മരിച്ചു കൈഞ്ഞാൽ സ്വന്തം വീട്ടിലേക്ക് 40 ദിവസം വരില്ലേ....? അത് റൂഹ് ആണോ...? ഔലിയാക്കളെ വിളിക്കുമ്പോൾ ഹാളിറാകുന്നത് അവരുടെ റൂഹ്കളാണോ..?

  • @abdullahabdullah5213
    @abdullahabdullah5213 3 ปีที่แล้ว +1

    രക്ഷ സും ബ്രഹ്മ രക്ഷ സും ഒന്നാണോ,
    ഇവ പറമ്പിൽ നിന്നും ഒഴിവാക്കാൻ വല്ല മാർഗ്ഗവുമുണ്ടോ

    • @azharizvlog
      @azharizvlog  3 ปีที่แล้ว

      ഉണ്ട്

    • @shameerabdu6960
      @shameerabdu6960 3 ปีที่แล้ว +1

      ഉസ്താദ് പറഞ്ഞത് വളരെ സത്യം അനുഭവിച്ചാൽ അറിയൂ