പച്ച മാങ്ങാ പച്ചയായി തന്നെ വർഷങ്ങളോളം സൂക്ഷിക്കാൻ ഈ കിടിലൻ ഐഡിയ ഒന്ന് കണ്ടു നോക്കൂ

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024
  • #mango
    #greenmango
    #howtostoremango
    #mangostoring
    #storingforyears
    #storingideas
    #mangostorage
    #mangostorageinfridge
    #beststoringideas

ความคิดเห็น • 63

  • @sabeenasakkeer4413
    @sabeenasakkeer4413 ปีที่แล้ว +4

    Manga pachayayit thanne fridgel sukshikkunna reethi nannayittund valare upakaramaya video thanneyaan
    Maga season kazhiyumbol aayrkum maga undayrunnel agane cheyyaamayrnnu athundakkamayrnnu ennoke thonnum igane vechaal namum ishtamullapol eduth undakkamallo nalla upakaramaya video aayrnnu

  • @nizmalnishuviog1084
    @nizmalnishuviog1084 11 หลายเดือนก่อน +2

    Masha allah 🤩 super tips 😅 ninte aduthu undallo alle 😍 natil varubol varatto 😍UAE fan's 🤩

    • @nnrkitchen6439
      @nnrkitchen6439  11 หลายเดือนก่อน

      ഉണ്ട് നീ വരുമ്പോൾ വേണ്ടത് എടുത്തോളൂ 🥰😂

  • @natureexplorer5802
    @natureexplorer5802 ปีที่แล้ว

    very useful video ini mangayude season kazhinhalum namukku pachamanga fresh aayi thanne use cheyyam great sharing dear

  • @Dora-yd4lb
    @Dora-yd4lb ปีที่แล้ว

    വളരെ ഉപകാരപ്രദമായ നല്ലൊരു വീഡിയോ ആയിരുന്നു നല്ല രീതിയിൽ ഷെയർ ചെയ്തു

  • @afrimol9955
    @afrimol9955 ปีที่แล้ว

    Raw mango store chyyth vekunna tips kollalo valare nannayitund video ellavarkum useful aya video great sharing thanks waiting next video

  • @elenaemma9601
    @elenaemma9601 ปีที่แล้ว +1

    Very nice technics sharing, so useful to watch from your chanel. keep sharing more dear,thank you,

  • @bindunv5609
    @bindunv5609 ปีที่แล้ว +1

    very useful video ini mangayude season kazhinhalum namukku pachamanga fresh aayi thanne use cheyyam ingane sookshichu vechal valare nalla idea aanu thank you

  • @shiyaprabhu5411
    @shiyaprabhu5411 ปีที่แล้ว +1

    Manga season analo so kurekkalam sookshichu vaykkanulla soothram upakarapedum, useful sharing

  • @rubynoonu8265
    @rubynoonu8265 ปีที่แล้ว +1

    പച്ചമാങ്ങ ഫ്രിഡ്ജിൽ സൂക്ഷിച്ചു വയ്ക്കുന്ന രീതി എനിക്ക് വളരെയേറെ ഇഷ്ടപ്പെട്ടു സത്യം പറഞ്ഞാൽ മഴക്കാലത്താണ് ഇതിന്റെ ഏറ്റവും ഉപകാരം മാങ്ങയുള്ള സീസൺ നമുക്ക് ഇതിന്റെ വിലയറിയില്ല വളരെ ഉപകാരപ്രദമായ നല്ലൊരു വീഡിയോ എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു

  • @sheemak8418
    @sheemak8418 ปีที่แล้ว +1

    Ithavana veettil kure manga undaayittund.Ithupole sookshichu vechaal mathiyalle. Thanks dear

  • @ridwan1176
    @ridwan1176 ปีที่แล้ว +2

    വളരെ വളരെ ഉപകാരപ്രദമായ നല്ലൊരു വീഡിയോ ആയിരുന്നുട്ടോ. തീർച്ചയായിട്ടും ചക്കയുടെ വെയ്റ്റിങ്ങിലാണ് ചക്ക എങ്ങനെ നമുക്ക് ഇതുപോലെ സൂക്ഷിക്കാം എന്നുള്ളത് എല്ലാ വീഡിയോയും ഞാൻ കാണാറുണ്ട് ഒന്നിനൊന്നു മെച്ചമാണ് നല്ല അവതരണം നല്ലൊരു വീഡിയോ

  • @sankarij3386
    @sankarij3386 ปีที่แล้ว

    Ini season nokki irikkendallo..eppolum manga chertha vibhavangalum udakkam..nice sharing

  • @foodbysarana1248
    @foodbysarana1248 ปีที่แล้ว +1

    i have alot mangoes from my garden too, all those things sharing to friends , enjoy alot for spending watching , thanks dear

  • @megham398
    @megham398 ปีที่แล้ว

    Pacha manga varshangalolam sookshikanulla e method useful ayirunu ..ingane cheythu nokunundu ..thanks for sharing

  • @bluemoon-uc1os
    @bluemoon-uc1os ปีที่แล้ว +1

    super idea.thanks a lot for sharing it with us and waiting for your next video.well presented.

  • @roshlh2071
    @roshlh2071 ปีที่แล้ว

    Very useful. Excess ayittu manga ullappol sookshichu vekkanulla oru great idea. Fresh ayi irikkan ulla tip valare helpful anu.

  • @navyapinky9830
    @navyapinky9830 ปีที่แล้ว

    pachamanga ithupole freezer il sookshichu vechal manga kittanillathappozhum namukku currykalilum mattum idanayittu edukkam chammandi undakkam super aayittund enikkishtamayi

  • @rijysmitheshwe2210
    @rijysmitheshwe2210 ปีที่แล้ว

    Ee oru mango season il valare useful aayittulla oru video thanne ayirunnu, mango ithupole store cheiythu vachal off seasonilum nammukku mango kazhikkam..thanks for sharing

  • @pinkandgreen26
    @pinkandgreen26 ปีที่แล้ว +1

    Wonderful tips for storing mangoes..Thanks for sharing..

  • @latheeflathi9796
    @latheeflathi9796 ปีที่แล้ว +2

    ട്രൈ ചെയ്തു നോക്കട്ടെ . ട്ടൊ!

    • @nnrkitchen6439
      @nnrkitchen6439  ปีที่แล้ว

      Ok thanks dear Latheef Lathi 👍🏻🥰

  • @jackandjill2839
    @jackandjill2839 ปีที่แล้ว

    super idea thanks a lot for sharing it with us and waiting for your next video great sharing dear

  • @sumasbose3904
    @sumasbose3904 ปีที่แล้ว

    Good ഒത്തിരി താങ്ക്സ് . വളരെ ഉപകാരമായ വിഡിയോ ആണ്. മാങ്ങ കിട്ടാത്ത സീസണിലും പച്ചമാങ്ങ മാർക്കറ്റിൽ സുലഭം പക്ഷേ വിഷമാണ്. ഇങ്ങനെ ചെയ്തു വെച്ചാൽ അത്യാവശ്യം മാങ്ങ നമ്മക്ക് സീസണല്ലാത്തപ്പോഴും വലിയ വില നൽകി വാങ്ങണ്ട തില്ലല്ലോ. Thanks a lot❤❤

  • @travexplorefinland2022
    @travexplorefinland2022 ปีที่แล้ว

    superb, enjoyed watching this recipe, will try

  • @soudhaniyaz5730
    @soudhaniyaz5730 ปีที่แล้ว

    Sherikum useful aaya oru idea thanneyanallo idh,,, ndhayalum try cheyyam

  • @Vijay-ls9eq
    @Vijay-ls9eq ปีที่แล้ว

    super idea thanks a lot for sharing it very useful and helpful .thanks for sharing

  • @sandhyamohan9721
    @sandhyamohan9721 ปีที่แล้ว

    Othiri eshttayiiii e video urappayittum try cheyyum pachamanga sukshichu vekkunathu valare nalladalle manga season kaziympol use cheyyalllo

  • @susmitamondal4461
    @susmitamondal4461 ปีที่แล้ว +1

    very useful and helpful. You perfectly explained the ideas. Thanks for sharing .

  • @najiaslam6132
    @najiaslam6132 ปีที่แล้ว

    കുറെ ആയല്ലോ കണ്ടിട്ട് അടിപൊളി ആയിട്ടുണ്ട് thanks share dear

    • @007shins
      @007shins ปีที่แล้ว

      Mango on um cherkathe neelathil arinje vailathe bache unangi sushi he vakkam nalla veedio

    • @nnrkitchen6439
      @nnrkitchen6439  ปีที่แล้ว

      അതെ അങ്ങനേം ചെയാം 🥰

    • @nnrkitchen6439
      @nnrkitchen6439  ปีที่แล้ว

      ആഹാ റമദാന് ഒന്ന് റസ്റ്റ്‌ എടുത്തു 🥰

  • @diyakumar1770
    @diyakumar1770 ปีที่แล้ว

    മാങ്ങ സൂക്ഷിച്ച് വയ്ക്കാനുള്ള tip നന്നായിട്ടുണ്ട്... നന്നായി പറഞ്ഞു തന്നു...ഇപ്പൊ മാങ്ങ സീസൺ അല്ലേ..ഇത് പോലെ ചെയ്തു നോക്കാം

  • @NuzhatChannel
    @NuzhatChannel ปีที่แล้ว

    Awsome & Amazing recipe sharing......

  • @ayishasidheek9922
    @ayishasidheek9922 ปีที่แล้ว

    Valare nalloru video aanith pachamanga ithupole sookshichu vekkanam. Nice share...

  • @lifeismykitchen4399
    @lifeismykitchen4399 ปีที่แล้ว

    ഇത്രയും നല്ലൊരു വീഡിയോ പ്രതീക്ഷിച്ചില്ല
    നല്ല അസ്സലായിട്ടുണ്ട
    നിങ്ങളുടെ ഓരോ വീഡിയോയും ഒന്നിനൊന്നു മെച്ചം

  • @animecrazy9143
    @animecrazy9143 ปีที่แล้ว

    പറഞ്ഞത് വളരെ ശരിയാണ് മാങ്ങക്കാലം കഴിയും മാങ്ങ കഴിക്കുവാനുള്ള കൊതി വരുന്നത് അപ്പോൾ ഇതുപോലെ ഉണ്ടാക്കി വെച്ചാൽ വളരെ ഉപകാരപ്രദമാണല്ലോ

  • @nunuf8083
    @nunuf8083 ปีที่แล้ว

    super idea..Ee oru mango season il valare useful aayittulla oru video thanne ayirunnu.ethu pole cheyyanam eppolum manga chertha vibhavangalum udakkllo

  • @princedxb9926
    @princedxb9926 ปีที่แล้ว

    Mango storage tips are very useful and helpful. You perfectly explained the ideas. Thanks for sharing this video 👍🏻

  • @foodworld4474
    @foodworld4474 ปีที่แล้ว

    very useful and helpful Mango storage tips are very useful and helpful. You perfectly explained the idea

  • @nidhaskitchen5403
    @nidhaskitchen5403 ปีที่แล้ว

    Good idea

  • @AlimaShumailaQadri
    @AlimaShumailaQadri ปีที่แล้ว

    Very yummy recipe 👌

  • @basheerajmal9586
    @basheerajmal9586 ปีที่แล้ว

    ഒരുവീട്ടിൽ ഒരു ചെറിയ ഫ്രിഡ്‌നിലെ ഫ്രീസറിൽ എത്ര മാങ്ങ സ്ഥിരമായി വയ്ക്കാൻ കഴിയും. ഇതുമാത്രം പോരല്ലോ? പ്രാക്ടിക്കൽ ആയി വല്ലതും ഉണ്ടോ?.pls

    • @nnrkitchen6439
      @nnrkitchen6439  ปีที่แล้ว

      ഫ്രീസറിൽ എപ്പോഴും കിട്ടുന്ന ഇറച്ചിയും മീനും വാങ്ങി നിറച്ചു പഴയതു എടുത്തു കഴിക്കുന്ന ശീലം കുറച്ചാൽ സ്ഥലം ഉണ്ടാവും ബ്രോ. മാങ്ങാ എപ്പോഴും കിട്ടിയെന്നു വരില്ല. ആവശ്യക്കാർക്ക് ഉപകാരപ്പെടും

  • @mariammajacob130
    @mariammajacob130 ปีที่แล้ว

    Excellent idea

  • @subramanian6067
    @subramanian6067 ปีที่แล้ว

  • @ajintuttu9137
    @ajintuttu9137 ปีที่แล้ว

    J😅😅
    😊😊H

  • @DollyFrancis-tr6jc
    @DollyFrancis-tr6jc ปีที่แล้ว

    A