ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

ഒരുപാട്നാളുകൊണ്ട്ചെയ്ത പ്ലംകേക്ക്/Authentic rumsoaked plum cake recipe/easy plum cake without oven

แชร์
ฝัง
  • เผยแพร่เมื่อ 12 ธ.ค. 2022
  • #cake
    #easyplumcakerecipeinmalayalam
    #howtomakeauthenticplumcake
    #Christmas

ความคิดเห็น • 116

  • @kannansahajan
    @kannansahajan ปีที่แล้ว +51

    ഒന്നും പറയാനില്ല....സൂപ്പർ....ആനിയമ്മയെ മരുമകൾ ആയും ഭാര്യയായും, അമ്മയായും കിട്ടിയവരുടെ ഭാഗ്യമാണ്....ഇങ്ങനെയുള്ള മുതല് അധികം എവിടെയും കാണില്ല....😍😍😍😍😍

    • @rajirajuraju1406
      @rajirajuraju1406 ปีที่แล้ว +2

      Ss

    • @LeafyKerala
      @LeafyKerala  ปีที่แล้ว +2

      ഒരുപാട് സന്തോഷം ❤😘❤

  • @sreedevisreedevi2441
    @sreedevisreedevi2441 ปีที่แล้ว +2

    ഒരാഴ്ച ആയെ ഉള്ളു വീഡിയോ കണ്ടുതുടങ്ങിട്ടു ഒരുപാടിഷ്ടം ആയി പിന്നെ ഒരുവിധം എല്ലാ വീഡിയോ യും കണ്ടു ഞാൻ സൂപ്പർ ആനി കുട്ടി keep it up 👌👌👌👌

  • @sreeranjinib6176
    @sreeranjinib6176 ปีที่แล้ว +1

    കൊതിപ്പിച്ചു ആനിയമ്മ, അടുത്തായിരുന്നെങ്കിൽ വന്നേനെ , Congrats, എനിക്ക് Cake ഭയകര ഇഷ്ടമാണ്

  • @rajanpn7866
    @rajanpn7866 ปีที่แล้ว +6

    Super ആനിയമ്മേ.... Cake കണ്ടിട്ട് കൊതിയാവുന്നു....😉😉

  • @meenujerry1420
    @meenujerry1420 ปีที่แล้ว

    Yes njan undaakkiyappol dry fruit okke thaazhe poi adinju karinju pidichu.

  • @damuthugs7195
    @damuthugs7195 ปีที่แล้ว

    Poli enn parayan onnum ellla enn parayan varatea super chechu

  • @abin_roja
    @abin_roja ปีที่แล้ว +5

    Lighting onnu shradhikanam. Exposure alpam adjust cheythalmathi

    • @LeafyKerala
      @LeafyKerala  ปีที่แล้ว +2

      Sure dear tq❤❤❤❤😘😘😘

  • @celinevarghese8040
    @celinevarghese8040 ปีที่แล้ว +4

    Aniammaude video vannal appol thanne njan kandirikkum. Presentation is very nice. I love to hear you talking. You are so nice Aniamma. Your family is lucky to have you. Wishing you all the happiness and prosperity in your life.

  • @rahulpv5169
    @rahulpv5169 ปีที่แล้ว

    ആനിയമ്മേ.... ഒരെണ്ണം എനിക്കു 😋😋😋😋😋😋

  • @jefnavinu3251
    @jefnavinu3251 ปีที่แล้ว +1

    സൂപ്പർ അയി 🙏🙏ഇതു ഒരണ്ണം കിട്ടാൻ മാർഗം ഉണ്ടോ ഞാൻ ഒരു ആലപ്പുഴ കാരി ആണ് ❤❤👌👌👏🏽👏🏽സംസാരം കേൾക്കാൻ നല്ല രസം ആണ് എന്റെ മക്കൾ ക് ഒരു പാട് ഇഷ്ട്ടം ആണ്

  • @abisfamily7252
    @abisfamily7252 ปีที่แล้ว +5

    Paajakavum vaajakavum super 👌🥰🥰🥰

  • @deepumon.d3148
    @deepumon.d3148 ปีที่แล้ว +7

    I really appreciate your handwork !

    • @LeafyKerala
      @LeafyKerala  ปีที่แล้ว +2

      So nice of you❤️🥰🥰🥰🥰

  • @lintavarghese2916
    @lintavarghese2916 ปีที่แล้ว

    Naale cake undaakkana chechyyy thee ethra venam allenkil kanalil vevichaal mathiyooo ❤️❤️❤️thank you

  • @2Tonsfamilyvlog
    @2Tonsfamilyvlog ปีที่แล้ว +1

    ആനിയമ്മ.... 💞ishtam💞

  • @sheebadani3534
    @sheebadani3534 ปีที่แล้ว +1

    Every thing good, l like little more dark color inside, l use brown sugar also for that

  • @sunnyvarghese2941
    @sunnyvarghese2941 ปีที่แล้ว +1

    Aniamma supper anu samsaram

  • @sheebasbytesvlogs
    @sheebasbytesvlogs ปีที่แล้ว

    Presentation super anu kto....but vanila essence ചേർത്തില്ലെ?....super video

  • @ranjinimanoj4099
    @ranjinimanoj4099 ปีที่แล้ว +1

    ബട്ടറിനു പകരം സൺഫ്ലവർ ഓയിൽ ചേർത്താൽ കുഴപ്പമുണ്ടോ?

  • @lintavarghese2916
    @lintavarghese2916 ปีที่แล้ว

    Chechyyy thee ethratholam kathikyanam 🙏🙏🙏athonnu parayooo plssss

  • @GalmwithRam
    @GalmwithRam ปีที่แล้ว

    ആനിയമോ ഒരു കേക്ക്ന്റെ കഷ്ണം തരുമോ കണ്ടിട്ട് തന്നെ കൊതിആവുന്നു 😋😋😋😋😋🥰

  • @mercytj6205
    @mercytj6205 ปีที่แล้ว +1

    ആനിയമ്മെ, njan undakkunna cake kurachu കൂടി dark brown ആണ്. പഞ്ചസാര caramelise cheythathu kurachu കൂടി cherkumpol ആണ് dark brown ആക്കുന്നത് എന്നു thonnunnu. Taste kooduthal ആനിയമ്മ yude cake nu aayirikkum.

    • @LeafyKerala
      @LeafyKerala  ปีที่แล้ว

      ഒരുപാട് സന്തോഷം dear ❤😘❤

  • @ahalyam2184
    @ahalyam2184 ปีที่แล้ว

    Chechi.enikkum orennam ayachu tharumo.orupadu eshtava😋😋🥰

  • @sathipk4751
    @sathipk4751 ปีที่แล้ว

    Soaked dryfruits ethra divasam stock cheyyem.

  • @shynicv8977
    @shynicv8977 ปีที่แล้ว +1

    അടിപൊളി 👌👌👌👌❤❤❤

  • @priyamathews8701
    @priyamathews8701 ปีที่แล้ว +1

    Beautiful dear

    • @LeafyKerala
      @LeafyKerala  ปีที่แล้ว

      Thank you so much 😊

  • @shamna-Ashkar1565
    @shamna-Ashkar1565 ปีที่แล้ว

    Aaniyamma 🤍one of my favorite TH-cam channel 🥰❤️

  • @jayasree571
    @jayasree571 ปีที่แล้ว +2

    Superb 👌👌👌❤

  • @_diamond_17
    @_diamond_17 ปีที่แล้ว

    Adupil vecha pathram aluminium ano

  • @sajeeshwayanad7522
    @sajeeshwayanad7522 ปีที่แล้ว

    🥰👍👍അടിപൊളി 👍

  • @beenakumar1375
    @beenakumar1375 ปีที่แล้ว

    Suprr makkal enthiye aaniyamme

  • @salihkunnanath8335
    @salihkunnanath8335 ปีที่แล้ว

    aniamma supper

  • @smrithi7423
    @smrithi7423 ปีที่แล้ว

    Coloru kuravano

  • @minikutty6758
    @minikutty6758 ปีที่แล้ว +1

    സൂപ്പർ ♥️♥️♥️♥️♥️♥️

  • @MantraCurryWorld
    @MantraCurryWorld ปีที่แล้ว +2

    Superb

  • @sunilsankar9847
    @sunilsankar9847 ปีที่แล้ว

    👍💕 advanced happy X mas dear siss

  • @farhanafarhafarha1913
    @farhanafarhafarha1913 ปีที่แล้ว +1

    Supper chechi🥰

  • @AllSpiceKitchen
    @AllSpiceKitchen ปีที่แล้ว

    Super, Aniemmma

  • @sahilsha3906
    @sahilsha3906 ปีที่แล้ว +2

    Super

  • @kanchanarinoy6352
    @kanchanarinoy6352 ปีที่แล้ว +1

    Super 👏👏😍😍😍

  • @nancyandrews8211
    @nancyandrews8211 ปีที่แล้ว +1

    എസ്സൻസ് വേണ്ടേ ?

  • @abin_roja
    @abin_roja ปีที่แล้ว +1

    Fruit mixing video kanditu njanum cheythu ente kunji channeling ititund. Ini cake undaakanam.🥰

    • @LeafyKerala
      @LeafyKerala  ปีที่แล้ว +1

      Tq❤❤❤dear
      Happy ❤❤

  • @jobinthomas8012
    @jobinthomas8012 ปีที่แล้ว

    Super👍🏻👍🏻👍🏻👍🏻

  • @jubyangel4037
    @jubyangel4037 ปีที่แล้ว

    Oven time and temperature enda

  • @jibymarry6569
    @jibymarry6569 ปีที่แล้ว

    Cake tin atha size1kg ku?

  • @athirasujith8438
    @athirasujith8438 ปีที่แล้ว

    അമ്മിക്കല്ലിന്റെ മുകളിൽ ഇരിക്കാൻ പാടില്ല കേട്ടോ

  • @jencyaji8691
    @jencyaji8691 ปีที่แล้ว

    ബട്ടർ കേക്കിന്റെ വീഡിയോ ഇടുമോ

  • @jollyvarghesejollyvargese4929
    @jollyvarghesejollyvargese4929 ปีที่แล้ว +5

    നല്ല കേക്കും വീഡിയോയും.
    പക്ഷേ.. ആ കേക്ക് നടുവേ മുറിച്ചിട്ട് അതൊന്ന് കാണിച്ചില്ല. പിന്നെ ചെറിയൊരു പീസ് തിന്നുന്നതാണ് കാണിച്ചത്. മുറിച്ചു കഴിഞ്ഞു ആ കേക്ക് കാണാൻ കാത്തിരിക്കുവാരുന്നു.

    • @LeafyKerala
      @LeafyKerala  ปีที่แล้ว +1

      അയ്യോ next time തീർച്ചയായും കാണിക്കാം ❤❤😘😘❤

  • @philominaphilipose7243
    @philominaphilipose7243 ปีที่แล้ว

    Super.

  • @IamSunil017
    @IamSunil017 ปีที่แล้ว +3

    First.

  • @threekuttees6572
    @threekuttees6572 ปีที่แล้ว

    Aaniyamme oru cake enikku koriyar ayachu tharumo please

  • @sheebajacob8749
    @sheebajacob8749 ปีที่แล้ว +1

    മോളെ കുറച്ചു കൂടി dark ആയി പഞ്ചസാര കരിച്ചു കേക്ക് ഉണ്ടാക്കി കാണിക്കാമോ 😘

  • @pengunss7953
    @pengunss7953 ปีที่แล้ว +1

    you did not add any essences.

  • @crusader_warrior
    @crusader_warrior ปีที่แล้ว +1

    ഞാൻ കഴിഞ്ഞ ക്രിസ്മസിന് ഒരു മാസം മുന്നേ മണ്ണിനടിയിൽ കുഴിച്ചിട്ട വൈൻ എടുക്കാൻ വേണ്ടി ഞാൻ വെയിറ്റിംഗിൽ ആണ്

    • @LeafyKerala
      @LeafyKerala  ปีที่แล้ว +1

      അടിപൊളി ❤️❤️❤️

  • @Mudakkalizzworld
    @Mudakkalizzworld ปีที่แล้ว +4

    Super 😘

  • @nedikhcharu7211
    @nedikhcharu7211 ปีที่แล้ว +1

    Oru cheriya cake tharuvo pls

    • @LeafyKerala
      @LeafyKerala  ปีที่แล้ว

      Sure❤

    • @nedikhcharu7211
      @nedikhcharu7211 ปีที่แล้ว

      Thanks chechi entye molk 3 vayasund njanum molum ee video kandappol thanne aval chothikkan thudangitha ethu polathe cake vangitharanennu atha njan chothichath

  • @josephjohn8379
    @josephjohn8379 ปีที่แล้ว

    അനിയമ്മ ഒരു കിലോയുടെ കേക്ക് അയച്ചു തരുമോ

  • @prabhachandran4852
    @prabhachandran4852 ปีที่แล้ว +1

    ഞാൻ ആനി അമ്മടെ വീട്ടിൽ വരട്ടെ കൊതി വരുന്നു

  • @beenamuralidhar8020
    @beenamuralidhar8020 ปีที่แล้ว +1

    24th njanum varatte aaniyamme

    • @LeafyKerala
      @LeafyKerala  ปีที่แล้ว

      Always welcome ❤️❤️❤️

  • @thusharamahesh5847
    @thusharamahesh5847 ปีที่แล้ว +1

    🥰🥰

  • @arshifiros3909
    @arshifiros3909 ปีที่แล้ว +1

    👌

  • @hridhyam7023
    @hridhyam7023 ปีที่แล้ว +2

    ❤❤❤❤❤❤❤❤

  • @somethingbetter5930
    @somethingbetter5930 ปีที่แล้ว

    👌🏻

  • @faseelayousaf5709
    @faseelayousaf5709 ปีที่แล้ว

    അപ്പൊ ഇത് ഞങ്ങൾക്ക് കഴിക്കാൻ പറ്റില്ലാലോ. Rum വൈൻ ഒക്കെ ചേർത്തല്ലേ ഉണ്ടാക്കുന്നത്.

  • @sreelathas1131
    @sreelathas1131 ปีที่แล้ว +1

    ഞാൻ cake ചോദിച്ചിരുന്നു .... reply കിട്ടിയില്ല 😥

    • @LeafyKerala
      @LeafyKerala  ปีที่แล้ว

      തരാല്ലോ 😘❤❤

    • @sreelathas1131
      @sreelathas1131 ปีที่แล้ว

      @@LeafyKerala എപ്പോ അയയ്ക്കാൻ പറ്റും...... Price Please

  • @saliniajith9065
    @saliniajith9065 ปีที่แล้ว

    👌👌👌👌🥰

  • @madhurajm.g7506
    @madhurajm.g7506 ปีที่แล้ว +1

    ❤️❤️❤️❤️

  • @sureshsoumya6842
    @sureshsoumya6842 ปีที่แล้ว +2

    എനിക്ക് കുറച്ചു തരുമോ 😊

  • @ligingl7531
    @ligingl7531 ปีที่แล้ว +1

    ഒരെണ്ണം എനിക്ക് തായോ കുട്ടത്തിൽ വയിനോ rammo എന്ധെലും കിട്ടിയാൽ കൊള്ളാമായിരുന്നു

    • @LeafyKerala
      @LeafyKerala  ปีที่แล้ว +1

      ഇങ്ങോട്ടു വായോ 😂😂😂

    • @ligingl7531
      @ligingl7531 ปีที่แล้ว

      @@LeafyKerala അങ്ങോട്ട് വരാനൊന്നും മേല ഇങ്ങോട്ട് അയച്ചു തായോ

  • @shantybaby2004
    @shantybaby2004 ปีที่แล้ว +2

    🥰👌👌😘

  • @apseenaalimon363
    @apseenaalimon363 ปีที่แล้ว +1

    Super chechi enne onnu pin cheyyo

  • @manjusiju6287
    @manjusiju6287 ปีที่แล้ว +1

    Super

  • @namithamariyajoseph7668
    @namithamariyajoseph7668 ปีที่แล้ว

    Super