Maruti Suzuki Vitara Brezza ZXI vs ZXI+ Detailed Comparison In Malayalam // ഇതിൽ ഏത് വാങ്ങണം

แชร์
ฝัง
  • เผยแพร่เมื่อ 9 พ.ย. 2024

ความคิดเห็น • 134

  • @prashnamboothiri1
    @prashnamboothiri1 3 ปีที่แล้ว +28

    10.97L കൊടുക്കുന്ന വണ്ടിക്ക് ഫോഗ് ലാംപ് ഇല്ല കഷ്ട്ടം

    • @vinu7575
      @vinu7575 3 ปีที่แล้ว

      അതൊക്കെ ഷോറൂം കാര് ഫ്രീ ആയി തരും... Free കൊടുക്കാൻ അവർക്കും എന്തെങ്കിലും വേണ്ടേ 😂

    • @damodaranka2917
      @damodaranka2917 3 ปีที่แล้ว

      @@vinu7575 6000 rupaa

    • @vinu7575
      @vinu7575 3 ปีที่แล้ว +2

      @@damodaranka2917 എനിക്ക് ഫ്രീ കിട്ടി.. From BRD thrissur puzhakkal

    • @jeromjames2790
      @jeromjames2790 3 ปีที่แล้ว +5

      Harrierinte base modelil polum fog illa.pinneya ithu

    • @vigneshss8736
      @vigneshss8736 3 ปีที่แล้ว +5

      Xuv anu bro... A nexon onn poy noke e ratinu athil ithnty atra features polum illa

  • @abdulsalamt.k6018
    @abdulsalamt.k6018 3 ปีที่แล้ว +6

    നല്ല. വീവരണം. കാര്യങ്ങൾ .കൃത്യതയും .അതിൽ . നല്ല . അറിവും . എനിക്കീ .കിട്ടി. ഒത്തിരി - നന്ദി താങ്കൾക്ക് . കുറച്ചു . നാളുകൾക്കഴിഞ്ഞ് . ഞാനൊരു .brezza. എടുക്കുവാൻ - ആഗ്രഹിക്കുന്നുണ്ട്.

  • @noufalsirajudeen9613
    @noufalsirajudeen9613 3 ปีที่แล้ว +35

    ഇവന്മാർ എന്താ zxi ൽ fog lamp set ചെയ്യാത്തത്? അത് കൂടെ inbuilt ആയി വേണം

    • @muhammedazlanv1272
      @muhammedazlanv1272 3 ปีที่แล้ว +2

      വണ്ടിക്ക് 14000 രൂപ കൂടും

  • @KERALAEXPLORE
    @KERALAEXPLORE 2 ปีที่แล้ว

    ബ്രോ നിങ്ങൾ സൂപ്പർ ആണ് നല്ല കഴിവ് ഉള്ള ആളാണ് നല്ല പച്ചയായ അവതരണം കൊള്ളാം ചാനൽ നല്ലപോലെ മുന്നോട്ട് പോകട്ടെ പിന്നെ വണ്ടി ഇത് സൂപ്പർ വണ്ടിയാണ് ഞാൻ മാരുതിയിൽ ജോലി ചെയ്തിട്ടുണ്ട് സെയിൽസ് ആയിരുന്നു ഞാൻ അവസാനം കൊടുത്ത വണ്ടി brezza zxi + dual ടോൺ ( black / Red ) സൂപ്പർ വണ്ടിയാണ് നല്ല ഉയരം ഉണ്ട് 198 mm ഗ്രൗണ്ട് ക്ലീറൻസ് ഉണ്ട് നല്ല പവർ ആണ് 5 പേർക്ക് സുഖമായി യാത്ര ചെയ്യാം 15 to 17 ഇന്ധന ക്ഷമത ഉണ്ട് എനിക്ക് ഏറ്റവും ഇഷ്ട്ടം zxi, zxi+, zxi+ ( dualtone ) ഈ മോഡൽസ് ആണ് പിന്നെ dualtone tax കൂടുതൽ ആണ് കാരണം ex- ഷോറൂം വില 10 ലക്ഷത്തിന് മുകളിൽ ആണ് പിന്നെ dualtone ഇഷ്ട്ടം ഉള്ളവർക്ക് no പ്രോബ്ലം 4 സ്റ്റാർ ( റേറ്റിംഗ് ഉണ്ട് ) മാരുതി arena വിഭാഗത്തിൽ ഏറ്റവും മികച്ച SUV 💞😀💞

  • @noufalalrafa2408
    @noufalalrafa2408 3 ปีที่แล้ว +9

    വെക്തമായി പറഞ്ഞു ഷോറൂമിൽ പോയി ബുദ്ധി മുട്ടണ്ട വണ്ടി എടുക്കുന്നവർ താങ്ക്സ്

  • @WheelsandWagen
    @WheelsandWagen 3 ปีที่แล้ว +3

    Helpful video ♥️♥️♥️

  • @hashirarshad8177
    @hashirarshad8177 3 ปีที่แล้ว +6

    Innova crysta vx model cheyyamoo

  • @laibaaslam794
    @laibaaslam794 3 ปีที่แล้ว +6

    നിങ്ങള് പൊളിയാണ്

  • @ഞാൻതോമആട്തോമ
    @ഞാൻതോമആട്തോമ 3 ปีที่แล้ว +2

    Chetta video polichu

  • @jithujames6614
    @jithujames6614 3 ปีที่แล้ว +2

    കാത്തിരുന്ന വീഡിയോ

  • @cpf3068
    @cpf3068 3 ปีที่แล้ว +2

    Suzuki 1.5 litre engine nallaa smooth aaaanu

  • @motorhead611
    @motorhead611 3 ปีที่แล้ว +5

    Nexon Dark edition cheyane chetta

  • @preethapraveen1390
    @preethapraveen1390 3 ปีที่แล้ว +3

    kushaq 2nd variant, please

  • @younusmehran2915
    @younusmehran2915 ปีที่แล้ว

    New model breeza LXI used എവിടെ എങ്കിലും വിൽക്കാൻ ഉണ്ടെങ്കിൽ പറയാമോ

  • @sobhithjose5000
    @sobhithjose5000 3 ปีที่แล้ว +3

    Vxi de details kudi next video's add cheyananee 👍

  • @Sworld-
    @Sworld- 3 ปีที่แล้ว +3

    10 lakinte zxi എന്ന option I'll oru armrest പോലും ഇല്ല, അതാണ് മാരുതി..

  • @M4DNOM4D
    @M4DNOM4D 3 ปีที่แล้ว +3

    Zxi Annu Better Oru Fog Um Reverse Camera Vecha Mathy

    • @balasuryavs2938
      @balasuryavs2938 3 ปีที่แล้ว

      Bro njan yaduthu zxi Fog lamp and reverse camera is not there baghi tallam same Anu fog lamp and reverse camera accessories cheyam njan cheythu

    • @M4DNOM4D
      @M4DNOM4D 3 ปีที่แล้ว

      @@balasuryavs2938 Actually Reverse Camera Venam ennu Illa , Nammukku Aa Sensor Thanne Dhaaralam

    • @M4DNOM4D
      @M4DNOM4D 3 ปีที่แล้ว

      @@balasuryavs2938 Bro Mileage Okke Enagne ind , Eniku Edukkaan Plan Ind Zxi

    • @ബണ്ടിപെരാന്തൻ
      @ബണ്ടിപെരാന്തൻ 3 ปีที่แล้ว

      @@M4DNOM4D noo reverse camera nallathaanu cheriya sthalthil ninnu vandi thirikkanokke

    • @M4DNOM4D
      @M4DNOM4D 3 ปีที่แล้ว +1

      @@ബണ്ടിപെരാന്തൻ Ha Bro Njan Venam ennu Illa enne Paranjollu , Camera illathe Reverse eduthu Sheelichondu

  • @renjithchandran4275
    @renjithchandran4275 3 ปีที่แล้ว +7

    VXI and LXI ilaaay ithinu

  • @prajinchandran3950
    @prajinchandran3950 3 ปีที่แล้ว +1

    Altoz vs waganor compare ചെയ്യുമോ

  • @anandhusunil4797
    @anandhusunil4797 3 ปีที่แล้ว +2

    Sree visakh bro ❤️❤️❤️❤️❤️❤️

  • @amaresh.b3453
    @amaresh.b3453 3 ปีที่แล้ว +1

    Super video chetta 🥰🥰🥰❤❤❤👌👌👌😍😍😍

  • @rajeevrnath
    @rajeevrnath 3 ปีที่แล้ว +7

    ശ്രീ....... മുൻപ് കുട്ടികൾക്ക് ട്യൂഷൻ എടുത്തിരുന്നൊ.... ഒരു ട്യൂഷൻ മാഷിൻ്റെ സ്റ്റൈലിൽ അണ് റിവ്യൂ

    • @VVEntertainment2020
      @VVEntertainment2020  3 ปีที่แล้ว +2

      😁😁🤣🤣🤣🤣

    • @nivedkrishnavm5074
      @nivedkrishnavm5074 3 ปีที่แล้ว +1

      സത്യം വിശാഖ് ഏട്ടൻ സൂപ്പറാണ്

  • @ashwinashok2278
    @ashwinashok2278 3 ปีที่แล้ว +1

    കൊള്ളാം... Good Detailing 👌🏻👌🏻

  • @infernocreations9481
    @infernocreations9481 3 ปีที่แล้ว +2

    Brezza LXI
    Nexon XM
    EcoSport Ambient base
    Ithil etha nallath????

  • @instantjustice164
    @instantjustice164 2 ปีที่แล้ว

    Good.
    But cooled glovebox difference paranjilla.

  • @sreelakshmikk8378
    @sreelakshmikk8378 3 ปีที่แล้ว +1

    Vittara brezza ella variet um orumich comparison cheyyamo

  • @anoopandrew2572
    @anoopandrew2572 3 ปีที่แล้ว

    Videos elllam kanarund pwoli 😻👍 bro

  • @jyothisk52
    @jyothisk52 3 ปีที่แล้ว +1

    Brooo seltos inte oru comparison cheyamo . Ella videosm kidu anu stiram kanarund😍😍😍😍

  • @naseerkannur82
    @naseerkannur82 3 ปีที่แล้ว +1

    Editing super 👍❤️

  • @denilmanixavier6998
    @denilmanixavier6998 3 ปีที่แล้ว +1

    Hyundai alcazar base variant review post cheyammo

  • @adithyancs3301
    @adithyancs3301 3 ปีที่แล้ว +1

    Bro kia sonet imt patti video chyammo

  • @nivedkrishnavm5074
    @nivedkrishnavm5074 3 ปีที่แล้ว

    പൊളിച്ചു വിശാഖ് ഏട്ടാ

  • @anandhusunil4797
    @anandhusunil4797 3 ปีที่แล้ว +5

    Cheta kiger amt and Renault offer

  • @ananthu1074
    @ananthu1074 3 ปีที่แล้ว +4

    Brezza Poliw alle

  • @alliscorner3828
    @alliscorner3828 3 ปีที่แล้ว

    Tata Yodha facelift ennuvarum athita oru review cheyyavo.

  • @jabirhusain5231
    @jabirhusain5231 3 ปีที่แล้ว

    New entry logo polichu

  • @ajay-pf2ut
    @ajay-pf2ut 3 ปีที่แล้ว

    ചേട്ടാ tata altroz dark addition oru video ചെയ്യുമോ pls😌

  • @chandulal1637
    @chandulal1637 3 ปีที่แล้ว +1

    Good review 👍

  • @anandukrishnanair7541
    @anandukrishnanair7541 3 ปีที่แล้ว

    Chetta toyato urban cruiser onnu review cheyyamo

  • @pokemon8386
    @pokemon8386 3 ปีที่แล้ว +2

    Sonet cheye bro

  • @khaiz_9216
    @khaiz_9216 3 ปีที่แล้ว +2

    Poli vedio

  • @hafisteckyvlog
    @hafisteckyvlog 3 ปีที่แล้ว +1

    Puthiyalogo polichu chettea comerice vechile cheyammoo plizz

  • @jubin521
    @jubin521 3 ปีที่แล้ว

    Brezza zxi red booked😍👍

  • @rameshv1336
    @rameshv1336 3 ปีที่แล้ว

    Lenth and veethiyum onnu parayu pro

  • @arjunappu1063
    @arjunappu1063 3 ปีที่แล้ว +1

    Urban cruiser chey chetta

  • @yaduvlogmalayalam9953
    @yaduvlogmalayalam9953 3 ปีที่แล้ว

    Chetta Volkswagen Polo ude video cheyamo

    • @VVEntertainment2020
      @VVEntertainment2020  3 ปีที่แล้ว

      വീഡിയോ ചെയ്‌തിട്ടുണ്ട്‌ bro

  • @boneykuruppath4655
    @boneykuruppath4655 3 ปีที่แล้ว

    Sree Vishak Bro👍❤

  • @nidhin12
    @nidhin12 3 ปีที่แล้ว +1

    Hundayi venue s+ varient edukunathill nthann abhiprayamm

  • @shihashassan5359
    @shihashassan5359 3 ปีที่แล้ว +1

    Ertiga or breeza good all the way.avoid segment

  • @sanvio9270
    @sanvio9270 3 ปีที่แล้ว +1

    Hloo
    Bro yesterday nammal meet cheythirunu Chengannur (Pravinkoodu) enna placeil vechu... Orkunooo.. 😊

    • @VVEntertainment2020
      @VVEntertainment2020  3 ปีที่แล้ว +1

      Aah bro ഞാൻ ഇന്നും ഉണ്ട് ivide

  • @rihan3848
    @rihan3848 3 ปีที่แล้ว +1

    Please do s cross vs brezza
    And S cross zeta vs alpha

  • @lijinmanuel958
    @lijinmanuel958 3 ปีที่แล้ว

    Bs6 duster second variant rivew cheyyamo

  • @adarshprakash9360
    @adarshprakash9360 3 ปีที่แล้ว

    #vb favourite car 😘

  • @ziyadr
    @ziyadr 3 ปีที่แล้ว

    Nalla colour🤩❤️

  • @christyabbez3281
    @christyabbez3281 3 ปีที่แล้ว

    Hi bro waganor zxi review cheyyamo plzz🙏🙏❤

  • @saidmuneer6979
    @saidmuneer6979 3 ปีที่แล้ว

    Nissan magnet xl cvt turbo onnu chayyamo

  • @Subin_M_Thevalakkattu
    @Subin_M_Thevalakkattu 3 ปีที่แล้ว

    zxi+ nu spare wheel Alloye alla, pinne tyre size 215 60 R16 alla..cheriya tyre aanu.!

  • @achayumkunjum.subeesh7780
    @achayumkunjum.subeesh7780 3 ปีที่แล้ว

    ഉപകാരം ഉള്ളത് ♥️

  • @mylittleprince-t4l
    @mylittleprince-t4l 3 ปีที่แล้ว +1

    Swift vxi (ags) & zxi (ags) oru video cheyoumo ???

  • @mohammadrameez4514
    @mohammadrameez4514 3 ปีที่แล้ว +3

    Bro Renault kiger full payment cheyydal discount undo?

    • @VVEntertainment2020
      @VVEntertainment2020  3 ปีที่แล้ว

      എങ്ങും അങ്ങനെ കിട്ടില്ല നമ്മൾ EMI ഇട്ട് ആണ് എടുക്കുന്നെ എങ്കിലും ഷോറൂം കാർക്ക് എല്ലാം ഒരേപോലെ ആണ്

    • @mohammadrameez4514
      @mohammadrameez4514 3 ปีที่แล้ว

      @@VVEntertainment2020 thank you for kind information

  • @rahulkrishnan2242
    @rahulkrishnan2242 3 ปีที่แล้ว +1

    Hi chetta,my brezza 2020 September zxi plus dual tone aah but automatic rain sensing wipers ellallo

  • @sinishmathew4740
    @sinishmathew4740 3 ปีที่แล้ว

    Brother any chance to getting new brezza face-lift this year ?

  • @sujithchandran2770
    @sujithchandran2770 3 ปีที่แล้ว

    മാസിലാകുന്ന രീതിയിൽ അവതരണം.... അടിപൊളി.

  • @prajinchandran3950
    @prajinchandran3950 3 ปีที่แล้ว

    അടിപൊളി

  • @jaseerkhan2418
    @jaseerkhan2418 3 ปีที่แล้ว +1

    Light കുറവ് ഉണ്ടായിരുന്നു

  • @rihan3848
    @rihan3848 3 ปีที่แล้ว +2

    S CROSS ZETA VS ALPHA COMPARISON PLEASE❤

    • @shabeerpkshabeerpk9488
      @shabeerpkshabeerpk9488 2 ปีที่แล้ว +1

      ബാക്ക് സീറ്റിൽ ac ഇല്ല ... അത് വലിയ കുറവാണു ☹️

  • @adershrl1518
    @adershrl1518 3 ปีที่แล้ว +1

    Pwolich🤩🤩🤩🤩❤️🔥

  • @sebastianjoseph9561
    @sebastianjoseph9561 3 ปีที่แล้ว

    My Dream car 🚗

  • @uvaismahmood8653
    @uvaismahmood8653 3 ปีที่แล้ว +1

    Swift comparison video enna release

  • @Tony-pl1mr
    @Tony-pl1mr 3 ปีที่แล้ว

    Chetta harrier xz vs xt plus

  • @SuryaKumar-yo2hj
    @SuryaKumar-yo2hj 3 ปีที่แล้ว

    നല്ല അവരണം

  • @ayyappadassuresh1187
    @ayyappadassuresh1187 3 ปีที่แล้ว

    Ithu ano ecosport ano nallathu

  • @unaisuchu9222
    @unaisuchu9222 3 ปีที่แล้ว +2

    Veneu cheyyamo

  • @abhins7677
    @abhins7677 3 ปีที่แล้ว +1

    Zxi Value For Money 💰

  • @jishnustalk7199
    @jishnustalk7199 3 ปีที่แล้ว +1

    Buy TATA NEXON OR MAHINDRA XUV300

  • @afsaledathara9063
    @afsaledathara9063 3 ปีที่แล้ว

    Poli bro 😎

  • @TonysMediaByTonyTAugustine
    @TonysMediaByTonyTAugustine 3 ปีที่แล้ว

    ❤ ചേട്ടാ സൂപ്പർ ❤

  • @user-qh7tv8dv3z
    @user-qh7tv8dv3z 3 ปีที่แล้ว

    Super 👍

  • @absal_choori
    @absal_choori 3 ปีที่แล้ว

    ethre idhin milegue kittne

  • @Iamabhe
    @Iamabhe 3 ปีที่แล้ว

    Vdo kollam bro

  • @amalas5685
    @amalas5685 3 ปีที่แล้ว +1

    ❤️

  • @rahmathullasn3939
    @rahmathullasn3939 3 ปีที่แล้ว

    Super

  • @kkjamsheer942
    @kkjamsheer942 3 ปีที่แล้ว +1

    🌹

  • @sivaprasadsivadasan7524
    @sivaprasadsivadasan7524 3 ปีที่แล้ว +1

    😍👌👌

  • @sadathcommuniction1198
    @sadathcommuniction1198 2 ปีที่แล้ว

    ❤️🧡💛💚💙💜

  • @Micheljackson-v2p
    @Micheljackson-v2p 3 ปีที่แล้ว

    സൂപ്പർ മച്ചാനെ .....❤️👌🏻

  • @rafeekek5105
    @rafeekek5105 3 ปีที่แล้ว

    Hai. EK R. PERAMBRA 🙋‍♀️

  • @sajivarghese724
    @sajivarghese724 3 ปีที่แล้ว

    റിയർ ac ഇല്ലാത്തത് വളരെ മോശം.

  • @masterplayer8837
    @masterplayer8837 3 ปีที่แล้ว +2

    Hi bro

  • @adithyansubash4701
    @adithyansubash4701 3 ปีที่แล้ว

    First view pin

  • @babuimagestudio4234
    @babuimagestudio4234 3 ปีที่แล้ว

    lda best

  • @Mohddrifn
    @Mohddrifn 3 ปีที่แล้ว +1

    Annum innum maruthi suzuki❤❤

  • @kkjamsheer942
    @kkjamsheer942 3 ปีที่แล้ว

    ഇതിൽ പറഞ്ഞിട്ടുള്ള വില ഓഫർ കഴിഞ്ഞുള്ള വില ആണോ??

    • @VVEntertainment2020
      @VVEntertainment2020  3 ปีที่แล้ว

      ഞാൻ പറഞ്ഞ വിലയിൽ നിന്ന് ഓഫർ കുറയും

  • @midhunpkmidhunpk8615
    @midhunpkmidhunpk8615 3 ปีที่แล้ว

    Ee price Ee vandikk valare kooduthal aanu

  • @handsomem7329
    @handsomem7329 3 ปีที่แล้ว

    Low quality interior

  • @enjoylife2695
    @enjoylife2695 3 ปีที่แล้ว

    ❤️❤️❤️