ഏതേലും ഒരു ആൺകുട്ടി വിളിച്ചാൽ ഉടനെ ഇറങ്ങി പോവാൻ നിൽക്കണ്ട | Narasimham Scene | Mohanlal | Aishwarya

แชร์
ฝัง
  • เผยแพร่เมื่อ 21 ธ.ค. 2024

ความคิดเห็น •

  • @rajeeshraj7808
    @rajeeshraj7808 3 ปีที่แล้ว +316

    3:15 - 3:26 single take shot 🔥
    ജീപ്പ് overtake ചെയ്തു വട്ടം വെയ്ക്കുന്നത്.. never gets old 😎🥰

    • @MrSajigsnair
      @MrSajigsnair 2 ปีที่แล้ว +20

      What a perfect drift and stop

    • @kannuryathra
      @kannuryathra 2 ปีที่แล้ว +3

    • @SANJUKUTTAN826
      @SANJUKUTTAN826 2 ปีที่แล้ว +19

      What a drifting😌🔥Ee mothalinte oru commitment nokkye💪Oru dupe polum venda parnj cheyta aa manassu❣️🔥

  • @vvskuttanzzz
    @vvskuttanzzz 3 ปีที่แล้ว +337

    ആ ജീപ്പിന് വരെ ആരാധകരുണ്ട് എന്നതാണ് സത്യം♥️🔥

    • @ananthrajendar9601
      @ananthrajendar9601 ปีที่แล้ว +9

      അത് ഞങ്ങളുടെ പെരുമ്പാവൂരിൽ ഉള്ള മധു ചേട്ടന്റെ ജീപ്പ് ആണ് . ഇപ്പഴും ഉണ്ട് ഈ ജീപ്പ് ഞാൻ കുറെ തവണ കണ്ടിട്ടുണ്ട്.

    • @siddeeqmustafa3588
      @siddeeqmustafa3588 หลายเดือนก่อน +1

      മധു ചേട്ടൻ ജീപ്പ്

  • @shekharraman9797
    @shekharraman9797 2 ปีที่แล้ว +118

    Hats off to Aishwarya... she has complimented Lalettan very well in this movie..... I dont know how many times I have watched this movie but never bored. Good Job Aishwarya Madam....

  • @aleenabenny3593
    @aleenabenny3593 2 ปีที่แล้ว +153

    ഇതാണ് കലിപ്പൻ്റെ കാന്താരി 🔥

    • @priyanlal666
      @priyanlal666 ปีที่แล้ว +5

      കിണ്ടി 😂😂

    • @Shahanappclt
      @Shahanappclt 5 หลายเดือนก่อน

      Sathiyam

  • @anugrahohmz512
    @anugrahohmz512 2 ปีที่แล้ว +113

    Lallettan😍 Aiswarya ❤️eee evergreen pair ഇഷ്ടമുള്ളവർ ഇവിടെ like addi 👈

  • @yadavlalck9749
    @yadavlalck9749 3 ปีที่แล้ว +274

    ഏട്ടൻ്റെ ജീപ്പെടുതുള്ള aa വരവ് ഒരിക്കലും മറക്കാൻ പറ്റില്ല 🔥🔥⚡⚡💯💯
    ഏട്ടൻ്റെ മാസ്സ് വേഷങ്ങളിൽ മറക്കാൻ പറ്റാത്തത് 🔥🔥🔥⚡⚡💯💯
    പൂവള്ളി ഇന്ദുചൂഡൻ uyir 🔥🔥💯💯😈😈😈

  • @angrymanwithsillymoustasche
    @angrymanwithsillymoustasche 2 ปีที่แล้ว +42

    1:06 സർവകലാവല്ലഭൻ സിവിൽ സർവീസ് ഒന്നാം റാങ്ക് ജേതാവ് ഇന്ദുചൂഡന് യോജിച്ച വധു തന്നെ 🔥

  • @vineeshmattanur2184
    @vineeshmattanur2184 3 ปีที่แล้ว +119

    നായക സങ്കല്പങ്ങളുടെ പൂർണത 🔥🔥🔥🔥🥰🥰🥰💪💪💪💪💪

    • @Annbabu
      @Annbabu 2 ปีที่แล้ว +13

      ഇതായിരുന്നു സിനിമയുടെ പോസ്റ്ററിൽ നിറഞ്ഞ് നിന്ന വാക്യം

    • @vineeshmattanur2184
      @vineeshmattanur2184 2 ปีที่แล้ว +3

      @@Annbabu 🔥🔥🔥

    • @SANJUKUTTAN826
      @SANJUKUTTAN826 2 ปีที่แล้ว +7

      Athre ollu🔥🔥
      Ee role oke cheyaan pattya ( ithe pole) oruthanum illann orapalle😉🤙

    • @KANNANKANNAN-gx3vh
      @KANNANKANNAN-gx3vh 2 ปีที่แล้ว +2

      പരിപൂർണത

  • @monukbabu3948
    @monukbabu3948 2 ปีที่แล้ว +24

    സൂര്യ ടീവി യുടെ പ്രിന്റ് കാണാൻ അല്ലേലും പൊളിയാ.. ❤️

  • @jessvarghesevinoba7812
    @jessvarghesevinoba7812 3 ปีที่แล้ว +251

    I always wonder how did lalettan drifted jeep in the overtaking frame. that is well framed too with mind-blowing BGM. Wish I could ask directly. hats off to the craftsmanship of Shaji Kailas sir.

    • @rasraaz
      @rasraaz ปีที่แล้ว +2

      അത് ഓടിച്ചത് ലാലേട്ടൻ അല്ല. സൂക്ഷിച്ചു നോക്കൂ

    • @jessvarghesevinoba7812
      @jessvarghesevinoba7812 ปีที่แล้ว +5

      @@rasraaz you were right it was Poovalli Induchoodan

    • @shadrachgeorge108
      @shadrachgeorge108 ปีที่แล้ว +3

      @@jessvarghesevinoba7812 What a comeback 🔥

    • @naveeninc
      @naveeninc ปีที่แล้ว

      It was not lalettan who drove the jeep while overtaking thecar. It was pointed out by someone in comment section. Pls zoom and watch the scene in 0.25x speed and you can see the other guy driving

    • @bheemasenan1998
      @bheemasenan1998 ปีที่แล้ว +3

      @@rasraaz നാണമില്ലെടോ ഇങ്ങനെ പറയാൻ.....😂😂😂
      ഇക്കാച്ചിക്ക് ആവാത്തോണ്ടാണോ.....😂

  • @crfmtv30
    @crfmtv30 ปีที่แล้ว +39

    മോഹൻലാൽ ൻ്റെ നായികമാരിൽ.....കഥാപാത്രം ങ്ങളിലെ ഏറ്റവും Best combo കലിപ്പൻ്റെ കാന്താരി..❤
    Beautiful lady ufff...❤

    • @christybexinbexin384
      @christybexinbexin384 8 หลายเดือนก่อน +3

      Sreejaude voicuum koody aypola perfect aye

  • @moviedazzlesmalayalam
    @moviedazzlesmalayalam 3 ปีที่แล้ว +58

    Quality ❤️
    Lalettan 🔥
    one of the fav Scene.. Uff 😍

  • @VinusVlog1986
    @VinusVlog1986 3 ปีที่แล้ว +56

    എത്രയും വേഗം ഒന്ന് full movie upload ചെയ്യൂ... ❤️❤️❤️

    • @nadeernadeerm31
      @nadeernadeerm31 3 ปีที่แล้ว +5

      Narasimham full movie undalloo🙄

  • @movi-e6430
    @movi-e6430 2 ปีที่แล้ว +52

    🔥..കേരളക്കരയാകെ സിംഹഗർജനം മുഴങ്ങിയിട്ട് ഇന്നേക്ക് 22വർഷം..🔥

  • @varshavarsha8808
    @varshavarsha8808 3 ปีที่แล้ว +43

    Uff 😍😍😍 ഏട്ടൻ്റെ jeep entry 🔥🔥🔥

  • @Master._ak
    @Master._ak 3 ปีที่แล้ว +52

    2k എല്ലാം എപ്പിസോടും പോരട്ടെ ഏട്ടൻ ഡാ 💪🏼💪🏼♥️♥️♥️👑

  • @rahulprakash4137
    @rahulprakash4137 2 ปีที่แล้ว +48

    The way he uses his hands and fingers in this scene..🔥🔥

  • @sojajose9886
    @sojajose9886 2 ปีที่แล้ว +24

    എന്ത് handsome ആണ് ലാലേട്ടൻ അന്ന് ❤️❤️❤️

  • @siyadsaffanshah532
    @siyadsaffanshah532 ปีที่แล้ว +6

    Aa jeep thirich eduth varunna scene plus aa bgm..uffff🔥🔥🔥

  • @Mhmd_Fariz
    @Mhmd_Fariz 3 ปีที่แล้ว +49

    ഏട്ടന്റെ ആ JEEP....🤩💥

  • @esperanza__5867
    @esperanza__5867 2 ปีที่แล้ว +58

    4:01 that voice...hamme😫💗💗

  • @vishnupriyavijayan9435
    @vishnupriyavijayan9435 2 ปีที่แล้ว +57

    Oh Ma God...🔥🔥🔥 This much mass dialogues+BGM are beyond expectations....!🔥

  • @niceninanthomas
    @niceninanthomas 3 ปีที่แล้ว +53

    Lalettante look🔥🔥🔥🔥🔥🔥🔥🔥
    Lalettante performance🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
    Lalettante Jeep🔥🔥🔥🔥🔥

  • @sreerajkannan3356
    @sreerajkannan3356 3 ปีที่แล้ว +57

    ഇതിൽ 2 um പോവും 😹😹 ejjadi കയ്കൊണ്ടു ഉള്ള ആക്ഷൻ ശ്രദ്ദിച്ചവർ ഒണ്ടോ 😅മുദ്ര ശ്രദ്ദിക്കണം മുദ്ര 🔥🔥

  • @man-ee4ro
    @man-ee4ro 2 ปีที่แล้ว +97

    ഇങ്ങനെ ഒക്കെ വളരെ ഈസി ആയി, നാച്ചുറൽ ആയി അഭിനയിച്ചു കൊണ്ട് ഇരുന്ന മോഹൻലാൽ എന്ന നടന്റെ അഭിനയ ശേഷി ഇപ്പോൾ പൂർണം ആയും നഷ്ടപെട്ടത് ഓർക്കുമ്പോൾ വല്ലാത്ത ഒരു വിങ്ങൽ മനസിന്‌. മോഹൻലാൽ ine സ്നേഹിക്കാൻ മലയാളികൾക്കു മോഹൻലാൽ എന്നും ചെറുപ്പക്കാരൻ ആയി ഇരിക്കണം എന്ന് ഇല്ല. അത് മനസിലാക്കാൻ കഴിവ് ഇല്ലാതെ പോയി മുഖത്ത് എന്തൊക്കെയോ കുത്തി വെച്ച് എല്ലാം നശിപ്പിച്ചു. ഭാവങ്ങൾ മാറി മറിഞ്ഞു ഇരുന്ന കവിൾ തടകങ്ങൾ ഇന്ന് എവിടെ? എല്ലാത്തിനും ഉപരി ആഹ് കണ്ണുകൾ പോലും ചത്തു. വിഷമം മാത്രം. മുഖം പഴയ പോലെ ആകാൻ ഉള്ള ചികിത്സ എന്തെങ്കിലും ഉണ്ട് എങ്കിൽ ചെയുക

    • @sinilkumart2807
      @sinilkumart2807 ปีที่แล้ว +1

      സത്യം

    • @shijovarghese8087
      @shijovarghese8087 3 หลายเดือนก่อน +6

      Athu kazhinj irangiya padangal aan Lucifer um drishyam 2 neru um okke

    • @MuhammadrafiMuhammadrafi-i6x
      @MuhammadrafiMuhammadrafi-i6x 2 หลายเดือนก่อน

      @@shijovarghese8087thadee vadichall poyella ella movieyilum full thadee alla

    • @Parava322
      @Parava322 หลายเดือนก่อน +2

      എന്തെങ്കിലും കാര്യം പറയുമ്പോൾ ലൂസിഫറും പൊക്കി പിടിച്ചോണ്ട് വരും

  • @unnikrishnan1954
    @unnikrishnan1954 2 ปีที่แล้ว +22

    1:41 ഇതിൽ രണ്ടും പോവും 😂🔥

  • @arunkrktm
    @arunkrktm 3 ปีที่แล้ว +20

    Thanks 🔥🔥🔥 appol kandaalum madupp varathaa movie.. Lalettan ❤❤👍

  • @sreehariharanhari1968
    @sreehariharanhari1968 ปีที่แล้ว +6

    3:26 ente ponnoo what a drift ente lalettaaa💔🔥🔥🔥🔥

  • @sandeepsaji2690
    @sandeepsaji2690 5 หลายเดือนก่อน +4

    എന്നാ പോട്ടെ കല്ലട്ടി വാസുദേവൻ മോനേ..🔥🔥

  • @jishnumahe7251
    @jishnumahe7251 3 ปีที่แล้ว +30

    കുറച്ചു കുറച്ചു വീഡിയോസ് ഇറക്കിവിടാതെ full പടം ഇറക്ക് ആശിർവാദേ

  • @rajeeshraj7808
    @rajeeshraj7808 3 ปีที่แล้ว +42

    ഈ സിനിമയിലെ deleted song "ആരോടും ഒന്നും മിണ്ടാതെ" എന്ന പാട്ട് remaster ചെയ്ത full video upload ചെയ്യാൻ താല്‍പര്യപെടുന്നു.. ❤️❤️

    • @winit1186
      @winit1186 3 ปีที่แล้ว +4

      അതൊക്കെ തീയേറ്ററിൽ ഉണ്ടായിരുന്നു....

    • @sandeepraghavan
      @sandeepraghavan 2 ปีที่แล้ว +4

      ഞാൻ തിയേറ്ററിൽ ഈ സോങ് കണ്ടിട്ടുണ്ട്

  • @neethulibin4526
    @neethulibin4526 2 ปีที่แล้ว +36

    Super scene അല്ലെ. എത്ര കണ്ടാലും മതി വരാതെ ഇരിക്കുന്ന movie.

  • @vishnucd2292
    @vishnucd2292 ปีที่แล้ว +19

    ലാലേട്ടനൊപ്പം കട്ടക്ക് നിന്ന് അഭിനയിച്ച ആ നടിക്ക് കുതിര പവൻ കൊടുക്കണം.

    • @dj6uj
      @dj6uj 6 หลายเดือนก่อน +1

      Athentha Swarnam Aano?

  • @anooprenganr7576
    @anooprenganr7576 2 ปีที่แล้ว +48

    Hats off Shaji Kailas Sir for creating thrilling scenes & BGM'S..... .....❤❤❤❤❤❤❤❤❤❤

  • @SANJUKUTTAN826
    @SANJUKUTTAN826 2 ปีที่แล้ว +21

    Enikonnee parayanullu🔥😌😏
    Repeat value oke ettom koodutal olla padangal Ettante aahn ennathinte reason ( Narasimham adakkam)
    Ith pole easy aayit, cool aayit, Romance um mass um class um oke ithra stylish aayit perform cheyana ' Veroru Mothal ' ee bhoomil janichittilla😌🤙
    Ennath kondaan❣️❣️
    One of my most favorite Characters - INDUCHOODAN😉💪

  • @nidhinz88
    @nidhinz88 3 ปีที่แล้ว +19

    Oru re-release pratheekshikamo😍

  • @jithusnair3214
    @jithusnair3214 2 ปีที่แล้ว +8

    eee scene oke ipazhum entha freshness...2022... shajikailas... ❤️

  • @dineshneelambari9148
    @dineshneelambari9148 3 ปีที่แล้ว +70

    ഈ സിനിമ റിലീസ് ആയതിന് ശേഷം..നീ പോ മോനെ ദിനേശാ വിളി നുമ്മ കുറെ കേട്ടിന്..NB.. സ്നേഹത്തോടെ ആണ് കേട്ടാ🙊🙊

  • @anshadrrr4484
    @anshadrrr4484 3 ปีที่แล้ว +9

    Enna വിട്ടോ മോനെ ദിനേശാ😘💕

  • @adarshsk4480
    @adarshsk4480 ปีที่แล้ว +4

    എന്നാ പോട്ടെ കല്ലെട്ടി വാസുദേവൻ മോനെ 🔥🔥🔥

  • @SachuKnlr
    @SachuKnlr 9 หลายเดือนก่อน +5

    വേറൊന്നും പറയാൻ ഇല്ലെ ❤ ejjathi scene ഇത് എഴുതിയ മൂപ്പർക്ക് കൊടുക്കണം ഒരു മുത്തം 😂

  • @abhilashov1824
    @abhilashov1824 3 ปีที่แล้ว +10

    Ente Fav movie🔥❤നരസിംഹം❤️

  • @pvniranjan113
    @pvniranjan113 3 ปีที่แล้ว +8

    Narasimham - Shajikailas💥💥💥💥🔥🔥🔥🔥

  • @sojajose9886
    @sojajose9886 2 ปีที่แล้ว +14

    Lion of Malayalam cinema lal ഏട്ടൻ 🥰🥰🥰

  • @deepyou03
    @deepyou03 3 ปีที่แล้ว +12

    ക്ലൈമറ്റ് പിടിക്കില്ല്യാ 🤣🔥

    • @SANJUKUTTAN826
      @SANJUKUTTAN826 2 ปีที่แล้ว +6

      നീരെളക്കത്തിന്റെ പ്രശ്നാാ,കുട്ടിക്ക്😜
      Ee scn oke act cheyyan pattya oru mothalum ee bhoomilu perannittilla💯🔥😌😌

  • @sreehari61
    @sreehari61 3 ปีที่แล้ว +30

    NARASIMHAM 🔥🔥🔥
    LALETTAN 👑👑👑👑

    • @YaTrIgAnKL05
      @YaTrIgAnKL05 3 ปีที่แล้ว +3

      സൂപ്പർ

  • @hope5412
    @hope5412 3 ปีที่แล้ว +17

    Allelum ettan jeep eduthal pinneh 🔥🔥💥💥💯💯

  • @anoopsivadas
    @anoopsivadas 3 ปีที่แล้ว +15

    3:01 to 3:27 🔥🔥🔥🔥🔥

  • @ragendusasikumarnk3664
    @ragendusasikumarnk3664 ปีที่แล้ว +5

    Ithokeyanu kanthari bold nayika😍enthoru grace

  • @MidhunAppu-sf1cp
    @MidhunAppu-sf1cp ปีที่แล้ว +5

    ആ ജീപ്പ് കറക്കിയിട്ടുള്ള ആ വരവ് എന്റെ ലാലേട്ടൻ നിങ്ങൾ ഒരു സംഭവം തന്നെ ☺️☺️😊😊💋💋🔥🔥🔥💥💥🥵🥵😘😘

  • @cyriyacthomas3072
    @cyriyacthomas3072 3 ปีที่แล้ว +9

    Oh he's a crack 😁😁😁 . Laletta 😘😘😘

  • @vishnulalul8
    @vishnulalul8 ปีที่แล้ว +3

    3:24
    Drifting❤

  • @NeethuSanu846
    @NeethuSanu846 2 ปีที่แล้ว

    എന്റെ ലാലേട്ടാ.... എന്നാ styl ആണേ.. 😘😘😘😘😘🥰🥰🥰🥰😍😍😍😍😍

  • @Bigdablyoo
    @Bigdablyoo 2 ปีที่แล้ว +19

    My DOB - 25-1-2000
    NARASIMHAM - 26-1-2000
    ഞാൻ ജനിച്ചതിനു പിറ്റേന്ന് ഇറങ്ങിയ പടം 🔥

  • @sayooj.n7110
    @sayooj.n7110 3 ปีที่แล้ว +3

    Full movie upload january 26 nu aayirikkum.....

  • @Inside101-g
    @Inside101-g 2 ปีที่แล้ว +2

    Anu 💞radha 🙆 ki jai 💪
    MyDarling👸 kazhutha 😘 01:46
    01:59 ethaa ee pishaach?🙆
    Anu aankutty aanallo 💪

  • @mujeebanzi1172
    @mujeebanzi1172 2 ปีที่แล้ว +4

    ഈ ലാലേട്ടനെ തിരിച്ചു കിട്ടുമോ

  • @governmen
    @governmen 3 ปีที่แล้ว +15

    Fan from Karnataka mohanlal garu 💖

    • @SANJUKUTTAN826
      @SANJUKUTTAN826 2 ปีที่แล้ว +3

      Complete Actor😉❣️💪💪

  • @andrinjohn3449
    @andrinjohn3449 3 ปีที่แล้ว +4

    Thanks 😍😍😍

  • @KapishDakini
    @KapishDakini 2 ปีที่แล้ว +6

    Performance! Dialogue !

  • @Appz007
    @Appz007 2 ปีที่แล้ว +10

    ഇന്ദുചൂഡൻ❤️

  • @saneesh8640
    @saneesh8640 3 ปีที่แล้ว +4

    Retouch cheytha full movie anghu upload cheyyyu dineshaaa😘

  • @TOMMY-mv2xx
    @TOMMY-mv2xx 3 ปีที่แล้ว +11

    Lalettan❤️

  • @aswincut9674
    @aswincut9674 3 ปีที่แล้ว +2

    Full Cinema Angott Release Cheyy Anna ho 🤜🤛🔥

  • @MadhavanSoman
    @MadhavanSoman 3 หลายเดือนก่อน

    Laletta..super super super.❤❤❤❤❤❤❤❤❤❤

  • @sathischandrakn9953
    @sathischandrakn9953 2 ปีที่แล้ว +2

    Great great great 👍
    Wóoderfull 👍

  • @Bilal-pt9tz
    @Bilal-pt9tz 3 ปีที่แล้ว +7

    Waiting for full movie !! ❤️❤️

  • @charlicharli3903
    @charlicharli3903 3 ปีที่แล้ว +13

    03:26 Ennaa oru timinga..

  • @akshithvc
    @akshithvc 3 ปีที่แล้ว +8

    😍🔥❤

  • @chakkigurl
    @chakkigurl ปีที่แล้ว +1

    Aishwarya so beautiful! the makeup is on point!

  • @MidhunAppu-sf1cp
    @MidhunAppu-sf1cp ปีที่แล้ว +1

    ഏട്ടൻ 😻😻🔥🔥❤️❤️

  • @anoopvj77
    @anoopvj77 2 ปีที่แล้ว +1

    അടിപൊളി സീൻ ലാലേട്ടാ

  • @gokulremanan8314
    @gokulremanan8314 3 ปีที่แล้ว +7

    Jeep scene🔥🔥🔥

  • @adithmohan8109
    @adithmohan8109 ปีที่แล้ว +1

    Aa jeep nu polum fans ind😍.. Engerude ellathinu odukathe fans analo, meesha, jeep😍

  • @akhilknairofficial
    @akhilknairofficial 3 ปีที่แล้ว +12

    ഈ ജീപ്പ് പെട്രോൾ ആണോ ഡീസൽ ആണോ....?
    ഇതിൽ രണ്ടും പോകും😂

  • @raghavanchaithanya9542
    @raghavanchaithanya9542 ปีที่แล้ว +1

    Superlaletta

  • @akshaipt7718
    @akshaipt7718 3 ปีที่แล้ว +2

    Mass❤️❤️❤️👍❤️

  • @sathischandrakn9953
    @sathischandrakn9953 2 ปีที่แล้ว +1

    Great great great 👍

  • @abhishekchikku-cc2vc
    @abhishekchikku-cc2vc หลายเดือนก่อน

    Kallati Vasudevan mone lalettan summava❤

  • @visakhps998
    @visakhps998 3 ปีที่แล้ว +2

    Please upload dasharatham Malayalam movie full

    • @YaTrIgAnKL05
      @YaTrIgAnKL05 3 ปีที่แล้ว

      👍🏿💕💕💕

  • @souravsreedhar5310
    @souravsreedhar5310 2 ปีที่แล้ว

    അടിപൊളി ❤️❤️❤️🥰🥰🥰🥰

  • @Kutti1234-q1w
    @Kutti1234-q1w ปีที่แล้ว +1

    ബിജിഎം രാജാ മണി 🔥🔥🔥

  • @amalthomas1532
    @amalthomas1532 3 ปีที่แล้ว +9

    Lalettan

  • @haitech5864
    @haitech5864 ปีที่แล้ว +1

    കിടു movie

  • @aravind_ra
    @aravind_ra 3 ปีที่แล้ว +1

    Full movie please🙏

  • @shanidmk9885
    @shanidmk9885 ปีที่แล้ว

    ഏട്ടൻ 🔥🔥🔥🔥

  • @rajithak132
    @rajithak132 3 ปีที่แล้ว +5

    Add eng sub title to get more reach

  • @TreesaShyni
    @TreesaShyni ปีที่แล้ว +1

    👍👍

  • @cinemalover6203
    @cinemalover6203 2 ปีที่แล้ว +3

    Ithokkeyanu sherikkum mass masala movies🔥🔥🔥
    Allathe aaratt polulla thallippoli alla🥴🥴

  • @sirajv.a9363
    @sirajv.a9363 ปีที่แล้ว +5

    Aishwarya de car nte munbil jeep vechulla drift, Mammootty driving mari nikkum

  • @munjiyanm5507
    @munjiyanm5507 ปีที่แล้ว +2

    Msc physics
    Msc math
    Msc chemistry
    Ithoke dgreeyum edth padicha padippist

  • @deenadayalezhukudikkal2255
    @deenadayalezhukudikkal2255 3 ปีที่แล้ว

    Please Full Movie Upload

  • @athulgs1557
    @athulgs1557 3 ปีที่แล้ว +2

    💥❤

  • @leneeshsinu3159
    @leneeshsinu3159 ปีที่แล้ว

    BGM🔥🔥🔥🔥🔥🔥🔥

  • @nikhilk8126
    @nikhilk8126 3 ปีที่แล้ว +2

    എന്നാ സ്മാർട്ട് അല്ലിയോ 🔥🤷

  • @manumaya1432
    @manumaya1432 3 ปีที่แล้ว +2

    💕❤️💕❤️💕

  • @sreeharir937
    @sreeharir937 ปีที่แล้ว +2

    4:12
    4:17
    4:25

  • @adarshm3672
    @adarshm3672 3 ปีที่แล้ว +2

    🔥🔥🔥

  • @Travel_monk23
    @Travel_monk23 ปีที่แล้ว +2

    Msc maths , physics, chemistry 😅 ithinde oke Bsc padikande adyam .😮

    • @prakrithisagar7323
      @prakrithisagar7323 7 หลายเดือนก่อน +2

      ഇതിൽ ഏതെങ്കിലും ഒരു വിഷയത്തിൽ ഡിഗ്രി ചെയ്‌താൽ പിന്നെ മൂന്നു വിഷയങ്ങളിലും MSc ചെയ്യാം

  • @vamedia6177
    @vamedia6177 3 ปีที่แล้ว +2

    😍😍😍😍😍😍😍😍😍😍😍