LDC പരീക്ഷയിൽ 44 ആം റാങ്ക് വാങ്ങാൻ എന്നെ സഹായിച്ച പുസ്തകങ്ങൾ

แชร์
ฝัง
  • เผยแพร่เมื่อ 5 ต.ค. 2024
  • LDC ക്ക് പരീക്ഷക്ക് തയ്യാറെടുക്കുന്നതിന് വേണ്ടി ഞാൻ ഉപയോഗിച്ച books,online ക്ലാസ്സുകൾ എന്നിവയെ കുറിച്ചാണ് ഈ വീഡിയോയില് പറയുന്നത്.

ความคิดเห็น • 338

  • @mathematicsmentor2224
    @mathematicsmentor2224  2 ปีที่แล้ว +18

    റാങ്ക് maker പുസ്തകം ലഭിക്കാൻ സന്ദർശിക്കുക ..
    www.rankmakerpsc.com

    • @jesnafemin9814
      @jesnafemin9814 2 ปีที่แล้ว +3

      etraya rate

    • @jesnafemin9814
      @jesnafemin9814 2 ปีที่แล้ว +2

      rank mkr psc 2 bookinum etrayavum

    • @mathematicsmentor2224
      @mathematicsmentor2224  2 ปีที่แล้ว +2

      395 and 165.

    • @afnamk1918
      @afnamk1918 ปีที่แล้ว

      Rank maker 1 volume kittoola

    • @sinisasi934
      @sinisasi934 ปีที่แล้ว

      ഈ ലിങ്കിൽ ബുക്ക് 395 രൂപ കൊടുത്ത് ഇന്നലെ ഓർഡർ ചെയ്തു but oru replyum കിട്ടിയില്ല കോറിയർ വരുമോ

  • @alfiyaansaralfiyaansar8764
    @alfiyaansaralfiyaansar8764 ปีที่แล้ว +9

    മറ്റുള്ളവർ പൊതുവെ പറഞ്ഞു തരാൻ മടിക്കുന്ന കാര്യം തുറന്നു പറഞ്ഞതിന് ഒത്തിരി നന്ദി യുണ്ട് 😘😘

  • @royalkm2407
    @royalkm2407 ปีที่แล้ว +96

    ലിസ്റ്റിൽ വന്നത് congratulations. But njan oru general category ആണ്. ഞങ്ങൾ ഏത്ര മാർക്ക് വാങ്ങിയാലും സംവരണം ഉള്ളവർ ഞങ്ങളുടെ പകുതി mark വാങ്ങിയാലും അവർക്കു ജോലി ഉറപ്പാണ്. എന്തു കഷ്ടമാണ്. ഭിനക്ശേഷിക്കാർക്ക് സംവരണം വേണം. But മറ്റു മതങ്ങളുടെ അടിസ്ഥാനത്തിൽ സംവരണം പാടില്ല എന്നാണ് എന്റെ അഭിപ്രായം.. മതസവരണം എടുത്തു കളയേണ്ട സമയം എന്നെ കഴിഞ്ഞു

    • @priyankasomanath6596
      @priyankasomanath6596 ปีที่แล้ว +18

      Athe. Ellavarum orupole alle padikunath... E caste basis samvaram ozhivakanam

    • @prettyemerson7993
      @prettyemerson7993 ปีที่แล้ว +5

      Exactly 💯 you said it

    • @NiggaMon143
      @NiggaMon143 ปีที่แล้ว +19

      Edey nee athine patti arivilathathu kondanu ingane parayunathu ... reservation ennu paranjal enthanenu manasilakanam ...eg: 100 vacancy ondel athil 50 ennam general and 50 reserve varum ithi e 50 reservil muslim 15,ezhava12,sc8,st10,obc angane pokunund ithil cut off 60 mark anel oru athil 15 st Karu 70+ medichalum athil max 10 pere reserved seat kare edukathollu max and min seat and reservinu ullathu ethra mark vangiyalum crt reserved ennam mathre edukathollu

    • @Manwithextrabone
      @Manwithextrabone ปีที่แล้ว

      ​@@NiggaMon14350 general alla open category anu.

    • @royalkm2407
      @royalkm2407 ปีที่แล้ว +1

      @@NiggaMon143 bro, സാമ്പാത്തീക സംവരണം ആണ് നടപ്പാക്കേണ്ടത്. അല്ലാതെ മതസംവരണം അല്ല. ഒരു ആളെ അല്ലെ മതസംവരണം കൊണ്ടു എടുക്കുന്നുള്ളു എന്നല്ല ഒരാളെ എടുത്താലും അത് നീതി അല്ലല്ലോ. മതം പറയുകയല്ല, എങ്കിലും reservation ഉള്ള ഏത്ര ആളുകളുടെ വീടുകൾ രണ്ടും, മൂന്നും നിലകളുള്ള വീടുണ്ട്?!! അവർ എത്ര തലമുറ കഴിഞ്ഞാലും താഴ്ന്ന റാങ്കിൽ വന്നാലും അവർക്കു ജോലി. ഇതാണ് ഞാൻ എതിർക്കുന്നത്..

  • @reshmarishi5372
    @reshmarishi5372 2 ปีที่แล้ว +16

    അവസാനഭാഗം ഒരുപാട് സമാധാനം തന്നു
    എല്ലാരും 16 മണിക്കൂർ ഒക്കെ പഠിക്കുന്നത് കേട്ട് ആകെ വിഷമിച്ച് ഇരിക്കുവാ ആയിരുന്നു
    ഇപ്പോഴാണ് സമാധാനമായത്
    വളരെ കുറച്ച് സമയം പഠിക്കാൻ കിട്ടാറുള്ളൂ

  • @fathimac3305
    @fathimac3305 2 ปีที่แล้ว +16

    Thanks alot... പല റാങ്ക് ജേതാക്കളും അവർ refer ചെയ്ത ബുക്സ് ഒന്നും പറയാറില്ല.. U said it well👍👍👍

  • @sibiar9751
    @sibiar9751 2 ปีที่แล้ว +9

    Njan Kerala PSC Various LGS KOLLAM Listil 205th Rank Nedi💯❤️🔥🔥🔥👍👍👍. Urappayum Oru Government Jobilethum Definitely 💯❤️🔥🔥🔥👍👍👍.

  • @safu9932
    @safu9932 2 ปีที่แล้ว +103

    Sathya sandhamaayi oru kaaryam parayumo... Ithile books okke complete aayi padichu ennu paranjallo... Athu kond thanne aanu rank kitiyathum.. Pkshe athonnum daily 2 or 3 hr padichaal kitunna laaryangal alla.. Dhayavu cheyth padikunna time nte kartathil kurach parayaruth... Palarudeyum confidence athu illaathe aakkm.. ഞങ്ങൾക്ക് ഇതൊക്കെ പഠിക്കാൻ കുറെ സമയം എടുക്കുന്നുണ്ടല്ലോ... ഞങ്ങൾക്ക് എന്താ ബുദ്ധി ഇല്ലാഞ്ഞിട്ടാണോ എന്നൊക്കെ ചിന്തിച്ചേക്കാ.... Including myself

    • @arjunp9100
      @arjunp9100 ปีที่แล้ว +9

      ചിലർ കുറെ സമയം ഇരുന്ന് പഠിച്ചാലും. അത് ഓർത്തെടുക്കാൻ പറ്റില്ലെങ്കിൽ കാര്യമില്ല. 3 മണിക്കൂർ എന്ന് ഉദ്ദേശിക്കുന്നത് ശ്രദ്ധയോടെ ഓർത്തെടുത്ത് പഠിക്കുന്ന സമയമായിരിക്കും.
      പിന്നെ എല്ലാം connect ചെയ്ത് പഠിക്കണം. അല്ലെങ്കിൽ 1 ദിവസം കൊണ്ട് മറക്കും.
      പിന്നെ ഓരോ subject ഓരോരുത്തർക്ക് എളുപ്പമായിരിക്കും. ചിലർക്ക് maths,english ചിലർ പേര് ഒക്കെ പെട്ടെന്ന് പഠിക്കും.
      അതിന് അവരുടെ സത്യസന്ധതയെ ചോദ്യം ചെയ്യേണ്ട കാര്യമില്ല.

    • @amru1615
      @amru1615 ปีที่แล้ว +14

      അവർ 2017 മുതലേ പഠിച്ചു തുടങ്ങിയിട്ടുണ്ടെന്നു പറഞ്ഞല്ലോ. 2021 ആണ് ldc. അപ്പോഴേക്കും നല്ല രീതിയിൽ knowledge വന്നിട്ടുണ്ടാകും. So 3 hr exaggeration ആണെന്ന് തോന്നുന്നില്ല

    • @athiraps7306
      @athiraps7306 8 หลายเดือนก่อน

      Maam english previous question mathram nokkiyaal mathiyo oru idea um kittunnilla

    • @cherryblossomandbluejay8590
      @cherryblossomandbluejay8590 5 หลายเดือนก่อน

      @safu9932
      nere thirichum chinthikkamallo.....othiri neram kuthi irunn padichal mathrame PSC kittu ennu karuthi demotivated aayi irikkunna ,athu kaarranm padikkan pattathe tension adichirikkunna enne pole ullavrk ee video oru motivation aanu😊

  • @nasrudheenthekkan4588
    @nasrudheenthekkan4588 2 ปีที่แล้ว +7

    Rankmaker vidhyalam vangiyal pinne school texts thedi pondallo I meant for 10th level exams Like LDC various

  • @ohm9822
    @ohm9822 2 ปีที่แล้ว +34

    പറയുന്നത് 💯 correct ആണ്... വാരി വലിച്ചു പഠിക്കുന്നതിൽ അല്ല കാര്യം.. പഠിക്കുന്നത് ഉറപ്പിച്ചു പഠിക്കുക.. ഞാനും എല്ലാ syllabus ഉം cover ചെയ്തല്ല പഠിച്ചത്..
    ഞാൻ ഒരു housewife ആണ് കൂടെ ഒരു കുഞ്ഞ് part time business കൂടി ഉണ്ടായിരുന്നു ldc ടെ സമയത്ത്..പിന്നെ മോന്റെ online class,അവനെ പഠിപ്പിക്കൽ ഒക്കെ . ഇതിന്റെ എല്ലാം ഇടയിൽ ആകെ കിട്ടുന്ന കുറച്ചു സമയം.. അതിനിടയിൽ പഠിച്ചാണ് ലിസ്റ്റിൽ ഇടം നേടിയത്...നമ്മൾ തീവ്രമായി എന്തെങ്കിലും ആഗ്രഹിച്ചാൽ അത് നടക്കും ന്നൊക്കെ മോട്ടിവേഷൻ കേൾക്കുമ്പോ ഇതൊക്കെ എനിക്ക് പറ്റോ ന്ന് ആയിരുന്നു ചിന്ത... പക്ഷെ നമ്മൾ മാത്രം വിചാരിച്ചാൽ മതി... ഉറപ്പായും നടന്നിരിക്കും...
    എന്നെ help ചെയ്തത് മൻസൂർ അലി സർ, പിന്നെ പറയാതിരിക്കാൻ വയ്യ lakshya യുടെ സുപ്രധാന നിയമങ്ങൾ ടെ വീഡിയോ.. അത് ശരിക്കും ഗുണം ചെയ്തു.. പിന്നെ scert books.. Psc bulletin, ഒരു telegram channel ഉണ്ട്..kamalobyl.. അതിൽ കമല യുടെ current affairs class.. പിന്നെ സമയം കിട്ടും പോലെ എവിടുന്ന് എന്ത് കിട്ടിയാലും നോക്കും...പിന്നെ revision must ആണ്... കിട്ടാത്തത് എഴുതി വെച്ച് പിന്നെയും പിന്നയും വായിക്കും.എനിക്ക് husband leave ന് വന്നു പോയിട്ട് ഒക്ടോബർ 23 മുതൽ ഉള്ള സമയം ആണ് ശരിക്കും കിട്ടിയത്.. പിന്നെ മുന്നേ coaching നു പോയിരുന്നത് കൊണ്ട് rankfile ഒക്കെ പഠിച്ച ഓർമ ഉണ്ടായിരുന്നു... ഇതിനെല്ലാറ്റിനും ഉപരി exam എഴുതുന്ന ആ ഒരു സമയം.. മനസ് ശാന്തമാക്കി വെച്ച് എഴുതി... 😍

    • @lovelyanu8273
      @lovelyanu8273 2 ปีที่แล้ว

      Psc bulletin evde ninn kittum..plz reply

    • @lovelyanu8273
      @lovelyanu8273 2 ปีที่แล้ว +1

      Entry nte ethu course aanu eduthth? Ethra aanu rate?

    • @nasrudheenthekkan4588
      @nasrudheenthekkan4588 2 ปีที่แล้ว

      Lakshyaude play listil kanan ilallo nokeet ningal paranja supradhana niyamangal

    • @ohm9822
      @ohm9822 2 ปีที่แล้ว +1

      @@nasrudheenthekkan4588 ഞാനും നോക്കി...ഇപ്പൊ Pocso act ഒക്കെ കാണുന്നുണ്ട്... ഒരൊറ്റ video ആയിട്ട് ldc ടെ tym അവർ എല്ലാ class ഉം ഒരുമിച്ച് ഇട്ടിട്ട് ണ്ടാരുന്നു....ഇനി അത് അവർ remove ആക്കിയോ ന്ന് അറിയില്ല... ഇപ്പൊ അവർക്ക് ഓൺലൈൻ class ഒക്കെ ഇഷ്ടം പോലെ ഉണ്ടല്ലോ

    • @mathematicsmentor2224
      @mathematicsmentor2224  2 ปีที่แล้ว +1

      Aano. Ennal avar remove aakiyitt undakum aa timil upload cheythirunu

  • @snehab6852
    @snehab6852 2 ปีที่แล้ว +13

    Result of your hardwork. Proud of you dear❤️

  • @athulya1969
    @athulya1969 2 ปีที่แล้ว +2

    Congrats dear ❤️ God bless you ❤️
    Nice presentation ❤️ Thanks Sister ❤️

  • @gayathrips2587
    @gayathrips2587 2 ปีที่แล้ว +6

    Hats off you mam ❤️✨️
    Genuine 😍Inspired 💫

  • @sheejaps7422
    @sheejaps7422 2 ปีที่แล้ว +5

    Eppolokeya padiche, engane time table set cheythe share cheyyuvo

  • @Arya-fl4he
    @Arya-fl4he 2 ปีที่แล้ว +36

    Madam, time management ( study) എങ്ങനെയായിരുന്നു?

  • @vishnuv8826
    @vishnuv8826 2 ปีที่แล้ว +1

    Hardwork... Congratz

  • @meghu74
    @meghu74 2 ปีที่แล้ว +11

    ഈ സത്യസന്ധത ക്ക് 👏👏👏

  • @Skgamer23877
    @Skgamer23877 6 หลายเดือนก่อน

    Congratulations 🎉

  • @mdjd2917
    @mdjd2917 ปีที่แล้ว +3

    ഈ ബുക്ക്‌ എല്ലാം ഉണ്ടായിട്ടും ഞാൻ cpo 1414😂😂😂

  • @reshmaaneesh9084
    @reshmaaneesh9084 ปีที่แล้ว +1

    Rankfile 2022 ,നെ vol..3engane selecteve study (self)നടത്തും... 😕

  • @nandu8589
    @nandu8589 2 ปีที่แล้ว +8

    Rank maker vidyalayam
    ഞാനും online ആയി വാങ്ങിയിരുന്നു... But ഇതുവരെ fully വായിച്ചിട്ടില്ല..😄

    • @geethaj2173
      @geethaj2173 2 ปีที่แล้ว +1

      Athu. Vahan. Ulla. Phone. Number. Tharumo

    • @fathima..8121
      @fathima..8121 2 ปีที่แล้ว

      Njanum😥

  • @AjithaAji-b3i
    @AjithaAji-b3i ปีที่แล้ว

    English vocabulary engneya padikunnath..grammer qn ethelum thetti poyaal English mark kurav kittu.
    Maths prev questions topic wise Work out cheyyan pattiya book etha nallathenn parayamo

  • @sanuansheer6877
    @sanuansheer6877 2 ปีที่แล้ว +2

    Gud presentation👍👍

  • @sujithrams9453
    @sujithrams9453 11 หลายเดือนก่อน

    Thank youu soo much ❤❤

  • @bincykuruvilla9690
    @bincykuruvilla9690 ปีที่แล้ว +1

    2024 ilae ldc exam inu vandi, spark publications intae samagra padyashala upagarapadumo?

  • @SanthyKrishna143
    @SanthyKrishna143 10 หลายเดือนก่อน

    Sujesh sir oru video yil paraunnund e kuttiude maths class kandu padikkan.eppo e kutti Sujesh sir nte text nte review cheyunnu.Best actors

    • @mathematicsmentor2224
      @mathematicsmentor2224  10 หลายเดือนก่อน

      Sir ഏതു വിഡിയോയിൽ ആണ് എന്നെ കുറിച് പറയുന്നത്???
      പിന്നെ ith ആ ബുക്കിന്റെ review video അല്ല... Ldc ജോബിലേക് എത്താൻ ഞാൻ പഠിച്ച ബുക്സ് ഏതൊക്കെ ആണ് എന്ന് പറയുന്ന വീഡിയോ ആണ്..... 100% സത്യസന്ധമായ കാര്യം. Hope you understand 🤝

    • @Undertaker2255
      @Undertaker2255 10 หลายเดือนก่อน

      Lol aa kutti jolikk kayariyitt baakkiyullavarkk upakaarappedatte ennu vichaarchu avarude study materials/routine okke Paranju thannappol avideyum negative, enthuvaadey

  • @sreelakshmiamalraj6791
    @sreelakshmiamalraj6791 5 หลายเดือนก่อน

    Thank you mam

  • @nasimakm7477
    @nasimakm7477 2 ปีที่แล้ว

    Thanks മോളെ....
    🥰🥰🥰🥰

  • @rajishar.v8795
    @rajishar.v8795 2 ปีที่แล้ว

    Thanks for sharing your materials mam

  • @simirajeshsimirajesh853
    @simirajeshsimirajesh853 2 ปีที่แล้ว

    Super 👌👌👌👌. Thank u 🙏🙏🙏🙏🙏🙏

  • @syamilisasankan5622
    @syamilisasankan5622 2 ปีที่แล้ว +2

    Nice presentation..

  • @thasleemashafeek9474
    @thasleemashafeek9474 2 ปีที่แล้ว +4

    Da etra padichalum orma nilkkunn illa. Athine entha vazhi

    • @mathematicsmentor2224
      @mathematicsmentor2224  2 ปีที่แล้ว +1

      Revision ആണ് വഴി.

    • @abin3453
      @abin3453 ปีที่แล้ว

      Maximum mock test ചെയ്താൽ മതി

  • @veenak4915
    @veenak4915 10 หลายเดือนก่อน

    Ithrem meterial oke cover cheyyanulla time evdannu kiti ennu koodi onnu parayamopaaaaa

  • @pkpandiakasala4495
    @pkpandiakasala4495 2 ปีที่แล้ว +1

    Congrats dear

  • @SeethaRaman403
    @SeethaRaman403 2 ปีที่แล้ว +2

    Books തല തിരിച്ചു പിടിക്കാണ്ട് നേരെ പിടിക്കൂ

  • @shamnavaliyaparambath9127
    @shamnavaliyaparambath9127 2 ปีที่แล้ว +1

    Sincere talk

  • @subhanalla287
    @subhanalla287 ปีที่แล้ว +1

    Maam coachinginonnum poyitille???

  • @arfaz9109
    @arfaz9109 2 ปีที่แล้ว +1

    ith ellam engane padichu theerthu

  • @jesnishafe5347
    @jesnishafe5347 2 ปีที่แล้ว +2

    Plus one plus two scert book review cheyaamoo

  • @revathyjefrin3448
    @revathyjefrin3448 6 หลายเดือนก่อน

    Scert ncert maths eng mal ca mathram nokiyappol degree prelims kitiyirunno..becoz njanum eppo angane nokunne..athariyaana

  • @emilj12
    @emilj12 ปีที่แล้ว +1

    Rankmaker vidhyalayam amazon il vangichoode misse??? Same thanne alle?

    • @mathematicsmentor2224
      @mathematicsmentor2224  ปีที่แล้ว +1

      Same ആണ് 🥰

    • @emilj12
      @emilj12 ปีที่แล้ว

      @@mathematicsmentor2224 aa book mathram padichal mathiyo misse?

  • @lijiprajith
    @lijiprajith 2 ปีที่แล้ว +2

    Veo crack cheyyan help cheyyane sis. ❤️

  • @sudhils9216
    @sudhils9216 2 ปีที่แล้ว +1

    Genuine video 😍 thanks 💓

  • @athirapraveen8789
    @athirapraveen8789 2 ปีที่แล้ว

    Thanks mam🙏🏿🙏🏿🙏🏿

  • @sreemoltk2975
    @sreemoltk2975 2 ปีที่แล้ว +1

    Thnks

  • @sheejaps7422
    @sheejaps7422 2 ปีที่แล้ว +3

    Njangalk vfa padikan help cheyyumo,

  • @TheMoonGirl8
    @TheMoonGirl8 ปีที่แล้ว

    Chechi orupad useful aya oru video.Thank you.I had a doubt ,can you please clear it? Rank maker text bookinepatti prjile, ente kyil ullat back to school oru red cover text anu athum chechi prja textum thammil valya difference undo?And Entry appil one year course edutath namuk general psc en prj discount pricil kitunna course ano?eedutat.

    • @mathematicsmentor2224
      @mathematicsmentor2224  ปีที่แล้ว +1

      പുതിയ ഒരു ഗ്രീൻ colour book ഉണ്ട്‌. വിദ്യാലയം. രണ്ടും തമ്മിൽ വ്യത്യാസം ഉണ്ട്‌... ഞാൻ ജനറൽ course ആണ് വാങ്ങിയിരുന്നത്

  • @antonys9826
    @antonys9826 2 ปีที่แล้ว +1

    Congrats da☺️

  • @ammusssunshine8465
    @ammusssunshine8465 ปีที่แล้ว +1

    Rank maker vidyalayathil thetundennu parayinnu chechi. Aa green bookil chechi padichatalle thetundo enteduth und aa book upsa examinu vendi padikana

    • @mathematicsmentor2224
      @mathematicsmentor2224  ปีที่แล้ว +1

      Illalo... Onno rando mistake und. Allathae athil kure thettonum illa. Njan aaa book aanu padichath

    • @ammusssunshine8465
      @ammusssunshine8465 ปีที่แล้ว

      @@mathematicsmentor2224 Thank u sis for ur valuable reply.daily 2 he oke padicha mathiyo for next lpup exam

  • @Soorajmarari
    @Soorajmarari ปีที่แล้ว

    Thanku👍🏼

  • @athiraaathi5578
    @athiraaathi5578 ปีที่แล้ว

    Psc question related fact padikkano

  • @Ajmalyo
    @Ajmalyo 4 หลายเดือนก่อน

    അടിപൊളി

  • @sreekuttyuk5544
    @sreekuttyuk5544 2 ปีที่แล้ว

    Thanks for this video

  • @aparnaappu8768
    @aparnaappu8768 2 ปีที่แล้ว

    Chechi scert book vayicho athoo rankmaker vidhyalay mathrano nokiye pls replyyyyyy

  • @ranjithmp2257
    @ranjithmp2257 ปีที่แล้ว

    അവതരണം 👍

  • @sveeti_zz3040
    @sveeti_zz3040 ปีที่แล้ว +2

    Hiii
    Eth district aanu LDC ezhithiyath??

  • @islahiislahi
    @islahiislahi ปีที่แล้ว +1

    Well explained

  • @jinsiiijinsi371
    @jinsiiijinsi371 11 หลายเดือนก่อน

    Hloo നിങ്ങെടെ കയ്യിലുള്ള ബുക്കിന്റെ name onnude parayuo? വ്യക്തമായില

  • @sujeeshsruthi4851
    @sujeeshsruthi4851 11 หลายเดือนก่อน

    Book order cheythal engane avare pine contact cheyam, book kittum enn urapano

  • @sarojas702
    @sarojas702 2 ปีที่แล้ว

    Central government job engana kitumm

  • @shidumol7739
    @shidumol7739 2 ปีที่แล้ว +2

    10 preliminary ezhuthiyalle +2preliminary ezhuthan pattolla. Njan adhyamayitta. Ethinepatti onnum ariyilla .

  • @fasminam3195
    @fasminam3195 ปีที่แล้ว

    Rank maker book il ldc kk venddi ethokke chapter skil chythu... I mean medieval india....

  • @hebinkk1205
    @hebinkk1205 2 ปีที่แล้ว

    Hii englsh okae egnae padichae

  • @Vighnesh_S_P
    @Vighnesh_S_P 8 หลายเดือนก่อน

    Lakshyaude scertyude social 3 volume pinne science koodeyulla combo book und athano ee rank maker vidyalayamano nallath? Eth edukenamennathil confusion und.

    • @mathematicsmentor2224
      @mathematicsmentor2224  8 หลายเดือนก่อน

      Text ബുക്കിന്‌ njN rank മേക്കർ വിദ്യാലയം ആണ് പഠിച്ചത്...

  • @remyamohan3368
    @remyamohan3368 2 ปีที่แล้ว +1

    Rankfile padikkunna reethi kanikamo

  • @rifaaah.....0
    @rifaaah.....0 ปีที่แล้ว

    Rank maker vidhyalayam enna book undenkil rank maker gk 5 in 1 Vandana maam?? Plzz reply

  • @SyamaCd
    @SyamaCd 2 ปีที่แล้ว

    Njanum telegram channels follow cheyth edukarund 😊very useful

  • @donaalphonsa9489
    @donaalphonsa9489 10 หลายเดือนก่อน

    Model exam cheyyan pattiya book എന്തെങ്കിലും ഉണ്ടോ

  • @anpuashok7672
    @anpuashok7672 ปีที่แล้ว

    06.01.1984 OBC LDC apply chiyan patumo pls reply

  • @hebinkk1205
    @hebinkk1205 2 ปีที่แล้ว

    Chechi psc ik anae help chaeyo english malayalam class edo

  • @shiyaa3423
    @shiyaa3423 ปีที่แล้ว +1

    Mam..rank maker book vaggi ..nalla book Anu...ldc maths nu oru book refer chyamo ..?

    • @emilj12
      @emilj12 ปีที่แล้ว +1

      Rank maker vidhyalayam aano??? Ath evidann vangiyath... Bookstall il kittumo?

    • @shiyaa3423
      @shiyaa3423 ปีที่แล้ว

      @@emilj12 Flipkart, Amazon il oke kandu ...njn angane vagith

    • @emilj12
      @emilj12 ปีที่แล้ว

      @@shiyaa3423 nallathano.. Padikkan?

  • @aneeshlal756
    @aneeshlal756 2 ปีที่แล้ว

    Thanks

  • @salinims5529
    @salinims5529 2 ปีที่แล้ว +4

    Madam.. ethra mark undayirunnu???..

  • @anamika7549
    @anamika7549 9 หลายเดือนก่อน

    Rank maker book egabea vagha athinte link endavo

  • @anusreetk9816
    @anusreetk9816 ปีที่แล้ว

    Ldc 2024 ethokkeyanu current affairs nokkande

  • @gopswithdreams
    @gopswithdreams ปีที่แล้ว +1

    First time attempt psc
    LDC kku Venda qualification entha nu
    Onnu parayamo pls

  • @swathymahesh1968
    @swathymahesh1968 ปีที่แล้ว

    Schools text book kitiyillenkil athokke full cover cheyyan substitute enthokke ennu parayo plz....🙏🙏

    • @mathematicsmentor2224
      @mathematicsmentor2224  ปีที่แล้ว

      Rank മേക്കർ വിദ്യാലയം ഒരു substitute ആണ്

  • @aswathys2585
    @aswathys2585 ปีที่แล้ว

    Statement type questions varunnathinu munne irangiyathalle Rank maker vidyalayam
    Ippo ath useful aakumo?
    Ithinekkal nallath ippo irangiyittille

    • @mathematicsmentor2224
      @mathematicsmentor2224  10 หลายเดือนก่อน

      Useful ആണ്. Text book contents ആണല്ലോ

    • @aswathys2585
      @aswathys2585 10 หลายเดือนก่อน

      @@mathematicsmentor2224 ഞാൻ വാങ്ങിയിരുന്നു. നല്ലതാണ്.

  • @Devananda441
    @Devananda441 ปีที่แล้ว

    Scert engneya padichathu
    സ്കൂൾ books use cheythitano

  • @sivani2489
    @sivani2489 2 ปีที่แล้ว +1

    Mam adutha varsham ethoke examukal anu varan ullathu, University assistant exam epo kanum mam?

  • @akhilashokperson7942
    @akhilashokperson7942 2 ปีที่แล้ว

    Talent plustwo prilimninary rank file aan nyn padikune 10th main vendi aaaqk pinne focusinte oru previous questionte work chyunund ath mathio

    • @akhilashokperson7942
      @akhilashokperson7942 2 ปีที่แล้ว

      Cheechi igne chytha mathio

    • @mathematicsmentor2224
      @mathematicsmentor2224  2 ปีที่แล้ว

      School text book enthayalum padikkanam.... Nirbandham aanu..... So scert onnallenkil samagrayil ninnu download cheyth padikanam. Allenkil ath mathram ulla book വാങ്ങണം

  • @Ajmalyo
    @Ajmalyo 8 หลายเดือนก่อน

    സൂപ്പർ മാഡം 😃

  • @siminthomask
    @siminthomask ปีที่แล้ว

    Chechi...Scertkk lakhya class room padicha mathyoo......plz reply😢

  • @swayandhk2349
    @swayandhk2349 10 หลายเดือนก่อน

    ഈ പറഞ്ഞ 500,1000 പേജ് ഉള്ള rank file, scert books എങ്ങനെ ആണ് പഠിച്ചു എടുത്തത്? Daily target വച്ചാണോ, തീർത്തത്? മനഃപാഠ ആക്കിയത് എങ്ങനെ ഒന്ന് പറയാമോ?എത്ര തവണ വായിച്ചിട്ടുണ്ടാവും?

  • @alfinashemin5678
    @alfinashemin5678 ปีที่แล้ว

    Maths ethanu nallathu padikan?

  • @kollam815
    @kollam815 2 ปีที่แล้ว

    Rank maker vidyalayam book order cheydal veettil kond verumo atho post officel ano verunnad

  • @anamika7549
    @anamika7549 9 หลายเดือนก่อน

    Post master aayiruno mam

  • @anusreebs2360
    @anusreebs2360 2 ปีที่แล้ว +1

    Entri subscrptn edthal nalllathano.?nalla clasukal ano?

  • @divyasreesr6746
    @divyasreesr6746 2 ปีที่แล้ว

    Mam njn spark publication scert rankfile anu mediche athu mathiyoo athu padichit veedmum scert book nokano oronayittu

    • @mathematicsmentor2224
      @mathematicsmentor2224  2 ปีที่แล้ว +1

      Scert book direct vayikunath nallathanu. . Statement type chodyangalk ഉപകരമകും

  • @ShijinaMehanes-ms8xe
    @ShijinaMehanes-ms8xe ปีที่แล้ว

    Thaatha etha year aa exam ezhuthiye 202o il aano

  • @Devananda441
    @Devananda441 ปีที่แล้ว +1

    വീട്ടില് erunnu padichal ജോലി കിട്ടുമോ. Alenkil coaching class പോയാൽ mathre job kittullu. Onnu parayamo. ഞാൻ. വീട്ടിൽ ninnu prepare ചെയ്യുന്ന ആള്. ആണ്.

    • @joshwinjoji3019
      @joshwinjoji3019 ปีที่แล้ว

      എടോ കിട്ടും 👍 എനിക്കും ഇതെ doubt ആയിരുന്നു, ഇന്നലെ lgs examinu കഴിഞ്ഞ ldc റാങ്ക് ലിസ്റ്റ് ൽ വന്ന ഒരാളെ കണ്ടു, ആണ് കുട്ടി housewife ആണ് യൂട്യൂബിൽ ഫ്രീ ക്ലാസ്സ്‌ മാത്രം കാണുന്ന ആളാണ്, ഇതു വരെ കോച്ചിംഗ് പോയിട്ടില്ല, കേട്ടപ്പോ എനിക്കും ഒരു കോൺഫിഡൻസ് വന്നു, ആ കുട്ടി ഉപയോഗിച്ചത് റാങ്ക് മേക്കർ (green)ആണ്🙂

  • @sinithomas1206
    @sinithomas1206 11 หลายเดือนก่อน

    റാങ്ക് ഫയൽ പേര്

  • @fathimafathima-nk4rr
    @fathimafathima-nk4rr 9 หลายเดือนก่อน

    Ldc examin5-10text book nokiya matiyo?? Degree level exam ullavar aahno ncert noknde??? Anyone Plz rply

  • @ishkasona4639
    @ishkasona4639 2 ปีที่แล้ว +1

    Ithaa..... plus one plus two scert padikkanayi ethu book aa nallath ennu parayavo...pls...

    • @ishkasona4639
      @ishkasona4639 2 ปีที่แล้ว

      Please reply........👍

    • @mathematicsmentor2224
      @mathematicsmentor2224  2 ปีที่แล้ว

      Ngaya publication plus one plu two scert book stallil ninnum vangan kittum. Atha njan ipo nokunath...
      Pinne samagra site ninnum text book download cheythum nokununnd.. athupole kerala literacy mission (thulyatha course) aa sitil ninnum books kitum. Kurach vayikan sukam തുല്യത text ആണ്.

    • @mathematicsmentor2224
      @mathematicsmentor2224  2 ปีที่แล้ว

      എല്ലാത്തിലെയം contents orupoloke thanne aanu. Cheriya vythaysangal ullu

    • @ishkasona4639
      @ishkasona4639 2 ปีที่แล้ว

      @@mathematicsmentor2224 thank you ithaa 🥰👍

  • @BIJUVRRAMAN
    @BIJUVRRAMAN 2 ปีที่แล้ว +1

    Sujesh sir athu book Anu 1st vangendathu

    • @mathematicsmentor2224
      @mathematicsmentor2224  2 ปีที่แล้ว

      Rank maker vidayalayam part 1

    • @anbyantony
      @anbyantony 2 ปีที่แล้ว

      @@mathematicsmentor2224 mam e book vagiyal full rank file il ullathum school text questions um indavo

  • @remyaremya9658
    @remyaremya9658 ปีที่แล้ว +1

    Ethra mark undayirunnu ldc. Please comment

  • @alfinashemin5678
    @alfinashemin5678 ปีที่แล้ว

    Rank maker books 2 partum koodi ethraya fees

  • @reshma5481
    @reshma5481 2 ปีที่แล้ว

    Rank maker vidhyalayam bookil ethokke subjects und .IT maths undo

  • @seyanasiyad3556
    @seyanasiyad3556 2 ปีที่แล้ว

    Ma'am parnja pole Nidheesh sirinte classil ranknfile full theerkkumo 🤔 by teaching mainpoints from them.

  • @tesnasimethy
    @tesnasimethy ปีที่แล้ว

    Njan Lpsa kku prepare cheyyaanu.ee rank maker use cheythotte? Ini Scert texts nokki notes undaakkano? Ith follow cheythaaal pore?

    • @mathematicsmentor2224
      @mathematicsmentor2224  ปีที่แล้ว

      വിദ്യാലയം കംപ്ലീറ്റ് പഠിക്കണം. എന്നിട്ട് text book ഒന്നു വായിക്കുന്നത് നല്ലതാണ്. നോട്ട് ഒന്നും undakkanda

  • @misnashaji9260
    @misnashaji9260 2 ปีที่แล้ว

    Time എങ്ങനെ യാണ് ഉപയോഗിച്ചത്