Thankamani | കുറച്ചു പറയാനുണ്ട്😡| This is not a review | Dileep |Ratheesh Reghunadan |

แชร์
ฝัง
  • เผยแพร่เมื่อ 6 ต.ค. 2024

ความคิดเห็น • 7

  • @joshybenadict6961
    @joshybenadict6961 7 หลายเดือนก่อน +1

    ഒരു സീരിയൽ ടൈപ്പ് സിനിമ bro 😢

  • @zalbicelesta7851
    @zalbicelesta7851 7 หลายเดือนก่อน +4

    ഡേയ്.. ഞാൻ ഒരു റിവ്യൂ പോലും കാണാതെ പോയി കണ്ടതാണ് തങ്കമണി. എനിക്ക് ഒട്ടും കണ്ടോണ്ടിരിക്കാൻ പറ്റിയില്ല. നല്ല ഊള പടം. നല്ല പടമാണെങ്കിൽ നല്ലത് പറയും. മോശം പടത്തിനെ ഇങ്ങനെ തള്ളി മറിച്ചാൽ അത് നല്ല പടമാവില്ല. ഈ പറഞ്ഞ ദിലീപിന്റെ രാമലീല വിജയിച്ചില്ലേ. ഒരു മാതിരി സീരിയൽ ലെവൽ പടം എടുത്ത് വെച്ച് നിന്നെ പോലുള്ളവർ ഇങ്ങനെ തള്ളി മറിക്കുന്നത് കാണുമ്പോൾ സഹതാപം തോനുന്നു

    • @avishkarps
      @avishkarps 7 หลายเดือนก่อน +1

      Elaavarkhum ore taste alaa nikhalk istapetilaa enuu vachu elaavarkhum istepedathee irikanam enundoo manjumal boys vare istepedathee ethra perund

    • @zalbicelesta7851
      @zalbicelesta7851 7 หลายเดือนก่อน

      @@avishkarps അത് വീഡിയോ ചെയ്തവനോട് പറ. നിനക്കും അവനും ഇഷ്ടപ്പെട്ടെന്ന് കരുതി ബാക്കിയുള്ളവരും ഇങ്ങനത്തെ ഊള പടം ഇഷ്ട്ടപെട്ടു എന്ന് പറയണോ

  • @thankgodsecret4973
    @thankgodsecret4973 6 หลายเดือนก่อน

    ഫാമിലി audience നു ഇഷ്ടമാകും.. പടത്തിൽ പോരായ്മകൾ ഇല്ല എന്നല്ല.. പോലീസ് ഓഫീസർ ആയി അഭിനയിച്ച നടിയും ഫസ്റ്റ് half lag ഉം ആണ് problem ആയി തോന്നിയത്.. Second half നല്ല പോലെ ഇഷ്ടമായി.

  • @NaseemaNajeeb-l6s
    @NaseemaNajeeb-l6s 7 หลายเดือนก่อน

    ഒരു rivew polum കാണാതെയാണ് ഞാൻ കണ്ടത് എനിക്ക് ishttamailla

  • @blvckwxngs3668
    @blvckwxngs3668 6 หลายเดือนก่อน

    Veruthe poyi...