"കാളിയൻ" എന്ന സിനിമയുടെ ഓഡിഷന് പോയപ്പോൾ എനിക്കുണ്ടായ ദുരവസ്ഥ !!!😡

แชร์
ฝัง
  • เผยแพร่เมื่อ 19 พ.ค. 2022
  • follow me on social media
    * invitescon...
    * / sanjay.arakkal

ความคิดเห็น • 14

  • @theakhil_5
    @theakhil_5 2 ปีที่แล้ว +2

    bro..... thettidhaarana aanu ningalk undaayath... njan tvm ninnum vannath airunnu... 8 am venue il ethi queue il ninnu.... ningal ee paramjile 2 manikyoor ennu.... 8 manik ninna njan stagil ethumbol 2pm ai... kshema aanu vendath.... pinne bro ningalde language kettit trissurkaaranai thonnunnu... apol ende chodiyam tvm-kochi slot auditionil vadake jillakaar endinu vannu?... ningal oraal... athe pole ethrayo per munne kereett undssvum!!!.... 8am vanna njan chest number 570 airunnu..... apol thanne manasilaakaam endubmaathram janam avide ondu ennu...passion ullavark punctuality undavan.... othiri auditions poit undu ennu alle bro paranje apol ariyathille registration timin munne queue start aavum ennu?? ende lifil poyathil vachu kaaliyan audition airunnu well organised... ningal aa gatein ullilengilum keriyirunengil athu ningalk manasilavumairunu... brok passion ondengil ningal ningalde lekshyathil ethuga thanna cheyum. kshema venam ellaathinum.... samayam avumbol elaarkum elaam sheri aavum... god bless u bro

    • @sanjayarakkal
      @sanjayarakkal  2 ปีที่แล้ว

      Avasaram kittayithil santhosham suhurthe. 👍
      Enik angane oru anubavam undayathu kondannu, njan ingane oru video cheyyendivannath. Allathe areyum mosakkarakkan vendiyalla. Angane thonniyenkil sorry🙏. Enikum ithinu munpu ingane oru anubhavam undayittund.
      God bless you to.. Bro.
      Njan cinema ye branthamayi ishtapedunna oralanu. Pakshe angane oru anubhavamundayappol..
      🙏🙏

  • @rajeshv7910
    @rajeshv7910 2 ปีที่แล้ว +1

    ഇങ്ങനെയുള്ള ഓഡിഷൻ സിനിമയുടെ പരസ്യമാണ്

  • @entertainingmallu4237
    @entertainingmallu4237 2 ปีที่แล้ว +2

    Ingane ethrayo auditionukal namma moonjiyirikkunnu

  • @nineshardra
    @nineshardra 2 ปีที่แล้ว +1

    😞😞

  • @sheelasureshsheela1619
    @sheelasureshsheela1619 2 ปีที่แล้ว +1

    Verutha photo iduth vittu

  • @rajeshnarayanan642
    @rajeshnarayanan642 2 ปีที่แล้ว +3

    എടാ ഇങ്ങനെ നുണ പറയരുത്... ഞാൻ കാളിയന്റെ കാസ്റ്റിംഗ് ഡയറക്ടർ ആണ് രാജേഷ് നാരായണൻ ആണ്... എന്തിനാ മോൻ ഇങ്ങനെ നുണ പറയുന്നത്... എടാ അവിടെ എല്ലാവരേം ഓഡിഷൻ ചെയ്തു

    • @sanjayarakkal
      @sanjayarakkal  2 ปีที่แล้ว +2

      ഞാൻ ഒരിക്കലും നുണ പറഞ്ഞിട്ടില്ല സർ എനിക്ക് ഉണ്ടായ ഒരു ദുരനുഭവമാണ് ഇതിലൂടെ പരാമർശിച്ചത്. അന്നേ ദിവസം (ആദ്യ ദിവസം ) നിരവധി ആൾക്കാരെ പിരിച്ചു വിടുകയും അതുമൂലം ഉണ്ടായ സംഘർഷം കാരണം പോലീസ് വരുകയും തുടർന്ന് പ്രശ്നം വഷളാവുകയും ചെയ്തതാണ്.
      കണ്ണടച്ചു ഇരുട്ടാക്കാൻ ശ്രമിക്കരുത് sir 🙏

    • @rajeshnarayanan642
      @rajeshnarayanan642 2 ปีที่แล้ว +1

      @@sanjayarakkal പോലീസ് വന്നു അവർ കുറച്ചു അപമര്യാദയായി പെരുമാറി അത് ഞങ്ങള്ക്ക്‌ വിഷമം ഉണ്ടാക്കിയ കാര്യം ആണ്... പിന്നെ ഒരു ആര്ടിസ്റ് ആകാൻ ഒരാൾ അനുഭവിക്കുന്ന വേദനകൾ നന്നായി മനസിൽ ആകുന്നവർ ആണ്... അത് കൊണ്ട് വ്യക്തമായ പ്ലാനിങ് ആയിരുന്നു ആ ഓഡിഷൻ.. പൃഥിരാജിന്റ സിനിനക്ക് ഓടിഷൻ വഴി പരസ്യo അതിന്റെ ആവശ്യം ഇല്ല എന്ന് എല്ലാവർക്കും അറിയാവുന്ന കാര്യം ആണ്... നല്ല നിലയിൽ നടന്ന ഓഡിഷനെ ഇങ്ങനെ മോശം ആകരുത് കാരണം എല്ലാവർക്കും അവസരം കിട്ടാൻ അത്രക്ക് നല്ല രീതിയിൽ ചെയ്ത് ഓഡിഷൻ ആണ്

    • @painkiller-px2wt
      @painkiller-px2wt ปีที่แล้ว

      @@rajeshnarayanan642 audition കഴിഞ്ഞോ

    • @painkiller-px2wt
      @painkiller-px2wt ปีที่แล้ว

      @@rajeshnarayanan642 എനിക്കൊരു chance തരാമോ sir

  • @itsmemalayali976
    @itsmemalayali976 2 ปีที่แล้ว +1

    എന്ത് പറയാനാ brohh,