Ithinu munb upload chaiytha plum cake recipe anu njan sale chaiythath...innaleum undaki....super ayirunnu...thanku so much chechi...........adipoliyarnnu
Superb... Madam morphy rechard 60 ltr otg യിൽ plum cake temperature ഒന്ന് detailed ആയിട്ടു പറയാമോ, baking mode ആണോ, അതോ മുകളിലെയും താഴത്തെയും coil on ചെയ്യുന്ന mode ആണോ, കാരണം എന്റെ cake കരിഞ്ഞു മുകളിൽ കരിഞ്ഞു പോകുന്നു. ഞാൻ പുതിയ oven വാങ്ങിച്ചിട്ട് plum cake ശരിയാകുന്നില്ല. എനിക്ക് ഒരു reply തരണേ madam please...
Hi dear ur video nokki Ystrday njn grape juice il soak cheythu, bt tday nokkiyapol nalla set aayi irikkunnu,loose consistency alla, nalla thick aanu, athini grape juice ozhichitt loose aakkano, atho pblm ille... Rply tharamo pls....
ഞാൻ ഒരു ചെറിയ ഹോം ബേക്കർ ആണ് അടുത്തൊരു കടയിൽനിന്ന് ക്രീം കേക്ക് ഓർഡർ കിട്ടിയിട്ടുണ്ട്. കേക്ക് അവിടെ ഉണ്ടാക്കി കൊടുക്കുമ്പോൾ എത്ര ദിവസം വരെ കേടുകൂടാതിരിക്കും. ഫിയോണ വിപ്പിംഗ് ക്രീം ആണ് ഉപയോഗിക്കുന്നത് പ്ലീസ് റിപ്ലൈ തരണേ 🙏🏻?
Chechi oru doubt . E cake total 11/2 cup sugar alle eduthad appo sugar koodi povuo? Ithinu munb undakiya cake 1 cup sugar alle eduthad plus 25 ml caramel syrup.
ഞാൻ ബേക്കറിയിൽ പോയി കേക്ക് വാങ്ങി അവർ അന്ന് തന്നെ ഉണ്ടാക്കിയ കേക്ക് ആയിരുന്നു... ഇത് പുതിയ അറിവ് ആണല്ലോ കേക്ക് ഉണ്ടാക്കി 4 ദിവസം നോക്കി നിക്കാൻ അറിവ് ഇല്ലേൽ മിണ്ടരുത്
Ithinu munb upload chaiytha plum cake recipe anu njan sale chaiythath...innaleum undaki....super ayirunnu...thanku so much chechi...........adipoliyarnnu
Thnx😘😘
Welcome
@@KERALAKITCHENmereena l
Me also says
Ithinte link please
I cup sugar how much gram
Con sirapp എല്ലാ കേക്കനും ഒഴിക്കുമോ
Spices ethra edukkanam
Oronnayi parayo
Bincy one kg cakinu 1 1/2cup flour allea edukkunnath
Bincu one kg k 1 1/2 cup maida Ano cherkandath. One kg rste onn parayamo
Chechi price
Enganaya
Why can't we use beater after mixing maida. Please reply.
Nannayitund super
🥰😘
Rum essence brand onnn parayamo please 🙏
1kg price ethara?
Havells nte oven anu enikku ullath plum cake cheyumbol selector nob evide vakanam
Adiyile coil
Normal Cake undakumbol e method thanne ano last 2minute 2 coil on akano
Ith ippol ethre cake undakum eee batter kondeee
Molea butterinu pakaram oil charthal mathiellea one kgk athra butter cherkandath. Oil athra cherkanam. Butter 100 gm mathiyo
Cngrtsss take care
Maida how much gram
Njan undakki nokkum 🥰
🥰🥰
One kg k 3egg mathiyo
Ithene yethra rs kodukan pattum
Dey fryits qty paranjillaa? Etra anu
ബട്ടറിനു പകരം oil ഉപയോഗിക്കാമോ
Can u plz update in english eggless plz
Njaaan ann comment aakit indaaay but no reply
Great preparation
🥰🥰
Fruits ethra anu eduthe
Keralakitchenfruitssoakpurthuvachhalmathiyo
Yes
Super👌🏻👌🏻
Pinappile crush mathiyo jaminu pakaram
ജാം തന്നെ വേണം
Chechi purathu veykkyumbo ethenkilum box il ittu adachu vekyano. Ethra days kedukoodathe erikkyum. Replay pls
Onnu paranju tharane chechi pls. Shp il kodukkanenkil ethra days erikkyum?
Superb... Madam morphy rechard 60 ltr otg യിൽ plum cake temperature ഒന്ന് detailed ആയിട്ടു പറയാമോ, baking mode ആണോ, അതോ മുകളിലെയും താഴത്തെയും coil on ചെയ്യുന്ന mode ആണോ, കാരണം എന്റെ cake കരിഞ്ഞു മുകളിൽ കരിഞ്ഞു പോകുന്നു. ഞാൻ പുതിയ oven വാങ്ങിച്ചിട്ട് plum cake ശരിയാകുന്നില്ല. എനിക്ക് ഒരു reply തരണേ madam please...
Morphy Richard inte oven bake mode vech plum cake 160 degree ill 30 to 45 mints bake cheyyuka
One kg cakinu 1 1/2 vup flour aano ethinu vendath 250ml cupil plz
3 divasom fridgil ano sookshikendat
Alla purathu vacha mathi
Rate എങ്ങനെ ❓️
350
ഇത് 1kg റെസിപ്പി ആണോ
Hai mam!!! Kure search cheythtt uttharam kittunilla...aeth cake bake cheythalum chood aarumpo mugal bhagam mathram sticky aakhunnu..ath nth kondanu? Ath angane sheriakhum?
ഷുഗറിന്റെ alavu കൂടുന്നത് കൊണ്ടാണ്.. Ovenil anooo undakkunne???
@@KERALAKITCHENmereena OTG il aanu cheyyunnath chechi!!pakshe...ullil texture inum taste inum onnum oru prashnavumilla...athpole ullile bhagam sticky alla..purame mathre e stickiness ullu
Maida how much gm
If refined oil how much
Don't use oil
Ikg cake how much maida, sugar
chechii 1 kg etra rs aa sale ceyyunath
500
കേക്ക് നന്നായിട്ടുണ്ട് 1kg എത്ര രൂപയ്ക്ക് കൊടുക്കാം
Ithu rich alla athukondu 350 vangam for 1 kg
Plum essence ethukonda cherkathathu?
Oru maruninte taste varum
Adipoli
👍👍👍 cake rate parayumo
500
Thank you . Rate paranju thannathinnu😍
Bincy one kg vakini 1 1/2 vip glour aano (250ml) vipadukkandath
മനസിലായില്ല
Plz give English substitute we don't know your language plz
Super
OTG ethra degree yil aanenne idande
Oro ovanum diff alle njan 160,°anu idunne
Hi dear ur video nokki Ystrday njn grape juice il soak cheythu, bt tday nokkiyapol nalla set aayi irikkunnu,loose consistency alla, nalla thick aanu, athini grape juice ozhichitt loose aakkano, atho pblm ille... Rply tharamo pls....
Grape juice ozhicholu
Mam, 750 gm. Cheyyunnathinu ethra inch cake tin edukkanam
7 inch
Margarine aanengil butter nte athe alavil thanne chertha mathiyo
Yes,kuranja alavilenkilum butter cherthal nannairikkum
250 ml cup ano
Yes
Soak chytha dry fruits ethra cup aannu eduthathu ithilekhu.chechi fruits soaking video il eduthathu muyuvanum eduthittundo
Illa
സൺഫ്ലവർ ആണെങ്കിൽ one kgk എത്ര ചേർക്കണം
Eee recipy sunflower vachu cheyyila
Corn syrapinu pakaram corn flour pattumo
ഇല്ല
Brandy cherkkanom(rum nu pakarom)
Rate കൂടെ പറയാമോ
For 1 kg 500
Bincy super ketto 🥰
Gsm ഉപയോഗിച്ച് plum കേക്ക് ചെയുമ്പോൾ browen suger ചേർക്കമോ
Yes ചേർക്കാം
Rum essence matt cakenum cherkkumo
Illa
എന്റെ beater last switch മാത്രമെ work ചെയ്യുന്നുഉള്ളു.പെട്ടന്ന് സംഭവിച്ചതിന് കാരണമെന്നാണ്?ശരിയാക്കാൻ എന്തു ചെയ്യണം പറയാമോ?
വാങ്ങിയ കമ്പനിയിൽ കൊടുക്ക്
Order തന്നാൽ അയച്ചുതരാമോ ക്കൂതാട്ടുകുളം ekm dist
Sorry.... Ippo കുറച്ചു ക്ഷീണമായിട്ടിരിക്കുവാ. ഓഡർ എടുക്കുന്നില്ല.. I'm pregnent 😄
Order edukkunnundu. Interest anenkil cheithu tharam.
@@Jisha_m_reji how much for 1 kg plum cake
Sale cheyyumpo rate ethrayanu 1 kg ikk
500
Price ethraya
Margain cherthal kuzhappamudo pls reply 🙏
Purathu കൊടുക്കുന്നതിൽ ചേർത്തോളൂ no prblm
rate എ ത്ര യാക്ക
എത്ര ദിവസം കേടാകാതെ ഇരിക്കും
1 mnth
Ende cake shape vernilla atinn endh aakanam
ഏതു കേക്ക് anu shape ആവാത്തത്... നമ്മുടെ ഏതു recipy anu ചെയ്തു നോക്കിയത്
ma'am, oven nte coil ethanu ittatu? Bottom plus top or only bottom?
അടിയിലെ കോയിൽ മതി പിന്നെ ലാസ്റ്റ് 10 min 2 കോയിലും wrk ചെയ്യും
Me use always both
Dry fruits ethraya for 3cup flour nu
Flour edukkunna same measurement eduthal mathi
Airtight aayulla boxil aano sukshikendath?
Clean rapil പൊതിഞ്ഞതിന് ശേഷം ബോക്സിൽ
Adipoli chechi
🥰🥰
ഈ കേക്ക് എത്ര days പുറത്തു വക്കാൻ പറ്റും
1 month
super
Rum jamaika അല്ലേ rum essence
Yes
ഇങ്ങനെ ഉണ്ടാക്കിയ കേക്ക് എത്ര ദിവസം കേടാവാതെ ഇരിക്കും
1 month
ഗ്രാബൂ മാത്രം ചേർത്തലും മതിയോ dear
പോരാ
Carrot cake il cornsirap idamo 1 kg il ethra idum reply please
ഇതിൽ cornsyrp ചേർക്കേണ്ട ആവശ്യം ഇല്ല
1kg മൈദ കൊണ്ട് 1kg ടെ എത്ര plum cake ഉണ്ടാക്കാൻ പറ്റും എന്ന് ഒന്ന് പറയാമോ pls
1 kg കേക്ക് ഉണ്ടാക്കാൻ 200 g maida മതി 1 pkt maida കൊണ്ട് 5 plum കേക്ക് ഉണ്ടാക്കാം
Oru 8 plumcake undakan മൈദ എത്ര എടുക്കണം...... എഗ്ഗ്... Backing powder edukanam... Plzz replyyyy
😍😍yummy 😍😍😍
Thnx🥰🥰
ബ്രൗൺ sugar ഇട്ട് ചെയുമ്പോൾ Carmel വേണോ
കുറച്ചു ചേർത്താൽ നല്ലതായിരിക്കും
👍👍
Total flourmixilninnum aallea last ettath
Yes
dry fruits sugaril vilayichanu vachekkunnath. Dry fruits Rum il soak cheyyathond cake pettannu kedakumo.Pls rply
Illa
Chechi.. ബക്കറിയിൽ sail cheyan presevetive ചേർക്കുബോൾ ഏതാ ida എത്ര അളവ് ഇടണം ഒന്ന് പറഞ്ഞ് തരോ. ഒരു മാസം ഒക്കെ ഇരിക്കാൻ വേണ്ടി ആണ്
ഇങ്ങനെ തന്നെ ചെയ്താൽ 1 month ഇരിക്കും
@@KERALAKITCHENmereena dates and carrot cake ആവുബോൾ കേടാവില്ലേ. അതിലും ഇടണ്ടേ
Chechi plum cake bake cheyumbol mukalil crack varunnath enth kondanu?
Baking powder koodipoyal
ഞാൻ ക കേക്ക് ഉണ്ടാക്കുമ്പോൾ 250 ml മൈദ 1 ടിസ്പൂൺ ബോക്കിങ്ങ് സോഡ ചോർക്കും പക്ഷേ ഹയ്റ്റ് കിട്ടുന്നില്ല 500ml ന് എത്ര ബോക്കിങ്ങ് സോഡ വേണം
Baking soda ozhivakki bakking powder cherkku....im a baker
ഞാൻ ഒരു ചെറിയ ഹോം ബേക്കർ ആണ് അടുത്തൊരു കടയിൽനിന്ന് ക്രീം കേക്ക് ഓർഡർ കിട്ടിയിട്ടുണ്ട്. കേക്ക് അവിടെ ഉണ്ടാക്കി കൊടുക്കുമ്പോൾ എത്ര ദിവസം വരെ കേടുകൂടാതിരിക്കും. ഫിയോണ വിപ്പിംഗ് ക്രീം ആണ് ഉപയോഗിക്കുന്നത് പ്ലീസ് റിപ്ലൈ തരണേ 🙏🏻?
Home made cake pettannu kedavum
Nammal chemical onnum cherkkunillallo athukondu
Dry fruits ചേർക്കണ്ട അളവ് പറഞ്ഞില്ലല്ലോ എത്ര cup ആണ് എടുക്കണ്ടത്
പറഞ്ഞല്ലോ
Measurement parayunnath kettilla video il
Onnu parayamo
Brown sugar വെച്ച് ഒരു plum cake കാണിക്കാമോ
Athinu oru വീഡിയോ ചെയ്യണ്ട ആവശ്യം ഇല്ല.. ഈ റെസിപിയിൽ എടുത്ത അത്രയും ബ്രൗൺ ഷുഗർ എടുത്താൽ മതി
Ok thank you
Butter, sugar , egg ഇത്രയും mix ചെയ്തതിനു ശേഷം, നിങ്ങൾ പറയുന്നത് ഒന്ന്, ചെയ്യുന്നത് മറ്റൊന്ന്........!!!!
. Watch your vedieo.....
.
ഇത് എത്ര ദിവസം പുറത്തു വെയ്ക്കാൻ പറ്റും അധികം പേർക് കൊടുക്കണമെങ്കിൽ നേരത്തെ ചെയ്യാൻ പറ്റുമോ
ഈ കേക്ക് pettannu കേടാവില്ല. കാറ്റ് കയറാതെ pak ചെയ്തു വെക്കണം
discription ൽ അളവുകൾ ഇട്ടാൽ ഉപകാരം ആണ്.
Yes
Cake ന് നടുവിൽ വിണ്ടു പൊട്ടുന്നത് എന്തുകൊണ്ടാണ്
Baking powder കൂടിപ്പോയാൽ പൊട്ടുo
Chechi oru doubt . E cake total 11/2 cup sugar alle eduthad appo sugar koodi povuo? Ithinu munb undakiya cake 1 cup sugar alle eduthad plus 25 ml caramel syrup.
ഇത് 2 kg yude recipy യാണ്
You are only saying to put comment
Super👍👍👍
Thnx🥰😘
Nice
Midukkiyayttirikkunnu, ❤
Thnx😘😘
ഡ്രൈ ഫ്രൂട്ട്സ് തയ്യാറാക്കുന്ന വിധം കൂടെ പറയേണ്ടതായിരുന്നു.
Pls chek discrption box
@@KERALAKITCHENmereenaThank You
ഞാൻ ബേക്കറിയിൽ പോയി കേക്ക് വാങ്ങി അവർ അന്ന് തന്നെ ഉണ്ടാക്കിയ കേക്ക് ആയിരുന്നു... ഇത് പുതിയ അറിവ് ആണല്ലോ കേക്ക് ഉണ്ടാക്കി 4 ദിവസം നോക്കി നിക്കാൻ അറിവ് ഇല്ലേൽ മിണ്ടരുത്
ആണോ... അറിവുള്ളവർ അങ്ങനെ വാങ്ങിച്ചു കഴിച്ചോ... ഞാൻ അറിവില്ലാത്തത്കൊണ്ട് 4 ദിവസം കഴിഞ്ഞു തിന്നോളാം
Plum cake moonnu nalu dhivasam munne undakki vechale correct taste kittu
Super 👍