അൽഹംദുലില്ലാഹ്.. എന്ത് ചേലാണ് മക്കളെ നിങ്ങളുടെ പാട്ടു കേൾക്കാൻ... എത്ര പ്രാവശ്യം കേട്ടു എന്ന് പറയാൻ പറ്റുന്നില്ല... അത്രക്ക് മനോഹരം 👏👏👏👏👏👏മനസ്സിൽ അകലെ ഓടി ഒളിച്ചു പോയ കാലത്തിലെ മറക്കാൻ കഴിയാത്ത ഓർമ്മകൾ.. 😭😭❤❤❤❤
👍എത്ര കേട്ടാലും മടുക്കാത്ത ഒരു പെർഫോമൻസ് 👌 രണ്ടാളും ബെസ്റ്റ് സിംഗേഴ്സ്... നല്ല കുട്ടികൾ ആണ് രണ്ടു പേരും.. So, നിങ്ങളുടെ പാട്ട് കേൾക്കാനും വളരെ താല്പര്യം ആണ് sure
എന്താ പറയാ മക്കളേ....എന്തൊരു ഫീലാണ് ❤❤എത്ര പ്രാവിശ്യം കേട്ടു എന്ന് എനിക്ക് തന്നെ അറിയില്ല ❤❤ Superb.. 👍so hentiya and thanweer keep going.... God bless both of you 🌹
Wonderful song selection, beautiful rendition, super feel...both Thanveer and Hentiya have given their best. ശബ്ദത്തിലെ ഇടർച്ച തികച്ചും മനസ്സിൽ തട്ടുന്ന രീതിയില് പാട്ടിനെ എത്തിച്ചു...good ... wish you both the very best...
Hat’s off you Nishad 🌺 ഇങ്ങനെയായിരിക്കണം ഒരു ജഡ്ജ്.. താങ്കളുടെ കമൻറുകളിലെ സ്നേഹം, മോട്ടിവേഷൻ, കൃത്യമായ വിലയിരുത്തൽ ..... പതിനാലാം രാവിലെ എല്ലാ സീസണുകളിലും വന്നിട്ടുള്ളതിൽ കണ്ട ഒരു മികച്ച ജഡ്ജ്.. സൂപ്പർ..👍🥰 രണ്ട് പേരും നന്നായി പാടി...😍🎉🎉
തൻവീർ പാടുമ്പോൾ അത് ആസ്വദിക്കുകയും സ്വന്തം പോർഷൻ പാടുമ്പോൾ വരികളിലെ ഭാവം മുഴുവനും മുഖത്തേക്ക് ആവാഹിച്ചു പാടുന്ന ഹെന്റിയയുടെ ആ മരണമാസ്സ് ഫീലുണ്ടല്ലൊ,Wow.....
2പേരും നന്നായി അഭിനയിച്ചു പാടി പൊളിച്ചു മക്കളെ 2പേർക്കും നല്ലത് വരട്ടെ ആശംസിക്കുന്നു🥰😍 ഹെൻറിയുടെ മുന്പതെപ്പിസോടിൽ ശബ്ദത്തിൽ valiyavishamathilaayirunnnu സാരമില്ല മോളേ എല്ലാം ശരിയാകും👍
*ഈ സീസനിലെ ഏറ്റവും മികച്ച പാട്ട്* 💯 💐💐💐
അൽഹംദുലില്ലാഹ്.. എന്ത് ചേലാണ് മക്കളെ നിങ്ങളുടെ പാട്ടു കേൾക്കാൻ... എത്ര പ്രാവശ്യം കേട്ടു എന്ന് പറയാൻ പറ്റുന്നില്ല... അത്രക്ക് മനോഹരം 👏👏👏👏👏👏മനസ്സിൽ അകലെ ഓടി ഒളിച്ചു പോയ കാലത്തിലെ മറക്കാൻ കഴിയാത്ത ഓർമ്മകൾ.. 😭😭❤❤❤❤
തൻവീർ മോനെ കലക്കി കേട്ടോ ...... രണ്ടു പേരും വളരെ നന്നായി പാടി .....👌👌👌👌👌👍👍👍👍👍👍💐💐💐💐💐💐💐
സുജാതയുടെ സൗണ്ടിനോട് സാമ്യം
സൗണ്ട് ഇടറിയതാണ് ആ പാട്ടിനു ഭംഗി കൂടിയത് എന്നെനിക്ക് തോന്നി 😍😍
Yes 😅❤
പതിനാലാം രാവ് ❤️❤️❤️❤️ ഒന്നും പറയാനില്ല.... ഉഗ്രൻ.... ആശംസകൾ നേരുന്നു ❤️❤️❤️❤️
യേശുദാസും സുജാതയും പാടിയതിനേക്കാളും അടിപൊളി ഫീൽ
മനസ്സിൽ തട്ടി
Athe idariya soundishttapettu❤️❤️❤️❤️👌👌👌👌
വെറും തോന്നലാണ് സഹോദരാ. അവർ രണ്ടുപേരും വേറെ ഒരു റൈഞ്ചാണ്
@@MuhammadJunaidPAആ... പിന്നേ...
രണ്ടുപേരും അടിപൊളിയായി പാടി...👍👌 മോളുടെ സൗണ്ട് പ്രശ്നമൊക്കെ ആ ഫീലിൽ മുങ്ങി പോയതോണ്ട് ആർക്കും അത് ഫീൽ ചെയ്തില്ല..👍👍👍keep going like this.... ‼️
👍എത്ര കേട്ടാലും മടുക്കാത്ത ഒരു പെർഫോമൻസ് 👌
രണ്ടാളും ബെസ്റ്റ് സിംഗേഴ്സ്...
നല്ല കുട്ടികൾ ആണ് രണ്ടു പേരും.. So, നിങ്ങളുടെ പാട്ട് കേൾക്കാനും വളരെ താല്പര്യം ആണ് sure
ഈ പാട്ട്. വീണ്ടും. ഇവർ. രണ്ടുപേരും പടികേൽകാൻ ഒരു അവസരം. കൊടുകുക. നല്ല വരി ന്നല്ലസംഗീതവും. നല്ല ആലാപനവും.
Yes ഈ അഭിപ്രായത്തോട് 100/യോജിക്കുന്നു👌ഹെൻറിയുടെ നല്ല ശബ്ദത്തിൽ കേൾക്കാൻ കൊതി
ഞാനും ഇങ്ങനെ ഒരാഗ്രഹം മനസ്സിൽ വിചാരിച്ചു... അപ്പോൾ അത് കമന്റ് ബോക്സിൽ നോക്കിയപ്പോൾ കാണുകയും ചെയ്തു 😊😊😊
😍🥰
ദാസേട്ടനും സുജാതയും പാടിയതിനേക്കാൾ എനിക്ക് നന്നായി തോന്നിയത് ഇവരുടെയാണ്
കലക്കി പൊളി പൊളിച്ചു ❤❤❤❤
എന്താ പറയാ മക്കളേ....എന്തൊരു ഫീലാണ് ❤❤എത്ര പ്രാവിശ്യം കേട്ടു എന്ന് എനിക്ക് തന്നെ അറിയില്ല ❤❤
Superb.. 👍so hentiya and thanweer keep going.... God bless both of you 🌹
Woow ബാപ്പുക്കാടെ നല്ല വരികൾ അബൂബക്കർടെ മനോഹര സംഗീതം... രണ്ട് പേരും തകർത്തു... Awesome ... Great great 🌹🌹🌹🌹🌹👍👍❤
രണ്ടുപേരും പൊളിച്ചു ബട്ട് hentiya ഫീൽ ഒരുറെക്ഷെയുമില്ല 👍👍👍
ഒരുപാട് ആഗ്രഹിച്ച ഒരു പാട്ട് 👌👌lyric കിടു.. മ്യൂസിക് പൊളി 👌👌
മീഡിയ വണ്ണിന് നന്ദി.... ഈ പാട്ടുകളൊക്കെ വീണ്ടും നമുക്ക് തന്നല്ലോ.....
തൻവീർ hendiya പൊളി👍
മോളുടെ സൗണ്ട് ഇടറിയത് ഈ പാട്ടിനെ വേറെ ലെവൽ ഫീൽ i like
thanveer ... veendum pwoli..
ഫാമിലി കൂടി വന്നപ്പോൾ കളറായി..
ബെൻസിത്ത പറഞ്ഞ പോലെ തൻവീറിൽ നിന്ന് ഒരു പോസിറ്റീവ് എനർജി ഹെൻറിയയിൽ കണ്ടു...
gooood...
Wonderful song selection, beautiful rendition, super feel...both Thanveer and Hentiya have given their best.
ശബ്ദത്തിലെ ഇടർച്ച തികച്ചും മനസ്സിൽ തട്ടുന്ന രീതിയില് പാട്ടിനെ എത്തിച്ചു...good ... wish you both the very best...
ഹെന്റിയഹേർ സ്റ്റേൽ അടിപൊളി ❤❤
Hat’s off you Nishad 🌺
ഇങ്ങനെയായിരിക്കണം ഒരു ജഡ്ജ്..
താങ്കളുടെ കമൻറുകളിലെ സ്നേഹം, മോട്ടിവേഷൻ, കൃത്യമായ വിലയിരുത്തൽ .....
പതിനാലാം രാവിലെ എല്ലാ സീസണുകളിലും വന്നിട്ടുള്ളതിൽ കണ്ട ഒരു മികച്ച ജഡ്ജ്.. സൂപ്പർ..👍🥰
രണ്ട് പേരും നന്നായി പാടി...😍🎉🎉
Pathinalam ravu all season le best judge anu nishad ettan. 😍
പാവം മോൾ നല്ല ആക്ടിങ്
രണ്ടാളും നന്നായി പാടി
good combination
ഒരു ആയിരം വട്ടം കേട്ടാലും പൂതി മാറാത്ത ഒരു ഗാനം ഇവരിലൂടെ അതിന്റെ ഫീൽ ഓ പറയാൻ കഴിയില്ല.. ഒരു പ്രവാസിക്ക്.. തകർത്തു.. മക്കളെ 👍✌️👌🙏
രണ്ടു പേരും സൂപ്പർ ആയി പാടി. അടിപൊളി ഫീൽ..💕💕💕🥰🥰🥰
ബാല്യം തികഞ്ഞ പെണ്ണിനെ തീ .... തീറ്റല്ലേ.... Good Lyric - Super സംഗീതം. നല്ല ഹമ്മിംഗ് .... Super
Sammdichu lyrices
സൂപ്പർ രണ്ടാളും അടിച്ചു പൊളിച്ചു ഹെന്റിയക്ക് മാർക്ക് കുറഞ്ഞു പോകുമോ എന്ന ഒരു ആശങ്ക ഉണ്ടായിരുന്നു പക്ഷെ ജെഡ്‌ജസും സൂപ്പറാക്കി
മാപ്പിളപ്പാട്ടിന്റെ വാനമ്പാടി രഹന ത്തന്റെ സെയിം വോയിസ് 😍😍🥰
നല്ല ഒരു പാട്ട് രണ്ടുപേരും അടിച്ച് പൊളിച്ചു പാടി വോയ്സ് പ്രോബ്ലം ഒന്നും ഒരു കുറവും അല്ല അടിപൊളി ആയി ട്ടോ
മാഷാഅല്ലാഹ്.... എന്ത് രസാ മക്കളെ കാണാൻ ❤❤❤
🥰🥰...വ്വൗ....👌....കിടിലോസ്‌കി......👍👍👍👍👍
തൻവീർ പൊളി ആണല്ലോ 🔥❤️😌
തൻവീർ പാടുമ്പോൾ അത് ആസ്വദിക്കുകയും സ്വന്തം പോർഷൻ പാടുമ്പോൾ വരികളിലെ ഭാവം മുഴുവനും മുഖത്തേക്ക് ആവാഹിച്ചു പാടുന്ന ഹെന്റിയയുടെ ആ മരണമാസ്സ് ഫീലുണ്ടല്ലൊ,Wow.....
Expresssion wise asadhyam
Hentiya👏❤️
0⁰00
അടിപൊളി ഒരു രക്ഷയുമില്ല... 👍❤️❤️❤️
ഈ സീസണിൽ ഏറ്റവും നല്ല പാട്ടും നല്ല ജോടിയും
തൻവീർ ഹെന്റിയ 💕💕💕💕രണ്ടുപേരും സൂപ്പറായി പാടി 👌🏻👌🏻👌🏻👌🏻
ഈ പാട്ട് ഞാൻഎത്ര വട്ടമാണ് കണ്ടത് എന്ന് എനിക്ക് തന്നെ അറിയില്ല സൂപ്പർ
Najum
Njanum
രണ്ടാളും പൊളിച്ചു സൂപ്പർ song 👏👏👏
Hentiya & Thanvir 😘😘😘
Superb performance 👏👏👏
അടിപൊളിയായി പാടി സൂപ്പർ
..
Super combination. ഇങ്ങനെ യാവണം Duets. Interaction സൂപ്പർ
അടിപൊളി 🌹രണ്ടുപേരും i🌸🤸♀️✌️
ഒന്നും പറയാനില്ല രണ്ടാളും പൊളിച്ചടക്കി 👍🏻👍🏻👍🏻
മ്മടെ നാട്ടാരൻ തൻവീർന്റെ ഇത്താത്ത സൂപ്പർ വോയിസ് 😍❤️👍
കോഴിക്കോട് അബൂബക്കർ എന്ന സംഗീത ഇതിഹാസം ...
Masha Allah
Adipoli Abinayavum Adipoli Songum
Onnum Parayanilla Makkale Allahu Randu Makkaleayum Uyaragalil Eathikate 🤲🤲👌👌👍👍👍❤️❤️❤️
കോഴിക്കോട് അബൂബക്കർ എന്ന ആ സംഗീത സംവിധായകനെ ഫ്ലോറിൽ കൊണ്ട് വരുമെന്ന് വിശ്വസിക്കുന്നു...
രണ്ടുപേരും തകർത്തു
Thanveer. Handriya. Super. ❤❤❤❤
ഞാൻ ഒരുപാട് കേട്ടു എനിക്ക് ഭയങ്കര ഇഷ്ടായി
മനോഹരം 🤍🤍🤍🤍❤️❤️❤️❤️❤️👌🏻👌🏻👌🏻👌🏻👌🏻
Thammuuu 🥺😘😘😘
ഹെന്ററിയയുടെ ഫീൽ... ഒരു രക്ഷയുമില്ല. തൻസീറിനോട് ഉള്ളിലെ വേദന മുഴുവൻ അവൾ നേരിട്ട് പറയുമ്പോലെ.... തിരിച്ചു തൻസീറും...കണ്ട ഞങ്ങളുടെ കണ്ണ് നിറഞ്ഞു...🥰
പാവം hentiya, വളരെ നന്നായി പാടി, യഥാർത്ഥ ശബ്ദം കൂടി ഉണ്ടായിരുന്നെങ്കിൽ ഇതിലും നന്നായേനെ, good luck....
E soundila kurach koodi better ann anikk thonni 😊
Nishad' thamanna &orchastra beatiful
Nishadum Tamnnayum Kude HantiyaTanveer Paripadi Gambeeram 👌👌👌👌👌👌👍👍👍👍
Thamanna 🔥🔥🔥🔥🔥🔥
ഹെന ട്രിയയും തൻവീറ്റം നന്നായി പാടി വല്ലാത്തൊരു ഗാനം ..... ഹുസൈൻ കച്ചേരിപ്പാറ
Wow thamanna suupper
ഒത്തിരി ഇഷ്ട്ടായി 💗💗💗
Wowww അടിപൊളി feel ❤❤❤❤❤❤❤❤
2പേരും നന്നായി അഭിനയിച്ചു പാടി പൊളിച്ചു മക്കളെ 2പേർക്കും നല്ലത് വരട്ടെ ആശംസിക്കുന്നു🥰😍
ഹെൻറിയുടെ മുന്പതെപ്പിസോടിൽ
ശബ്ദത്തിൽ valiyavishamathilaayirunnnu
സാരമില്ല മോളേ എല്ലാം ശരിയാകും👍
എഡ്രിയ മോൾ നല്ല ഗായിക ആയി വരും. വരട്ടെ ഉയരത്തിൽ എത്തട്ടെ നല്ല ഭാവി ഉണ്ടാകട്ടെ.
സെയിം മാർക്ക് കൊടുത്ത ജഡ്ജസ് ബിഗ് സലൂട്ട്
തൻവീർ ഹെൻറ്റിയ വളരെ നന്നായി പാടി അഭിനന്ദനങ്ങൾ
3,4 thavana kandu....adipoli
pathinalam ravu 👍👍
Ada makkale kalakki🎉🎉🎉🎉
അടിപൊളി ❤❤❤❤
Wow🥰Thamanna❤ and Thanveer🥰 may god bless you both
രണ്ടാളും നന്നായി തന്നെ പാടി💕💥
ഐന്റി യാ..നല്ല ഫിൽ ഉണ്ട്👍🙏❤️
Hentriya 🌹🌹
superb ♥♥♥✌✌👍👍
സൂപ്പർ സൂപ്പർ
അശോധിപ്പിച്ചു വളരെ നന്നായി ഞാനും വിചാരിച്ചു അങ്ങെനെ അങ്ങട്ട് പോവുവോ എന്ന് നന്നായിട്ടുണ്ട് ബിഗ് സലൂട്ട്
സൂപ്പർ ലാസ്റ്റ് mmmmm🥰👍👍
Masha allah❤️😍
Amazing performance 😍..
Randalumnannayipadi nallafeel onnumparayanilla❤❤❤❤❤❤
Hoping to hear more songs from thamanna and thanveer on big screen🤗🥰😍
Thamanna? Hentiya
Thanverr sis spr song adipoli
Tanvir and hentia sooper.. ഈ സീസണിലെ ജഡ്ജസ്സ് ഒരു രക്ഷയുമില്ല.. Hats of you both
Super super..രണ്ടാളും
കട്ടക്ക്...കട്ടക്ക് രണ്ടാളും
Adipoli Song Singing.
God Bless You.
By.
Ajesh. Chennankara. Matheri.
Superb.... good feel 👍
രണ്ട് സിമ്പിൾ പാട്ടുകാര് ❤️🥰😍
Supar ❤❤❤❤❤❤
സൂപ്പർ., 🌹👍
Episode valare churungipokunnu.
Kurach koode performance include cheyyam.
Anyway, really enjoyed😍
Adipoly song
എന്ത് മനോഹരമായയാണ് ദാസേട്ടൻ പാടിയിരിക്കുന്നു
കഴിഞ്ഞ സീസണിൽ ഹക്കീമും ദിൽജിശയും തകർത്ത പാടി പാട്ട്.
ഇവരും നന്നായിട്ടുണ്ട്
അതിനേക്കാളേറെ വളരെ മുൻപിലാണ്
th-cam.com/video/mgoIbZtuQ1Y/w-d-xo.html
❤❤❤പ്രണയം പൂത്തു ❤❤
നല്ലൊരു visual treat 👍🏻
കട്ടക്ക്..കട്ടക്ക്..രണ്ടാളും പാടി
ദൈവമേ എല്ലാം കൊണ്ടും ഉഗ്രൻ. നല്ലത് വരട്ടേ
Maashaa Allah🥰🥰🥰🥰🥰
Super thanveer yantiya
Thamannaa🤩🤩🤩🤩
Thanvi ❤❤❤❤
തൻവീർ ഹെന്റിയ സൂപ്പർ പെർഫോമൻസ് ❤️👍😍
Supper 👍 👍 👍 👍
thamanna❤️🔥❤️🔥❤️🔥❤️🔥❤️🔥