ഈ ഓർമകൾക്ക് മുന്നിൽ പകരംവെക്കാനൊന്നുമില്ല ...!!പതിനാലാം രാവ് സീസൺ 6
ฝัง
- เผยแพร่เมื่อ 8 ก.พ. 2025
- ഈ ഓർമകൾക്ക് മുന്നിൽ പകരംവെക്കാനൊന്നുമില്ല ...!!പതിനാലാം രാവ് സീസൺ 6
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺TH-cam News Live: • Video
🔺Mediaone Plex: / mediaoneplex
🔺TH-cam Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam
മാപ്പിളപ്പാട്ട് സംഗീതലോകത്തിന്റെ സുൽത്താൻ ആണ് ഔക്കാക അദ്ദേഹത്തിനെ നേരിട്ട് പരിചയപ്പെട്ട കാലം മുതൽ ഗുരു ശിഷ്യ ബന്ധം കാത്ത് സൂക്ഷിക്കുന്നു, ആദ്യമായി എന്റെ വരികൾ അംഗീകരിച്ചത് ഔകാക്ക ആയിരുന്നു. എഴുത്ത് നിർത്താതെ തുടരാനും, പ്രേരിപ്പിച്ച് പ്രവാസിയായ ഞാൻ നാട്ടിൽ വന്നാൽ എന്നെക്കാണാൻ വീട്ടിൽ വരുന്ന ആവലിയ മനുഷ്യന്റെ എളിമയും, ഞാൻ മനസ്സിലാക്കി
ആയുരാരോഗ്യ സൗഖ്യം നേരുന്നു. ഒപ്പം ഇന്നത്തെ എപ്പിസോഡ് ഇദ്ദേഹത്തിന് വേണ്ടി മാറ്റിവെച്ച media one നും *അഭിനന്ദനങ്ങൾ*
*ഷൈജൽ ഒടുങ്ങാക്കാട്*
മാപ്പിളപ്പാട്ടിന്റെ സുൽത്താന്മാർക്ക് അള്ളാഹു ആഫിയത്തോട് കൂടിയുള്ള ദീർഘായുസ്സ് നൽകട്ടേ ആമീൻ.
ഇവരെയൊക്കെ വേദിയിൽ കൊണ്ടുവന്ന ടീം പതിനാലാം രാവിനും മീഡിയ one നും ഒരായിരം അഭിനന്ദനങ്ങൾ
മീഡിയ വൺ പതിനാലാം രാവ് എത്ര മനോഹരമായിട്ടാണ് മാപ്പിളപ്പാട്ടിനെ അവതരിപ്പിച്ചത്, മാപ്പിളപ്പാട്ടു ശാഖക്ക് പുതിയൊരിടം നൽകി, ഒട്ടേറെ പ്രഗൽപരെ അതിലൂടെ ആദരിച്ചു.
മാപ്പിളപ്പാട്ടിന്റെ പിന്നിൽ ഇവരൊക്കെയായിരുന്നു എന്ന് മനസ്സിലാക്കാൻ കഴിഞ്ഞത് ഈ പതിനാലാം രാവിലൂടെയാണ്
എന്റെ എല്ലാമെല്ലാമായ കോഴിക്കോട് അബൂബക്കർ മാഷിന് അസ്സലാമു അലൈകും
എത്ര പ്രശംസിച്ചാലും മതിയാവില്ല ...അബൂ ബക്കർകനെയും ബാപ്പുക്കാനെയും...അത്രക്കും പ്രശസ്തി ആർജിച്ച പല മാപ്പിളപ്പാട്ടിന്റെ യും നിര്മാതാക്കൾക് ഒരായിരം അഭിന്ദനങ്ങൾ....💐💐💐💐
അബൂക്കാ 😍😍💚💚💚💚💚💚🥰🥰🥰 ഒരിക്കലും മരിക്കാത്ത ഒരുപാട് നല്ല മാപ്പിള പാട്ടുകൾ നമുക്ക് സമ്മാനിച്ച അതുല്യ പ്രതിഭ 😍😍😍💚💚💚💚😍😍
കുറെ പരിചയമുള്ളവരെ ഒന്ന് കൂടി കാണാൻ പറ്റി..സകല കലാ വല്ലഭൻ ഔക്കാക്ക 🌹🌹🌹👍👍
E പാട്ടുകൾ പലപ്പോഴും മൂളി നടക്കാറുണ്ട് അർത്ഥവത്തായ വരികൾ ഇതുപോലുള്ള മനുഷ്യരെ ആദരിക്കാൻ വൈകി പോയി ഇ മനുഷ്യനെ കാണാൻ കഴിഞ്ഞതിൽ സന്തോഷം.
കണ്ണീരിൽ മുങ്ങി ഞാൻ... എത്ര കേട്ടാലും മതി വരാത്ത ഒരു ഗാനം... വല്ലാത്തൊരു ഫീലിംഗ്.. Thanks അബുക്ക 😍
HH;€€=@€@;[::
പഴയ കാലം ഒാർമ്മ വന്നു അല്ലാഹു നന്മകൾ തരട്ടെ ആമീൻ
ബല്ലാത്ത ജാതി ലെവൽ ആണ് ബാ പ്പുക യും അബു കാക്ക യും 🥰🥰🥰
കണ്ണീരിൽ മുങ്ങി മാത്രം കാണുന്ന എപ്പിസോഡ് 😥 ആവുകക്കയുടെ ഒരു പാട്ടുകൂടി ആവമായിരുന്നു
എന്റെ നാടാണ് കരുവൻതിരുത്തി
എത്ര നല്ല പാട്ടുകൾ 🤝
എൽ പി ക്‌ളാസുകളിൽ ഒക്കെ പഠിക്കുമ്പോൾ മത്സരങ്ങളിൽ ഔക്കാന്റെ പാട്ടായിരുന്നു ആദ്യ സെലെക്ഷൻ
തെരുവിൽ ഞാനെന്നോ ഒക്കെ കേട്ട് കുട്ടിക്കാലത് പലപ്പോഴും കരഞ്ഞിട്ടുണ്ട്
Rafi,night,vethykalil,ottakku,tabala,vathanam,ethra,pukazhthiyalum,mathy,varrylla❤sangeetham,soopper❤❤❤❤
Pakaram vekkanillatha Legend, great job❤❤❤❤❤
കലയുടെ ഈറ്റില്ലം മലബാർ, Especially Kozhiikode
കരഞ്ഞു പോയി മാഷാ alla
വളരെ സന്തോഷം 👍👍👍
Njaan kozhikod townil outo odikkunna oraalaanu.❤mappilapaattine nenchod cherthuvecha oraal..❤kozhikodinte maanikyakallaaya sangeetha samvidhaayakan aboobackerka ente outoyil ethrayo kayariyittund❤njaan kurachokke paadukayum cheyyum.njaan aadhyam oru sadhassil paadiya paattu karayaanum parayaanum enna paattaanu❤
Orupad ishtaayi
ദാസേട്ടൻ പാടീലാ... മുന്നേ വന്ന ഓർത്തുപോയിട്ടുണ്ടാവും..
Mone,nize,voice,soopper❤❤❤❤❤❤❤❤❤❤❤❤
സംഗിതം മാത്രം കൈമുതലായിട്ടുള്ള . അബുക്കാനെ ആധരിക്കാൻ മനസ്സ് കാണിച്ച മിഡിയാ വണ്ണിനെ അഭിനന്ദിക്കുന്നു
Touching
Ever green songs 🎵
Abukkak Bappukkak 2 Allkum
Allahu Thawwala Umraq ⚘⚘⚘🤲🤲🤲🤲🤲🤲🤲🤲
S💕🌹💕per
Kozikodu aboobaker sangeetham ezudi kandathellathey neruttu kandirunnilla thanks media one
AllahaandHisMessageareEternal
Super ❤️
Siballa teachar morayoor v h mhsil undhayirunnu teachar neril kanan
😍👌🏻👌🏻
💕💕💕💕
മനസ്സിൽ തട്ടിയ ഒരു എപ്പിസോഡ്
ഔക്കാ
Aboobacker hiskinng
പഴയ കാലം ഒാർമ്മ വന്നു അല്ലാഹു നന്മകൾ തരട്ടെ ആമീൻ
👍👍👍
Super ❤️
❤❤
❤❤❤❤
👍👍🌹പഴയ. കാലം. അയവ് ഇറക്കിക്കൊണ്ട്. എല്ലാം നല്ല പാട്ടുകൾ ആയിരുന്നു
❤❤❤