ഇത് ഒറ്റയ്ക്ക് പോരാടിയ കുഞ്ചാക്കോ ബോബന്റെ അറിയപ്പെടാത്ത ജീവിത യാത്ര| Kunchacko Boban

แชร์
ฝัง
  • เผยแพร่เมื่อ 15 ม.ค. 2025

ความคิดเห็น • 301

  • @annapremnabas4286
    @annapremnabas4286 4 ปีที่แล้ว +492

    ഇവരുടെ സൗണ്ട് സൂപ്പർ 👌👌👌.... അനിയത്തി പ്രാവ് ഇറങ്ങിയപ്പോ മുതൽ ഇഷ്ട്ടം തോന്നിയ നടൻ.... ഗോസിപ്പ് കോളങ്ങളിൽ ഇടം നേടാത്ത യൂത്ത് actr....

    • @silverscreen5307
      @silverscreen5307  4 ปีที่แล้ว +7

      thank you

    • @niel7777
      @niel7777 4 ปีที่แล้ว +4

      @@silverscreen5307 Sound kollam but sentence nirthumbozhulla voice modulation sari alla.A setencinte expression alla voiceil.

    • @anjususanabraham4077
      @anjususanabraham4077 3 ปีที่แล้ว +2

      @@niel7777 എവിടേം കുറ്റം കണ്ടുപിടിക്കാൻ ആരേലും കാണും കഷ്ട്ടം 😏😏

    • @niel7777
      @niel7777 3 ปีที่แล้ว +4

      @@anjususanabraham4077 Positivum negativum paranjille.kuttam mathram allallo. Athu oru kuttam ayuk edukkenda karyamilla. Just an improvement possibility.

    • @treesamichael3779
      @treesamichael3779 3 ปีที่แล้ว +1

      I think the sound is by Bhagyalakshi.

  • @baachenliving2063
    @baachenliving2063 4 ปีที่แล้ว +444

    നമുക്ക് നല്ല മനസ്സുള്ള ഒരുപാട് നടന്മാരുണ്ട്. അതിൽ ഏറ്റവും മുകളില്‌ നിൽക്കുന്ന ഒരു വ്യക്തിയാണ് നമ്മുടെ സ്വന്തം ചാക്കൊച്ചായൻ...

  • @chackochanfan7918
    @chackochanfan7918 4 ปีที่แล้ว +216

    അന്നും ഇന്നും എന്നും ഒരേയൊരു ഇഷ്ടം, chakochan 😍haters ഇല്ലാത്ത മുത്ത് 😘

  • @nithinthomas4804
    @nithinthomas4804 4 ปีที่แล้ว +102

    നടൻമാരിൽ എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട നടൻ ആണ് ചാക്കോച്ചൻ 💕💕💕💕

  • @sreekalakk6575
    @sreekalakk6575 4 ปีที่แล้ว +374

    *അനിയത്തിപ്രാവ് മുതൽ ഇന്ന് വരെ ചാക്കോച്ചനോടുള്ള ഇഷ്ടം ഒന്ന് വേറെ തന്നെയാണ്..😍😍👌👌*

    • @manuelfrancis9959
      @manuelfrancis9959 4 ปีที่แล้ว +3

      Correct

    • @SaahisRecipes
      @SaahisRecipes 4 ปีที่แล้ว +3

      🌹🌹🌹🌹🌹Correct. Annum innum oree ishtam. Chackochan🌹🌹🌹🌹🌹🌹

    • @roshmavava8600
      @roshmavava8600 4 ปีที่แล้ว

      Correct 😍😘😍😘😍

    • @savithrikutty4979
      @savithrikutty4979 ปีที่แล้ว

      ​@@manuelfrancis9959ep1
      Dr
      😊 😊 😂❤❤😮

  • @v.a2979
    @v.a2979 4 ปีที่แล้ว +187

    കുഞ്ചാക്കോ ബോബന്റെ തിരിച്ച് വരവിൽ ബിജു മേനോനുമായി ചേർന്നഭിനയിച്ച ഓർഡിനറി ,റോമൻസ് എന്നീ ചിത്രങ്ങളെ ഒരിക്കലും മറക്കാൻ പാടില്ല

    • @sumayyavkm8490
      @sumayyavkm8490 4 ปีที่แล้ว +1

      റൊമാൻസ് ഫ്ലോപ്പ് അല്ലായിരുന്നോ?

    • @manuelfrancis9959
      @manuelfrancis9959 4 ปีที่แล้ว +2

      @@sumayyavkm8490 noo it was a super hit

    • @cinemabros9691
      @cinemabros9691 4 ปีที่แล้ว +8

      @@sumayyavkm8490 റോമൻസ് ആ വർഷത്തെ രണ്ടാമത്തെ വലിയ വിജയം ആയിരുന്നു 🙌😌

    • @shujahbv4015
      @shujahbv4015 4 ปีที่แล้ว +1

      @@cinemabros9691 അതെ കറക്റ്റ്

    • @abhinandks329
      @abhinandks329 3 ปีที่แล้ว

      101 weddings also

  • @Vibesvlog4755
    @Vibesvlog4755 4 ปีที่แล้ว +189

    ചാക്കോച്ചന്‍ ബിജുമേനോന്‍ കൂട്ട്കെട്ട് അവര്‍തമ്മിലുളള കെമിസ്ട്രി സൂപ്പറാണ്
    ഓവര്‍ ആക്ടിംഗ് അറിയാത്ത രണ്ട് പൊന്‍തൂവല്‍

  • @vichuzgallery7068
    @vichuzgallery7068 4 ปีที่แล้ว +68

    ട്രാഫിക്, വേട്ട ഇത് രണ്ടും കുഞ്ചാക്കോ ബോബന്റെ ഏറ്റവും മികച്ച പ്രകടനം നല്‍കിയ ചിത്രങ്ങള്‍.

    • @paulsontjohn
      @paulsontjohn 4 ปีที่แล้ว +7

      അഞ്ചാംപാതിര വൈറസ്

    • @shujahbv4015
      @shujahbv4015 4 ปีที่แล้ว

      @@paulsontjohn കറക്റ്റ്

  • @aryasurendran3978
    @aryasurendran3978 4 ปีที่แล้ว +185

    എന്ത് സുന്ദരൻ ആണല്ലേ😍 ഇസ കുട്ടനും അത് പോലെ തന്നെ😍

    • @vidyachandrak6450
      @vidyachandrak6450 3 ปีที่แล้ว +8

      ശരിക്കും, ഇസഹാക്കും സുന്ദരൻ തന്നെ അല്ലെ, ഒന്ന് എടുത്തു ഉമ്മ വെക്കാൻ തോന്നുന്നു അല്ലെ

  • @palarakkalsekhar1816
    @palarakkalsekhar1816 4 ปีที่แล้ว +116

    നല്ലൊരു വ്യക്തിത്വത്തിന്റ ഉടമ.... നല്ലത് മാത്രം വരട്ടെ.....,,,

  • @seenajoy477
    @seenajoy477 2 ปีที่แล้ว +8

    മഞ്ജു വാരിയർ തിരിച്ചു വന്നപ്പോൾ ആ കുട്ടി യുടെ കൂടെ അഭിനയിച്ച ആ നല്ല മനസ്സിൽ ഉള്ള നെന്മാ യാണ്‌ ഇന്നുള്ള ഉ യ ർ ച്ച ക്ക് കാരണം

  • @hazishibu9830
    @hazishibu9830 4 ปีที่แล้ว +71

    അന്നും ഇന്നും എന്നും എന്റെ പ്രിയപ്പെട്ട നടൻ.. ചാക്കോച്ചൻ.. 😍😍

    • @suni321
      @suni321 4 ปีที่แล้ว

      എനിക്കും

  • @devakisree1743
    @devakisree1743 4 ปีที่แล้ว +26

    യെസ് ഹീറോ.. റിയൽ ഹീറോ.. അനിയത്തി പ്രാവിന്റെ ഷൂട്ട്‌ കണ്ടു നിന്ന് ക്ലാസ്സിൽ ലേറ്റ് ആയിട്ട് ചെന്നിട്ടു പുറത്തു നിർത്തി യത് ഓർക്കുന്നു..ഓ പ്രിയേ പാട്ടിനൊപ്പം നിങ്ങൾ ഡാൻസ് ചെയ്യുന്നത് ഒരുപാട് ഇഷ്ട്ടത്തോടെയും അതിനപ്പുറം അത്ഭുതത്തോടെയും നോക്കിനിന്ന ഒരു അഞ്ചാം ക്ലാസ്സുകാരി.. ലേറ്റ് ആയി സ്കൂളിൽ ചെന്നിട്ടു കിട്ടിയ തല്ലിനു അന്ന് ആദ്യ മായി നല്ല മധുരം തോന്നി.. അന്ന് തുടങ്ങിയ ഇഷ്ടം ആണു ചാക്കോച്ചാ നിങ്ങളോട്.. പിന്നീട് ഡിഗ്രി അക്കൗണ്ടിങ് എക്സാം കഴിഞ്ഞു ബസ്റ്റോപ്പിൽ പൊട്ടുമോ അതോ കിട്ടുമോ എന്ന് ആലോചിച്ചു ബസ്റ്റോപ്പിൽ വായും പൊളിച്ചു യിരുന്നപ്പോൾ.. നേരെ മുന്നിൽ ബ്ലോക്കിൽ പെട്ടു കിടന്ന കാറിൽ താങ്കളും പ്രിയയും ചിരിച്ചു കൊണ്ടിരിക്കുന്നു.. വീണ്ടും അതെ അത്ഭുതത്തോടെ അതേ വിടർന്ന കണ്ണുകളോടെ നോക്കി യിരുന്നതു ഞാനും ന്റെ സഖി സുവർണ ഉം.. love u ചാക്കോച്ചാ.. പ്രിയ.. യിസകുട്ടൻ.. യിനിയും ഉയരങ്ങളിൽ എത്തട്ടെ.. ജാഡ യില്ലാത്ത ഞങളുടെ ആലപ്പുഴ കാരൻ..

  • @ismail.koliyill9080
    @ismail.koliyill9080 4 ปีที่แล้ว +17

    സിനിമയിലും ജീവിതത്തിലും കുടുംബനായകൻ. സൂപ്പർ 👍👍👍

  • @commonwoman8840
    @commonwoman8840 4 ปีที่แล้ว +122

    Priya chechi കാരണം അല്ല ഫിലിം നിർത്തിയത്. അങ്ങനെ പലരും തെറ്റിധരിച്ചു എന്ന് Chachochan തന്നെ പല ഇന്റർവ്യൂ യിലും പറഞ്ഞിട്ടുണ്ട്, പിന്നെ എന്തിനാ വീണ്ടും അങ്ങനെ പറയുന്നത്. തിരിച്ചു വന്നിട്ട് ഇപ്പോ എത്ര വർഷമായി , രണ്ടാം വരവിന് ശേഷം പല ഇന്റർവ്യൂ യിലും ഇതു clarify ചെയ്തത് അല്ലെ. ആദ്യം താല്പര്യം ഇല്ലാതെ ഫിലിം ഇൽ വന്നു, അത്ര പാഷൻ ഇല്ലാതെ film നെ കണ്ടു. തുടർച്ചയായ പരാജയം ഒക്കെ ആയപ്പോൾ വേണ്ട എന്ന് വച്ച് പോയി. മാറിനിന്നപ്പോൾ fans ന്റെ സ്നേഹവും film ലെ നല്ല friends ന്റെ advice ഉം ഒക്കെ കൊണ്ട് film നോട് passionate ആയി തിരിച്ചു വന്നു. ചാക്കോച്ചനെ പോലെ പ്രിയ ചേച്ചിയെയും ഞങ്ങൾ fans ന് ഇഷ്ട്ടമാണ്, അതുകൊണ്ട് ചാക്കോച്ചനെ പൊക്കി പറഞ്ഞിട്ട് പ്രിയ ചേച്ചിയെ കുറ്റപ്പെടുത്തുന്നതും accept ചെയ്യില്ല.

    • @nidhin_gowri
      @nidhin_gowri 4 ปีที่แล้ว +4

      Njn.. ee comment idaan vendi vannatha😍😍😍

    • @syamalaradhakrishnan802
      @syamalaradhakrishnan802 4 ปีที่แล้ว +1

      വിജയശ്രീയെക്കുറിച്ചു അറിഞ്ഞാൽ കൊള്ളാമെന്നുണ്ട്

  • @beenavenu1740
    @beenavenu1740 4 ปีที่แล้ว +18

    ചാക്കോച്ചനും. കുടുംബത്തിനും നല്ലതു വരട്ടെ 👍👍👍👍👍👍🌹🌹🌹🌹🌹

  • @hawkeye8128
    @hawkeye8128 4 ปีที่แล้ว +203

    അഭിനയ മികവിൽ ഒരു ശരാശരി നടൻ ആണെങ്കിലും മലയാളികൾക്ക് ഇഷ്ടമുള്ള നടനാണ് കുഞ്ചാക്കോബോബൻ

    • @hazishibu9830
      @hazishibu9830 4 ปีที่แล้ว +24

      ശരാശരിയോ... കൊള്ളാം...

    • @cinemabros9691
      @cinemabros9691 4 ปีที่แล้ว +22

      വേട്ട ഒക്കെ കണ്ടിട്ടുണ്ടെങ്കിൽ അങ്ങനെ പറയില്ല 🙌

    • @vincybiju8093
      @vincybiju8093 4 ปีที่แล้ว +39

      ശരാശരിയല്ല മികച്ച കഴിവുള്ള നടനും വ്യക്തിയും

    • @imamagnetofpositivevibration
      @imamagnetofpositivevibration 4 ปีที่แล้ว +8

      State govt critics award okke kittiyathu sarasari aayakondanallooo

    • @anaghavm7875
      @anaghavm7875 3 ปีที่แล้ว +4

      @@imamagnetofpositivevibration അത് ശരിയാണ്. ഈ സ്നേഹതീരത്തു എന്ന പടം ആദ്യമായ് കണ്ടപ്പോ സിനിമ അത്ര ഇഷ്ട്ടപെട്ടില്ലെങ്കിലും chakkochan ഇത്ര നന്നായി അഭിനയിക്കുമോ എന്ന് ഞാൻ ശരിക്കും അതിശയ പെട്ടിട്ടുണ്ട്. പ്രതേകിച്ചു ക്ലൈമാക്സ്‌ സീനിനോട് അടുത്ത സീനിലൊക്കെ

  • @subair5753
    @subair5753 4 ปีที่แล้ว +52

    നല്ല മനുഷ്യനാണ് ചാക്കോച്ചൻ..❤
    എന്നാലും ആദ്യകാലങ്ങളിൽ അനേകം സിനിമ ചെയ്ത് ലക്ഷങ്ങൾ പ്രതിഫലം വാങ്ങിയ ഇദ്ദേഹത്തിന് 2004 അച്ഛന്റെ മരണവുമായി ബന്ധപ്പെട്ട പത്രപ്പത്യത്തിന് പോലും പണമില്ലാതെ പോയി എന്ന് പറഞ്ഞാൽ അത് വിശ്വസിക്കാൻ വലിയ പ്രയാസമാണ്..

  • @saranyars263
    @saranyars263 4 ปีที่แล้ว +84

    എല്ലാവിധ ഉയർച്ചയും ദൈവം അദ്ദേഹത്തിന് kodukkatte

  • @albialbin2460
    @albialbin2460 4 ปีที่แล้ว +60

    കുഞ്ചാക്കോ ബോബൻ വേറെ ലെവൽ ആണ്.

  • @parvathylal7585
    @parvathylal7585 4 ปีที่แล้ว +6

    Unbelievable....... My evergrean...... Super chocolate hero..... 💖💖💖💖💖🔥🔥life like oru suuper & beautiful hero thanne.... ippo thanne chakochanu nalla valya oru image ind...ente chakochan eniyum filmil ithilm valuthay thanne kathikerum🔥🔥🔥

  • @natebrostudios-nbs201
    @natebrostudios-nbs201 4 ปีที่แล้ว +25

    I like kunchako boban... he's simple.. down to earth person... no one would dislike his character... his dancing still gives me chill...

  • @pnskurup9471
    @pnskurup9471 4 ปีที่แล้ว +47

    He is my neighbour. My school days I used to go to Udaya Studio for seeing the shooting. His father was more handsome. I wish Kunchako Boban all the best. God bless you.

  • @nimmymathew2574
    @nimmymathew2574 4 ปีที่แล้ว +11

    Othyry nalla anubhavam
    God blss u nd ur fmly
    Gd actor 🙏🏻🙏🏻🙏🏻

  • @reejatittu9882
    @reejatittu9882 4 ปีที่แล้ว +42

    Chakochen is the best actor forever

  • @shreyakrishnaoffcial2948
    @shreyakrishnaoffcial2948 4 ปีที่แล้ว +4

    🥰romantic hero ഇപ്പോളും ചക്കൊച്ചൻ തന്നെ

  • @JP-uq4ii
    @JP-uq4ii 4 ปีที่แล้ว +13

    ഞാന്‍ ആദ്യമായി തിയറ്ററില്‍ പൊയി കണ്ട സിനിമയാണ് അനിയത്തിപ്രാവ്.

  • @amnaaaa1934
    @amnaaaa1934 3 ปีที่แล้ว +7

    Chakochane pole chakochane ullu both talented and gentlemen ❣️❣️😍🔥

  • @sindhupattayil8575
    @sindhupattayil8575 4 ปีที่แล้ว +22

    evolved to b superb actor and and a down to earth human...proved his versatility with variety of roles..Raman is close to my heart😍

  • @shemyshemy1025
    @shemyshemy1025 4 ปีที่แล้ว +116

    എനിക്ക് 5 വയസ്സിൽ തോന്നിയ ഇഷ്‌ടം ഈ ചാക്കോച്ചനോട് 😜😍😍😍😍

  • @ajeesht5073
    @ajeesht5073 4 ปีที่แล้ว +11

    Anjaam paathira thirichu varavinte supper hit movie.... Supper hero chakkocha

  • @silpa_silukutty9969
    @silpa_silukutty9969 3 ปีที่แล้ว +4

    കുഞ്ചാക്കോ ശാലിനി fans ഉണ്ടോ🔥....🔥.....🔥

  • @nadackalnadackal9444
    @nadackalnadackal9444 4 ปีที่แล้ว +24

    Shantanaya vyekti,nalla personality 😍♥️♥️ Prithviraj,kunjaco orupadishtam

  • @manikilikkood8845
    @manikilikkood8845 4 ปีที่แล้ว +52

    My fvrt actor

  • @Angel_Mary23
    @Angel_Mary23 3 ปีที่แล้ว +5

    Chackochan ❤..always 🥰

  • @AMScreations7
    @AMScreations7 4 ปีที่แล้ว +5

    My fav chackochan character is Sajan Joseph Alukka♥️

  • @anujustin8060
    @anujustin8060 4 ปีที่แล้ว +9

    Yes the real hero with pure heart

  • @sreejakrishnan5363
    @sreejakrishnan5363 4 ปีที่แล้ว +13

    My all time favourite...i still remember seeing him during tbe shoot of priyam which was held at technopark...i was working there at time...during those threr days i entered my office just to sign and keep my bag...the rest of the time, i used to watch him..i made him sign an entire notebook...sweet memories🥰..jan 20, 21, 22, 2000

  • @silpalijinjuansilpalijin8292
    @silpalijinjuansilpalijin8292 4 ปีที่แล้ว +14

    Chakkochan♥️♥️♥️👍👍

  • @rejureju8671
    @rejureju8671 4 ปีที่แล้ว +3

    Nalla nadan orupad uyarangalil ethate

  • @itsmeananthika1054
    @itsmeananthika1054 4 ปีที่แล้ว +2

    അനിയത്തിപ്രാവ് മുതൽ ഇഷ്ടമാണ്. ഇപ്പോഴും അതേ ഇഷ്ടം

  • @jyothisCookingTamilSan87
    @jyothisCookingTamilSan87 4 ปีที่แล้ว +14

    Superb... inspiring story ❤️kunjacko#Priya ❤️😍

  • @mollyreji7580
    @mollyreji7580 4 ปีที่แล้ว +16

    Stay blessed Kunjako enjoy with your family

  • @veeraladdu8153
    @veeraladdu8153 3 ปีที่แล้ว +3

    Aalapuzhayude chakkocahan🥰🥰🥰🥰

  • @PathusWorld-nq5eq
    @PathusWorld-nq5eq ปีที่แล้ว +1

    ഇഷ്ടമുള്ള നടൻ 😘😘😘❤️

  • @gigistanley771
    @gigistanley771 4 ปีที่แล้ว +16

    നല്ല clarity ഉണ്ട്‌ വായനയിൽ

  • @anuanutj4491
    @anuanutj4491 4 ปีที่แล้ว +4

    Othri eshttamanu kunjakoya God bless you &family

  • @ashaletha6140
    @ashaletha6140 4 ปีที่แล้ว +38

    Your Narration is always excellent as the content .

    • @jisha6714
      @jisha6714 4 ปีที่แล้ว +1

      100% crrct

  • @sreekalavinod8461
    @sreekalavinod8461 4 ปีที่แล้ว +25

    Malayala film industryile ellavarkkum ishttamulla oru nalla nadananu chackochen

  • @reemareema3206
    @reemareema3206 4 ปีที่แล้ว +1

    Aaa pazhaya kalathekku onnu ethinokki.kunchankko bobane swapnam kandurangiyaaa aaaaaaa kalam. Mini ,sudhi😍swayam miniyaay avarodhichu swapnam kanda naalukal.orkkumpol innu chiri verunnu🤭🤭🤭🤭🤭🙈.innum addeham screenil ullathil othiri santhosham.god bless you🤲🤲🤲🙏🙏🙏💐.

  • @sathikochukuttan2313
    @sathikochukuttan2313 4 ปีที่แล้ว +38

    നല്ല നടൻ എനിക്ക് ഒരു പാടി ഷ്ടം

  • @suni321
    @suni321 4 ปีที่แล้ว +5

    ചാക്കോച്ചൻ💜💜💙🥰

  • @sheikhaskitchen888
    @sheikhaskitchen888 3 ปีที่แล้ว

    നല്ല ഒരുവീഡിയോ ഫുൾ കണ്ട് കൂട്ട് അയി നീങ്ങൾ പറയുദ് നല്ല രസാമുട്👌👌👌👍👍👍

  • @arunzzzv5555
    @arunzzzv5555 4 ปีที่แล้ว +3

    Family aayi kandirikan patna film aayidukum chakochanted.. adu sure.. chakochan istham ...🧡

  • @johnsonpp2357
    @johnsonpp2357 4 ปีที่แล้ว +11

    ഇസഹാക്ക്,,💕

  • @suni321
    @suni321 4 ปีที่แล้ว +4

    ചാക്കോച്ചൻ ഇഷ്ടം 😍🥰

  • @neelimapraveen240
    @neelimapraveen240 4 ปีที่แล้ว +5

    Ever green romantic hero.. 😍😍

  • @sundaramsundaram8409
    @sundaramsundaram8409 4 ปีที่แล้ว +18

    ധ ന്യ എന്ന. ചിത്രത്തിൽ നായകൻ
    ശര ദ്‌ ബാബു. മോഹൻലാൽ വില്ലൻ.

    • @vidyachandrak6450
      @vidyachandrak6450 3 ปีที่แล้ว

      അതിൽ ചാക്കോച്ചൻ ഉണ്ടോ

  • @linsap8956
    @linsap8956 3 ปีที่แล้ว +2

    My fav actor (hero)Chakochan 💞💞

  • @ibrahimkolikara6476
    @ibrahimkolikara6476 4 ปีที่แล้ว +2

    Beautiful narration sweet voice. Thanks a lot

  • @sassikaladeviks3969
    @sassikaladeviks3969 4 ปีที่แล้ว +13

    Inspiring story of Chakkochan😍All the best

    • @vidyachandrak6450
      @vidyachandrak6450 3 ปีที่แล้ว +1

      Correct, നല്ലൊരു ജീവിത കഥ, അല്ലെ

  • @queenofking2935
    @queenofking2935 4 ปีที่แล้ว +3

    ഇസകുട്ടൻ 😘😘😘😘♥️♥️♥️♥️

  • @sathyannk3325
    @sathyannk3325 4 ปีที่แล้ว +2

    Enikku ettavum eshttappetta acter chakochananu .eshttappetta dancerum chakkochananu

  • @abrahamsamuel9216
    @abrahamsamuel9216 5 หลายเดือนก่อน +1

    You deserve the best in life.

  • @midhunmohankarindalam411
    @midhunmohankarindalam411 2 ปีที่แล้ว +3

    Chakochan 😍

  • @prasanthop1578
    @prasanthop1578 4 ปีที่แล้ว +15

    ചാക്കോച്ചൻ ❤

  • @JerinJacob-vx4gt
    @JerinJacob-vx4gt 3 หลายเดือนก่อน

    Chakkochan❤️🔥❤️❤️❤️❤️❤️🔥🔥🔥

  • @josephcx1978
    @josephcx1978 4 ปีที่แล้ว +8

    God bless ചാക്കോച്ചാ..

  • @annaanju5741
    @annaanju5741 4 ปีที่แล้ว +17

    Excellent😍

  • @sherif1819
    @sherif1819 4 ปีที่แล้ว +5

    Best dancer in Malayalam industry

  • @lansonm.j3971
    @lansonm.j3971 4 ปีที่แล้ว +2

    Super hero👌👌👌👌👌👌👌👌👌👌👌👌👌👌

  • @remya1669
    @remya1669 4 ปีที่แล้ว +14

    Good presentation .

  • @fayiz9638
    @fayiz9638 4 ปีที่แล้ว +17

    Evergreen hero

  • @greeshmamathews2021
    @greeshmamathews2021 4 ปีที่แล้ว +15

    Adorable actor

  • @thomasvaniyapurackal3414
    @thomasvaniyapurackal3414 4 ปีที่แล้ว +3

    Chakochan super anu.orupadishtam

  • @vishnut9009
    @vishnut9009 2 ปีที่แล้ว +2

    ചാക്കോച്ചൻ 💪🏻

  • @manafmanafcp2395
    @manafmanafcp2395 4 ปีที่แล้ว +6

    Nice presentation. My favorite hero

  • @alka6521
    @alka6521 4 ปีที่แล้ว +2

    നല്ല സൗണ്ട് 👍👍👍

  • @lansonm.j3971
    @lansonm.j3971 4 ปีที่แล้ว +1

    Kunchcko boban 👌 butfull 👌 👌 my favorite actor,👌

  • @thomasulahannan4694
    @thomasulahannan4694 4 ปีที่แล้ว +14

    എല്ലാം തന്നെ മനോരമയുടെ നേരേ ചൊവ്വേ അടിച്ചുമാറ്റിയതാണോ? എന്നാലും പ്രതാപചന്ദ്രൻ പോലെ ചേച്ചിടെ അവതരണം സൂപ്പർ

  • @anithakrishnan2348
    @anithakrishnan2348 4 ปีที่แล้ว +11

    Am from alappuzha first comment ❤

  • @eugenejosepaul941
    @eugenejosepaul941 ปีที่แล้ว +1

    I like kunchako boban❤

  • @archanasreeju6049
    @archanasreeju6049 4 ปีที่แล้ว +8

    My favourite actor chackochan

  • @ajgoats.
    @ajgoats. 3 ปีที่แล้ว +5

    തങ്ങൾ ഒരൂ കിങ് ആകും 🤴🤴🌹🌹🌹🔥🔥🔥🔥🔥

  • @jerinroy538
    @jerinroy538 4 ปีที่แล้ว +2

    All time favourate

  • @manukuttothmanukuttoth3216
    @manukuttothmanukuttoth3216 4 ปีที่แล้ว +4

    Love love love kuchakkooo

  • @nishamc7267
    @nishamc7267 4 ปีที่แล้ว +2

    I like ur acting very much

  • @hareeshhareesh8735
    @hareeshhareesh8735 4 ปีที่แล้ว +6

    Ennum ennum eniku eattavum priyam chackochanodu

  • @baijubiju4566
    @baijubiju4566 3 ปีที่แล้ว +3

    നട്ടലുള്ള ഒരു മഹാ നടൻ

  • @blessyshaju375
    @blessyshaju375 3 ปีที่แล้ว +1

    Annum innum othiri ishtamulla actor

  • @shybusebastien9277
    @shybusebastien9277 4 ปีที่แล้ว +2

    ചാക്കോച്ചൻ ഇഷ്ടം

  • @shimisimonsimon5888
    @shimisimonsimon5888 4 ปีที่แล้ว +5

    Good actor.........

  • @Priti80
    @Priti80 4 ปีที่แล้ว +15

    Priyayodu asooya thonnunnu 🥺🥺

    • @vidyachandrak6450
      @vidyachandrak6450 3 ปีที่แล้ว +1

      ശരിക്കും, how lucky she is? ചാക്കോച്ചൻ ന്റെ സ്നേഹം മുഴുവനും പ്രിയ യ്ക്കു കിട്ടും അല്ലെ, mm

  • @remyasworld8828
    @remyasworld8828 4 ปีที่แล้ว +10

    Real hero kunjakko

  • @orvinashli801
    @orvinashli801 4 ปีที่แล้ว +4

    Chacko chan uyir

  • @aparna.m.r7177
    @aparna.m.r7177 4 ปีที่แล้ว +13

    Thudarchaya paranjayam kaaranam ane film nirthyth
    priya chdchi chakochnu full support ane flm chyunthl.
    Joseph flm 100dys clbrtionl joju paryunund priyachechyr kurch valare supprt ane enn.. Jojune vare encourage chyunu pnnyno flm parambrym ulla fmlyle ithra valiya nadanod flm chynda pryunnth nthnklm oke ezhthy vidllleee

  • @shahanaarafath9986
    @shahanaarafath9986 4 ปีที่แล้ว +11

    Nammude chakkochanalle pavanu

  • @shajiramachandran1029
    @shajiramachandran1029 4 ปีที่แล้ว +3

    God bless u....

  • @lailasworld5148
    @lailasworld5148 4 ปีที่แล้ว +2

    Good 😍👍

  • @liyafathima4049
    @liyafathima4049 4 ปีที่แล้ว +12

    എന്റെ നാട്ടുകാരൻ 💓

    • @balupb6553
      @balupb6553 4 ปีที่แล้ว

      ഏതാ നാട് ........