എന്റെ 10 വയസുള്ള മോൾക് ഉണ്ട് മീശ രോമം.ഇൗ പ്രയത്തിലുള്ളവർക് ലേസർ ട്രീറ്റ്മെന്റ് പറ്റുമോ.ഇടിൻ ethraya റേറ്റ്.എന്റെ മോളെ ഫ്രിൻഡ്സ് കളിയാകാരുണ്ട് എന്ന് പറയാറുണ്ട്
ഞാൻ ഇതിനെ കുറിച് അനോഷിച്ചിരുന്നു എന്റെ വീട്കൊടുങ്ങല്ലൂർ ആണ് അവിടെ തൃപ്രയാർ ഉണ്ട് എന്റെ ഭർത്താവിന്റെ വീട് തിരുവനന്തപുരം ആണ് അവിടെ ഉണ്ടോ എന്ന് നോക്കി അവിടയും ഉണ്ട് വിളിച്ചു നോക്കി റേറ്റ് ഓരോ ഭാഗം നോക്കിയാണ് മുഖത് 2000,3000അടുത്ത് വരും പിന്നെ രോമത്തിന്റ കട്ടി നോക്കി ഒന്നോ മൂന്ന് തവണ ചെയ്യണ്ടി വരും പിന്നെ അത്യത്തെ ചെയ്താൽ പിന്നെ ഒരു മാസം കയിഞ്ഞ് ആണ് അടുത്തത് ചെയ്യുക ഒന്നോ രണ്ടോ തവണ ചെയ്യുബോൾ രോമം പോകും ഞാൻ ചെയ്തില്ല ചെയ്യണം 👍👍👍🎂
@@innoos4063 beauty life with sabeena enna u tube chanel flw cheyth athil nokku.... Athil undakum.. sugar with lemon face hair removal tip 👍👍nalla mattamund enikk aa tip flw cheythitt😊
Mam enik bhayangara veshmaya karyaman njn parayunnad ende vayaril nallam roomam und kalil und pakshe kalile roomam prashnalla vayarile roomam man ikk prashnam ad egane ini varadhirikan cheyyand kure TH-cam l adichu paloorum idak remove cheydal madhinna paranjad dr abhiprayathil eganeya
Purame endu cheydhittum kaaryam Ella aadyam ullilulla hormonal imbalance correct cheyyam .lots of veg diet il include aakanam carbs kurakkanam and exercise um .llade verude edonnum cheydi money waist cheyyarud....
ഒരു ഒറ്റമൂലി ഉണ്ട് . കരുവീട്ടിയുടെ കായയും വാരികീഴിന്റെ വേരും ചേർത്ത് അരച്ച് വെണ്ണ ചേർത്ത് രോമം ഉള്ളിടത്ത് പുരട്ടിയാൽ ഏത് രോമവും കൊഴിഞ്ഞു പോകും.. സെെഡ് എഫക്ഷൻ ഇല്ലാത്ത ഒറ്റമൂലി ആണ്.
join Arogyam WhatsApp group - chat.whatsapp.com/DLYLJuTjjjaCDFePyFSGKa
ദിവസവും ആരോഗ്യപരമായ അറിവുകൾ ലഭിക്കാൻ ഈ ചാനൽ Subscribe ചെയ്യുക
😘😘😘👄👄
Hi
Hi kkf,
..
Und
Ee linkil join ayapl grp full ayi
മുടി കൊഴിച്ചിൽ നല്ലോണം ഉണ്ട് ഇത് മീശയും താടിയും കൊഴിഞ്ഞു പോയിരുന്നെങ്കിൽ എത്ര നന്നായിരുന്നു 😔😔
Pcod ചെക്ക് ചെയ്യൂ
Njaanum palappayum chindhichittum nd
Same stage
Njnum chinthikkarundd..😴
വളരെ കററ്റ്
ഞാനും ഈ ബുദ്ധിമുട്ട് അനുഭവിക്കുന്നു 😢😢😢😢
Njanum😥😥
Njanum🙁
Electrolysis cheyyu results 100% sure aan ith ente anubavaman
Njanum😐
Najum 😟😔
Comment വയിച്ചപ്പോൾ മനസ്സിലായി ഞാനൊക്കെ പതിനായിരത്തിൽ ഒരുവൾ മാത്രം സങ്കടം ഉള്ളിൽ കടിച്ച് പിടിച്ച് ജീവിക്കേണ്ടി വന്ന ജന്മങ്ങൾ,😔
Njnum 😭
Exactly
@@asmcreation6579 sahich sahich maduthu 😭
Oroo manushyar kadich amarunna pala tharathilulla rogankal und .... Orooo nimishavum maranathodu malladikkunnavar .... Nimishankalil polum vedhana kaaarnnu thinnunnavar ... Athinidayil ith onnum allaannu thoonnunnu
@@remyarajendran7225 Ithokke endh ithokke oru vedhana aano Ithokke glamour ne baadhikkunna kaaryanghal alle allathe thenne endhokke preshnaghal ind ithonnum athra valiya kaaryam aayi inikk thonnunnilla inikkum ind ithokke ithin chikilsa thedi nadakkanda aavishyam onnumilla oru vidham ellarkkum kaanum ithokke njn ith athra valiya preshnam aayi eduthittilla njn wheet use aakki remove cheyyum That's All
എനിക്ക് നന്നായിട്ട് കാണാൻ പറ്റും എനിക്ക് അമിത രോമ വളർച്ച ഉണ്ട് 😭😭😭ഇത് പോകുന്നതേയില്ല 😭😭
പെണ്ണിന് താടി മീശ വരുന്നു.
ആണിന് എന്തു തേച്ചാലും കുറേ പേർക്ക് വരുന്നില്ല😪
Bere endhengilum.vazhi inda pls onn panjithero
എനിക്കും ഉണ്ട് ഞാൻ 7thil padikkN
Malappuram kondotty evideyenkilm laser treatment available aano????
Kondotty ano home
@@Diilshadd sss
എനിക്കും ഉണ്ട് ഞാൻ 9 തിൽ പഠിക്കാൻ
Good 🤣
Njnum
Njanum
Njanum
Njanum
Madam ippol corana vannath kondu tension illa ippol mask ittalmathi😷😷😷
😄😄😄
Chirikkanundenkilum ithoru stymanu
😀😀😀
Crrct
Sheriya maskaa oru aashwaasam😃😃😃😃😃
Budget for this treatment?
Ethu kochiyil undo plz reply
Laser treatmentinu Etra roopa aakum? Plzzz replay mam🙏🙏🙏
Hello dr ithite chelav ethre varum enn paranju tharuvo plz dr
Teenage girls inte skinil amithamayi wrinkles kanunnath endh kondanenn parayumo mam please
വെള്ള പാണ്ട് ചികിത്സ പറയാമോ dr
ല്ലേസർ ട്രെറ്റ്മെന്റ് ചെയ്‌യുന്നതിന്നു റേറ്റ് parajillalo ഡോക്ടർ
mam ent faceyil cheriya cheriya arimpara undu athu maran ulla marunnu paranju tharumo plzz mam
16 vayasula oru penkutik ith cheyyan pattuO
Pattum
Enikum undu thadiyum meeshayum 4pravashyam laser cheythu oru mattavum illa
എനിക്കും ഉണ്ട് അഞ്ചാം ക്ലാസ്സിലാണ് പഠിക്കുന്നത്
Enikkumund nan 7thilan
Same to എനിക്കും ഉണ്ട് ഞാൻ 8 ആണ് പടിക്കുന്നെ
എനിക്കും ഉണ്ട് 7ലന്ന്
@@Song-fu1jy njanum
Sar ningalkk vilichtt kittunnilla suchoff yannanu parayunnad
ഞാനും ഇത് അനുഭവിക്കുന്നു
Thrissur il evidengilum edhinte treatment nadakunnundo engil onnu paranju tharamo.
Enik ee sambawam und friends, relatives ellarum kaliyakkunnud 😔😔
Edit: Thanks For the likes 👍
Entethum 😭😭
Nteyum
Enneyum 😪
Dont be sad guyz ellathinum pariharam undavum belive ur self 🔥
Enikkum ndu
Madam my daughter have this problem plz kindly tell me how can I metyou madam
മാഡം എന്റെ ഫെസിൽ ആണ് രോമം മുക്കിന്റ് താഴെ ആണ് കാണുന്നത് മീശ പോലെ അവിടെ കറുത്ത നിറം ആണ്.
Same situation😌
Ethucheyinnu .kondu.thalamudii.kozhinju.pokumo
എനിക്ക് മാറണം..ഡോക്ടർ പറഞ്ഞത് ദരണം
ലൈസെർ treatment cheytha aarum ithu kaanunnille ithinte costonnu paranju tharaan
ഒരു തവണ 2000 രൂപ
Ithinu home remedies aya treatment nokkunnathum nallathanu....
Dear Madam..ente pradhana prasnam melchundinu mukalilum,thadiyilum nirayr mudi valaranathanu..njan pluck cheithu kalayaranu pathiv..pitte divasathekku veendum varunnu...ithinentha cheyyanath...dayavayi onnu paranju tharumo...
Upper lips ൽ ഉള്ള രോമ വളർച്ച തടയാൻ വീട്ടിൽ ചെയ്യാൻ പറ്റുന്ന treatment വല്ലതും ഉണ്ടോ
lipsiloo
@@suhailckmuzic1541 upper lip
Enikum atha vende
vedanayunddakumo, ith cheyyan orupad cash vendivarumo, permenatayit pokumo,
എനിക്ക് മീശയും താടിയും ഉണ്ട് 😥😥😥
Same 😢
എനിക് 33 വയസ്സ് നിനകോ
@@nashidn7763 enikkum
Pcod.. ഉണ്ടാവാം.. അതുണ്ടെങ്കിൽ അത് cntrl ആവാതെ ഇത് പോവില്ല മുത്തേ
Pinnenth venm
Yenik teen age ill thudagiyatha meesha veran ippazhum ind ath
ഇതിന്റെ ചിലവൊക്കെ എങ്ങനാണെന്ന് ഒന്ന് പറയാമോ. ഫീസ്
3000 or 4000
Enikkum hair facil undu eppol shave cheyyumbol kattikudivarunnund enthanu cheyyendath
നമ്മുടെ സ്വന്തം ഡോക്ടർ💖
Thank you 😊
@@mamthageorge4714 doctor could u pls mention an estimte budget
@@mamthageorge4714 doctor enikk belly area hair growth ind. Any remedy
എന്റെയും💓
@@aryasatheesh7455 same me too have...enth kashtam ahnu😭😭 ningalk ipol engneyund
12 vayasulla kuttigalkku ith usss cheyan pattummo
Where is this treatment available ? How much does it cost? Is it available in every districts in kerala?
ഒരുപാട് ചികിൽസ് ന്നടത്തി പരാജയമാണ്
Can you pls tell what is the cost for doing laser in face..... pls reply
Ingene chaidhal veeendum future led Verumo. Mam.electrolise treatments. Cheyyunnedhano.idhano.nalled
Dr ith veettil ചെയ്യാൻ പറ്റുന്ന എന്തെങ്കിലും solution undo
Hlo nan oru gril ann roman ulla oru gril kk beby "s undavumo😔😔😔
ഒരു തവണ ലേസർ ചെയ്യുന്നതിന് ഫീസ് എത്രയാണ്
Full face 4000n mugalil) ndaainu
Frackles laser treatment undooo... mmcil. Mam anooo laser treatment cheyunnath
Enthinte center okke evide und enn parayamo
Madam namaskaram njan Abu Dhabi aanu leser cheythirunnathanu 10 ennam randumasam kondu eduthilla. Appozhekkum pazhayathinekal orupadu romam veendum vannu
എനിക്കും ഉണ്ട്.. വല്യ ബുദ്ധിമുട്ടാ 😥
Corona ullappol mask 😷 vekkumpole kuzhappamillayirunnu😢😢
Dr. മുഖത്തിലെ ചെറിയ പുള്ളികൾ എങ്ങനെ മാറ്റം
mukathe padukalum romangalum licer adich kalayam
Laser treatment allathe enthenkilum oilment indavo ithinu?
Spearmint tea
@@madeehap9761 appo pinnim varille... Creamokke use cheythaal🤔🤔
Hlooo sir enik cheyan thalpariyam und eathre avum cheyan
Mam, shall we use natural turmeric powder on face during laser hair treatment?
Enikum und meesapole vallatha budhimut und enda cheyuaa
Mam .each sitting how much cost. How many sitting need
പുരുഷൻ മാരുടെ amida രോമ വളർച്ച എങനെ oyivakkam
എന്റെ 10 വയസുള്ള മോൾക് ഉണ്ട് മീശ രോമം.ഇൗ പ്രയത്തിലുള്ളവർക് ലേസർ ട്രീറ്റ്മെന്റ് പറ്റുമോ.ഇടിൻ ethraya റേറ്റ്.എന്റെ മോളെ ഫ്രിൻഡ്സ് കളിയാകാരുണ്ട് എന്ന് പറയാറുണ്ട്
Mam face maatram treatment cheyyunnathinte cost ne kurich parayum pls
Hlo dctr
Idhine vere ridhiyil matm pattummo
Vitil agumoo
Namukk adtha hsptl kittunilla
Ee soulabym
Plz tell me
Dr Ella divasavum treatment undo
The doctor will tell yiu how to grow a mustache and what to ro about it 🙏
Dr mam, ശരീരത്തിലെ എല്ലാ ഭാഗത്തും പറ്റുമോ, പെര്മന്റായി ഇല്ലാതാവുമോ
😂😂
Doctor rply tharanam.....കോട്ടയം ആണ് എവിടെ ഹോസ്പിറ്റലിൽ ഉണ്ടോ
Lesser treatment cheyanda money povum allathe vere oru upakara onumila
U can take treatment in sculpt. At banglore best result. Take 8 session's
Seriyanu.... Cash veruthe pokum..... Oru changum undakoola
Dr. Kanikade leysar adikade vere endeelum margam indo
ഇതിന്റെ rate എത്ര. കൊള്ളാം ജില്ലായിൽ എവിടെ ആണ് ullath
Rate Jill's evd ennu ariyo
ഞാൻ ഇതിനെ കുറിച് അനോഷിച്ചിരുന്നു എന്റെ വീട്കൊടുങ്ങല്ലൂർ ആണ് അവിടെ തൃപ്രയാർ ഉണ്ട് എന്റെ ഭർത്താവിന്റെ വീട് തിരുവനന്തപുരം ആണ് അവിടെ ഉണ്ടോ എന്ന് നോക്കി അവിടയും ഉണ്ട് വിളിച്ചു നോക്കി റേറ്റ് ഓരോ ഭാഗം നോക്കിയാണ് മുഖത് 2000,3000അടുത്ത് വരും പിന്നെ രോമത്തിന്റ കട്ടി നോക്കി ഒന്നോ മൂന്ന് തവണ ചെയ്യണ്ടി വരും പിന്നെ അത്യത്തെ ചെയ്താൽ പിന്നെ ഒരു മാസം കയിഞ്ഞ് ആണ് അടുത്തത് ചെയ്യുക ഒന്നോ രണ്ടോ തവണ ചെയ്യുബോൾ രോമം പോകും ഞാൻ ചെയ്തില്ല ചെയ്യണം 👍👍👍🎂
Cheythittu egane undannu parayane plsss
@@sherinprince6707Mm
Copperty use chedal mishavalarumo anik agane yano anor dout
Dr idh cheidhadhin shesham veendum ee romam valarumo?ee chigilsa cheyyan yethrayanu amount?pls replay dr
3000 or 4000 ആണ് amount... Njn 11 time cheythath ആണ്... Enik വീണ്ടും vannu
Ipol njn thalkkalikamayi 2 month koodumbo facile hair vtl vech sugarum lemonum vech kalayalanu.... Nalla mattam und
@@raseenashajahan543 adhengane,onn paranj tharuo
@@innoos4063 beauty life with sabeena enna u tube chanel flw cheyth athil nokku.... Athil undakum.. sugar with lemon face hair removal tip 👍👍nalla mattamund enikk aa tip flw cheythitt😊
@@raseenashajahan543 Ninak pcod undo Engana waxing cheythit upper Lip hair povunnillallo Ee Facial Hair karanam bayankara tenshen purathekonnum Erangana thonunnilla Eppam Njan varunnath varatenn vijarich Laser cheyyan povayinu but Eyalkoka veendum vannoonn paranjitt Eni Athinum pedi kure kalayitt Ee tenshenum kondu nadaka Entha cheyya Ethinoru permenent solution Ellale 😢😢😢
Mam enik bhayangara veshmaya karyaman njn parayunnad ende vayaril nallam roomam und kalil und pakshe kalile roomam prashnalla vayarile roomam man ikk prashnam ad egane ini varadhirikan cheyyand kure TH-cam l adichu paloorum idak remove cheydal madhinna paranjad dr abhiprayathil eganeya
Mam, enik 17 vayasundu. Cheruthayi thadiyil romam undu. Appo athil thodukayo cheythal kozhappam indo.🙄🙄. Plz rply tharanne🥺
Mughathe kakkapulligal enth cheyyan pattum
ജോയിൻ ആയിട്ട് 1 year ആയിട്ടുള്ളു 😊.
Budget for this treatment?
Please tell me doctor
Ma'am, evide okkeyaaan laser treatment ullath, Ethra cash venam
Ethrayakum laser cehyyan
Laser treatementinu chilav ngneyaa
Our ma'am....❤... I like your OP ma'am.... Nice aan... Well done🤗
Varan valla ideas undo
ബോഡി ഫുൾ രോമം ആണ് അത് മാറാൻ വല്ല വഴിയും ഇണ്ടോ
Mannenna Ozhichu Thee Koduttha Mathi😝😝
😂
😁😁😁😁
@@HariKrishnan-cr8jp m
@@SS-bi1ol enikk ippo an e vidio kityiye😊
നെഞ്ചിലും വയറിലും ഉള്ള മുടി പോകാൻ എന്ത് chayyanam
D. R Laser chaithaal pinneed veendum romam varumo thudere cheyyendi verumo
dr paranjille 6, 7 maasathinullil cheyyanam ath vare shamikkum
Purame endu cheydhittum kaaryam Ella aadyam ullilulla hormonal imbalance correct cheyyam .lots of veg diet il include aakanam carbs kurakkanam and exercise um .llade verude edonnum cheydi money waist cheyyarud....
Under eye Dark circles entheelum treatment undoo
Enikum
Ente molk ee problem und enik kaananam adinu entha cheyyandath avalk laser cheyyanam annanu mattoru dctrum parangad plz rply me
Ee treament edukkaan ente sister oru hospital poyathanu.. Manikkoorinu nalla amount aanu chodichathu.. 1 vashathe lasor chikilsakku mathram 1.5lakh aavum kanakku koottiyapol.. Nammale polulla pavngal enthu cheyyaanaa.. Aa trtment vendanu vechu mukham marachu nadakkunnu ipol
Nalla oru sunscreen eathan madam
ഒരു ഒറ്റമൂലി ഉണ്ട് .
കരുവീട്ടിയുടെ കായയും വാരികീഴിന്റെ വേരും ചേർത്ത് അരച്ച് വെണ്ണ ചേർത്ത് രോമം ഉള്ളിടത്ത് പുരട്ടിയാൽ ഏത് രോമവും കൊഴിഞ്ഞു പോകും..
സെെഡ് എഫക്ഷൻ ഇല്ലാത്ത ഒറ്റമൂലി ആണ്.
@@SKM5343 ആഹ് അതെ
കൊഴിഞ്ഞു പോയാൽ പിന്നെ വരോ
@@sabithsabu1493 പിന്നെ വരോ
@@sabithsabu1493 അത് അരച്ചു തേച്ചാൽ പിന്നീട് ഒരിക്കലും തേച്ച ഭാഗത്ത് രോമം വളരില്ല
എന്തെങ്കിലും സൈഡ് എഫക്ട് ഉണ്ടാകോ ? നിങ്ങൾ അങ്ങനെ ചെയ്ത് നോക്കിയോ ? ഇപ്പോൾ എത്ര ആയി ചെയ്തിട്ട് ? ഒരു കുഴപ്പവും ഇല്ലല്ലോ
ഈ ചികിൽ സയ്ക്ക് എത്ര പണചെലവ് ഉണ്ടാകുമെന്ന് പറയാമോ , plz
അമിത രോമവളർച്ചയ്ക്കുള്ള കാരണം ആന്തരീകമായ (Overy) കാരണങ്ങൾ മൂലമാണെന് പറഞ്ഞുവല്ലോ..
Laser treatement ചെയ്താൽ അതിനുള്ള പരിഹാരം ആകുന്നതെങ്ങനെയാണ്?
Lacer cheithal veendum valarum oru karyavum illenna thonunne. Cash verthe pokumennellathe
Yente mol kkum und I'd
19 year an
Agar vishamathilanu
ഞാൻ ഈ ബുധിമുട്ട് നല്ലത് പോലെ അനുഭവികുനു
Njanum
Pcod maariyaal roma valarcha thaane nikkille?
Nilkkuvo?
Lesar treatment allathe verenthingilum margamundo veetil thanne cheyyan pattunna tharathil
വീടിൽ ഇരുന്നു ചെയ്തു നോക്കാൻ പറ്റിയ സൊല്യൂഷൻ ഉണ്ടോ
രോമനാശിനി തൈലം (ലോമ നാശന തൈലം ) ayur ഷോപ്പിൽ വാങ്ങാൻ കിട്ടും
@@bilalbillu8440 അത് തേച്ചാൽ പിന്നെ വരുന്നുണ്ടോ
@@bilalbillu8440 athe thechal pinne valarumo .....pls reply
Fees hetraya
Madam hair remove chitha areayil especially "chin" black colour varunnathu ee laiser treatment kondu maruvo
Neckil karuppu varunnathinu enthannu veetil cheyyan pattunnathu
12വയസായ കുട്ടികൾക് ഇത് പറ്റുമോ ഡോക്ടർ