ഇടിമിന്നൽ കാരണം വീട്ടിലെ ഉപകരണങ്ങൾക്ക് കേടുപാടുകൾ വരുന്നത് പതിവാണോ???
ฝัง
- เผยแพร่เมื่อ 20 ต.ค. 2024
- ഇടിമിന്നൽ കാരണം വീട്ടിലെ ഉപകരണങ്ങൾക്ക് കേടുപാടുകൾ വരുന്നത് പതിവാണോ???
#why the unplugged electrical equipment damaging after lightning...?
#how to protect electric equipment from lightning?
#How to protect our home from lightning?
#which is the proper way to protect our electrical electronics equipment from lightning?
#what is surge protectors?
#what is spd?
#what is lightning conductor?
#mylee-talk
#mylee-tech
#myleetalk
എന്ത് കൊണ്ട് പ്ലഗ് ഊരി മാറ്റി വച്ചിട്ടും മിന്നൽ വരുമ്പോൾ വീട്ടിലെ TV FRIDGE WASHING MACHINE MOTOR PUMP എന്നിവ Complaint ആകുന്നു..
Voice മനസ്സിലാവുന്നില്ല
Sorry!! next time improve cheyyaame...
Set top box ന്റെ കേബിൾ കണ്ക്ഷൻ(പവർ പിൻ അല്ല ഉദ്ദേശിച്ചത്) disconect ചെയ്യണോ
ഫൈബർ അല്ലാത്തവ ക്ക് അല്പം risk ഉണ്ട്
Informative....
Good sharing 🎉🎉🎉
Informative video
Thanks....
3 ഫേസ് ആർസിസിബി സ്നൈഡർ പുതിയത് വാങ്ങി വെച്ചത് എർത്തും ന്യൂട്രലും ഷോട്ട് ചെയ്യുമ്പോൾ ട്രിപ്പ് ആകുന്നില്ല കാരണം ഒന്ന് വിശദീകരിക്കാമോ
ചിലപ്പോൾ RCCB COMPLAINT ആകാം
(ഏർത്തിങ് പ്രോപ്പർ ആണേൽ)
@@Mylee-talk Rccb ട്രിപ്പ് ആകാൻ ഏർത്തിങ് പ്രോപ്പർ ആകണമെന്നുണ്ടോ.അതുപോലെ ഈ കേസിൽ, rccb ക്യാമ്പ്ലൈന്റ് ആണെന്ന് നിങ്ങൾ എങ്ങനെ ഉറപ്പിച്ചു.
@@Krishnakumar-zw7tm
Earthing proper അല്ലേലും RCCB ട്രിപ്പ് ആകും
ഈ കേസിൽ ഞാൻ ഉറപ്പ് പറഞ്ഞില്ലല്ലോ...
@@Krishnakumar-zw7tm
ന്യൂട്രൽ earth experiment video recent ആയി ചെയ്തിട്ടുണ്ട്.
RCCB ട്രിപ്പ് ആകാനും ആകതിരിക്കാനും പലപ്പോഴും പല സ്ഥലത്തും condition different ആയിരിക്കും...
അത് കൊണ്ട് തന്നെ CHECK ചെയ്യാതെ ഉറപ്പ് പറയാനാകില്ല...
സത്യത്തിൽ ഇതൊക്കേ ആയിരുന്നോ ഇവിടുത്തെ content 😂...
കഥ എങ്ങോട്ടോക്കെയോ പോകുന്നു 😂
Breaker offaakkiyaal plug oorendathundoo
Veedinu lightning protection undel 99%no problem allel ath risk koottum....
onnum manasilaavunnilla
Sorry next time kurach koodi improve cheyyaame....
Informative video