(44)പട്ടമരപ്പിന് പുനർജീവനീ എന്ന ഔഷധം മരത്തിൽ പ്രയോഗിക്കുന്ന രീതി

แชร์
ฝัง
  • เผยแพร่เมื่อ 7 ม.ค. 2025

ความคิดเห็น • 33

  • @shanavassha5918
    @shanavassha5918 ปีที่แล้ว +2

    നിങ്ങളുടെ നല്ല മനസിന് നന്ദി

  • @sivankuttyk9565
    @sivankuttyk9565 ปีที่แล้ว +2

    ഈ മരുന്ന് പാലോട് എന്ന സ്ഥലത്ത് പോയി
    ശ്രീ കണ്ഠൻ എന്ന ആളിന്റെ കൈയ്യിൽ നിന്നും വാങ്ങി ഉപയോഗിച്ചു പട്ടമരപ്പ് മാറി തുടങ്ങി
    ശിവൻ കുട്ടി ബാലരാമപുരം

    • @Akhilviswanadhan
      @Akhilviswanadhan 9 หลายเดือนก่อน

      Sreekandhan ntha contact number undo

    • @abuvalappil2859
      @abuvalappil2859 หลายเดือนก่อน

      ഞാൻ 15 ' ലിറ്റർ വാങ്ങി. ഒരു ഗുണവും എനിക്ക് കിട്ടിയില്ല
      കോഴി കൊട് തിരുവമ്പാടി വന്നപ്പോയാണ് ഞാൻ ഇത് വാങ്ങിച്ചത്

  • @SasiNanu
    @SasiNanu 21 วันที่ผ่านมา

    സാർ എറണാകുളം ജില്ലയിൽ എവിടെ കിട്ടും

  • @shemeeramb1492
    @shemeeramb1492 ปีที่แล้ว

    Third comment super

  • @harishthadathiplackal8081
    @harishthadathiplackal8081 ปีที่แล้ว

    ഇടുക്കിയിൽ കിട്ടുമോ മരുന്ന്

  • @abdulshukoor2277
    @abdulshukoor2277 ปีที่แล้ว

    👍

  • @71571571
    @71571571 ปีที่แล้ว

    നല്ല അവതരണം Good സാർ ക്യാമറാ മാൻ ശരിക്കും റബറിന്റെ അടുത്തോട്ടു നീങ്ങി നിന്ന് ഷൂട്ടു ചെയ് താൽ കൂടുതൽ നന്നായിരുന്നേനേം

  • @sabeenarasheed1553
    @sabeenarasheed1553 ปีที่แล้ว

    How much price for 5 ltrs can

  • @vijayaraj2902
    @vijayaraj2902 ปีที่แล้ว

    Kaliyakkavilail ullà alinte Phone nambar tharamo

  • @UdayakumarUdayan-w7x
    @UdayakumarUdayan-w7x 2 หลายเดือนก่อน

    കൊല്ലംജിയിൽ ഇവിടെ കിട്ടു

  • @JoslinPatalam
    @JoslinPatalam ปีที่แล้ว

    നമസ്കാരം സർ
    എന്റെ പേര് ജോസ്
    റബ്ബർ തൈ വൈകാനായി റബ്ബർ ബോർഡിൽ നിന്നും എന്തേലും ആനുകൂല്യങ്ങൾ കിട്ടുമോ
    അതിനെ പറ്റി ഒന്നു പറയാമോ

    • @rubbertappingwithjoykutty
      @rubbertappingwithjoykutty  ปีที่แล้ว +1

      തൈ
      വെക്കുന്നതിന് ഇപ്പോൾ ആനുകൂല്യങ്ങൾ ഒന്നും കിട്ടാറില്ല .തൈ വെച്ചിട്ട് പിന്നീട് സബ്സിഡി കിട്ടും റബ്ബർ ബോർഡ് ഓഫീസുമായിട്ട് ബന്ധപ്പെട്ടാൽ മതി

  • @prabhaprabha376
    @prabhaprabha376 ปีที่แล้ว +2

    എല്ലാവരും സംസാരിക്കുന്നതു കൊണ്ട് വ്യക്തത കുറവുണ്ട് സാർ

    • @rubbertappingwithjoykutty
      @rubbertappingwithjoykutty  ปีที่แล้ว +2

      വീഡിയോയ്ക്ക് വേണ്ടി നമ്മൾക്ക് അവരെ നിയന്ത്രിക്കാൻ പറ്റുമോ

  • @josephpalakkal7269
    @josephpalakkal7269 10 หลายเดือนก่อน

    ഒരു ടാപപറുടെ കൂടെ നടന്നാൽ ടാപ്പിംഗ് പഠിക്കാം

  • @Mrlaijumathew
    @Mrlaijumathew ปีที่แล้ว

    ഈ മരുന്ന് തേച്ച് റിസൽട്ട് കിട്ടിയ മരം ടാപ്പ് ചെയ്ത് കാണിക്കാമോ . എത്ര ശതമാനം റിസൽട്ട് കിട്ടി എന്നു കൂടി പറയണം

    • @rubbertappingwithjoykutty
      @rubbertappingwithjoykutty  ปีที่แล้ว

      Yes ഞാൻ ചെയ്തു നോക്കുന്നുണ്ട് റിസൾട്ട് കൃത്യമായി അറിയിക്കാം മഴയാണ് ഇപ്പോൾ ഒരു തടസ്സം

  • @muraleedharan.p9799
    @muraleedharan.p9799 ปีที่แล้ว

    ഒരു ലിറ്റർ മരുന്നിന് എത്ര രൂപയാകും ?

    • @arunkumar-cu9oi
      @arunkumar-cu9oi 11 หลายเดือนก่อน

      Rs: 160.
      മിനിമം 5 ലിറ്റർ കാൻ ആണ്.
      Rs :800

  • @sakhavukerala7026
    @sakhavukerala7026 ปีที่แล้ว

    Effective ano sir?

    • @rubbertappingwithjoykutty
      @rubbertappingwithjoykutty  ปีที่แล้ว +1

      ഞാൻ ചെയ്തു നോക്കുന്നുണ്ട് അടുത്ത വീഡിയോയിൽ പറയാം

    • @sakhavukerala7026
      @sakhavukerala7026 ปีที่แล้ว

      @@rubbertappingwithjoykutty ♥️

  • @sajijacob197
    @sajijacob197 ปีที่แล้ว

    റബ്ബർ തോട്ടത്തിലേ കാടു കളയാൻ മരുന്നടിച്ചാൽ (വിഷം) എന്തെങ്കിലും പ്രശ്നം ഉണ്ടാകാറുണ്ടോ?'

  • @sureshkk2019
    @sureshkk2019 ปีที่แล้ว

    അടുത്ത സ്ഥലത്ത് ആരും റബ്ബർ വെട്ടുന്നില്ലേ അത കണ്ട് പഠിക്കാനേ ഉള്ളൂ.

  • @techraj3548
    @techraj3548 11 หลายเดือนก่อน

    ഏതു നടക്കില്ല (തട്ടിപ്പ് ആണ് )

  • @wilsonpc1710
    @wilsonpc1710 ปีที่แล้ว

    ലിറ്റർ എന്താ വില

    • @rubbertappingwithjoykutty
      @rubbertappingwithjoykutty  ปีที่แล้ว

      നമ്പർ തന്നിട്ടുണ്ട് വിളിച്ച് ചോദിച്ചാൽ മതി

    • @SasiNanu
      @SasiNanu 21 วันที่ผ่านมา

      സാർ എറണാകുളം ജില്ലയിൽ എവിടെ കിട്ടും

  • @71571571
    @71571571 ปีที่แล้ว

    സർ എവിടേലും ആളുകൾക് Taping ൽ ആയിനിംഗ് കൊടുക്കു ന്നുണ്ടോ ടാപ്പിംഗ് പഠിയ്ക്കു ണമെന്നുണ്ട് താങ്കളുടെ ഫോൺ നമ്പർ തരുമോ?

  • @FathimathZuhara-h3f
    @FathimathZuhara-h3f ปีที่แล้ว

    👍👍👍👍