ഒരു ആയുസ്സ് മുഴുവൻ മോഹൻലാലിന് വേണ്ടി ജീവിച്ച ഒരു മനുഷ്യന്റെ ഇപ്പോഴത്തെ അവസ്ഥ

แชร์
ฝัง
  • เผยแพร่เมื่อ 30 ก.ย. 2024
  • Follow us on :
    www.facebook.c...
    #masternews #masternewskerala #masterbrain #masterbrain20 #binoykunjumon #marunadanmalayalee #crimestory #fir #ashwinmadapally #wikivoxmalayalam #secretfile #marunadantv #letmetalk #talkteltmetalk #lightscameraaction #iamrazeen #manoramanews #asianetnews #kaumudynews #keralatodaynews #sijotalks #mukeshspeaking #mllifedaily #shijopabraham #villagevartha #meenulakshmi #m4tech #baijunnair #ebadurahmantech #safari #charithramenniloode #smrithi #sanchariyudediarykuruppukal #burooj4tech #masterbin #knowway #metromatineecom #neuronz #perfectgamingmachan #bijumohan #Vallathorukatha #baburamachandran #alexplain #flowercomedy

ความคิดเห็น • 1.1K

  • @athi3731
    @athi3731 ปีที่แล้ว +332

    ലാലേട്ടൻ വന്നിലെങ്കിൽ. വേറെ ആരെങ്കിലും നിങ്ങളെ. വേറെ. ആരെങ്കിലും. വന്നു. സഹായിക്കാൻ. ദൈവം. അനുഗ്രഹിക്കട്ടെ 🙏🙏🙏

    • @johnskuttysabu7915
      @johnskuttysabu7915 ปีที่แล้ว +2

      Pinarayi vijayan Varum..

    • @askarashraf4062
      @askarashraf4062 ปีที่แล้ว

      Intervel babu

    • @rajeshr11
      @rajeshr11 ปีที่แล้ว

      @@askarashraf4062 ഇടവേള ബാബു ആയിരിക്കും

    • @jandhan6448
      @jandhan6448 ปีที่แล้ว

      ഡൈബം ദുൽകരനെ വിടും...

    • @jrjtoons761
      @jrjtoons761 ปีที่แล้ว +1

      സുരേഷ് ഗോപി or boche

  • @sheeja7579
    @sheeja7579 ปีที่แล้ว +431

    എത്രയൊക്കെ നേടിയാലും ഈ മനുഷ്യനെ മറക്കരുതായിരുന്നു 🥺🥺🙏🏻

    • @nparla4763
      @nparla4763 ปีที่แล้ว +7

      ഒരിക്കൽ അയാളെയും ബന്ധുക്കൾ കത്തിച്ചു മടങ്ങും പിന്നെ ഒരാഴ്ച പിന്നെ വീട്ട്കാർ പോലും മറക്കും 🤤🛌

    • @sheeja7579
      @sheeja7579 ปีที่แล้ว +1

      🙄😒

    • @jandhan6448
      @jandhan6448 ปีที่แล้ว +1

      മോഹൻലാലിൻറെ അച്ഛനെയാണോ...

    • @jandhan6448
      @jandhan6448 ปีที่แล้ว +2

      @@nparla4763 അന്റെ സ്ഥിതിയും അതു തന്നെ... ചിലപ്പോൾ അന്നെ മോർച്ചറിയിൽ പോലും എടുക്കില്ല...

    • @prasadvarghese3023
      @prasadvarghese3023 8 หลายเดือนก่อน

      അങ്ങനെ പറയരുത് എല്ലാവർക്കും അവരുടേതായ തിരക്ക് ഉണ്ടാവില്ലേ

  • @gibipramodgibipramod1104
    @gibipramodgibipramod1104 ปีที่แล้ว +516

    ലാലേട്ടാ പോയികാണണം ആ പാവം അച്ഛനെ. അതിന്റെ കരച്ചിൽ കണ്ടിട്ട് സങ്കടം ആകുന്നു 😢♥️

    • @jishadmajeed1826
      @jishadmajeed1826 ปีที่แล้ว

      ലാലപ്പൻ പൂറിമോൻ നന്ദി ഇല്ലാത്തവൻ

    • @kumariajith901
      @kumariajith901 ปีที่แล้ว +10

      സിനിമയിൽ നല്ല മെസേജുകൾ നല്കുന്നുണ്ടല്ലോ ലാലേട്ടൻ അതുപോലെ ജീവിതത്തിലും പ്രവർത്തികമാക്കാൻ ശ്രമിച്ചുകൂടേ.

    • @MuhammedAli-qy9vq
      @MuhammedAli-qy9vq ปีที่แล้ว +2

      എയാൾക് അങ്ങോട്ടും പോവാലോ

    • @sathyana2395
      @sathyana2395 ปีที่แล้ว +7

      @@MuhammedAli-qy9vq ഉപഗ്രഹങ്ങൾ സമ്മതിക്കില്ല കാണാൻ

    • @jiswinjoseph1290
      @jiswinjoseph1290 ปีที่แล้ว +7

      ഇയാളെ ഒക്കെ ചേട്ടാ എന്ന് വിളിക്കുന്നത് ദുഷ്ടൻ ആണ് ലാൽ

  • @sree4607
    @sree4607 ปีที่แล้ว +103

    50%പോലും മറ്റുള്ളോർക്കുവേണ്ടി ജീവിക്കരുത്, ഇത് എല്ലാർക്കും ഒരു പാഠമാകണം, അവനവന് വല്ലതും ഒണ്ടെങ്കിൽ ഒണ്ട് അത്രതന്നെ,

  • @sindhus6320
    @sindhus6320 ปีที่แล้ว +185

    ഈ കണ്ണ് നീര് ശാപം ആകരുത് ലാലേ പാവം അച്ഛൻ

    • @jandhan6448
      @jandhan6448 ปีที่แล้ว +2

      അന്റെ അച്ഛനൊന്നും അല്ലാലോ... നീ വീട്ടിൽ എങ്ങനാണ് ആർക്കറിയാം.

    • @janakiramthayil5359
      @janakiramthayil5359 ปีที่แล้ว +2

      ഇങ്ങനെയൊക്കെപരസൃപ്പെടുത്തിയിട്ട് വേണോ,ആമനൂഷൃനെ മോഹൻലാലിന് ഓർക്കാൻ...വേണേൽ ചക്ക വേരിലും,ഇല്ലേൽ കൊമ്പത്തുമില്ല...

    • @thepalebluedot4171
      @thepalebluedot4171 ปีที่แล้ว +1

      Oru 10 lakhs mathi... Mohanlal oru pishukan aanallo.

    • @Reghurajan-fc9de
      @Reghurajan-fc9de 7 หลายเดือนก่อน +1

      ആ. മനസ്സിൽ.Ñingal മാത്രം

  • @purushothamann6689
    @purushothamann6689 ปีที่แล้ว +177

    ലാൽ ഒരിക്കലും ഈ മനുഷ്യനെ മറക്കാൻ പാടില്ലായിരുന്നു.

  • @mathewkl9011
    @mathewkl9011 ปีที่แล้ว +292

    മഹാ നടനായിരിക്കും പക്ഷെ മനസ്സാക്ഷിയും മര്യാദയും ഇല്ലാത്ത മനുഷ്യനാണ്. 😊

    • @lathat2660
      @lathat2660 ปีที่แล้ว +6

      അങ്ങനെ പറയരുതേ വെള്ളപൊക്കം വന്നപ്പോൾ 50 ലക്ഷം രൂപ കൊടുത്തു അത് കഴിഞ്ഞേ മുഖ്യമന്ത്രി നീട്ടി വായിച്ചതെ കേട്ടില്ലേ 50 ൽ ലക്ഷം corana chechi വന്നപ്പോഴും കൊടുത്തു അതേ അയ്യാൾക്ക് manassakzhi ellathathuko കൊണ്ടാണോ ഇപ്പോൾ കുട്ടൻലായി അയ്യാളെ സിനിമ കണ്ടേ ചീത്തവിളിക്കും ഉൽഘടനംനത്തിനുപോ യാൽ ചീത്തവിളിക്കും ഇതിൽ ഒരു വാക്ക് മമൂട്ടിയെ ഏതെങ്കിലും ഒരു യൂട്യൂബ്കാരൻ ഒരു മൈക്കും തൂക്കി പിടിച്ചു നടന്നു ചീത്ത പറയുമോ

    • @jayakrishnanku7773
      @jayakrishnanku7773 ปีที่แล้ว +10

      ഷോകേസില് സ്വർണത്തേങ്ങ ആനക്കൊമ്പ് ഊട്ടിയിലും കൊച്ചിയിലും വീടുകൾ പാവം കഷ്ടപ്പെടുന്ന പിന്നെ എങ്ങിനെ സഹായിക്കും

    • @sree1975
      @sree1975 ปีที่แล้ว +10

      @@lathat2660 കോടികൾ മലയാളികൾ നൽകി. 50 ലച്ചം... മഹാ ദാനം

    • @jandhan6448
      @jandhan6448 ปีที่แล้ว

      അന്റെ അച്ഛനോ...

    • @madhubalamadhavan136
      @madhubalamadhavan136 ปีที่แล้ว +7

      വളരെ ശരിയാണ്.മനുഷ്യത്വം തൊട്ടു തീണ്ടിയിട്ടില്ല അത്ര തന്നെ.kpc ലളിതയേയും ഇവരാരും സഹായിച്ചില്ലല്ലോ.മരിച്ചു കഴിഞ്ഞപ്പോൾ എല്ലാവരെയും കാണിക്കാൻ എല്ലാ വമ്പൻമാരും എത്തിയിരുന്നു.ഇവർക്കൊക്കെ കാശുണ്ടെങ്കിൽ അവർക്കു മാത്രം ഉള്ളതാണ്.ഹരി ഓം 🙏🏻

  • @sunandavasudevan8174
    @sunandavasudevan8174 ปีที่แล้ว +202

    ലാലേട്ടാ.... ആ മനുഷ്യനെ ഒന്ന് പോയി കാണണം,, അല്ല ങ്കില്....ഈ സ്നേഹത്തില്‍ മുങ്ങിയ ദുഃഖം, ജന്മ മുഴുവന്‍, അടുത്ത ജന്മ ത്തിലും, പിന്തുടരും 🙏🙏🙏

    • @jandhan6448
      @jandhan6448 ปีที่แล้ว +3

      പിന്തുടർന്ന് പിന്തുടർന്നു അന്റെ കുളിമുറി വരെ ഏത്തും... എന്റെ തൈക്കാട് ശാന്തേ...

    • @sreelathasp8742
      @sreelathasp8742 6 หลายเดือนก่อน

      Aa mamanu oru complaint um illa pinne enthina ingane Kuthi Kuthi chodikkunne

    • @sreelathasp8742
      @sreelathasp8742 6 หลายเดือนก่อน

      Lalettan kashtapettu aanu ithrem ayathu ee maman joli cheythappol salary okke koduthu kanumallo athumalla 3 makkalum undennu parayunnu

  • @user-jo1gn5os8u
    @user-jo1gn5os8u ปีที่แล้ว +152

    വണ്ടികാളകളെ ആരും അതിന്റെ ആരോഗ്യം നശിച്ച് കഴിഞ്ഞാൽ വെച്ചോണ്ടിരിക്കില്ല ആന്റണി പെരുമ്പാവൂറിനെ കിട്ടിയപ്പോൾ മോഹനൻ ചേട്ടൻ വേണ്ട

  • @saheeshasaheesha9805
    @saheeshasaheesha9805 ปีที่แล้ว +709

    ആരും ആർക്ക് വേണ്ടിയും ജീവിക്കരുത് അവനവൻ അവനവൻ വേണ്ടി ജീവിക്കണം

    • @ranjithhtp9499
      @ranjithhtp9499 ปีที่แล้ว +52

      കുറേ കമൻ്റ് ഞാൻ വായിച്ചു
      ഇതിൽ നല്ലൊരു Comment ഇതാണ്
      ആരും ആർക്കും വേണ്ടി ജീവിക്കരുത്

    • @udaybhanu2158
      @udaybhanu2158 ปีที่แล้ว +31

      ശരിയായ, അനുഭവത്തിൽ നിന്നും
      ആർജിച്ച അഭിപ്രായം. 💯👍👌

    • @aneeshsajithaaneeshadi5865
      @aneeshsajithaaneeshadi5865 ปีที่แล้ว +12

      Valare sathyamanu

    • @NandakumarJNair32
      @NandakumarJNair32 ปีที่แล้ว +1

      @@ranjithhtp9499 - തനിക്ക് താനും, പുരയ്ക്ക് തൂണും...

    • @vaisakharun6850
      @vaisakharun6850 ปีที่แล้ว +7

      Correct oruthanum kanula

  • @sidhikmarackar7055
    @sidhikmarackar7055 ปีที่แล้ว +192

    സിനിമയിലെ നായകന്മാർ പലരു സ്വന്തം ജീവിതത്തിൽ വില്ലന്മാരാണെന്ന് തെളിയിച്ചുകൊണ്ടിരിക്കുന്നു 😩

    • @jandhan6448
      @jandhan6448 ปีที่แล้ว +3

      മമ്മൂട്ടി ഒന്നാംതരം ഉദാഹരണം...

    • @jrjtoons761
      @jrjtoons761 ปีที่แล้ว +1

      ജിമ്മിട്ട് വില്ലൻ വേഷം ചെയ്ത കാലത്ത് നല്ലവൻ ആയിരുന്നു.

  • @sudheeshsudhi9575
    @sudheeshsudhi9575 ปีที่แล้ว +88

    ലാലേട്ടൻ വരുന്നതിനു മുൻപ് സുരേഷ് ഗോപി വരുമായിരിക്കും 🙏🙏🙏

    • @SatheeshKumar-mg8te
      @SatheeshKumar-mg8te ปีที่แล้ว +1

      Sure

    • @jrjtoons761
      @jrjtoons761 ปีที่แล้ว +2

      athe.

    • @abdulazeez6348
      @abdulazeez6348 6 หลายเดือนก่อน +1

      വരും കുറെ വാഗ്ദാനങ്ങളുമായി അത് തന്നെ പിന്നെ നോക്കണ്ട ഒന്നുംനടക്കില്ല.

  • @sureshdasan2529
    @sureshdasan2529 ปีที่แล้ว +166

    ചേട്ടൻ നിങ്ങൾ ഈ വീഡിയോ പുറത്തു കാണിച്ച നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ പാവം അച്ഛനും അമ്മയും മോഹൻലാൽ കൂട്ടിവെച്ച സ്വത്തുക്കൾ മരിക്കുമ്പോൾ കൂടെ കൊണ്ടുപോകില്ല ഈ പാവം അച്ഛനും അമ്മയ്ക്കും ഒരു തണലായി കടന്ന് പോയാൽ നല്ലതായിരിക്കും 🙏🙏സുരേഗോപി ചേട്ടൻ ഉറപ്പായും ഇവരെ കൈ വിടില്ല എന്നു തോന്നുന്നു 🙏

    • @girijavasudevanpillai7746
      @girijavasudevanpillai7746 7 หลายเดือนก่อน +2

      പാവം ആ മനുഷ്യന്റ കണ്ണുനീർ ആരെങ്കിലും മനസാക്ഷിയും പണവുഉള്ളവർ തുടച്ചുനീക്കണേ

    • @JASINTHAJOSE-ek7kt
      @JASINTHAJOSE-ek7kt 4 หลายเดือนก่อน

      9😊 TT. ..😅😅😅 0:01 RR no no❤1dwa❤ ho vo TT​@@girijavasudevanpillai7746

  • @manjujose7856
    @manjujose7856 ปีที่แล้ว +212

    Mohanlal ന് ഇപ്പോൾ ആകെ ഒരാളെ മാത്രമേ അറിയൂ, Antony Perumbavoor നെ

    • @byjuvarughese
      @byjuvarughese ปีที่แล้ว

      Antony enna poorimone maattiyal teerunna prashnameyullu

    • @indianlottery9475
      @indianlottery9475 ปีที่แล้ว +1

      ഉണ്ടിടത്താണ് കുറുവേണ്ടത്

    • @askarashraf4062
      @askarashraf4062 ปีที่แล้ว +1

      Honeyrose

    • @askarashraf4062
      @askarashraf4062 ปีที่แล้ว +1

      Honeyrose

    • @minibabu7580
      @minibabu7580 ปีที่แล้ว +1

      Exactly 💯

  • @susanpalathra7646
    @susanpalathra7646 ปีที่แล้ว +254

    മോഹൻലാൽ Fans ഗ്രൂപ്പുകളിൽ share ചെയ്തിട്ടുണ്ട്, ഈ അച്ഛനും അമ്മയും ശേഷിച്ച കാലം നന്നായി ജീവിയ്ക്കാൻ വേണ്ടത് ലാൽ സർ ചെയ്യുമെന്ന് പ്രതീക്ഷിയ്ക്കുന്നു.

    • @shobybfrancis9177
      @shobybfrancis9177 ปีที่แล้ว +4

      Good

    • @kerala8931
      @kerala8931 ปีที่แล้ว +1

      Ini chaianda itrayum varsham 28 year ennittum avarkoru nalla veedu.5 laksh mathi athupolum chaian sankadam thonnunnu

    • @hudasofficial
      @hudasofficial ปีที่แล้ว +2

      Fans kaaar orukunthavum cheyyilla laalinte sobhavam thanneyalle fansnum

    • @shaahidmuhammad1077
      @shaahidmuhammad1077 7 หลายเดือนก่อน

      Lal sir enthelum cheuthu kodtho?

    • @m.ksobhana1628
      @m.ksobhana1628 7 หลายเดือนก่อน

      Arutha kaiku oppu(salt)thekath allanu Peru vangi kooti ividunu pokumpol kondu ponam😢😢😢😢😢😢😢

  • @greeshmagreeshma7775
    @greeshmagreeshma7775 ปีที่แล้ว +96

    നന്ദി ഇല്ലാത്ത ഇരുകാലി മൃഗംആണ് എന്ന് അറിയ്യാൻ കഴിഞ്ഞതിൽ സന്തോഷം...

    • @clementt3715
      @clementt3715 ปีที่แล้ว +2

      അദ്ദേഹത്തിന് ഇപ്പോൾ എല്ലാം ബിസിനസ് ആണ്

    • @jandhan6448
      @jandhan6448 ปีที่แล้ว

      അന്റെ അച്ഛനോ... നേരിട്ടിട്ടു പറയാൻ മടിക്കേണ്ട

    • @jandhan6448
      @jandhan6448 ปีที่แล้ว

      @@clementt3715 നീ ഉറങ്ങിയാണോ ജീവിക്കുന്നത്...

    • @Shibu.TThankamani
      @Shibu.TThankamani 7 หลายเดือนก่อน

      അറിഞ്ഞിട്ടുണ്ടാവില്ല. അറിഞ്ഞാൽ എത്തും തീർച്ച.

  • @anilajayakumar626
    @anilajayakumar626 ปีที่แล้ว +65

    ലാലേട്ടൻ ഇതു കാണാതെ പോകരുതെ ഈ അച്ഛന്റെ സ്നേഹം മതി ലാലേട്ടാ ഒന്നും പറയാനില്ല

  • @jayasreegangadharan5115
    @jayasreegangadharan5115 ปีที่แล้ว +118

    വന്ന വഴിയിലേക്ക് ഒരു തിരിഞ്ഞ് നോട്ടം അത് ഏതൊരാൾക്കും ഉണ്ടാകേണ്ടതാണ് മരണം എല്ലാവർക്കും ഒരുപോലെ ആണ് പക്ഷെ ജീവിതം വെത്യാസപ്പെട്ടതും

    • @jandhan6448
      @jandhan6448 ปีที่แล้ว

      നല്ല തൂറ്റ മെസ്സേജ്.... ഭർത്താവിനോട് പറയു

  • @advlailaashraf1869
    @advlailaashraf1869 7 หลายเดือนก่อน +39

    ആ സഹായം വാങ്ങാരുദെ ചേട്ടാ 🙏കപ്പ തിന്നാൻ വേണ്ടി മാത്രം വരുന്ന സൂപ്പർസ്റ്റാർ

  • @jalajaabhinesh8487
    @jalajaabhinesh8487 ปีที่แล้ว +33

    ഈ വല്യച്ചനെ കാണുമ്പോൾ കുഞ്ഞുണ്ണി മാഷിനെ പോലെ ഉണ്ട് 😍😍

  • @premaa5446
    @premaa5446 ปีที่แล้ว +22

    ലാലിന് ആൻ്റണി പെുമ്പാവൂരിൻ്റെ permission കിട്ടി കാണില്ല. 😭😭

  • @safreenakp9786
    @safreenakp9786 ปีที่แล้ว +37

    ഈ വീട് ഒന്ന് നേരാക്കി കൊടുക്കാൻ ഉള്ള മനസ് പോലും അയാൾക്ക് ഇല്ലാലോ ഇത്രക്ക് ഉള്ളൂ

    • @jrjtoons761
      @jrjtoons761 ปีที่แล้ว +2

      ആ പൂ മോനു ഒരു 5 ലക്ഷം ഏലും ഇങ്ങേർക്ക് കൊടുക്കാം

  • @minianand5244
    @minianand5244 ปีที่แล้ว +55

    അദ്ദേഹം തീർച്ചയായും വരും.. ലാലേട്ടാ ഇദ്ദേഹത്തെ സഹായിക്കണം 🙏.....

  • @beenasathian8761
    @beenasathian8761 ปีที่แล้ว +158

    ഈ ന്യൂസ്‌ എടുത്ത നിങ്ങൾക്ക് 🙏🙏🙏👌👌👍🏻👍🏻👍🏻

  • @saraswathigopakumar7231
    @saraswathigopakumar7231 ปีที่แล้ว +29

    മോഹൻലാലിന്റെ തലച്ചോറ്, മനസ്, ചിന്ത ഇവയുടെ key ആന്റണി പെരുമ്പാവൂർ. നല്ല മനസ്സുള്ള ആളാണ്.. ഇന്ന് തൊഴിലാളിയെ കോടീശ്വരനാക്കിയ മോഹൻലാൽ..

  • @ramachandranp1146
    @ramachandranp1146 ปีที่แล้ว +14

    മോഹൻലാൽ നന്ദി ഇല്ലാത്ത മനുഷ്യൻ ആണോ..എന്തായാലും വളരേ ക്രൂരമായിപ്പോയി..ഏതൊരു മനുഷ്യനും പഴയ ജീവിതം മറക്കും..

  • @jayachandrika8530
    @jayachandrika8530 ปีที่แล้ว +228

    സുരേഷ് ഗോപി സാറിനെപ്പോലെ ആരും ഉണ്ടാകില്ല അതാണ് ശിക്കും ദൈവം

    • @VijayaLakshmi-wh3vi
      @VijayaLakshmi-wh3vi ปีที่แล้ว +13

      സുരേഷ് ഗോപി മറ്റു സിനിമാക്കാരിൽ നിന്നും ഒരുപാട് വ്യത്യസ്തനായ നന്മ നിറഞ്ഞ മനുഷ്യനാ

    • @shestechandtalk2312
      @shestechandtalk2312 ปีที่แล้ว +1

      ❤️

    • @akhilathushara9833
      @akhilathushara9833 ปีที่แล้ว +9

      കലാഭവൻ മണിയോ 😢

    • @jrjtoons761
      @jrjtoons761 ปีที่แล้ว +5

      സുരേഷ് ഗോപി ആണ് ഈ മഹാ മെഹാ നടൻമാരെക്കാൾ നല്ലവൻ

    • @rafeequmattath210
      @rafeequmattath210 ปีที่แล้ว

      നല്ല മനുഷ്യൻ ആണെങ്കിൽ എങ്ങനെ സങ്കി ആവുന്നത്, മനുഷ്യത്വം ഇല്ലാത്ത വര്ഗങ്ങൾക്കെ സങ്കി ആവാൻ കഴിയൂ

  • @sidhikmarackar7055
    @sidhikmarackar7055 ปีที่แล้ว +14

    കേരളീയർ നെഞ്ചിലേറ്റി നടക്കുന്ന നായകന്റെ തനി നിറം ഇതൊക്കെയാണ് സഹതപിക്കയല്ലാതെ മറ്റെന്താ പറ്റുക 😏

  • @sureshbabukcsureshbabukc2984
    @sureshbabukcsureshbabukc2984 ปีที่แล้ว +73

    എന്താ ലാലേട്ടാ... ഞങ്ങൾ ഇല്ലെങ്കിൽ നിങ്ങളുണ്ടോ.... നമുക്കോരോരുത്തർക്കും ചിന്തിക്കാം.. ആ അച്ഛനും, അമ്മയ്ക്കും ദൈവം തുണയായുണ്ടാകും.

    • @jandhan6448
      @jandhan6448 ปีที่แล้ว +2

      നീ ഇല്ലെങ്കിലും മോഹൻലാൽ ഉണ്ട്... നീ ഇനി മുതൽ മോഹൻലാലിൻറെ പടം കാണാതിരിക്കലെ... മൂപ്പർ പൈയന്റിന്റെ പണിക് പോവേണ്ടി വരും

    • @sureshbabukcsureshbabukc2984
      @sureshbabukcsureshbabukc2984 ปีที่แล้ว +1

      @@jandhan6448 താറ്റങ്കൾക്ക് പെയ്ന്റിംഗ് പണി ഒരു കുറച്ചലായി തോന്നുന്നുണ്ടോ... അത് താങ്കളുടെ മനസ്സിന്റെ വികലത മാത്രം. പടം കാണാനുള്ള സ്വാതന്ത്ര്യം താങ്കൾക്ക് നിഷേധിക്കാനും കഴിയില്ല. ഇഷ്ടവും ,അനിഷ്ടവുമായവ കണാനുള്ള സ്വാതന്ത്ര്യം എനിക്കുണ്ട് എന്ന് നന്നായറിയാം. അഭിനയത്തെ ആരാണ് കുറ്റപ്പെടുത്തിയത് പറയണം മിസ്റ്റർ.

    • @jandhan6448
      @jandhan6448 ปีที่แล้ว +1

      @@sureshbabukcsureshbabukc2984 സഹോദരൻ ഒരു കാര്യം മനസ്സിൽ ആക്കണം... കാള പെട്ടു കയറെടുത്തു... അതവരുത്.... ഒരുത്തൻ വീഡിയോ ഇടുന്നു... പിന്നെ ലാലേട്ടന് നേരെ പൊങ്കാല... മൂപ്പരും ആരെയെങ്കിലും സഹായിച്ചത് വിളിച്ചു പറയണമായിരിക്കും....

  • @rajankrjjaishreeram5464
    @rajankrjjaishreeram5464 ปีที่แล้ว +64

    മനുഷ്യത്വം വേണം 👍
    മോഹൻ ലാൽ ji 👏👏👏

  • @sreedevipillai518
    @sreedevipillai518 ปีที่แล้ว +37

    എൻ്റെയും കണ്ണ് നിറഞ്ഞു. പാവം അച്ഛൻ.

  • @hamsasafasafarullah5175
    @hamsasafasafarullah5175 ปีที่แล้ว +121

    കാരുണ്യം, മനുഷ്യത്വം എന്ന തൊക്കെ ആരെങ്കിലും ഉപദേശിച്ച് ഉണ്ടാകേണ്ടതല്ല. അതൊക്കെ ജന്മ സുകൃതങ്ങളും ദൈവികവുമാണ്. സഹജീവികളെ പരിഗണിക്കുന്നവനും കൂടെ നിർത്തുന്നവനുമാണ് യഥാർത്ഥ ഭക്തനും സുകൃതവാനും. ❤️

    • @sabuyohannanvarghese3531
      @sabuyohannanvarghese3531 ปีที่แล้ว +9

      ഏത് റോൾ എങ്ങനെ അഭിയിച്ചിട്ടു എന്ത് കാര്യം...മനസ് കല്ലുള്ളവർക്കേ ഇങ്ങനെ ചെയ്യാൻ കഴിയു.

    • @harish.harishharish3187
      @harish.harishharish3187 ปีที่แล้ว +1

      No. 1. VANGAKAN.

    • @anuvinayan1590
      @anuvinayan1590 ปีที่แล้ว

      Lal 4 Kodi vilayulla watch use cheyyunnu enthina pavangale pattichu

    • @m.ksobhana1628
      @m.ksobhana1628 7 หลายเดือนก่อน

      Avaru bayankaranmar aanu.mohanlalinty ipolum oru chrupakarku chanse kodukatha manushyananu.lalinay thalayil vekkunnvarku kandu padiku.njan tvyil kanumpol chanal matum manushyathamilla.

    • @abhinanthkrishna.s2239
      @abhinanthkrishna.s2239 7 หลายเดือนก่อน +1

      ഇതാണ് സത്യം

  • @ponnammaabraham3677
    @ponnammaabraham3677 ปีที่แล้ว +34

    ഈ അച്ഛന്റെ കരച്ചിൽ ലാലിന് ശാപമായി തിരരുത് ഒന്നും പ്രേതിക്ഷിക്കാത്ത ആ കണ്ണുനീർ

  • @shylasuresh3679
    @shylasuresh3679 ปีที่แล้ว +28

    അതാണ് നമ്മുടെ നസീർസാർ പോളിയാണ്

  • @sidhikmarackar7055
    @sidhikmarackar7055 ปีที่แล้ว +13

    മോഹൻലാലിന്റെ കണ്ണില് കുരുവായിരുന്നോ ഇത്രെയും നാൾ കൂടെനിന്ന ആ പാവങ്ങളെ കണ്ടില്ലെന്ന് നടിക്കാൻ എന്തിന് ഇങ്ങനെ ഒണ്ടാക്കുന്നു പ്രശസ്ഥിക്കുവേണ്ടിമാത്രം പണം ചെലലവഴിക്കുന്നവരെ ഒറ്റപ്പെടുത്തണം സമൂഹം 😩

  • @anithaanithakv385
    @anithaanithakv385 ปีที่แล้ว +63

    പാവം അച്ഛൻ 🙏🙏🙏🙏🙏

  • @rajanvv2205
    @rajanvv2205 ปีที่แล้ว +16

    ആന്റണി പെരുമ്പാവൂർ ഈ വീഡിയോ കാണട്ടെ !

  • @jainkochikkaran
    @jainkochikkaran ปีที่แล้ว +36

    ആന്റണി പെരുമ്പാവൂരിനെ ഹിമാലയം പോലെ വളർത്തിയ മോഹൻലാലിനു എങ്ങനെ ഈ മനുഷ്യനെ മറക്കാൻ കഴിഞ്ഞു

  • @geethakumaryseethalekshmi2276
    @geethakumaryseethalekshmi2276 ปีที่แล้ว +27

    അല്പന്മർ വലിയവർ അയാൽ ഇതാ നെ ഫലം

  • @praveenindia1935
    @praveenindia1935 ปีที่แล้ว +12

    എന്ത് ലാലേട്ടൻ അങ്ങനെ വിളിക്കാൻ ലജ്ജ തോന്നുന്നു.ഉടായിപ്പും തെണ്ടിത്തരവും കാണിക്കുന്ന ആളുകളെ ആണ് എല്ലാവരും അംഗീകരിക്കുന്നത്.മോഹൻലാലിനും അങ്ങനെ ഉള്ളവരെ ആയിരിക്കും ഇഷ്ടം. കേരളം സാംസ്കാരികമായി അത്രയധികം അധഃപതിച്ചു.മോഹൻലാൽ എന്ന നടൻ ഇനി എന്തെങ്കിലും സഹായവുമായി എത്തിയാലും യാതൊരു സഹായവും അയാളിൽ നിന്ന് വാങ്ങരുത് അതാണ്‌ അന്തസ്സ്. ആ വീടിന്റെ അവസ്ഥ കണ്ടാൽ വല്ലാത്ത ദുഃഖം തോന്നുന്നു. ആറേഴു തവണ വന്നിട്ടുള്ള ലാൽ.അപ്പോൾ അദ്ദേഹം ആ വീടിന്റ അവസ്ഥ കണ്ടിട്ടുണ്ടാകണം.പക്ഷെ സൗകര്യപൂർവം അവഗണിച്ചു 28 വർഷം അദ്ദേഹത്തിന്റെ ഡ്രൈവർ ആയിരുന്ന ആ പാവപ്പെട്ട മനുഷ്യനെ.

  • @pazhanim8717
    @pazhanim8717 ปีที่แล้ว +99

    വല്ലാത്തൊരു കാഴ്ച കാണിച്ചു തന്ന അവതാരകന് ബിഗ് സല്യൂട്ട് ...👍 പുതിയ കഥാപാത്രങ്ങൾ വരുമ്പോൾ പഴയ പലതും മറക്കും ... മാതൃകയായി കാണുന്നവർ ഈ കാഴ്ച കണ്ടാൽ എന്താകും നിലപാട്.? 28 വർഷം തട്ടാതെ മുട്ടാതെ കൊണ്ടു നടന്ന ഒരു വ്യക്തിക്ക് ഉണ്ടായ അനുഭവം ഭയാനകം തന്നെ.
    സർക്കാർ സർവ്വീസിൽ ആണെങ്കിൽ പെൻഷനെങ്കിലും കിട്ടിയേന്നെ ...👌

    • @jandhan6448
      @jandhan6448 ปีที่แล้ว +1

      ഇ അവരാതി മോൻ മമൂട്ടിയുടെ വീട്ടിൽ പോണം... പുറത്തെ കക്കൂസ് കാണിച്ചു തരും...

  • @sonushaji259
    @sonushaji259 ปีที่แล้ว +38

    ആന്റണി പെരുമ്പാവൂർ, വിചാരിക്കണം മോഹൻലാൽ ഈ പാവപ്പെട്ടവന്മാരെ ഓർക്കാൻ.
    മനുഷ്യന്മാരുടെ ഓരോ അവസ്ഥകളെ 😄

  • @musthfamusthafa9730
    @musthfamusthafa9730 ปีที่แล้ว +143

    എല്ലാം കഴിഞ്ഞപ്പോൾ കറിവേപ്പില പോലെ ഈ മനുഷ്യൻറെ കണ്ണുനീർ മതി നിൻറെ ഈ അഭിനയ സാമ്രാജ്യം തകരാൻ 😭😭😭😭😭😭😭😭

    • @opinion...7713
      @opinion...7713 ปีที่แล้ว +2

      Atinu mohanlal iyaale endhu cheyitennaa 🙄

    • @mrk6564
      @mrk6564 ปีที่แล้ว +7

      നീ സത്യം മനസിലാക്കിയിട്ടു രോഷം കൊള്ളേടോ

    • @arifadubai5142
      @arifadubai5142 ปีที่แล้ว

      Sathimo

    • @sree4607
      @sree4607 ปีที่แล้ว

      ​@@mrk6564കണ്ണുണ്ടെങ്കിൽ ഇത് മാത്രം കണ്ടാമതി സത്യം മനസിലാക്കാൻ

    • @user-ob4io6bk8v
      @user-ob4io6bk8v ปีที่แล้ว +5

      നമ്മൾ ഈ ചേട്ടന്റെ ഭാഗമല്ലേ കേട്ടുള്ള,, ലാൽ സാറിന്റെ ഭാഗം അറിയില്ലെലോ,,,

  • @MohanKumar-bo9qb
    @MohanKumar-bo9qb ปีที่แล้ว +39

    കൂലി വാങ്ങി ജോലി ചെയ്യുക സൗജന്യം ആഗ്രഹിക്കാതിരിക്കുക കിട്ടുന്ന പണം സൂക്ഷിച്ചു ചിലവാക്കുക. സങ്കടപെടേണ്ടി വരില്ല.

  • @nayanamol9724
    @nayanamol9724 ปีที่แล้ว +16

    അച്ഛന്റെ കരച്ചിൽ കണ്ടിട്ടു നെഞ്ചുപൊട്ടുന്നു, പ്ലീസ്‌ ലാലേട്ടാ ഒന്നു അച്ഛനെ വന്നു കാണൂ.

  • @ajivarghese7860
    @ajivarghese7860 8 หลายเดือนก่อน +17

    നമ്മൾ എത്ര ഉയരങ്ങളിൽ എത്തിയാലും നമ്മുടെ കൂടെ നിന്നവരെയും സഹായിച്ചവരെ യും🙏🏻 വന്ന വഴി മറക്കരുത്

  • @ajayjayan5336
    @ajayjayan5336 ปีที่แล้ว +31

    ആരും ആർക്കുവേണ്ടിയും ജീവിക്കരുത് അവനവൻ അവനുവേണ്ടി മാത്രം ജീവിക്കുക 🙏

  • @sindhus6320
    @sindhus6320 ปีที่แล้ว +55

    സുരേഷ് ഗോപി സർ 🙏🙏🙏🙏🙏

    • @jancymanikandan1825
      @jancymanikandan1825 ปีที่แล้ว

      Ente acha amme ellavarum thanik vendiya jeevikkunnathu.1 pinne lal aharam koduthittu parayunnathu thettu.enthankilum thettu kanum.allathe engane cheyyunna aalu alla lal yettan.ellavarodum sneham kannikkunnathu pinne entha safavichathu arilla

  • @ashokashokan1396
    @ashokashokan1396 ปีที่แล้ว +101

    ഏത് വലിയ നടനായാലും ഈ മനുഷ്യന്റെ കണ്ണീരിന് വില പറയേണ്ടിവരും ഏത് അഭിനയ ചക്ര വർത്തിയായാലും മനുഷ്യത്തം വേണം

    • @rajmohankb8018
      @rajmohankb8018 ปีที่แล้ว +3

      സത്യാവസ്ഥ അറിയില്ല ഒരാൾ മാത്രം പറയുന്നു അത് മാത്രം കേട്ടു എന്ത് പറയാൻ

    • @ashokashokan1396
      @ashokashokan1396 ปีที่แล้ว

      @@rajmohankb8018 രാജ്മോഹൻ ചേട്ട
      അ. അച്ഛൻ ലാലേട്ടനെ ഒരു കുറ്റവും പറയുന്നില്ല. അതുപോലെ അമ്മയും .ഇതിൽ നിന്നു നമ്മൾ എന്താ മനസിലാക്കേണ്ടത് .....? 28കൊല്ലം നിന്നിട്ട് ഒരു പത്തു പൈസ പോലും അപാവത്തിന് കൊടുത്തില്ല ....പിന്നെ നമുക്ക് ഒരു നടനുണ്ടായിരുന്നു. മാധവൻ എന്ന നടൻ സുഖമില്ലാതെ കിടപ്പിലാണെന്ന് അറിഞ്ഞു അ നടൻ ഒരു ആഗ്രഹം പറഞ്ഞേ മോഹൻലാലിനെ കാണണമെന്നലാലെട്ടൻ തിരിഞ്ഞു നോക്കിയിട്ടില്ല ...... അപ്പോ നിങ്ങൾ പറയും അയാളുടെ സ്വന്തം മകനും ഭാര്യയും നോക്കുന്നില്ലെന്ന് . ന്നത് എന്തോ ആവട്ടെ . എന്നാലും ലാലെട്ടന് ഒന്നു പോയി നോക്കാമായിരുന്നു .... എനിക്ക് ലാ. ലെട്ടനെ ഇഷ്ടമായിരുന്നു. ഇപ്പോ എന്നെ പോലെ പലർക്കും ഇഷ്ട്ടമല്ല.. എനിക്ക് ഇഷ്ട്ടപെട്ടി ല്ലെങ്കിം ഉണ്ടെങ്കിൽ ലാലെട്ടന് ഒരു പ്രശ്നമില്ല. ന്നത് വേറെ കാര്യം .......

    • @jandhan6448
      @jandhan6448 ปีที่แล้ว

      കണ്ണീരിന്റെ വില... അതിന്റെ ഹോൾ സെയിൽ ഡീലര...

    • @jandhan6448
      @jandhan6448 ปีที่แล้ว

      @@rajmohankb8018 അത് കറക്റ്റ്...

    • @ashokashokan1396
      @ashokashokan1396 ปีที่แล้ว +2

      @@jandhan6448 ഹോൽ സെയിൽ ഡീല റൊ എന്തു തന്നെ നിങ്ങൾ പറഞ്ഞാലും എനിക്ക് പ്രശ്നമൊന്നു മില്ല സ്വന്തം അനുഭവത്തിൽ വന്നാൽ നിങ്ങൾക്ക് മനസ്സിലാക്കും.. ദൈവ o ആർക്കും ഇങ്ങിനെ ഒരു അനുഭവം വരുത്താതിരിക്കട്ടെ

  • @srelsychemmayath871
    @srelsychemmayath871 ปีที่แล้ว +65

    ഒന്നും പ്രതീക്ഷിക്കാത്ത ഒരു മനുഷ്യൻ 🙏🏻

  • @SimipradeepRJ
    @SimipradeepRJ 7 หลายเดือนก่อน +19

    അഭിമാനിയായ മനുഷ്യൻ 🙏. ലാലിനോട് കൈ കാണിച്ചു ഇരന്നു നടന്നില്ലല്ലോ.... ബോൾഡ് ആയ ഒരു അമ്മയെയും കണ്ടു. എന്റെ ജീവിതത്തിൽ ഞാൻ അഭിനയിച്ചു കാണിച് ജീവിക്കുന്ന ഒത്തിരി പേരെയാണ് അധികവും കണ്ടിട്ടുള്ളത്. അമ്മയ്ക്കും അച്ഛനും ബിഗ് സല്യൂട്ട്

    • @sudhauday1487
      @sudhauday1487 3 หลายเดือนก่อน

      This is the real cinema.😢

  • @hssonlineteachingmalalayal2541
    @hssonlineteachingmalalayal2541 ปีที่แล้ว +40

    അമ്മച്ചി പൊളിച്ചു....
    തുറന്നടിച്ച സംസാരം സൂപ്പർ 👏👏👌👌👌

  • @sidhikmarackar7055
    @sidhikmarackar7055 ปีที่แล้ว +41

    ഇനി എന്ത് കൊടിത്തിട്ടെന്താ മറ്റുള്ളവർ പറഞ്ഞിട്ടാണോ കൊടുക്കേണ്ടത് ഈ വയസാം കാലത്ത് ആ പാവങ്ങൾക്ക് ഒരു വീട് വെച്ചു കൊടുക്കാൻ ഇത്ര ദാരിദ്രനോ ലാലേ നീ ഇത്ര നിസ്സാരനോ ലാലേ നീ 🙄

    • @satheeshanm4074
      @satheeshanm4074 ปีที่แล้ว

      പുറമേ കാണുന്നതൊന്നും വിശ്വസിക്കരുത് സിദ്ദിഖ്

  • @kpchacko3919
    @kpchacko3919 ปีที่แล้ว +20

    ഈ സനേഹം, മോഹൻലാലിനു അറിയില്ലാ, അത്രയ്ക്കും ക്രൂരത, ഒരിക്കൽ ഞാൻ മുംബൈയിൽ, ഒകബറാ ഹോട്ടലിൻറ മുന്നിൽ ചൗപാട്ടി ബീച്ചിൽ വെച്ച്, ജോലി കിട്ടാതെ കഷ്ടപ്പെട്ടപോൾ മോഹൻലിനോടു സഹായം ആവശ്യപ്പെട്ടു, ആര്യൻ, സിനിമയുടെ ഷൂട്ടിംഗിനു വന്നപ്പോൾ, മനുഷ്യത്വം മരവിച്ച മനുഷ്യൻ,,,

    • @susammanelson3950
      @susammanelson3950 ปีที่แล้ว

      Manushathwomillathavan

    • @leelapv5902
      @leelapv5902 ปีที่แล้ว +2

      ഇനി ആരും പ്രതികരിച്ചിട്ട് കാര്യമില്ല അയാൾ ഒന്നും ചെയ്യാനും കൊടുക്കാനും പോകുന്നില്ല വളരെ മോശം ഒന്നോർക്കുക ഈ കോടീശ്വര നായത് ഇപ്പോൾ ഈ പ്രതികരിക്കുന്ന ജനങ്ങൾ കാരണമാണ് അത് ലാലേട്ടൻ മറക്കണ്ട

    • @janakiva3384
      @janakiva3384 7 หลายเดือนก่อน

      ​@@leelapv5902😅😊

  • @saraswathigopakumar7231
    @saraswathigopakumar7231 ปีที่แล้ว +61

    ഇങ്ങനെ ഉള്ള ആളുകൾക്ക് നല്ലത് ചെയ്യട്ടെ മോഹൻലാൽ

  • @sivankutty7957
    @sivankutty7957 ปีที่แล้ว +37

    ഈ വീഡിയോ കണ്ട് സഹായിച്ചിട്ടു എന്തിനാ ആ സഹായം സ്വീകരിക്കുന്നത് മരണ തുല്യമാണ് ജീവിക്കാൻ ആണെങ്കിൽ ഇപ്പോൾ ഉള്ള സൗകര്യങ്ങൾ മതി ഇതുപോലും ഇല്ലാത്ത എത്രയോപേർ ഉണ്ട് പിന്നെ സ്നേഹം നിങ്ങളെ പ്രസവിച്ചു വളർത്തിയ അമ്മ ജീവിച്ചിരിപ്പുണ്ടെങ്കിൽ അഥവാ ഇല്ലെങ്കിൽ അവരുടെ ഒരു ഫോട്ടോ വെച്ചിട്ട് ആണെങ്കിൽ പോലും എത്രവേണമെങ്കിലും പൂജിക്കുകയോ സ്നേഹിക്കുകയോ ചെയ്തോളൂ ബാക്കി ഈ പ്രപഞ്ചത്തെയും സകല ജീവജാലങ്ങളെയും സസ്യങ്ങളെയും സ്നേഹിക്കൂ അതാണ് യഥാർത്ഥ സ്നേഹം ഈ ആടുന്ന ഭ്രാന്ത് കുടഞ്ഞു ദൂരെ കളയും

  • @ayishamisna7252
    @ayishamisna7252 ปีที่แล้ว +38

    മോഹൻലാലിനു ജീവിതവും അഭിനയമാണ് പുറത്ത് സ്നേഹം കാണിക്കും ഉള്ളിൽ പൊള്ളത്തരം ഇത്രയും കാലം ഇദ്ദേഹം ജോലി ചെയ്തു നിന്നിട്ട് ഒന്നും ചെയ്തില്ല എന്ന് പറയുന്നതിന്റെ സത്യം ഈ വീട് കണ്ടാൽ മനസ്സിലാവും ഇദ്ദേഹത്തിന്റെ വീട് കണ്ടാൽ മനസാക്ഷിയുള്ളവരുടെ കണ്ണ് നനഞ്ഞു പോകും

  • @AnoopActionVlogs
    @AnoopActionVlogs 8 หลายเดือนก่อน +3

    ഇത് എവിടെയാണ് സ്ഥലം

  • @ajeeshmv7721
    @ajeeshmv7721 ปีที่แล้ว +9

    എന്തെങ്കിലും വിദ്വേഷം ഉണ്ടെങ്കിൽ തന്നെയും അതൊന്നും പുറത്ത് കാണിക്കാതെ പ്രതികരിക്കുന്നു... ഒരു പരിഭവവും ഇല്ല... നല്ല മനുഷ്യൻ...

  • @spmtr6309
    @spmtr6309 ปีที่แล้ว +31

    ഇനി ലാലിന്റെ ഒരു രൂപ പോലും വാങ്ങരുത്...... കഷ്ടപ്പെട്ടാലും അഭിമാനത്തോടെ ജീവിക്കു (ഇത്ര വർഷം ലാൽ ഒന്നും കൊടുത്തില്ല... മോഹൻലാലിനെ ഇങ്ങനെ കരുതിയില്ല )

  • @moydupmoydu6573
    @moydupmoydu6573 ปีที่แล้ว +23

    എന്ത് ലാൽ ഞങ്ങൾ ശരിയാക്കിത്തരും ചേട്ടന് വീട് അവരൊക്കെ അങ്ങനാ വെള്ളിവെളിച്ചവും പണവും പത്രാസും എല്ലാ കാലത്തും കാണും എന്നാ അവരുടെ വിജാരം മലയാള സിനിമാ രംഗം തന്നേ കീഴെയുള്ള ആളെ തഴഞ്ഞ ചരിത്ര മേ ഉള്ളൂ എത്രയോ പേരെ മൂലക്കിരുത്തി കഴിവുള്ള എത്രയോ ആളുകളെ ചാൻസ് കൊടുപ്പിക്കാതെ കുത്തുപാള എടുപ്പിച്ചു അനാഥ മന്ദിരത്തിൽ കഴിയേണ്ടി വന്ന നടൻ നടി ഒക്കെ ഇപ്പഴും ഉണ്ട് രോഗം വന്നാൽ തിരിഞ്ഞു നോക്കില്ല വല്ലവരും എന്തെങ്കിലും കൊടുത്താലായി ആവശ്യമറിഞ്ഞ് ആരും സഹായിക്കില്ല ഇനി സൂപ്പർ സ്റ്റാറുകൾ വന്നാൽ തന്നെ പത്രക്കാരെ വിളിച്ച് ഒപ്പം നിന്ന് ഒരു ഫോട്ടോയും എടുത്ത് വലിയ എന്തോ കാര്യം ചെയ്ത ഗമയിൽ പബ്ലിക്കാക്കി സ്ഥലം വിടും ഇതാണ് അവസ്ഥ പിന്നെയുള്ളത് സർക്കാരാണ് മോഹൻലാലിന് ഇല്ലാത്ത നേരം പിന്നെ വിടന്നാ സർക്കാരിന് പിടിപ്പത് പണിയല്ലയോ

    • @AnilKumar-t1i9d
      @AnilKumar-t1i9d 7 หลายเดือนก่อน +1

      വളരെ ശരിയായ കാര്യം

  • @beenasathian8761
    @beenasathian8761 ปีที่แล้ว +15

    കഷ്ടം.. കണ്ണ് നിറഞ്ഞു പോയി.. എപ്പോഴെങ്കിലും വരുമായിരിക്കും...

  • @sajeevkorani2124
    @sajeevkorani2124 ปีที่แล้ว +9

    കുറച്ചുനാൾ മുൻപ് ഇത് പോലൊരു വീഡിയോ zee tv സംപ്രേഷണം ചെയ്തിരുന്നു എന്നിട്ട് അയാൾ തിരിഞ്ഞു നോക്കിയിട്ടില്ല..... മനുഷ്യത്വം വേണം സിനിമയിൽ നല്ലവനായിട്ട് കാര്യമില്ല പ്രവർത്തി അതാണ് ഏറ്റവും ദൈവീകം....

  • @Haridevu890
    @Haridevu890 ปีที่แล้ว +32

    ലാലേട്ടൻ ഇത് കണ്ടു കണ്ണുതുറക്കണം 🙏

    • @sunilkumarc9081
      @sunilkumarc9081 ปีที่แล้ว +7

      കണ്ണ് തുറക്കുന്നുണ്ട് എല്ലാദിവസവും ഉറങ്ങി എണിക്കുമ്പോ...... 😔😔😔

    • @reney1452
      @reney1452 ปีที่แล้ว +3

      Ithu maximum share cheyyanam.

    • @nazeermaitheensahib118
      @nazeermaitheensahib118 ปีที่แล้ว

      @@sunilkumarc9081 ഹണിയുടെ മുൻപിൽ മാത്രം

    • @dhanyamohan9717
      @dhanyamohan9717 ปีที่แล้ว

      @@sunilkumarc9081 😄😄

  • @VinodKumar-n8r9u
    @VinodKumar-n8r9u 8 หลายเดือนก่อน +9

    നമ്മൾ എത്ര ആത്മർത്ഥയോടെ ജോലി ചെയ്താലും അത് ആ ഒരു നിമിഷം മാത്രമെ അതിന് വിലയുള്ളു ഒരാൾ പോലും നമ്മളെ തിരിഞ്ഞ് നോക്കില്ല അത് എൻ്റെ അനുഭവമാണ് അച്ഛാ പക്ഷെ നമ്മളെ പോലുള്ളവർക്ക് ദൈവം മറ്റ് എല്ലാ ആപത്തിൽ നിന്നും രക്ഷിക്കും കരയരുത് അച്ഛന് സർവ്വ നന്മകളും വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @ramanisamuel9371
    @ramanisamuel9371 ปีที่แล้ว +18

    അന്നേ ലാൽ നല്ലതുപോലെ അഭിനയിച്ചു. അതു ഇപ്പോൾ ജനങ്ങൾക്കു മനസിലായി 🤭🤭

  • @sudheeshkv2739
    @sudheeshkv2739 ปีที่แล้ว +65

    എത്രെയൊക്കെ സമ്പാദിച്ചാലും മനസിന്റെതാളംതെറ്റിയാൽ തീർന്നുലാലേട്ടാ എല്ലാം ഒന്നുപോയി കാണു പ്ലീസ് 🙏🙏🙏🙏ഞങ്ങളുടെ ഒരപേക്ഷയാണ് 🙏🙏🙏🙏👍👍🌹🌹

  • @lionmumbi9719
    @lionmumbi9719 ปีที่แล้ว +4

    അപ്പോ ഇത് വരെ എവിടെ ആയിരുന്നു ഇദ്ദേഹം ഒരു കാര്യം പറഞ്ഞാല് മോഹൻലാൽ തിരക്ക് ഉള്ള ആളാണ് ഇദ്ദേഹത്തിനും ഒന്ന് ചെന്ന് കാണാമായിരുന്നു എനിക്ക് തോന്നുന്നില്ല അയാളെ കാണാൻ കൂട്ടാക്കില്ല മോഹൻലാൽ ഞാൻ മോഹൻലാൽ ഫാൻസ് ഒന്നും അല്ല പിന്നെ ഇത്രയും പെരുപ്പിച്ച് കാണിക്കുന്നത് അത്ര ശുദ്ധിയോടെ ഒന്നും അല്ല ഇതിൽ എന്തോ ചീഞ്ഞു നാറുന്നുണ്ട് കൂടുതലും രാഷ്ട്രീയക്കളി ആവാനാണ് വഴി ഇപ്പോ ഇതിന് വേണ്ടി കുറെ കാമറയും മോബൈൽ കൊണ്ട് നടക്കുന്നുണ്ട് പിന്നെ ജനങ്ങൾ ഇതിനൊന്നും ലൈക്ക് അടിക്കാതെ ഇരുന്നാമതി ആളുകളെ വഷളാക്കിയാലും കുഴപ്പമില്ല ഇവർക്ക് യൂട്യൂബിൽ നിന്നും പൈസ കിട്ടിയാൽ മതി വിഡ്ഢികൾ മനസ്സിലാക്കുന്നില്ല ഓരോ സൈക്കിളും പൈസ ആണ് നല്ലതിനാണെങ്കി കുഴപ്പമില്ല അല്ല കലികാലം ആണ് ചീത്തക്ക് ആളുകൾ കാണും നല്ലതിന് ഉണ്ടാകില്ല

    • @manoramaa2038
      @manoramaa2038 3 ชั่วโมงที่ผ่านมา

      കഷ്ടം........ ലജ്ജാവഹം....... ഇവരെ ഒന്നും സഹായിച്ചില്ലെങ്കിൽ ലാൽ നോട് ദൈവം പോലും പൊറുക്കില്ല

  • @SnoXMafia
    @SnoXMafia ปีที่แล้ว +6

    ഇദ്ദേഹത്തിൻെറ വാക്കുകൾ മാത്രമേ നമ്മൾ കേൾക്കുന്നുള്ളൂ... മോഹൻലാലിനും പറയാൻ ചിലപ്പോൾ തക്കതായ കാരണമുണ്ടാകാം.

  • @balancpillai9135
    @balancpillai9135 ปีที่แล้ว +7

    നന്മ ഉണ്ടെങ്കിൽ ആ സാധുവായ മനുഷ്യനെ കാണുക വേണ്ടത് ചെയ്തുകൊടുക്കുക ലാൽ സാർ

  • @bindukg9699
    @bindukg9699 ปีที่แล้ว +15

    കർത്താവിനു വേണ്ടി ജീവിച്ചെങ്കിൽ നിത്യജീവൻ കിട്ടും ഉറപ്പ് 👍

    • @mithunrajms3338
      @mithunrajms3338 8 หลายเดือนก่อน

      കൃഷി.... 😄

    • @FOODANDYOU
      @FOODANDYOU 7 หลายเดือนก่อน

      അതിനിടയിലൂടെ മീൻപിടുത്തം. 😅😅😅

  • @varadarajannarayanan5639
    @varadarajannarayanan5639 ปีที่แล้ว +20

    ഇതു സത്യമെങ്കിൽ പ്ലീസ്. ലാലേട്ടാ... കണ്ണുതുറക്കു... അനുഗ്രഹിക്കു... 🤘

    • @fathimashams6041
      @fathimashams6041 ปีที่แล้ว +1

      അനുഗ്രഹിക്കാൻ ലാൽ ദൈവമോ 😂

    • @sree4607
      @sree4607 ปีที่แล้ว +1

      എന്തിനാണ് അയാളോടൊക്കെ യാചിക്കുന്നത്, ഈ ഒരു കാഴ്ചയിലൂടെ എനിക്ക് വെറുപ്പാണ് അയാളോട് തോന്നുന്നത്, ഇത്രയ്ക്കും മനസാക്ഷിയില്ലാത്ത ഒരാളെയാണെല്ലോ മലയാളികൾ നെഞ്ചിലേറ്റി ഉയർത്തികൊണ്ടുവന്നത്, കഷ്ടം,

    • @heavenlyrhythm6874
      @heavenlyrhythm6874 ปีที่แล้ว +1

      @@sree4607oraalude mathram paksham kettitt rosham kollaathe sechi 😂😂

    • @sree4607
      @sree4607 ปีที่แล้ว

      @@heavenlyrhythm6874 ക്ഷമിക്കാൻ സാധിക്കാത്ത എന്ത് പ്രശ്നമാണ് മനുഷ്യനുള്ളത്, ആ അച്ഛന്റെ കണ്ണീരിലുണ്ട് എല്ലാ സത്യങ്ങളും, ആ അമ്മേടേം ഓരോ വാക്കിലുമുണ്ട് നന്ദികേടിന്റെ അളവ് എത്രയെന്ന്, ഇനി അഥവാ ആ അച്ഛൻ എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടങ്കിൽത്തന്നെ ഇത്രയും ശിക്ഷ കൊടുക്കന്മാത്രമുള്ളവയാണെന്ന് തോന്നുന്നില്ല,

    • @heavenlyrhythm6874
      @heavenlyrhythm6874 ปีที่แล้ว +1

      @@sree4607 onnum kelkkaathe ethayalum oru side pidikkan Enikk ethayalum saadhikkilla 🤣🤣 pinne cash koduth enthum parayanum cheyyanum inn aalukal nilkkum..ithilum valiya nadakangal ee idayaayi kaanunnund .. athukond thalkkaalam ee oru video mathram kand vishwasikkan nirvaahamilla 🙏🏻🙏🏻🙏🏻 kshamikkanam 👍🏼👍🏼

  • @3rpvisuals835
    @3rpvisuals835 ปีที่แล้ว +10

    ഒരുമുതലാളിമാർക്കുംഒരു തൊഴിലാളി യോടുംനന്ദിയും കടപ്പാടും ഉണ്ടാകില്ലകാരണം അവൻറെ ശമ്പളം പറ്റുന്ന ആളാണ് തൊഴിലാളി ജോലി ചെയ്താൽ കൂലി യുംകൊടുക്കുന്നുണ്ട്ആ മനോഭാവമാണ് മുതലാളിമാർക്ക്അതുകൊണ്ട് കരയാതെഅഭിമാനത്തോടെജീവിക്കുക🙏🙏🙏👍

  • @rajanvv2205
    @rajanvv2205 ปีที่แล้ว +11

    ഇതൊരു കണ്ണുതുറപ്പിക്കുന്ന വീഡിയോ.

  • @yoosufthahani2155
    @yoosufthahani2155 ปีที่แล้ว +7

    അഴീകോട് മാഷിനെ ഓർത്തു പോയി 😥... കുങ്കുമം ചുമക്കുന്ന കഴുത. കൾ... എന്ന പ്രയോഗം....

  • @sudheerv.s2338
    @sudheerv.s2338 ปีที่แล้ว +3

    ഈ പറഞ്ഞത് സത്യമാണെങ്കിൽ മോഹൻലാൽ കാണിച്ചത് 👌നന്ദികേടായിപ്പോയി

  • @lathasuresh5263
    @lathasuresh5263 ปีที่แล้ว +1

    അദ്ദേഹത്തിനു ജോലി ചെയ്യാൻ പറ്റാത്ത അവസ്ഥ യാ യി എ ന്നു തോന്നുന്നു പിന്നേ ശമ്പളം കൊടുക്കാതെ ഫ്രീയായി സേവനം ചെയുകയാ യിരുന്നോ
    സഹായം വേണേൽ അവിടെ ചെന്നു കണ്ടു ചോദിച്ചാൽ എന്താ?
    ക്യാമറ യുടെ മുന്നിൽ കാണിക്കുന്ന അഭിനയത്തിന്റെ പകുതി മതിയല്ലോ? നമ്മൾ ഒരിടത്തു ജോലി ക്ക്‌ പോണു
    അപ്പോൾ ശമ്പളം തരുന്നു ആ വീട്ടുകാർക്ക് ധാരാളം പണം ഉണ്ടേൽ വീട് വെച്ചു തരണം
    വീട്ടിലെ കാര്യം മുഴുവൻ നോക്കണം ഇതൊക്കെ പറയാൻ പറ്റുമോ?

  • @mk-ld3lr
    @mk-ld3lr ปีที่แล้ว +41

    മമ്മൂട്ടി സുരേഷ് ഗോപി ഇവരൊക്കെ എത്ര മനുഷ്യത്തമുള്ള നടന്മാരാണ്

    • @sajinraj1598
      @sajinraj1598 ปีที่แล้ว

      മമ്മൂട്ടി എത്രയോ പേരെ ഷൂട്ടിംഗ് സെറ്റിൽ വച് കണ്ണീരു കുടിപ്പിച്ചിട്ടുണ്ട്. വേദനിപ്പിച്ചിട്ടുണ്ട്. ജോലിയിൽ നിന്ന് പറഞ്ഞു വിട്ടിട്ടുണ്ട്. എത്രയോ പേർക്ക് പാര വച്ചിട്ടുണ്ട്. ഇന്ന ആൾ ഉണ്ടെങ്കിൽ അഭിനയിക്കില്ല. ലൊക്കേഷനിൽ ഉള്ള ഫുഡ്‌ പോരാതെ വെളിയിൽ നിന്ന് ഫുഡ്‌ കൊണ്ട് വന്നില്ല എന്നും പറഞ്ഞു നിത്യ വൃത്തിക്ക് വരുന്ന ആളുകളെ പറഞ്ഞു വിടീചിട്ടുണ്ട് അതും സ്വന്തം കുക്ക് കൂടെ ഉള്ളപ്പോ

    • @mk-ld3lr
      @mk-ld3lr ปีที่แล้ว +3

      @@sajinraj1598 യാഥാർഥ്യം എന്താണെന്ന് അറിയില്ലല്ലോ. കൊടുത്താൽ കൊല്ലത്തും കിട്ടും എന്ന് പറഞ്ഞ് പോലെ അവനവൻ ചെയ്യുന്ന കർമങ്ങൾകുള്ള പ്രതിഫലം അവനവന് കിട്ടട്ടെ

    • @shafeek.s5784
      @shafeek.s5784 8 หลายเดือนก่อน +3

      ​@@sajinraj1598pinne ne alle kanakkeduthathu

    • @sreedevipv5144
      @sreedevipv5144 7 หลายเดือนก่อน +1

      Kashtam😂

    • @noufalnoufal8815
      @noufalnoufal8815 3 หลายเดือนก่อน

      ​@sajinraj1598വെറുതെ ഇരുന്നു തെളിവില്ലാതെ പറയല്ലേ... ഈ പാവം അച്ഛന്റെയും 28 വർഷം കൂടെ ഉണ്ടായ ആളാണ് പുള്ളി തിരിഞ്ഞു നോക്കാത്തത്.. ഈ ശാപംമൊക്കെ ലാലപ്പൻ എവിടേക്കൊണ്ടുപോയി തീർക്കും 🙏🙏

  • @p.s.radhakrishnan8628
    @p.s.radhakrishnan8628 ปีที่แล้ว +9

    ഈ വീഡിയോ സത്യമാണെങ്കിൽ മോഹൻലാലിനെ നന്ദികെട്ടവൻ എന്ന് വിളിക്കേണ്ടിവരും.

  • @NandakumarJNair32
    @NandakumarJNair32 ปีที่แล้ว +4

    ഇപ്പോൾ, അന്തോണി പെരുമ്പാവൂരിനോടാണ് കൂറ്. അയാൾക്ക് കുറച്ച് ഷോ ഉണ്ടല്ലോ...

  • @cgeorgekutty
    @cgeorgekutty ปีที่แล้ว +8

    പടത്തിൽ അഭിനയം എത്ര നല്ലത് ജീവിതത്തിൽ ഇതു പോലെ യുള്ള തു നേരിടാൻ അലിവ് ഉള്ള നല്ലൊരു ഹൃദയം വേണം

  • @rajagopalank1661
    @rajagopalank1661 ปีที่แล้ว +7

    ലാലിന് അഞ്ചുവയസുമുതൽ 28വർഷമാണ് അയാൾ അവിടെ ജോലി ചെയ്തത് ലാലിന്റെ വീട്ടിലെ ഡ്രെവർ ആണ് ലാൽ വീട്ടിൽ വരുന്നത് തന്നെ അപൂർവ്വം ആണ് അതിന് ലാലിനെ കുറ്റപ്പെടുത്തുന്നത് ശരിയാണോ ഇനി ഈ വീഡിയോ കാണുമ്പോഴായിരിക്കും ലാൽ തന്നെ ഓർക്കുന്നത് അപ്പോഴേക്കും ഓരോരുത്തർ ലാലിന് ജീവിതത്തിൽ വില്ലൻ വേഷം പോലും കൊടുത്തുകഴിഞ്ഞു എന്തൊരു മനുഷ്യരാണ് കഷ്ടം തന്നെ

  • @wwtvoice899
    @wwtvoice899 ปีที่แล้ว +1

    എത്രയൊക്കെ മാധ്യമക്കാരൻ ശ്രമിച്ചിട്ടും മോഹൻലാലിനെതിരെ ഒന്നും പറയാത്ത നിഷ്ക്കപട സ്നേഹം.... ചാലക്കുടിക്കാരൻ മണിയുടെ മഹത്വം ഒന്നുതട്ടിച്ചുനോക്കൂ.

  • @mayamayadevi1458
    @mayamayadevi1458 ปีที่แล้ว +9

    ലാലേട്ടാ.... ഈ സ്നേഹം കാണാതെ പോകരുത്..
    ഈ സങ്കടം അറിയാതെ യും !
    അച്ഛന്റെ കരച്ചിൽ കണ്ടിട്ട് ഇങ്ങനെ ആണ് പറയാൻ തോന്നിയത്... കാത്തിരിക്കുന്നു കൂടിചേരലിന്റെ ഒരു നല്ല മുഹൂർത്തത്തിനായി...

  • @Lakshmi-dn1yi
    @Lakshmi-dn1yi ปีที่แล้ว +2

    ചേട്ടന് സുന്ദരിയായ ഭാര്യയോ മകളോ കാണില്ലായിരിക്കും 😂😂😂😂 പത്തായത്തിൽ നെല്ല് ഉണ്ടെങ്കിൽ എലി വന്നേനെ.

  • @Pradeepkumar-cb2vq
    @Pradeepkumar-cb2vq ปีที่แล้ว +6

    എതു ഉക്ക ആയാലും ഒക്കെ കണക്കു തന്നെ അതിന് ഒക്കെ സുരേഷ് ഗോപി സർ തന്നെ വേണം

    • @stoneplaza2193
      @stoneplaza2193 ปีที่แล้ว

      ലാലേട്ടാ സങ്കടം കഷ്ടം എന്താ ഇങ്ങനെ?

    • @prajithasanthosh1249
      @prajithasanthosh1249 ปีที่แล้ว

      ലാലേട്ടാ ഈ കണ്ണുനീര് കാണൂ പ്ലീസ്

  • @sudharashanbalakrishnan2079
    @sudharashanbalakrishnan2079 ปีที่แล้ว +2

    പലരും ഭ്രാന്തമായി ആരാധിക്കുന്ന സെലിബ്രിറ്റികളുടെ
    മുഖം മൂടി അഴിയാൻ ഇതേപോലെ
    ചില നിമിഷങ്ങൾ മാത്രം മതി

  • @remeshrkpillai3455
    @remeshrkpillai3455 ปีที่แล้ว +4

    എന്താണ് യഥാർത്ഥ കാരണം എന്ന് ലാലേട്ടനും മോഹനേട്ടനും മാത്രമേ അറിയൂ. അസ്സഹനീയമായ എന്തെങ്കിലും മോഹനേട്ടന്റെ ഭാഗത്തു നിന്നുണ്ടായിട്ടുണ്ടെങ്കിൽ ലാലേട്ടൻ അത് സദയം ക്ഷമിച്ചു അദ്ദേഹത്തെ ഒന്ന് കണ്ട് എന്തെങ്കിലും സഹായിക്കാൻ കഴിയുമെങ്കിൽ അത് ചെയ്യുക. ഇനി എത്ര നാളുണ്ട് അദ്ദേഹത്തിന് ഈ ഭൂമിയിൽ. ഒരു പക്ഷേ നിരവധി ഡ്രൈവേഴ്സിൽ ഒരാളായിരിക്കും ഈ മോഹനേട്ടൻ. പെട്ടെന്ന് ഓർത്തു കാണില്ലായിരിക്കും. ലാലേട്ടൻ എന്തെങ്കിലും സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

  • @sujinkannan8408
    @sujinkannan8408 ปีที่แล้ว +2

    ഈ റിപ്പോർട്ടർ എന്തോ ഉദ്ദേശം ഉള്ളതുപോലെ തോന്നുന്നു ഇയാളെ ആരോ പറഞ്ഞുവിട്ടത് പോലെ ആണ്

  • @athi3731
    @athi3731 ปีที่แล้ว +32

    കുറെ പടത്തിൽ. അഭിനയിച്ചിട്. കാര്യം ഇല്ല. അതു കാണാനും. ജനങ്ങൾ. വേണം വിജയിക്കാനും.. പാവം. അമ്മേ അച്ഛനും 😭

    • @basheera7208
      @basheera7208 ปีที่แล้ว +3

      ലാൽ വലിയവനായെങ്കിലും പൂർണ്ണതയിൽ എത്താൻ വലിയ മനസുണ്ടാകണം. അത് നഷ്ട്ട പെട്ടു

    • @rajancr4519
      @rajancr4519 ปีที่แล้ว +1

      There is no point in Mohanlal's

    • @rajancr4519
      @rajancr4519 ปีที่แล้ว +1

      Mohanlal need not waste his time, energy or money, per force or under public outcry on this poor old man? If this person's address and bank account details are known to people, they will help him whole-heartedly, and I will be the first in queue! Not because he was Lal family's close associate for decades or Lal's personal driver, he has a human heart and grateful tongue much better than that of Mohanlal!!

    • @hussaintkkarathode9799
      @hussaintkkarathode9799 ปีที่แล้ว

      uyarattilettiyappol വന്ന വഴി മറന്ന്

  • @reney1452
    @reney1452 ปีที่แล้ว +8

    Mohanlalinu pakaram suresh gopikku ayachukodukku.

  • @sukeshs3848
    @sukeshs3848 ปีที่แล้ว +11

    കലാഭവൻ മണി 😘😘😘😘

  • @tharammalvlogger
    @tharammalvlogger ปีที่แล้ว +3

    ഈ ലോകത്തിലെ ഏറ്റവും വലിയ സമ്പന്നനാവണം എന്ന കണക്ക് കൂട്ടലിൽ പരക്കം പാഞ്ഞ് നടക്കുന്ന മഹാനടന് ഈ കണ്ണീര് കാണാൻ എവിടെ നേരം അതിൻ്റെ ഉത്തമ ഉദാഹരണമല്ലേ പല സിനിമകളും പണത്തോടുള്ള ആർത്തി മൂത്ത് തന്നെ വളർത്തി വലുതാക്കിയ തിയറ്ററുകാരോട് അവർ ചെയ്തത്

  • @jincyjoseph7448
    @jincyjoseph7448 ปีที่แล้ว +3

    ഈ ഡ്രൈവർ നെ മാറ്റി ആന്റണി വന്നത് l🤮🤮... 🤮🤮🤮. വന്ന വഴി മറക്കുന്നവൻ തന്നെ ആണ് ലാൽ 🤮

  • @GirijaradhakrishnanGiriga
    @GirijaradhakrishnanGiriga 7 หลายเดือนก่อน +5

    മമ്മുക്കയായിരുന്നെങ്കിൽ ഒരിക്കലും മറക്കില്ലായിരുന്നു

  • @lucyjose1416
    @lucyjose1416 ปีที่แล้ว +10

    Lal never helped anyone

  • @mohananperinganam5017
    @mohananperinganam5017 7 หลายเดือนก่อน +1

    ആൻ്റെണി പെരുഭാപൂരാണ് ഈ അച്ഛനെ മോഹൻലാലുമായി അകത്തിയത്

  • @karthikm.k..ambadyyyy1874
    @karthikm.k..ambadyyyy1874 ปีที่แล้ว +23

    അയാൾക്കു ഇങ്ങനെ ഒരാളെ അറിയത്തു പോലും ഇല്ലായിരിക്കും ന്യൂസ്‌ ഇട്ടതിനു പോലും വേണമെങ്കിൽ പ്രീതികരിക്കും ആരെയൊക്കെ മറന്നാലും കഷ്ടപ്പാടിൽ കൂടെ നിന്നവരെ ഒരിക്കലും മറക്കരുത്

  • @gireeshkc5942
    @gireeshkc5942 ปีที่แล้ว +2

    അഞ്ചു പൈസ ആർക്കും കൊടുക്കറുതു ലാലേട്ടാ . കത്തിക്കുമ്പോൾ കുട്ടിയിട്ടു കത്തിക്കാം 🙏🙏🙏😔

  • @nimnasiby8321
    @nimnasiby8321 ปีที่แล้ว +5

    Antony perumbavurinu kodukunnathu money ude oru ashamed koduthu kude