ഇനി മാപ്പ് പറഞ്ഞിട്ടൊന്നും രക്ഷയില്ല 🙏 Suresh Gobi Ordered | Divya trapped

แชร์
ฝัง
  • เผยแพร่เมื่อ 18 ต.ค. 2024
  • ഇലക്ട്രിക് പമ്പ് തുടങ്ങാൻ പണം എവിടുന്ന് കിട്ടി അന്വേഷണത്തിന് ഉത്തരവിട്ട് സുരേഷ് ഗോപി നവീൻ മരണവുമായി ബന്ധപ്പെട്ട് ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ രാഷ്ട്രീയ ഭേദമന്യേ എല്ലാവരും മരണത്തിൽ സങ്കടം രേഖപ്പെടുത്തിയിരുന്നു എന്നാൽ ഇപ്പോൾ കേന്ദ്ര മന്ത്രിയായ സുരേഷ് ഗോപി ഇടപെട്ടിരിക്കുകയാണ് പമ്പിൻ്റെ എൻഒസി കൊടുത്തതുമായി ബന്ധപ്പെട്ട അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ് എന്തായാലും ദിവ്യക്കെതിരെ കുരുക്ക് മുറിക്കുകയാണ്
    #kerala #sureshgopi
  • บันเทิง

ความคิดเห็น • 5

  • @SudhamaniT
    @SudhamaniT 2 ชั่วโมงที่ผ่านมา +1

    സത്യം പുറത്ത് വരണം സുരേഷ് sir PP ദിവ്യ യെ തടവിലിടണം

  • @Molly-kv9be
    @Molly-kv9be 3 ชั่วโมงที่ผ่านมา

    സത്യം പുറത്ത്വരട്ടെ , സത്യം മാത്രം !!

  • @Priya-o2s1g
    @Priya-o2s1g 34 นาทีที่ผ่านมา

    സത്യം പുറത്തുവാരണം സർ ഒരു പ്രതീക്ഷ സർ mathramanu