ഒരുപാട് സന്തോഷം ..എന്റെ മകളിലൂടെയാണെങ്കിലും ഇത്രയും വലിയ ഒരു ഫ്ലോറിൽ നില്ക്കാൻ ഭാഗ്യം എനിക്കും എന്റെ മാലാഖക്കും കിട്ടി ..അതിനു ഏറെ നന്ദി ലക്ഷ്മിയോടും.. സ്റ്റാറാമാജിക് ഡയറക്ടർ ..പിന്നിൽ പ്രവർത്തിക്കുന്ന എല്ലാവരും അതോടൊപ്പം നിങ്ങൾ ഓരോരുത്തരോടുമാണ് കാരണം ഇന്ന് എന്റെ മകളെ നിങ്ങൾ എന്നേക്കാൾ നിങ്ങൾ ഇഷ്ടപെടുന്നു അതു തന്നെയാണ് ഞങ്ങളുടെ ഊർജവും ..എന്നും നിലനിൽക്കട്ടെ ഈ സ്നേഹം ..പ്രാത്ഥനയിൽ ഉൾപെടുത്തുമല്ലോ
ഈ ലോകത്ത് എനിക്കു ഒന്നും ഇല്ലാ എന്ന് ചിന്തിക്കുന്നവർക്ക് ഈ episode ഒന്ന് കാട്ടികൊടുത്താൽ മതി. What a inspiration, what a energy. മനസിന് കുളിർമ നൽകുന്ന ഈ ഒരു പരിപാടി ഒരിക്കലും അവസാനിക്കരുത്. എന്നാ അതിമോഹം മാത്രം 🥰🥰
Saleem ikka big salute .. നിങ്ങൾ ആണ് യെതാർത്ഥ വാപ്പ.. ആരുടേയും സഹതാപം നമ്മുക്ക് വേണ്ട.. നമ്മൾ നമ്മളാണ്..100 വർഷം ദീർഘായുസ് അള്ളാഹു മോൾക്ക് നൽകട്ടെ... ഇക്ക ഒരുപാട് ഉയരങ്ങൾ എത്തട്ടെ 🤲🤲
നല്ലൊരു മനുഷ്യ സ്നേഹിയാണ് ഇദ്ദേഹം പടച്ചവൻ ആ കുട്ടിയെ ഏൽപിച്ചത് അദേഹത്തിന്റെ സ്വാഭാവഗുണം കൊണ്ടു തന്നെ ആണ് അവൾ ആ കൈകളിൽ എന്നും സുരക്ഷിതയാവും എന്ന ഉറപ്പിനാൽ..😍😍 എന്റെ കുട്ടിക്കാലം മുതലേ ഇദ്ദേഹത്തെ അത്ഭുതത്തോടെ നോക്കിയ ആളാണ് ഞാൻ ഇന്ന് അദേഹത്തിന്റെ കൂടെ സോങ് ഒകെ ചെയ്യാൻ സാധിച്ചു ഒരുപാട് സന്തോഷം ഉണ്ട് പാട്ടുകാരൻ എന്നതിലുപരി കൂട്ടുകാരൻ എന്നു പറഞ്ഞു ചേർത്തുനിർത്താൻ ആണ് ഇഷ്ട്ടം 😍😍🥰 അഹങ്കാരം അലങ്കരമായി കൊണ്ട് നടക്കുന്ന ഗായകർക്ക് ഇടയിൽ എന്നും ഒരു പ്രജോധനമാണ് സലീക്കാ❤️❤️
ഒരുപാട് കഴിവുകൾ കൊണ്ട് അനുഗ്രഹിതയായ ഹന്ന മോൾടെ നാട്ടുകാരിയാവാൻ കഴിഞ്ഞതിൽ ഒരുപാട് അഭിമാനം.... Proud of You Hanna Baby.... 🥰🥰🥰 And Really Blessing You Saleemkaa... The Father Of Our Little Angel... 💯
ചില രക്ഷിതാക്കൾക്ക് ഈ വാപ്പയുടെയും മകളുടെയും ജീവിത്തിൽ നിന്നും ഒരുപാട് പാഠങ്ങൾ മനസ്സിലാക്കാനുണ്ട്.... സലിക്ക നിങ്ങൾ ഹാന്നാമോളെ കുറിച്ച് പറയുന്നവക്കുകൾ കേൾക്കുമ്പോൾ തന്നെ എന്റെ ഹൃദയത്തിൽ തുളച്ചു കയറുന്നു... അത്രക്കുണ്ട് ഓരോവാക്കുകളും മാലാഖയെക്കുറിച്ചു നിങ്ങളുടെ വാക്കുകൾ എല്ലാരക്ഷിതാക്കൾക്കും ഇതിൽ നിന്നും ഉൾകൊള്ളാനുള്ള ഒരുപാട് പാഠങ്ങളുണ്ട് .... 🥰🥰🥰
ഒരു അനുഹൃദ കലാകാരൻ... എന്റെ ജീവിതത്തിൽ ഈ ഇക്കായുടെ പാട്ടുകൾ ആണ് നെഞ്ചിലേറ്റിയത് 🥰🥰.. എത്രനാള് കാത്തിരുന്നു . ഞാൻ കെട്ടിയ പെണ്ണ്... തുടങ്ങിയ പാട്ടുകൾ ഒരിക്കലും മറക്കാൻ പറ്റില്ല
" പരിമിധി എന്നത് ഒരു ഭാവന മാത്രമാണ്, പരിമിധികളില്ലാത്ത ഒരു ഭാവന ഉണ്ടെങ്കിൽ പരിമിധി ഇല്ലാത്ത ഒരു ഭാവി ഉണ്ടാക്കാൻ കഴിയും " uuufffff 🔥 🔥 dialogue… saleemkka ❤hannakkutty ♥️😍
ചിലർക്ക് പരിമിതികളെ മറികടക്കാൻ കഴിയും അവരിൽ ചിലരെ ഇതുപോലെ നാം തിരിച്ചറിയും " അപ്പോൾ ഒരു വിടുവിടുവായിത്തരം വരും " പരിശ്രമിച്ചാൽനേടാൻ കഴിയാത്തത് ഒന്നുമില്ലെന്ന് " പരിമിതികളെ അതിജീവിക്കാനും പ്രതിസന്ധികളെ തരണം ചെയ്യാനും തന്നാൽ കഴിയുന്നത്ര പരിശ്രമിച്ചിട്ടും വിജയിക്കാത്ത പലരും ഉണ്ട് പരിശ്രമിച്ച് പാടുപെട്ട് ജീവിതം അവസാനിപ്പിച്ച വരും പരാജയപ്പെട്ട് ജീവിതം തള്ളിനീക്കുന്ന വരും ഉണ്ട് " അവരെ നാം ക്യാമറക്ക് മുന്നിൽ കാണാഞ്ഞിട്ടാണ് പരിശ്രമം കൊണ്ട് മാത്രം ഒന്നും നേടിയെടുക്കൽ സാധ്യമല്ല ..!! കൂടെ ഭാഗ്യവും ദൈവാനുഗ്രഹം കൂടി ഉണ്ടാവണം ..
@@basheernechikattil8853 അതെ തീർച്ചയായും, ക്യാമറക്ക് പിറകിൽ ഒരുപാട് പേര് പരിമിതികളോട് തോറ്റ് പരാജയപ്പെട്ടവരുണ്ട്.ദൈവസഹായം കൊണ്ട് ഈ കുട്ടി പൂർണ്ണമായും 9 വയസ്സായ ഒരു കുട്ടിയെപോലെ ആയില്ലെങ്കിലും അവരുടെ പാരന്റ്സും മറ്റുള്ളവരും കൂടെ നിന്ന് കൊടുത്തപ്പോൾ ഈ രീതിയിലും ഇവടെ വരെ എത്താനും കഴിഞ്ഞല്ലോ, സന്തോഷം, ഒരുപാട് ഉയരങ്ങളിലെത്തട്ടെ, ആഗ്രഹങ്ങളൊക്കെ പൂവണിയട്ടെ....😍
ഒരു വാപ്പ ആയ ഇങ്ങനെ ആവണം ഒരു മോളെ പറ്റിയിട്ട് ഇത്രയും മനസ്സിൽ ആക്കിട്ട് ഉണ്ടാവില്ല സലീം കോടത്തൂർ ഇക്കാക് എന്നും നല്ലത് 🥰🥰🥰🥰മാത്രം വരട്ടെ ഫാമിലിക്ക് എല്ലാവർക്കും 🌹🌹
ഈ എപ്പിസോഡ് വലിയൊരു പാഠമായിരുന്നു. പലരെയും ഒന്ന് ഇരുത്തി ചിന്തിപ്പിക്കുന്ന പാഠം ... സലിം ഇക്കക്കും മാലാഖ കുട്ടിക്കും എന്റെ ഹൃദയത്തിൽ തൊട്ട് നന്ദി അറിയീക്കുന്നു.🙏🙏🙏
സലിം കോടത്തൂർ.. നല്ല പാട്ടുകാരനാണ് എന്നതിലുപരി ഒരു സാമൂഹ്യ പ്രവർത്തകനുമാണ്. അതിലുപരി അദ്ദേഹം നല്ല രക്ഷകർത്താവാണെന്ന് കൂടി മനസിലാകുന്നു. അദ്ദേഹത്തെ ഈ ഈ പ്ലാറ്റ് ഫോമിൽ കൊണ്ടുവന്ന ഫ്‌ളവേഴ്സ് ചാനലിന് അഭിനന്ദനങ്ങൾ അറിയിക്കുന്നു..
Saleemka നിങ്ങളുടെ മോൾക് ഈ പ്രവാസ ലോകത്ത് നിന്നും HAPPY BIRTHDAY TO YOU ഹന്ന മോളെ INSHA ALLHA നാളെ ഹന്ന മോളെ അറിയപ്പെടുന്ന ഒരു SINGAR ആയി മാറട്ടെ പടച്ചോൻ അനുഗ്രഹിക്കട്ടെ ആമീൻ
സലീംക്കാനെ അന്നും ഇന്നും ഒരേ പോലെ ഇഷ്ട്ടം 🥰😍❤️കണ്ണും മനസ്സും നിറഞ്ഞ എപ്പിസോഡ് ❤️❤️❤️❤️. ശ്രീവിദ്യ പറഞ്ഞത് ശെരിയാ പ്രണയിക്കുന്ന ടൈമിൽ സലീംക്കന്റെയും ഷാഫിക്കന്റെയും പാട്ടുകൾ ഒരു പ്രത്യേക ലഹരി തന്നെയാണ്
എന്റെ സ്കൂൾ ജീവിതത്തിൽ ഒക്കെ ഇദ്ദേഹത്തിന്റെ പാട്ടുകൾ ഉണ്ടാക്കിയ ഓളം ഒന്നും യേശുദാസിനു പോലും കഴിഞ്ഞിട്ടില്ല.. #90's kids 🤩🤩 ഒരിക്കലും മറക്കാത്ത വരികൾ. 2005 -08 കാലഘട്ടം
വീണ്ടും ഒരു 500 മത് എപ്പിസോഡ് കൂടി.... 🤩🤩🥰🥰കാണാൻ തുടങ്ങിയ അന്ന് തൊട്ട് ഇന്നോളം മുടങ്ങിയിട്ടില്ല....ഇന്ന് തന്നെ ഹന്നമോളുടെ birthday ആഘോഷവും...ഇന്ന് കൊണ്ട് വരാൻ പറ്റിയ guest തന്നെ ഹന്നമോളും അച്ഛനും.... Belated birthday wishes moluuuu..... 🤩🥰🥰🤩☺️☺️
സ്‌ലീംക്കയുടെ പുണ്ണ്യമാണ് ഹന്ന മോൾ..... മാലാഖ കുട്ടിക്ക് ഒരായിരം പിറന്നാൾ ആശംസകൾ 🥰❤️🥰❤️🥰 സ്റ്റാർ മഗ്‌ജിക്കിന്റ ഈ വേദിയിൽ ഇക്കയെയും മോളേം കാണാൻ കഴിഞ്ഞതിൽ സന്തോഷം 🥰🥰🥰
സലീംക്കയെ അടുത്തറിയാമായിരുന്നിട്ടും ഹന്നമോളെ കുറിച്ച് സലീംക്ക പറഞ്ഞത് മുൻപേ കേട്ടറിഞ്ഞിട്ടും ഈ ഫ്ലോറിൽ വന്നു സലീംക്ക ഇത് പറയുമ്പോ പടച്ചോൻ സത്യം കണ്ണ് രണ്ടും നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു..... ഒരുപക്ഷെ അത്രത്തോളം ഞങ്ങളുടെ മാലാഖ കുട്ടിയേയും സലീംക്കയെയും ഇഷ്ട്ടപ്പെടുന്നത് കൊണ്ടാവാം 🥰🥰🥰🥰🥰🥰🥰🥰
ഇത്രയും കൂടുതൽ മകൾ വാപ്പയെയും വാപ്പ മകളെയും മതിമറന്നു സ്നേഹിക്കുന്നത് ഞാൻ ഈ ദുനിയാവിൽ കണ്ടിട്ടില്ല... ഒരു സെക്കന്റ് പോലും മാറിനിക്കാൻ കഴിയാത്ത വിധത്തിലാണ് ഈ മാലാഖകുട്ടിയും മാലാഖ കുട്ടിയുടെ വാപ്പയും ജീവിച്ചു മുന്നേറുന്നത്... എന്നും മാലാഖകുട്ടിയും വാപ്പയും സന്തോഷത്തോടെ ജീവിച്ചു മുന്നേറട്ടെ ഇങ്ങിനെയൊക്കെ കാണുമ്പോൾ തന്നെ മനസ്സിന് വല്ലാത്തൊരു അനുഭൂതിയാണ്... എന്നും നിലനിൽക്കട്ടെ... 🥰
Thanks സ്റ്റാർ മാജിക്.... ❤️സലീക്കയും മോളെയും കൊണ്ട് വന്നതിന്.. 😍ഷാഫിക്കയും സലീക്കയും അഭിനയിച്ച സൂപ്പർ സോങ് 'സ്നേഹത്തിൻ പാട്ടുകാര 'ഒത്തിരിഷ്‌ടം 😍❤️ 🌹മാലാഖകുട്ടിക്ക് ജന്മദിനാശംസകൾ 🌹
ഒരുപാട് നാളായി എല്ലാവരും ആഗ്രഹിച്ച ഒരു ദിവസം...സലീമിക്കാനെയും മാലാഖ ഹന്നമോളെയും കൊണ്ടുവന്നതിന് വളരെ അധികം സന്തോഷം സ്റ്റാർ മാജിക് ടീം..... ബിഗ് സല്യൂട്ട് 🙏🙏❤️❤️❤️
എത്രനാളും കാത്തിരുന്നു ഒന്ന് കാണുവാൻ ഈ song കേട്ടപ്പോൾ ആ പഴയ കാലത്തേക്ക് തിരിച്ചു പോയി 🥰🥰 ചെറുപ്പം മുതൽ ഇപ്പോഴും ഇക്കാന്റെ എല്ലാ songs കേട്ട് കാണാതെ പഠിക്കുന്ന ഒരാളാണ് ഞാൻ അത്രയും ഇഷ്ട്ടമാണ് ഇക്കാന്റെ songs🥰🥰🥰🥰 Verry feelings allsongs ikka🥰🥰🥰 ചെറുപ്പം മുതൽ മനസ്സിൽ ഉള്ള ഒരാഗ്രഹം ആയിരുന്നു ഇക്കാനെ നേരിൽ കാണാൻ ഈ അടുത്തായിട്ട് ആ ആഗ്രഹം സാധിച്ചു ഇക്കാന്റെ ഒപ്പം ഒരു selfi എടുക്കാനും ഹന്ന മോൾടെ ഒപ്പവും ഒരു pic എടുക്കാൻ കഴിഞ്ഞു അതിൽ എനിക്ക് ഒരുപാട് സന്തോഷം
സലിംക്ക പറയുന്നത് ശെരിയാണ് സഹതാപം കൊണ്ടുള്ള ജനങ്ങളുടെ ആ നോട്ടം സഹിക്കാൻ കഴിയില്ല.. ജനിച്ച ഉടനെ കുഞ്ഞുങ്ങളെ ഉപേക്ഷിച്ചു പോകുന്നവരും കൊല്ലുന്നവരും ഈ ഉപ്പയെ ഒന്ന് കാണണം.. ❤️
ഒരു പാട് നാളുകൾക്ക് ശേഷം ഇന്നാണ് സ്റ്റാർ മാജിക് കാണുന്നത്.അതിന് കാരണം നമ്മുടെ മാലാഖ കുട്ടിയും സലീം ഇക്കയും ആണ്.ഒരു പാട് സന്തോഷം ഈ വേദിയിൽ കാണാൻ കഴിഞ്ഞതിൽ.ഇനിയും ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ🤲
മോളെ നിനക്ക് ഇതിൽ കൂടുതൽ എന്ത് വേണം നിന്റെ ഉപ്പ അതാണ് നിന്റെ ഏറ്റവും വലിയ വിജയം മക്കളെ തള്ളിപ്പറയുന്ന ഉപ്പ കുടുംബക്കാരുടെ വീട്ടിൽ പോലും കൊണ്ട് പോകാൻ മടിക്കുന്ന ഉപ്പമാർ ഉള്ള ഈ നാട്ടിൽ 😭😭
ഒരായിരം പിറന്നാൾ ആശംസകൾ ഹന്ന മോൾ..... മാപ്പിള പാട്ടിന്റെ സുൽത്താനും ഹന്ന മോൾക്കും എന്നും നല്ലത് വരട്ടെ സ്കിറ്റ് കുഴപ്പമില്ലന്റെ പൊന്നോ ഭയാന ഒരു രക്ഷയില്ലാർന്ന് പൊളിച്ചു : ജോർജ്ജ് സാർ നന്നായിരുന്നു. അസ്സീസ് എന്തുട്ട് പെടയ ഗെയിമിൽ പെടച്ചത് മറ്റെല്ലാ ചങ്കുകൾക്കും ഹൃദയം നിറഞ്ഞ സ്നേഹം
90* kids ഒരുപാട് നല്ല ഓർമ്മകൾ വീണ്ടും സ്റ്റാർ മാജിക് എന്ന വേദിയിലൂടെ ഓർക്കാൻ കഴിഞ്ഞു... സലീം ഇക്ക പ്രണയിക്കുന്ന ടൈമിൽ പ്രണയത്തിൽ ഒരു പങ്ക് വഹിച്ചത് ഇക്കാടെ ഈ പാട്ടുകൾ കൂടി ആണ് ♥️♥️💯💯💯
ഞാൻ കണ്ട സ്റ്റാർ മാജിക്കില് ഏറ്റവും കൂടുതൽ ഇഷ്ഠപ്പെട്ട പരിപാടിയായിരുന്നു ഇന്നത്തേത്,,, എല്ലാം കൊണ്ടും അതിഗംഭീരമായിരുന്നു ഇന്നത്തേത്,,👌🌷 Happy Birthday Hanna molu,,,,🎂🍵
സലിംക്കാ മോൾക്ക് ഭയങ്കര മടിയായിരുന്നു പാടാൻ അല്ലേ സ്റ്റാർ മാജിക് വന്നപ്പോൾ ആള് ഹാപ്പിയാണ് പാട്ടു പൊളിച്ചു നിങ്ങൾ ഭയങ്കര സംഭവമാണ് ആര് എന്തൊക്കെ പറഞ്ഞാലും നമ്മുടെ മക്കൾ നമുക്ക് എന്നും വലുതാണ് നമ്മുടെ ലോകം നമ്മുടെ മക്കളാണ്
ഈ ഒരു പരുപാടിയിൽ ഇങ്ങനെയുള്ള നല്ല കാര്യങ്ങൾ ചെയുന്ന അനൂപേട്ട ഒരുപാട് നന്ദി ഒരു അവതരകയും ചിന്നുവിനോളം വരില്ല സ്നേഹിക്കാൻ അറിയാവുന്ന കുട്ടിയാണ് ചിന്നു എല്ലാവരും പൊളി ആണ്
Shafikkaneyum thajukkaaneyum കണ്ടപ്പോൾ സങ്കടം തോന്നി saleemkkaane കൊണ്ട് വരാത്തതിനാൽ..ഇപ്പൊ aaa സങ്കടം അങ്ങ് മാറി...സ്റ്റാർ മാജിക് വേറെ ഒരു levalaa...I love you star magic team...ഇങ്ങൾ puliyaattaa...വേറെ ലെവൽ ...ഗോഡ് bless you..hannamole....mutthe...nee പോളിയല്ലെ mutthe.🥰😍😍😍
ഈ എപ്പിസോഡ് കണ്ടപ്പോൾ എനിക്ക് മനസിലേക്ക് വന്നത് കഴിഞ്ഞ ദിവസം മുടി കൊഴിയുന്നതിന് ആത്മഹത്യ ചെയ്ത ആ ചങ്ങായിനെ ആണ് .ഇത് കണ്ടിരുന്നേൽ ഒരുപക്ഷെ ആ ചങ്ങായി ആ പണിക്ക് നിൽക്കില്ലായിരുന്നു ..സലീമിക്ക ..ഹന്നമോൾ 💚💚💚😘😘😘😘😘😘😘😘
ഒരുപാട് സന്തോഷം ..എന്റെ മകളിലൂടെയാണെങ്കിലും ഇത്രയും വലിയ ഒരു ഫ്ലോറിൽ നില്ക്കാൻ ഭാഗ്യം എനിക്കും എന്റെ മാലാഖക്കും കിട്ടി ..അതിനു ഏറെ നന്ദി ലക്ഷ്മിയോടും.. സ്റ്റാറാമാജിക് ഡയറക്ടർ ..പിന്നിൽ പ്രവർത്തിക്കുന്ന എല്ലാവരും അതോടൊപ്പം നിങ്ങൾ ഓരോരുത്തരോടുമാണ് കാരണം ഇന്ന് എന്റെ മകളെ നിങ്ങൾ എന്നേക്കാൾ നിങ്ങൾ ഇഷ്ടപെടുന്നു അതു തന്നെയാണ് ഞങ്ങളുടെ ഊർജവും ..എന്നും നിലനിൽക്കട്ടെ ഈ സ്നേഹം ..പ്രാത്ഥനയിൽ ഉൾപെടുത്തുമല്ലോ
Saleemkaaa theerchayum prathikum atra ishttaaaa henna molee
സലീംക്ക 😍😍🥰
😍😍
👍❤️
❤❤❤
സലീംക്കാനെ കൊണ്ട് വന്നതിൽ സ്റ്റാർ മാജിക്കിന് അഭിനന്ദനങ്ങൾ 😍😍ആഗ്രഹിച്ചിരുന്നു....
❤️👍
👍🏻
😍😍
പണ്ടത്തെ ഏറ്റവും സ്നേഹം നിറഞ്ഞ ഇഷ്ടം നിറഞ്ഞ ഹിറ്റ് പാട്ടുകൾ ആയിരുന്നു ഇതൊക്കെ വീണ്ടും ഓർമ്മകൾ സമ്മാനിച്ചതിന് ഒരുപാട് നന്ദി
ഹന്നാ മോളെയും സലീമിക്കയേയും സ്റ്റാർ മാജിക്കിൽ കാണാൻ കഴിഞ്ഞതിൽ വളരെ അതികം സന്തോഷം 😘😘😘😘😘😘😘😘
Athe
അതെ മോളെ നല്ല സന്തോഷം ആയി നേരിട്ട് ഒന്ന് കാണാൻ ഹന്ന മോളെയും സലിം മോനെയും അള്ളാഹു അനുഗ്രഹിക്കട്ടെ 🤲🤲🤲🥰
Athe🥰🥰
❤️
❤️❤️👍
ഈ ലോകത്ത് എനിക്കു ഒന്നും ഇല്ലാ എന്ന് ചിന്തിക്കുന്നവർക്ക് ഈ episode ഒന്ന് കാട്ടികൊടുത്താൽ മതി. What a inspiration, what a energy. മനസിന് കുളിർമ നൽകുന്ന ഈ ഒരു പരിപാടി ഒരിക്കലും അവസാനിക്കരുത്. എന്നാ അതിമോഹം മാത്രം 🥰🥰
Yes
😍
💕💕💕
Correct 👍👍👍
ഏതാ ഈ പൊട്ടാകുളത്തിലെ തവള 🤣
Star magic കണ്ടിട്ട് കണ്ണ് നിറഞ്ഞ് പോയ episode. Flowers team in അഭിനന്ദനങ്ങള്‍
ഞാൻ star magic സ്ഥിരം പ്രേക്ഷകനാണ് ഇന്ന് 500 മത്തെ എപ്പിസോഡിൽ സലീംക്കയേയും ഹാന്നാമോളെയും കൊണ്ട് വന്ന അനൂപ് സാർ ഒരു big salute വളരെ സന്തോഷം ആയി 😍😍😍😍
😍😍😍
😍😍👍🏻👍🏻
🥰🥰🥰❤️❤️
❤️👍
അതെ വലിയ സന്തോഷം ചിന്നുവിനും അനൂപ് സർ ഇനിയും ഇവരെ വിളിക്കണം
സലീം ഇക്കയുടെ പാട്ടുകൾ ഇഷ്ടപ്പെടുന്ന എത്ര പേർ ഉണ്ട് ഇവിടെ 👍👍👍👍😍😍😍 ഹന്ന മോൾ ഭാഗ്യ ചെയ്ത കുട്ടിയാണ്.ഇത് പോലെ ഓരു ഉപ്പനെ കിട്ടില്ലേ 😍😍😍😍
🤝
സത്യം 🙏🏻saleemkka 💞🙏🏻💞maalaga 😘😘
സത്യം
ഒരുദിവസം പൊലും സലീം കോടത്തൂറിന്റെ പാട്ട് കേൾക്കാതിരിക്കുന്നില്ല ഒരുപാട് ഇഷ്ടം
🙋♀️
Saleem ikka big salute .. നിങ്ങൾ ആണ് യെതാർത്ഥ വാപ്പ.. ആരുടേയും സഹതാപം നമ്മുക്ക് വേണ്ട.. നമ്മൾ നമ്മളാണ്..100 വർഷം ദീർഘായുസ് അള്ളാഹു മോൾക്ക് നൽകട്ടെ... ഇക്ക ഒരുപാട് ഉയരങ്ങൾ എത്തട്ടെ 🤲🤲
സന്തോഷം കൊണ്ട് മനസ്സ് നിറഞ്ഞ് കണ്ണുകൾ അറിയാതെ ഒഴുകി.... മോൾക്കും ഉപ്പക്കും എല്ലാവിധ ആശംസകൾ 🙏🙏🙏
❤️❤️
സലിം കോടത്തൂർ..... നല്ല അച്ഛൻ 😍😍😍😍😍 ഈ കുഞ്ഞിനെ കൊണ്ട് വന്നതിനും അവരുടെ കാര്യങ്ങൾ അറിയിച്ചതിനും mr.അനുപ് ജോൺ ബിഗ് സല്യൂട്......🫶🏻🫶🏻🫶🏻🫶🏻👌🏻👌🏻👌🏻👌🏻
നല്ലൊരു മനുഷ്യ സ്നേഹിയാണ് ഇദ്ദേഹം പടച്ചവൻ ആ കുട്ടിയെ ഏൽപിച്ചത് അദേഹത്തിന്റെ സ്വാഭാവഗുണം കൊണ്ടു തന്നെ ആണ് അവൾ ആ കൈകളിൽ എന്നും സുരക്ഷിതയാവും എന്ന ഉറപ്പിനാൽ..😍😍
എന്റെ കുട്ടിക്കാലം മുതലേ ഇദ്ദേഹത്തെ അത്ഭുതത്തോടെ നോക്കിയ ആളാണ് ഞാൻ ഇന്ന് അദേഹത്തിന്റെ കൂടെ സോങ് ഒകെ ചെയ്യാൻ സാധിച്ചു ഒരുപാട് സന്തോഷം ഉണ്ട് പാട്ടുകാരൻ എന്നതിലുപരി കൂട്ടുകാരൻ എന്നു പറഞ്ഞു ചേർത്തുനിർത്താൻ ആണ് ഇഷ്ട്ടം 😍😍🥰 അഹങ്കാരം അലങ്കരമായി കൊണ്ട് നടക്കുന്ന ഗായകർക്ക് ഇടയിൽ എന്നും ഒരു പ്രജോധനമാണ് സലീക്കാ❤️❤️
"ദുനിയാവിന്റെ സൗന്ദര്യം കാണുന്നത് എന്റെ ഹന്ന മോളിലൂടെയാണ്... "
Big salute saleem bai❤️❤️❤️
❤️👍
❤️
❤️
ഷാഫിക്ക, താജുക്ക, സലീമിക്ക. ഇവരൊക്കെ പണ്ട് മാപ്പിളപ്പാട്ട് പാടി ഉണ്ടാക്കിയ ആ ഒരു ഓളം 🔥
അഫ്സലിക്കാനേ മറക്കരുത് ❤️
❤️👍
Afsal unde
ഒരുപാട് സന്തോഷം സലീംഇക്കാ 😍💞💞💞 ഹന്ന മോൾ നന്നായി പാടി 💝 മാഷാ അല്ലാഹ് 💝💝 അള്ളാഹു പൊന്നു മോളെ ഇനിയും ഉന്നത വിജയം നൽകി അനുഗ്രഹിക്കട്ടെ ആമീൻ 🤲🏻
ആമീൻ
മാലാഖ കുട്ടി വന്നത് ഒത്തിരി ഹാപ്പി ആയി വെരി ഗുഡ് 🙏🏻🙏🏻🙏🏻👍👍👍
❤️👍
കൊല്ലം ഷാഫി
സലീം കോടത്തൂർ
താജുദ്ധീൻ
ഇവർ 3 പേരും ഒരുമിച്ചു വന്നായിരുന്നേൽ പൊളിച്ചേനെ.
മാലാഖ മോൾക്ക് ഒരായിരം പിറന്നാൾ ആശംസകൾ🥰🥰
😍😍
Many more happy returns of the day hannamoleeeeee 🎂🎂🎂
❤️👍
❤️
Yes. ആഗ്രഹിക്കുന്നു
ഒരുപാട് കഴിവുകൾ കൊണ്ട് അനുഗ്രഹിതയായ ഹന്ന മോൾടെ നാട്ടുകാരിയാവാൻ കഴിഞ്ഞതിൽ ഒരുപാട് അഭിമാനം....
Proud of You Hanna Baby.... 🥰🥰🥰
And Really Blessing You Saleemkaa...
The Father Of Our Little Angel... 💯
ഈ ഉപ്പായുടെ മോളായി ജനിച്ചതാണ് മോളേ.... ഹന്നാമോളുടെ ഏറ്റവും വലിയ ഭാഗ്യം 😘😘😘😘😘😘😘😘
❤️👍
❤️
സലീംക്ക പറഞ്ഞത് വലിയൊരു പോയിന്റ് ആണ് "ദൈവം സുരക്ഷിതമായ കരങ്ങളിലെ ഇതുപോലെ യുള്ള മാലാഖ മാരെ ഏൽപ്പിക്കു "
God bless you saleem ka and family
Yes ❤
ചില രക്ഷിതാക്കൾക്ക് ഈ വാപ്പയുടെയും മകളുടെയും ജീവിത്തിൽ നിന്നും ഒരുപാട് പാഠങ്ങൾ മനസ്സിലാക്കാനുണ്ട്....
സലിക്ക നിങ്ങൾ ഹാന്നാമോളെ കുറിച്ച് പറയുന്നവക്കുകൾ കേൾക്കുമ്പോൾ തന്നെ എന്റെ ഹൃദയത്തിൽ തുളച്ചു കയറുന്നു...
അത്രക്കുണ്ട് ഓരോവാക്കുകളും മാലാഖയെക്കുറിച്ചു നിങ്ങളുടെ വാക്കുകൾ എല്ലാരക്ഷിതാക്കൾക്കും ഇതിൽ നിന്നും ഉൾകൊള്ളാനുള്ള ഒരുപാട് പാഠങ്ങളുണ്ട് .... 🥰🥰🥰
❤️👍
❤️
ഒരു അനുഹൃദ കലാകാരൻ... എന്റെ ജീവിതത്തിൽ ഈ ഇക്കായുടെ പാട്ടുകൾ ആണ് നെഞ്ചിലേറ്റിയത് 🥰🥰.. എത്രനാള് കാത്തിരുന്നു . ഞാൻ കെട്ടിയ പെണ്ണ്... തുടങ്ങിയ പാട്ടുകൾ ഒരിക്കലും മറക്കാൻ പറ്റില്ല
" പരിമിധി എന്നത് ഒരു ഭാവന മാത്രമാണ്, പരിമിധികളില്ലാത്ത ഒരു ഭാവന ഉണ്ടെങ്കിൽ പരിമിധി ഇല്ലാത്ത ഒരു ഭാവി ഉണ്ടാക്കാൻ കഴിയും " uuufffff 🔥 🔥 dialogue… saleemkka ❤hannakkutty ♥️😍
Oo
ചിലർക്ക് പരിമിതികളെ മറികടക്കാൻ കഴിയും അവരിൽ ചിലരെ ഇതുപോലെ നാം തിരിച്ചറിയും " അപ്പോൾ ഒരു വിടുവിടുവായിത്തരം വരും " പരിശ്രമിച്ചാൽനേടാൻ കഴിയാത്തത് ഒന്നുമില്ലെന്ന് " പരിമിതികളെ അതിജീവിക്കാനും പ്രതിസന്ധികളെ തരണം ചെയ്യാനും തന്നാൽ കഴിയുന്നത്ര പരിശ്രമിച്ചിട്ടും വിജയിക്കാത്ത പലരും ഉണ്ട് പരിശ്രമിച്ച് പാടുപെട്ട് ജീവിതം അവസാനിപ്പിച്ച വരും പരാജയപ്പെട്ട് ജീവിതം തള്ളിനീക്കുന്ന വരും ഉണ്ട് " അവരെ നാം ക്യാമറക്ക് മുന്നിൽ കാണാഞ്ഞിട്ടാണ് പരിശ്രമം കൊണ്ട് മാത്രം ഒന്നും നേടിയെടുക്കൽ സാധ്യമല്ല ..!! കൂടെ ഭാഗ്യവും ദൈവാനുഗ്രഹം കൂടി ഉണ്ടാവണം ..
@@basheernechikattil8853 അതെ തീർച്ചയായും, ക്യാമറക്ക് പിറകിൽ ഒരുപാട് പേര് പരിമിതികളോട് തോറ്റ് പരാജയപ്പെട്ടവരുണ്ട്.ദൈവസഹായം കൊണ്ട് ഈ കുട്ടി പൂർണ്ണമായും 9 വയസ്സായ ഒരു കുട്ടിയെപോലെ ആയില്ലെങ്കിലും അവരുടെ പാരന്റ്സും മറ്റുള്ളവരും കൂടെ നിന്ന് കൊടുത്തപ്പോൾ ഈ രീതിയിലും ഇവടെ വരെ എത്താനും കഴിഞ്ഞല്ലോ, സന്തോഷം, ഒരുപാട് ഉയരങ്ങളിലെത്തട്ടെ, ആഗ്രഹങ്ങളൊക്കെ പൂവണിയട്ടെ....😍
കോപ്പാണ്
സത്യം ഞാനും അത് kettathee നോട്ട് ചെയ്തിരുന്നു
ഹന്ന മോളെയും സലീമിക്കയെയും ഈ floril കാണാൻ സാധിച്ചതിൽ ഒത്തിരി സന്തോഷം.... മാലാഖ കുട്ടിയും സലീമിക്കയും കൂടി പൊളിച്ചു
സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു സലീമിനും മകൾക്കും ee ടീമിനും അഭിനന്ദനങ്ങൾ
❤️❤️❤️👍🏻👍🏻
സലീം ഇക്കന്റെ songs ഒന്നും മലയാളികൾക്ക് മറക്കാൻ പറ്റത്തില്ല.... 🎵🎶❤️melting voice aanu saleem ikkante
Hi
Njan kettiya pennu legend sooper song ❤❤
ഒരു വാപ്പ ആയ ഇങ്ങനെ ആവണം ഒരു മോളെ പറ്റിയിട്ട് ഇത്രയും മനസ്സിൽ ആക്കിട്ട് ഉണ്ടാവില്ല സലീം കോടത്തൂർ ഇക്കാക് എന്നും നല്ലത് 🥰🥰🥰🥰മാത്രം വരട്ടെ ഫാമിലിക്ക് എല്ലാവർക്കും 🌹🌹
നല്ല ശബ്ദം മോളുടെ, നന്നായി പാടിയിട്ടുണ്ട് എനിക്കിഷ്ട്ടമായി 😊😊
"വാപ്പയും മകളും " എന്നും
മാതൃക ആണ് ❤❤❤❤
❤️👍
❤️❤️
ഈ എപ്പിസോഡ് വലിയൊരു പാഠമായിരുന്നു. പലരെയും ഒന്ന് ഇരുത്തി ചിന്തിപ്പിക്കുന്ന പാഠം ...
സലിം ഇക്കക്കും മാലാഖ കുട്ടിക്കും എന്റെ ഹൃദയത്തിൽ തൊട്ട് നന്ദി അറിയീക്കുന്നു.🙏🙏🙏
ഇതു പോലെ ഒരു മോളെ കിട്ടിയ നിങ്ങൾ ഏറ്റവും വലിയ ഭാഗ്യവാനാണ് സലീം ഇക്ക ❤😌
ഞാൻ ഇപ്പോഴാ അറിഞ്ഞെ .. ഈ ഗായകന്റെ മകളാണെന്ന്..! അച്ഛനും മകൾക്കും എല്ലാവിധ.. ആശംസകൾ.. 😔
❤️👍
❤
ഒരുപാട് രക്ഷിതാക്കൾക്ക് സലീം ക്ക ഒരു മാതൃകയാൺ... ഇനിയും ഇനിയും ഉയരങ്ങളിൽ എത്തട്ടെ(ആമീൻ)
Ameen
❤️👍
❤️❤️Aameen
ആമീൻ
സലീംകാ ഫാമിലി ഇഷ്ടം ❤️
അന്നമോളെ അധ്കും മേലെ ❤️😘😘😘😘
സലിം കോടത്തൂർ.. നല്ല പാട്ടുകാരനാണ് എന്നതിലുപരി ഒരു സാമൂഹ്യ പ്രവർത്തകനുമാണ്. അതിലുപരി അദ്ദേഹം നല്ല രക്ഷകർത്താവാണെന്ന് കൂടി മനസിലാകുന്നു. അദ്ദേഹത്തെ ഈ ഈ പ്ലാറ്റ് ഫോമിൽ കൊണ്ടുവന്ന ഫ്‌ളവേഴ്സ് ചാനലിന് അഭിനന്ദനങ്ങൾ അറിയിക്കുന്നു..
ഡയാന ഒരു രക്ഷയും ഇല്ലാ പൊളി ആയിരിന്നു 😍😍😍😍അതുപോലെ അഖിലേട്ടനും പൊളിച്ചു 😍
നമ്മുടെ സലീംക്കയും മാലാഖയും കൂടി തകർത്തു 💞💞💓💓
❤️👍
👍
ഒരുപാട് പാട് ഇഷ്ടാണ് സലീംകനെ
Saleemka നിങ്ങളുടെ മോൾക് ഈ പ്രവാസ ലോകത്ത് നിന്നും HAPPY BIRTHDAY TO YOU ഹന്ന മോളെ INSHA ALLHA നാളെ ഹന്ന മോളെ അറിയപ്പെടുന്ന ഒരു SINGAR ആയി മാറട്ടെ പടച്ചോൻ അനുഗ്രഹിക്കട്ടെ ആമീൻ
സലീംക്കാനെ അന്നും ഇന്നും ഒരേ പോലെ ഇഷ്ട്ടം 🥰😍❤️കണ്ണും മനസ്സും നിറഞ്ഞ എപ്പിസോഡ് ❤️❤️❤️❤️. ശ്രീവിദ്യ പറഞ്ഞത് ശെരിയാ പ്രണയിക്കുന്ന ടൈമിൽ സലീംക്കന്റെയും ഷാഫിക്കന്റെയും പാട്ടുകൾ ഒരു പ്രത്യേക ലഹരി തന്നെയാണ്
എന്റെ സ്കൂൾ ജീവിതത്തിൽ ഒക്കെ ഇദ്ദേഹത്തിന്റെ പാട്ടുകൾ ഉണ്ടാക്കിയ ഓളം ഒന്നും യേശുദാസിനു പോലും കഴിഞ്ഞിട്ടില്ല..
#90's kids 🤩🤩
ഒരിക്കലും മറക്കാത്ത വരികൾ. 2005 -08 കാലഘട്ടം
Super
Sathyam
സത്യം
സത്യം
Happy birthday molu
വീണ്ടും ഒരു 500 മത് എപ്പിസോഡ് കൂടി.... 🤩🤩🥰🥰കാണാൻ തുടങ്ങിയ അന്ന് തൊട്ട് ഇന്നോളം മുടങ്ങിയിട്ടില്ല....ഇന്ന് തന്നെ ഹന്നമോളുടെ birthday ആഘോഷവും...ഇന്ന് കൊണ്ട് വരാൻ പറ്റിയ guest തന്നെ ഹന്നമോളും അച്ഛനും.... Belated birthday wishes moluuuu..... 🤩🥰🥰🤩☺️☺️
❤️👍
👍👍
ഇൻഷാ അള്ളാ ഈ മോളുടെ ആഗ്രഹം അല്ലാഹു സാധിച്ചു കൊടുക്കു മാറാകട്ടെ ഭാവിയിൽ നല്ലൊരു പാട്ടുകാരിയും കൂടി ആകട്ടെ
ഒരുപാട് സന്തോഷം,,എത്ര കണ്ടാലും മതിവരാത്ത ഒരു സ്റ്റേജ് show,,saleem'ka uyir, ഉപ്പയുടെ മാലാഖ കുട്ടി ഹന്ന കുട്ടി love you😘happy birthday ഹന്നമോൾ 🥰🥰🥰🥰
ഒരുപാട് സന്തോഷം 💖I Miss Youuu Moluuu&😘😘😘🤗
അനൂപേട്ടാ അഖിലേട്ടാ ഓരോ എപ്പിസോടും vareity ആക്കി കൊണ്ടിരിക്കുകയാല്ലോ.....👌👌👍
സ്‌ലീംക്കയുടെ പുണ്ണ്യമാണ് ഹന്ന മോൾ..... മാലാഖ കുട്ടിക്ക് ഒരായിരം പിറന്നാൾ ആശംസകൾ 🥰❤️🥰❤️🥰 സ്റ്റാർ മഗ്‌ജിക്കിന്റ ഈ വേദിയിൽ ഇക്കയെയും മോളേം കാണാൻ കഴിഞ്ഞതിൽ സന്തോഷം 🥰🥰🥰
സലീംക്കയെ അടുത്തറിയാമായിരുന്നിട്ടും ഹന്നമോളെ കുറിച്ച് സലീംക്ക പറഞ്ഞത് മുൻപേ കേട്ടറിഞ്ഞിട്ടും ഈ ഫ്ലോറിൽ വന്നു സലീംക്ക ഇത് പറയുമ്പോ പടച്ചോൻ സത്യം കണ്ണ് രണ്ടും നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു..... ഒരുപക്ഷെ അത്രത്തോളം ഞങ്ങളുടെ മാലാഖ കുട്ടിയേയും സലീംക്കയെയും ഇഷ്ട്ടപ്പെടുന്നത് കൊണ്ടാവാം 🥰🥰🥰🥰🥰🥰🥰🥰
സലീമിക്കനേം മോളേം ഈ വേദിയിൽ കാണാൻ സാധിച്ചതിൽ ഒരു പാട് സന്തോഷം ❤️❤️❤️. ഹാപ്പി birthday ഹന്നാമോൾ 😘😘😘
ഹന്ന മോളെ സ്റ്റാർ മാജിക്കിൽ കാണാൻ കഴിഞ്ഞതിൽ അതിയായ സന്തോഷം കൂടെ എന്റെ സലീം മാമാനേയും ❤️❤️❤️
നമുക്കും പോകേണ്ടയ്
ഇത്രയും കൂടുതൽ മകൾ വാപ്പയെയും വാപ്പ മകളെയും മതിമറന്നു സ്നേഹിക്കുന്നത് ഞാൻ ഈ ദുനിയാവിൽ കണ്ടിട്ടില്ല... ഒരു സെക്കന്റ് പോലും മാറിനിക്കാൻ കഴിയാത്ത വിധത്തിലാണ് ഈ മാലാഖകുട്ടിയും മാലാഖ കുട്ടിയുടെ വാപ്പയും ജീവിച്ചു മുന്നേറുന്നത്... എന്നും മാലാഖകുട്ടിയും വാപ്പയും സന്തോഷത്തോടെ ജീവിച്ചു മുന്നേറട്ടെ ഇങ്ങിനെയൊക്കെ കാണുമ്പോൾ തന്നെ മനസ്സിന് വല്ലാത്തൊരു അനുഭൂതിയാണ്...
എന്നും നിലനിൽക്കട്ടെ... 🥰
ഇതു പോലുള്ള അവസരങ്ങൾ ഇനിയും കിട്ടട്ടെ എന്നാ പ്രാർത്ഥനയോടെ 🙏🙏🙏🙏
Thanks സ്റ്റാർ മാജിക്.... ❤️സലീക്കയും മോളെയും കൊണ്ട് വന്നതിന്.. 😍ഷാഫിക്കയും സലീക്കയും അഭിനയിച്ച സൂപ്പർ സോങ് 'സ്നേഹത്തിൻ പാട്ടുകാര 'ഒത്തിരിഷ്‌ടം 😍❤️
🌹മാലാഖകുട്ടിക്ക് ജന്മദിനാശംസകൾ 🌹
❤️👍
ഈ അനൂപേട്ടൻ ഒരു മുത്താണ്... 🥰🥰🥰എങ്ങിനെ ഇങ്ങിനെ പ്രേക്ഷകരുടെ മനസ്സറിഞ്ഞു പ്രവർത്തിക്കാൻ കഴിയുന്നു... 💚❤️🧡💙🖤💛💜
Athinelle u tube comments😌
ഒരുപാട് നാളായി എല്ലാവരും ആഗ്രഹിച്ച ഒരു ദിവസം...സലീമിക്കാനെയും മാലാഖ ഹന്നമോളെയും കൊണ്ടുവന്നതിന് വളരെ അധികം സന്തോഷം സ്റ്റാർ മാജിക് ടീം..... ബിഗ് സല്യൂട്ട് 🙏🙏❤️❤️❤️
എത്രനാളും കാത്തിരുന്നു ഒന്ന് കാണുവാൻ
ഈ song കേട്ടപ്പോൾ ആ പഴയ കാലത്തേക്ക് തിരിച്ചു പോയി 🥰🥰
ചെറുപ്പം മുതൽ ഇപ്പോഴും ഇക്കാന്റെ എല്ലാ songs കേട്ട് കാണാതെ പഠിക്കുന്ന ഒരാളാണ് ഞാൻ അത്രയും ഇഷ്ട്ടമാണ് ഇക്കാന്റെ songs🥰🥰🥰🥰
Verry feelings allsongs ikka🥰🥰🥰
ചെറുപ്പം മുതൽ മനസ്സിൽ ഉള്ള ഒരാഗ്രഹം ആയിരുന്നു ഇക്കാനെ നേരിൽ കാണാൻ ഈ അടുത്തായിട്ട് ആ ആഗ്രഹം സാധിച്ചു ഇക്കാന്റെ ഒപ്പം ഒരു selfi എടുക്കാനും ഹന്ന മോൾടെ ഒപ്പവും ഒരു pic എടുക്കാൻ കഴിഞ്ഞു
അതിൽ എനിക്ക് ഒരുപാട് സന്തോഷം
ലക്ഷ്മി ചേച്ചി ആ കുഞ്ഞിനെ ചേർത്ത് പിടിച്ചു നില്കുന്നത് കാണുമ്പോൾ എന്ത് ഭംഗിയാ ❤️
Hannah kutty സൂപ്പർ nane +1lle padikonnu
Anekke Haana molle orepade istamanne
Love you Hanna molu🥰😍🤩😘😘😘😘🤩🤩🤩
സലിംക്ക പറയുന്നത് ശെരിയാണ് സഹതാപം കൊണ്ടുള്ള ജനങ്ങളുടെ ആ നോട്ടം സഹിക്കാൻ കഴിയില്ല.. ജനിച്ച ഉടനെ കുഞ്ഞുങ്ങളെ ഉപേക്ഷിച്ചു പോകുന്നവരും കൊല്ലുന്നവരും ഈ ഉപ്പയെ ഒന്ന് കാണണം.. ❤️
ഒരുപാട് ഇഷ്ട്ടമാ മോളെ. ഇങ്ങനെ ഒരു വാപ്പയെ കിട്ടിയതിൽ ആമോള്ടെ ഫാഗ്യം. കണ്ണ് നിറയുന്നു ഓരോ വാക്കുകൾ കേൾക്കുമ്പോൾ. ഹായ് ഹന്ന മോളെ
ഞാൻ കണ്ണ് നിറഞ്ഞു കൊണ്ടു ആണ് ഇത് കണ്ടത്
പൊളിച്ചു സലിക്കന്റെ മോളെ കൊണ്ടു വന്നല്ലോ
Hanna മോളെ ഇഷ്ടം ഉള്ള എത്ര പേരുണ്ട് ❤❤❤
നല്ലത് മാത്രം വരട്ടെ മോൾക് 🌹🌹🥰🥰🥰
ഞാൻ👍🏻👍🏻🥰🥰
Njn ❤️❤️❤️❤️
ഞങ്ങളുടെ വീട്ടിൽ മക്കൾ സ്ഥിരമായി കാണാറുണ്ട് നമ്മുടെ ഇക്കയും മുത്തുമണിയും കൂടി തകർത്തു ❤❤❤❤❤❤
❤️👍
❤️
👍👍🥰🥰
Saleemikkanteyum hannamoludeyum pattukal ishttanu avareyum love you 🥰🥰🥰😘
സലീമിക്കാ ഹന്നകമോൾ സൂപ്പർ അടിപൊളി ..🥰🥰🥰🥰 നമ്മുടെ മാലഗ കുട്ടീ 👍🏻👍🏻👍🏻😍😍😍
❤️👍
🤩ബിനു അവസാനം ഹന്നയെ തന്നെ ചിരിപ്പിച്ചു Sad മൂഡ് മാറ്റി your great 👍. guests നോബി എല്ലാം പൊളി. സമയത്ത് youtubeൽ ഇട്ടൂടെ Flowers
Saleemkane Kannapo oodivannatha innum caril pokubozho pani edukubozhum........ennum saleemkade paataan vekkar........very feel it🥰🥰
അങ്ങനെ 500 എപ്പിസോഡുകൾ പിന്നിട്ടു കൊണ്ട് സ്റ്റാർ മാജിക്കിന്റെ വിജയ യാത്ര... ❤👍ഹന്നാ മോളുടെ birthdayum പാട്ടും 👍❤❤👌
❤️👍
സ്റ്റർമാജിക് ഉയരങ്ങളിൽ എത്തട്ടെ എന്നും കാണുന്ന ഷോ ആണ് day കൂട്ടിയാൽ ഒന്ന് കൂടെ ഉഷാറായി
❤️❤️
എത്ര നാളത്തെ കാത്തിരിപ്പാണ് ഇതു പോലെത്തെ ഒരു എപ്പിസോഡിന് എന്തായാലും വളരെ വളരെ സന്തോഷം😘😘😘
❤️❤️
ആദ്യമായി കരഞ്ഞു കൊണ്ട് ഒരു episode കണ്ടൂ എൻ്റെ മകൻ്റെ ജനന സമയത്ത് ഞാൻ ഇതേ വേദന അനുഭവിച്ചിരുന്നു
ഒരു പാട് നാളുകൾക്ക് ശേഷം ഇന്നാണ് സ്റ്റാർ മാജിക് കാണുന്നത്.അതിന് കാരണം നമ്മുടെ മാലാഖ കുട്ടിയും സലീം ഇക്കയും ആണ്.ഒരു പാട് സന്തോഷം ഈ വേദിയിൽ കാണാൻ കഴിഞ്ഞതിൽ.ഇനിയും ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ🤲
Njanum orupad aayi kanditt eppoyum scroll chaithu poovarani but innu kanathirikyan kayinjilla love u moloooo 🥰🥰🥰🥰🥰😍😍😍😍😍😍
സത്യമാണ് ❤️❤️
💯💯
Yes afcouse
Yes 🥰🥰
മാഷാ അള്ളാഹ് അള്ളാഹു അർഹത പെട്ട കൈകളിലെ എന്തും കൊടുക്കാറുള്ളു ന്ന് പറയുന്നത് എത്ര സത്യം ആണ്....
മോളെ നിനക്ക് ഇതിൽ കൂടുതൽ എന്ത് വേണം നിന്റെ ഉപ്പ അതാണ് നിന്റെ ഏറ്റവും വലിയ വിജയം
മക്കളെ തള്ളിപ്പറയുന്ന ഉപ്പ കുടുംബക്കാരുടെ വീട്ടിൽ പോലും കൊണ്ട് പോകാൻ മടിക്കുന്ന ഉപ്പമാർ ഉള്ള ഈ നാട്ടിൽ 😭😭
സ്ഥിരം kaanaaronnum ഇല്ല മാലാഖ കുട്ടിയെ കണ്ടപ്പോൾ വന്നതാ അടിപൊളി എപ്പിസോഡ് ഇത് പൊളിക്കും ഇക്കാ പൊളി ✌️✌️✌️✌️✌️✌️✌️😊😊😊😊😊😊😘😘😘😘😘
❤️❤️
ഒരായിരം പിറന്നാൾ ആശംസകൾ ഹന്ന മോൾ..... മാപ്പിള പാട്ടിന്റെ സുൽത്താനും ഹന്ന മോൾക്കും എന്നും നല്ലത് വരട്ടെ സ്കിറ്റ് കുഴപ്പമില്ലന്റെ പൊന്നോ ഭയാന ഒരു രക്ഷയില്ലാർന്ന് പൊളിച്ചു : ജോർജ്ജ് സാർ നന്നായിരുന്നു. അസ്സീസ് എന്തുട്ട് പെടയ ഗെയിമിൽ പെടച്ചത് മറ്റെല്ലാ ചങ്കുകൾക്കും ഹൃദയം നിറഞ്ഞ സ്നേഹം
❤️❤️
എത്ര നാൾ കാത്തിരുന്നു... ആ പാട്ടു ഉണ്ടാക്കിയ ഓളം ചെറുതൊന്നുമല്ല...👌👌👌👌
90* kids ഒരുപാട് നല്ല ഓർമ്മകൾ വീണ്ടും സ്റ്റാർ മാജിക് എന്ന വേദിയിലൂടെ ഓർക്കാൻ കഴിഞ്ഞു... സലീം ഇക്ക പ്രണയിക്കുന്ന ടൈമിൽ പ്രണയത്തിൽ ഒരു പങ്ക് വഹിച്ചത് ഇക്കാടെ ഈ പാട്ടുകൾ കൂടി ആണ് ♥️♥️💯💯💯
Yes
Adutha jenmathil ithu pole orru uppante moalayit jenipikane padachone🤲
എന്റെ മോള് മാലാഖ ആണ് ❤️❤️❤️❤️❤️❤️❤️❤️ഒരുപാടു സന്തോഷം തോന്നി അനൂപ് bro നിങ്ങൾ പോളിയാണ് 🙏
ഞാൻ കണ്ട സ്റ്റാർ മാജിക്കില് ഏറ്റവും കൂടുതൽ ഇഷ്ഠപ്പെട്ട പരിപാടിയായിരുന്നു ഇന്നത്തേത്,,,
എല്ലാം കൊണ്ടും അതിഗംഭീരമായിരുന്നു ഇന്നത്തേത്,,👌🌷
Happy Birthday Hanna molu,,,,🎂🍵
❤️❤️
Enikkum
അങ്ങനെ ഗുഡ് ന്യൂസ് വന്നു നമ്മുടെ തങ്കച്ചൻ ചേട്ടൻ തിരിച്ചു വരുന്നു👍👍👍👍❤❤❤❤❤❤
സ്കൂൾ വിട്ട് വരുമ്പോൾ.. നല്ല ഞെരുക്കുള്ള പ്രൈവറ്റ് ബസ്സിൽ ഈ പാട്ടും ഇട്ടൊരു വരക്കം ഉണ്ടായിരുന്നു.. ഉഫ് എന്താ ഒരു ഫീൽ ❤❤❤
🥰🥰🥰
Njan Autoyil varumbol aayirunnu. Endha oru feel👍👍. Athokke oru kaalam
Njan Autoyil varumbol aayirunnu. Endha oru feel👍👍. Athokke oru kaalam
ഇനിയും ഒരുപാട് ഉയരങ്ങളിലേക്ക് ഉപ്പയും ഉപ്പച്ചിടെ മാലാഖയും ..എത്തട്ടെ നാഥൻ ദീർഗയുസ്സും ആഫിയത്തും പ്രദാനം ചെയ്യട്ടെ...💝😍
😍😍
മാലാഖ കുട്ടിക്കും ഉപ്പക്കും എല്ലാ വിധ ആശംസകളും നേരുന്നു. സ്റ്റർമാജിക്കിൽ ഹന്ന മോൾക്ക് പ്രിയപ്പെട്ട ലക്ഷ്മിക്കൊപ്പം ഗംഭീരമായ ഒരു എപ്പിസോഡ് ആയി 🌹❤🌹🌹
സലിംക്കാ മോൾക്ക് ഭയങ്കര മടിയായിരുന്നു പാടാൻ അല്ലേ സ്റ്റാർ മാജിക് വന്നപ്പോൾ ആള് ഹാപ്പിയാണ് പാട്ടു പൊളിച്ചു നിങ്ങൾ ഭയങ്കര സംഭവമാണ് ആര് എന്തൊക്കെ പറഞ്ഞാലും നമ്മുടെ മക്കൾ നമുക്ക് എന്നും വലുതാണ് നമ്മുടെ ലോകം നമ്മുടെ മക്കളാണ്
ഹന്ന മോളും സലീമിക്കയും സ്റ്റാർ മാജിക്കിൽ വന്നതിൽ ഒരുപാട് സന്തോഷം 🥰അസീസ് ഇക്കയുടെ ഗെയിം കളി എന്ത് രസ കാണാൻ 😂😂
❤️❤️
ഇങ്ങനെ ഒരു ഉപ്പയെ കിട്ടിയത് ഹന്ന മോളെ ഭാഗ്യം ഒരുപാട് കരഞ്ഞു പോയി ആ മോൾക് ആയുസും ആരോഗ്യയവും നൽകട്ടെ യാ അല്ലാഹ് 🤲♥️♥️
സ്ഥിരം പ്രേക്ഷകർ ആരൊക്കെ.. 😍😍...
Antte vappayum koottakarum nirthipodaa patti
Prekshakare vakkine vila kalpikkunnud ennane paranjath ath sheriyanenkil njangalk njangale tankune thirich venam
Njan
Githu venamennilla
🖐️🖐️🖐️🥰
എന്റെ ഒരു ആഗ്രഹം saleem ഇക്കയും shafi ഇക്കയും koodi ഒന്നിച്ചു star മാജിക്കിൽ കൊണ്ട് വരണം 🙏❤️❤️❤️
Sssss
ഈ ഒരു പരുപാടിയിൽ ഇങ്ങനെയുള്ള നല്ല കാര്യങ്ങൾ ചെയുന്ന അനൂപേട്ട ഒരുപാട് നന്ദി ഒരു അവതരകയും ചിന്നുവിനോളം വരില്ല സ്നേഹിക്കാൻ അറിയാവുന്ന കുട്ടിയാണ് ചിന്നു എല്ലാവരും പൊളി ആണ്
Shafikkaneyum thajukkaaneyum കണ്ടപ്പോൾ സങ്കടം തോന്നി saleemkkaane കൊണ്ട് വരാത്തതിനാൽ..ഇപ്പൊ aaa സങ്കടം അങ്ങ് മാറി...സ്റ്റാർ മാജിക് വേറെ ഒരു levalaa...I love you star magic team...ഇങ്ങൾ puliyaattaa...വേറെ ലെവൽ ...ഗോഡ് bless you..hannamole....mutthe...nee പോളിയല്ലെ mutthe.🥰😍😍😍
ഹന്ന കുട്ടി എന്ന ലോക മലയാളികളുടെ അത്ഭുതകുട്ടി..എല്ലാവിധ ആശംസകളും.. ❤❤
❤️❤️
ഈ പ്പരുവാടി കാണാൻ തുടങ്ങിയിട്ട് കുറെ കാലം ആയി സെലിംക്കയും ഹന്ന മോളും ഒരുമിച്ച് കണ്ടതിൽ ഒരുബാട് സന്തോഷം സെലീംക്ക ഹന്ന കുട്ടി ഉയിര് 😘😘😘
ഷാഫിക്കയും കൂടി വേണമായിരുന്നു രണ്ടു പേരും ❤❤
❤️❤️❤️🤟🤟
ഒരുപാട് ഇഷ്ടമാണ് ഈ ഉപ്പയെയും മോളെയും 😍😘
സലീംക്കാന്റെയും മോളുടെയും ആ സ്നേഹം കാണുമ്പോൾ അറിയാതെ കണ്ണു നിറഞ്ഞു പോകും 😊❤️
Saleem ikkande paat annum innum ufff🔥🔥🔥vere feel aan ❣❣❣
ഞാനും ഇങ്ങേരുടെ വലിയ ഫാൻ ആയിരുന്നു എത്ര നാള് കാത്തിരുന്നു ഒന്ന് കാണുവാൻ ❤
ഹന്ന മോളും സലീംക്കയും പൊളിച്ചു. Amazing😍🥰👍👍💕💕💕
❤️👍
❤️❤️
Saleem ikkante voice il.nalla matam undalo ....pandathe aa voice powli .....sraavidya parnjath pole saleemikkayan first love ❤️
സലീംക്ക & ഹന്ന മോൾ 😘😘😘😘❤️❤️❤️🥰🥰🥰🥰 സൂപ്പർ ആയി 👌🏻👌🏻👌🏻
500 th എപ്പിസോഡിൽ കൊടുന്നതിൽ സന്തോഷം ☺️☺️☺️
❤️👍
❤️
ഈ എപ്പിസോഡ് കണ്ടപ്പോൾ എനിക്ക് മനസിലേക്ക് വന്നത് കഴിഞ്ഞ ദിവസം മുടി കൊഴിയുന്നതിന് ആത്മഹത്യ ചെയ്ത ആ ചങ്ങായിനെ ആണ് .ഇത് കണ്ടിരുന്നേൽ ഒരുപക്ഷെ ആ ചങ്ങായി ആ പണിക്ക് നിൽക്കില്ലായിരുന്നു ..സലീമിക്ക ..ഹന്നമോൾ 💚💚💚😘😘😘😘😘😘😘😘
❤️
ഒരു പാട് സന്തോഷം കൊണ്ട് മനസ്സ് നിറഞ്ഞ ഒരു എപ്പിസോഡ്.
എനിക് ഏറ്റവും ഇഷ്ട്ടം മുള്ള qazal വരികളും thaks സലീംക ഹന്ന മുത്തേ 🥰🥰
❤️❤️
Hi@@saleemikkadosthcreations7384
Njan kandathil vach ettavum nalla episode 🥰🥰🥰 hanna mol orupaad aagraham und mole onn neril kaanaan
സലീമിനെയും ഹാന്നാമോളെയും ഇഷ്ട്ട പ്രോഗ്രാമിൽ കാണാൻ കഴിഞ്ഞത് വളരെ സന്തോഷം 🌹❤️❤️❤️❤️🌹🌹🌹
😍😍😍
❤️❤️