Lallettan😍 Aiswarya ❤️eee evergreen pair ഇഷ്ടമുള്ളവർ ഇവിടെ like addi 👈 രണ്ടോ മൂന്നോ സിനിമയെ ഇവർ ഒരുമിച്ച് അഭിനയിച്ചിട്ടുള്ളു എങ്കിലും ഇവർ തമ്മിലുള്ള കെമിസ്ട്രി അപാര൦ തന്നെയാണ്..👍
ഈ സീൻ ലാസ്റ്റ് വെള്ളത്തിൽ വീഴുമ്പം ദാസേട്ടന്റെ മനോഹര ഗാനം ഉണ്ട് തീയേറ്ററിൽ fdfs മാത്രം കണ്ടവർ കണ്ട ഗാനം.. റീൽസിൽ അത് ഉണ്ടേൽ നെഗറ്റീവ് പൊടി തട്ടി ഇട്ടോളൂ... (ആരോടും ഒന്നും മിണ്ടാതെ )❤
ഇത് കുറച്ചു ദിവസം ആയി കുറച്ചു... കുറച്ചു... സിനുകൾ ഇടുന്നത് ! എന്നും ആവേശത്തോടെ ടിവിയിൽ വന്നാൽ പോലും കാണുന്ന സിനിമയും , അതു കൊണ്ട് ചോദിക്കുകയാണ് ഈ സിനിമ ഒന്നു Full Movie ആയി ഇടമോ Plz...Plz...! അതും അല്ലെ സിനിമയുടെ 22 ആം വർഷിക്കാമായി ഇനി ജനുവരി 26 ന് ഇടാനായി വച്ചിരിക്കുന്നത്
എത്ര തവണ കണ്ടാലും മടുക്കാത്ത സിനിമ🔥🔥 🔥🔥
Lallettan😍 Aiswarya ❤️eee evergreen pair ഇഷ്ടമുള്ളവർ ഇവിടെ like addi 👈
രണ്ടോ മൂന്നോ സിനിമയെ ഇവർ ഒരുമിച്ച് അഭിനയിച്ചിട്ടുള്ളു എങ്കിലും ഇവർ തമ്മിലുള്ള കെമിസ്ട്രി അപാര൦ തന്നെയാണ്..👍
ഇന്നത്തെ ഭാഷയിൽ പറഞ്ഞാൽ കലിപ്പനും കാന്താരിയും 😀😀
അത് സത്യം ❤❤❤👍👍👍🤗🤗🤗👌👌👌
Induchoodan Kalippan alla monee😌
Pullikoru 'Cool mind' aa💪🔥😉
@@SANJUKUTTAN826 ഉവ്വ ഉവ്വ..... അവസാനം propose ചെയുന്ന dlg ഒണ്ട്....
കേലിപ്പൻ dlg തന്നെ
Athe
Epo ithu kaanumbol oru kochu mothalii linee katta clishe...
മലയാളിക്ക് എത്ര കണ്ടാലും മടുക്കാത്ത മൂന്ന് കാര്യങ്ങൾ ..
കടൽ , ആന , ലാലേട്ടൻ ...👌
Uffff
ട്രെയിൻ കൂടി ഉണ്ട്
Bus
🤣
Athu ninak mone namukk orupad perum orupadu sthalavum
എത്ര കണ്ടാലും മടുക്കാത്ത ഒരു ഷാജി കൈലാസ് Item💥💥💥🔥🔥🔥
*പഴക്കും തോറും വീര്യം കൂടുന്ന മുതൽ 🔥🔥💥💥💥💥🔥🔥🔥🔥🔥നരസിംഹം 🔥🔥🔥*
Kashtam
@@axxoaxx288 മമ്മുണ്ണി 🤣🤣💩
@@axxoaxx288 നി ആ നാടക നടൻ ചെമ്പ് മമ്മദ് ഫാൻ അല്ലെ എല്ലാ സ്ഥലത്തും പോയി കരയുന്നത് കാണാറുണ്ട് 🤣🤣🤣
*ഷാജി കൈലാസ് &രഞ്ജിത്ത് ഒപ്പംലാലേട്ടൻ ഈ കൂട്ടുകെട്ട് 🔥🔥🔥🔥🔥🔥🔥വേറെ ലെവൽ ആയിരുന്നു*
💯💯😌
കാലം മാറി ഇറങ്ങിയ സിനിമ...ഈ റൊമാൻസും ലവ് ഒക്കെ ഇപ്പോഴത്തെ പിള്ളേർക്ക് കൂടുതൽ ഇഷ്ട്ടം...
നിങ്ങളെയും ഗുരുവായൂരപ്പനെയും ഒക്കെ ഒറ്റ തവണ കണ്ടാൽ പോരെ
എന്റെ ദൈവമേ ഒരു തവണ എങ്ഗിലും എനിക്ക് കാണാൻ പറ്റിയ മതിയാരുന്നു ഈ അവതാരത്തെ
Ithuvare kandittille
@@rahulsbabu962 ഇല്ല
Udane kaanan pattatte
Ningalde name kollamallo! Veruthe ittathaanenkilum kollam!
ഒരിക്കൽ കണ്ടു ഈ അവതാരത്തെ ❤❤
പഴയ 80s ലാലേട്ടന്റെ എല്ലാ പടവും ഇങ്ങനെ ക്വാളിറ്റിയിൽ കാണാൻ മോഹമുണ്ട്....ആ പ്രൊഡ്യൂസർമാരോട് ഒന്ന് പറയു.....
🔥..കേരളക്കരയാകെ സിംഹഗർജനം മുഴങ്ങിയിട്ട് ഇന്നേക്ക് 22വർഷം..🔥
😍😘😘😘
ശ്രീജ ചേച്ചിയുടെ ശബ്ദംആണ്. പൊളി
ഈ സീനൊക്കെ എത്ര ബ്യൂട്ടിഫുൾ❤
എന്റെ പൊന്നോ ലാലേട്ടന്റെ മൊഞ്ചു ❤🥰
ഈ ഫിലിമിൽ ഐശ്വര്യ 🔥🔥🔥🔥🔥
ഈ നടി ഈ filmil അഭിനയം 👏🏻👏🏻
ഇതൊക്കെ അല്ലെ ശെരിക്കും നല്ല കട്ട Romance ... ധൈര്യം ഉണ്ടോടി നിനക്ക് ഈ അവതാരത്തെ ആവാഹിക്കാൻ ....
ഞാൻ കട്ടക്ക് കൂടെ പിടിച്ചോളാമേ......😁
ഏറ്റവും നല്ല romantic scene 🥰😊🤗
Lallettanum lalletante romanceum❤❤❤ vere level🔥enthu pwoli manushiyan aanu 🔥🔥🔥🔥
എനിക്ക് ഈ സിനിമയിലെ ഇഷ്ടപെട്ട രംഗം
Narasimham remaster is love ❤️🔥
2:55 പൂവള്ളി ഇന്ദുചൂഡൻ പയ്യാരത്ത് പത്മനാഭൻ മകൻ രാമനാഥന് ഒത്ത എതിരാളി തന്നെ 🔥🔥
രാമനാഥനു ഇതും വശമുണ്ടോ
@@incredible7732 ഇന്ദുചൂഡന് ഇതും വശമുണ്ട്
പയ്യാരത്ത് പത്മനാഭൻ മകൻ രാമനാഥൻ ജയറാം അല്ലേ 🤗
@@ADI-SVLOG അതേ
എങ്കിൽ അവർ തമ്മിൽ എതിരാളി ആയിരിക്കില്ല നല്ല സ്നേഹിതർ ആയിരിക്കും 😍🔥😍 ഇന്ദുചൂഡനും രാമനാഥനും ഒറ്റ സ്ക്രീനിൽ വന്നാൽ പൊളിക്കും🔥🔥🔥🔥
അച്ചുഎട്ടൻ❤️🙌🏻
ഈ സീൻ ലാസ്റ്റ് വെള്ളത്തിൽ വീഴുമ്പം ദാസേട്ടന്റെ മനോഹര ഗാനം ഉണ്ട് തീയേറ്ററിൽ fdfs മാത്രം കണ്ടവർ കണ്ട ഗാനം.. റീൽസിൽ അത് ഉണ്ടേൽ നെഗറ്റീവ് പൊടി തട്ടി ഇട്ടോളൂ... (ആരോടും ഒന്നും മിണ്ടാതെ )❤
Fdfs il matramalla......Ella showyilum undaarnnu
Full Movie Remastered Theatre Release Venam ❤️🔥
💥🙌
Theater release illenkilum irakkyalathiyarunni
Aiswarya lekshmi 🔥Lalettan koodae kattakk ❤
ലാലേട്ടൻ Cute ❤️❤️❤️🥰🥰😍😍
Uffffff ഈ മൂവി ഈയ്യിടെയാ കണ്ടത്... ഈ നടിയോട് അതിഭയങ്കരമായ Crush.ലായി...❤❤❤ എന്നാ ഷേപ്പാ ...Ufffff ...milky white structure beauty
Super mass entry 👍👍👍👍
Ee scene kazhinjulla 'aarodum onnum mindathe' enna song remaster cheyyumo...
ഇന്ദുചൂടൻ 🔥🔥🔥
ആശീർവാദ് 'നരസിംഹം' മുതൽ 2k തുടങ്ങുന്നു.... 🔥
One of the best romantic scene
ഇത് കുറച്ചു ദിവസം ആയി കുറച്ചു... കുറച്ചു... സിനുകൾ ഇടുന്നത് ! എന്നും ആവേശത്തോടെ ടിവിയിൽ വന്നാൽ പോലും കാണുന്ന സിനിമയും , അതു കൊണ്ട് ചോദിക്കുകയാണ് ഈ സിനിമ ഒന്നു Full Movie ആയി ഇടമോ Plz...Plz...! അതും അല്ലെ സിനിമയുടെ 22 ആം വർഷിക്കാമായി ഇനി ജനുവരി 26 ന് ഇടാനായി വച്ചിരിക്കുന്നത്
Amboo🔥😍
Lalettan ❤️❤️❤️🔥🔥🔥
There will never be a movie like this again, unfortunately.
Oru negative comments polum illa 🎉🎉🎉 ❤️❤️❤️
Lalettan 💝💝💝💝👑👑👑👑
Laletta namichu❤AA nottavum kallachiriyum kattimeeshayum super❤❤❤❤
Enikk orupadu ishtamulla movie.lalettante ellapadangalum ishtamanu....❤❤
Please Ningal Ingane Seens Ittu Verappikkarute Movies Full Aayittu Idu Angane Ittaal Ennum Support Taraam
3:05 ജയിലിലും കിടന്നിട്ടുണ്ട്😂😂😂
Adh mahatma Gandhi ji um kedannitund
@@Positiveviber9025 മഹാത്മാ ഗാന്ധി ബിയർ ബോട്ടിൽ പൊട്ടിച്ച് പള്ളക്ക് കയറ്റിയതിനല്ല ജയിലിൽ കിടന്നത് 😉
@@abhay.s.s2831Athaan monee LALETTAN nte dialogue delivery😌🔥
എത്ര കണ്ടാലും മതിവരില്ല
Class movie❤❤
ലാലേട്ടൻ വർണിച്ചു മതിയായി ohh 😘🥰😍
Hw easily he is delivering...nt getting the feel that he s acting...he s living
Ithokke ippo chathu.. ippo valare mosham aanu performance
Laletante romance kandirikan enth rasamanu
🤣🤣🤣 my fav t സീൻ filim supper 👌👌👌 can y help me can y save me🤣🤣🤣😄😄😄😄❤️❤️❤️❤️❤️❤️ lalettan
😍😍😍
🔥🔥🔥🔥🔥
Hair cutting ..poli
നരസിംഹം 🔥❤
Lalettante valli inna pidichu
❤❤❤❤❤❤❤❤
Same quality യിൽ ഫുൾ മൂവി അപ്‌ലോഡ് ചെയ്യോ
Nice 😉❤️❤️
Enthina ingane upload cheythu ulla wait kalayunnathu, number of views nokkane
Ee 2k printinte link kitto 😕😌
നരസിംഹം 🔥
Ee manushyante romance... Hooo😍
ഇത് കഴിഞ്ഞാൽ ഒരു സോങ്ങ് ഉണ്ടായിരുന്നുവോ അല്ലേ😌 deleted ആണെന്ന് തോന്നുന്നു
❤️❤️❤️
G00d
സ്റ്റാറ്റസ് വിഡിയോസിനായി ഈ ചാനലിലേക്ക് പോരു....
Full movie please.....
ആയുർ ആരോഗ്യ സൗഖൃം നേരുന്നു
Camera യുടെ മുന്നില്‍ കൂടെ കറങ്ങുന്ന വണ്ട് ന്റെ ശബ്ദം
❤❤0k
Kya ye movie hindi dubbed me dekh ni he hame
Full movie please
❤️❤️❤️♥️♥️♥️👌👌👌🙏🙏🙏🔥🔥🔥
Induchoodan 🔥
❤️❣️❣️
Ezhithiya examsilu ellam 1st rank...ayyentemone..😅
Jaililum kedannittund😌😂
👍🏽❤️❤️🔥😂
Oru Large ozhi❤
Cricket team captain🤣🙂
HmmmNalla chelayittund
3:55
ഇന്ദു hot
😮🙆🤧🤮🥰
Anyone
ഇതു പോലെയുള്ള love scenes ഒഴിച്ചാൽ ഈ സിനിമ ഒരു കിടിലൻ സിനിമ ആണ് 👍👍
Ee scenesinentha oru kozhapam? Athilum oru rasam ondallo
എനിക്ക് ഒരുപാട് ഇഷ്ട്ടപ്പെട്ട സീനുകളിൽ ഒന്ന് ♥️♥️♥️
5 സീനിൽ ആണ് ആകെ ഐശ്വര്യ ഉള്ളത്.. അത് ഫുൾ കിടു ആണ്... ഇതുകൂടി ആവുമ്പോഴേ ഇന്ദു ചൂടന് പൂർണത 😍
ഇന്ദുചൂഢൻ💯💯💯
🫰
Pomonedinesa
Lal chatai....
Ultimate cringe movie with cringe dialouges and cringe characters. ഈ പടത്തിന് കാലത്തെ അതിജീവിക്കാനുള്ള കഴിവില്ല. അയ്യേ...
One dialogue from this movie is better than most of what comes out today.
Feminichan spotted. Better than so many pavada movies that comes out today. 😂😂
Lalettan ❤️❤️🔥🔥
Lalettan 🔥
❤✨️❤✨️
❤❤❤
🔥
🔥🔥🔥❤️❤️❤️🥰🥰🥰