സന്ധ്യാമ്മയുടെ സമുദ്ര സദ്യ - Samudra Sadya Seafood Lunch by Sandhyamma

แชร์
ฝัง
  • เผยแพร่เมื่อ 19 ม.ค. 2021
  • സന്ധ്യാമ്മയുടെ സമുദ്ര സദ്യ - Samudra Sadya Seafood Lunch by Sandhyamma & Kadal Machan #techtraveleat #food
    സന്ധ്യാമ്മയുടെയും കടൽ മച്ചാന്റെയും യൂടൂബ് ചാനൽ ‪@KadalMachanByVishnuAzheekal‬
    To contact Sandhyamma: +91 6238 306 418
    *** Follow us on ***
    Facebook: / techtraveleat
    Instagram: / techtraveleat
    Twitter: / techtraveleat
    Website: www.techtraveleat.com
    ** Cameras & Gadgets I am using **
    1) GoPro Hero 9 Black: amzn.to/3poRV83
    2) GoPro Hero 8 Black: amzn.to/2WKR45l
    3) GoPro Max 360 Camera: amzn.to/31EyeyO
    4) iPhone 12 Pro Max: amzn.to/3pBZHfd
    5) Canon M50: amzn.to/3iimE38
    6) Tripod for Camera: amzn.to/3kw3iJJ
    7) Sony RX 100 VII: amzn.to/3iptvYJ
    8) DJI Osmo Pocket: amzn.to/33UY7xp
    9) GoPro Dual Battery Charger: amzn.to/3gJTHN5
    9) Rode Wireless Go Mic for Camera: amzn.to/33FyPDa
    10) Car Mobile Holder: amzn.to/31xjulm

ความคิดเห็น • 2.6K

  • @KadalMachanByVishnuAzheekal
    @KadalMachanByVishnuAzheekal 3 ปีที่แล้ว +4193

    അടിച്ചുപൊളി സമുദ്ര സദ്യ ഗിവ് എവേ കൊടുക്കട്ടെ സുജിത്തേട്ട 🤣🤣🤣
    🌹🌹🌹പൊളിച്ചടുക്കാം ഒരു ലക്ഷം സബ് ആക്കിയ എല്ലാരോടും നന്ദി
    All kerala seafishing trip anuu... Appo polikkam😘😘😘😘😍😘

  • @MachaanzVlog
    @MachaanzVlog 3 ปีที่แล้ว +1598

    VLOG കണ്ട് വയറ് നിറഞ്ഞു 🔥👌 #nikklosiya

    • @jayalakshmigopakumar2415
      @jayalakshmigopakumar2415 3 ปีที่แล้ว +6

      machanee😍😍😍

    • @athul5452
      @athul5452 3 ปีที่แล้ว

      😂

    • @pakkaran999
      @pakkaran999 3 ปีที่แล้ว +11

      അണ്ണാ niklosiya മുക്കിലടിച്ചു

    • @karthikstormop8927
      @karthikstormop8927 3 ปีที่แล้ว +4

      ബ്ലൈഗസ്യ ട്യൂട്ട്‌സ മീങ്ങസ്യാ 🤣🤣🤣🔥🔥🔥🔥✌️✌️✌️✌️

    • @AbhilashRS
      @AbhilashRS 3 ปีที่แล้ว +2

      Latest Techtraveleat Interview, കറവക്കാരന്റെ മകൻ 😂, Haters Please Step Back, th-cam.com/video/AR2BlVF-Ua4/w-d-xo.html സുജിത്തേട്ടനുമായി Scaam BGM sync ചെയുമ്പോൾ 🔥

  • @Jabbar-fh2xm
    @Jabbar-fh2xm 3 ปีที่แล้ว +300

    ഇതേപോലെ സാധാരണക്കാരുടെജീവിതം ഞങ്ങൾക്ക്ഞങ്ങൾക്ക് പ്രേക്ഷകർക്ക് കാണിച്ചു തന്നതിന് താങ്കളുടെ എത്ര നന്ദി പറഞ്ഞാലുംമതിയാവില്ല❤️❤️❤️❤️❤️

    • @vinu5559
      @vinu5559 ปีที่แล้ว

      അതെന്ന നിങ്ങൾ അംബാനിടെ മകൻ ആണോ

  • @mjstravelfun5822
    @mjstravelfun5822 2 ปีที่แล้ว +30

    വിഷ്ണുവിന്റെ ചാനൽ അടിപൊളിയാണു 5lakh sub ആയി ..വീഡിയോസും അടിപൊളി

  • @vishnuc4296
    @vishnuc4296 3 ปีที่แล้ว +450

    മാന്യമായ പെരുമാറ്റം ജാടയില്ലാത്ത ഇടപെടൽ , മികവാർന്ന അവതരണം ,വ്യത്യസ്തമാർന്ന സീരീസുകൾ ഇതൊക്കെയാണ് മറ്റുള്ളവരിൽനിന്നും നിങ്ങളെ വെത്യസ്തൻ ആക്കുന്നത് ❤️❤️

    • @abhiabhilash1218
      @abhiabhilash1218 3 ปีที่แล้ว +1

      Satyammm

    • @trendingstream4353
      @trendingstream4353 3 ปีที่แล้ว +1

      sujith bakthan 2016 to 2012 then and now th-cam.com/video/-P7kQGc9Hls/w-d-xo.html

    • @habeebrahman8218
      @habeebrahman8218 3 ปีที่แล้ว +1

      _athe_

    • @divinewind6313
      @divinewind6313 3 ปีที่แล้ว +1

      @@Dashamuulam Pulli paisa vangikum ennu open aayit samathichit und. Includes Paid Promotion ennu ezhutiyum kanikarund.

    • @divinewind6313
      @divinewind6313 3 ปีที่แล้ว

      @@Dashamuulam All India Tripnte kadha enthanu. Pinne MG Sujithnenyum media vazhi thejovadham cheythit und.

  • @motivational_muse
    @motivational_muse 3 ปีที่แล้ว +864

    ഹാരിസിക്ക നാളെ അവിടെ പറന്ന് എത്തും സദ്യ കഴിക്കാൻ😂😂

    • @adith628
      @adith628 3 ปีที่แล้ว +6

      😂😂😂😎😎🔥

    • @humblewiz4953
      @humblewiz4953 3 ปีที่แล้ว +17

      ഞാൻ Harees Amirali..😂

    • @motivational_muse
      @motivational_muse 3 ปีที่แล้ว +9

      @@humblewiz4953 മാളയിൽ അല്ല😉

    • @christallight8425
      @christallight8425 3 ปีที่แล้ว

      സത്യം

    • @abhinav._350
      @abhinav._350 3 ปีที่แล้ว +3

      Sheriya ikka koode undarnel pwolichenen😂🔥

  • @prejuhariharan2357
    @prejuhariharan2357 3 ปีที่แล้ว +10

    വിഷ്ണുവിന്റെ അമ്മയുടെ ആ കറികൾ കണ്ടിട്ട് കൊതിയായിട്ട് ഓരു രാക്ഷയും ഇല്ല ഈ വീഡിയോ കിടിലം വിഷ്ണുവും കുടുബവും സ്നേഹം ഉള്ള ആൾക്കാർ.

  • @AjitNarayan-activities
    @AjitNarayan-activities 3 ปีที่แล้ว +16

    ഈ 4 വീഡിയോകൾ കൊണ്ട് കടലിലെ മൽസ്യബന്ധനവും അവരുടെ ജീവിത സാഹചര്യങ്ങളും മനസിലാക്കാൻ കഴിഞ്ഞു. ഇതെ പോലത്തെ തൊഴിൽ ചെയ്തു ജീവിക്കുന്നവരുടെ മികച്ച വ്ലോഗ് TTEയിൽ ഇനിയും പ്രതീക്ഷിക്കുന്നു. 35000 സബ്സ്ക്രൈബ്ർസ് ഉള്ളപ്പോൾ മുതൽ ഞാൻ TTE subcb ചെയ്തു വ്ലോഗ് കണ്ടു തുടങ്ങിയതാണ്, ഇപ്പോഴും തുടരുന്നു.
    സുജിത് ഭായ്.... നിങ്ങൾ കേരള യൂട്യൂബ്ഴ്സിലെ മെഗാസ്റ്റാരാണ്...♥️♥️♥️♥️♥️👍👍👍

  • @asifkhanees9406
    @asifkhanees9406 3 ปีที่แล้ว +257

    Aa അമ്മ ഉണ്ടാക്കിയ ഭക്ഷണം കണ്ടപ്പോൾ കൊതിയാകുന്നു 😊😇🥰

  • @rjnmedia6804
    @rjnmedia6804 3 ปีที่แล้ว +100

    സുജിത്തേട്ടൻ വഴിയാണ് കടൽ മച്ചാന്റെ വീഡിയോസ് കണ്ടു തുടങ്ങിയത് വല്ലാത്ത ഒരു സ്നേഹം തോന്നി കടൽ മച്ചാന്റെ ജീവിതവും ജീവിത സാഹചര്യങ്ങളും കണ്ടപ്പോൾ.
    സുജിത്തേട്ടൻ ഇഷ്ടം ❣️❣️❣️❣️❤️

  • @TravelBro
    @TravelBro 3 ปีที่แล้ว +113

    ഭൂമിയിലെ സമ്പത്യം പണം അല്ലെന്ന് എപ്പോൾ മനസിലാക്കുന്നു അന്ന് ലൈഫ് njoy ചെയ്തു തുടഗും

  • @feelmylove1837
    @feelmylove1837 3 ปีที่แล้ว +8

    വിഷ്ണുമച്ചാൻ പൊളിയാണ്..... ഭക്ഷണം enjoy ചെയ്ത് ഒരു മടിയും ഇല്ലാതെ കഴിക്കുന്നു.... അങ്ങനെയാണ് വേണ്ടത്.... കൂടെ സുജിത് മച്ചാനും 👍👍😍

  • @silu4479
    @silu4479 3 ปีที่แล้ว +29

    ഇന്നലെ വിഷ്ണുവിൻ്റെ ചാനലിൽ പോയി കുറെ വീഡിയോ കണ്ടു സ്മാർട്ട് ആയിട്ടുള്ള പയ്യൻ ഇവരെയൊക്കെ പരിചയപ്പെടുത്തി സപ്പോർട്ട് ചെയ്യുന്ന നല്ലൊരു യുടൂബർ സുജിത്ത് ചേട്ടൻ സന്ധ്യാമ്മ അടിപൊളി♥😍♥

  • @seljaspk2862
    @seljaspk2862 3 ปีที่แล้ว +314

    സാധാരണ Comments എഴുതാറില്ല പക്ഷെ ഇതിന് എഴുതാൻ തോന്നി .കടൽ മച്ചാൻ്റെ ഒപ്പം ഉള്ള ഈ vlog ഇഷ്ട്ടപ്പെട്ടു ,വളരെ നന്നായി on Congrats

    • @sudhi257
      @sudhi257 3 ปีที่แล้ว

      ❤️👍

  • @jishnuu5398
    @jishnuu5398 3 ปีที่แล้ว +71

    സന്ധ്യമ വളരെ നിഷ്കളങ്ക ആയ ചേച്ചി എനിക്ക് എന്റെ അമ്മയെ പോലെ തോന്നി

  • @shangrila9568
    @shangrila9568 3 ปีที่แล้ว +7

    കടൽ മച്ചാനും സന്ധ്യമായും പെളാചിയും കളർ ആക്കി..
    നമ്മടെ മലപ്പുറം, കോഴിക്കോട് ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന കടലുണ്ടി പക്ഷിസങ്കേതം ഉൾപ്പെടുന്ന കടലുണ്ടി - വള്ളിക്കുന്ന് കണ്ടൽ വനം മികച്ച ഒരനുഭവം തന്നെയാണ്.

  • @maneeshmanu5704
    @maneeshmanu5704 3 ปีที่แล้ว +249

    സുജിത്തിന്റെ ഇ അടുത്ത് ചെയ്ത് എല്ലാം വിഡിയോകളിൽ സുജിത് ഏറ്റവും ഹാപ്പി ആയി കണ്ട വിഡിയോകൾ കടൽ മച്ചാന്റെ കൂടെ ഉള്ളത് ആണ് എമിൽ കൂടെ ഉള്ള വിഡിയോകൾകാളും സന്തോഷവാൻ ആയി തോന്നി കടൽ മച്ചാന്റെ കൂടെ ഉള്ള എല്ലാം വിഡിയോകളും

    • @saidasputhalath3187
      @saidasputhalath3187 3 ปีที่แล้ว +3

      രണ്ടാളും മൂപ്പർക്ക് ഒരുപോലെ ആണ് ബ്രോ

    • @Muhammed_ashiq95
      @Muhammed_ashiq95 3 ปีที่แล้ว +1

      Ohhh negative

    • @trendingstream4353
      @trendingstream4353 3 ปีที่แล้ว

      sujith bakthan 2016 to 2012 then and now th-cam.com/video/-P7kQGc9Hls/w-d-xo.html

  • @vishnu5440
    @vishnu5440 3 ปีที่แล้ว +305

    നമ്മൾ കാരണം മറ്റൊരു വ്യക്തി സന്തോഷിക്കുകയും നന്നാവുകയും ചെയ്യുന്നുണ്ടെങ്കിൽ പിന്നെ അതിൽ പരം സന്തോഷം നമുക്കെന്താണ് വേണ്ടത്. 😊😊അതിനുത്തമ ഉദാഹരണം ആണ് സുജിത്തേട്ടൻ ❤❤🔥🔥

    • @prakashkanaran7774
      @prakashkanaran7774 3 ปีที่แล้ว +2

      Supper

    • @AbhilashRS
      @AbhilashRS 3 ปีที่แล้ว +1

      Latest Techtraveleat Interview, കറവക്കാരന്റെ മകൻ 😂, Haters Please Step Back, th-cam.com/video/AR2BlVF-Ua4/w-d-xo.html സുജിത്തേട്ടനുമായി Scaam BGM sync ചെയുമ്പോൾ 🔥

    • @shibumadakkara3127
      @shibumadakkara3127 3 ปีที่แล้ว

      സത്യം

  • @BinduvineshBindu
    @BinduvineshBindu 2 ปีที่แล้ว +2

    മക്കളെ 2 പേരും നന്നായി പഠിക്കണം കേട്ടോ,, god bless you

  • @arund7842
    @arund7842 3 ปีที่แล้ว +13

    അവരുടെ സ്നേഹം കണ്ട് മനസ് നിറഞ്ഞു ❤❤

  • @premjith623
    @premjith623 3 ปีที่แล้ว +187

    ഭക്തൻ , വിഷ്ണുമച്ചാൻ , സന്ധ്യാമ്മ , പെളാച്ചി കടൽസദ്യ നമ്മളും അങ്ങ് കഴിച്ചു .നല്ലൊരനുഭവം തന്നെ .....!!!

  • @nandhasview
    @nandhasview 3 ปีที่แล้ว +203

    അതെ വിഷ്‌ണു .... ഞാൻ കണ്ടപ്പോഴും അതെ ...സിംപ്ലിസിറ്റിയുടെ പര്യായം എന്ന് വേണമെങ്കി പറയാം സുജിത്തിനെ, സന്ധ്യ 'അമ്മ എത്ര കഷ്ടപ്പെട്ട് കാണും സദ്യ ഉണ്ടാക്കാൻ അമ്മക്ക് കൊടുക്ക് ഒരു ബിഗ് ലൈക്ക്

    • @silu4479
      @silu4479 3 ปีที่แล้ว +1

      Entem Vallya oru aagrahamaa sujithchettane onnu nerit kananamennu Villege food channelile firoz ikkaye kandirunu abhudhabi vach aalum ithepolethanne simple man eni sujithchettane kananam

    • @nandhasview
      @nandhasview 3 ปีที่แล้ว +1

      @@silu4479 kanan pattum...

  • @krishnapriyakl9068
    @krishnapriyakl9068 3 ปีที่แล้ว +5

    I studied in vallikkavu near azheekkal.the people from azheekkal ,vallikkavu,alappad all are really nice and loving.we get homely food from all these areas.especially fish items....no words...such a wonderful human beings ..no words to explain... beautiful language...god bless u all...

  • @bijulalkrishnan1979
    @bijulalkrishnan1979 3 ปีที่แล้ว +13

    Simplicity =Sujith bhakthan ..വിഷ്ണു പറഞ്ഞത് വളരെ ശരിയാണ്...ഇതാണ് വ്ളോഗർ..ഇതാവണം വ്ളോഗിംങ്ങ്...ഇനി കടൽ മച്ചാനെ വിട്ടൊരു കളിയില്ല.❤️❤️❤️

  • @GOAT-de2rt
    @GOAT-de2rt 3 ปีที่แล้ว +1191

    ഇരുവഴിഞ്ഞി പുഴ അറബി കടലിനു ഉള്ളത് ആണെങ്കിൽ 12 മണി സുജിത്ത് ഏട്ടന് ഉള്ളത് ആണ് 😅

    • @afal007
      @afal007 3 ปีที่แล้ว +21

      പോലീസ് കുറുപ്പിനുള്ളതാ

    • @klspyro2813
      @klspyro2813 3 ปีที่แล้ว +4

      എന്താ ഭാവന

    • @anasabdulazeez4923
      @anasabdulazeez4923 3 ปีที่แล้ว +2

      Ath masd

    • @jack_b000k7
      @jack_b000k7 3 ปีที่แล้ว +1

      @@afal007 😂😂😂😂😂

    • @safvanmad6187
      @safvanmad6187 3 ปีที่แล้ว +2

      Fresh

  • @shihabpa933
    @shihabpa933 3 ปีที่แล้ว +138

    സന്ധ്യാമ്മ ക്ക് ഒരു ലൈക്‌ തരോ??😗

  • @sreerajv.s.9971
    @sreerajv.s.9971 3 ปีที่แล้ว +89

    എന്ത് നിഷ്കളങ്കതയാണ് ഇവർക്കൊക്കെ. മനസ്സ് നിറഞ്ഞു❤️

  • @rafeektanur1170
    @rafeektanur1170 3 ปีที่แล้ว +37

    ഞാനും അമ്മയുടെ മകനാണ്.ഈ കൗണ്ടറടിക്കുന്ന മക്കൾ ഒന്ന്‌ ലൈക്ക് അടിചെയ്‌

  • @ramithpm7545
    @ramithpm7545 3 ปีที่แล้ว +103

    എന്തോ കഴിഞ്ഞ മൂന്ന് നാലു വീഡിയോ വളരെ അധികം ഇഷ്ടായി

  • @papil885
    @papil885 3 ปีที่แล้ว +31

    ഞാൻ കടൽമച്ചാനെ ആത്യം ആയി കാണുന്നത് സുജിത് ചേട്ടണ്ട വീഡിയോയിൽളുടെ ആയിരുന്നു ആണ് കയറി നോക്കിയപ്പോൾ 90k subscribers ആയിരുന്നു ഇന് നോക്കിയപ്പോൾ 135 k cross ചെയ്തിരിക്കുന്നു അത് ആണ്‌ power❤️

    • @Anishmjo
      @Anishmjo 3 ปีที่แล้ว +1

      Njan kaanumbol 62 k

  • @satheesanchirayil2300
    @satheesanchirayil2300 3 ปีที่แล้ว +19

    കണ്ടലിനെ മക്കളെ പോലെ വളർത്തിയ കല്ലേൻ പൊക്കുടൻ നമ്മുടെ കണ്ണുരിലായിരുന്നു

  • @vincentdaniel
    @vincentdaniel 3 ปีที่แล้ว +4

    Ee series episodes (With kadal machan) kaanan oru prathekka feel undairunu..as I said before the simplicity of vishunu along with his mom,sis..and u makes special and more beautiful..

  • @jeffjaison1648
    @jeffjaison1648 3 ปีที่แล้ว +280

    ഒരു ദിവസം കൊണ്ട് 4 വീടിയോ സുജിത്തേട്ടനെ സമ്മദിക്കണം

    • @trendingstream4353
      @trendingstream4353 3 ปีที่แล้ว

      sujith bakthan 2016 to 2012 then and now th-cam.com/video/-P7kQGc9Hls/w-d-xo.html

    • @arjunsathyan3592
      @arjunsathyan3592 3 ปีที่แล้ว +1

      Atan bhaktan

  • @passionsolotraveller9345
    @passionsolotraveller9345 3 ปีที่แล้ว +91

    ഹാരിസ് ഇക്കായും എമിൽ ബ്രോയും കൂടി ഉണ്ടായിരുന്നേൽ അൽ പൊളി

  • @roshanchennai.4648
    @roshanchennai.4648 3 ปีที่แล้ว +3

    Vishnu iniyum uyarangalil ethatte... All the best...

  • @prajeesht.pveliyancode9895
    @prajeesht.pveliyancode9895 3 ปีที่แล้ว +2

    മനസ്സ് നിറഞ്ഞു നിഷ്കളങ്ക മായ കുടുംബതെ കണ്ടപ്പോൾ 👌👌.... സൂപ്പർ

  • @KadalMachanByVishnuAzheekal
    @KadalMachanByVishnuAzheekal 3 ปีที่แล้ว +490

    20.03 ശശി ഞണ്ട്

  • @unaisksd
    @unaisksd 3 ปีที่แล้ว +97

    ഓരോ യാത്രയും ഓരോ അനുഭവങ്ങൾ ആണ് യാത്ര പോവാതെ നമ്മെളെ ആ യാത്രയിലേക്ക് മൊബൈൽ സ്ക്രീനിലൂടെ കൂട്ടി കൊണ്ട് പോവുന്ന സുജിത് ഏട്ടൻ ഉയിര്

    • @trendingstream4353
      @trendingstream4353 3 ปีที่แล้ว +1

      sujith bakthan 2016 to 2012 then and now th-cam.com/video/-P7kQGc9Hls/w-d-xo.html

  • @biju653
    @biju653 3 ปีที่แล้ว +2

    ഇഷ്ടമായി, ഏറെ സന്തോഷം തന്ന ഒരു വീഡിയോ...

  • @anitat003
    @anitat003 3 ปีที่แล้ว +3

    Lots of love to tech travel for promoting the well deserving kadal machan and sandhyama...keep rocking

  • @preethyaram1486
    @preethyaram1486 3 ปีที่แล้ว +197

    സുജിത്തിന്റെ സന്തോഷവും, സന്ധ്യാമ്മയുടെ സ്നേഹം നിറഞ്ഞ പാചകവും, വിഷ്ണുവിന്റെ തമാശയയും എല്ലാം അടിപൊളി 👌👌👌🥰🥰

  • @fayasa8750
    @fayasa8750 3 ปีที่แล้ว +143

    ഇത്രയും നല്ല സമുദ്ര സദ്യ ഉണ്ടാക്കിയ സന്ധ്യ അമ്മക്ക് ഇരിക്കട്ടെ ഇന്നത്തെ like ❤️❤️

  • @tectalk9042
    @tectalk9042 3 ปีที่แล้ว

    Super aaayirnn tto kadal machaante koode ulla ee video series ❤️❤️❤️❤️ sarikum enjoy cheyth padich kazhnja pinne night Kanaan wait cheyan cheyya video kanaan

  • @sijomon009
    @sijomon009 3 ปีที่แล้ว

    Ningalellam thakarkku... Njagal koodeyundu... കേരളത്തിന്റെ യശസ്‌ ഉയരട്ടെ നിങ്ങളിൽ കൂടെ....

  • @nishadnj7440
    @nishadnj7440 3 ปีที่แล้ว +106

    ഗൾഫിൽ കിടന്നു എന്നും ഗുബ്ബൂസ് തിന്നുന്ന ഞാൻ 🙏🙏

    • @jackjhons8686
      @jackjhons8686 3 ปีที่แล้ว +3

      ഒരു മാറ്റവും ഇല്ല അല്ലെ

    • @rajeenashamnad4974
      @rajeenashamnad4974 3 ปีที่แล้ว +2

      Swanthamayi vevichu thinnu madutha njan

    • @mammys572
      @mammys572 3 ปีที่แล้ว +3

      എന്നാൽ എന്റെ പിന്നാലെ പോരെ എനിക്ക് ഹോട്ടൽ ബിസിനസ് ആണ് 😆

    • @jiswinjoseph1290
      @jiswinjoseph1290 2 ปีที่แล้ว +1

      മാറി കഴിക്ക്

    • @sindhusindhu9109
      @sindhusindhu9109 2 ปีที่แล้ว

      ഞാനും 😭😭🤸😭😭

  • @mohamedajmalv
    @mohamedajmalv 3 ปีที่แล้ว +7

    എന്റെ പൊന്ന് സുജിത്തേട്ടാ പൊളി വീഡിയോ സീരീസ് ആയിരുന്നു ഇതു ഒത്തിരി ഇഷ്ട്ടപെട്ടു വിഡിയോസും വിഷ്ണുവിനെയും വിഷ്ണുവിന്റെ വീട്ടുകാരെയും എല്ലാം❤❤😍.
    ഇങ്ങനെ ഉള്ള ആളുകളെ പരിചയപെടുത്തുന്നതിനു സുജിത്തേട്ടനോട് ഒരുപാട് നന്ദി ഉണ്ട്😘😘

  • @sobharajeev6399
    @sobharajeev6399 2 ปีที่แล้ว +2

    നിങ്ങളുടെ വീഡിയോ ഞാൻ എന്നും കാണാറുണ്ട്

  • @siyad6330
    @siyad6330 3 ปีที่แล้ว +32

    അടിപൊളി അമ്മ ❤️
    Food കണ്ടപ്പോൾ തന്നെ അവിടെ വന്നു കഴിക്കണം എന്നുണ്ട്...

  • @lalithapg7900
    @lalithapg7900 3 ปีที่แล้ว +18

    സമുദ്രസദ്യ അപാരം. വിഷ്ണുവിനും അമ്മക്കും നന്ദി. മഹാമനസ്കനായ സുജിത്. God bless you.

  • @jiginaarun9379
    @jiginaarun9379 3 ปีที่แล้ว +1

    Sujith bhai your so great person 👍
    കൂടെ ഉള്ളവരെയും സപ്പോർട്ട് ചെയ്യുന്നുണ്ടല്ലോ ❤️

  • @ALXMedia_
    @ALXMedia_ 3 ปีที่แล้ว +22

    ഇന്നത്തെ like സന്ധ്യമ്മയ്‌ക്ക് ഇരിക്കട്ടെ👍

  • @arunvijio4510
    @arunvijio4510 3 ปีที่แล้ว +298

    Content ഇല്ല എന്ന് പറയുന്ന യൂ ട്യൂബർമാരുടെ ഇടയിൽ ഒരു ദിവസത്തെ കാഴ്ച്ചകൾ 4 എപ്പിസോഡ് ആക്കിയെടുത്ത സുജിത് ഭായ്.....

  • @geethaprasadprasad8505
    @geethaprasadprasad8505 3 ปีที่แล้ว +1

    Azheekal videos poli ..Superb vibe cheta .....Azheekal ulla kadal machan kudumbathin oru big hi ..

  • @sriramks9628
    @sriramks9628 3 ปีที่แล้ว +1

    Super sujith bhai.. I am your regular viewer..
    Kadal machan super.super family..❤️

  • @shamnadshahul6084
    @shamnadshahul6084 3 ปีที่แล้ว +300

    മറ്റുള്ളവരുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ പറഞ്ഞാലും തന്റെ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ പറയാത്ത സുജിത്തേട്ടന് എത്ര 👍👍👍

    • @jjinshad89
      @jjinshad89 3 ปีที่แล้ว

      ❤❤

    • @trendingstream4353
      @trendingstream4353 3 ปีที่แล้ว

      sujith bakthan 2016 to 2012 then and now th-cam.com/video/-P7kQGc9Hls/w-d-xo.html

    • @muhammadshareef4426
      @muhammadshareef4426 3 ปีที่แล้ว

      അതാണ് സുജിത്ത് ഏട്ടൻ ❤️

  • @big.bkannur442
    @big.bkannur442 3 ปีที่แล้ว +155

    അമ്മയും മോനും supper അന്നാലോ ഇതിൽ നിന്നും മനസിലാവും പൈസയും കാറും ഒന്നും അല്ല life സാന്ദോഷം ആണ് അത് ഇപ്പോൾ ചപ്പാ വീട്ടിൽ ആയാലും ❤❤❤

    • @trendingstream4353
      @trendingstream4353 3 ปีที่แล้ว

      sujith bakthan 2016 to 2012 then and now th-cam.com/video/-P7kQGc9Hls/w-d-xo.html

  • @mangotree777
    @mangotree777 3 ปีที่แล้ว

    സുജിത് ഭായ്... മുണ്ട് ഉടുത്തു കണ്ടിട്ട്... അടിപൊളി...തനി നാടൻ......❤️😍😍😍😍

  • @Kennyg62464
    @Kennyg62464 3 ปีที่แล้ว +1

    ഈ പിങ്ക് കടൽലെറ്റ മച്ചാൻ മകൻ കലക്കും ... കേട്ടോ .... സ്മാർട്ട് ആൻഡ് energetic person... all the best my boy 👍🙏🏻

  • @leonegamingff1017
    @leonegamingff1017 3 ปีที่แล้ว +37

    അമ്മയുടെ അടുക്കൽ ചെന്നു അവിടെ നിന്നു ഒരു വലിയ സ്നേഹം❤️

  • @salilkumar9978
    @salilkumar9978 3 ปีที่แล้ว +34

    ചുവന്ന ഷർട്ടിട്ട അണ്ണൻ poliii😄🥰🥰

  • @user-sp7gf2ry3h
    @user-sp7gf2ry3h 3 ปีที่แล้ว +7

    Sujith is a nice guy
    God bless you🙏

  • @achuzthug3442
    @achuzthug3442 2 ปีที่แล้ว +3

    ചേട്ടാ പപ്പടം എടുക്കാൻ മറന്നോ 🤣

  • @houseworld23
    @houseworld23 3 ปีที่แล้ว +90

    സമുദ്ര സദ്യ ആദ്യമായിട്ട് കേൾക്കുന്ന ലെ ഞ്യാൻ......🤪

    • @ashikashraf6649
      @ashikashraf6649 3 ปีที่แล้ว

      Ayn

    • @adith628
      @adith628 3 ปีที่แล้ว +1

      Njanum😀

    • @adith628
      @adith628 3 ปีที่แล้ว +1

      @@ashikashraf6649 poo moooriiii

    • @StayHumble470
      @StayHumble470 3 ปีที่แล้ว

      @@ashikashraf6649 th-cam.com/video/uPBf2-agVqc/w-d-xo.html

    • @StayHumble470
      @StayHumble470 3 ปีที่แล้ว

      @@adith628 th-cam.com/video/uPBf2-agVqc/w-d-xo.html

  • @vivekk5273
    @vivekk5273 3 ปีที่แล้ว +48

    പല കാര്യങ്ങളും വിഷ്ണു bro തന്റെ തനതായ രീതിയിൽ explain ചെയ്യുന്നത് കേൾക്കാൻ നല്ല രസം ഇണ്ട്. 💥

  • @ManojKumar-fb6in
    @ManojKumar-fb6in 3 ปีที่แล้ว +1

    ഒരു സിനിമ കണ്ടു കഴിഞ്ഞ പോലെ... സൂപ്പർ സൂപ്പർ ❤❤❤

  • @rajeeshk6619
    @rajeeshk6619 ปีที่แล้ว

    Adipoli aayittund,Supper vedio.

  • @sanjayp5807
    @sanjayp5807 3 ปีที่แล้ว +16

    ❤സുജിത് ബ്രോ കൊതിപ്പിക്യാണല്ലേ 😋😋😋കിടുകാച്ചി ഐറ്റംസ്..

  • @gdknr
    @gdknr 3 ปีที่แล้ว +81

    ഞണ്ട് റോസ്റ്റിന് ഔദ്യോദികമായി ഞാൻ പേര് വിളിക്കുന്നു
    മിൽക്കി ഞണ്ട് റോസ്റ്റ് പോളിയല്ലേ 😃

  • @bilashbalan7288
    @bilashbalan7288 3 ปีที่แล้ว

    Orupad ishttapetta video. Polichu bro

  • @ameeshaks1176
    @ameeshaks1176 2 ปีที่แล้ว +2

    ithrem vibhavangal undakkiya ammayude adhvanam cheruthonnum alla❤️❤️

  • @DREAMTRAVELVLOGZ
    @DREAMTRAVELVLOGZ 3 ปีที่แล้ว +21

    പത്തനംതിട്ടയുടെ അഭിമാനം ഉയിർ... സുജിത്തേട്ടൻ...🤗🤗🤗

  • @adeniumlotus3389
    @adeniumlotus3389 3 ปีที่แล้ว +70

    കൊല്ലം മൺട്രോതുരുത്തിൽ കണ്ടൽ കാടുണ്ട് ..അതിനിടയിലൂടെ ബോട്ടിങ്ങും ഉണ്ട് 😍

  • @Hopeqnddream
    @Hopeqnddream 2 ปีที่แล้ว +2

    Sujith..these videos r awsome...sujith and vishnu awesome vibe...

  • @TheFamCo
    @TheFamCo 3 ปีที่แล้ว

    കടലിൽ പോയത് അടിപൊളിയായിരുന്നു... നല്ല വീഡിയോ ആയിരുന്നു... ഇനിയും വെറൈറ്റി ആയ വീഡിയോ കൾ പ്രതീക്ഷിക്കുന്നു 👍👍👍

  • @Yourmateinart
    @Yourmateinart 3 ปีที่แล้ว +95

    സന്ധ്യ അമ്മയുടെ സദ്യയും സുജിത്ത് ഭക്തന്റെ അവതരണം കൂടി ആയപ്പോൾ ഒരു ഓണ സദ്യ കഴിച്ചു പോലെയായി.

    • @trendingstream4353
      @trendingstream4353 3 ปีที่แล้ว

      sujith bakthan 2016 to 2012 then and now th-cam.com/video/-P7kQGc9Hls/w-d-xo.html

  • @thakkali_official
    @thakkali_official 3 ปีที่แล้ว +29

    നാവിൽ കപ്പളോടിക്കാനുള്ള വെള്ളം ആയി 🤤😍 ഇനി ഇത് പോയി കഴിച്ചിട്ട് തന്നെ കാര്യം ❣️

    • @trendingstream4353
      @trendingstream4353 3 ปีที่แล้ว +1

      sujith bakthan 2016 to 2012 then and now th-cam.com/video/-P7kQGc9Hls/w-d-xo.html

  • @FAROOKVLOG
    @FAROOKVLOG 3 ปีที่แล้ว

    ഈ channel videos നോക്കെ എന്തൊക്കെയോ ഒര് ഒര്.. . . .
    Really happieeee
    Sujith bro ❤️

  • @sheela3423
    @sheela3423 2 ปีที่แล้ว

    Sujith ettan shwetha chechi pwoliyaanu... Inganayokkaya video edukkendathu..Good

  • @anoopkr9974
    @anoopkr9974 3 ปีที่แล้ว +18

    പാവപ്പെട്ട കുടുംബത്തിലെ യൂട്യൂബർ keep going കടൽ മച്ചാൻ💜💜💜💜

  • @prpkurup2599
    @prpkurup2599 3 ปีที่แล้ว +161

    വിഷ്ണു ഒരു home stay കുടി നിങ്ങൾ റെഡി അക്കണം അതിനു നിങ്ങൾ ആലോചിച്ചു തീരുമാനം എടുക്കണം

    • @trendingstream4353
      @trendingstream4353 3 ปีที่แล้ว

      sujith bakthan 2016 to 2012 then and now th-cam.com/video/-P7kQGc9Hls/w-d-xo.html

    • @arahmad6293
      @arahmad6293 3 ปีที่แล้ว +2

      അതെ... Tend ആയാലും മതി.. നല്ല വരുമാന മാർഗ്ഗം ആണത്..

  • @abhi4you2122
    @abhi4you2122 3 ปีที่แล้ว +2

    What a simplicity..... Aa machan..❤️

  • @rameesroshan5341
    @rameesroshan5341 3 ปีที่แล้ว +1

    Katta waiting aayirunu......❤🔥❤

  • @prpkurup2599
    @prpkurup2599 3 ปีที่แล้ว +25

    എന്ത് സന്തോഷം ആയിട്ടാണ് ആഹാരം ഉണ്ടാകുന്നതു അത് തന്നെ ഒരു പോസിറ്റീവ് ആണ്

  • @nizunizunizu1935
    @nizunizunizu1935 3 ปีที่แล้ว +38

    മണിക്കൂറുകൾ കൊണ്ട് 4 വീഡിയോ ആ നാല് വീഡിയോ യിലും അതിന്റെ തായ കണ്ടറ്റ് ട്രി ക്രിയേറ്റ് ചെയ്തിട്ടുണ്ട് അതാണ് നമ്മുടെ ടെക് ട്രാവൽ ഇറ്റ് ✌️✌️✌️✌️

  • @_ameen_pwoly_
    @_ameen_pwoly_ 3 ปีที่แล้ว +5

    One of the best Mangrove Forest i ever seen is in Mandro Islands, in Kollam

  • @Leenashan
    @Leenashan 2 ปีที่แล้ว +3

    Adipoli sandyamma good recipe. Nalla kaipunnyamulla amma.

  • @safalrasheed4207
    @safalrasheed4207 3 ปีที่แล้ว +22

    *സുജിത് ഏട്ടാ നിങ്ങളുടെ നല്ല മനസിന് ഒരുപാട് നന്ദി❤️ നിങ്ങൾ വളരുന്നതിന്റെ ഒപ്പം കൂടെ ഉള്ളവരെയും വളർത്തുക* ❤️

  • @binshavlog
    @binshavlog 3 ปีที่แล้ว +7

    ഇപ്പോൾ കടൽമച്ചാന്റെ വിഡിയോകൾ കാണുകയാണ് മെയിൻ hobby. Sujith ഭായ് വ്ലോജിഗിനു കൂടെ കൂട്ടാൻ പറ്റിയ ഒരു super മച്ചാനാണ് കേട്ടോ vishnu. വിഷ്ണുവിനെ ഇനിയും കൂടെ കൂട്ടി ഒരുപാട് video ചെയ്യണം കേട്ടോ. Sujith ഭായ്ക്കാൾ simplicity കടൽമച്ചാണാണെന്ന് തോനുന്നു.. Love you tech travel eat

  • @jijujanardhanan1819
    @jijujanardhanan1819 3 ปีที่แล้ว +1

    Sujith this video was entirely different loved and liked it. Vishnuvinodu oru vallatha snehavum aduppavum thonunu. 🌹🌹

  • @anuroopa_pai
    @anuroopa_pai 3 ปีที่แล้ว +7

    Really hatsoff for your kind gesture of appreciating & supporting new vloggers! Simple & Humble person! Wish you all success ahead Sujith chettan👏🏻😊

  • @exploreal
    @exploreal 3 ปีที่แล้ว +12

    കടൽ മച്ചാൻ 'പോർഷൻ' എന്ന് പറയാത്ത ഒരെപ്പിസോടും ഈ സീരീസിൽ ഉണ്ടായിട്ടില്ല. അപ്പൊ ഈ സീരീസിലെ എല്ലാ പോർഷൻസും അടിപൊളി. പൊളിച്ചു 👌 തിമിർത്തു 👌 തകർത്തു 👌😎

    • @madhavam6276
      @madhavam6276 3 ปีที่แล้ว +2

      Ambience too 😍👍

  • @maneeshmanu5704
    @maneeshmanu5704 3 ปีที่แล้ว +44

    സലീഷേട്ടന്റ കോയമ്പത്തൂർ റിസോർട്ട് വെച്ചുള്ള ഒരു അടിപൊളി ഡാൻസ് കണ്ടിരുന്നു പുള്ളിയുടെ ഇൻസ്റ്റഗ്രാം അതു കൊണ്ടു അങ്ങേരുടെ ഒരു അടിപൊളി ഡാൻസ് വേണം നല്ല പഞ്ചാബി സൊങ്ങ് വെച്ചിട്ട് വേണം കേട്ടോ

  • @tonyjohnson5454
    @tonyjohnson5454 3 ปีที่แล้ว +2

    Nalla snehamulla Amma, Super Food

  • @simisworldpalluruthy
    @simisworldpalluruthy 3 ปีที่แล้ว +1

    അടിപൊളി കൊതിയാവുന്നു എന്തായാലും കലക്കിട്ടോ നിങ്ങളുടെയൊക്കെ സംസാരരീതി ഒരുപാട് ഇഷ്ടമായി

  • @AsHiQQ-zk1ch
    @AsHiQQ-zk1ch 3 ปีที่แล้ว +21

    Emil bro koode undarunnel sambavan color aayene🔥✌💗

  • @moncymonachan6849
    @moncymonachan6849 3 ปีที่แล้ว +13

    അടുത്ത ലീവിന് ഉറപ്പായും വരും സന്ധ്യാമ്മയുടെ സമുദ്ര സദ്യ കഴിക്കാന്‍ 😍😍😍

  • @vipithadinesh7905
    @vipithadinesh7905 2 ปีที่แล้ว

    വ്ലോഗ്..... ഒരുപാട്... ഇഷ്ട്ടായി.... വന്നു.... നേരിട്ട്... കാണണം... എന്നുണ്ട് 😍😍😍

  • @sreejithsvn58
    @sreejithsvn58 3 ปีที่แล้ว +1

    വളരെ നല്ല വീഡിയോ..

  • @YoonusVlogz
    @YoonusVlogz 3 ปีที่แล้ว +36

    "എനിക്കിതിന്റെ പേരൊന്നും അറിയില്ല. വേണമെങ്കിൽ ശശി എന്നോ മറ്റോ വിളിക്കാം "😂😂😜
    കടൽ മച്ചാൻ പൊളി 👍😍❤️.

  • @user-pi6ef2cp6q
    @user-pi6ef2cp6q 3 ปีที่แล้ว +62

    ഉച്ചക്ക് തക്കാളി ചോറുണ്ടാക്കി സുജിത്ത് ബ്രോയെ കാത്തിരിക്കുന്ന ശ്വേതാ ഈ വീഡിയോ കണ്ടപ്പോ🙆🤐 😭