ലക്ഷ്മി നായർക്ക് ഒരു ചക്ക കൊടുത്ത പണി | LEKSHMI NAIR'S JACKFRUIT VLOG PART- 2 | ഇത് ഒരു ചക്ക വ്ലോഗ്

แชร์
ฝัง
  • เผยแพร่เมื่อ 3 เม.ย. 2019
  • ഇത് എന്റെ രണ്ടാമത്തെ വ്ലോഗ് ആണ്. ഇത് പാർട്ട് 1 - പാർട്ട് 2 എന്നിങ്ങനെ രണ്ടു ഭാഗങ്ങൾ ആയിട്ടാണ് ഇത് എടുത്തിരിക്കുന്നത് ... രസകരമായി ചക്ക മുറിക്കാനും വൃത്തി ആക്കി എടുക്കാനും , പഴുത്ത വരിക്ക ചക്കയിൽ നിന്നും നല്ലൊരു വിഭവം തയ്യാറാക്കാനും ആണ് ഞാൻ
    ഇതിലൂടെ പറഞ്ഞു തരുന്നത്.
    Jackfruit is absolutely one of a kind tropical fruit recognized for its unique shape, and size. The fruity flavor of its sweet arils (bulbs) can be appreciated from a distance. In common with other tropical fruits such as durian, banana, etc., it is also rich in energy, dietary fiber, minerals, and vitamins and free from saturated fats or cholesterol; fitting it into one of the healthy treats to relish. Jackfruit can be grown on a wide variety of soils but, it is grown well in a rich, deep, alluvial and well-drained soil. It can grow on an open textured or lateritic soil provided sufficient nutrients are available.
    Instagram Link: lekshminair...
  • แนวปฏิบัติและการใช้ชีวิต

ความคิดเห็น • 1K

  • @aswinirahul7783
    @aswinirahul7783 5 ปีที่แล้ว +24

    Hi mam, thank u for starting a vlog.I'm a big fan of u.This is an easy way to communicate with u..All the best for your vlog and keep going with nice videos😍

  • @karthurenji
    @karthurenji 5 ปีที่แล้ว +12

    Nammal veetil enganeyano pachakam athupole thanne
    Natural beauty
    Natural feeling to watching
    Am happy
    This one is the best channel

  • @minigeorge2118
    @minigeorge2118 5 ปีที่แล้ว +17

    നല്ല അട. മാഡത്തിന്റെ സംസാരം കേൾക്കാൻ എനിക്ക് ഒത്തിരി ഇഷട്മാണ്. പുതിയ വീഡിയോസ് കാത്തിരിക്കുന്നു. മാജിക് ഓവൻ ഞാൻ കാത്തിരുന്നു കാണുമായിരുന്നു.
    ഇൗ channel തുടങ്ങിയതിന് അഭിനന്ദനങ്ങൾ. നന്ദി.
    Ella ആശംസകളും.

  • @beenanair3203
    @beenanair3203 5 ปีที่แล้ว +15

    I like your presentation very much . Chakka appam super, thank you very much

  • @abhinavabhinav4016
    @abhinavabhinav4016 5 ปีที่แล้ว +6

    Very nice mam....
    Nallu oru vlog
    Expecting more such good videos...

  • @APPEARANCEdesignstudio
    @APPEARANCEdesignstudio 5 ปีที่แล้ว +11

    തനി നാടന്‍ പാചകം ,,കാണുമ്പോള്‍ തന്നെ അറിയാം അത് ഉണ്ടാകിക്കഴിയുമ്പോള്‍ ഉണ്ടാവുന്ന രുചി ..
    പുതിയ തലമുറകള്‍ കണ്ടു പഠിക്കണം ,,,ഇതൊക്കെ ,,,

  • @juja60
    @juja60 5 ปีที่แล้ว

    Ethil eniku ishtapettathu engane easy ayi paratham ennanu. Thank you so much chechi. Ethu njan try cheythirunnu. Super arunnu. Nalla varikka chakka kittirunnu..

  • @sujathavijayan186
    @sujathavijayan186 5 ปีที่แล้ว

    Hi mam. ഞാൻ മാഡത്തിന്റെ റെസിപ്പികൾ ചെയ്തു നോക്കിയിട്ടുണ്ട് ചക്കവരട്ടി ഒരു വർഷം വരെ സൂക്ഷിച്ചു വച്ച് അട ഉണ്ടാക്കാറുണ്ട് thank u

  • @febinsayed
    @febinsayed 5 ปีที่แล้ว +4

    Soooooooooooooper Chechi.. chechiyude oru big fan aanu njan.. kantittu kothiyaavunnu

  • @neenapaul366
    @neenapaul366 5 ปีที่แล้ว +12

    Nalla clarityode ulla samsaram. And cokking cheyyunnathum nalla neat aayitta. I like it 😘😘❤

  • @kg6499
    @kg6499 5 ปีที่แล้ว +1

    U r a super powerful lady..Admire you..You may not know how many lives you would have influenced through your culinary skills.. Thanks a lot for being there

  • @arifakamal8210
    @arifakamal8210 5 ปีที่แล้ว +14

    ചേച്ചി സൂപ്പർ.. ഞാനിന്നാണ് ഇത് കാണുന്നത്.. എനിക്ക് ഒരുപാട് സന്തോഷമായി. കാരണം ഞാൻ എന്തു പരിപാടിയും കാണുന്ന ഒരാളാണ്.. പ്രത്യേകിച്ച് പാചകം.. എന്ത് സംശയം ഉണ്ടെങ്കിലും ചേച്ചിയുടെ പാചകമാണ് നോക്കുന്നത്. എന്റെ husbent ഞാൻ എന്തുണ്ടായി കൊടുത്താലും എനോഡ് ചോദിക്കും ചേച്ചിയുടെ ഐറ്റം ആണോ എന്ന്...ഞാൻ ഖത്തറിൽ നിന്നും ചക്ക വാങ്ങിയിട്ട് ഉണ്ടാക്കി നോക്കും..സൂപ്പർ

  • @achu4076
    @achu4076 5 ปีที่แล้ว +4

    Hi madam.Yoy r a superwoman.Really inspirative.God bless

  • @neetzmaria1
    @neetzmaria1 5 ปีที่แล้ว +5

    I remember my Amma making this during holidays. But she used to fill the adda with the jackfruit cooked in jaggery along with coconut instead of making it as a single dough. I guess that's time taking but it's one of my favourite snacks to date.

  • @lovelyjoseph8450
    @lovelyjoseph8450 5 ปีที่แล้ว +1

    Thank you so much for giving different and unique recipes in magic oven...Also thank you for starting cooking vlog..

  • @remadevirs900
    @remadevirs900 5 ปีที่แล้ว +1

    Hi mam chakka ada jnan undakkunnath vatta thamara elayilanu adhikam parayhayhe unda shapil angane mam undakkumo chakkayude koode karikkum koody arachal nallatha

  • @arunkumars1550
    @arunkumars1550 5 ปีที่แล้ว +4

    pandumuthal sthiram aayi kaanunna oru program aarunnu magic oven.. 😊. ippol youtube channelum thudangiyallo.. Al the best Chechi.

  • @beenageorge7273
    @beenageorge7273 5 ปีที่แล้ว +3

    I like you and your presentation.thank u mam.😍😋😋😋😋👍

  • @swathiabhiram1782
    @swathiabhiram1782 5 ปีที่แล้ว +2

    Hi Chechi ..superrr video ..i am a big fan of ur cookery. F lavours of India de regular viewer anu .This video is also rocking as always... hair clip cheythadu cute anu ktooo

  • @thahiraaliakbar8313
    @thahiraaliakbar8313 5 ปีที่แล้ว

    മാജിക്‌ ഓവൻ പരിവാടി മുടങ്ങാതെ കണ്ടിരുന്ന ഒരാളാണ് ഞാൻ. വീണ്ടും കാണാൻ പറ്റിയതിൽ സന്തോഷം ഉണ്ട് താങ്ക്യൂ ചേച്ചി

  • @anubinu88
    @anubinu88 5 ปีที่แล้ว +9

    Chakka appam looks really yummy....
    I wish I were in India...!
    Really miss chakka dishes...!

    • @renukavenu4274
      @renukavenu4274 2 ปีที่แล้ว

      ചക്കയപ്പം ഞാൻ ഉണ്ടാക്കി നോക്കി സൂപ്പർ ആയിരുന്നു ഞാൻ കായംകുളം ഓണാട്ടുകരയിൽ ആണ് താമസം ലവ് യു രശ്മി 👍👍👍👍👍👌👌👌👌❤️❤️❤️❤️❤️

  • @gourimanju249
    @gourimanju249 5 ปีที่แล้ว +4

    Njanum inganennaya undakane chukkum elakayum koodi cherkum

  • @shemirahim9866
    @shemirahim9866 5 ปีที่แล้ว +1

    Aduth Chakka vangumbol enthayalum try cheyyum in sha Allah.
    . Chechi adukkala spr👌👌

  • @suminair4751
    @suminair4751 5 ปีที่แล้ว +1

    Cooking industry yile first lady super star .ethu pole easy cooking njan ethu vare kandittilla ......kidu anu pu puli sammathichu... big fan of you mam ......

  • @praseethak7787
    @praseethak7787 5 ปีที่แล้ว +3

    I always try your recipes and they always turn out to be good.thank you

  • @shahnashafi711
    @shahnashafi711 5 ปีที่แล้ว +45

    Magic oven കാണുന്ന പോലെ ♥♥♥അതേ സംസാര രീതി ♥
    ഇത്രേം simple ആയിട്ട് vlog ചെയ്യുന്ന് കരുതീല ♥♥കൊളളാം ചേച്ചി ♥♥♥♥

  • @bluebellsbyaswathyvishnu3922
    @bluebellsbyaswathyvishnu3922 5 ปีที่แล้ว +2

    Beautiful presentation... thank you chechi. I like you....

  • @geethamohan3340
    @geethamohan3340 3 ปีที่แล้ว

    Adhayalum uddakkum ,njan ithuvare edanaila yil Anu uddakkiyirunnathu Nalla manamulla ilayille (edanayila)athilanu ithuvara uddakithu iggane onnuddave....👍👍👌🥰🤗 thank you🙏🙏👍👌👌

  • @shalucb2327
    @shalucb2327 5 ปีที่แล้ว +6

    Vazha ilayekkal chakkayappam undakkan elamangalam ilaya.aa ilailavumbo vallatharu taste kittum. Nalla oru smellum

  • @sibilaganesh4105
    @sibilaganesh4105 5 ปีที่แล้ว +4

    super...chechiii....jaadakal illaatha avatharanam....god bless you always

    • @irajaiakshmi8674
      @irajaiakshmi8674 3 ปีที่แล้ว

      ഞാൻ ഉണ്ടാക്കി' നന്നായിരുന്നു. ചേച്ചിയുടെ അവതരണം ഇഷ്ടപ്പെട്ടു.

  • @minashworldbynasreen6257
    @minashworldbynasreen6257 5 ปีที่แล้ว +1

    superb ....i will try this....ur official kitchen s nice......anyway waiting fr ur upcoming episodes....

  • @rosemaryrose9992
    @rosemaryrose9992 5 ปีที่แล้ว

    Ooooh Mam ,veendum vlogil vannu..I am very happy to see you.The vedio was so natural.I am in Bangalore..nattipoyal sure ayittum try cheyyum..thank you so much 😊

  • @GK-ti6kk
    @GK-ti6kk 5 ปีที่แล้ว +7

    Thank you Chechi for sharing the recipe... very delicious Chakka Ada...

  • @divyar.2317
    @divyar.2317 5 ปีที่แล้ว +13

    Lekshmi chechi e vlog kandappoyulla santhosham paranj ariyikan vayya

  • @padmapriya982
    @padmapriya982 5 ปีที่แล้ว

    njanum mam nde oru big fan aanu enik chakka kittiyl dfntly try cheyum...thnks for sharing ths recipe

  • @nithuandnami4707
    @nithuandnami4707 5 ปีที่แล้ว +1

    Nice chechi.. inim ith polathe vlog pratheekshikunu.. day in my life oke cheyane pls....vlogs nalla rasam und

  • @dhanyavv4184
    @dhanyavv4184 5 ปีที่แล้ว +37

    കണ്ണാടിവയ്ക്കാതെ അദ്യമായിട്ടാണ് കാണുന്നത് മാഡത്തിനെ സൂപ്പർ.
    ചക്ക അട സൂപ്പർ .

  • @foodlifewave1601
    @foodlifewave1601 5 ปีที่แล้ว +12

    Hi ചേച്ചി my mother എപ്പോഴും കാണാറുള്ള channel ആയിരുന്നു kairali tv യിലെ magic oven അതിലെ എല്ലാ recipe ഉം mother എഴുതിവെക്കും എഴുതിവെക്കാൻ കഴിയാത്ത ദിവസങ്ങളിൽ ഞങ്ങൾ school വിട്ട് വന്നാൽ ഞങ്ങളെക്കൊണ്ട് എഴുതിവെപ്പിക്കും അങ്ങനെ എഴുതി എഴുതി പാചകത്തിൽ താല്പര്യം വന്നു 9th standardil വെച്ച് ഞാനും കുക്ക് ചെയ്യാൻ തുടങ്ങി ആദ്യത്തെ പരീക്ഷണം തന്നെ നന്നായി വിജയിച്ചിരുന്നു കഴിച്ചവരൊക്കെ നല്ല അഭിപ്രായവും പറഞ്ഞിരുന്നു .ഞാനും ചാനൽ തുടങ്ങിയത് mashaallah ഈ confidentsilaan ,mother ഇപ്പൊ ജീവിച്ചിരിപ്പില്ല 😭.ഒരുപാട് ഇഷ്ട്ടമായിരുന്നു ചേച്ചിയെയും ചേച്ചിയുടെ cookingum

  • @imshroff3382
    @imshroff3382 5 ปีที่แล้ว

    Nannayitund.enthayalum njan undakum.my favourite cookery show mam's magic oven.

  • @ashakrishnan2767
    @ashakrishnan2767 5 ปีที่แล้ว

    Simple cooking. Oru jadayumillathae. Thnzz lekshmi chechi eniyum ethram naadan food method pratheshikkunnu👍

  • @shiny1967
    @shiny1967 5 ปีที่แล้ว +17

    A complete gentle woman . May God bless you with long healthy life 😊

  • @Linsonmathews
    @Linsonmathews 5 ปีที่แล้ว +13

    അടിപൊളി ആയിരിക്കും എന്നതിൽ സംശയമില്ല 😍😍😍

  • @madhumithar9038
    @madhumithar9038 5 ปีที่แล้ว +2

    Very nice Lekshmi mam...just love ur recipes👍

  • @aneesaabdulla699
    @aneesaabdulla699 5 ปีที่แล้ว

    Hai..mam...wait chythirikunathu...mamnte vlogs....oduvil ethi....sooperb mam...luv u lotzzzz....and epoletheyum pole ur recipies sooperbbb

  • @vineethkannan611
    @vineethkannan611 5 ปีที่แล้ว +39

    12വയസ് തൊട്ട് നിങ്ങളെ കാണുന്നു ഇപ്പോൾ വയസ് 27... ബട്ട്‌ പണ്ടത്തെ kal epol glamour ayi chechi😊🌹

  • @reshmareshma3739
    @reshmareshma3739 5 ปีที่แล้ว +3

    Chechiyude oru big fan Annu njn..vlog nannaittund..chechiyude cooking recepies oke try cheyyarund..chechiyude program kandondirikkan valare nallatha..inium nalla vlogkukal predishikkunnu

  • @induvijayan102
    @induvijayan102 2 ปีที่แล้ว +1

    സൂപ്പർ 👍...... ഞാൻ ഇപ്പോൾ തന്നെ ഉണ്ടാക്കി കഴിക്കും..... ചേച്ചി

  • @sushadasyanto7009
    @sushadasyanto7009 5 ปีที่แล้ว

    chechiiii suuuupr epozhum chirichu kond samsarikkunuu I like it....idak enthelum paranjit chirikunna kekanm ishata lvu chechiii

  • @akhilkc7960
    @akhilkc7960 5 ปีที่แล้ว +12

    Super cooking chechi looking gorgeous😍😘😘

  • @sitharayasmin5512
    @sitharayasmin5512 5 ปีที่แล้ว +36

    Ippo nammal polum madikkunna karyama nilath irunn chirakunnath, a big salute for you👍👍🥰 chakka appam new version super,parayumpol thanne kazhicha feel kitti 👏👏

    • @shaimashaima4882
      @shaimashaima4882 5 ปีที่แล้ว

      Ith puthiya version alla. Tvmilloke ente kuttikalam muthal undakarund

  • @traveldiariesindia6052
    @traveldiariesindia6052 5 ปีที่แล้ว +1

    Nice recepie mam..you are an inspiration mam thank u....

  • @kinustips8968
    @kinustips8968 5 ปีที่แล้ว

    Super....samsaram kekkananu eshtam😍 recepie also super 😍

  • @naseebaali3122
    @naseebaali3122 5 ปีที่แล้ว +11

    Vlogersin oru raaniye kitti 😍 suuprbb

  • @jameemajohn2146
    @jameemajohn2146 5 ปีที่แล้ว +7

    Ithoru variety show aanallo chechi..Itrem simple and humple aayi show cheyunna ( celebrity aayitu koodi ) orale ആദ്യായി kanukaya...May god bless u..👏👏👏😍😍

  • @amrutharahul7756
    @amrutharahul7756 4 ปีที่แล้ว +1

    Kandirunnapol thana vayil ninnu vallam vannu. Chaka ellairunnu Pasha vangi undaki suppar thanku chachi

  • @soumyamathew7068
    @soumyamathew7068 5 ปีที่แล้ว

    Liked ur vlog Chechi,all the best to ur new channel . Big fan of u , love n wishes

  • @vijimol4575
    @vijimol4575 5 ปีที่แล้ว +6

    Entha glamour

  • @nischalkuttath4158
    @nischalkuttath4158 5 ปีที่แล้ว +13

    lakshmicheechi,ethil kurachu naalikera koth itude, ente amma,ammuma oke idaarund,oru spl taste aanu athu kadikkumbo

  • @MrShareefmanneth
    @MrShareefmanneth 5 ปีที่แล้ว

    വളരെ ഇഷ്ടപ്പെട്ട വിഭവം.,,,,,, Thanks for posting this video

  • @fijiannejoseph6722
    @fijiannejoseph6722 5 ปีที่แล้ว

    Simple ayitu undu presentation style...realy good to watch

  • @AmruthaShijin4
    @AmruthaShijin4 5 ปีที่แล้ว +31

    malayalies fav cooking voice 💕

  • @arshars2345
    @arshars2345 5 ปีที่แล้ว +8

    Good daughter... Good wife... Good mom... Good mother in law... Good teacher... Love you a lot mam

  • @jaseenashehim7574
    @jaseenashehim7574 5 ปีที่แล้ว

    Vlog start cheydadinu thanks chechi, next video kku wait cheythu erikkukayanu

  • @bibinbalakrishnan1455
    @bibinbalakrishnan1455 5 ปีที่แล้ว

    Nice presentation. So simple .
    എത്ര മനോഹരമായ അവതരണം . ഒരു സാധാരണ വീട്ടമ്മയേപ്പോലേ. കുക്കിംഗ് പണ്ടേ സൂപ്പർ. ഞങ്ങളുടെ അവിടേ കൂടുതൽ ചക്ക വരട്ടിയിട്ടാണ് അട ഉണ്ടാക്കണം.ഇത് എളീപ്പവും വ്യത്യസ്തമായ അട

  • @sofieapen8637
    @sofieapen8637 5 ปีที่แล้ว +3

    So happy to watch ,hope u would come up with delicious food,homely presentation.keep it up Mam.

  • @abmhd5670
    @abmhd5670 5 ปีที่แล้ว +5

    Super lakshmi chechi ... ഞാൻ Cooking ന്റെ ബാലപാഠങ്ങൾ പഠിക്കുന്നത് ലക്ഷമി ചേച്ചിയിൽ നിന്നാണ് vlog കണ്ടതിൽ വളരെ സന്തോഷം... ഒരു പാട് കാലത്തോളം Magicoven ന്റെ സ്ഥിരം പ്രേക്ഷക യാ യി രു ന്നു.

  • @rjridervlogs6171
    @rjridervlogs6171 5 ปีที่แล้ว

    Hello mam, was expecting a vlog like dis.Thankyou for the treat.All d best.

  • @Yarakrishna1
    @Yarakrishna1 3 ปีที่แล้ว

    Thank you Mam, I will try this today itself 😋😋

  • @meghamurali4070
    @meghamurali4070 5 ปีที่แล้ว +3

    Superb mam.. Definitely will try.. One suggestion.. Do introduce your crew as well as you have showed ur home now family members.. Will definitely like to know the technical people behind this.. Cameraman and others..

  • @user-lh6ew6kc3y
    @user-lh6ew6kc3y 5 ปีที่แล้ว +5

    ശരിക്കും അഭിനന്ദനമർഹിക്കുന്നു എല്ലാം സ്വന്തം കൈകൊണ്ട് ചെയ്യുന്നു വളരെ ഭംഗിയായിട്ടുണ്ട് നമ്മളും ഈ ചക്ക അപ്പം ഉണ്ടാക്കാൻ ഒന്ന് ട്രൈ ചെയ്യാം എവർഗ്രീൻ ലക്ഷ്മി നായർ

  • @neethurahul6526
    @neethurahul6526 5 ปีที่แล้ว

    Super dish lakshmi chechi.. Thank u so much. Magic oven njn epozhum kanarund... I am ur new subscriber..

  • @beenajacob7010
    @beenajacob7010 5 ปีที่แล้ว +1

    Mam it looks very homely and tasty.....Pls conitue this program

  • @priyaprakash7616
    @priyaprakash7616 5 ปีที่แล้ว +5

    Thank you for this recipe mam

  • @meenasabu7781
    @meenasabu7781 5 ปีที่แล้ว +6

    എല്ലാ വിഭവങളും രുചികരമാണ്

  • @rishikesh8708
    @rishikesh8708 5 ปีที่แล้ว

    Super i like it enth simple aanu chechi i ❤😘 u

  • @harishdivya1298
    @harishdivya1298 5 ปีที่แล้ว

    Super mam kindly share more about you I am your big fan I have watched all your programmers in all channels very happy to see your vlogs also

  • @jbjb2102
    @jbjb2102 5 ปีที่แล้ว +36

    ചേച്ചിക്കൊരു ജാഡയും ഇല്ല ,Coocking നെ പറ്റി നല്ല അറിവും ഉണ്ട്, അതിലെല്ലാം ഉപരി ഈ പ്രായത്തിലും സിനിമാ നടികളെ വരെ തോൽപ്പിക്കുന്ന സൗന്ദര്യവും,,, ,ചേച്ചിയെ ഇഷ്ടപ്പെടാൻ ഇതിൽ കൂടുതൽ എന്ത് വേണം

  • @shameerk.v6414
    @shameerk.v6414 5 ปีที่แล้ว +4

    Superb mam. We are waiting for next recipe.

  • @sheenashaji6385
    @sheenashaji6385 5 ปีที่แล้ว

    Hi Mam..I am a big fan of yours after watching a fish biriyani recepie in Magic oven..I have tried it many times and came out very well.All the best for your Vlog.God Bless

  • @user-fq3dr8yk2k
    @user-fq3dr8yk2k 5 ปีที่แล้ว

    എല്ലാ വിധ ആശംസകളും ചേച്ചി 👏👏👍👍🌺🌺🌹

  • @bijilusimon7716
    @bijilusimon7716 5 ปีที่แล้ว +7

    I always followed your recipes! Well explained, easy to understand. Great inspiration!

  • @anns143
    @anns143 5 ปีที่แล้ว +18

    Wooooowwwww super madam annum innum ennum orupole cute annu ♥️

  • @JACQUELIN2030
    @JACQUELIN2030 5 ปีที่แล้ว

    Chechy you are the best n super woman on earth very nice recipe

  • @AngelinVlogs
    @AngelinVlogs 5 ปีที่แล้ว +1

    ചേച്ചി ഉണ്ടാക്കുന്നത് കണ്ടിട്ട്, ഇന്ന് വീട്ടിൽ ചക്കട ഉണ്ടാക്കി...കഴിച്ചു.
    ചേച്ചി ഉണ്ടാക്കിയത് പോലെ ആയില്ലെങ്കിലും കുഴപ്പമില്ലായിരുന്നു.

  • @roopaprabha6288
    @roopaprabha6288 5 ปีที่แล้ว +13

    Background music venda chechi...xpectg more more videos

  • @vineethagopalakrishnan6275
    @vineethagopalakrishnan6275 5 ปีที่แล้ว +5

    Mam happy to see you.. I am one of ur old students..99batch llb passout.

  • @amalkrishnan2092
    @amalkrishnan2092 5 ปีที่แล้ว +1

    It’s superb and nostalgic mam 👏🏻

  • @neethulijo7502
    @neethulijo7502 5 ปีที่แล้ว

    Hi che i started watching ur channel when i was 11 now i turned 31 but lakshmi che still looks young.your recipes are simply amazing go a head with lovely videos dear che.

  • @APPEARANCEdesignstudio
    @APPEARANCEdesignstudio 5 ปีที่แล้ว +26

    നന്നായി ചേച്ചി,,,,നല്ല രീതിയില്‍ അവതരിപ്പിച്ചു ,,ഇനിയും നല്ല നല്ല വീഡിയോകള്‍ തുടര്‍ന്നും കാണിക്കുക ...

  • @bijujohn6859
    @bijujohn6859 5 ปีที่แล้ว +3

    Just now only I could see your this episode. Very nice mam. Keep going, all the best mam- Bella

  • @sajims4410
    @sajims4410 5 ปีที่แล้ว

    Lakshmi chechi sarkkara cheekiyedukkan pazhaya greater use cheiythu nokku please.

  • @vijimanojm.v6581
    @vijimanojm.v6581 5 ปีที่แล้ว

    Chechi super chakka elayappam super. Njan enta kunjunal kanarunde magic oven chechida pachakam parishichu vijayichittunde orpadu eshttamanu chechi cooking thanks chechi 👌👍😍

  • @smithasvlogs
    @smithasvlogs 5 ปีที่แล้ว +4

    Love you ma'am, thank you so much for the recopie

  • @jasmiebrahim6772
    @jasmiebrahim6772 5 ปีที่แล้ว +3

    Oro video kanumbolum njan lekhshmi mamine koodudal ishtappedugayanu😍😍😘

  • @idontcare7147
    @idontcare7147 5 ปีที่แล้ว

    നന്നായി അവതരിപ്പിച്ചു സ്വഭാവികമായ പ്രസന്റേഷൻ നല്ല ഭാഷ

  • @bindusivan2180
    @bindusivan2180 5 ปีที่แล้ว

    Chakka arachu cherkkunathilum nallath vevichu cherkunnathanu. Edakku chakka kadikkukaum cheyam.

  • @lamiyalamu1274
    @lamiyalamu1274 5 ปีที่แล้ว +18

    മധുരമുള്ള ചക്ക മധുരമുള്ള ചക്ക എത്ര തവണ പറയുന്നു ചേച്ചി 😔😔
    കൊതിപ്പിക്കല്ലേ 😋😋😋🙏

  • @mymoonaunnimohammed1732
    @mymoonaunnimohammed1732 5 ปีที่แล้ว +6

    Lakshmi mam super stove old model aanallo house vlog കാണിക്കുമോ പ്ലീസ്

  • @umanambissan4143
    @umanambissan4143 5 ปีที่แล้ว

    Very nice .magic ovenile mikka recipesum njan try cheyarund.super...

  • @Itz-me-mhahi
    @Itz-me-mhahi 5 ปีที่แล้ว

    Nammude ummamaarokee saada paachakam chyyunna poleee simple aayittaanu kaanikunnatu oru vidha jaadayum illyatheee athaanu ningalude spclity 😍😘💗