ഈ മണ്ടന്മാരാണോ ഈശ്വരാ Proffesional Killers...
ฝัง
- เผยแพร่เมื่อ 11 เม.ย. 2022
- #manoramaMAX #ThakarppanComedy #MazhavilManorama #comedy
Click the to watch this full skit :- bit.ly/37IWczT
Thakarppan Comedy I EP 117 | Comedy Skit
Download and upgrade to Premium for just Rs. 699/- per year to watch 300+ Malayalam Movies, Web series, and manoramaMAX originals in HD quality!
Hit the LIKE button if you enjoyed this video!
Comment, Share and Subscribe to the manoramaMAX TH-cam Channel!
Turn on the notification bell for alerts on Daily News, Movies and much more!
Download the App today: ► manoramamax.page.link/install_yt
For Android Devices: bit.ly/manoramamax
For Apple Devices: bit.ly/manoramamaxappstore
For Mobile/web browsers: www.manoramamax.com/
Show your support for manoramaMAX on all our Social Media:
Facebook: bit.ly/manoramamax_facebook
Instagram: manoramamax...
Twitter: / manorama_max
TH-cam: bit.ly/manoramamax_youtube - บันเทิง
തുടങ്ങുന്നത് തന്നെ ചളിയിൽ ആണല്ലോ ബിനു അടിമാലി 🤫🤫🤫🤫🤫
പ്രേക്ഷക കോമാളികൾ ചിരിക്കാൻ എക്സ്ട്രാ കൂലി കൊടുത്തിട്ടുണ്ടെന്നു തോന്നുന്നു.
ആ സീറ്റിൽ ഇരുന്ന് ചിരിക്കുന്ന പെണ്ണിനെ എന്തിനാ അവിടെ ഇരുത്തിയിരിക്കുന്നെ
എല്ലാ വീഡിയോ വിലും ഉണ്ടല്ലോ
Paid promotion അത്രേ ഉള്ളു
നിങ്ങൾക്ക് ഈ പരിപാടി പ്രൈമറി സ്കൂളിലെ ഫെസ്റ്റിവെല്ലിന് അവതരിപ്പിച്ചുകൂടെ നല്ല കയ്യടി നേടാം...11 വയസ്സിൽ താഴെയുള്ളവരുടെ പ്രോഗ്രാം എന്ന് പ്രത്യേകം ബോർഡ് വയ്ക്കാൻ മറക്കരുത്.
Extra ചിരിയും, കയ്യടിയും കുത്തി തിരുകി എന്തിനാ വെറുത പരിപാടി അലമ്പാകുന്നത്, അതു കേൾക്കുമ്പോൾ തന്നെ കോമഡി പരിപാടി കാണാൻ തന്നെ തോന്നുന്നില്ല....... (ഇതിന്റെ സംഘാടകർക്കു തന്നെ തോന്നിതുടങ്ങിയോ ഇതു നേരിട്ട് കാണുന്നവർക്ക് ചിരിക്കാനും, കയ്യടിക്കാനും തോന്നില്ല എന്ന്, അതുകൊണ്ടാണോ ഇതുപോലെയുള്ള കുത്തിതിരുകൽ
Thalli poli.
enthu kandittu aanu chirikkunnathu. valippu ayye
Weapons comedy, . എന്താ ചിരി
Ad pwlich ❤️❤️❤️
End Ponno chirichu oru Paruvamayi 😂😂😂😂😂😄😄😄😄😄❤️
Ith kandittoo..
@@unknowntraveller4587 athe nthee
@@sggireesh chiri varaathond
@@sggireesh njagalku arkum ithu kandu chiri vanilla
ബിനു അടിമാലി അറു ബോറൻ
എന്നും എപ്പഴും.
അവിഞ്ഞ കോമഡി
ഈ ഇരിക്കുന്നവർ എന്ത് കണ്ടിട്ടാ ഇത്ര ചിരിക്കൂന്നേ
Avide irikkunnavarkku maathrame chiri varunnulloo
എടാ ബിനു എവിടുന്നു കിട്ടുന്നു ഇമ്മാതിരി വളിച്ച കോമഡി
That lady's laughing aanu
ee programinte aake sugham
വെപ്പൺസ് എന്ന് പറയുമ്പോൾ വേദിയിലിരിക്കുന്ന സ്ത്രീജനങ്ങളുടെ ചിരിയും സന്തോഷവും ഒന്നു കാണേണ്ടതു തന്നെ ഇവർ ഇതുവരെ ഇത് കണ്ടിട്ടില്ലാത്ത അതുപോലെ
അടിപൊളി
😊😊😊😊😀😁
വിവരക്കേടും പറയുന്നുണ്ട്
ചിരി വേറെയൊതോ കോമഡി യാണോ
Nalla panki comedy 😭
👍👍👍💓🧡💗❤️👌👌👌
😮
Unsahikable
വെളിവില്ലാത്തവനാണോ ഹൃദയ ശസ്ത്രക്രിയ നടത്തുന്നത്
linto runy audience aayu undello
എന്തൊരു വളിപ്പ് 😂
നിങ്ങള്ക്ക് കഴിയുമോ ഇതു പോലെ ഒന്ന് ചെയ്യാൻ അഭിനന്ദികേണ്ട പക്ഷെ തളർത്തരുത്
@@prajilkk8442 oooo0ppopppooppoooooo
ഇത് വളിപ്പോ?
ബിനു ചീഞ്ഞവളിമല
Binu chali maali
Chalikal
ബിനു അടിമാലി.. തങ്ങളുടെ ചളി നിർത്തു... ഇപ്പോൾ പരമ bore ആണ്... ഉല്ലാസ് പന്തളം... ഡാൻസ് മാറ്റി പിടിക്ക്... ഇതൊക്കെ അപ്ലോഡ് ചെയ്യുന്ന മഹാനോട്... ഇവിടെ വരുന്ന comments അവരെയും കൂടെ അറിയിക്കുക... അല്ലെ അവർ വീണ്ടും ചളി തന്നെ ആകും... ദുരിതങ്ങൾക്ക് കയ്യും കാലും വച്ചു ബിനുന്നും ഉല്ലാസ് എന്നും പേരിട്ടിരിക്കുന്നു.....
ബിനു . ഇതിലും ഭേദം കൂലിപണിക്ക് പൊയ്ക്കൂടെ
Binu adimali nilavaaram illa
ആൾക്കാരെ കളിയാക്കുന്ന അതിന് ഒരു പരിധിയുണ്ട്
Loka chali
Alambu
ബിനു അടിമാലി.... അൽപ്പം ഓവർ ആണ്........... നല്ല കലാകാരൻ ആണ് താങ്കൾ. എന്നാൽ നെഗറ്റീവ് കമെന്റ് വിട്ട് പിടി....
വളിപ്പുമായിട്ടാണല്ലോ വന്നേക്കണേ
Pottan
ഊമ്പിയ ഡയലോഗെ അദിക്തെ ഇറങ്ങി പോയെട ബിനു