2022 New Video | വയലിൻ പഠിക്കാവുന്ന പ്രായം | വീഡിയോ കണ്ടു നോക്കൂ |

แชร์
ฝัง
  • เผยแพร่เมื่อ 16 ม.ค. 2025

ความคิดเห็น • 163

  • @vinuvinod4158
    @vinuvinod4158 3 ปีที่แล้ว +17

    എന്നെ ഏറ്റവും കൂടുതൽ അത്ഭുതപെടുത്തിയ ഒരാൾ.... അത് sundar sir ആണ്.... ഞാൻ ഒരു പ്രവാസി ആണ്..ഇത്രയും ഓൺലൈൻ ക്ലാസുകൾക്കും യൂട്യൂബ് വീഡിയോ തിരക്കുകൾക്കും ഇടയിൽ....ക്ഷമ യോടെ എന്റെ സംശയങ്ങൾക് വാട്സ്ആപ്പ് ലൂടെ മറുപടി തരുന്ന സാറിനെ കൈ കൂപ്പി നമിക്കുന്നു... ദൈവം അനുഗ്രഹിക്കട്ടെ 💝💝💝💝

  • @noushadkp651
    @noushadkp651 2 ปีที่แล้ว +2

    എനിക്ക് 49വയസ് ഉണ്ട്, ഞാൻ ഈ വീഡിയോ കണ്ടപ്പോൾ sundar സാറിനെ പറ്റി നല്ല മതിപ്പു തോന്നി, ഇത്രയും സ്റ്റുഡന്റസ് ന്റെ നല്ല അഭിപ്രായം ഞാൻ ശ്രദ്ധിച്ചു, ഞാൻ സംഗീതത്തെ ഒരുപാട് ഇഷ്ട്ട പെടുന്നു, വയലിൻ പഠിക്കാൻ എനിക്ക് അതിയായ ആഗ്രഹം ഉണ്ട് 🙏🏻🙏🏻🙏🏻

  • @maheshsivanand2067
    @maheshsivanand2067 3 ปีที่แล้ว +5

    ഞാൻ അഹമ്മദാബാദിലാണ്. എനിക്ക് വയലിൻ പഠിക്കണം എന്നുള്ള ആഗ്രഹത്തിൽ പല യൂടുബ് വീഡിയോകളും തിരഞ്ഞു . അതിൽ ഏറ്റവും നല്ല ക്ലാസ് ആയി കണ്ടത് സുന്ദർ സാറിന്റെ ക്ലാസ് ആണ് . വളരെ നന്നായി സാറ് ക്ലാസ് ഇടുന്നുണ്ട്.വളരെ നന്ദി

  • @minigeorge4042
    @minigeorge4042 3 ปีที่แล้ว +12

    Am a retired teacher
    I've been learning violin through this class since 3 months
    It's very effective n interesting also

  • @sreekumarps7236
    @sreekumarps7236 3 ปีที่แล้ว +4

    ഈ ഒരു വീഡിയോ പലര്‍ക്കും മോട്ടിവേഷന്‍ ആവും എന്ന കാര്യത്തില്‍ സംശയമില്ല......
    സര്‍, താങ്കളുടെ യുട്യൂബന്റെ വിജയം അങ്ങയുടെ ലളിതമായ ഒരു ശൈലിതന്നെയാണ് ....അഭിനന്ദനങ്ങള്‍.......

  • @jayanamana97
    @jayanamana97 3 ปีที่แล้ว +5

    എനിക്ക് വയസ്സ് 57ആയി. വയലിൻ പഠിക്കണമെന്ന് പണ്ടേ ആഗ്രഹിച്ചിരുന്നതാണ്. പക്ഷെ ഇതുവരെയും കഴിഞ്ഞില്ല. ഇപ്പോൾ പഠിച്ചേ പറ്റൂ എന്ന തീവ്രമായ ഒരു ആഗ്രഹം ആണ്. പ്രായം ഒരു പ്രശ്നമായി ഞാൻ കരുതുന്നില്ല. ഞാൻ ഓൺലൈൻ ക്ലാസിനു ചേരാൻ തീര്മാനിക്കുന്നു. മാസ്റ്ററുടെ അഭിപ്രായം കേൾക്കാൻ ആഗ്രഹിക്കുന്നു. ഓൺലൈൻ ക്ലാസിനു എന്നെകൂടി പരിഗണിക്കുക. മറുപടി പ്രതീക്ഷിക്കുന്നു.

  • @dionshabu2282
    @dionshabu2282 3 ปีที่แล้ว +33

    Sir Matram annu regular ayii videos upload cheyunnat...sir nte cls kand matram annu njn violin padikunnath.... thank you soo much....

    • @vnsoman7602
      @vnsoman7602 3 ปีที่แล้ว +8

      I am 69 yrs old. Now i have started learning piano. I gone through your training videos. Chords and scale are understanding very well. I strongly believe that at this age the only minus point is memory. I writing the chords and scale i tried to play it. It is working. Ganapathy വന്ദനം and sme filimi songs i started playing. I think any age we can learn as the video s are super.
      Thanks sir

    • @sreehari2287
      @sreehari2287 2 ปีที่แล้ว +1

      @@vnsoman7602 congratulations sir

    • @rijovarughese7562
      @rijovarughese7562 ปีที่แล้ว +1

      Violin മേടിക്കാൻ താല്പര്യം ഉണ്ട്, അപ്പോ എന്തൊക്ക ശ്രദ്ധിക്കണം

    • @sundarmudappallur
      @sundarmudappallur  ปีที่แล้ว

      8089799814

  • @jaimariajohn4615
    @jaimariajohn4615 3 ปีที่แล้ว +5

    വീഡിയോയിൽ എട്ട് പേരും പറഞ്ഞ കാര്യങ്ങൾ തന്നെയാണ് സാറിൻ്റെ student ആയ എനിക്കും പറയുവാനുള്ളത്.വയലിൻ പഠിപ്പിക്കാൻ ഇതുപോലെ അനുഗ്രഹീതനായ ഒരു ഗുരുവിനെ കിട്ടിയതിന് ഈശ്വരനോട് നന്ദി പറയുന്നു.

  • @Jayan-gd9jb
    @Jayan-gd9jb ปีที่แล้ว +1

    thx for your support and encouraging words
    am already 52 i like to learn violin - am singing only smule.

  • @jayanair4290
    @jayanair4290 2 ปีที่แล้ว +1

    I am sixty eight. I hv just started learning violin from this Vijayadashami. Now it is abt two months . Completed jandavarishakal more or less satisfactorily

  • @Anjooos
    @Anjooos 6 หลายเดือนก่อน +1

    ഒരുപാട് ഉപകാരപ്പെട്ട... വളരെ സന്തോഷം തന്ന ഒരു വീഡിയോ 👍🙏

  • @minigeorge4042
    @minigeorge4042 3 ปีที่แล้ว +5

    Congrats mashe
    Go ahead
    Really it's a motivation n reminding that age is only a number

  • @vinuajith6989
    @vinuajith6989 3 ปีที่แล้ว +2

    സർ പഠിപ്പിക്കുന്ന രീതി അത് ഏറ്റവും സിംപിൾ ആണ് .... പെട്ടെന്ന് നമുക്ക് പഠിക്കാൻ പറ്റും .... ആ mari anagha പറഞ്ഞത് പോലെ എനിക്കും ഒരു സോങ് വായിക്കണം എന്ന് മാത്രം ഞാൻ ആഗ്രഹിച്ചത് ... പക്ഷെ സാറിന്റെ സപ്പോർട്ട് അതൊരു വലുത് തന്നെ ആണ് .... സർ പറയും നിനക്ക് പറ്റും നീ ഒന്നല്ല ഒരുപാട് പാട്ട് വായിക്കും എന്ന് പറയുമ്പോഴും അതെല്ലാം ശെരിക്കും പറഞ്ഞു തരുമ്പോഴും എനിക്കും തന്നെ തോന്നി എനിക്ക് പറ്റും എന്ന് .... സർ ഒരുപാട് സപ്പോർട്ട് ആണ് അതുപോലെ നല്ല ഒരു അദ്ധ്യാപകനും ഒരുപാട് സ്നേഹം മാഷെ 😍😍😍

  • @jomyabraham273
    @jomyabraham273 2 ปีที่แล้ว +1

    ഞാൻ സുന്ദർസാർ ചാനൽ തുടങ്ങിയ സമയം മുതൽ വിഡിയോകൾ follow ചെയ്‌യുന്ന ഒരാളാണ് .. ഞാൻ 43 വയസിൽ വയലിൻ പഠിക്കാൻ തുടങി ( വേറെ സ്കൂളിൽ ) ..പക്ഷെ സുന്ദർ സാറിന്റെ എല്ലാ വീഡിയോ ക്ലാസ്സുകളും follow ചെയ്യാറുണ്ട് .. Glad to see so many adult learners are now making use of Sundar Sirs videos and online classes .. We are lucky to have a teacher like him available in the TH-cam/online media .. he always provides tutorials with best quality .. thank you so much Sundar Sir .. Keep your good work 🙏

  • @abhilashunair
    @abhilashunair 3 ปีที่แล้ว +9

    My daughter is taking classes with Sundar sir for the past 2 years. I am really amazed with the way how dedicated sir is and how responsive he is . I would attribute the entire credit of her improvements to Sundar Sir. Sir keep up your good work. You are just fantastic

    • @sundarmudappallur
      @sundarmudappallur  3 ปีที่แล้ว

      Thank you sir 🙏

    • @sajurv1624
      @sajurv1624 3 ปีที่แล้ว +1

      ഞാൻ മുൻപ് ഓൺലൈൻ ക്ലാസിനെ കുറിച്ച് ചോദിച്ചപ്പോൾ ആദ്യം you ട്യൂബ് ഇൽ നോക്കി പ്രാക്ടീസ് ചെയ്തിട്ട് ആവാം എന്ന് സാർ പറഞ്ഞിരുന്നു അങ്ങനെ പ്രാക്ടീസ് തുടങ്ങി. ഇപ്പോൾ ഏതാണ്ട് രണ്ട് വർഷം ആകാൻ പോകുന്നു .പ്രാക്റ്റിസ് ചെയ്തയത് ശരി ആയോ എന്നറിയില്ല ഇനി ഓൺലൈൻ ക്ലാസ്സ്‌ തുടങ്ങാൻ പറ്റുമോ സർ

    • @sundarmudappallur
      @sundarmudappallur  3 ปีที่แล้ว

      Call cheyyamo

  • @pravithavijayan4761
    @pravithavijayan4761 3 ปีที่แล้ว +3

    It is hard to find a good violin teacher now, luckily I found a good teacher 2 years back, it is Sunder Sir. I wanted to learn violin years ago, but it has not happened
    at that time, now I am 41 yrs and I am doing my violin lesson very well. I have learned so many songs already, thank you, Sir...

  • @saranyaammu8965
    @saranyaammu8965 3 ปีที่แล้ว +2

    Reading the Last Violin was so... amazing that Christmas toon and keep going

  • @sinigirish2212
    @sinigirish2212 3 ปีที่แล้ว +3

    Thank you sir oru confidence thonnunnund 🎻🎻❤️

  • @ANMOsvlog
    @ANMOsvlog 3 ปีที่แล้ว +4

    Sir, this video is really motivational. I will restart my lessons very soon. Thanks for your patience in every lessons you take. Best wishes ; keep going sir🙏

  • @SadanandanVELIVALATHSREEDHARAN
    @SadanandanVELIVALATHSREEDHARAN 6 หลายเดือนก่อน +1

    Very good

  • @smithaarackal
    @smithaarackal 3 ปีที่แล้ว +4

    He is an amazing teacher, I am his student, he has so much patience, it is appreciated. This video is inspired by all ages. Thank you mashe

    • @sundarmudappallur
      @sundarmudappallur  3 ปีที่แล้ว

      Thank u smitha

    • @chechhj8681
      @chechhj8681 2 ปีที่แล้ว +1

      Pp എന്ന് തോന്നുന്നുണ്ടെങ്കിൽ തീർച്ചയായിട്ടും ഈ വീഡിയോ മുഴുവൻ കണ്ടു കഴിഞ്ഞാൽ നിങ്ങൾക്ക് മനസ്സിലാവും അപ്പോൾ നിങ്ങളെല്ലാവരും

  • @francissaji
    @francissaji 3 ปีที่แล้ว +3

    Great motivational video for those still haven’t started to learn violin yet but got good fire to learn the instrument
    I am sure this inspire to many

  • @raheemaasker6175
    @raheemaasker6175 3 ปีที่แล้ว +2

    Sir ..it's a great achievement..I want to learn ...it's my dream...

  • @binuvarghese6512
    @binuvarghese6512 3 ปีที่แล้ว +2

    Ante parayam kuravayathu kondanu vedio yil ellathathu 34 . Njanum sarinte aduthu 2 varshamayi padikkunnu. Sharjayil anu thamasam . Sirinte aduthu athipettathinu shesham ante swapnangalkku chirakumulachu.sir adipoliya. @ 🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🥰🥰🥰🥰😘😘😘😘😘 . Thanks a lot sir . And waiting for vennilave anupallavi

    • @sundarmudappallur
      @sundarmudappallur  3 ปีที่แล้ว

      Sorry next ini video cheyyumbol add cheyyam..🙏

  • @sajidvcmsaju8241
    @sajidvcmsaju8241 2 ปีที่แล้ว +2

    Padikanam nalla agraham und padikanulla pru time aanu issue joly thirakku.. aduthu thanne njan sir nte classil joint cheyyum… music nte abcd ariyilla aswadanam maathrame undayirunullu ipo kurachu days aayitu sir nte videos kandu kure karyangal padichondirikkanu…

  • @ranishanavas6602
    @ranishanavas6602 3 ปีที่แล้ว +3

    Sir enikm interest ind sir violin padikkn sir ithellm kinjille padichaale sheriyalu ipo enikk 18 yrs ind ellarm paranju late aayipoi ini patilan but sir inte ee video nalla motivation kitty sir sir njnm join cheyyan aagrahikunu

  • @Nithinreshma
    @Nithinreshma 2 ปีที่แล้ว +1

    👍i start my journey as a beginer with your class sir🙏🏽Thankyou...

  • @ratheeshkv5302
    @ratheeshkv5302 3 ปีที่แล้ว +2

    Nalla oru motivation class ayirunu sir👍❤️

  • @johnson201042
    @johnson201042 3 ปีที่แล้ว +2

    Thank you sir. Great work. Age is not the facter but great passion for it.

  • @sam-oc5pu
    @sam-oc5pu 3 ปีที่แล้ว +3

    Thank you for your advice and guidance 💝

  • @rosethomas8132
    @rosethomas8132 3 ปีที่แล้ว +2

    Sir, this video really motivates me to practice a lot and not to give up.. Thank you sir for making such a beautiful video.

  • @nirmusan
    @nirmusan 3 ปีที่แล้ว +2

    Sir ,You are a great teacher ….

  • @santhoshkumar-vs8ds
    @santhoshkumar-vs8ds 3 ปีที่แล้ว +2

    Good work, really motivating and boosting me up. Thank you very much 🙏🙏

  • @skanand7306
    @skanand7306 3 ปีที่แล้ว +2

    Sir this vidio really motivates

  • @abhilashjayakumaran8472
    @abhilashjayakumaran8472 3 ปีที่แล้ว +2

    Nice motivation sir

  • @faizalhuck
    @faizalhuck 3 ปีที่แล้ว +3

    Thank you dear sir

  • @shalu85liz
    @shalu85liz 3 ปีที่แล้ว +3

    Ur voice is gud, sure u sing well, sir

  • @sophysusanmathew2127
    @sophysusanmathew2127 3 ปีที่แล้ว +1

    Sir this vedio really motivational

  • @ppraghavan
    @ppraghavan ปีที่แล้ว +1

    Sir, എനിക്കും പഠിക്കണം

  • @maryjusty1983
    @maryjusty1983 3 ปีที่แล้ว +2

    Please
    violin tutorial -kutti story

  • @dmediaentertainments7684
    @dmediaentertainments7684 3 ปีที่แล้ว +3

    Nice 👍

  • @twinklingstars-d2y
    @twinklingstars-d2y 3 ปีที่แล้ว +1

    Very motivating video

  • @shalu85liz
    @shalu85liz 3 ปีที่แล้ว +2

    I am deriks age.Am learning violin for a few months now👍

  • @sanilv2805
    @sanilv2805 3 ปีที่แล้ว +1

    Great sir

  • @mahadevan6097
    @mahadevan6097 3 ปีที่แล้ว +1

    Sir, can you please make a tutorial of tujhpe rab Diktha hai pls pls

  • @robinvk3102
    @robinvk3102 ปีที่แล้ว +1

    Sir Carnatic Violin padipikkuvo?

  • @vinuvinod4158
    @vinuvinod4158 3 ปีที่แล้ว +2

    Happy new year... Sir

  • @adithyanvk6684
    @adithyanvk6684 3 ปีที่แล้ว +3

    Gd👌👌👌👌👌👌👌👌

  • @sivadaspns8655
    @sivadaspns8655 3 ปีที่แล้ว +1

    Hello Njan ee aduthanu videos kandathu ente veedu ivide aduthanu ..

  • @SunilKumar-ef1el
    @SunilKumar-ef1el 3 ปีที่แล้ว +3

    👍👍👍

  • @manus8992
    @manus8992 ปีที่แล้ว +1

    sir violin padikkan pattu padan kazhiyanno

  • @magicworld4264
    @magicworld4264 3 ปีที่แล้ว +3

    Minnal murali song cheyyo plzzz

  • @jbtech8795
    @jbtech8795 3 ปีที่แล้ว +1

    Nice🎉🎉🎉🎉

  • @sajidvcmsaju8241
    @sajidvcmsaju8241 2 ปีที่แล้ว +1

    Enikum padikanam bayankara aagraham music ne pati aadhikarikamayi onnum Riyilla kure kaalamayi violin padikanam enna aagraham instrument 🎻 engane venam ennu polum ariyilla.. pleas help

  • @noushadkp651
    @noushadkp651 2 ปีที่แล้ว +1

    🙏🏻🙏🏻🙏🏻

  • @shijuchandran5390
    @shijuchandran5390 3 ปีที่แล้ว +2

    👌👌👌👍

  • @maheshsivanand2067
    @maheshsivanand2067 3 ปีที่แล้ว +1

    HAPPY New Year Sir

  • @kasinathgs3863
    @kasinathgs3863 2 ปีที่แล้ว

    Hridayam theme music onn padippikko please sir please 🥺

  • @iamstrangerlady5032
    @iamstrangerlady5032 ปีที่แล้ว +1

    Sir ,, njan pandu violin padichirunu but ippol violin kayil und but tune cheyyunath egne yanu?? String pottipokumo swayam youtube noki tune cheythal??

    • @sundarmudappallur
      @sundarmudappallur  ปีที่แล้ว

      Tune ചെയ്യുന്ന വീഡിയോ upload ചെയ്തിട്ടുണ്ട്

  • @amrithaandherdiaries
    @amrithaandherdiaries ปีที่แล้ว

    Sir youtube mathram nokki violin padikan pattumo sir.

  • @renjithvarkey3702
    @renjithvarkey3702 3 ปีที่แล้ว +3

    🎻🎼💖💕

  • @aromal1082
    @aromal1082 3 ปีที่แล้ว +2

    ❣️

  • @vishnusadasivan6276
    @vishnusadasivan6276 3 ปีที่แล้ว +2

    ❤️

  • @nisamudheen.tnisamudheen.t5849
    @nisamudheen.tnisamudheen.t5849 3 ปีที่แล้ว +1

    sir minnal murali uyire violin cheyyamo

  • @savithagopi5414
    @savithagopi5414 2 ปีที่แล้ว +1

    സർ എനിക്കും വയലിൻ പഠിക്കണം

  • @cintholcinthol7604
    @cintholcinthol7604 3 ปีที่แล้ว +1

    I want to practice violin.. how can I Ctc u...

  • @jinsonpr3685
    @jinsonpr3685 3 ปีที่แล้ว +1

    🙏

  • @shrfpullara
    @shrfpullara 3 ปีที่แล้ว +1

    🎻👍🏻👍🏻👍🏻👍🏻

  • @mistryonfirsttry3238
    @mistryonfirsttry3238 3 ปีที่แล้ว +1

    🤘👍👍

  • @asharafasharaf2023
    @asharafasharaf2023 3 ปีที่แล้ว +2

    Sir nte video orikalm bor adikilla.. Violin padikn prayam oru problem alla. Njan oru udaharanam anu..
    Kutty kalathu valiya agraham ayirunnu padikn patyilla.. Ipo padikunnu.. Padikn oru avasaram nerathe daivam karuthi vachirunnu. Njan manasikamayi Orupad vishamicha oru time lif l vnnpl enik athoke overcome cheyyan pattiyath violin padichu tbudangiyapl anu... Apol Sir prnjath pole thanne oru negative side um vnnu.. Veroru paniyumilla ithinte kuraveyullu pinne ilayaraja sir nte orchestra yil cheran nadakunnun kaliyakiyavarumund.. Parayunnor avarude joli cheyunnu. Njan nteyum. Nte agraham athilupari ente santhosham athan enik vendath.. Nte family full support anu.. Class nu poyapl chila karanangl kondu thudarnnu pokn pattathe vishamichirikumbl anu Sundar sir ne contact cheyunnth.. Violin padikan enne sir orupad help cheyunnund.. Ettavum nalloru manasum ettavum nallaru mashum anu Sundar sir.. Enik nerit arodengilm nandi prayanundengil athu sir nodan🙏. Sir tharunna motivation um help um ethrayo valuthan.. Enik violin vayikumbl oru note sariyayivvayikn pattumbl kitunna santbosham valare valuthan.. Athukond prayamo negative ayi arelm parayunnathovonnum oru prasnam alla...
    Valare nalloru video ayirunnu sir... Sir nu nallathu mathram varate... 🤲🤲🤲...

  • @ribhinrichado708
    @ribhinrichado708 2 ปีที่แล้ว +2

    Sir njan oru karyam chodhicha replay therumo njan 4 year ayi padikan thundagiyit but 2 year poyi pinne ippam start cheythu appo eni ekashehsam ethra year padikandi verum rreplay theran marakale sir 🙏

  • @manjusreeak4582
    @manjusreeak4582 3 ปีที่แล้ว +1

    Sir carnatic music ano western ano best

  • @tomprasad8254
    @tomprasad8254 3 ปีที่แล้ว +1

    Are you teaching Keyboard? I have already completed Trinity Grade 4 exams. My studies were stopped in 2020 due to Covid.

  • @akhila9801
    @akhila9801 3 ปีที่แล้ว +1

    You tube nokki മാത്രം aanu Njan padikkune sir. Padikkan pattumo ?

  • @Kiddoyt-
    @Kiddoyt- 3 ปีที่แล้ว +1

    🌹🌹🌹👏🏻👏🏻👏🏻👏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @jerilsworld1239
    @jerilsworld1239 3 ปีที่แล้ว +2

    Sir enik violin padikkan valare aagreham kond njan oru violin vangichu. Pakshe violin padikkan oru classil cheran nikkumpolanu lock town vannu. Athinu sesham njagal veed marandi vannu. Enik violin padikkan ipolum enik aagreham ond. Sir enik oru samishayam ond. Online aayi violin padikkan kazhiyumo? Enod oral paranju musical instruments okke oru shishyante aduth ondangile padikkan eluppam aakolu ennu paranju ithu seriyano? Please reply me sir.

    • @sundarmudappallur
      @sundarmudappallur  3 ปีที่แล้ว +1

      Ee video full kandille ningalku enthu thonnunnu athupole cheyyu adheham paranjathanu ningalkku viswasam aanenkil athupole cheyyu

  • @jt-zn1pe
    @jt-zn1pe 3 ปีที่แล้ว +1

    Sundar sir, ഇവരൊക്കെ മറ്റു ഇൻസ്‌ട്രമെന്റസ് വല്ലതും അറിയുന്നവർ ആണോ? ആദ്യമായി തുടങ്ങുന്നവർക്കും പറ്റുമോ

  • @ranishanavas6602
    @ranishanavas6602 3 ปีที่แล้ว +2

    Sir nmmk engana nalloru piano online il ninnn select cheyyende orupaad costly allathe

  • @mohithkrishna980
    @mohithkrishna980 3 ปีที่แล้ว +2

    Sir online matarqmano offline um edukkunnundo classes. Sir nte fees engane aan . onnu parqnjutarumo. 🙏

  • @sunu.vvasandha246
    @sunu.vvasandha246 2 ปีที่แล้ว +2

    Sir എനിക്കും പഠിക്കാൻ ആഗ്രഹം ഉണ്ട്... എന്തുചെയ്യണം.. Sir പഠിപ്പിക്കുമോ

  • @pramodpnair2086
    @pramodpnair2086 3 ปีที่แล้ว +1

    Sir enikkum violin padikkan aagraham und... Njan oru teacher aanu... Swantham aayi njan violin vaangichu vechittund....
    I need to join ur class sir... Please help me

  • @user-yx7cr1fr7h
    @user-yx7cr1fr7h 3 ปีที่แล้ว +1

    എല്ലാവർക്കും replay ചെയ്യും മാഷ്.... ഞാനും പ്രവാസിയാണ്.. എനിക്ക് voilin പഠിക്കാൻ ആഗ്രഹം കുറെ ആയി.... But മാനസികമായി ഇപ്പോൾ ഞാൻ redy ആയി... ക്ലാസ്സിൽ ചേരും... ഞാൻ ... മാഷുടെ ക്ലാസ്സ്‌ വേഗം മനസ്സിലാകുമെന്ന് വിചാരിക്കുന്നു 👍

  • @fathimazuhra816
    @fathimazuhra816 3 ปีที่แล้ว +1

    Phonil violin vaayikkan patto

  • @sikhas9310
    @sikhas9310 3 ปีที่แล้ว +2

    Sir online class individual or group ayittanoo?pls reply 🙏and fee enganeya?

  • @abhibalakkethks
    @abhibalakkethks 2 ปีที่แล้ว +1

    Engane anu online classil cherunnath feez undo

  • @commonmantalks3236
    @commonmantalks3236 2 ปีที่แล้ว +2

    How much fees for the class ?

  • @miraclemayhappensometimes
    @miraclemayhappensometimes 2 ปีที่แล้ว +1

    Sir integrated to join how the fee ?

  • @lathikap8489
    @lathikap8489 ปีที่แล้ว +1

    വയസ്സ് 65ആയി.... പഠിക്കാൻ പറ്റുമോ... മനസ്സിലാകുമോ...

  • @livemedia3449
    @livemedia3449 3 ปีที่แล้ว +1

    സർ,ഒരു വയലിൻ വാങ്ങാൻ ഉദ്ദേശിക്കുന്ന എനിക്ക് സാർ ഒരെണ്ണം സജസ്റ്റ് ചെയ്യാമോ?

  • @ajeeshvijayan2913
    @ajeeshvijayan2913 3 ปีที่แล้ว +2

    ഓൺ ലൈൻ ഫീ എത്രയാണ്

  • @ajuss8663
    @ajuss8663 3 ปีที่แล้ว +1

    Contact cheythittu ithuvare reply illa

  • @veenapratheesh9923
    @veenapratheesh9923 2 ปีที่แล้ว +1

    ചെറിയ കുട്ടികൾക്ക് പഠിക്കാമോ..8 വയസ്സ് ഉള്ള കുട്ടി ആണ്

  • @gangadhrangangadhran8082
    @gangadhrangangadhran8082 2 หลายเดือนก่อน

    കല്ല് വീഴുന്ന തറി യുന്നില്ല

  • @blitzkrieg5250
    @blitzkrieg5250 2 ปีที่แล้ว +1

    Sir….How can I learn Violin from you ?……kindly share your contact details.

  • @pranavkollam3365
    @pranavkollam3365 2 ปีที่แล้ว

    ഏത് കമ്പനിയാണ് നല്ലത്

  • @sreelathasuresh8240
    @sreelathasuresh8240 2 ปีที่แล้ว +1

    Sir nte contact WhatsApp number onu taramo

  • @kasinathgs3863
    @kasinathgs3863 2 ปีที่แล้ว

    Hridayam theme music onn padippikko please sir please 🥺

  • @sunnypj5066
    @sunnypj5066 3 ปีที่แล้ว +1

    🙏

  • @christysarajose8220
    @christysarajose8220 3 ปีที่แล้ว +1

  • @kasinathgs3863
    @kasinathgs3863 2 ปีที่แล้ว

    Hridayam theme music onn padippikko please sir please 🥺