വോട്ട് ചോദിക്കാന്‍ കയറിയ വീട്ടില്‍ ചോറ് ചോദിച്ച് സുരേഷ്‌ഗോപി I Suresh Gopi

แชร์
ฝัง
  • เผยแพร่เมื่อ 26 ต.ค. 2024

ความคิดเห็น • 514

  • @viMalaL-n8c
    @viMalaL-n8c 7 หลายเดือนก่อน +14

    സുരേഷ് ഗോപി ജയ്ക്കാൻ ഞാൻ ഈശ്വരനോട് പ്രാർത്ഥിക്കും കേട്ടോ!

  • @ajik.k5643
    @ajik.k5643 5 ปีที่แล้ว +42

    ഇതു കണ്ടപ്പോൾ ഭൂമിയിലെ രാജാക്കന്മാർ എന്ന മോഹൻലാൽ ചിത്രം ഓർമ വന്നു.😊😊

  • @sumeshps4033
    @sumeshps4033 5 ปีที่แล้ว +55

    ജീവനുതുല്യം സ്നേഹിച്ച മകളെ നഷ്ടപെട്ട അച്ഛൻ പ്രണാമം സുരേഷ് ഏട്ടാ. നിങ്ങളുടെ നിർദേശം ഞങ്ങൾ തൃശൂർകാർ ശിരസാ വഹിക്കും

  • @prasadekprasadek734
    @prasadekprasadek734 5 ปีที่แล้ว +14

    കമന്റ് വായിച്ചപ്പോൾ ബിജെപിക്കാരെല്ലാത്തവരൊക്കെ എല്ലാം തികഞ്ഞവരാണെന്ന് മനസിലായി

  • @positivevibes4607
    @positivevibes4607 5 ปีที่แล้ว +35

    action hero bijuvile scene orma varunnu 😁

  • @mayampuliyara1485
    @mayampuliyara1485 5 ปีที่แล้ว +9

    നല്ല ഒരു മനുഷ്യൻ ആണ് സുരേഷ് സാർ

  • @josejosechacko-tm5tg
    @josejosechacko-tm5tg 8 หลายเดือนก่อน +2

    A great Celibrity Among millions of people Suresh Gopi sir become a great leader in India

  • @sheenabiju6465
    @sheenabiju6465 5 ปีที่แล้ว +9

    സുരേഷ് ഗോപിയിലെ നടനെ ഞാൻ ഇഷ്ടപ്പെടുന്നു ആരാധിക്കുന്നു പക്ഷെ അദ്ധേഹത്തിന്റെ രാഷ്ട്രീയം അങ്ങ് ഉൾക്കൊള്ളാൻ പറ്റുന്നില്ല. നല്ല മനുഷ്യനാണ് സമ്മതിക്കുന്നു.

    • @kabeerpunchiritpvlogz3039
      @kabeerpunchiritpvlogz3039 5 ปีที่แล้ว

      ഗോപി ഇത് നിന്റെ നിലയും വിലയും കളയുന്ന ഒരു വരവാണ് അത് കൊണ്ട് നി തോറ്റാൽ തുണി ഉരിഞ്ഞ് തലയിൽ ഇട്ട് ഓടി കോ- ഈ നാട്ടിൽ നിന്നു

    • @abdulrahma2615
      @abdulrahma2615 5 ปีที่แล้ว

      ഇവന് ബിജെപി രാഷ്ട്രീയം വേണ്ടായിരുന്നു

    • @radhakrishnan7246
      @radhakrishnan7246 4 หลายเดือนก่อน

      Raashtriyamaannadhuswndhampookatilnirakanulladhla

  • @nasrumon1719
    @nasrumon1719 5 ปีที่แล้ว +44

    വിശക്കുന്നവർക്ക് ഭക്ഷണം നൽകുന്നത് പുണ്യമാണ്.
    (ഇത് കാണുമ്പോൾ വിശക്കുന്നവർക്ക് ഭക്ഷണം നൽകുക എന്ന ലോകൈക ഗുരു പ്രവാചകൻ മുഹമ്മദ് (സ്വ) യുടെ വാക്കുകൾ ഓർത്തു പോവുന്നു).

    • @padminikutty8976
      @padminikutty8976 5 ปีที่แล้ว +5

      Visakkunnsvarkku bhakshnam nalkuka ennathu lokasathyamsnu. Manushythwam anu. Ella mathsngalum adhuthanne pravachikkunnu

    • @nasrumon1719
      @nasrumon1719 5 ปีที่แล้ว +1

      Padmini Kutty
      പറഞ്ഞില്ല എന്ന് ഞാനും പറഞ്ഞില്ല സഹോ..
      എനിക്കോർമ വന്ന കാര്യം പറഞ്ഞു എന്നേ ഉള്ളൂ...

    • @SaiKrishna-dk4mf
      @SaiKrishna-dk4mf 5 ปีที่แล้ว +2

      Smith പൊളിച്ചു മുത്തേ

    • @nasrumon1719
      @nasrumon1719 5 ปีที่แล้ว

      Smith
      സഹോ... തെളിവ് സഹിതം വ്യക്തമാക്കുക...
      അസഹിഷ്ണുത ഒന്നിനും പരിഹാരമല്ല..

    • @nasrumon1719
      @nasrumon1719 5 ปีที่แล้ว

      Smith
      nere chovve theliv thaa...
      nuna prajarippikkathe....

  • @sudhidas6967
    @sudhidas6967 5 ปีที่แล้ว +12

    Jai jai bjp..... സുരേഷ് ഗോപി.... ജയിച്ചു കഴിഞ്ഞു

    • @anoopkk4211
      @anoopkk4211 3 ปีที่แล้ว +1

      Kakusilanenu matram

  • @biniltb6562
    @biniltb6562 6 หลายเดือนก่อน +2

    🙏🙏🙏🙏👍👍👍👍👍

  • @shageervavachi1333
    @shageervavachi1333 5 ปีที่แล้ว +48

    ഗോപി നല്ലൊരു നടനാണ്. നന്നായി അഭിനയിക്കാനും അറിയാം.' ഇലക്ഷൻ കഴിയട്ടെ എന്താവും എന്നറിയാം

    • @binilkumar8914
      @binilkumar8914 5 ปีที่แล้ว

      Ethano acting
      Very poor

    • @Animequets158
      @Animequets158 5 ปีที่แล้ว +2

      നല്ലത് ചെയുന്നബറെ അംഗീകരിക്കാത്തഅവർ എന്തും പറയും

    • @shageervavachi1333
      @shageervavachi1333 5 ปีที่แล้ว

      @@Animequets158 ഞാൻ സുരേഷ് ഗോപിയുടെ കൂടെ ഒരു പാട് പടത്തിൽ വർക്ക് ചെയ്തിട്ടുള്ളതാണ്.അതുകൊണ്ട് സുരേഷ് ഗോപി യെക്കുറിച്ച് ആരും പറയാതെ എനിക്ക് അറിയാം

    • @hakilabdulla6666
      @hakilabdulla6666 5 ปีที่แล้ว

      @@Animequets158 ithokke adavaanenn chore thinnunnavan manasilaavum

    • @shageervavachi1333
      @shageervavachi1333 5 ปีที่แล้ว +1

      @@binilkumar8914 ഇലക്ഷന് മാതമാണോ ഊണ് കഴിക്കാൻ തോന്നുന്നത്.' ഇലക്ഷൻ കഴിഞ്ഞാൽ ഇവരൊക്കെ എവിടെയാവും ഷൂട്ടിംങ് ലൊക്കേഷനിൽ ഊണുകഴിക്കുന്ന സമയം മറ്റു ജൂനിയർ ആർട്ടിസ്റ്റുകളെ കണ്ടാൽ ആട്ടുന്ന ആളാ ഈ ഷിറ്റ് ഗോപി

  • @syammohanv7098
    @syammohanv7098 5 ปีที่แล้ว +3

    നല്ല ആക്ടിങ് ഇനിയും പ്രതീക്ഷിക്കുന്നു

  • @greenleaves411
    @greenleaves411 5 ปีที่แล้ว +1

    ohh...its great....

  • @souththeatre369
    @souththeatre369 5 ปีที่แล้ว +1

    നല്ല മനുഷ്യൻ, കഷ്ട്ടത അനുഭവിക്കുന്നവർക്ക് സഹായങ്ങൾ ചെയ്യുന്നുണ്ട് (D. Y - F, i, പ്രവർത്തകൻ) ഞാൻ,

  • @jerryziyad1448
    @jerryziyad1448 5 ปีที่แล้ว +36

    Endhokke കാണണം.... എന്തായാലും aaa വീട്ടിലെ വോട്ട് ഉറപ്പ്..... hahahahajha

    • @rjkl2856
      @rjkl2856 5 ปีที่แล้ว

      De ethanu puthiya reethi
      Navodhanam paranjittu
      Karyamilla

    • @Nixxxxxxxxxxxxxxx
      @Nixxxxxxxxxxxxxxx 5 ปีที่แล้ว

      Hahaha

  • @mohanpmohanp2630
    @mohanpmohanp2630 8 หลายเดือนก่อน

    ശ്രീ സുരേഷ്ജിക്ക് അഭിനന്ദനങ്ങൾ 🌹❤👌👍🙏

  • @vipinva6211
    @vipinva6211 5 ปีที่แล้ว +139

    ഏത് പാർട്ടിയുടെയും ഇലക്ഷൻ ആകുമ്പോഴുളള ഇമ്മാതിരി പ്രകടനത്തേ അവഞ്ജയോടെ അവഗണിക്കുന്നു....

    • @rassakrassakabbas7426
      @rassakrassakabbas7426 5 ปีที่แล้ว +2

      നമ്പർ ഗോപി

    • @nanduunni2605
      @nanduunni2605 5 ปีที่แล้ว +1

      Ithiri beef konde kodukuvayirunnel avarekondu pork irachi theettikkunnathu kanarunnu.athalle ippol ivarude style
      Phagyam😂😂😂

    • @chithrakrishna5085
      @chithrakrishna5085 5 ปีที่แล้ว +1

      cpm konnu thallunath nirthiyo

    • @akhilmadhavan6042
      @akhilmadhavan6042 3 ปีที่แล้ว

      @@rassakrassakabbas7426 adhehathinte poloru manushasnehiye keralathil illa

    • @ramlasayyed8597
      @ramlasayyed8597 3 ปีที่แล้ว +1

      ഇനി ചോറ് ചോദിക്കാൻ അടുത്ത ഇലക്ഷന് കാണാം സുരേഷ് ഗോപിയേട്ടനെ 😁😁😁😁😁😁 കഷ്ടം 😔 വോട്ടിന് വേണ്ടി

  • @nasarali1559
    @nasarali1559 5 ปีที่แล้ว +33

    Suresh Gopi chettan oru vargeeya vaadi yella yenn nnaan viswasikkunnu Nalla manassinte udamaan yenn nnaan karudunnu godbless you yettaa

    • @vijeeshkarattuparambil1726
      @vijeeshkarattuparambil1726 5 ปีที่แล้ว +2

      Mattu party karude athra vargeyavadikal bjp yel ella Adu nwenapashanghal manasilakkunna annu keralathile vargeeyada avasanikkum

    • @shajahankoottikada4998
      @shajahankoottikada4998 5 ปีที่แล้ว +2

      @@vijeeshkarattuparambil1726 ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ തമാശ.

    • @VenuGopal-lr4le
      @VenuGopal-lr4le 5 ปีที่แล้ว +2

      Nasar Ali 🙏🙏🙏🙏👍indian

    • @saydconstantine1868
      @saydconstantine1868 5 ปีที่แล้ว

      Election kazhiumbolll mariikollum

    • @ravinairkuriyil1480
      @ravinairkuriyil1480 5 ปีที่แล้ว +2

      He is a good hearted personality. But, will it work in present day politics, not sure.

  • @VIBINVINAYAK
    @VIBINVINAYAK 5 ปีที่แล้ว +120

    *ഇതൊക്കെ സ്വാഭാവികം ഇലക്ഷൻ അല്ലെ*

    • @ashrafmalapuram2674
      @ashrafmalapuram2674 5 ปีที่แล้ว

      Super star

    • @sujithsujith5653
      @sujithsujith5653 5 ปีที่แล้ว

      Vibin vinayak....

    • @kabeerpunchiritpvlogz3039
      @kabeerpunchiritpvlogz3039 5 ปีที่แล้ว +2

      ഇതല്ലാം ഗോപിയുടെ അടവാണ് മക്കളെ കൊക്ക് എത്ര കുളം കണ്ടാതാക്കുളം എത്ര കുണ്ടി കണ്ടതാ എടാ ഗോപിച്ച ഇ തോന്നും ഇവിടെ വില പോവുല്ല അത് കൊണ്ട് ആതിന്ന ചോറ് അവിടെ തന്നെ വായിൽ വിരൽ ഇട്ട് ചർദിക്

    • @sssg7250
      @sssg7250 5 ปีที่แล้ว +1

      Kabeer punchiri TP
      vote bjp kku thanne

    • @ayz8552
      @ayz8552 5 ปีที่แล้ว +2

      ഒരാൾ വിശന്നു ഭക്ഷണം കഴിയ്ക്കുന്നതിനു എന്ത് തെരഞ്ഞെടുപ്പു

  • @jithendranmk690
    @jithendranmk690 3 ปีที่แล้ว

    Super

  • @vinodesthappan5068
    @vinodesthappan5068 3 ปีที่แล้ว +6

    ഇതൊക്കെ പഴയ നമ്പറല്ലേ

  • @pkbabu108
    @pkbabu108 5 ปีที่แล้ว +7

    ഇതൊക്കെ ഒരു നമ്പരല്ലെ? വോട്ട് കിട്ടാൻ പല അഭ്യാസവും കളിക്കും! ഇത് വാർത്തയാക്കുന്നവരുടെ അഭ്യാസവും നമ്മുക്ക് മനസ്സിലാകും! ഇതൊക്കെ ആണ് രാഷ്ട്രീയം! അതുവഴി ഏതെങ്കിലും ഒരു ഭിക്ഷക്കാരൻ വിശന്ന് വലഞ്ഞ് ആഹാരം ചോദിച്ചാൽ കൊടുക്കുമോ?

    • @anuscrazythings2738
      @anuscrazythings2738 5 ปีที่แล้ว +1

      കറക്റ്റ് ആണ്. വേറൊരു വീട്ടിൽ കേറി തിന്നുന്ന വിഡിയോയും കണ്ടാരുന്നു. 😁😁😁😁😁

  • @syamr312
    @syamr312 5 ปีที่แล้ว +5

    നല്ല മനുഷ്യനാണ് അദ്ദേഹം ....മനുഷ്യസ്നേഹി .....publicity ഇല്ലാതെ സേവനം ചെയ്യുന്നയാൾ ......

  • @aj-wo5sv
    @aj-wo5sv 5 ปีที่แล้ว +1

    Suresh etta... U r our hero

  • @remachandran1798
    @remachandran1798 7 หลายเดือนก่อน

    വെരി ഗുഡ് സുരേഷ് ഭായ്

  • @Manojbnair17
    @Manojbnair17 5 ปีที่แล้ว +2

    Great man sureshettan

  • @SajidAli-vk2zh
    @SajidAli-vk2zh 5 ปีที่แล้ว +3

    വഷളൻ 😃

  • @rara-ir5uy
    @rara-ir5uy 5 ปีที่แล้ว +9

    😎Acting kalakii manndan goviii😲

  • @sreerag7028
    @sreerag7028 4 หลายเดือนก่อน

    ❤❤❤

  • @ajithc8972
    @ajithc8972 5 ปีที่แล้ว +17

    ഒരാൾ ഒരു വിട്ടിൽ നിന്ന്‌ കുറച്ച് ഭക്ഷണം കഴിക്കാന്നും പാടില്ല്യേ. അപ്പോയെക്കും തുടങ്ങിക്കോളും

  • @dixonjoseph9639
    @dixonjoseph9639 5 ปีที่แล้ว

    അഭിനയിക്കാൻ പണ്ടേ കഴിവുള്ള നടനാണ് സുരേഷ് ഗോപി

  • @Sathya-n4p
    @Sathya-n4p 6 หลายเดือนก่อน

    Lucky family❤

  • @herbalworld5690
    @herbalworld5690 5 ปีที่แล้ว +2

    നിങ്ങൾക്ക് മറ്റു വാർത്തകൾ ഒന്നും തന്നെയില്ലേ ?

    • @jkmds1709
      @jkmds1709 5 ปีที่แล้ว +1

      അന്ധം കമ്മി സുഡാപ്പിക് കുരു പൊട്ടുന്നു

  • @beegumsahi9069
    @beegumsahi9069 3 ปีที่แล้ว

    Ayyooo endhokke parakramam oru votinn vendi.....kashttammm

  • @sajeevdavas6573
    @sajeevdavas6573 5 ปีที่แล้ว +4

    നമ്മുടെ സ്നേഹമുള്ള നേതാവ്

  • @sheelavs3653
    @sheelavs3653 3 ปีที่แล้ว +6

    ഇലക്ഷൻ സമയത്ത് ഇതുപോലുള്ള എന്തെല്ലാം കോപ്രായങ്ങളാണ് കാണേണ്ടിവരുന്നത്. എല്ലാ പാർട്ടിക്കാരും ഇങ്ങനെതന്നെയാണ്.

  • @sreerajnaduvath560
    @sreerajnaduvath560 5 ปีที่แล้ว +1

    Well done ji

  • @shareef2209
    @shareef2209 5 ปีที่แล้ว +54

    ഇലക്ഷൻ അല്ലേ വരാൻ പോകുന്നത് അതുകൊണ്ടാണ് ചോറ് ചോദിച്ചത് ഇതെല്ലാം അടവാണ്

    • @jkmds1709
      @jkmds1709 5 ปีที่แล้ว +1

      അതിനു നിനക്ക് എന്തിനാ സുഡാപിക് കുരു പൊട്ടുന്നെ

    • @Adsnbharatham
      @Adsnbharatham 5 หลายเดือนก่อน

      Adinu ninakkunashttamonnum illallo??? Nindey veettilottu vanno??? Pinney ninakku endanithra vishamam muriyanddeeee😂😂😂

  • @anilkumarkumar6207
    @anilkumarkumar6207 5 ปีที่แล้ว +46

    വിശന്നു വലഞ്ഞു വന്നവന് ആഹാരം കൊടുക്കാം അതു മനസ്താപം..എന്നുപറഞ്ഞു വോട്ടു കൊടുക്കരുത്....അതു കവിളിപ്പിക്കളാണ്.....

  • @Skumar27276
    @Skumar27276 6 หลายเดือนก่อน

    എസ് ജി💞💞💞💞

  • @krishnaprasadc4202
    @krishnaprasadc4202 5 ปีที่แล้ว +9

    Vote for BJP NAMO again in 2019 🙏🙏🙏

  • @sanjaydasdas2717
    @sanjaydasdas2717 5 ปีที่แล้ว +1

    Nicee

  • @aneeshaanju1050
    @aneeshaanju1050 5 ปีที่แล้ว +7

    ഈ ഇലക്ഷൻ കഴിയുന്ന vare enthokke കാണണം...

  • @ratheeshkumar3392
    @ratheeshkumar3392 6 หลายเดือนก่อน

    This one in the last elecction

  • @aneesalayan
    @aneesalayan 5 ปีที่แล้ว +9

    കഴിഞ്ഞല്ലോ ചേട്ടാ 😀😀

  • @harisreevijay
    @harisreevijay 3 ปีที่แล้ว

    Suresh gopi sir 🙏 🙌

  • @shibupillai5856
    @shibupillai5856 3 ปีที่แล้ว +5

    താങ്കൾ കല്യാണം കഴിഞ്ഞു
    കണ്ടില്ല.
    എപ്പോൾ വരും. അഞ്ജന

  • @sanasana1148
    @sanasana1148 5 ปีที่แล้ว

    Suresh Gopi sir atra nalla personality aanu

  • @skfasil
    @skfasil 5 ปีที่แล้ว

    പെട്ടന്നൊരു idea തോന്നിയതാ സാറെ..... ഒരാള് കഞ്ഞി വെള്ളം... മറ്റൊരാൾക്ക് ചോറ്....

  • @User-ev7gm
    @User-ev7gm 4 หลายเดือนก่อน

    എല്ലാം ഒരു നമ്പർ..

  • @sulaimahmad6685
    @sulaimahmad6685 5 ปีที่แล้ว

    നടന്മാർക്ക് എങ്ങനെയും അഭിനയിക്കാം..

  • @RavikumarRavikumar-k3h8e
    @RavikumarRavikumar-k3h8e 6 หลายเดือนก่อน

    സുരേഷ്‌ഗോപി തോറ്റാൽ തൃശൂർ തോറ്റു 🙏

  • @vimalvidyadharan6553
    @vimalvidyadharan6553 5 ปีที่แล้ว +6

    ഇത്തിരി ചോറ് താ ചേച്ചിന്ന് പറഞ്ഞ് ഇപ്പോ കേറി വന്നതാ സാറേ.....

  • @basheerpmk8100
    @basheerpmk8100 5 ปีที่แล้ว +2

    കഞ്ഞി എടുക്കട്ടെ

  • @rinrin2848
    @rinrin2848 5 ปีที่แล้ว +12

    ഇതൊക്കെ സുരേഷ്ഗോപിയുടെ നമ്പറാണ്

  • @prasadk7651
    @prasadk7651 5 ปีที่แล้ว

    Hellllo good news anjans

  • @idukkivlogs8718
    @idukkivlogs8718 5 ปีที่แล้ว

    നല്ലൊരു വീട്ടിൽ കയറി നല്ലൊരു ഊണ്,പാവപ്പെട്ടവരുടെ വീട്ടിൽ കയറി കഴിക്കുവോ, ഗോപി????

  • @mubarakh4345
    @mubarakh4345 5 ปีที่แล้ว

    എന്താ അഭിനയം

  • @shajahansubair9598
    @shajahansubair9598 3 ปีที่แล้ว +5

    തൃശ്ശൂറും എടുത്തോണ്ട് പോയോ

  • @dennygeorge7853
    @dennygeorge7853 5 ปีที่แล้ว

    I like this simplicity

  • @gshsyseyeywy783
    @gshsyseyeywy783 5 ปีที่แล้ว +1

    അക്ഷരം മാറാതിരുന്നത് ഭാഗ്യമായി

  • @santhoshkayarate1738
    @santhoshkayarate1738 5 ปีที่แล้ว +13

    Best joke 😄.....he becoming good political actor

  • @kabeertarahotel350
    @kabeertarahotel350 5 ปีที่แล้ว

    സുരേഷേട്ടാ വെറുതെ ഉള്ള ബഹുമാനം കളയരുത് അന്യന്റെ വീട്ടിൽ കയറി ചോറ് തരുമോ എന്ന് ചോദിക്കണമെങ്കിൽ ഒന്നുകിൽ ഭക്ഷണത്തിന് ബുദ്ധിമുട്ടുന്ന ആൾ വേണമെങ്കിൽ ഭിക്ഷക്കാരൻ എന്നു പറയാം.എല്ലിന്റെ ഉള്ളിൽ വറ്റ് കുത്തിയ ചേട്ടൻ ഏതാലാണാവോ പെടുക ഇമ്മാതിരി അഭ്യാസം ഒന്നും കാണിച്ച് നല്ലവരായ ഹിന്ദുക്കളെ വെടക്കാക്ക മെന്ന് കരുതിയാൽ നടക്കില്ല. ഇത് ഉത്തരേഡ്യയല്ല കേരളമാണ് (പിന്നെ ഇതൊക്കെ കണ്ട് ജെനങ്ങൾ ചോറ് അണ്ണാക്കിൽ തള്ളി തന്നില്ലങ്കിൽ അവരെ ഊളകൾ എന്ന് വിളിക്കരുത്) (ജെനങ്ങൾ ഈള എന്നു വിളിച്ചാൽ അവരോട് ക്ഷമിക്കണേ )

  • @johndaniel4733
    @johndaniel4733 5 ปีที่แล้ว +6

    ഇനി kàalum നക്കും

  • @VishnuVishnu-fx1xb
    @VishnuVishnu-fx1xb 3 ปีที่แล้ว

    Enthuvade😀😀😀

  • @kunjumuhamed6703
    @kunjumuhamed6703 5 ปีที่แล้ว +3

    അതെന്താ ഭാര്യ. വിട്ട്ന്ന് പുറത്താക്കിയോ

  • @michusma7275
    @michusma7275 5 ปีที่แล้ว +3

    ഇതൊക്കെ പഴയ നമ്പർ അണ്ണാ

  • @saraswathynair8320
    @saraswathynair8320 5 ปีที่แล้ว +8

    "അല്ലയെന്തു കഥയിതു കഷ്ടമേ...
    അല്ലലാലങ്ങു ...... "
    എന്ന് പറയുന്ന കാലഘട്ടമെല്ലാം
    മാറിപ്പോയി... ഇതിപ്പോ വലിയ കാര്യമൊന്നുമല്ല...

  • @fakrudheenali2177
    @fakrudheenali2177 5 ปีที่แล้ว +14

    ഇനിയെത്ര നമ്പറുകൾ കിടക്കുന്നു

  • @RadhaKrishnan-do5er
    @RadhaKrishnan-do5er 8 หลายเดือนก่อน

    ആര് ഭരിച്ചാലും കേരളം നന്നാകാൻ പോകുന്നില്ല ആർക്കേ

  • @imooddesign5710
    @imooddesign5710 5 ปีที่แล้ว +1

    Namo Again 🙏🙏🙏

  • @aadhiiabhi1096
    @aadhiiabhi1096 5 ปีที่แล้ว +4

    ലിമിറ്റഡ് എഡിഷൻ ആണ് ഇലക്ഷന് കഴിഞ്ഞാൽ കാണാൻ പറ്റില്ല

  • @shinepettah5370
    @shinepettah5370 7 หลายเดือนก่อน

    സുരേഷ് ഗോപി സാർ എൻറെ തൃശൂരിലെ വീട്ടിൽ വന്നാൽ ചോറ് തരുമോ എന്ന് ചോദിച്ചാൽ ചമ്മന്തിയും ചോറ് മാത്രമേ കാണൂ ചിലപ്പോൾ ഉണക്മീൻ മാത്രമേ കാണേ

  • @muhammadshahad2924
    @muhammadshahad2924 5 ปีที่แล้ว

    punyalan agarbathis Movie 🎥 kand kaanum 😀.

  • @mrskumar1714
    @mrskumar1714 5 ปีที่แล้ว

    എന്തിന് മോനെ ഈഅഭിനയം

  • @ayz8552
    @ayz8552 5 ปีที่แล้ว +3

    കേരളത്തിലെ ന്യൂനപക്ഷങ്ങളുടെ അസഹിഷ്ണുത ഈ കമന്റ്‌ സെക്ഷനിൽ പകൽ പോലെ വ്യക്തം... M

    • @shafipcpc1361
      @shafipcpc1361 5 ปีที่แล้ว

      ഊളത്തരം ഗോപിയെന്നല്ല ആര്കാണിച്ചാലും പറയും, എന്തു ചെയ്യാം ശീലമായിപ്പോയിഅതിൽ വർഗ്ഗീയത കണ്ട നീയാണ് യത്ഥാർത്ത വർഗ്ഗീയ വാദി

    • @ayz8552
      @ayz8552 5 ปีที่แล้ว

      @@shafipcpc1361 എന്നിട്ടു മുസ്ലിം ലീഗിന്റെ നേതാക്കന്മാരുടെ ഊളത്തരം ഒരു വിഷയമേയല്ലല്ലോ ? നിങ്ങൾ എത്രയൊക്കെ നെഗറ്റീവ് കമന്റ്‌ ഇട്ടാലും ബിജെപി കേരളത്തിൽ വളരുകയാണ്....ഒരുപരിധി വരെ നിങ്ങളുടെ വോട്ടുബാങ്ക് പൊളിറ്റിക്സ് തന്നെയാണ് അതിനു കാരണം

  • @jafarsinan3845
    @jafarsinan3845 5 ปีที่แล้ว

    എരന്ന് തിന്നേണ്ട ഗതി വന്നു ലേ

    • @Adsnbharatham
      @Adsnbharatham 5 หลายเดือนก่อน

      Erannuthinnan nindey veettilottu vannodaa muriyanddeeee??? Ninakendanithra monghalu??? Erannuthinnan ninakkum pogamaayirunnilley???

  • @muhammedpm1651
    @muhammedpm1651 5 ปีที่แล้ว +2

    നല്ല നടൻ ആണല്ലോ

  • @bijurejuna2458
    @bijurejuna2458 2 หลายเดือนก่อน

    ഇത് ഗുജറാത്തിൽ പോയി പറഞ്ഞാൽ മതി അവർ വിശ്വസിക്കും

  • @kaleel777
    @kaleel777 5 ปีที่แล้ว

    😃😃😃😃 എന്തു നാണക്കേടാണ് ദൈവമേ......

  • @jithinraj5369
    @jithinraj5369 5 ปีที่แล้ว

    അഭിനയം

  • @harik8424
    @harik8424 5 ปีที่แล้ว +7

    ആവശ്യം ഇല്ലാത്ത പണി ഒക്കെ ഗോപിസാർ ചെയ്യും
    വിളിക്കാതെ കേറി ചെന്ന് സുകുമാരൻ നായരുടെ വായിലിരിക്കുന്നതു കേട്ടു
    ചെവിയിൽ പൂട അടുത്തജന്മം ബ്രാഹ്മണൻ ആകണം ഇങ്ങനെ എന്തൊക്കെ പറഞ്ഞിരിക്കുന്നു

  • @bijukncrwaya8841
    @bijukncrwaya8841 5 ปีที่แล้ว

    ഇവിന്റെയെക്കെ തനിനിറം കാണണമെങ്കിൽ ഭരണം കൈയിൽ കിട്ടണം, ഇപ്പോൾ സ്ഥാനാർത്തി ആയപ്പോൾ അവൻ കളക്ടറെ വിറപ്പിക്കുന്നു പെരുമാട്ട ചട്ടലെങ്കനം നടത്തുന്നു, ഭരണം കുടിക്കിട്ടിയാൽ എന്തായിരിക്കും അവസ്ഥ.ഇവർ ഇപ്പോൾ വീട്ടിൽ വന്ന് ഇച്ചിരി ചോറു തെരുമോ എന്ന് ചോദിച്ചു നാളെ ചിലപ്പോൾ ഇവരുടെ കിങ്കരൻമാർ വന്ന് നിങ്ങളുടെ മാനം ചോദിക്കും സൂക്ഷിച്ചോ.

  • @rafeeqarangadi7958
    @rafeeqarangadi7958 5 ปีที่แล้ว

    ഇദ്ദേഹം വീട്ടിലെ കുട്ടി അപ്പി ഇട്ടിരുന്നെങ്കിൽ വാർത്ത വേറെ ...

  • @minijohn258
    @minijohn258 5 ปีที่แล้ว +7

    Entha abhinayam.pavam votermar

  • @kcbasheerkcbasheer6724
    @kcbasheerkcbasheer6724 5 ปีที่แล้ว +4

    ഇതാണ് നടനം. ആളുകളെ പറ്റിക്കാൻ.

  • @pillaibinu1108
    @pillaibinu1108 5 ปีที่แล้ว +1

    Kiduki .ethavanam nethave .

  • @shinujohns6276
    @shinujohns6276 3 ปีที่แล้ว +20

    ചോറ് കൊടുത്തു പക്ഷെ വോട്ട് കൊടുത്തില്ല

  • @seenas4057
    @seenas4057 5 ปีที่แล้ว

    Surgical lunch😂😂😂😂😂

  • @rajeshnair3787
    @rajeshnair3787 3 ปีที่แล้ว

    If he become CM All poor people get justice

  • @mereyalexander4836
    @mereyalexander4836 5 ปีที่แล้ว

    Abhinayam

  • @aaradhyasworld1990
    @aaradhyasworld1990 5 ปีที่แล้ว +2

    അത് തകര്‍ത്തു കലക്കി സൂപ്പര്‍ ♥♥♥♥♥

  • @നല്ലവൻമുത്തു
    @നല്ലവൻമുത്തു 5 ปีที่แล้ว +1

    Njanayirunnenkil choril visham cherth kodukkum .

  • @thetruth9377
    @thetruth9377 8 หลายเดือนก่อน

    ഈ കുടുംബത്തിൻ്റെ വോട്ടു ഉറപ്പായ്

  • @irshadahammed9296
    @irshadahammed9296 5 ปีที่แล้ว

    അന്ന് ആ വീട്ടിൽ ബീഫ് ഫ്രൈ കൂടി യാകമായിരുന്നു

  • @nasimnachu3673
    @nasimnachu3673 5 ปีที่แล้ว +12

    Udaayippu ithra naal illaatha vishappu ippo😂😂

  • @shahidshan8555
    @shahidshan8555 5 ปีที่แล้ว

    കന്നുകുട്ടിയുടെ സഹാതാപനാടകങ്ങൾ
    സങ്കി നാടകങ്ങൾ നടക്കട്ടെ

  • @nidhiponnuzkannur.engaged1323
    @nidhiponnuzkannur.engaged1323 5 ปีที่แล้ว +4

    ജാങ്കോ നമ്മൾ തോൽക്കുമെന്നുറപ്പാ. ഇനി ഒന്നും നോക്കണ്ട ഡെയിലി ഓരോ വീട്ടിലും കേറി ഫുഡ്ഡടിക്കാം.. ചേച്ചീ ഇച്ചിരി ബീഫ് ഫ്രൈ ഇട്ടേ 😜

  • @sasithaliyal1665
    @sasithaliyal1665 10 หลายเดือนก่อน +1

    Sgyouareveygreat😊😊