Prank🤣ഉണ്ണീടെ കള്ളത്തരങ്ങൾ ഒക്കെ പിടിച്ചു🙄ഉണ്ണി പഠിപ്പ് നിർത്തി😅Mummyക്ക് ഒരു അടാർ Prank🤣Vlog/99

แชร์
ฝัง
  • เผยแพร่เมื่อ 26 ต.ค. 2024

ความคิดเห็น • 804

  • @snp-zya
    @snp-zya 3 ปีที่แล้ว +719

    മമ്മിയുടെ സങ്കടം കണ്ടോ.. 😑
    എല്ലാ അമ്മമാർക്കും മക്കളോടുള്ള
    സ്നേഹവും കരുതലും ഇത് തന്നെ.. ❤️

    • @shined_blushy_ashi
      @shined_blushy_ashi 3 ปีที่แล้ว +17

      Ente padachone ingaleedem vanno😂😂

    • @artworld7546
      @artworld7546 3 ปีที่แล้ว +7

      Chettanum comment chettan annle😁😁

    • @bikelover9262
      @bikelover9262 3 ปีที่แล้ว +10

      Enga paathaalum nii 😂🤣

    • @saleenaseli7498
      @saleenaseli7498 3 ปีที่แล้ว +6

      Njnum cmntil kandal ithenneya chinthikuka. Padachone ivarivideyum undo ennu

    • @vinojvinu5833
      @vinojvinu5833 3 ปีที่แล้ว +3

      @@shined_blushy_ashi 😄😄

  • @MalluFamilySujin
    @MalluFamilySujin 3 ปีที่แล้ว +2040

    അതെ ടീച്ചർക്ക് ഭ്രാന്താണ് 😂🤣😂

  • @snp-zya
    @snp-zya 3 ปีที่แล้ว +668

    PRANK എന്ന് കണ്ടാൽ എവിടെ
    ആയാലും കേറി കാണും.. 😂👌

  • @aryadas8461
    @aryadas8461 3 ปีที่แล้ว +114

    Amma യെ പോലെ നമ്മളെ സ്നേഹിക്കുന്ന ആരും ഇല്ല. അമ്മേടെ വിഷമം കണ്ടിട്ട് സഹിക്കാൻ പറ്റില്ല. പാവം മമ്മി. മമ്മി നെ prank ചെയ്യണ്ടായിരുന്നു പാവം ❤️❤️❤️❤️😍😍😍😘😘

  • @akcta2045
    @akcta2045 3 ปีที่แล้ว +372

    ഇപ്പോൾ വീട്ടിൽ *LOCK* ആയി വെറുതെ ഇരിക്കുമ്പോൾ ഒരാൾക്ക് പ്രാങ്ക് കൊടുക്കുന്നത് കാണാൻ എന്ത് നല്ല ഭംഗി ആണ് അറിയോ 🤭😅

  • @shaharbanlakshadweep5410
    @shaharbanlakshadweep5410 3 ปีที่แล้ว +72

    ഉണ്ണിനെ കാണുമ്പോ മലരിനെ പോലെ സത്യം.... നവീൻ പൊളിയുടെ കൂടെ അഭിനയ്ച്ച നടിനെ polr🥰😍😍😍

  • @rejaaa_jpeg
    @rejaaa_jpeg 3 ปีที่แล้ว +1269

    ഇങ്ങൾ സുജിനേട്ടനിട്ട് ഒരു call പ്രാങ്ക് കൊടുക്ക് പൊളിക്കും..!!😺❣️

    • @malluyoutuber7846
      @malluyoutuber7846 3 ปีที่แล้ว +115

      ഇത് സുജിനേട്ടൻ വായിച്ചാൽ അതിനേക്കാൾ powlikkum 😂😂

    • @sheenae3268
      @sheenae3268 3 ปีที่แล้ว +21

      Athanne

    • @Ardrah.h
      @Ardrah.h 3 ปีที่แล้ว +7

      😂

    • @feanusreevava4291
      @feanusreevava4291 3 ปีที่แล้ว +13

      Unni eathrala?

    • @lindawilson6130
      @lindawilson6130 3 ปีที่แล้ว +11

      @@feanusreevava4291 10 കഴിഞ്ഞു

  • @ghoomonachobysivadivya2651
    @ghoomonachobysivadivya2651 3 ปีที่แล้ว +161

    😃😃😃പാവം മമ്മി.... ഒരല്പം കൂടെ കഴിഞ്ഞെങ്കിൽ ഉണ്ണിക്കുട്ടിക്ക് കിട്ടിയേനെ മമ്മിടെ കയ്യിന്നു 🙆‍♀️.....

  • @afasherbi5065
    @afasherbi5065 3 ปีที่แล้ว +135

    Amma vadiyum ayii varumpol unniyude expression repeats adich kandavar undoo

  • @aishumol4279
    @aishumol4279 3 ปีที่แล้ว +66

    ഉണ്ണി വാവ പ്രാങ്ക് പൊളിച്ചു... എന്നാലും മമ്മി പാവം

  • @Ajmal-ry3mh
    @Ajmal-ry3mh 3 ปีที่แล้ว +89

    ചന്ദന മരത്തിൻറെ ഇല നന്നായിട്ട് കയ്യിൽ ഇട്ട് തുടങ്ങിയതിനുശേഷം നെറ്റിയിൽ വച്ച് കൊടുക്കുക പിന്നീട് ഒരിക്കലും തലവേദന ഉണ്ടാവുകയില്ല ഇത് രണ്ടുദിവസം തുടർച്ചയായി ഒരു മൂന്നു തവണയെങ്കിലും ചെയ്യണം

    • @user12312
      @user12312 3 ปีที่แล้ว +10

      അതിനിപ്പോൾ ഏത് വീട്ടിലാ ചന്ദന മരം ഉള്ളത് ☹️☹️ ഒക്കെ അകിൽ ആണ്

    • @NatureKit
      @NatureKit 3 ปีที่แล้ว

      @@user12312 same

    • @ec4entertainment522
      @ec4entertainment522 3 ปีที่แล้ว

      ഒരിക്കലും കിട്ടാത്ത സാധനങ്ങൾ ഒക്കെ വലിയ ഔഷധം ആണ്... കാരണം എന്താ അത് കിട്ടില്ലെന്ന്‌ മരുന്ന് പറഞ്ഞു കൊടുക്കുന്നവർക്ക് അറിയാം 😉

    • @Ajmal-ry3mh
      @Ajmal-ry3mh 3 ปีที่แล้ว

      @@ec4entertainment522 bro aarane ide kittathadanennu paranjade tangaalode verude Anavishyamayi samsarikkarude anubavam kondane paranjade orupade aalukalude asugam ingane bedamayadumane ok

  • @meera2573
    @meera2573 3 ปีที่แล้ว +21

    Prank polichu... Pavam amma pedichi poyi...enthayalum kidukkii😍😍😍💞💞💞💞

  • @sinuakbar6867
    @sinuakbar6867 2 ปีที่แล้ว +8

    ഒരാൾ തെറ്റ് ചെയ്താൽ രണ്ട് പേർക്കും കിട്ടും എന്ന് പറഞ്ഞില്ലേ, അത് എന്റെ ഉമ്മയും അങ്ങനെ തന്നെയാ, എനിക്ക് തോന്നുന്നേ എല്ലാ അമ്മമ്മാരും അങ്ങനെ ആണെന്ന് തോന്നുന്നു 😂😂😂😂,, ഇതിൽ നിന്ന് എന്ത്‌ മനസിലാക്കാം അമ്മമാർക്ക് എല്ലാ കുട്ടികളും ഒരു പോലെ ആണ് 🤣🤣🤣🤣

  • @MASTERGAMING-cq7fb
    @MASTERGAMING-cq7fb 3 ปีที่แล้ว +24

    കൊള്ളാം poliyanu tto
    Enthayalum unniyudeyum vavayudeyum അഭിനയം poliyanu tto😂❤

  • @class7g814
    @class7g814 3 ปีที่แล้ว +14

    I couldn't believe tht mother is ur mummy, she only looks lyk ur sister. So pretty she looks 😍❤️❤️❤️😍

  • @Farshana__farsu
    @Farshana__farsu 3 ปีที่แล้ว +33

    അടി കിട്ടും എന്ന് ഉറപ്പായ ഉണ്ണി🤣'അമ്മ prank🤣😂

  • @sijithrasiji9056
    @sijithrasiji9056 3 ปีที่แล้ว +651

    മല്ലു ഫാമിലിക്ക് ഒരു പ്രാങ്ക് വേണം എന്നുള്ളവർ ലൈക്‌ 😂

  • @chinjukrishna2253
    @chinjukrishna2253 3 ปีที่แล้ว +52

    Ithrem orginality ulla prank first time aa kanunne... 👌

  • @sindhuponnu1043
    @sindhuponnu1043 3 ปีที่แล้ว +39

    പാവം മമ്മി തിരിച്ചു ഉണ്ണിക്ക് വാവക്ക് ഒരു prank കൊടുക്കണം ചിരിച്ചു ഒരു വഴി ആയി.... എന്തായലും രണ്ടാൾക്കും നല്ല adikitti 🤣🥰🥰❤️❤️❤️

  • @joy3621
    @joy3621 3 ปีที่แล้ว +31

    എന്നാലും ഇത് ഭയങ്കര പ്രാങ്ക് ആയി പോയി 🤣🤣🤣🤣😂😂😂😂😂

  • @joy3621
    @joy3621 3 ปีที่แล้ว +9

    എനിക്ക് തോന്നുന്നു യൂട്യൂബിനും പ്രാങ്ക് വീഡിയോ ആണ് ഇഷ്ട്ടം എന്ന് തോന്നുന്നു. കാരണം ഇന്ന് നിങ്ങളുടെ വീഡിയോയിൽ ഏഷ്യാനെറ്റ്‌ പോലെ ഭയങ്കര പരസ്യം ആയിരുന്നു അടിപൊളി 👍👍👍👌👌👌👌

  • @aryadas8461
    @aryadas8461 3 ปีที่แล้ว +36

    സാരല്യ ചേച്ചി തലവേദന പെട്ടന് മാറട്ടെ

  • @andios5236
    @andios5236 3 ปีที่แล้ว +7

    ഉണ്ണിയും വായും ഒരു രക്ഷയും ഇല്ല ചേച്ചീ ഒരു പാട് വളർന്നു യുടൂബിൽ😀😀😀😀😀😀😀

  • @krishnakumarchembotethodi3701
    @krishnakumarchembotethodi3701 3 ปีที่แล้ว +1

    മമ്മിയെ ശരിക്കും..... ഫൂൾ ആക്കി 👍👍👍👍👍💕💕💕💕💕💕🌹🌹🌹❤❤❤👌👌👌👌കിടിലൻ വീഡിയോ......

  • @athiraayyappanm1616
    @athiraayyappanm1616 3 ปีที่แล้ว +18

    Amma karanjappoo vishammayiii... Ennalumm plan nannayirunnuu... Eniyumm pratheeshikkunuu😀😅😋

  • @ghoomonachobysivadivya2651
    @ghoomonachobysivadivya2651 3 ปีที่แล้ว +603

    Prank എന്ന് കേട്ടപ്പോൾ ഓടി വന്നവർ ഉണ്ടോ... 😂😂😂

  • @dazzlerm4905
    @dazzlerm4905 3 ปีที่แล้ว +141

    Oru online class polum attend cheyyathe +2 exam ezhuthiya le njan 😎 ...Enne pole aarelum undo 💥

  • @geethuraj3926
    @geethuraj3926 3 ปีที่แล้ว +16

    First comment. Enteth aakattee.....unni fans vaayooo

  • @btsworld7169
    @btsworld7169 3 ปีที่แล้ว +5

    Prankukal ഏറ്റുവാങ്ങാൻ മമ്മിയുടെ ജീവിതം ഇനിയും ബാക്കി 😄. ഉണ്ണിക്ക് നല്ലൊരു prank കൊടുക്കണം 👍

  • @sabiaju7457
    @sabiaju7457 3 ปีที่แล้ว +10

    ഇതൊക്കെയാണ് prank video പൊളിച്ചു 🥰 😍✌️✌️

  • @prasadkumar5811
    @prasadkumar5811 3 ปีที่แล้ว +19

    ഇന്നത്തെ ഫ്രാങ്ക് അടിപൊളിയായിരുന്നു നിങ്ങൾ രണ്ടുപേരും സമ്മതിക്കണം ഒരു രക്ഷയും ഇല്ല 👍💜❤️🧡💛💚💙🏵️🌸🌺🌷

  • @mithrshahakeem
    @mithrshahakeem 3 ปีที่แล้ว +23

    പാവം മമ്മി സങ്കടം കണ്ടോ 😄ഇനി മല്ലു ഫാമിലിയെ കൂടെ പ്രാങ്ക് ചെയ്യൂ 👍😄😄

  • @ammuzz8716
    @ammuzz8716 3 ปีที่แล้ว +4

    Engane Oru ammayum randu makkalum💋 ente ponno, makkalde karyathil ammakk nthoru responsibility aanu ennariyo😘. sathyam paranja unniyum vavayum lucky guys aaanu🤩. chirich thallunna mommy😂 adipoli

  • @vanishaji645
    @vanishaji645 3 ปีที่แล้ว +35

    Pavam ammaa💕amma eshttam

  • @anunishad1601
    @anunishad1601 3 ปีที่แล้ว +12

    പാവം അമ്മ..,. അമ്മയെ ഇനി വിഷമിപ്പിക്കരുത് മക്കളെ...അമ്മക്ക് തലവേദന ഉള്ളതല്ലേ..... Love you ammaaa.,. ❤❤

  • @miniabraham7391
    @miniabraham7391 3 ปีที่แล้ว +34

    ഇതിനാണ് പറയുന്നേ വടി കൊടുത്തിട്ടേ അടി മേടിക്കുക എന്ന് 😄

  • @Aswathi135
    @Aswathi135 3 ปีที่แล้ว +7

    Unniye intro kanan malar miss cut ind ttooo enik mathranoo thonniyath...🙄🙄😍😍😍💯💯😘

  • @mufeethaaloor5754
    @mufeethaaloor5754 3 ปีที่แล้ว +11

    Pavam amma .amma karanju ...athra ishtta ningale(unni vava)

  • @simisworldpalluruthy
    @simisworldpalluruthy 3 ปีที่แล้ว +5

    Wow.... കലക്കിട്ടോ അടിപൊളി എന്റെ ഉണ്ണിമോളേ 😂😂

  • @rejaaa_jpeg
    @rejaaa_jpeg 3 ปีที่แล้ว +101

    അമ്മ നല്ല കലിപ്പായല്ലോ...!!😂
    Prank success😺❣️

  • @annababu3483
    @annababu3483 3 ปีที่แล้ว +6

    Unni chechiyum... Vava chechiyum.. Abinayam poli...👌❤..... Prankum polichu.... 😅

  • @vaishnaviprakash6568
    @vaishnaviprakash6568 2 ปีที่แล้ว +3

    മമ്മിയെ കരയിപ്പിക്കല്ലേ മമ്മിയുടെ മനസ്സ് വേദനിക്കുന്ന പോലുള്ള പ്രാങ്ക് ഒന്നും ചെയ്യല്ലേ പിള്ളേരെ മമ്മി കരയുന്ന കാണുമ്പോൾ സങ്കടം വരും 😢

  • @serahmariyamkurian6943
    @serahmariyamkurian6943 3 ปีที่แล้ว +67

    അല്പം കൂടി കഴിഞ്ഞെങ്കിൽ വേപ്പ് കഷായം കുടിചിട്ട് കിടന്ന് ഉറങ്ങാമായിരിന്നു... 🤣🤣
    അമ്മ കുട്ടി ഇഷ്ടം... ❤❤

  • @pramodkumarkalarikkal2059
    @pramodkumarkalarikkal2059 3 ปีที่แล้ว +57

    വാവയുടെ അമ്മക്ക് ടെൻഷൻ കൂടുതലാ എന്നും ടെൻഷനാ രണ്ട് പെൺമക്കളുടെ കാര്യത്തിലും വളരെ വിഷമം ഉണ്ട്

  • @suvaibithm3064
    @suvaibithm3064 3 ปีที่แล้ว +7

    ഞാൻ ആദ്യമായി ആണ് നിങ്ങളുടെ വീഡിയോ കാണുന്നത് മല്ലു ഫാമിലിയിൽ കണ്ടിട്ടുണ്ട് അപ്പോൾ ഞാൻ വിചാരിച്ചു ഉണ്ണി വാവയുട ചേചിയാണ് എന്നാണ് ഇപ്പോൾ ആണ് മനസ്സിലായത് അന്മയാണ് എന്നത്

  • @anoopanu3595
    @anoopanu3595 3 ปีที่แล้ว +3

    അച്ചോടാ ...ചേച്ചീടെ തലവേദന കൂട്ടിയല്ലേ... രണ്ടു പൊക്കിരീസും...❤️✌️...
    ഉണ്ണിചേച്ചിവാവാ വ്ലോഗ്സ്
    💪💚💚💚

  • @sparkrider8851
    @sparkrider8851 3 ปีที่แล้ว +15

    Ennalle thottuu waiting annuu video kkii vedittuuu

  • @anishasathiya2228
    @anishasathiya2228 3 ปีที่แล้ว +8

    Prak chetha time il ellarum sad aya pol Kannu niranju. Ellarum chirichapo njanum chirichu ❤️❤️❤️
    Sorry for late watching ❤️❤️❤️

  • @renetonoble5691
    @renetonoble5691 3 ปีที่แล้ว +17

    കുട്ടിയുടെ അഭിനയം വേറെ ലെവൽ ആണ് ട്ടോ 👏

  • @RidhaJabeen
    @RidhaJabeen 3 ปีที่แล้ว +18

    Unnivava Vlogs sthiram preshakar undo👍👍👍😍😍

  • @shalumachan990
    @shalumachan990 3 ปีที่แล้ว +15

    ചേച്ചി കിട്ടിയ ചാൻസ് നല്ലോണം ചൂരൽ കൊണ്ട് പൊട്ടിച്ചു കൊടുക്കാത്തത് വളരെ മോശമായി ഉണ്ണിക്ക് 😂😂

  • @shamla2551
    @shamla2551 3 ปีที่แล้ว +15

    Prank adipwoli💥
    പാവം ഞങ്ങടെ അമ്മ കുട്ടി 😶
    നല്ലോണം വേഷമായി പാവത്തിന്☹️
    Anyway prank superb💗👌👍
    Iniyum ithpole kure interesting aaytulla vdeos cheyyannamto😌
    Keep going mwuthmannyeeiiss💞💖

  • @kuttiesvlogs5884
    @kuttiesvlogs5884 3 ปีที่แล้ว +37

    എന്തായാലും പ്രാങ്കിന്റെ സ്ക്രിപ്റ്റ് 👌👌😝😄

  • @fathimapathuspathus2254
    @fathimapathuspathus2254 3 ปีที่แล้ว +5

    Dr sajid kadakkal. എന്ന ഒരു ചാനൽ ഉണ്ട് യൂട്യൂബിൽ അതിൽ ഉണ്ട്. തലവേദന മാറാനുള്ളത്

  • @ahanapratheesh5950
    @ahanapratheesh5950 3 ปีที่แล้ว +1

    ഞാൻ നിങ്ങളുടെ വീഡിയോ ആദ്യമായിട്ടാണ് കാണുന്നത്... മമ്മിയും മക്കളും powlichu.... Super👌👌. Sujin chettante relatives annale. Mallu family othiri ishttamanu. ❤❤❤ ippo nigalem❤

  • @Devunihaavlogs
    @Devunihaavlogs ปีที่แล้ว

    Niggale വലിയൊരു fan ahnnu videos എല്ലാം കാണാറുണ്ട് സൂപ്പർ ആണ്

  • @andios5236
    @andios5236 3 ปีที่แล้ว +12

    അയ്യോ ആ പാവം ചേച്ചിയെ പറ്റിച്ചോ നിങ്ങൾ ആമുഖത്ത് നോക്കി നിങ്ങൾക്ക് എങ്ങനെ തോന്നി പ്രാങ്ക് ചെയ്യാൻ😀😀😀😀😀😀

  • @athiragireesh5314
    @athiragireesh5314 3 ปีที่แล้ว +3

    Prank ishtam 😍 vaavede chiri😄 unnikum വാവക്കും അടിപൊളി ഒരു പ്രാങ്ക് കൊടുക്കണം മമ്മി

  • @Muku922
    @Muku922 3 ปีที่แล้ว +3

    Powli....powli......powli......powli.... Iniyum venam inganthe prank. Vavakutty ishttam💞💞💞😍😍😍

  • @akhilamp1934
    @akhilamp1934 3 ปีที่แล้ว +9

    Congrats dears 40K subscribers 🥳❣️🎉

  • @abdulsalim3707
    @abdulsalim3707 3 ปีที่แล้ว +14

    Polii prank 😅♥️ enniyum nallla prank vennam

  • @shahanashaan8497
    @shahanashaan8497 3 ปีที่แล้ว +112

    ഇന്നലെ മുതൽ prank എന്ന് കേട്ടപ്പോൾ wyt ചെയ്യ്തവർ ഉണ്ടോ 💞💞💞

  • @devikanambisan3490
    @devikanambisan3490 3 ปีที่แล้ว +3

    Pavam mummy karanjupoyi
    Ennalum prank nannaayittindu
    Unni & Vavakutty polichuu tto 👌👌👌👌

  • @houseworld23
    @houseworld23 3 ปีที่แล้ว +96

    മമ്മീടെ രണ്ട് മുത്തുമണികൾ
    അമ്മക്കിട്ട് നല്ല കിടിലൻ പ്രാങ്ക്
    കൊടുത്തല്ലോ...!!😹

  • @afraafi3698
    @afraafi3698 3 ปีที่แล้ว +6

    ഇന്നലെ വിഡിയോ കുറച്ച് കണ്ടപ്പോൾ ഈ വീഡിയോക്ക് കാത്തിരിക്കുകയായിരുന്ന 🤣ഇനിയും വേണം അടിപൊളി prank വീഡിയോ👍👍👍🥰🔥🔥

  • @mubeenaniyas8339
    @mubeenaniyas8339 3 ปีที่แล้ว

    Unnivava super sister 🥰🥰. Nalla mammy👩‍👩‍👧 Poli njan ella videos kannarund.

  • @purple6931
    @purple6931 3 ปีที่แล้ว +2

    Wow ee.. prang polichu 😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @MALLUKDY
    @MALLUKDY 2 ปีที่แล้ว +1

    My Grainന് ന്നലൊരു Trick Mant ഹോമിയോ Doctore കാണിച്ചാൽ തീച്ചയായും മാറും എനിക്ക് വലിയൊരു അനുഭവം ഉണ്ട്

  • @ഷഹാനഷാനു
    @ഷഹാനഷാനു 3 ปีที่แล้ว +7

    എല്ലാ അമ്മമാരും മക്കളുടെ കാര്യത്തിൽ ഇങ്ങനൊക്കെ തന്നെ ❤️❤️❤️❤️❤️❤️❤️❤️❤️ ഈ vdo കണ്ടപ്പോഴാ എനിക്ക് ഈ അമ്മയോട് ഇഷ്ടം തോന്നിയത്.... ഈ ഒരു vdo യിൽ full ആ അമ്മയുടെ തനിപകർപ്പ് ഞാൻ ആയിരുന്നു.... ഞാനും ഇങ്ങനൊക്കെ തന്നെ ❤️

  • @3stars8779
    @3stars8779 3 ปีที่แล้ว +2

    വാവ ചേച്ചിയുടെ അഭിനയം പൊള്ളിച്ചു

  • @ameerami3204
    @ameerami3204 3 ปีที่แล้ว +27

    Vava pwoliyatto😍😍

  • @vimala3823
    @vimala3823 3 ปีที่แล้ว

    എന്റമ്മോ ഇത്രേം റിയാലിറ്റി ഒാ polichu ഉണ്ണി വാവ ചേച്ചി

  • @SatheeshSatheesh-ft1dz
    @SatheeshSatheesh-ft1dz 3 ปีที่แล้ว +28

    ചെച്ചി പോട്ടെ തിരിച്ചു കൊടുകാം 👍 ഉണ്ണി വാവയും പഠിക്കുന്ന മക്കൾ അല്ലെ പിന്നെ അതിനാ പേടിക്കുന്നെ

  • @safnaahh._
    @safnaahh._ 2 ปีที่แล้ว +1

    Mummynee kaanan vayangara cut aantto unniyudeyum vavanteyum aduth nikkumbo avarudee friend aanenn thonnunnu

  • @anitathomas3899
    @anitathomas3899 3 ปีที่แล้ว +16

    Eni sujinettanum oru prank kodokkuvo polikkum

    • @mallutrollsworld8425
      @mallutrollsworld8425 3 ปีที่แล้ว

      😍മല്ലുഫാമിലിയുടെ പ്രാങ്ക് വീഡിയോസ് ട്രോൾ കാണുവാൻ എന്റെ ചാനലിൽ കേറിനോക്കൂ....ചാനൽ 😍ഇഷ്ട്ടമായാൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കരുതേ....🙏

  • @7abhivijay
    @7abhivijay 3 ปีที่แล้ว +1

    Tik tokil ningale ellarum ariyam pappaye kandittund full support family👌

  • @anaghaachoozworld8403
    @anaghaachoozworld8403 3 ปีที่แล้ว

    Last adikkan poyadh polichuu

  • @kanmaniponnu2355
    @kanmaniponnu2355 3 ปีที่แล้ว +1

    Praank polichuu👌👌😍.. Enkilum penmakkalulla ammamarude vedana athu kandapol sankadmayi... Chechii.. Ennum nanmakal undakate 💖💖💖

  • @shafeedas_kitchen3166
    @shafeedas_kitchen3166 3 ปีที่แล้ว

    മൂന്നു പേരും സൂപ്പർ മുടി ഒത്തിരി ഉണ്ടെല്ലോ മൂന്നു പേർക്കും ഞാൻ അത്യം കണ്ടപ്പോൾ ചേച്ചിയും അനിയത്തിയും എന്ന് വിജാരിച്ചു കുജൂസിന്റെ കല്യാണത്തിന് അമ്മയും മക്കളും ആണല്ലേ അങ്ങനെ യാണ് നിങ്ങളെ വിഡിയോ കാണാൻ തുടങ്ങിയെത് ❤❤❤❤🥰🥰🥰😘😘😘

  • @deeuuh
    @deeuuh 3 ปีที่แล้ว +5

    Kore prank kandin passhe ith polathee kandittillaaa😂😂ishttayii

  • @vijayasajeev6518
    @vijayasajeev6518 3 ปีที่แล้ว +7

    Ini nammude sujinettanu oru call prank chayyumo plzzz

  • @akitha_eo_aeri4074
    @akitha_eo_aeri4074 3 ปีที่แล้ว

    Amma enth sundhariyan... njan karuthi chechi aayirikkumenn..

  • @dazzlerm4905
    @dazzlerm4905 3 ปีที่แล้ว +2

    Ente ponno..... Adipoli aayittund💥💕🤣😂iniyum prank pratheekshikkunnu🥰

  • @jayanaaadhi6876
    @jayanaaadhi6876 3 ปีที่แล้ว

    Njan new member ane ningalk kittiya bagyama ningade mummytto pinne nalla samsaravum i l ove you amme innale muthal njan ningade videos kaanunnea

  • @loveshore1153
    @loveshore1153 3 ปีที่แล้ว +8

    Unnivavaa ammaye karayikkandarnnuu ,,, 😭😭

  • @shihadsana7946
    @shihadsana7946 3 ปีที่แล้ว +1

    ഉണ്ണിയെ കാണുമ്പോൾ സൈപല്ലവിയുടെ സിസ്റ്റർ ന്റെ പോലെ nd

  • @itsmesaranya7374
    @itsmesaranya7374 3 ปีที่แล้ว +137

    ഉണ്ണി ഫാൻസ് എത്രപേർ ഉണ്ട്

  • @ajiljithchandraottappalamk1271
    @ajiljithchandraottappalamk1271 3 ปีที่แล้ว +2

    Adi start cheythapoll stop aakendayirunn....shooo 🤗..ok bay

  • @rajeshpadmapallavi668
    @rajeshpadmapallavi668 3 ปีที่แล้ว +15

    Prank പൊളിച്ചു 👍👌

  • @jeenajijeesh
    @jeenajijeesh 3 ปีที่แล้ว +3

    മല്ലു ഫാമിലിക് എന്തായാലും ഒരു ചെറിയ പ്രാങ്ക് കൊടുക്കണം എന്നുള്ളവർ ഇവിടെ ലൈക്‌ ചെയ്യൂ

  • @ShihabDusto7
    @ShihabDusto7 3 ปีที่แล้ว +5

    Adipoli prank 😘😘
    Mammide mudi 👍

  • @jyothikrishnan8030
    @jyothikrishnan8030 3 ปีที่แล้ว +2

    Very nice 👌 makkale polichu Amma pavam

  • @shabnapeechi7892
    @shabnapeechi7892 3 ปีที่แล้ว +28

    Unnikk 10thil ethra A plus nddaayirunnu😜plus oneil edhaan subject😅😅😀kaanaanenggi plzz replay😊😉

  • @mahimabinu6554
    @mahimabinu6554 2 ปีที่แล้ว +1

    Entayalum payangara prank ayi poyi cheachimareaaa poliiiiiiiiiiiiiiiiiiiiiiiiii ❤️❤️❤️👍

  • @16043319
    @16043319 3 ปีที่แล้ว +1

    ഉണ്ണീ ആദ്യംതന്നെ പറഞ്ഞതുകൊണ്ട് നന്നായി. അല്ലെങ്കിൽ വിഡീയോ കഴിയുന്നതിനുമുന്നേ pappa ഒരു call വിളിച്ചേനെ. എന്തോ എല്ലാം അറിഞ്ഞിട്ടും കണ്ടിട്ട് ഒരുമാതിരി ആയി. മമ്മിടെ തലവേദനക്ക് ഡോസ് കൂട്ടി രണ്ടാളുംകൂടി അല്ലെ?കുറച്ചു നേരംകൂടി white ചെയ്താൽ വടി പൊട്ടിയിരുന്നു.

  • @chinnuchinnu6886
    @chinnuchinnu6886 10 หลายเดือนก่อน

    ഞങ്ങളെ വീട്ടിലും ഇങ്ങനെ തന്നെ ആണ് ഒരാൾ തെറ്റ് ചെയ്താൽ 3 പേർക്കും കിട്ടും ഞങ്ങൾ 3 പെൺ കുട്ടികളാണ്

  • @shahanasshanu8741
    @shahanasshanu8741 3 ปีที่แล้ว +1

    Adipwoliii ammayattoooo ❤paavam nthinja athinja prank cheytha sheey so sed😔

  • @pramodkumarkalarikkal2059
    @pramodkumarkalarikkal2059 3 ปีที่แล้ว +20

    തലവേദന എപ്പോഴും ഉണ്ടെകിൽ നല്ലെ ഡോക്ടറെ കാണിക്കണം വെച്ചിരിക്കണ്ട

  • @dreamgirl0405
    @dreamgirl0405 3 ปีที่แล้ว +2

    Njagada santhoor mummya karayippikalla 🙏 santhoor mummy uyir🥰🥰🥰🥰🥰🥰🥰🥰🥰😘😘😘😘😘😘😘😘😘😘😘

  • @AyshaAushu
    @AyshaAushu 9 หลายเดือนก่อน +1

    😊😊 power pank ❤❤❤❤