ഇന്ത്യയുടെ ദുർഗതി | അഡ്വ. ജയശങ്കർ സംസാരിക്കുന്നു | ABC MALAYALAM NEWS | JAYASANKAR VIEW

แชร์
ฝัง
  • เผยแพร่เมื่อ 9 ก.พ. 2025
  • ഇന്ത്യയുടെ ദുർഗതി | അഡ്വ. ജയശങ്കർ സംസാരിക്കുന്നു | ABC MALAYALAM NEWS | JAYASANKAR VIEW
    #advocatejayashankar #election2025 #app #jayashankartoday #jayashankarview #abcmalayalam #jayashankarcritisism #politicalview #todayshotjayashankarstatement #jayashankarlatest #abctv #politicalview #indianpolitician #keralanews #viralvideo #trendingvideo
    #abcmalayalam #abcmalayalam #abcmalayalamnews #abcmalayalamlive #mediamalayalam #mediamalayalamlive #internationalnews #news #newschannel #debate #abctalks #abcchat #specialnews #newsfeed #malayalamnews #malayalamnewsanalysis #newsanalysis #latestnews
    SUBSCRIBE our channel for more trending News & Movie Updates : www.youtube.co....
    Website : abcmalayalamon...
    Facebook : / abcmalayalamnews
    Instagram : / abc_malayalam_news
    X : x.com/AbcMalay...
    WhatsApp : whatsapp.com/c...
    Threads : www.threads.ne...
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

ความคิดเห็น • 357

  • @Dragon-r9c
    @Dragon-r9c วันที่ผ่านมา +51

    ഇന്ന് ഈ വീഡിയോ കണ്ടു കൊണ്ട് ഇന്നത്തെ ദിവസം തുടങ്ങുന്നു.. Have A Great Day ❤️

  • @ManojManoj-zu7mh
    @ManojManoj-zu7mh 23 ชั่วโมงที่ผ่านมา +60

    ഇവരുടെ പ്രശ്നം പലപ്പോഴും മോദി ബിജെപി വിരോധം മൂലം ചെയുന്നത് രാജ്യവിരുദ്ധമായി പോകുന്നു

    • @RonTheDon-30
      @RonTheDon-30 22 ชั่วโมงที่ผ่านมา +3

      100% correct

  • @bijus1089
    @bijus1089 วันที่ผ่านมา +42

    കെജ്രിവാൾ ചോദിച്ചു വാങ്ങിയതാണ് ഈ പരാജയം, ഈ പരാജയം അനിവാര്യമായിരുന്നു

  • @Shaji4882
    @Shaji4882 วันที่ผ่านมา +146

    പ്രതിപക്ഷം എന്ന് പറയാൻ പറ്റില്ലാ , വക്കീലേ..അതിന്റെ ഉന്നത നേതാവ് രാഹുൽ ഗാന്ധി അങ്ങേരുടെ തന്നെ ഭാഷയിൽ പറഞ്ഞാത് അയാളുടെ പോരാട്ടം രാജ്യത്തിന് എതിരെ എന്നാണ്..രാജ്യത്തിന് എതിരെ പോരാടുന്ന ആൾ പ്രതിപക്ഷം അല്ലാ മറിച്ച് രാജ്യദ്രോഹം ആണ്..

    • @sunilnambiar007
      @sunilnambiar007 23 ชั่วโมงที่ผ่านมา

      the chaiwala is an antinational not Rahulji

    • @Shaji4882
      @Shaji4882 22 ชั่วโมงที่ผ่านมา +17

      @sunilnambiar007 എന്റെ പോരാട്ടം രാജ്യത്തിന് എതിരെ എന്ന് പറഞ്ഞത് രാജ്യ സ്നേഹം കൊണ്ടാണ് എന്ന് തോന്നുന്നു എങ്കിൽ എന്തോ കുഴപ്പം ഉണ്ട് , സാർ

    • @josekj1876
      @josekj1876 21 ชั่วโมงที่ผ่านมา

      രാജ്യസ്നേഹത്തിന്റെ മൊത്തവ്യപാരം സങ്കികൾ ഏറ്റെടുത്തോ🙄🙄പക്ഷെ, സ്വാതന്ത്ര്യ സമരം നടക്കുമ്പോൾ ഇങ്ങനെ അല്ലായിരുന്നല്ലോ 🙄അന്ന് ബ്രിട്ടീഷ് കാരുടെ കൂടെ അല്ലായിരുന്നോ????

    • @unnikrishnan7696
      @unnikrishnan7696 20 ชั่วโมงที่ผ่านมา +9

      ​@@Shaji4882ഇത് പോലുള്ള കിഴങ്ങൻമാർക്ക്‌ മറുപടി കൊടുത്തിട്ടു കാര്യമില്ല സുഹൃത്തേ...

    • @Shaji4882
      @Shaji4882 18 ชั่วโมงที่ผ่านมา

      @@unnikrishnan7696 കിഴങ്ങിനെ അവഹേളിക്കരുത് , please

  • @Sreekumarannair-u2e
    @Sreekumarannair-u2e วันที่ผ่านมา +57

    മദാമ്മയേയും മക്കളേയും ഭാരതം ഉൾക്കൊള്ളുന്നില്ല ജനം അത് വീണ്ടും വീണ്ടും തെളിയിക്കുന്നു എന്നിട്ടും പിടി വിടാത് കിടക്കുന്നു ഈ കുടുംബത്തിൽ നിന്നു മാറിചിന്തിച്ചാൽ കോൺഗ്രസ്സ് രക്ഷപ്പെടും

    • @mathewkj1379
      @mathewkj1379 23 ชั่วโมงที่ผ่านมา +4

      വയനാടൻസ് 🤣🤣🤣🤣

    • @abeychan1970
      @abeychan1970 22 ชั่วโมงที่ผ่านมา

      കേരളത്തിലെ ജനങ്ങൾ മനസ്സിലാക്കുന്നില്ല.

    • @sajeevkumar7275
      @sajeevkumar7275 22 ชั่วโมงที่ผ่านมา +2

      കൂടെ കുറെ അടുക്കളക്കാരും.
      വാർ റൂം അല്ല. കിച്ചൺ &ബാത്ത് റൂം 😄😄😄

    • @pradeepputhumana5782
      @pradeepputhumana5782 16 ชั่วโมงที่ผ่านมา +1

      അതെ.

    • @qmsarge
      @qmsarge 16 ชั่วโมงที่ผ่านมา

      മദാമ്മയും മക്കളും പോയാൽ പാർട്ടി തന്നെ വിഘടിച്ച് പോകും.😂

  • @vijayanp5342
    @vijayanp5342 22 ชั่วโมงที่ผ่านมา +21

    പപ്പുസ് പൂജ്യം 3 തവണ നിലനിർത്തി, മിടുക്കൻ

  • @BaburajBabu-m1w
    @BaburajBabu-m1w วันที่ผ่านมา +29

    സത്യം നേരെ ചൊവ്വേ പറയാൻ ഉള്ളധൈര്യം ഒരു കമ്മ്യൂണിസ്റ്നും ഇല്ല അത് വക്കിലയാലും ജെഡ്ജി ആയാലും 😂

  • @abhijithkss7029
    @abhijithkss7029 วันที่ผ่านมา +77

    ആരൊക്കെ ഇന്ത്യ മുന്നണിയിൽ ഉണ്ടെന്ന് ആ മുന്നണിക്ക് അകത്തുള്ളവർക്കോ പുറത്തുള്ളവർക്കോ അറിയില്ല 😂

  • @rajeshr-tk4nu
    @rajeshr-tk4nu วันที่ผ่านมา +95

    ആക്രി സാധനങ്ങൾ കൊണ്ട് ഒരു വണ്ടി ഉണ്ടാക്കി , അതിൽ കോൺഗ്രസ് എന്ന മോറിസ് മൈനർ എൻജിൻ ഘടിപ്പിച്ച ഒരു തട്ടിക്കൂട്ട് വണ്ടിയാണ് ഈ സഖ്യം. മറു ഭാഗത്ത് ഒരു Taurus ലോറിയും. പൊടി പോലും ഇല്ല കണ്ട് പിടിക്കാൻ എന്ന അവസ്ഥ.😢 കഷ്ട്ടം 😢😢

    • @raveendranathmeleparambil2942
      @raveendranathmeleparambil2942 22 ชั่วโมงที่ผ่านมา +4

      YES. AAKRI MUNNANI😂😂😂

    • @S.Koothur8687
      @S.Koothur8687 21 ชั่วโมงที่ผ่านมา +3

      ​@@raveendranathmeleparambil2942
      Correct name 😂 😂😂

    • @srikumarkpsrikumarkp
      @srikumarkpsrikumarkp 16 ชั่วโมงที่ผ่านมา +1

      Taurus അല്ല,boeing C17 aircraft ആണ്

  • @syamkumarb7722
    @syamkumarb7722 วันที่ผ่านมา +52

    ജയശങ്കർ സാർ ഡൽഹി യിലെ cpm ന്റെ പ്രകടനത്തെ കുറിച്ച് ഒന്ന് പറയാമോ കേൾക്കാൻ താല്പര്യം ഉണ്ട്

    • @kvs2014
      @kvs2014 วันที่ผ่านมา +5

      ...അർബൻ നക്സലുകളുടെ കേന്ദ്രമായ ഡെൽഹിയിൽ സിപിഎമ്മിനേക്കാളും സിപിഐയ്ക്കല്ലേ കൂടുതൽ സ്വാധീനം! പക്ഷെ രണ്ടുപേരും നോട്ടയ്ക്ക് താഴെയാണ്...😉

    • @mathewkj1379
      @mathewkj1379 23 ชั่วโมงที่ผ่านมา +1

      🤣🤣🤣🤣🤣🤣👍👍👍👍🤣🤣🤣

  • @Kaafir916
    @Kaafir916 23 ชั่วโมงที่ผ่านมา +30

    കോൺഗ്രസ് ആം ആദ്മിയെ സപ്പോർട്ട് ചെയ്തിരുന്നെങ്കിൽ ബിജെപി അഞ്ച് സീറ്റ് കൂടി നേടിയേനെ…..

  • @balagopalana4816
    @balagopalana4816 วันที่ผ่านมา +42

    പ്രതിപക്ഷം നിർബന്ധം അല്ല. ദേശസ്നേഹവും ദീർഘവീക്ഷണവും നൂതന സങ്കേതിക ആശയങ്ങളും പുതിയ കാലത്തെ കണ്ടെത്താനും രൂപപ്പെടുത്താനും ആത്മവിശ്വാസമുള്ള നേതാവ് ഉണ്ടോ എന്നുള്ളതാണ് കാര്യം !

    • @rajeshnair-gx7eg
      @rajeshnair-gx7eg 23 ชั่วโมงที่ผ่านมา +2

      They only knew Muslim appeasement politics for vote banks. 😂😂😂

  • @anishkumarnair7388
    @anishkumarnair7388 20 ชั่วโมงที่ผ่านมา +10

    കേരളത്തിൽ ഒരു പ്രതിപക്ഷം ഉണ്ട് പക്ഷേ എന്താ പ്രയോജനം 😂

  • @venugopalb7396
    @venugopalb7396 22 ชั่วโมงที่ผ่านมา +11

    ചർച്ചയിൽ പങ്കെടുക്കാതെ സഭ തടസപ്പെടുത്താനും കൂവാൻ മാത്രം എന്തിനാണ് ഇങ്ങനെ
    ഒരു പ്രതിപക്ഷം.പ്രതിപക്ഷധർമ്മം
    അറിയാത്തവർ.

    • @Athiest1967
      @Athiest1967 20 ชั่วโมงที่ผ่านมา +1

      Exactly ❤❤❤

  • @mathewkj1379
    @mathewkj1379 วันที่ผ่านมา +25

    "ഇന്ത്യ "സഖ്യം എന്ന പേരിൽ തന്നെ പിഴച്ചു. രാഹുൽ ഗാന്ധിയാണ് പേര് നിർദ്ദേശിച്ചത്. ആ പേരിൽ സഖ്യം എന്നർത്ഥo വരുന്ന വാക്ക് രണ്ട് പ്രാവശ്യം ആവർത്തിക്കപ്പെടുന്നുണ്ട്. ഒരാഴ്ചക്കുള്ളിൽ വോട്ടിങ് മെഷീന് എതിരെ ആരോപണവുമായി രാഹുൽ രംഗത്ത് വരും.

    • @saraladevi8262
      @saraladevi8262 21 ชั่วโมงที่ผ่านมา +4

      അത് കൊണ്ട് അല്ലേ മോദിജി ഇവരുടെ സഖ്യം വന്നപ്പോൾ തന്നെ പറഞ്ഞത് കുത്ത് മുന്നണി.indi സഖ്യം എന്ന്

  • @divakaranmd7543
    @divakaranmd7543 22 ชั่วโมงที่ผ่านมา +7

    ശക്തമായതും ദേശീയ ബോധവുമുള്ള പ്രതിപക്ഷമുണ്ടാകേണ്ടത് ജനാധിപത്യത്തിന് അത്യന്താപേക്ഷിതമാണെന്നത് ശരി തന്നെ എന്നാൽ തരം കിട്ടുമ്പോൾ മോദിവിരോധം, സംഘവിരോധം തീർക്കാൻ സ്വന്തം രാജ്യത്തെ പിന്നിൽ നിന്ന് കുത്തുന്നവർ ഒന്നിച്ചു നിന്ന് എന്ത് ജനാധിപത്യബോധം സൃഷ്ടിക്കാനാണ്.

  • @Vagabond617
    @Vagabond617 23 ชั่วโมงที่ผ่านมา +12

    പ്രതിപക്ഷംപ്പിനെക്കുറിച്ച് വക്കീൽ പറയുന്നത് കേൾക്കുമ്പോൾ, അവർ വലിയ കഴിവുള്ള വ്യക്തികളാണെന്ന് നമുക്ക് തോന്നിയേക്കാം. എന്നാൽ യാഥാർത്ഥ്യം എന്താണ്? പപ്പു, പിങ്കി മോൾ കുടുംബം, അഖിലേഷ് കുടുംബം, ലാലു കുടുംബം, സ്റ്റാലിൻ കുടുംബം, പവാർ കുടുംബം etc.etc!!!

    • @sunilnambiar007
      @sunilnambiar007 22 ชั่วโมงที่ผ่านมา

      shah kudumbam...munde kudumbam...thakur kudumbam...shinde kudumbam...paswan kudumbam...

    • @Songoffeels9162
      @Songoffeels9162 21 ชั่วโมงที่ผ่านมา +1

      Yes, ശരിയാണ്.....

    • @anithahajeesh6876
      @anithahajeesh6876 21 ชั่วโมงที่ผ่านมา

      ​@@sunilnambiar007modhi kudimbam elle

  • @philiposep.s8087
    @philiposep.s8087 วันที่ผ่านมา +19

    നാടും രാജ്യവും നന്നാക്കും എന്നും പറഞ്ഞ് ഭരണത്തിൽ കയറുന്ന രാഷ്ട്രീയ ക്കാർ മിക്കവരും കട്ടു മുടിച്ച്, അവരും അവരുടെ ബന്ധുക്കളും, പാർട്ടിയും പണക്കാരാകും, ജനങ്ങൾ വീണ്ടും പ്രതീക്ഷയോടെ മറ്റൊരു പാർട്ടിയെ തെരെഞ്ഞെടുക്കും, അവരും സ്വജന പക്ഷ പ്രീണനം നടത്തും, ജനങ്ങളുടെ സ്ഥിതി തഥൈവ............

  • @paula.i1690
    @paula.i1690 23 ชั่วโมงที่ผ่านมา +20

    ലീഗ് വിട്ടു പോയാൽ കേരളത്തിൽ കോൺ. ഒറ്റ അക്കത്തിൽ ഒരുങ്ങും. കോൺ. ഒരു കുടുംബ പാർട്ടി .

    • @Tony_Montana659
      @Tony_Montana659 22 ชั่วโมงที่ผ่านมา

      Still some Hindu votes

    • @johnmathew8053
      @johnmathew8053 21 ชั่วโมงที่ผ่านมา

      1969 ൽ, EMS മന്ത്രിസഭയിൽ നിന്ന് രാജിവച്ചു കോൺഗ്രസ്‌ മുന്നണിയിൽ എത്തിയ ലീഗ്, 55 വർഷത്തിന് ശേഷം എന്തിന് ആ മുന്നണി വിട്ട് പോകണം..

  • @o.saneesh5777
    @o.saneesh5777 23 ชั่วโมงที่ผ่านมา +31

    ഒന്നാമത് ഈ ഗൺടി കുടുംബത്തെ രാജ്യത്തെ ജനങ്ങൾ അംഗീകരിക്കുന്നില്ല.... ഇപ്പൊ തന്നെ കണ്ടോ അധികാര മോഹികൾ ആയ അമ്മേം മക്കളും... ഒരു കുടുംബത്തിൽ നിന്നും മൂന്ന് പേര് പാർലമെന്റിൽ കേറി ഇരിക്കുന്നുണ്ട്... എന്ത് കാര്യത്തിന്.......
    കോണ്ഗ്രസ്ൽ ഉണ്ണാക്കൻമാരായ ഗണ്ടി കുടുംബ ഭക്തർ ആയ കുറേ നേതാക്കന്മാരേം രാജ്യത്തെ ജനങ്ങൾ അംഗീകരിയ്ക്കില്ല

    • @sunilnambiar007
      @sunilnambiar007 23 ชั่วโมงที่ผ่านมา +1

      pinne chaiwala bhayangaram aanallo

    • @SunilKumar-ot4zh
      @SunilKumar-ot4zh 22 ชั่วโมงที่ผ่านมา +3

      Gem of our nation modiji 🎉🎉🎉

    • @Pdwclasses
      @Pdwclasses 21 ชั่วโมงที่ผ่านมา

      Chai wala😂😂

    • @PRSomanadhan
      @PRSomanadhan 18 ชั่วโมงที่ผ่านมา

      ​@@sunilnambiar007നിൻ്റെ തള്ളയുടെ സ്വഭാവം ഇങ്ങനെ ജനങ്ങളെ അറിയിക്കാതെ🤣

    • @111gbhjn
      @111gbhjn 7 ชั่วโมงที่ผ่านมา

      ​@@sunilnambiar00765 koll bharichittu oru nalla road network,pootte oru vande Bharat pole oru semi bullet train polum undakkan kazhinilgila congressinu....innu india vrithiyilliama, education, infrastructure moshamayatu congress bharichitinte bakki patramanu....ippo etra speed il anu road panuyunatu,vande Bharat,amritu bharat,namo bharat,rapid train....kolkata to thailand road network panni edutondu nilkunu parayan kure indu

  • @sajimons4679
    @sajimons4679 20 ชั่วโมงที่ผ่านมา +7

    പെട്ടെന്ന് കൂടുതൽ പണo അതാണ് ഓരോ പാർട്ടിയുടെ ലക്ഷ്യം പിന്നെ എങ്ങനെ നന്നാകും

  • @hariprasadraveendran2359
    @hariprasadraveendran2359 43 นาทีที่ผ่านมา +1

    ഒരു രാജ്യത്തിന്റെ ഭരണ സംവിധാനത്തിൽ പ്രതിപക്ഷം എന്നത് വളരെ അത്യാവശമായ ഘടകമാണ്, എന്നാൽ രാജ്യവിരുദ്ധ രീതിയിൽ പ്രവർത്തിക്കുന്ന ഇന്നത്തെ പോലെയുള്ള പ്രതിപക്ഷം രാജ്യത്തിനു അപകടവുമാണ്.

  • @kannursafari2652
    @kannursafari2652 วันที่ผ่านมา +20

    ഡൽഹിയിൽ ബിജെപിയെ അധികാരത്തിൽ എത്തിച്ച കോൺഗ്രസിന് ആയിരമായിരം അഭിവാദ്യങൾ,

  • @kenichiwatanabe5094
    @kenichiwatanabe5094 20 ชั่วโมงที่ผ่านมา +5

    കോൺഗ്രസ്‌ പാർട്ടി യെ വിൽക്കുന്നുണ്ടോ? ഞാൻ ഏറ്റടുത്തോളം

  • @Chakkochi168
    @Chakkochi168 23 ชั่วโมงที่ผ่านมา +12

    കോൺഗ്രസ്സ് ആപ്പിന്റെ കൂടെ നിന്നാലും ഇത്തവണ ആപ്പും,കോപ്പും,കൊങ്ങി,കമ്മി,പാമ്പ്,പഴുതാര,എട്ടുകാലി,അറുകാലി മുതലായ പാഷാണങൾ എല്ലാം തോറ്റ് തുന്നം പാടുമെന്ന് സാമാന്യ ബോധം ഉള്ള എല്ലാവർക്കും അറിയാമായിരുന്നു.പിന്നെ ബിജെപി യുടെ മാസ്മരിക വിജയത്തിൽ സഹിക്കാൻ പറ്റാത്ത ജയശങ്കറിന്റെ പോലേയുളളവർക്ക് ഇങ്ങനെ പലവിധ കണക്കുകൾ പറഞ്ഞ് തല്ക്കാലം ആശ്വസിക്കാം.😂

  • @gopinadhankj9906
    @gopinadhankj9906 วันที่ผ่านมา +8

    Very good

  • @hillarytm6766
    @hillarytm6766 20 ชั่วโมงที่ผ่านมา +7

    ഒരു പാർട്ടിയെ നേരിടാൻ നൂറു പാർടികൾ നാണം കെട്ട വർഗ്ഗം

    • @jeromeantony
      @jeromeantony 18 ชั่วโมงที่ผ่านมา

      Ndail 52 പാർട്ടി ind 26 പാർട്ടി

  • @krishnadasambat-ps9yl
    @krishnadasambat-ps9yl 21 ชั่วโมงที่ผ่านมา +4

    ശക്തമായ പ്രതിപക്ഷം അത് വേണം... അത് നല്ല ഭരണം കാഴ്ച്ച വെക്കാൻ അത്യാവശ്യമാണ്... പക്ഷെ ഇവിടെ നടക്കുന്നത് പ്രതിപക്ഷ പാർട്ടി കൾ ദേശ വിരുദ്ധ രീതിയിൽ ആയാൽ പിന്നെ എന്തിനാ പ്രതിപക്ഷം...

  • @sivadaspc3015
    @sivadaspc3015 21 ชั่วโมงที่ผ่านมา +4

    Jai Jaishankar ji ❤

  • @mohanana2286
    @mohanana2286 วันที่ผ่านมา +11

    രാജ്യത്തെ കൊള്ളയടിക്കാൻ തരികിട മുന്നണി....ഗണ്ടീ മുന്നണി.. രാജ്യ ദ്രോഹി കൾ 65 വർഷം ഭാരതത്തെ കൊള്ള അടിച്ചു...

  • @bijus4493
    @bijus4493 วันที่ผ่านมา +8

    Modi ❤❤❤❤❤

  • @Abu94473
    @Abu94473 23 ชั่วโมงที่ผ่านมา +9

    ഇതിന്റെ തലക്കെട്ട് ഒഴിവാക്കാമായിരുന്നു "ഇൻഡി" എന്ന് ആക്കാമായുന്നില്ലേ

  • @manojraghavanpillai552
    @manojraghavanpillai552 16 ชั่วโมงที่ผ่านมา +4

    രാജ്യദ്രോഹികൾക്ക് വേണ്ടി വക്കീലിന്റെ ഹൃദയം വിലപിക്കുന്നു......

  • @ramachandrank9166
    @ramachandrank9166 23 ชั่วโมงที่ผ่านมา +11

    ദില്ലി ജയിച്ചില്ലെങ്കിൽ എന്താണ് പാലക്കാട് ജയിച്ചല്ലോ😂😂😂😂😂

    • @sunilnambiar007
      @sunilnambiar007 22 ชั่วโมงที่ผ่านมา

      you don't know anything about national politics...

  • @tlk321
    @tlk321 22 ชั่วโมงที่ผ่านมา +5

    ശക്തമായ പ്രതിപക്ഷം വേണ്ടതു തന്നെ. പക്ഷെ അഴിമതിയിൽ മുങ്ങിക്കുളിച്ച കോൺഗ്രസ്‌ നോ കേജരിവാൾ നോ ലാലുപ്രസാദ് യാദവ് നോ, മമത ക്കോ അതിനുള്ള അർഹതയുണ്ടോ.. ലോകസഭ യിലെ ഇൻഡി മുന്നണിയുടെ പ്രകടനം അതിന് തെളിവാണ്..

  • @AmeSo85
    @AmeSo85 23 ชั่วโมงที่ผ่านมา +7

    ഇന്ത്യാ സഖ്യം എന്ന് വീണ്ടും വീണ്ടും പറയുന്നതിൻ്റെ സാംഗത്യം മനസ്സിലാവുന്നില്ല. ഒന്നുകിൽ I.N.D.I.A എന്ന് പറയുക. അല്ലെങ്കിൽ I.N.D.I മുന്നണിയെന്ന് പറയുക. രണ്ടും കൂടി ചേർത്ത് പറയുന്നവരുടെ കൂട്ടത്തിൽ വക്കീലിനെ കാണാൻ ഖേദമുണ്ട്

  • @bahubali68
    @bahubali68 วันที่ผ่านมา +23

    അമ്മയുടെയും മക്കളുടെയും കുടുംബ ഭരണത്തിൽനിന്ന് കോൺഗ്രസ്സിനെ മോചിപ്പിച്ചാൽ ചിലപ്പോൾ കോൺഗ്രസ്സ് രക്ഷപ്പെട്ടേക്കാം.

    • @thedinkan
      @thedinkan วันที่ผ่านมา +1

      ഖാൻഗ്രസാർ പണ്ടേ പിരിച്ചുവിട്ടു ബാഹു. ഇജ്ജ് ഇപ്പോളും എബടെയാണ്..?

  • @omanaroy1635
    @omanaroy1635 วันที่ผ่านมา +4

    Thankyou sir... very good talk

  • @riyasmadridista
    @riyasmadridista 7 ชั่วโมงที่ผ่านมา +1

    Congress 💙🇮🇳👏🏻

  • @suhailss3645
    @suhailss3645 10 ชั่วโมงที่ผ่านมา

    നല്ല വിമർശനം

  • @RajanandaRao
    @RajanandaRao 22 ชั่วโมงที่ผ่านมา +3

    ലോക്‌സഭാ ഇലക്ഷന് AAP യും, കോൺഗ്രസ്സും,CPM,Cpi എല്ലാം ഒരുമിച്ചല്ലെ ഡൽഹിയിൽ BJP ക്ക് എതിരെ മത്സരിച്ചത് എന്നിട്ട് എഴ് സീറ്റും BJP നേടി.. AAP, യും കോൺഗ്രസ്സും ഒരുമിച്ച് ആണ് നിയമസഭയിൽ മത്സരിച്ചാലും ഇതു തന്നെഗതി...
    തുറിയവനെ ചുമന്നാൽ..
    ചുമക്കുന്നവനും നാറും

  • @ranjithranju7025
    @ranjithranju7025 21 ชั่วโมงที่ผ่านมา +1

    താങ്കളുടെ വേദന സാധ്യമാകട്ടെ 🎉🎉🎉

  • @innerMan-q7f
    @innerMan-q7f วันที่ผ่านมา +7

    അനിവാര്യം ആയിരുന്ന വിജയം ... വേണുവിനെ കേരളത്തിലേക്ക് വിട്ടിരുന്നെങ്കിൽ ...😢

  • @prajullas
    @prajullas 22 ชั่วโมงที่ผ่านมา +3

    കാൺഗ്രസ്സ് പ്രവർത്തകർ പണി നിർത്തി വാർക്ക പണിക്കു പാകുന്നതാണ് നല്ലതു : പപ്പു മുറുക്കാൻ കട ഒരെണ്ണം തുറക്കട്ടെ : സ്നേഹത്തിന്റെ കടയോ പറ്റിയില്ല.

  • @ramankuttypp6586
    @ramankuttypp6586 2 ชั่วโมงที่ผ่านมา

    Great...

  • @Ramesh-l1x7e
    @Ramesh-l1x7e 22 ชั่วโมงที่ผ่านมา +4

    അല്ല Mr Jay Sanker താങ്കൾ അല്ലേ എതോ ഒരു TV ചർച്ചയിൽ Aap എന്തായാലും ഡൽഹി പിടിക്കും എന്നു പറഞ്ഞത്. ഇത്രയു വേഗം മാറിയേ

    • @Pdwclasses
      @Pdwclasses 21 ชั่วโมงที่ผ่านมา

      That is called multiple days syndrome

  • @libinlibin733
    @libinlibin733 21 ชั่วโมงที่ผ่านมา +3

    കോൺഗ്രസിന് 70സീറ്റിൽ 65ലും കെട്ടിവെച്ച കാശുപോലും കിട്ടിയില്ല

  • @ipankajakshan3098
    @ipankajakshan3098 21 ชั่วโมงที่ผ่านมา +1

    True Statement

  • @felixmoraes8289
    @felixmoraes8289 วันที่ผ่านมา +4

    രാഷ്ട്രീയ തന്ത്രം എന്താണ് എന്ന് അറിയാത്ത ചിലർ. പ്രതിപക്ഷത്തിന് തന്നെ നാണക്കേട് ഇത്തരക്കാർ സ്വയം ഒഴിഞ്ഞു പോകുന്നതാണ് നല്ലത്.
    ആസനത്തിൽ കുരുത്ത ആലിന്റെ തണലിൽ ഇരിക്കുന്ന ഇവരും കൂട്ടരും കാക്ക കാഷ്ടം പുറത്ത് വീണാലും അതും അത്തർ

  • @Unnikrishnanvc-or8gr
    @Unnikrishnanvc-or8gr 21 ชั่วโมงที่ผ่านมา +2

    ഇന്ത്യക്കെന്ത് ദുർഗ്ഗതി വന്നാലും രാഹുലിന് സന്തോഷമായിരിക്കും. ചൈനക്ക് വല്ല പ്രതിസന്ധിയും വന്നാൽ രാഹുൽ ദുഃഖിച്ച് അവശനായിപ്പോകും ചൈനയേയും പാക്കിസ്ഥാനേയും പ്രേമിക്കുകയും ഇന്ത്യയെ വെറുക്കുകയും ചെയ്യുന്നത് കൊണ്ടാണ് കോൺഗ്രസ്സ് മുക്ത ഭാരതം എന്ന മുദ്രാവാക്യത്തിന് പ്രസക്തി ഏറുന്നത്.

  • @ravindrangopalan
    @ravindrangopalan วันที่ผ่านมา +8

    സിപിഎം സിപിഐ ഇവിടെ ഒന്നു മില്ല

  • @gopik9956
    @gopik9956 8 ชั่วโมงที่ผ่านมา

    Sir you done it

  • @baburajchirayil121
    @baburajchirayil121 20 ชั่วโมงที่ผ่านมา +1

    ഇലക്ഷൻ റിസൾട്ട് എല്ലാം പടച്ചോൻ മുമ്പേ സെറ്റ് ചെയ്ത് വച്ചിട്ടുള്ളതാണ് അത് മാറ്റാൻ ആർക്കും കഴിയുകയില്ല.

  • @gopalakrishnancr5917
    @gopalakrishnancr5917 20 ชั่วโมงที่ผ่านมา +3

    രാഹുൽ കുടംബം മാറി നിന്നാൽ നാട്ട് രക്ഷപ്പെട്ടും

  • @MlMottammal-sb7im
    @MlMottammal-sb7im 21 ชั่วโมงที่ผ่านมา

    വിജ്ഞാന ദായകമായ നിരീക്ഷണം 👍🏾

  • @jameskuntharayil6778
    @jameskuntharayil6778 19 ชั่วโมงที่ผ่านมา +1

    മോഡികും, അമിഷാഹ്‌കും അറിയാം, ആരൊക്കെയാണ് കള്ളന്മാരെന്നു... എല്ലാം Politricks 🤪.....Well said Sir 🙏

  • @sleebajose2907
    @sleebajose2907 12 ชั่วโมงที่ผ่านมา +1

    മോദി തന്നെ ഭേദം എന്ന് ജനത്തിന് മനസിൽ ആയി

  • @mintomathews4807
    @mintomathews4807 10 ชั่วโมงที่ผ่านมา

    Valare seriyanu

  • @victorwells717
    @victorwells717 16 ชั่วโมงที่ผ่านมา

    സർ പറഞ്ഞത് 100%

  • @vismiyavijayakumar3254
    @vismiyavijayakumar3254 วันที่ผ่านมา +3

    👍👍👍👍👍👍👍

  • @sudarsananramachandranpill9400
    @sudarsananramachandranpill9400 23 ชั่วโมงที่ผ่านมา +4

    സഭ മുടക്കാൻ വേണ്ടി മാത്രം ഒരു പ്രതിപക്ഷം എന്തിനാ സാറെ?
    11 കൊല്ലമായി രാജ്യം ഭരിക്കുന്ന പാർട്ടിയെ കുറിച്ച് ഒരു മോശവും പറയാനില്ല. സാർ സങ്കടപ്പെട്ടതുകൊണ്ട് മാത്രം പ്രതിപക്ഷം വളരുമോ?

  • @christophersambab7940
    @christophersambab7940 19 ชั่วโมงที่ผ่านมา

    👍🏻

  • @sivadasanmarar7935
    @sivadasanmarar7935 19 ชั่วโมงที่ผ่านมา +2

    ഇടതു പക്ഷം തിനെ നോട്ട തോൽപിച്ച്!!!

  • @abeychan1970
    @abeychan1970 22 ชั่วโมงที่ผ่านมา +1

    CPI യും CPM ഉം 3 - 4 Seat ൽ മത്സരിച്ചതിൻ്റെ result അറിയാൻ താല്പയ്യമുണ്ട്.

  • @ponnambiliaravindsreenivas1000
    @ponnambiliaravindsreenivas1000 20 ชั่วโมงที่ผ่านมา +2

    Pappu and Appu are urban naxalites 😂

  • @sivadasanmarar7935
    @sivadasanmarar7935 19 ชั่วโมงที่ผ่านมา +1

    അപ്പോള് കണ്ടവനെ അപ്പ,അപ്പാപ്പ എന്നുവിളുകുന്നർ,ഹൊ കാഷ്ടം

  • @ajithellath371
    @ajithellath371 19 ชั่วโมงที่ผ่านมา

    ❤👍👏👏👏👏👏👏

  • @babyampatt468
    @babyampatt468 22 ชั่วโมงที่ผ่านมา +1

    വിഷമിക്കേണ്ട വക്കീൽ😂അടുത്ത പാട്ട് മത്സരത്തിന് നോക്കാം😭😭😭😭

  • @സ്വാമിഇഡലിപ്രിയാനന്ദൻ
    @സ്വാമിഇഡലിപ്രിയാനന്ദൻ 23 ชั่วโมงที่ผ่านมา +1

    സിപിഐ യുടെ മുകളിൽ... ഇരിക്കുന്നത് രണ്ടു പപ്പുള്ളകൾ ഡാനിയേൽ രാജയും -ബിനോയ്‌ വിശ്വവും 🙄 വക്കിൽ അൽപ്പം സ്വല്പം ഉപദേശം കൊടുക്ക് 🤔

  • @rajajjchiramel7565
    @rajajjchiramel7565 23 ชั่วโมงที่ผ่านมา

    Good morning Sir

  • @harikrishnanm6713
    @harikrishnanm6713 23 ชั่วโมงที่ผ่านมา +3

    അല്ല ഡൽഹി യിൽ അല്ലേ.. രാഹുൽ, സോണിയ, പ്രിയങ്ക, ak ആന്റണി, വേണുഗോപാലൻ രമേശ്‌ ചെന്നിത്തല ഒക്കെ താമസം 🤔 കേരളത്തിൽ നിന്നും 18 പേരില്ലേ ഡൽഹിയിൽ പൊളിറ്റിക്സ് കളിക്കാൻ 🤔 ശെടാ എന്നിട്ടും തോറ്റോ കോൺഗ്രസ്‌. ഇടയ്ക് vd സതീശൻ ഡൽഹിക്ക് പോകുന്നത് ഡൽഹി പൊളിറ്റിക്സ് ഇൽ കോൺഗ്രസ്‌ ഉള്ളത് കൊണ്ട് അല്ലേ 🤔

  • @razaqueabdul1811
    @razaqueabdul1811 20 ชั่วโมงที่ผ่านมา +1

    സന്തോഷായി അല്ലേ വക്കീലേ...

  • @madhusudananmanghat8451
    @madhusudananmanghat8451 19 ชั่วโมงที่ผ่านมา +1

    പരസ്പരം പോരാടിക്കിന്ന അനേകം പാർട്ടികൾ ഒരു പൊതു ശത്രുവിന്റെ നാശം ideology ആക്കി ഒരു മുന്നണി ഉണ്ടാക്കി നാടകം കളിക്കയാണ്.. ജോക്ഴ്സ്.. Head of jocker pappumon 😩😩😩😩

  • @mancheribalan
    @mancheribalan 20 ชั่วโมงที่ผ่านมา

    വട്ട പൂജ്യം എന്ന് പറഞ്ഞു Congress ne അപമാനിക്കരുത് ;
    വൃത്ത പൂജ്യം എന്ന് പറയുക 😅😅😅

  • @Ramlath-g8c
    @Ramlath-g8c 23 ชั่วโมงที่ผ่านมา

    ❤❤❤

  • @MukundanVk-c2l
    @MukundanVk-c2l 16 ชั่วโมงที่ผ่านมา

    തൊട്ടതിനും പിടിച്ചതിനും 'വെറുതെ മണ്ടത്തരം വിളിച്ചു പറഞ്ഞാൽ..... പപ്പുവിൻ്റെ അവസ്ഥ എന്നും തോൽവി തന്നെയായിരിക്കും.😅

  • @radhakrishnanmk9791
    @radhakrishnanmk9791 23 ชั่วโมงที่ผ่านมา +1

    സ്വബോധം നഷ്ടപ്പെട്ട് ഉള്ള മുന്നണി!don't know Elections &
    Election Engineering!

  • @vishnupillai2398
    @vishnupillai2398 16 ชั่วโมงที่ผ่านมา

    സത്യത്തിൽ മോദി അല്ലതെ ഇന്ന് രാജ്യം മാറ്റആരെയും അർഹിക്കുന്നില്ല. എന്നതു ഓർക്കണം കേരളം പോലും എങ്ങനെ നീങ്ങണം എന്ന് കേന്ദ്രത്തിനു കണക്കുണ്ട് അതുകൊണ്ട് രാജ്യത്തിനു ചോരയും വിയർപ്പും ആണ് ആദ്യമായി വേണ്ടത്. പാലും പഴവും പുഞ്ചിരിയും ഇന്ന് ആർക്കും വേണ്ട ബുദ്ധിയും വിവേകവും ഉള്ള നോർത്തിന്ത്യൻ ജനത വളർന്നു വരുന്നു മലയാളികൾ പിന്നോക്കം പോകുന്നു

  • @babuuralungal3495
    @babuuralungal3495 21 ชั่วโมงที่ผ่านมา +1

    ഇന്ത്യ അല്ല, ഇൻഡി സഖ്യം 😂😂😂

  • @harikrishnanm6713
    @harikrishnanm6713 23 ชั่วโมงที่ผ่านมา +1

    ഇന്ത്യ മുന്നണി യുടെ എന്ന് തിരുത്തി പറയണം.

  • @pvmuralidharan8027
    @pvmuralidharan8027 22 ชั่วโมงที่ผ่านมา

    Jai Shree Ram Jai jagannath ki jai പപ്പു മോനും കേജരിയും ഒരു നാണയത്തിന്റെ രണ്ട് വശം ഒന്ന് പയറ്റി തേളിഞ്ഞു മറ്റത് തേളിയാൻ പോകുന്നു പക്ഷെ എന്ത് പറയാൻ രണ്ടും ഒരു പോലെ പെട്ടിയിലായി

  • @Artemis201
    @Artemis201 23 ชั่วโมงที่ผ่านมา +1

    സ്നേഹത്തിന്റെ കട = "0"
    വെറുപ്പിന്റെ ഫാക്ടറി = "47" 😂

  • @Satheesh-h2v
    @Satheesh-h2v วันที่ผ่านมา

    🙏Goodmorning Sir

  • @satheesanb2144
    @satheesanb2144 20 ชั่วโมงที่ผ่านมา +1

    തോറ്റപ്പോഴൊന്നും,ബിജെപി കുത്തിയിരുന്ന് കരഞ്ഞില്ല. ജനങ്ങൾക്ക് ഒപ്പം നിന്നു പ്രവർത്തിച്ചു. കാൽ നൂറ്റാണ്ട് കാത്തിരുന്ന ബിജെപി ക്ക് മധുരത്തിൻെറ സമയം.
    കോൺഗ്രസ് പാർട്ടിക്ക് ഫീൽഡ് ഫീഡ് ബാക്ക് ഇല്ല. ഇനി ഇവിഎംനെ പരിശോധന നടത്താൻ "പ്രസ്ഥാവനം"തുടരാം.
    അല്ലെങ്കിൽ ഭരണഘടന എന്ന പേരിൽ ഒരു കൊച്ചു പുസ്തകം പൊക്കി പിടിക്കാം. പോരങ്കിൽ നുഴഞ്ഞു കയറിയ കുറ്റ"വാളി"കളെ പരസ്യമായി ന്യായീകരിച്ച് സാധാരണ ക്കിരൻെറ ബുദ്ധി പരിശോധന നടത്താം. കഷ്ടം.
    പരമ കഷ്ടം.

  • @asokandhanyas6261
    @asokandhanyas6261 20 ชั่วโมงที่ผ่านมา +1

    നിതീഷ്കുമാർ കുറുക്കന്റെ പരിണാമം.സ്വന്തം കാര്യം....

  • @vincentkunjuvarky7194
    @vincentkunjuvarky7194 13 ชั่วโมงที่ผ่านมา

    വക്കിൽ ഒരു കാര്യം ഭംഗിയായി ഒളിപ്പിച്ചു വെചു എന്തുകൊണ്ട് voting machine ഒഴിവാക്കുന്നില്ല

  • @Kumbidi6
    @Kumbidi6 23 ชั่วโมงที่ผ่านมา +1

    Cong ൽ ഇപ്പോൾ ഇരിക്കുന്നവർ എല്ലാം പാർട്ടിയിൽ ഇരുന്ന് അത്യാവശ്യം cash ഉണ്ടാക്കിയവർ ആണ് ഇനി ആ സ്ഥാനത്ത് ഇരുന്ന് അവരുടെ സ്വന്തം കാര്യം നടത്തുക അവർക്ക് പ്രായവും ആയി പുതിയവർ വന്നാൽ ഇവര് വീട്ടിൽ ഇരിക്കും അതുകൊണ്ടു് ആരെയും വരുത്തില്ല 😂😂

  • @thomasvp7481
    @thomasvp7481 15 ชั่วโมงที่ผ่านมา

    Annaahassare...thankalude aaghraham sabhalamaayi.....😊😊😊😊😊😊

  • @radharemananthottathil9934
    @radharemananthottathil9934 15 ชั่วโมงที่ผ่านมา

    വക്കിലെ ഒരു ദേശീയ പാർട്ടിയായ കോൺഗ്രസ് ഒരു സംസ്ഥാനത്തെ തിരഞ്ഞ് എടുപ്പിൽ മൽസരിക്കാതെ ഇരുന്നാൽ അവർ പൂർണമായും തഴയപ്പെടും കോൺഗ്രസ് താഴേ തട്ട് മുതൽ ജനാതിപത്യമായ രീതിയിൽ ഭാരവാഹി തെരഞ്ഞെടുപ്പ് നടത്തി ശക്തമായ പുതിയ നേതൃത്ത്വം വരികയാണ് എങ്കിൽ മേൽഗതി ഉണ്ടാവും

  • @rajendranponnu4162
    @rajendranponnu4162 21 ชั่วโมงที่ผ่านมา

    ഇന്ത്യ സഖ്യത്തിലെ കക്ഷി കൾ ക്ക്‌ എല്ലാവർക്കും പ്രധാനമന്ത്രി ആകണം, അതാണ്, കാര്യം, മമതഒക്കെ ആർക്കെങ്കിലും ഉൾകൊള്ളാൻ പറ്റുമോ, അത്രക്ക്‌ ധിക്കാരി, അവർ തന്നെ ഒക്കെ ഇതിന്റ പരാജയം

  • @jinoyjacob7117
    @jinoyjacob7117 17 ชั่วโมงที่ผ่านมา

    👍☹️

  • @vsn2024
    @vsn2024 22 ชั่วโมงที่ผ่านมา +1

    thumbnail ഇന്ത്യ എന്ന് കാണിക്കുന്നത് തെറ്റാണു. ഇൻഡി മുന്നണി എന്ന് തന്നെ പറയണം.

  • @dinkan-bn5mt
    @dinkan-bn5mt 23 ชั่วโมงที่ผ่านมา +3

    പപ്പുമോനും പിങ്കിമോളും ... ബി ജെ പി യുടെ ഐശ്യര്യം...!

  • @grandpascare7763
    @grandpascare7763 18 ชั่วโมงที่ผ่านมา

    ഇണ്ടി മുന്നണി രാജ്യവിരുദ്ധ സമീപനം തുടരുന്ന കാലത്തോളം ഒരു പ്രതീക്ഷയും വച്ചു പുലർത്തേണ്ടതില്ല.

  • @CellarDoor0007
    @CellarDoor0007 22 ชั่วโมงที่ผ่านมา +1

    രാഹുലിനോ പ്രിയങ്കക്കോ എന്തേലും വില ഉണ്ടേൽ 65 സീറ്റിൽ മത്സരിച്ചിട്ടു ഒരു സീറ്റ് എങ്കിലും കിട്ടിയേനെ,, പ്രീണന രാഷ്ട്രീയം ഇനി ഇന്ത്യയിൽ നടക്കില്ല, ജനങ്ങൾ സത്യം മനസ്സിലാക്കി.

  • @francispo2258
    @francispo2258 11 ชั่วโมงที่ผ่านมา

    ഒരു കുടുംബത്തിന് വേണ്ടി ഒരു വലിയ പാർട്ടിയെ തന്നെ നശിപ്പിച്ചു.
    എത്രയോ കഴിവുള്ളവർ ഉള്ള പാർട്ടിയാണ്.
    എന്നീട്ടും അവസാന വാക്ക് ഈ
    "ഹൈക്കമാന്റിന്റെ " താണ്

  • @sisupal6538
    @sisupal6538 22 ชั่วโมงที่ผ่านมา +1

    വക്കീൽ നിങ്ങളെ രാവിലെ തുടങ്ങിയോ പ്രതിപക്ഷ നേതാവിന് 10 പൈസയുടെ വിവരമില്ല അവൻ ആദ്യം മാറ്റിയത് അതിൽ നിന്ന്

  • @sman6372
    @sman6372 18 ชั่วโมงที่ผ่านมา

    ആ ദുർഘതി ഓർത്ത് ചങ്കരൻ കരയേണ്ട .....

  • @pradeepputhumana5782
    @pradeepputhumana5782 16 ชั่วโมงที่ผ่านมา

    Indi അലയൻസിന്റെ ദൂമകേതു പപ്പു ആണെന്ന് ആ മുന്നണിയിൽ ഉള്ളവർക്ക് അറിയാം, പക്ഷെ പറയാൻ പേടി 😂😂.

  • @vijayakrishnanp5536
    @vijayakrishnanp5536 วันที่ผ่านมา +3

    ഇന്ത്യ സംഖ്യമല്ല..... ഇണ്ടി സഖ്യം.. 😄👍