10🇨🇳 ഉപ്പും മുതൽ കർപ്പൂരം വഴെ വിലക്കുറവിൽ | yiwu world cheapest market

แชร์
ฝัง
  • เผยแพร่เมื่อ 4 ก.ค. 2024
  • #yiwu #chinatravel #ട്രാടെസെന്റർ
    Mohammed Iqbal
    SmartZone
    +8613268287404 ( Mob, What’sApp, WeChat)
    Email: xceinternationalhk@gmail.com

ความคิดเห็น • 181

  • @abdulkaderbnmhd8370
    @abdulkaderbnmhd8370 21 วันที่ผ่านมา +52

    എത്ര tym ആയി waitakknn. ഇത് ഇത് കണ്ടിട്ട് വേണം ഉറങ്ങാൻ. ഉറങ്ങി എണീറ്റ് പണിക്ക് po വേണ്ടതാണ് 😁

  • @sidhikhchathannoor4550
    @sidhikhchathannoor4550 21 วันที่ผ่านมา +19

    ഇന്നത്തെ വീഡിയോ 2x സ്പീഡിൽ ആണ് കണ്ടത് ഇത്തരം വീഡിയോ കാണാൻ വേറെ നല്ല ചാനലുകൾ ഉണ്ട്

  • @anuroopabraham227
    @anuroopabraham227 21 วันที่ผ่านมา +10

    ചൈന എന്തുകൊണ്ട് വികസിക്കുന്നു .എന്നു ചോദിച്ചാൽ ആ രാജ്യം മതങ്ങൾക്ക് പ്രാധാന്യം കൊടുക്കുന്നില്ല ... പിന്നെ അധ്വാവാനിക്കാനുള്ള മനസ്സും ... കണ്ട് പഠിക്കുക

  • @athiparampilyohannanrajan210
    @athiparampilyohannanrajan210 21 วันที่ผ่านมา +3

    നിന്റെ ഭാഷ കുറച്ചു improve ചെയ്യാൻ ശ്രമിക്കുക. എന്റമ്മോ, അടിപൊളി, കേട്ടോ, സംഭവം, ഇതൊക്കെ ഒന്ന് മിതമായി ഉപയോഗിക്കുക.

  • @0973vibereal
    @0973vibereal 21 วันที่ผ่านมา +6

    പ്രവാസ നിർത്തി വന്നിട്ട് അദ്ദേഹത്തെ ബന്ധപ്പെടണം,ഒരു വർഷം കഴിഞ്ഞ് നാട്ടിൽ വരും എന്തെങ്കിലും ചെറിയ ബിസിനസ് തുടങ്ങാം,

  • @anwarniju7299
    @anwarniju7299 21 วันที่ผ่านมา +5

    തിരൂർ market ൽ എല്ലാം കിട്ടും അതിനു പിന്നിൽ ഇവരൊക്കെ ആണ്

  • @shafikulathupuzha2213
    @shafikulathupuzha2213 21 วันที่ผ่านมา +5

    ഉപ്പ് മുതൽ കർപ്പൂരം വരെ വിലക്കുറവിൽ

  • @mohshafeequ.tayyilshefiyal5763
    @mohshafeequ.tayyilshefiyal5763 21 วันที่ผ่านมา

    എടാ മോനെ മാഹിന് നമ്മുടെ യെക്ക എവിടെയാ യൊക്കെ യുമായി പിണങ്ങിയോ നിന് ൻറെ ഒരു വീഡിയോ ഞാൻ കണ്ടു അതിൽ നിന്നും എനിക്ക് ചെറുതായി ഒരു തോന്നൽ 😌

  • @fridaymatineee7896
    @fridaymatineee7896 21 วันที่ผ่านมา +3

    അവരുടെ ഭാഗ്യം അവിടെ സ്ഥിരം താമസം ആക്കിയതിൽ

  • @user-ej9zn4rf4b
    @user-ej9zn4rf4b 21 วันที่ผ่านมา +4

    മോനു സൂപ്പർ വീഡിയോ 👌

  • @user-tq4mp1ng6n
    @user-tq4mp1ng6n 21 วันที่ผ่านมา +21

    ചൈന ഒരു സംഭവം തന്നെ അമേരിക്ക യും യൂറോപ്പിൻസ് കൂടി കുറെ തളർത്താൻ നോക്കി നടന്നില്ല നടക്കുകയും ഇല്ല

  • @Atoz19273
    @Atoz19273 21 วันที่ผ่านมา +2

    Excellent information 👌 Thanks for Mohamad Iqbal 🙏

  • @user-mp1fk2cg8e
    @user-mp1fk2cg8e 21 วันที่ผ่านมา +3

    09:35

  • @Bavasworld
    @Bavasworld 21 วันที่ผ่านมา +4

    Factory production വീഡിയോ കാണാൻ ആഗ്രഹിക്കുന്നു😊❤

  • @sureshk.n8569
    @sureshk.n8569 21 วันที่ผ่านมา +1

    No word amazing episode🎉❤❤❤

  • @johnchandy6374
    @johnchandy6374 21 วันที่ผ่านมา

    Very interesting video. Thank you Mone.

  • @wanderingmalabary
    @wanderingmalabary 21 วันที่ผ่านมา +2

    Very useful video for people those who want to start business

  • @girishmaller3659
    @girishmaller3659 21 วันที่ผ่านมา +2

    ❤ super video ❤

  • @hashidhashitanur
    @hashidhashitanur 21 วันที่ผ่านมา

    എന്റേമ്മോ അടിപൊളി ✌🏻✨️

  • @user-xo2ni5jk5b
    @user-xo2ni5jk5b 21 วันที่ผ่านมา

    good information brother thank you........🤗