വയനാടിനുവേണ്ടി കൈകോർക്കാം 🤝🏼 | UK യിൽ ഞങ്ങൾ safe ആണോ 😵‍💫| മുല്ലപെരിയാർ കണ്ടില്ലെന്നു നടിക്കരുത് |

แชร์
ฝัง
  • เผยแพร่เมื่อ 8 ก.ย. 2024
  • Hi Friends,
    Welcome to our new video
    വയനാടിനുവേണ്ടി കൈകോർക്കാം 🤝🏼 | UK യിൽ ഞങ്ങൾ safe ആണോ 😵‍💫| മുല്ലപെരിയാർ കണ്ടില്ലെന്നു നടിക്കരുത് |
    #ukmalayali #ukmallu #ukmalayalam #mallugram #malayalamvlog #malayalamfun #ukmalayalamvlog #ukmalayalamchannel
    #malayalamfamilyvlog #malayalamuk
    #ukmalayalamfoodchannel #malayalamfamily #familyvlog #familychallenge #trending #travel #challenge #dependent #ukchildcare #uknurse #uknurseduty #uknursingnewupdate #uklatestnews #ukoet #oetnewupdate
    #uknursemalayalamvlog #uklatestnews
    #savewayanad #wayanadlandslide #wayanadlandslideupdates #mullaperiyardam #ukupdates #uknews

ความคิดเห็น • 56

  • @savithrikuttyaryakilperiga4016
    @savithrikuttyaryakilperiga4016 หลายเดือนก่อน

    Take care.Nothing will happen.Informative news.Thank you.Yellam selfish anu.Socialisation nte abhavam anu karanam..🙏

  • @voiceofstraight3261
    @voiceofstraight3261 หลายเดือนก่อน +8

    നീ അവനെയും കൂടി സംസാരിക്കാൻ അനുവദിക്കു രണ്ട് പേരും മാറി മാറി സംസാരിക്കു 🙏🏻
    എല്ലാവർക്കും തമ്പുരാന്റെ കാവൽ ഉണ്ടാവട്ടെ

    • @LIFEISBEAUTIFULBYABHI
      @LIFEISBEAUTIFULBYABHI  หลายเดือนก่อน +1

      Nee kettille njagal entha paranjath enn ath mathi 👍

    • @voiceofstraight3261
      @voiceofstraight3261 หลายเดือนก่อน +1

      @@LIFEISBEAUTIFULBYABHI ഞാൻ കേട്ടത് കൊണ്ട് തന്നെയാ പറഞ്ഞു ആ ബ്രദർ പറയുമ്പോളേക്കും അത് മുഴുമിക്കാൻ അയക്കുന്നില്ല 👍🏻നിന്റെ ഇഷ്ട്ടം നിന്റെ വീഡിയോ പക്ഷെ പബ്ലിക് ആയതു കൊണ്ട് ജെസ്റ്റ് അഭിപ്രായം പറഞ്ഞു എന്ന് മാത്രം

    • @LIFEISBEAUTIFULBYABHI
      @LIFEISBEAUTIFULBYABHI  หลายเดือนก่อน

      ok നീ പറഞ്ഞതിലും കാര്യം ഉണ്ട് 👍

    • @sudheesht8787
      @sudheesht8787 หลายเดือนก่อน

      muslims ano avidae prasanakar?

    • @voiceofstraight3261
      @voiceofstraight3261 หลายเดือนก่อน

      @@sudheesht8787 ആ കൊല നടത്തിയ കുട്ടിയുടെ കുടുംബം കത്തോലിക്കാ വിശോസികൾ ആണ് അവിടെ ഇപ്പോളത്തെ പ്രശ്നം നമ്മുടെ നാട്ടിൽ സങ്കികൾ കുപ്രചാരണം നടത്തുമ്പോലെ നടത്തി

  • @renjup.r6210
    @renjup.r6210 หลายเดือนก่อน +3

    Daivme പാപി ചെല്ലുന്നിടം പാതാളം ആവുമോ 😅.. ഞാൻ cheltenham ila.. ഇവിടെ ഇതുവരെ പ്രശ്നം ഒന്നും ഇല്ല.. As usual..

  • @fathimabibi708
    @fathimabibi708 หลายเดือนก่อน

    Be safe. Take care superooo Super information 👌

  • @sebansworld3122
    @sebansworld3122 หลายเดือนก่อน +3

    അത് റൊമാനയൻസ് നടത്തിയ കലാപം അത് വേറെ കലാപമാണ്... ഇപ്പോൾ നടക്കുന്ന കലാപം ബ്രിട്ടീഷുകാര് ഇവിടുന്നു ആൾക്കാരെ പുറത്താക്കണം എന്ന് പറഞ്ഞു നടക്കുന്ന കലാപം ആണ്... ആദ്യം മുസ്ലിങ്ങളുടെ പേരിൽ ആയിരുന്നു തുടങ്ങിയത്... ഇപ്പോൾ അത് എല്ലാ കുടിയേറ്റക്കാരെയും ബാധിക്കുന്ന രീതിയിലാണ്

  • @Ashiq.o.s
    @Ashiq.o.s หลายเดือนก่อน

    😮😮

  • @libinlr7895
    @libinlr7895 หลายเดือนก่อน

    Stay safe

  • @VincentKt-c8f
    @VincentKt-c8f หลายเดือนก่อน

    Vezham kettathey valla paniyumedthu jeevichoj upathesam venda Enthu Chaynamennu Ellarkumariyam

    • @LIFEISBEAUTIFULBYABHI
      @LIFEISBEAUTIFULBYABHI  หลายเดือนก่อน +2

      pinne biriyani kodukkunnunddenn arinj vannathaano ivide . Veshamkett ingottirakkalle vincent kt

  • @abeyjohn8166
    @abeyjohn8166 หลายเดือนก่อน

    Advocate russel joy video kanuka

  • @ReshmiMenon-pl6wm
    @ReshmiMenon-pl6wm หลายเดือนก่อน

    🙏🙏🙏🙏

  • @fly2destination645
    @fly2destination645 หลายเดือนก่อน +4

    thank you , സത്യ സന്തമയ വാർത്ത പറയുന്നു . കേരളത്തിലെ പല യൂട്യൂബ് ചാനെലിർസൊക്കെ ഇത് മുസ്ലിംങ്ങൾക്കെതിരിൽ ഉപയോഗിക്കുന്നു

  • @travelvlog6397
    @travelvlog6397 หลายเดือนก่อน

    Chechi aa kolapathakam cheytha payyan christian anu nu purathu vittitu ndu
    Name: Axel Rudakubana
    Ini kolayaloye muslimeekarikkanda
    Adhinum koode chechi oru video cheyy
    Thetti dhaarana parathan mathram oru video idaathe
    Marunadan shaja ne pole

    • @sudheesht8787
      @sudheesht8787 หลายเดือนก่อน

      vellaripravanooo

    • @LIFEISBEAUTIFULBYABHI
      @LIFEISBEAUTIFULBYABHI  หลายเดือนก่อน

      Aniya nill . video full kaanu muslim aaan kola cheythathenn eppazha paranjatha.

  • @reneyjacob6194
    @reneyjacob6194 หลายเดือนก่อน +8

    ദേശീയത ഓരോ പൗരന്റെയും ആവശ്യമാണ്.. അവരെ കുറ്റം പറയാനാവില്ല..അവിടെ ചെന്നു ഷോകൾ കാണിക്കാതെ നമ്മൾ സൂക്ഷിക്കുക.

  • @Sanoop1991
    @Sanoop1991 หลายเดือนก่อน

    ഞാനും വയനാട് ആണ്

  • @thesecret6249
    @thesecret6249 หลายเดือนก่อน +2

    അവര്ക് ഹിന്ദു മുസ്ലിം എന്നൊന്നും ഇല്ല.. നിറം നോക്കി ആണ് അക്രമം

    • @LIFEISBEAUTIFULBYABHI
      @LIFEISBEAUTIFULBYABHI  หลายเดือนก่อน +1

      Athe👍

    • @sudheesht8787
      @sudheesht8787 หลายเดือนก่อน

      but muslim chaeyuna kutangalku hindukalaeyum vettayadunu

  • @akshay4848
    @akshay4848 หลายเดือนก่อน

    Music വേണ്ട

  • @avanishrocks
    @avanishrocks หลายเดือนก่อน

    Nammal maryathaku nadannal oru kuzhapavum illa

  • @ShinsMathew
    @ShinsMathew หลายเดือนก่อน

    Mariyadaku nadano oru prblm undakila

  • @somisaji3134
    @somisaji3134 หลายเดือนก่อน

    Duty k pokan difficult ano

  • @saranyasarath123
    @saranyasarath123 หลายเดือนก่อน

    Ningal evdanu, Manchester ano

  • @user-xs3zj6wo9p
    @user-xs3zj6wo9p หลายเดือนก่อน

    Take care

  • @thesecret6249
    @thesecret6249 หลายเดือนก่อน +4

    കേരളത്തിൽ ബംഗാളി യെ പോലെ ആണ് അവർ ഇന്ത്യൻസ് നെ കാണുന്നത്

    • @avanishrocks
      @avanishrocks หลายเดือนก่อน

      Onnu poda... Anganonnum alla

    • @sachinout
      @sachinout หลายเดือนก่อน +1

      കറക്റ്റ്

    • @sanjoe7265
      @sanjoe7265 หลายเดือนก่อน

      True..northies ne aanu..mallus okke full respect aan

  • @mhdsha7468
    @mhdsha7468 หลายเดือนก่อน

    Muslim alla already government parannathalle. Alude name vare publish cheythathanallo

    • @LIFEISBEAUTIFULBYABHI
      @LIFEISBEAUTIFULBYABHI  หลายเดือนก่อน +1

      cheythath aan but athin munbe preshnagal thudagiyallo. Avar ipalum kalapam thudarunnu

    • @sudheesht8787
      @sudheesht8787 หลายเดือนก่อน

      but avarku muslingalod veruppanu bro kayyilirip athanu