കടലിന്റെ മക്കൾക്കൊപ്പം അഴീക്കൽ ഹാർബറിൽ - Azheekal Fishing Harbour

แชร์
ฝัง
  • เผยแพร่เมื่อ 30 พ.ย. 2024

ความคิดเห็น • 2.4K

  • @TechTravelEat
    @TechTravelEat  3 ปีที่แล้ว +2719

    വളർന്നു വരുന്ന ഒരു പുതുമുഖ വ്ലോഗർ ആണ് വിഷ്ണു എന്ന നമ്മുടെ കടൽ മച്ചാൻ. അഴീക്കലിൽ നിന്നുള്ള കടലിന്റെ മക്കളിൽ ഒരാൾ. മലയാളത്തിൽ തന്നെ ആദ്യമായിട്ടായിരിക്കും ഇതുപോലെയൊരു യൂറ്റൂബ് ചാനൽ. കടൽ മച്ചാനെ എല്ലാവരും ഒന്ന് സപ്പോർട്ട് ചെയ്യുമല്ലോ അല്ലെ? th-cam.com/channels/jEUp2OLhBZT-17SYQWLd-g.html

    • @minhaj1650
      @minhaj1650 3 ปีที่แล้ว +35

      M4tech ലെ jio മാച്ചായനെയും praveen മാച്ചനെയും ഒരു പോലെ സ്നേഹിക്കുന്നവർ നമ്മളെ ചാനലിൽ വരി❤️

    • @sajithsajith8342
      @sajithsajith8342 3 ปีที่แล้ว +3

      👍

    • @twowheels002
      @twowheels002 3 ปีที่แล้ว +5

      ഉറപ്പല്ലേ 😍👍

    • @minhathullajp4187
      @minhathullajp4187 3 ปีที่แล้ว +5

      KATTA STRONG.......!!!!!🔥🔥🔥🔥🔥💯💯💯💯💯

    • @minhaj1650
      @minhaj1650 3 ปีที่แล้ว

      @@twowheels002
      M4tech ലെ jio മാച്ചായനെയും praveen മാച്ചനെയും ഒരു പോലെ സ്നേഹിക്കുന്നവർ നമ്മളെ ചാനലിൽ വരി❤️

  • @teacherinkitchen7266
    @teacherinkitchen7266 3 ปีที่แล้ว +2020

    പഠനത്തോടൊപ്പം ഇത്രയും അധ്വാനിക്കുന്ന കടലിന്റെ മകനായ വിഷ്ണുവിന് ഒരു big salute 👍👍👍

  • @riswinnk
    @riswinnk 3 ปีที่แล้ว +1573

    മറ്റു പല പ്രമുഖ യൂട്യൂബർമാരും വളർന്നു വരുന്ന പലരെയും ചവിട്ടിത്താതാൻ നോക്കുമ്പോൾ, വളർന്നു വരുന്നവരെ ഉയരാൻ സഹായിക്കുന്ന താങ്കളെ പോലെ ഉള്ളവരോട് എന്നും സ്നേഹം മാത്രം ❤️❤️

    • @muhammedrafi9511
      @muhammedrafi9511 3 ปีที่แล้ว +5

      ഭക്തൻ വേറെ ലവല..

    • @ibrahimkoyi6116
      @ibrahimkoyi6116 3 ปีที่แล้ว +2

      അതാണ്

    • @chrome_dino
      @chrome_dino 3 ปีที่แล้ว +1

      Valarnukondirikkunna TH-camrs ne chavitti thazhthunna TH-camrs aarokke

    • @abhirs7274
      @abhirs7274 3 ปีที่แล้ว +3

      Techtraveleat Latest ഇന്റർവ്യൂ, കറവക്കാരന്റെ മകൻ 😂, th-cam.com/video/AR2BlVF-Ua4/w-d-xo.html സുജിത്തേട്ടനുമായി SCAAM BGM sync ചെയുമ്പോൾ 🔥

    • @artin5421
      @artin5421 3 ปีที่แล้ว

  • @shibin1941
    @shibin1941 3 ปีที่แล้ว +124

    2018ൽ കേരളം മുങ്ങിയപ്പോ കൈ പിടിച്ചു ഉയർത്തിയ കടലിന്റെ മക്കൾക്ക് salut

  • @jithin.vvaliazheekal4623
    @jithin.vvaliazheekal4623 3 ปีที่แล้ว +32

    സുജിത്തേ അവൻ പൊളിയാണ് ഈ ചെറുപ്രായത്തിൽ തന്നെ ഹാർബറിലെ ജോലിയോടൊപ്പം പഠനം യൂടൂബ് ചാനൽ തുടങ്ങിയവയുമായി മുന്നേറുന്നു വിഷ്ണു നല്ല പയ്യനാണ്

    • @vibeclicker
      @vibeclicker 4 หลายเดือนก่อน

      mmm athe

  • @gokulvk3606
    @gokulvk3606 3 ปีที่แล้ว +276

    അവൻ ജീവിക്കാൻ പഠിച്ചവനാ🤩😘സുജിതെട്ടൻ്റെ ഡയലോഗ് മനസ്സിൽ പതിഞ്ഞു.....

  • @anandhubaburaj.kl0582
    @anandhubaburaj.kl0582 3 ปีที่แล้ว +899

    ഇന്ന് സുജിത്ത്ഏട്ടനേക്കാൾ സ്കോർ ചെയ്തത് മറ്റേ പുള്ളിക്കാരൻ ആണേ 🔥

    • @shaieclub
      @shaieclub 3 ปีที่แล้ว +6

      Vishnu

    • @mallustatus2675
      @mallustatus2675 3 ปีที่แล้ว +4

      Techtraveleat Latest ഇന്റർവ്യൂ, കറവക്കാരന്റെ മകൻ 😂, th-cam.com/video/AR2BlVF-Ua4/w-d-xo.html സുജിത്തേട്ടനുമായി SCAAM BGM sync ചെയുമ്പോൾ 🔥

    • @Berlin_mallus
      @Berlin_mallus 3 ปีที่แล้ว +3

      th-cam.com/video/YZN7hVhODcY/w-d-xo.html

    • @bibinbino2403
      @bibinbino2403 3 ปีที่แล้ว +3

      Eniku E machanea valliya istamayi... 😍😍😍😍😍🤝🤝🤝👍👍💪💪💪💪

    • @muhammedfasal3749
      @muhammedfasal3749 3 ปีที่แล้ว +1

      Hi

  • @മിന്നൽമുരളി-ധ3ട
    @മിന്നൽമുരളി-ധ3ട 3 ปีที่แล้ว +1467

    പുതിയ youtubers ന്റെ വളർച്ചയിൽ അഹങ്കാരികാതെ അവരെ support ചെയ്യുന്ന sujith ഏട്ടനും haris ഇകയ്ക്കും ഇരിക്കട്ടെ ഇന്നത്തെ like ❤️

    • @vishnuearthtravaler7758
      @vishnuearthtravaler7758 3 ปีที่แล้ว +4

      അതാണ്..

    • @humanbeingo
      @humanbeingo 3 ปีที่แล้ว +8

      ഹെ ഹെ ഹേയ് അതാണ്‌ 💪🔥

    • @mallustatus2675
      @mallustatus2675 3 ปีที่แล้ว +3

      Techtraveleat Latest ഇന്റർവ്യൂ, കറവക്കാരന്റെ മകൻ 😂, th-cam.com/video/AR2BlVF-Ua4/w-d-xo.html സുജിത്തേട്ടനുമായി SCAAM BGM sync ചെയുമ്പോൾ 🔥

    • @richooskitchen
      @richooskitchen 3 ปีที่แล้ว +1

      ❤️❤️👌

    • @arunnair4214
      @arunnair4214 3 ปีที่แล้ว +1

      സത്യം 🥰🥰

  • @sreejithjithu7984
    @sreejithjithu7984 3 ปีที่แล้ว +66

    വളരെ വ്യക്തവും കേൾക്കുന്നവർക്ക് വളരെ കൃത്യമായും കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി തരുന്ന ആ പുള്ളിക്കാരന് ഇരിക്കട്ടെ എന്റെ ലൈക്

  • @jubiarabsvlogs7600
    @jubiarabsvlogs7600 3 ปีที่แล้ว +21

    വിഷ്ണുവിനെ പരിചയ പെടുത്തി തന്ന സുജിത്തേട്ടൻ ഒരു പാട് നന്ദി ഉണ്ട് ....നിഷ്കളങ്കനായ പയ്യൻ ....

  • @syamsasidharan5941
    @syamsasidharan5941 3 ปีที่แล้ว +69

    ഇതാണ് വേണ്ടത്... വളരുന്നതിനുഒപ്പം കൂടെ ഉള്ളവരെക്കൂടി കൈ പിടിച്ചു കൂടെ കൂട്ടുന്നു.... ഒത്തിരി സ്നേഹം സുജിത് ഭയ്യാ.... വിഷ്ണു മച്ചാനെ നുമ്മക്ക് പണ്ടേ അറിയാം.... ചങ്ക് ആണ് ❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @Ajuzvlogg
    @Ajuzvlogg 3 ปีที่แล้ว +57

    *പതിനായിരം കമെന്റ്കളിൽ എന്റെ ഈ ടെക്സ്റ്റ്‌ കണ്ടെന്നു വരില്ല.. ന്നാലും പറയുകയാ* ❤️❤️❤️എത്ര സങ്കടം മനസ്സിൽ
    തളം കെട്ടി കിടന്നാലും
    മറ്റുള്ളവരുടെ മുന്നിൽ
    എപ്പോഴും ബൾബ് പോലെ
    പ്രകാശിക്കുക😍😍എന്തിനെയും ഒരു ചെറു പുഞ്ചിരിയോടെ നേരിടുന്നവർ ഒരിക്കലും ആരുടെ മുന്നിലും തോൽക്കില്ല...ലോകം മൊത്തം വെറും സമയം പോക്കിന് ഉപയോഗിച്ചിരുന്ന സോഷ്യൽ മീഡിയ... _ഒരൊറ്റ ആഴ്ച കൊണ്ട് ചിലർ ഓൺലൈൻ കണ്ട്രോൾ റൂം ആക്കി...keep ഗോയിങ് ബിഗ് സപ്പോർട്ട് ✌️

  • @asokkumar9770
    @asokkumar9770 3 ปีที่แล้ว +15

    തുടക്കത്തിൽ സുജിത് ഭക്തൻ നടന്നുവന്ന് നില്ക്കുമ്പോൾ എൻ്റെ ചേട്ടൻ തൊട്ടടുത്ത്കൂടെ ഒരുകവറ് മീനുമായ് നടന്നകലുന്ന കാഴ്ച ജിദ്ദയിലിരുന്ന് കാണുന്ന ഞാൻ.. ഒരായിരം നന്ദി സുജിത് 🤝, ഞങ്ങളുടെ നാട്ടിലോട്ട് വന്ന് വ്ലോഗ് ചെയ്യാനുള്ള അവസരമൊരുക്കി കൊടുത്ത ഞങ്ങളുടെ വിഷ്ണുവിന് അഭിനന്ദനങ്ങൾ ❤️

  • @asw3376
    @asw3376 3 ปีที่แล้ว +43

    മറ്റു യൂട്യൂബ് ചാനൽസിനെ ഇത്രത്തോളം സപ്പോർട്ട് ചെയ്യുന്ന വേറൊരാളില്ല ...
    സുജിത്തേട്ടൻ ഇഷ്ട്ടം ♥️♥️♥️

  • @karthikstormop8927
    @karthikstormop8927 3 ปีที่แล้ว +60

    ചെക്കന്റെ expretions എല്ലാം കണ്ടു ഫാൻ ആയവർ ഉണ്ടോ🤣🤣🤣✌️✌️✌️

  • @adarsht8310
    @adarsht8310 3 ปีที่แล้ว +186

    സുജിത്തേട്ടാ.. ആ മച്ചാൻ ഒരു രക്ഷേം ഇല്ല.. pwoli ❤️❤️❤️ ഇന്നത്തെ like വിഷ്ണു ബ്രോക് ഇരിക്കട്ടെ

    • @anupriya7401
      @anupriya7401 3 ปีที่แล้ว +2

      chekkan chill chill ennu❤️❤️❤️

  • @ashifash1649
    @ashifash1649 3 ปีที่แล้ว +126

    താൻ എത്ര വലിയ യൂട്യൂബറാണെന്നുള്ള അഹങ്കാരമില്ലാതെ എല്ലാവരെയും ഒരുപോലെ സപ്പോർട്ട്ചെയ്യുന്ന സുജിത്തേട്ടൻ മുത്താണ് ....എന്നും കൂടെയുണ്ട്❤️

  • @ajayakumarsb4935
    @ajayakumarsb4935 3 ปีที่แล้ว +45

    വെറും ട്രാവലും techum മാത്രം അല്ല. കുറേ ജീവിതങ്ങൾ കൂടി കാണിച്ചു തന്ന sujithinu ഒരു big salute

  • @Ponnappanin
    @Ponnappanin 3 ปีที่แล้ว +205

    Vishnu... Machaneee... Super...

  • @gigyjacob2949
    @gigyjacob2949 3 ปีที่แล้ว +87

    കടൽ മച്ചാൻ മിടുക്കൻ ആണല്ലോ... വ്യക്തമായ ഒരു ബോധമുണ്ട് മൽസ്യബന്ധനത്തെ പറ്റി.... 👌👌 ഇങ്ങനെയുള്ള ആളുകളെ കൂടെ കൂട്ടണം !! 👏 Super Vlog !!! 💐

  • @twowheels002
    @twowheels002 3 ปีที่แล้ว +351

    വളർന്നു വരുന്ന യുട്യൂബെർസിനെ സപ്പോർട്ട് ചെയ്യുന്ന സുജിത്തേട്ടനിരിക്കട്ടെ ബിഗ് സല്യൂട്ട് ❣️

  • @movieclips7008
    @movieclips7008 3 ปีที่แล้ว +123

    കൊല്ലത്തിന്റെ പവർ കാണിക്കു മക്കളേ 😍😍

  • @ebulljetfans5719
    @ebulljetfans5719 3 ปีที่แล้ว +557

    സുജിത്തേട്ടന്റെ മാസ്സ് എൻട്രി. അത് പൊളിച്ചു 👌👌👍🥰🥰

  • @sarulathas7459
    @sarulathas7459 3 ปีที่แล้ว +7

    Thankyu sujith bhai..... ഞങ്ങളുടെ നാട്ടിലെ കടലിന്റെ മക്കളോടൊപ്പമുള്ള ഈ കിടിലൻ വീഡിയോയ്ക്കു... പ്രിയ viewvers ഹാർബർ എന്നും ഇതുപോലെയായിരിക്കില്ല.. കൂടുതലും വറുതിയുടെ ദിനങ്ങളാണ്... കടൽ മച്ചാൻ വിഷ്ണു മോനു... hat's off u... 🙏👌👏💝

  • @aneesh88
    @aneesh88 3 ปีที่แล้ว +195

    എനിക്ക് പയ്യന്റെ dealing ഇഷ്ട്ടപ്പെട്ടു.... ഒന്നേൽ അവൻ ഈ ഫീൽഡിൽ ബിസിനെസ്സ് ചെയ്യത് വിജയിക്കും.... അല്ലേൽ പേരെടുത്ത psychologist ആകും...
    എന്തായാലും വിജയയം ഉറപ്പ്....

  • @akshayroy163
    @akshayroy163 3 ปีที่แล้ว +131

    കൂടത്തിലുള്ളവരെ.... ഉയർത്തിക്കൊണ്ട് വരുന്ന വളരെ ചുരുക്കം youtuber മാരിൽ... ഒരാൾ......സുജിത് ഭക്തൻ......💪💪💪

  • @avengersrocks3432
    @avengersrocks3432 3 ปีที่แล้ว +47

    വിഷ്ണു ബ്രോ നീയാണ് ഇന്നത്തെ ഞങ്ങളുടെ താരം... ബ്രോ നല്ലൊരു ഭാവി കാണുന്നു... all the best dear.. സുജിത്തേ താങ്കൾ പുതിയ വ്ലോഗേഴ്സിനോടുള്ള ഈ സപ്പോർട്ടിങ് തുടരട്ടെ... ഇതാണ് താങ്കളെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാക്കുന്നത്... god bless u dear... 😎♥️

  • @vj1jafar
    @vj1jafar 3 ปีที่แล้ว +202

    സ്രാങ്ക് പറഞ്ഞതാ ശെരി
    "അവൻ കഴിവുള്ള കൊച്ചനാ ".
    ഇന്ന് സ്കോർ ചെയ്തത് അവനാ

  • @sibilalu77
    @sibilalu77 3 ปีที่แล้ว +110

    അവസാനം ഷെഡിൽ കയറുമ്പോൾ ചെമ്മീൻ കോരുന്നത് എന്റെ അച്ഛനും കൊച്ചിച്ചന്മാരും ആണ്. Entry. ഇൽ കാണുന്നത്. അളിയനും

    • @arundev2861
      @arundev2861 3 ปีที่แล้ว +1

      Polich

    • @sibilalu77
      @sibilalu77 3 ปีที่แล้ว +1

      @@extraterrestrial5263 trollen aa..?

  • @anoopkrishnan1635
    @anoopkrishnan1635 3 ปีที่แล้ว

    സുജിത് ബായ് താങ്കൾ മറ്റുളളവർക്ക് സപ്പോർട്ട് കൊടുക്കുന്ന നല്ല മനസ്സുള്ളവൻ വിഷ്ണു തകർത്തു ഏറെ ഇഷ്ടം സഹോ

  • @sujinks1
    @sujinks1 3 ปีที่แล้ว +37

    ഇപ്പോൾ ഉള്ള കുട്ടികൾക്ക് മാതൃക ആക്കാൻ പറ്റുന്ന പയ്യൻ ആണ് നമ്മുടെ കടൽ മച്ചാൻ .. കാലത്തു ബോട്ടിൽ പണിക്കു വന്നു അതും കഴിഞ്ഞു പഠിക്കാൻ പോകുന്ന ഇവന്റെ ഹാർഡ് വർക്കിന്‌ ഇരിക്കട്ടെ ഇന്നത്തെ ഓരോ ലൈക്‌ ഉം ....... എല്ലാ വിധ ആശംസകളും കടൽ മച്ചാൻ .. ആദ്യം മുതലേ കാണാറുണ്ട് നിന്റെ ഓരോ വീഡിയോസ് ഉം ..പിന്നെ സുജിത് ഒരു പാട് നന്ദിയുണ്ട് ഇങ്ങനെ ഉള്ള വിഡോസ് ഞങ്ങളിലേ എത്തിക്കുന്നതിന്

  • @trollicmaster7681
    @trollicmaster7681 3 ปีที่แล้ว +129

    വളർന്നുവരുന്ന യൂട്യൂബ്സിന് പ്രചോദനമാണ് സുജിത്ത് ഏട്ടൻ😍😍

  • @abhiram9020
    @abhiram9020 3 ปีที่แล้ว +84

    വേറെ ചില പ്രമുഖ യൂട്യൂബ്ർസ് മറ്റ് ചാനലുകാർക് പാര പണിയുമ്പോൾ സുജിത്തേട്ടൻ മറ്റ് ചെറിയ യൂട്യൂബ്ഴ്സിനെ പ്രോത്സാഹിപ്പിക്കുന്നു
    സുജിത്തേട്ടൻ ഉയിർ ❤️❤️

  • @manojsreedhar804
    @manojsreedhar804 3 ปีที่แล้ว +6

    Vishnu big salute...നല്ല പയ്യൻ ആണെന്ന് അവൻ്റെ മുഖം തന്നെ പറയുന്നു..ഈ വീഡിയോ തകർത്തു👍👍

  • @KadalMachanByVishnuAzheekal
    @KadalMachanByVishnuAzheekal 3 ปีที่แล้ว +28

    💖💖💖

  • @jijeshjagadeesan3428
    @jijeshjagadeesan3428 3 ปีที่แล้ว +322

    കരുനാഗപ്പള്ളികാർ ഇവിടെ like👍👍

  • @thehunter6505
    @thehunter6505 3 ปีที่แล้ว +153

    സുജിത് broo..കടലിൽ പോയി ഒരു വ്ലോഗ് ചെയ്യണമെന്ന് ആഗ്രഹം ഇളവർ..ഇവിടെ..🦈🦈🦈🎣

    • @muhammedashraf9764
      @muhammedashraf9764 3 ปีที่แล้ว +2

      സുജിത്തേട്ടൻ വെള്ളത്തിന്റെ അടുത്തൂടെ പോവുമ്പോൾ തന്നെ എനിക്ക് പേടിയാ....

    • @KadalMachanByVishnuAzheekal
      @KadalMachanByVishnuAzheekal 3 ปีที่แล้ว +6

      അടുത്ത ബ്ലോഗിൽ ഞാൻ പുള്ളിയ കടലിൽ മുക്കുന്നുണ്ട്

    • @jithinpulpally1768
      @jithinpulpally1768 3 ปีที่แล้ว +2

      @@KadalMachanByVishnuAzheekal eda machaane ni pwoli mon anu tto

    • @juiceclub9665
      @juiceclub9665 3 ปีที่แล้ว

      @Routerecordsbyashrafexcelchannel video und poly an

  • @vaisakhasokan2971
    @vaisakhasokan2971 3 ปีที่แล้ว +113

    തന്റെ വളർച്ചക്കൊപ്പം മറ്റുള്ള യൂറ്റൂബേഴ്സിനേയും വളർത്തിക്കൊണ്ടുവരുന്ന ഒരേയോരു യൂറ്റൂബർ sujith bhakthan😍😍

  • @thebeastreviewer-foodplace9065
    @thebeastreviewer-foodplace9065 3 ปีที่แล้ว +2

    എമിൽ ചുമ്മാ വണ്ടിയെടുത്തു ഓടിച്ചു ലൈക്‌ മേടിക്കുന്നു പക്ഷെ ശെരിക്കും നല്ല കഴിവുള്ള വിഷ്ണു കടൽ മച്ചാൻ real life ഹീറോ ❤️അവനു സുജിത്തിന്റെ കൂടെ വളരെ exclusive വീഡിയോസ് എടുക്കാൻ പറ്റിയ ആളാണ് ❤️

  • @noufalshamilanoufalshamila3742
    @noufalshamilanoufalshamila3742 3 ปีที่แล้ว +1

    വിഷ്ണു നല്ല പയ്യനാ,, മനസ്സ് നിറയെ സ്നേഹം മാത്രം, ദൈവം അനുഗ്രഹിക്കട്ടെ,

  • @ajalravi4111
    @ajalravi4111 3 ปีที่แล้ว +114

    ഇന്നത്തെ ലൈക്‌ കേരളത്തിന്റെ സൈന്യത്തിനു ഇരിക്കട്ടെ 💞💞💞💥💥💥💣💣

  • @rafeek944
    @rafeek944 3 ปีที่แล้ว +227

    കൂടെ ഉള്ള ആൾ നല്ല രീതിയിൽ karyangal പറഞ്ഞു തരുന്നു good

    • @esthoos
      @esthoos 3 ปีที่แล้ว +1

      Bcos he is more expertise in this type of things

    • @chimneysecret
      @chimneysecret 3 ปีที่แล้ว

      Oonte vaayilentha....

  • @travelmotobyharikrishnan1255
    @travelmotobyharikrishnan1255 3 ปีที่แล้ว +114

    ഞാൻ കണ്ടതിൽ വെച്ച് നല്ല വ്ലോഗർ. ആരെയും വേദനിക്കാതെ നല്ല രീതിയിൽ പോകുന്നു 😍😍#techtraveleat,

  • @fanishfani6624
    @fanishfani6624 3 ปีที่แล้ว +17

    വിഷ്ണുവിൻറെ വിവരണം അടിപൊളി കുറെ കാര്യങ്ങൾ അറിയാൻ സാധിച്ചു. thankyou sujithetta and vishnu..... like this video more....❤️

  • @shinupthomas1678
    @shinupthomas1678 3 ปีที่แล้ว +33

    The person who is explaing is also very tallented and energitic person.

  • @habeebrahman1078
    @habeebrahman1078 3 ปีที่แล้ว +69

    നിങൾ മുത്താണ് sujithetta മറ്റുള്ളവരുടെ ജാഡ കാണുമ്പോഴാണ് നിങ്ങളുടെ എളിമ മനസ്സിലാവുന്നത്.

  • @nivednambiar3830
    @nivednambiar3830 3 ปีที่แล้ว +58

    മറ്റുള്ള TH-camrs നെ കയി പിടിച്ച് ഉയർത്തുന്ന എന്റെ ഏട്ടനെ ആണ് എന്നിക്ക് ഇഷ്ടം❤️. സുജിത്തേട്ടൻ❤️💋

  • @GENUINELY_TALK
    @GENUINELY_TALK 3 ปีที่แล้ว +63

    ലൈവ് ആയി നിന്ന് ഉഷാറായി കാര്യങ്ങൾ പറഞ്ഞു കൊടുക്കുന്ന കടൽ മച്ചാനെ subscribe ചെയ്തവർ ഇവിടെ ബാ 💪💪💪

  • @sanishsajeev2002
    @sanishsajeev2002 3 ปีที่แล้ว +1

    കിടിലൻ വീഡിയോ ആയിരുന്നു സുജിത് ചേട്ടാ. ഞങ്ങൾ ഇടുക്കി ഹൈറേഞ്ച്കാർക്ക് ഇത് ഒരു നല്ല വെറൈറ്റി വീഡിയോ അനുഭവം ആയിരുന്നു. ഹാർബറിൽ പോയിട്ടുണ്ടെങ്കിലും ഇങ്ങനെ മീനൊക്കെ ബോട്ടിൽ കൊണ്ട് ഇറക്കുന്ന കാഴ്ചകൾ ഒന്നും ഇതുവരെ കണ്ടിരുന്നില്ല. അതുപോലെ തന്നെ ഫിഷിങ് ബോട്ടിന്റെ അകത്തെ കാഴ്ചകൾ. പല തരത്തിലുള്ള മീനുകള്. അവിടുത്തെ ആളുകള്. മീൻ കച്ചവടത്തിനുള്ള തിരക്ക്. എല്ലാം ഒരു പുതുമ ഉള്ള കാഴ്ച ആയിരുന്നു. ഇതൊക്കെ കാണാൻ സാധിച്ചത് സുജിത് ചേട്ടന്റെ ചാനലിൽ കൂടെ ആണെന്നുള്ളത് ഏറ്റവും സന്തോഷം ഉള്ള കാര്യം. പിന്നെ നമ്മളെ അവിടം പരിചയപെടുത്തിയ ആ പയ്യൻ സൂപ്പറ് ആയിരുന്നു. ഏതായാലും കിടിലൻ ആയിരുന്നു സുജിത് ചേട്ടാ.

  • @riyaskamarudeen7560
    @riyaskamarudeen7560 3 ปีที่แล้ว +16

    മുത്തേ വിഷ്ണു ഇനി നാട്ടിൽ വരുമ്പോൾ ഞാൻ വരും അഴീക്കൽ നിന്നെ കാണാൻ

  • @sabar1895
    @sabar1895 3 ปีที่แล้ว +9

    അടിപൊളി എപ്പിസോഡ് വളരെക്കാലമായി ആഗ്രഹിച്ചതായിരുന്നു ഫിഷിംഗ് ബോട്ടിൻ്റെ ഉള്ളിൽ കയറണമെന്ന് 'അതിപ്പോൾ സാധിച്ചു. സുജിത്തിൻ്റെ കൂടെയുള്ള വിഷ്ണുവിൻ്റെ വിവരണവും അടിപൊളി.ഇത്തരം വ്യത്യസ്ത വീഡിയോകൾ കാണാനാഗ്രഹിക്കുന്നു.

  • @rajeevkadampattu
    @rajeevkadampattu 3 ปีที่แล้ว +88

    കടലിന്റെ മക്കൾ ❤️കേരളത്തിന്റെ സ്വന്തം പട്ടാളം ❤️❤️അവരുടെ ജീവിതം എന്നും ചാകര ആകട്ടെ 🚩🚩🚩🚩

  • @ViewsOfSreeraj
    @ViewsOfSreeraj 3 ปีที่แล้ว +23

    വിഷ്ണു അൽ പൊളി... 👌👌👌 വ്യത്യസ്ത കാഴ്ചകൾ കാണിച്ചു തന്ന ഒരു vlog.. 👏👏

  • @123-RUN
    @123-RUN 3 ปีที่แล้ว +3

    സുജിത് ഏട്ടൻ എന്ത് മനോഹരമായി ആണ് ഇടപഴുകുന്നെ 😍😍
    വിഷ്ണു മച്ചാൻ പൊളി ആണ് 😍😍

  • @prajeesht.pveliyancode9895
    @prajeesht.pveliyancode9895 3 ปีที่แล้ว

    വിഷ്ണു എത്ര മനോഹര മായിട്ടാണ് കാര്യങ്ങൾ മനസിലാകിതരുന്നത്.. സൂപ്പർ പയ്യൻ സിനിമ യിൽ വരും.....

  • @robinp.j6201
    @robinp.j6201 3 ปีที่แล้ว +18

    സ്വന്തം ഉയർച്ചയ്ക്ക് ഒപ്പം മറ്റുള്ളവരെയും സപ്പോർട്ട് ചെയ്യുന്ന സുജിത് ബ്രോ ആണ് hero... ❤❤❤

  • @suhailnavasvlogs2680
    @suhailnavasvlogs2680 3 ปีที่แล้ว +19

    കേരളത്തിന്റെ സൈന്യം. കടലിന്റെ മക്കൾ💪💪💪♥️

  • @rareishere6089
    @rareishere6089 3 ปีที่แล้ว +47

    കൂടെയുള്ള വിഷ്ണുവിനും Vloggingil നല്ലൊരു ഭാവി കാണുന്നു , എല്ലാം വിശദമായി തന്നെ വിവരിക്കുന്നു 👌❤️

  • @Rajan-sd5oe
    @Rajan-sd5oe 3 ปีที่แล้ว +1

    നമ്മൾ വരുത്തും പൊരിചും മുളക് ഇട്ടും അങ്ങനെ എതല്ലം തരത്തിൽ ഇഷ്ടഭൊജ്യമാക്കുന്ന മീനിന്റെ പിന്നിൽ എത്ര പേരു ടെ അദ്വാനം.,എത്ര പേരു ടെ ജീവിതൊപാധി .സുജിത് ഭക്തനും വിഷ്നുവിനും അഭിനന്ദനങ്ങൾ .

  • @Leopaul2023
    @Leopaul2023 3 ปีที่แล้ว +8

    പൊളിച്ചു....😍😍😍😍😍 സുജിത്തിനു തുല്യം സുജിത്ത് മാത്രം...
    Great episode..👏👏👏👏

  • @seemaug7111
    @seemaug7111 3 ปีที่แล้ว +5

    മീൻ കഴിക്കാറില്ലെങ്കിലും മത്സ്യ തൊഴിലാളികൾ എടുക്കുന്ന എഫർട് എത്രയെന്ന് ആലോചിക്കാറുണ്ട് ഈ. വീഡിയോ ഷൂട്ട്‌ ചെയ്യാൻ മനസ്സ് കാണിച്ച സുജിത് ഭായിക്ക് ബിഗ് സല്യൂട്ട് 🌹🌹🌹🌹♥️💚💙💜കടൽ മച്ചാൻ പൊളിച്ചു 👌👌👌👌👌

  • @Kidiloski7
    @Kidiloski7 3 ปีที่แล้ว +61

    ഇന്നത്തെ ലൈക് കടലിന്റെ പോന്നോമനകൾക്ക് ഇരിക്കട്ടെ..❤️👍
    കേരത്തിന്റ സൈന്യകർ 💥

  • @tibigeorge476
    @tibigeorge476 3 ปีที่แล้ว +16

    2021 ഏറ്റവും മികച്ച വീഡിയോസ് ആണ് 😍🥰TTEൽ വരുന്നത്. മാന്യമായ അവതരണം with family we can watch
    ആവശ്യമില്ലാതെ ആരെയും കുറ്റം പറയുമോ താഴ്ത്തി കെട്ടു ചെയ്യാറില്ല
    ഇത്രയും വ്യത്യസ്തമായ വീഡിയോ വരുന്ന ഒരു ചാനൽ വേറെ ഇല്ല
    Emil ഉണ്ടോ പിന്നെ video more colourful ❤️
    TTE😍

    • @minhaj1650
      @minhaj1650 3 ปีที่แล้ว +2

      M4tech ലെ jio മാച്ചായനെയും praveen മാച്ചനെയും ഒരു പോലെ സ്നേഹിക്കുന്നവർ നമ്മളെ ചാനലിൽ വരി❤️

    • @srikanthm3475
      @srikanthm3475 3 ปีที่แล้ว

      Yes

    • @beinghuman8642
      @beinghuman8642 3 ปีที่แล้ว

      അടിപൊളി

    • @abhirs7274
      @abhirs7274 3 ปีที่แล้ว

      Techtraveleat Latest ഇന്റർവ്യൂ, കറവക്കാരന്റെ മകൻ 😂, th-cam.com/video/AR2BlVF-Ua4/w-d-xo.html സുജിത്തേട്ടനുമായി SCAAM BGM sync ചെയുമ്പോൾ 🔥

  • @sunithk7218
    @sunithk7218 3 ปีที่แล้ว

    എന്ത് മനോഹരമായിട്ടാണ് വിഷ്ണു കടലിന്റെ മക്കളുടെ കാര്യങ്ങൾ വിശദീകരിക്കുന്നത് 🥰👍👍

  • @rayyanrayyu1101
    @rayyanrayyu1101 3 ปีที่แล้ว +3

    What is happiness?
    സാധാരണ ആളുകളുടെ ജീവിതരീതി കാണുന്നതാണ് happiness♥️ അവരുടെ മുഖത്തെ സന്തോഷം കാണുന്നത് ആണ് happiness🥰 . ഇങ്ങനെ മനസ്സിന് സന്തോഷം നൽകുന്ന ആളുകളെ കാണിച്ച് തരുന്ന സുജിതെട്ടൻ ആണ് ഞങ്ങളുടെ happiness ❤️

  • @salmanfaris7595
    @salmanfaris7595 3 ปีที่แล้ว +15

    ഒരു youtuber എങ്ങനെ ആവണം എന്നുള്ളതിന്റെ ഒരു ഒരു നേർ കയ്ച്ച കൂടിയാണ് സുജിത് ഭക്തൻ...... വളർന്നു വരുന്ന youtubersi നെ തന്റെ ചാനലിൽ കൂടി അവർക്ക് കൊടുക്കുന്ന പ്രോത്സാഹനം... ചെറുതല്ല 🔥👍

  • @Cinecut623
    @Cinecut623 3 ปีที่แล้ว +14

    ഇതുപോലെ ഒരു വെത്യസ്തമായ video കാണാൻ പറ്റിയതിൽ അതിയായ സന്തോഷം ഉണ്ട്.സുജിത്തേട്ടന്റെ video കാണുമ്പോൾ ആണ് ഇതുപോലത്തെ പുതിയ പുതിയ കാര്യങ്ങൾ മനസിലാക്കാൻ പറ്റുന്നെ ❤ ഒരായിരം സ്നേഹത്തോടെ അഗസ്ത്യ 👍❤

  • @cyber__killer3716
    @cyber__killer3716 3 ปีที่แล้ว +23

    മറ്റുള്ള TH-camrs നെ തളർത്താതെ വളർന്നുവന്ന സുജിത്തേട്ടൻ all പൊളിയാ 😘

  • @shamjith7997
    @shamjith7997 3 ปีที่แล้ว +8

    സ്വയം വളരുന്നതോടൊപ്പം മറ്റുള്ളവരെയും കൈപിടിച്ച് ഉയർത്തുന്ന സുജിത്തേട്ടൻ ആണെന്റെ ഹീറോ...

  • @bestvideos4464
    @bestvideos4464 3 ปีที่แล้ว +3

    കടൽ ജീവിതം എങ്ങനെയാണ്
    എന്ന്
    അവർക്കിടയിൽ പോയി ഷൂട്ട്‌ ചെയ്ത സുജിത്തേട്ടൻ ഒരുപാട് നന്ദി
    അറിയാത്ത പലതും ഈ വിഡിയോയിൽ അറിയാൻ പറ്റി ❤️❤️🥰🥰👍👍

  • @RibinRajEP
    @RibinRajEP 3 ปีที่แล้ว +40

    സുജിത്തേട്ടാ ആ മാസ്സ് എൻട്രി പൊളിച്ചു....

  • @vibi1
    @vibi1 3 ปีที่แล้ว +47

    സ്വന്തം ഉയർച്ചയ്ക്ക് ഒപ്പം മറ്റുള്ളവരെയും സപ്പോർട്ട് ചെയ്യുന്ന സുജിത് ബ്രോ ആണ് hero..

  • @rishinalungal3318
    @rishinalungal3318 3 ปีที่แล้ว +40

    വളർന്നു വരുന്നു ഓരോ യൂട്യൂബർ മാരെയും സപ്പോർട്ട് ചെയുന്ന സുജിത്തേട്ടൻ ഇരിക്കട്ടെ ഇന്നത്തെ Like 👍

  • @jayachandranr3364
    @jayachandranr3364 3 ปีที่แล้ว +1

    വളരെ വളരെ സന്തോഷം. നാം മീൻ കഴിക്കുമെങ്കിലും ഇക്കാര്യങ്ങളൊന്നും അറിയില്ലായിരുന്നു. പുതിയ കുറേ അറിവുകൾ തന്നതിന് നന്ദി. ഇത്തരം വ്ലോഗുകളാണ് താങ്കളെ വ്യത്യസ്തനാക്കുന്നത്. വിഷ്ണുവിനും നന്ദി.👍👍👍

  • @manukyadav9749
    @manukyadav9749 3 ปีที่แล้ว

    ഇന്ത്യയിൽത്തന്നെ സ്വന്തമായി സൈന്യം ഉള്ള ഏക സംസ്ഥാനം ...
    കേരളം ...നമമുടെ സൈന്യം .........കടലിന്റെ മക്കൾ ......
    Sujith broo and Vishnu extremely happy for the wonderful ആൻഡ് awesome video...

  • @gouthamnrd
    @gouthamnrd 3 ปีที่แล้ว +15

    വിഷ്ണു ചേട്ടൻ powli, നല്ല രീതിയില്‍ എല്ലാം പറഞ്ഞ്‌ കൊടുക്കുന്നുണ്ട് ഇന്നത്തെ എന്റെ like പുള്ളിക്ക് ഉള്ള ആണ്‌ 😁

  • @dreamtraveler9136
    @dreamtraveler9136 3 ปีที่แล้ว +64

    മത്സ്യതൊഴിലാളികൾ കേരളത്തിന്റെ പവർ 🔥😘

  • @AbrahamPeter10
    @AbrahamPeter10 3 ปีที่แล้ว +257

    ആ ബോട്ട് കാണിക്കാൻ വിട്ട് കൊടുത്ത മൊതലാളിക്കും വിവരിച്ചു കൊടുത്ത ആ കടൽ മച്ചാനും ഇരിക്കട്ടെ ഇന്നത്തെ ക്രെഡിറ്റ്

  • @abistravelogues4330
    @abistravelogues4330 3 ปีที่แล้ว

    വിഷ്ണു കൊള്ളാം പൊളിച്ച്... നല്ല പോസറ്റീവ് vibe.... നല്ല എനെർജി

  • @vdkghettogoals2066
    @vdkghettogoals2066 3 ปีที่แล้ว +1

    വന്ന വഴി മറക്കാത്ത വിഷ്ണു...
    അധ്വാനിക്കുന്ന കടൽ മക്കൾ...🔥
    Appreciate it.... ജീവിക്കാൻ പഠിച്ചവനാ...

  • @Dreamtraveler_Rajeev
    @Dreamtraveler_Rajeev 3 ปีที่แล้ว +14

    കടൽ മച്ചാൻ ഉഷാറാണല്ലോ. സൂപ്പർ കടൽ life

  • @naveenkrishnaa.r3389
    @naveenkrishnaa.r3389 3 ปีที่แล้ว +122

    കിലോ 500 400 നല്ല വിലയാ ചെക്കന്റെ മുഖത്ത് ഭയങ്കര സന്തോഷം
    അത് മാർക്കറ്റിൽ എത്തുമ്പോൾ 1000

  • @shajikochukunju9233
    @shajikochukunju9233 3 ปีที่แล้ว +5

    നാഗവല്ലിയുടെ ആഭരണം കാണിച്ചു കൊടുക്കുന്ന ഗംഗയേ പോലെ.. ആയി പോയി കടൽമച്ചാൻ.....☺സുജിത്ത് bro യും കടൽ മച്ചാനും പൊളിയാണ്

  • @sreejithkg6224
    @sreejithkg6224 3 ปีที่แล้ว

    അഴീക്കൽ ഹാർബറിനെക്കുറിച്ചും മൽസ്യ തൊഴിലാളികളുടെ അദ്ധ്വാനത്തെക്കുറിച്ചും ഈ വീഡിയോയിലൂടെ മനസ്സിലാക്കി തന്നതിന് നന്ദി.

  • @sajikochuveli1958
    @sajikochuveli1958 3 ปีที่แล้ว

    വിഷ്ണുവിനെ support ചെയ്ത സുജിത്തിന്റെ നല്ലമനസ്സിന് ഒരു big salute

  • @turbonair369
    @turbonair369 3 ปีที่แล้ว +39

    കടലിന്റെ മക്കൾക്ക് ഇരിക്കട്ടെ ഒരു ലൈക്ക്😀😀😀😍😍😍😍

  • @GOAT-de2rt
    @GOAT-de2rt 3 ปีที่แล้ว +342

    പ്രീമിയർ പത്മിനിയിൽ എമിലിൻ്റെ കിടിലൻ performance കണ്ട് വരുന്നവര് 👍

    • @minhaj1650
      @minhaj1650 3 ปีที่แล้ว +4

      M4tech ലെ jio മാച്ചായനെയും praveen മാച്ചനെയും ഒരു പോലെ സ്നേഹിക്കുന്നവർ നമ്മളെ ചാനലിൽ വരി❤️

    • @irshadalitabin_basheer6089
      @irshadalitabin_basheer6089 3 ปีที่แล้ว

      ഗുണ്ട സുഗു 🥰

    • @amal_neeradh
      @amal_neeradh 3 ปีที่แล้ว +1

      @@minhaj1650 അവരെ സ്നേഹിക്കണേൽ അവരടെ ചാനലിൽ പോയാ പോരേ ഇത്തിക്കണ്ണി 🙄

    • @AbhilashRS
      @AbhilashRS 3 ปีที่แล้ว +2

      Techtraveleat Latest ഇന്റർവ്യൂ, കറവക്കാരന്റെ മകൻ 😂, th-cam.com/video/AR2BlVF-Ua4/w-d-xo.html സുജിത്തേട്ടനുമായി SCAAM BGM sync ചെയുമ്പോൾ 🔥

  • @oceaniccreations7925
    @oceaniccreations7925 3 ปีที่แล้ว +10

    കടൽ ജീവിതത്തിന്റെ ഒരു ഏട് പകർത്തി തന്ന കടൽ മച്ചാനും സുജിത്ത് ഭായിക്കും .. എന്നും നന്മകൾ നേരുന്നു. 💞

  • @manoj.m.ovaikom2018
    @manoj.m.ovaikom2018 2 ปีที่แล้ว

    വിഷ്ണു എല്ലാ ആശംസകൾ... മിടുക്കനായി വളർന്നു വലിയ നല്ല മനുഷ്യൻ ആകണം... ദൈവം അനുഗ്രഹിക്കട്ടെ.... അമ്മയോട് അന്വേഷണം പറയു...

  • @ManojKumar-fb6in
    @ManojKumar-fb6in 3 ปีที่แล้ว +2

    പുതിയ യൂട്യൂബ്ഴ്‌സിനെ പരിചയപെടുത്തുന്നത് വളരെ നല്ല ഒരു കാര്യമാണ്. പതിവ് പോലെ തന്നെ ഈ വ്ലോഗും സൂപ്പർ. ഹാർഡ് വർക്കർ ആയ വിഷ്ണുവിന് ഒരു ബിഗ് സല്യൂട്ട്

  • @riswanks3400
    @riswanks3400 3 ปีที่แล้ว +10

    നമ്മുടെ ചെക്കൻ വിഷ്ണു ...
    അങ്ങനെ നമ്മുടെ സുജിത്ത് അണ്ണൻ കടലിൻ്റെ മക്കൾക്കൊപ്പം❤️❤️🔥🔥🔥
    T shirt ഉം ബോട്ടിൻ്റെ കളറും🔥

  • @MKNEELAMANA
    @MKNEELAMANA 3 ปีที่แล้ว +5

    പുതുമയുള്ള വീഡിയോ ഉണ്ടാക്കുന്ന പുതിയ യൂട്യൂബേഴ്സിനെ പ്രൊമോട്ട് ചെയുന്ന സുജിത്തേട്ടനെ കാണുമ്പോൾ ആണ് വന്ന വഴി മറന്ന പലരെയും എടുത്ത് കിണറ്റിൽ ഇടാൻ തോന്നുന്നത്.. സുജിത്തേട്ടൻ ഇപ്പോളും down to earth ആണ്

  • @adithyan1818
    @adithyan1818 3 ปีที่แล้ว +41

    നമ്മടെ സ്വന്തം നാട് ഓച്ചിറ അഴീക്കൽ❤️പക്ഷെ സുജിത് ചേട്ടനെ കാണാൻ പറ്റിയില്ല 😑❤️

  • @arununni1993
    @arununni1993 3 ปีที่แล้ว +1

    സുജിത്തേട്ടാ ഞാൻ കണ്ടതിൽ വച്ചു എനിക്ക് ഒരുപാട് ഇഷ്ട്ടം തോന്നിയ വീഡിയോ

  • @servicevrty2173
    @servicevrty2173 3 ปีที่แล้ว +1

    Sujithe bay നിന്റെ കൂടെയുള്ള പയ്യൻ അടിപൊളിയാണ് ഇഷ്ടപ്പെട്ടു 😘
    അടിപൊളിയായിട്ട് സംസാരിക്കുന്നുണ്ട്

  • @anilpr651
    @anilpr651 3 ปีที่แล้ว +5

    വിഷ്ണു നല്ല energetic ആണല്ലോ....🤗
    Full Support 👍

  • @ANZ1L
    @ANZ1L 3 ปีที่แล้ว +306

    കരുനാഗപ്പള്ളിക്കാർ ലൈക്‌ 👍

    • @dhananjaykrishna3709
      @dhananjaykrishna3709 3 ปีที่แล้ว +1

      KARUNAGAPPALLY da🔥

    • @ANZ1L
      @ANZ1L 3 ปีที่แล้ว

      @@dhananjaykrishna3709 പിന്നല്ല 💥💥

    • @akshays8733
      @akshays8733 3 ปีที่แล้ว +1

      Ochira

    • @AbhilashRS
      @AbhilashRS 3 ปีที่แล้ว +2

      Techtraveleat Latest , കറവക്കാരന്റെ മകൻ 😂, th-cam.com/video/AR2BlVF-Ua4/w-d-xo.html സുജിത്തേട്ടനുമായി SCAAM BGM sync ചെയുമ്പോൾ 🔥

    • @maiko707
      @maiko707 3 ปีที่แล้ว +1

      Alumpeedia da

  • @suhailsuhail183
    @suhailsuhail183 3 ปีที่แล้ว +32

    അടിപൊളി ഹാർബർ സുജിത്തേട്ട ലുങ്കി മടക്കികുതി നാടൻ steal പൊളിച്ചു

  • @sharafucss5257
    @sharafucss5257 3 ปีที่แล้ว

    Super video കടലിൻറെ പൊന്ന് മത്സ്യക്കച്ചവടം അതുതന്നെ വലിയ അത്ഭുതം

  • @shanojbigottie8254
    @shanojbigottie8254 3 ปีที่แล้ว

    വിഷ്ണുവിന് സപ്പോർട്ട് കൊടുത്ത സുജിത്തേട്ടൻ പോളിയാണ്.... സൂപ്പർ