എന്റെ മാഗസിൻ - drive.google.com/file/d/1H8h0JvppVK7aeUjvENGUWT9tJQiL-Njv/view?usp=sharing ഞാനെഴുതുന്ന ശാസ്ത്രലേഖനങ്ങൾ, ആഴ്ചതോറുമുള്ള JR Studio Edu മാഗസിൻ, ലൈവ് ചർച്ചകൾ, വീഡിയോകൾ പബ്ലിഷ് ചെയുന്ന മുന്നേ കാണാനുള്ള അവസരം, പുതിയ ടോപ്പിക്ക് നിർദേശിക്കൽ, എന്നിവയ്ക്കു - www.jrstudioedu.com ഇൽ മെമ്പർഷിപ് എടുക്കാം
വളരെ നല്ല വീഡിയോ 👍👍ശാസ്ത്ര സത്യങ്ങളെ അന്ധവിശ്വാസങ്ങൾക്ക് പിൻബലമാക്കാൻ പോലും ബോധപൂർവമായ ശ്രമങ്ങൾ നടക്കുന്നിടത് വളരെ കോംപ്ലിക്കേറ്റഡ് ആയിട്ടുള്ള ജീവന്റെ പ്രവർത്തനങ്ങളിൽ വരുന്ന free will ഉം ക്വാണ്ടം തലത്തിൽ തന്നെയുള്ള കാണിക്കകളുടെ free will നെക്കുറിച്ചെല്ലാം പ്രതിപാദിച്ചത് വളരെ നല്ല കാര്യമായി 👍👍
ഒന്നുകിൽ നമ്മൾ സൂക്ഷ്മ തലത്തിൽ ഏറ്റവും ആഴത്തിലോ,അല്ലെങ്കിൽ സ്ഥൂല തലത്തിൽ ഏറ്റവും വിശാലമായോ പഠിക്കാൻ പറ്റുന്ന ഒരു അവസ്ഥയിൽ എത്തും അന്ന് നമുക്ക് ഒക്കെ മനസിലാകും, അത് വരെ ഇത് തന്നെ അവസ്ഥ... Thanks JR🥰
History ഒന്ന് ട്രൈ ചെയ്യൂ ട്ടോ അവതരണം സൂപ്പർ കൂട്ടത്തിൽ പരിവേഷണങ്ങൾ (ആമസോൺ, നെയിൽ......) പിന്നെ cripted bigfoot, UFO..... എന്റെ അഭിപ്രായം മാത്രം ആണ് ട്ടോ
History kure channels already und.. jr ann ippo consistent aayi science thanne upload akunne channel.. ath angane thanne pokkunatha nallath enn ann ente abiprayam.
അനിശ്ചിതത്വവും നിശ്ചിതത്വവും ചേർന്നതാണ് പ്രഞ്ചം. ഇതു് പരസ്പരം പൂരകവും ഒരേ പ്രതിഭാസത്തിൻറെ ഇരു ധ്രുവങ്ങളാണ്. അനിശ്ചിതത്വത്തിൽ നിന്നു നിശ്ചിതത്വത്തെയും നേരേ തിരിച്ചും പരസ്പര o മാറ്റി നിർത്താൻ കഴിയില്ല. ഇതിൽ ഒന്നു തന്നെയാണ് മറ്റൊന്നായി മാറുന്നത്. എല്ലാം വൈരുദ്ധ്യാത്മകമാണ്.
The idea that brain might behave randomly(though I don't agree) doesn't mean we have free will, free will means complete control of our works, if randomness is true, then what that's controlling us will be randomness, not free will
Sir, the Malayalam subtitles in your videos should be replaced with English because your presentation quality and the topics you choose have the potential to gain attention at an international level. You are the pride of Malayalis.❤
ഒരാളുടെ ഫ്രീവിൽ അയാളുടെ തലചോറിന്റെ മെക്കാനിക്കൽ പ്രൊസ്സസ് കൊണ്ട് ഉണ്ടാകുന്നതല്ല, അതിനും പുറത്തു എന്തോ അതിനെ നിയന്ദ്രിക്കുന്നു, റാണ്ടംനെസ് എന്ന് പറഞ്ഞാലും അത് നിയന്ദ്രിക്കപ്പെടുന്നുണ്ട് എന്നത് കൊണ്ട് അത് വിശദീകരിക്കാൻ കഴിയില്ല, അവിടെയാണ് ആത്മാവ് എന്നത് യുക്തി ഭദ്രമാകുന്നത് 👍
* സൂഷ്മതയിലും സ്ഥൂലതയിലും ഫോർമുലകൾ പലതായിരിക്കാം, സൂഷ്മതയിലെ ഫോർമുലകൾ കണ്ടെത്തി കഴിയുമ്പോൾ ചിലപ്പോൾ ആ തലവും പ്രവചനീയമായേക്കാം! ക്വാണ്ടം മെക്കാനിക്സിൽ തുടങ്ങിയിട്ടല്ലേയുള്ളൂ! * എന്തൊക്കെയായാലും സ്വയംമതിപ്പില്ലാത്തവൻ എവിടെ പരിപാടി അവതരിപ്പിച്ചാലും പ്രകൃതി പോലും എതിരായി വരുന്നത് കണ്ടിട്ടുണ്ട്. അപ്പോൾ തോന്നും നമ്മുടെ ചിന്തകൾ നടക്കാനിരിക്കുന്ന സംഭവങ്ങളെ സ്വാധീനിക്കുന്നുണ്ടെന്ന്! ഈ ക്വാണ്ടം എൻ്റാംഗിൾമെൻ്റ് പോലെ!
ഒരു ചോദ്യം ഡബിൾ സ്ലൈഡ് എക്സ്പ്പിരെമെന്റ്സ് നടത്തുമ്പോൾ എന്റാഗിൾ മെന്റ് പാർട്ടിക്കിൾസ് കാലേകൂട്ടി എങ്ങനെ ആണ് നിരീക്ഷിക്കപെടുന്നു എന്ന് മനസ്സിലാക്കുന്നത്?മൈക്രോ ലെവലിൽ കാര്യങ്ങൾ മനസ്സിലാക്കുവാൻ നമുക്കുള്ള പരിമിതി അല്ലെ ഫ്രീ വിൽ ഉണ്ട് എന്ന് തോന്നുന്നത്
A little disappointed, i think you took many things and did not connect it that well. For example, is there really a connection between randomness of climate or mutation to quantum mechanics? I don't think there is any theory connecting this. Another point is, having random behaviour is not enough to have free will. Randomness only means it will be unpredictable, it is not giving an agency a control/ choice, free from everything. Also i doubt whether there is any study proving a quantum mechanical effect on brain's operations.
Natural determinism എന്നാൽ തീരുമാനിക്കപ്പെട്ടത് എന്ന് അർത്ഥമില്ല. ആരും തീരുമാനിച്ചതല്ല. പ്രപഞ്ച നിയമങ്ങൾ പ്രകാരമുള്ള അനിവാര്യ സംഭവം എന്നേ അർത്ഥമുള്ളു. അത് ശരിയുമാണ്. പ്രപഞ്ചത്തിൽ സംഭവിക്കുന്നതെല്ലാം അനിവാര്യമായി സംഭവിക്കുന്നതാണ്. പക്ഷെ, അത് ജ്യോതിഷം എന്ന അസംബന്ധത്തെ ന്യായീകരിക്കുന്നില്ല. Sub atomic level ലിൽ നമുക്ക് പറയാൻ കഴിയുന്നില്ല എന്നേയുള്ളു. അവിടെ ചലനങ്ങൾക്ക് യാതൊരു നിയമവും ഇല്ല എന്ന് പറയാൻ കഴിയില്ല. അങ്ങനെ ആരും പറഞ്ഞിട്ടുമില്ല. നിയമങ്ങളില്ലെങ്കിൽ quantum world ൽ ബോധം ഉണ്ടാകണം, അപ്പപ്പോൾ തോന്നുമ്പോലെ ചലിക്കാൻ.
@jrstudiomalayalam 🙏🙏 ഞാൻ കറങ്ങിയ പോൽ തങ്കൾ ഒരു കാലത്ത് കറങ്ങും സത്യണ് (പിറകിൽ തിരിഞ്ഞ് നോക്കു താങ്കളുടെ വീഡിയോ (ഉദാ )പറഞ്ഞ് തന്നതും തങ്കൾ🙏🙏🙏♥️♥️♥️♥️♥️ 🌹🌹
@jrstudiomalayalam 🙏🙏♥️♥️♥️♥️ ഇന്ത്യ റഷ്യന് വിമാനം ബോബർ വാങ്ങാൻ പേണ് താങ്കളുടെ അഭിപ്രയം🙏🙏🙏❤️❤️❤️ എനിക്ക് യു ട്ടു വിന്റെ അത് ശേർ ചെയ്യാൻ അറിഞ്ഞുട🌹🌹🌹4 മത്തെ രാജ്യം🇮🇳🇮🇳🇮🇳 ആയിരിക്കുംബോബർ❤️❤️
@@Llllg007 ആ തലച്ചോർ ഉണ്ടാക്കിയത് ആര്? മതം പറയുന്ന മണ്ടത്തരം വിശ്വാസമില്ല. മത ദൈവത്തിലും വിശ്വാസമില്ല. പക്ഷേ, നമ്മളെ നിയന്ത്രിക്കുന്ന ആരൊക്കെയോ ഉണ്ട്. ഏലിയൻസോ മറ്റു ശക്തികളോ അങ്ങനെ എന്തൊക്കെയോ.. മനുഷ്യന്റെ ബുദ്ധിക്കും യുക്തിക്കും ചിന്തിക്കാൻ ഒരു പരിധിക്കപ്പുറം കഴിയില്ല.!
എന്റെ മാഗസിൻ - drive.google.com/file/d/1H8h0JvppVK7aeUjvENGUWT9tJQiL-Njv/view?usp=sharing
ഞാനെഴുതുന്ന ശാസ്ത്രലേഖനങ്ങൾ,
ആഴ്ചതോറുമുള്ള JR Studio Edu മാഗസിൻ,
ലൈവ് ചർച്ചകൾ,
വീഡിയോകൾ പബ്ലിഷ് ചെയുന്ന മുന്നേ കാണാനുള്ള അവസരം,
പുതിയ ടോപ്പിക്ക് നിർദേശിക്കൽ, എന്നിവയ്ക്കു - www.jrstudioedu.com
ഇൽ മെമ്പർഷിപ് എടുക്കാം
വളരെ നല്ല വീഡിയോ 👍👍ശാസ്ത്ര സത്യങ്ങളെ അന്ധവിശ്വാസങ്ങൾക്ക് പിൻബലമാക്കാൻ പോലും ബോധപൂർവമായ ശ്രമങ്ങൾ നടക്കുന്നിടത് വളരെ കോംപ്ലിക്കേറ്റഡ് ആയിട്ടുള്ള ജീവന്റെ പ്രവർത്തനങ്ങളിൽ വരുന്ന free will ഉം ക്വാണ്ടം തലത്തിൽ തന്നെയുള്ള കാണിക്കകളുടെ free will നെക്കുറിച്ചെല്ലാം പ്രതിപാദിച്ചത് വളരെ നല്ല കാര്യമായി 👍👍
ഒന്നുകിൽ നമ്മൾ സൂക്ഷ്മ തലത്തിൽ ഏറ്റവും ആഴത്തിലോ,അല്ലെങ്കിൽ സ്ഥൂല തലത്തിൽ ഏറ്റവും വിശാലമായോ പഠിക്കാൻ പറ്റുന്ന ഒരു അവസ്ഥയിൽ എത്തും അന്ന് നമുക്ക് ഒക്കെ മനസിലാകും, അത് വരെ ഇത് തന്നെ അവസ്ഥ... Thanks JR🥰
Athey
History ഒന്ന് ട്രൈ ചെയ്യൂ ട്ടോ അവതരണം സൂപ്പർ കൂട്ടത്തിൽ പരിവേഷണങ്ങൾ (ആമസോൺ, നെയിൽ......)
പിന്നെ cripted bigfoot, UFO.....
എന്റെ അഭിപ്രായം മാത്രം ആണ് ട്ടോ
Amazon udane unde
History kure channels already und.. jr ann ippo consistent aayi science thanne upload akunne channel.. ath angane thanne pokkunatha nallath enn ann ente abiprayam.
Well explained jithin jr
Thank you brooo😇😇😇😇😇
അനിശ്ചിതത്വവും നിശ്ചിതത്വവും ചേർന്നതാണ് പ്രഞ്ചം. ഇതു് പരസ്പരം പൂരകവും ഒരേ പ്രതിഭാസത്തിൻറെ ഇരു ധ്രുവങ്ങളാണ്. അനിശ്ചിതത്വത്തിൽ നിന്നു നിശ്ചിതത്വത്തെയും നേരേ തിരിച്ചും പരസ്പര o മാറ്റി നിർത്താൻ കഴിയില്ല. ഇതിൽ ഒന്നു തന്നെയാണ് മറ്റൊന്നായി മാറുന്നത്. എല്ലാം വൈരുദ്ധ്യാത്മകമാണ്.
Well explained jithin bro 😊❤
You would explain the sensible reasons with science. Now, trying to explain the randomness without a cause! Nice.
I want a teacher like you ❤
Universe is all about Probability 😌
The idea that brain might behave randomly(though I don't agree) doesn't mean we have free will, free will means complete control of our works, if randomness is true, then what that's controlling us will be randomness, not free will
കാര്യമായൊന്നും മനസ്സിലായില്ലെങ്കിലും കേട്ടിരിയ്ക്കാൻ തോന്നുന്നുണ്ട്
Lkg pinne degree aavum
Well Explained!
Super video👌👌👌
ഇനി Andromeda Paradox കൂടി പറഞ്ഞാൽ കൊള്ളാമായിരുന്നു.
Good
സത്യം 👍🏻🥰. Science 🩷❤
Sir, the Malayalam subtitles in your videos should be replaced with English because your presentation quality and the topics you choose have the potential to gain attention at an international level. You are the pride of Malayalis.❤
ഒരാളുടെ ഫ്രീവിൽ അയാളുടെ തലചോറിന്റെ മെക്കാനിക്കൽ പ്രൊസ്സസ് കൊണ്ട് ഉണ്ടാകുന്നതല്ല, അതിനും പുറത്തു എന്തോ അതിനെ നിയന്ദ്രിക്കുന്നു, റാണ്ടംനെസ് എന്ന് പറഞ്ഞാലും അത് നിയന്ദ്രിക്കപ്പെടുന്നുണ്ട് എന്നത് കൊണ്ട് അത് വിശദീകരിക്കാൻ കഴിയില്ല, അവിടെയാണ് ആത്മാവ് എന്നത് യുക്തി ഭദ്രമാകുന്നത് 👍
ന്ദ്ര അല്ല; ന്ത്ര
😂😂😂ആത്മാവ് എന്താ randomness aakan മേലെ..
@@jojohn103 ആത്മാവിനെ നിയന്ദ്രിക്കപ്പെടുന്നുണ്ട്, അതുകൊണ്ട് റാണ്ടംനെസ്സ് ആകില്ല.
* സൂഷ്മതയിലും സ്ഥൂലതയിലും ഫോർമുലകൾ പലതായിരിക്കാം, സൂഷ്മതയിലെ ഫോർമുലകൾ കണ്ടെത്തി കഴിയുമ്പോൾ ചിലപ്പോൾ ആ തലവും പ്രവചനീയമായേക്കാം!
ക്വാണ്ടം മെക്കാനിക്സിൽ തുടങ്ങിയിട്ടല്ലേയുള്ളൂ!
* എന്തൊക്കെയായാലും സ്വയംമതിപ്പില്ലാത്തവൻ എവിടെ പരിപാടി അവതരിപ്പിച്ചാലും പ്രകൃതി പോലും എതിരായി വരുന്നത് കണ്ടിട്ടുണ്ട്. അപ്പോൾ തോന്നും നമ്മുടെ ചിന്തകൾ നടക്കാനിരിക്കുന്ന സംഭവങ്ങളെ സ്വാധീനിക്കുന്നുണ്ടെന്ന്! ഈ ക്വാണ്ടം എൻ്റാംഗിൾമെൻ്റ് പോലെ!
ചിന്തകൾ സഞ്ചരിക്കുന്നു, കറക്റ്റ് ആക്സെപ്റ്റബിൾ ആയ മറ്റൊരു വ്യക്തിയിൽ അത് സ്വാധീനം ചെലുത്തുന്നു.
സമൂഹത്തിൽ ജീവിക്കു മ്പോൾ എല്ലാവരുടേയും കാലുകൾ കെട്ടപ്പെട്ട തതാണ്
Athanu samooham
Lelu allu lelu allu lelu allu azhich vidu 😢
Electron cloud ൻ്റെ പൊസിഷൻ കണ്ട് പിടിക്കാൻ ഉള്ള ഫോമുലയും നമ്മൾ കണ്ട് പിടിക്കും.
❤❤❤ ഹൈപ്പർ സോണിക്ക്( കാളിയുടെയും )വീഡിയോ ഇടുമേ🌹🌹🌹🙏 സഹോദര🇮🇳🇮🇳♥️♥️♥️
Do monne... Loka ragyangalude kayyil eth numme und... 😂
Hello jithin❤
Quantum eraser experiment video venam 😊
Well said dear❤❤❤
Thanks youu
ഇത് വേറെ ആർക്കോ ഉള്ള മറുപടി അല്ലേ?
അളക്കാൻ കഴിയില്ല എന്നു ഉള്ളതും മുൻ കുട്ടി തീരുമാനിച്ചത് അഡെ 😅😅😅
ഒരു ചോദ്യം ഡബിൾ സ്ലൈഡ് എക്സ്പ്പിരെമെന്റ്സ് നടത്തുമ്പോൾ എന്റാഗിൾ മെന്റ് പാർട്ടിക്കിൾസ് കാലേകൂട്ടി എങ്ങനെ ആണ് നിരീക്ഷിക്കപെടുന്നു എന്ന് മനസ്സിലാക്കുന്നത്?മൈക്രോ ലെവലിൽ കാര്യങ്ങൾ മനസ്സിലാക്കുവാൻ നമുക്കുള്ള പരിമിതി അല്ലെ ഫ്രീ വിൽ ഉണ്ട് എന്ന് തോന്നുന്നത്
A little disappointed, i think you took many things and did not connect it that well. For example, is there really a connection between randomness of climate or mutation to quantum mechanics? I don't think there is any theory connecting this. Another point is, having random behaviour is not enough to have free will. Randomness only means it will be unpredictable, it is not giving an agency a control/ choice, free from everything. Also i doubt whether there is any study proving a quantum mechanical effect on brain's operations.
Man its been a long ❤
😇😇welcome back
Brighjt lite anchor നിങ്ങൾ തന്നെയാണോ?
What you talk about is nothing in front of indian intelligence. You first learn Indian science and maths from ancient India and vedas likewise
Yes.. U r Right.
Vedic science...👍
suupprr 🤩
🎉god
Jr💫
🫶🏼
Hai bro
Haiiii
Enthoru orma😳
Natural determinism എന്നാൽ തീരുമാനിക്കപ്പെട്ടത് എന്ന് അർത്ഥമില്ല. ആരും തീരുമാനിച്ചതല്ല. പ്രപഞ്ച നിയമങ്ങൾ പ്രകാരമുള്ള അനിവാര്യ സംഭവം എന്നേ അർത്ഥമുള്ളു. അത് ശരിയുമാണ്. പ്രപഞ്ചത്തിൽ സംഭവിക്കുന്നതെല്ലാം അനിവാര്യമായി സംഭവിക്കുന്നതാണ്. പക്ഷെ, അത് ജ്യോതിഷം എന്ന അസംബന്ധത്തെ ന്യായീകരിക്കുന്നില്ല. Sub atomic level ലിൽ നമുക്ക് പറയാൻ കഴിയുന്നില്ല എന്നേയുള്ളു. അവിടെ ചലനങ്ങൾക്ക് യാതൊരു നിയമവും ഇല്ല എന്ന് പറയാൻ കഴിയില്ല. അങ്ങനെ ആരും പറഞ്ഞിട്ടുമില്ല. നിയമങ്ങളില്ലെങ്കിൽ quantum world ൽ ബോധം ഉണ്ടാകണം, അപ്പപ്പോൾ തോന്നുമ്പോലെ ചലിക്കാൻ.
❤
Partykarum sarkarum kurachu cinimakarum anennu thonnunu ente phone il varunnathokke kandittu angana thonunnathu
Laplace 12th mathematicsill determinends enna chapterill ind😅
Science god undakiya oru partanu
Sir ദൈവത്തെ പറ്റി video cheyumo
👍👏❤️..
♥️💕❤️👍
Hii
Haiii
❤
🔥🔥🔥🔥🔥🔥
❤❤❤
😇
@jrstudiomalayalam ♥️♥️♥️ എ
@jrstudiomalayalam 🙏🙏 ഞാൻ കറങ്ങിയ പോൽ തങ്കൾ ഒരു കാലത്ത് കറങ്ങും സത്യണ് (പിറകിൽ തിരിഞ്ഞ് നോക്കു താങ്കളുടെ വീഡിയോ (ഉദാ )പറഞ്ഞ് തന്നതും തങ്കൾ🙏🙏🙏♥️♥️♥️♥️♥️ 🌹🌹
@jrstudiomalayalam 🙏🙏♥️♥️♥️♥️ ഇന്ത്യ റഷ്യന് വിമാനം ബോബർ വാങ്ങാൻ പേണ് താങ്കളുടെ അഭിപ്രയം🙏🙏🙏❤️❤️❤️ എനിക്ക് യു ട്ടു വിന്റെ അത് ശേർ ചെയ്യാൻ അറിഞ്ഞുട🌹🌹🌹4 മത്തെ രാജ്യം🇮🇳🇮🇳🇮🇳 ആയിരിക്കുംബോബർ❤️❤️
Bro ആ നോവലിന്റെ ബാക്കി എഴുതിയോ
Idame bro.. Thank you for waiting
aaro key kodutha paavakal nammal ..
Key nammude kayilanu
Le കാണിപൈയൂർ : ഞാൻ ഈ സീൻ ഒക്കെ പണ്ടേ വിട്ടതാണ്😂😂😂
Jet engine kurich parayamo engine technologyude future kurich video cheyamo?
Ok
ലപ്ലാസ്
👍
🫶🏼🫶🏼
i'm sleep 😂😂
🎉🙏🎉🥰
🫶🏼🫶🏼
😮😮😮😮😮😮😮
ഇതൊക്കെ അല്ലെ ഈ ജ്യൊതിഷം,അതു യൂറൊപ്യൻസ് പറഞ്ഞാൽ അതു തിയറി,എന്നാൽ ഇൻ്റ്യൻസ പറഞ്ഞാൽ അതു അന്ധവിശ്വാസവും.......എന്താല്ലെ...
Hi, പറയുന്നത് മുഴുവൻ കേട്ടതിനു ശേഷം പറയൂ സുഹൃത്തേ.
മണ്ടത്തരം പറയാതെഡോ
😂😂.. 10 വരെ പഠിച്ചു രാഹു കേതു പറയുന്നതല്ല quantum mechanics... കഷ്ടം തന്നെ...
😂😂
Enit podey
നിങ്ങളുടെ തീരുമാനങ്ങളെ നിയന്ദ്രിക്കുന്നത് യുക്തി ആണ് അല്ലാതെ സയൻസും ഡിങ്കഭാഗവാനും അല്ല
ആ യുക്തിയെ നിയന്ത്രിക്കുന്നത് ആര്
@@zai12372തലച്ചോർ, അത് ഉണ്ടാക്കിയത് സയൻസും ഡിങ്കഭാഗവാനും ആണെന്ന് പറയരുത് 😂😂
@@Llllg007 ആ തലച്ചോർ ഉണ്ടാക്കിയത് ആര്? മതം പറയുന്ന മണ്ടത്തരം വിശ്വാസമില്ല. മത ദൈവത്തിലും വിശ്വാസമില്ല. പക്ഷേ, നമ്മളെ നിയന്ത്രിക്കുന്ന ആരൊക്കെയോ ഉണ്ട്. ഏലിയൻസോ മറ്റു ശക്തികളോ അങ്ങനെ എന്തൊക്കെയോ.. മനുഷ്യന്റെ ബുദ്ധിക്കും യുക്തിക്കും ചിന്തിക്കാൻ ഒരു പരിധിക്കപ്പുറം കഴിയില്ല.!
@@Llllg007ആ തലച്ചോറിനെ ഉണ്ടാക്കിയത് നിങ്ങളാണോ?
@@rofijulislam4189 അല്ലാതെ പിന്നെ ഡിങ്കനാണോ തെളിവുണ്ടോ
എന്ത് പറഞ്ഞാലും ന്യൂട്ടൻ, ഐൻസ്റ്റീൻ കൊണ കൊണ... നിർത്താൻ ആയി.
L(f(t))🥹
❤