രക്ഷാപ്രവർത്തനത്തിന് ആവശ്യമായ ലൈഫ് ജാക്കറ്റ് ഉള്ളതായി കാണുന്നില്ല. അപകടം പ്രതീക്ഷിച്ചു തന്നെ വേണം തുടർന്ന് പ്രോഗ്രാം നടത്താൻ. കൈത്തണ്ടയിൽ/കഴുത്തിൽ നമ്പർ രേഖപ്പടുത്തിയ ചരട് കെട്ടണം. രജിസ്റ്ററിലെ പേരിനൊപ്പം ഓരോരുത്തരുടേയും നമ്പറും കൃത്യമായി രേഖപ്പെടുത്തണം. അങ്ങനെയെങ്കിൽ രക്ഷപ്പെട്ടവരുടെ കണക്ക്/എണ്ണം കൃത്യമായി അപ്പപ്പോൾത്തന്നെ എളുപ്പത്തിൽ എടുക്കാൻ കഴിയും. തൊട്ടടുത്തിരിക്കുന്നവർ ആരാണെന്ന് ഓരോരുത്തരും അറിഞ്ഞിരിക്കുന്നതും നന്നായിരിക്കും.
ഇത് എന്നാ ഇടപാടാ ,, വള്ളം കളിക്ക് വള്ളം മറിയുകയും, മുങ്ങുകയും, മുക്കുകയും ഒക്കെ ചെയ്യും,, കുട്ടനാഡുകാർക്ക് കരയിൽ ജീവിക്കുന്നതിലും എളുപ്പം വെള്ളത്തിൽ ആണ് 🙏🙏🙏
വാര്‍ത്താ ദാരിദ്ര്യം ആണേല്‍ വല്ല വാര്‍ക്കപ്പണിക്കും പോണം ഹേ... ആ അപകടത്തില്‍ ആര്‍ക്കും അപായമൊന്നുമില്ല... ഇത് കുട്ടനാട് ആണ്... വള്ളംകളി സത്യമുള്ളതും....
ഇത് തൊഴിലുറപ്പ് - കുടുംബശ്രീ ചർച്ചയാണെന്ന് കരുതിയിരിയ്ക്കാം. സ്ത്രീ സമത്വം ജയിയ്ക്കട്ടെ
😥
രക്ഷാപ്രവർത്തനത്തിന് ആവശ്യമായ ലൈഫ് ജാക്കറ്റ് ഉള്ളതായി
കാണുന്നില്ല.
അപകടം പ്രതീക്ഷിച്ചു തന്നെ വേണം
തുടർന്ന് പ്രോഗ്രാം നടത്താൻ.
കൈത്തണ്ടയിൽ/കഴുത്തിൽ നമ്പർ
രേഖപ്പടുത്തിയ ചരട് കെട്ടണം.
രജിസ്റ്ററിലെ പേരിനൊപ്പം ഓരോരുത്തരുടേയും നമ്പറും കൃത്യമായി രേഖപ്പെടുത്തണം.
അങ്ങനെയെങ്കിൽ രക്ഷപ്പെട്ടവരുടെ കണക്ക്/എണ്ണം കൃത്യമായി അപ്പപ്പോൾത്തന്നെ എളുപ്പത്തിൽ എടുക്കാൻ കഴിയും.
തൊട്ടടുത്തിരിക്കുന്നവർ ആരാണെന്ന്
ഓരോരുത്തരും അറിഞ്ഞിരിക്കുന്നതും
നന്നായിരിക്കും.
ഇത്രയും വെള്ളം പൊങ്ങി നിൽകുമ്പോൾ തന്നെ നടത്തിയ ഇ പരിപാടി 👌
സാരി ഉടുത്തു വള്ളം തുഴയുന്നത് അപകട സാധ്യത വർദ്ദിപ്പിക്കും..
വള്ളം തുഴയുന്നവർക്ക് life jacket നിർബന്ധം ആക്കണം.....
തുഴച്ചിലിന്റെ വേഗത കുറയും..
@@brennyC ജാക്കറ്റ് പോലും ഇപ്പോൾ ഇല്ല ..
എന്തിന് അവർ നല്ല ഒന്നാതരം നീന്താൻ അറിയാവുന്ന പെണ്ണുങ്ങള
@@HariNarayanannamboothiriനിന്റെ തള്ളയല്ല അവിടുള്ളത്
Not possible yar
ഇത് എന്നാ ഇടപാടാ ,, വള്ളം കളിക്ക് വള്ളം മറിയുകയും, മുങ്ങുകയും, മുക്കുകയും ഒക്കെ ചെയ്യും,, കുട്ടനാഡുകാർക്ക് കരയിൽ ജീവിക്കുന്നതിലും എളുപ്പം വെള്ളത്തിൽ ആണ് 🙏🙏🙏
Correct 😅 news shortage
പിന്നല്ല 😁
വാര്‍ത്താ ദാരിദ്ര്യം ആണേല്‍ വല്ല വാര്‍ക്കപ്പണിക്കും പോണം ഹേ... ആ അപകടത്തില്‍ ആര്‍ക്കും അപായമൊന്നുമില്ല... ഇത് കുട്ടനാട് ആണ്... വള്ളംകളി സത്യമുള്ളതും....
നാളെ എല്ലാം വള്ളത്തിനും വൈറ്റ് പെയിന്റ് അടിക്കുക അപ്പൊ അപകടം ഉണ്ടാവില്ല....
Ippo adikum nokki irikathe ullu
😮😮😮
എല്ലാവരെയും രക്ഷപ്പെടുത്തി ✌🏼
ഈ പരിപാടി നിത്തലാക്കണം സ്ത്രീകൾ വെള്ള ത്തിൽ നല്ല പരിചയം ഇല്ലാ ആ വരെ പങ്കെടുപിക്കരുത് സംഘാടകർ ശ്രദ്ധ റക്കണം😢😢😢😢
@@MadhanMohan-qg6neഅവർ കുട്ടനാട്ടകാരാണ് അവർക്ക് വെള്ളവും വള്ളവും ജീവിതം
Ellarkkum Neenthal ariyaam... So vallam kali Nadakkatte....
Life jckt illaatheyaano ith nadathiyath, vannaalum padikkaathavar
Devaroli annan prayum ethinu okke marupadi
അപ്പോ വള്ളം കള്ളിക് തീരുമാനം ആയി
ആർക്കും ഒന്നും ❤സംഭവിച്ചില്ല
🥳🥳🥳
ഈ മഴക്കാലത്ത് തന്നെ വള്ളംകളി
വെള്ളത്തിൽ ആണ് mr വള്ളംകളി 😄😊
Vallathin vella paint adikkanm.....😂
Alla aa pennugale kannunillallo
Women ☕
Vallam Kali anu...mariyam mariyatirikam....atinu....negative comments idunavaru manasilakendatu...ivde valya kapalum busum trainum oke accident avukayanel ...atinde ulil anungal parayuna kutatindem kushimbinde vyaptiiii🤪😂😂😂
Ende.ponne.e.mazhakaalam.ithellum.nirthikoode.endhoru.kashttam.
Ende.ponnu.penganmaare.mazhakaalam.alle.pedi.vende
😂😂😂
സ്ത്രീ ശാസ്ത്തി കരണം 👍..... വേറെ ഒന്നും പറയാൻ ഇല്ല
Vallathil thula veenathu aakam kaaranam thula ittavan mare bahumanapetta niyamapalakar kandethatte!
Thula palajathi thula und vallathil muzhuvan thulayum parishodhikanam 😜🙏
ഇങ്ങനെ പോയൽ സാരിയും നിരോതിക്കോ എന്തോ 😢
രക്ഷാ പ്രവതനത്തിന് ഒരു ഫെമിനിച്ഛികളെയും കണ്ടില്ലല്ലോ😂😂 എന്നാലും പുരുഷാധിപത്യം നശിക്കട്ടെ...