ഓരോ ഓരോ വിജയികളുടെ കഥ കേൾക്കുമ്പോഴും അതിൽനിന്ന് ഒരുപാട് പഠിക്കാനുള്ള ടെക്നിക് മനസ്സിലാക്കാൻ കഴിയുന്നുണ്ട് ഇതുപോലുള്ള വീഡിയോകൾ ഇട്ട് അതിനു സഹായിക്കുന്ന edu on ചാനലിന് ഒരുപാട് നന്ദി😊
എത്രയൊക്കെ ആളുകൾക്ക് കിട്ടിയെന്ന് പറഞ്ഞാലും ഈ വർഷം ആകെ സർക്കാർ ജോലിയിൽ പ്രവേശിച്ചത് വളരെ കുറച്ച് ആളുകളാണ്.അതുകൊണ്ട് കഷ്ടപ്പെടാം പക്ഷേ ഫലം പെട്ടെന്ന് കിട്ടുമെന്ന് എല്ലാവരും പ്രതീക്ഷിക്കരുത്.
എനിക്ക് ഏറ്റവും സന്തോഷം തോന്നിയത്. ആ ചേട്ടൻ പറഞ്ഞ ആ വരികൾ ആണ് " കണക്കിന് സാറിന്റെ ക്ലാസ്സ് ആണ് കണ്ടത് " അവിടെയാണ് വിജയം ❤️❤️❤️❤️❤️❤️ സാർ പോളിയാണ് 😍😍😍
Psc പഠനം ആരംഭിച്ച സമയത്ത് 2020 ഇൽ ഈ ചാനലിൽ മോടിവഷൻ വീഡിയോകൾ തിരഞ്ഞു പിടിച്ചു കാണുമായിരുന്നു. 2022 ഇൽ ഞാനും 2023 ഇൽ അനിയനും ജോലിയിൽ പ്രവേശിച്ചു. നന്നായി പരിശ്രമിച്ചാൽ(ചിട്ടയായി) ആർക്കും ഗവർമെന്റ് ജോബ് കിട്ടും
Hi sir ellavarum mains kittiya karyagalanu parayune but athinu munpu oru kadamba ille prelims ath enganeya Ivaroke prepare cheythenu kude chotikane ini😢 it's my req🙏
നിങ്ങളൊക്കെ exam questions attent ചെയ്യുന്നത് എങ്ങനെ ആണ്? 50-50 chance questions attent ചെയ്യാറുണ്ടോ? Sure ആയി അറിയുന്നത് മാത്രം എഴുതിയാൽ ഇക്കാലത്തു score ചെയ്യാൻ പറ്റുമോ?
ആദ്യം അറിയാവുന്ന Question ചെയ്തു വിടുക. രണ്ടാമതായി option elimination വഴി ഉത്തരം കണ്ടുപിടിക്കുക. അവസാനം മാത്രം 50-50 ചാൻസ് ഉള്ള Question കുറച്ചു മാത്രം ചെയ്യുക
1/3 ചാൻസ് ഉള്ള question പോലും attend ചെയ്യാറുണ്ട്. Psc പരീക്ഷക്ക് ഈ റിസ്ക് എടുക്കുന്നതിനു മുൻപ് maximum previous questions omr ഇൽ തന്നെ എഴുതി പ്രാക്ടീസ് ചെയ്യണം. ഇത് കുറെ ചെയ്യുമ്പോ 100% ഉറപ്പില്ലാത്ത question ഇൽ നിന്നും ശരിയുത്തരം കണ്ടെത്താൻ കുറെയൊക്കെ സാധിക്കും. But never do blind guess.
For more information You can follow Sadiq Instagram👉🏻 instagram.com/sa_diq._?igshid=NGVhN2U2NjQ0Yg==
ഓരോ ഓരോ വിജയികളുടെ കഥ കേൾക്കുമ്പോഴും അതിൽനിന്ന് ഒരുപാട് പഠിക്കാനുള്ള ടെക്നിക് മനസ്സിലാക്കാൻ കഴിയുന്നുണ്ട് ഇതുപോലുള്ള വീഡിയോകൾ ഇട്ട് അതിനു സഹായിക്കുന്ന edu on ചാനലിന് ഒരുപാട് നന്ദി😊
😻
Psc യോട് താല്പര്യം തോന്നിയത് sirnte ക്ലാസ് കണ്ടിട്ടാണ്... ❤️ preparing for exam❤
എത്രയൊക്കെ ആളുകൾക്ക് കിട്ടിയെന്ന് പറഞ്ഞാലും ഈ വർഷം ആകെ സർക്കാർ ജോലിയിൽ പ്രവേശിച്ചത് വളരെ കുറച്ച് ആളുകളാണ്.അതുകൊണ്ട് കഷ്ടപ്പെടാം പക്ഷേ ഫലം പെട്ടെന്ന് കിട്ടുമെന്ന് എല്ലാവരും പ്രതീക്ഷിക്കരുത്.
Usefull vedio. Thank you sir & congatulation സാദ്ദിക് sir👏👏
Sadique Ena orma Indo. All the best
എനിക്ക് ഏറ്റവും സന്തോഷം തോന്നിയത്. ആ ചേട്ടൻ പറഞ്ഞ ആ വരികൾ ആണ് " കണക്കിന് സാറിന്റെ ക്ലാസ്സ് ആണ് കണ്ടത് " അവിടെയാണ് വിജയം ❤️❤️❤️❤️❤️❤️ സാർ പോളിയാണ് 😍😍😍
😍
Keep going bro❣️stay blessed
Njnum maths sir inte cls aan follow cheyyar... Ethra manassilavatha topic um nannayi manassilakum😍
Thank u
❤❤..insha allah❤❤..one day i will get a government job🥰🥰it's my dream ❤❤
Thankyou sir good effort
Congratulations my man sadiq.❤ Well done. I hope you accomplish many more wonderful things like this in the future.
Thanks for your comment 😊🤝
Determination Power
Congrats Sadique ❤❤❤
Congratulations sadiq...Very helpful video sir 👍🙌
Salute 👌👌👌👌
Mashaallah.congrats 🎉
English
Chakrapani class 2.0😍
Thanku sir nalla informative ayrunnu
സത്യം njnum uchyk maths nokkum appo kilipokumbo urakkam varoola
Good
Mock test eganeya kittune psc examne
Congrats🎉🎉
Wooooww!!
Inspirational One!
Proud of you My Brother!❤🪄
Congrats sir ❤
Mashaaaallhaaaa......congrats Sadiq.....poli...❤❤❤❤❤❤❤❤
Sadiq.. well done ❤
SCERT youtubil nokkiyano padichathu
Motivation + inspiration ❤
Very useful video expecting more like this sir 🥰🙏🏻
Sadiq machante id undo!
Thank you brother 🥰
Inspiring❤❤❤
Congrats bro
Congratulations❤
Good motivation
Great ❤
Congrats for your success😍… inspiring video❤️
Monthly current affairs pdf evidennu kitum
psc bulletin telegraam channel und
Sir 🙏🙏🙏🙏🙏👍🙏👍🙏👍🙏👍❤❤❤❤❤❤❤
Inspiring
Library study😍
❤...🎉 I value the insights and guidance you provide.... Truly inspirational🔥❣️
Njanum uchakkane maths nokkunne 😊
Good
Malayalam eth bookanu use chytheeeee
Lakshya and lalitham publication
CA padicha telegram chanal ethanu?
Congrats
training periodil ethra salry kittum??
Aatha library onn paranj teruo.. Calicut evdya location.? veetil irikumbo tym waste aakunn.
University library...
Deeshaposhini library
@@sachindasp9141 kuthiravattam ahno.?sk pottakkad road?
Yes
👍👍👍👍👍🙏🙏🙏🙏
Psc പഠനം ആരംഭിച്ച സമയത്ത് 2020 ഇൽ ഈ ചാനലിൽ മോടിവഷൻ വീഡിയോകൾ തിരഞ്ഞു പിടിച്ചു കാണുമായിരുന്നു.
2022 ഇൽ ഞാനും 2023 ഇൽ അനിയനും ജോലിയിൽ പ്രവേശിച്ചു.
നന്നായി പരിശ്രമിച്ചാൽ(ചിട്ടയായി) ആർക്കും ഗവർമെന്റ് ജോബ് കിട്ടും
Great. Ippol evideya work cheyyunne?
ഞാനും പഠിക്കുന്നു എനിക്ക് 30 വയസ്സ് ആയി... റാങ്ക് കിട്ടിട്ടും ജോലി കിട്ടാത്ത ആൾക്കാരുടെ കഥ കേക്കുമ്പോ പഠിക്കുന്നത് വെറുതെ ആകുമോ എന്നു തോനുന്നു
@@EduOnLearningSolutions
State GST yil
@@daffodilgirl356chilappol thonnum
🔥
Hi sir ellavarum mains kittiya karyagalanu parayune but athinu munpu oru kadamba ille prelims ath enganeya Ivaroke prepare cheythenu kude chotikane ini😢 it's my req🙏
Adyam thanne mains focus cheyth syllabus vech padichal prelims simple aayi passakum
Prelims easy alle... Syllubus base cheyth padichaaal 90 marks vare eluppathhil nedamm no problm first take syllubus mark on it after each topic❤
How to download syllabus of psc exams
From google
Sir model exam ezhuthan ulla question paper evidennu kittum
Eduon telegram il tharam
Ikkaaiii😍
നിങ്ങളൊക്കെ exam questions attent ചെയ്യുന്നത് എങ്ങനെ ആണ്? 50-50 chance questions attent ചെയ്യാറുണ്ടോ? Sure ആയി അറിയുന്നത് മാത്രം എഴുതിയാൽ ഇക്കാലത്തു score ചെയ്യാൻ പറ്റുമോ?
Chilla questions nammal risk eduth thanne attend cheyanam
50-50 nokkarunr
ആദ്യം അറിയാവുന്ന Question ചെയ്തു വിടുക. രണ്ടാമതായി option elimination വഴി ഉത്തരം കണ്ടുപിടിക്കുക. അവസാനം മാത്രം 50-50 ചാൻസ് ഉള്ള Question കുറച്ചു മാത്രം ചെയ്യുക
1/3 ചാൻസ് ഉള്ള question പോലും attend ചെയ്യാറുണ്ട്. Psc പരീക്ഷക്ക് ഈ റിസ്ക് എടുക്കുന്നതിനു മുൻപ് maximum previous questions omr ഇൽ തന്നെ എഴുതി പ്രാക്ടീസ് ചെയ്യണം. ഇത് കുറെ ചെയ്യുമ്പോ 100% ഉറപ്പില്ലാത്ത question ഇൽ നിന്നും ശരിയുത്തരം കണ്ടെത്താൻ കുറെയൊക്കെ സാധിക്കും. But never do blind guess.
@@MuhammedAshik-lv4mk 👍
Cngts monoo..😘 proud of you ❤
Which library?
+2 vare mathram padichavarkk PSC yil enth jolikkuvendiyanu padikkanavuka plz onnu paranju tharumo
Ldc. Lgs. 10th qualification
👍👍👍
Malayaalam eth book aanu sir onn parayaaamoooo?????
Lalitham publication & Lakshya
Rukyathantemonano
Prdeep sir 👍🏻
ജോലി വാങ്ങുന്നതിനേക്കൾ നല്ലത് 2 ആൾക്ക് ജോലി കൊടുക്കുന്നത് അല്ലേ
എന്ത് ജോലി 🙄
Oralu kuraju kitti...thank you😄
Coaching pokunundayrno?
👍
Chetante current affairs padikan use cheytha channel eathayirunnunn parayuo?
Eduon Learning Solutions telegram channelil il 2021-22 timel 2500 + CA notes koduthuttundu. Ippozhum kodukkunnundu
👌
ടെലിഗ്രാം link
t.me/eduonlearningsolutions
🎉🎉
Sir LD kk test series koduko pls reply
Cheyyam
😍🙌
ഹലോ sir
Hi
Pyq nalla book atha
Lals academy
Lakshya❤️
English padikkan pattiya nalla youtube channel eathan?
Ee channelil thanne classukal undakum
Mock test evdunna kitta
U tube il oro topic search+mock test ennu koodi adichal mathi.... Aa topic nannayi padichathin shesham mock test cheyyunnath kooduthal helpful aakum
KL 11 Calicut😌
Negative mtrme enk ulu
Model exam online ayi eznuthunnna enthekilum udo
Current affairsinte monthly pdf evideya kittuka ?
Ariyunnavar onnu paranju tharuvo ?
Eduon telegram channelil kodukkunnundu
@@EduOnLearningSolutionsthank you Sir
Online class undo
Call 9048679679
Scert textbook kittan vazhiyundo
Samagra website
Oru lgs kaaranu salary എത്ര കിട്ടും 🤔
Basic 23000
Total eppo 26 കിട്ടും
@@dessymoljoseph3786 23000 അല്ലെ കയ്യിൽ കിട്ടുന്ന 👍
ഇങ്ങളെ കല്യാണം കഴിഞ്ഞതാണോ
കഴിഞ്ഞിട്ടില്ലെങ്കിൽ?
അത് ഓര് പറയട്ടെ
@@fathima-1 എന്നാ ശരി
❤
😂😂
Malayalam padikkan eath book aanu nallath...
Also english.... Please replay
Malayalam-Lakshya & Lalitham publication
English-Jafars psc (playlist of 110 video)
@@sadiqabdulla734 thankyou
Congratulations bro
Congratulations 👏❤
Congrats
🔥❤
❤
👍♥️
Congrats
👍👍
❤
❤
😍
♥️
❤❤
❤
❤