ചാർജ് തീർന്നാൽ പെട്രോളിൽ ഓടാം ഇങ്ങനെ ഒന്നല്ലേ നമുക്ക് വേണ്ടത് | MG HS plug in Hybrid review

แชร์
ฝัง
  • เผยแพร่เมื่อ 1 ก.พ. 2025

ความคิดเห็น • 20

  • @naijunazar3093
    @naijunazar3093 วันที่ผ่านมา +4

    സത്യം പറഞ്ഞാൽ ev കൾക്ക് വേണ്ട ചാർജിങ്ങ് സ്റ്റേഷൻകൾ ഒക്കെ സെറ്റ് ആകുന്നത് വരെ ഗവണ്മെന്റ് ഇത് പോലുള്ള വാഹനങ്ങൾക്ക് ടാക്സ് ഇളവ് ഒക്കെ കൊടുത്തു EV യിലേക്കുള്ള transition സ്മൂത്ത്‌ ആക്കുകയാണ് വേണ്ടത്

    • @WheelsandWagen
      @WheelsandWagen  14 ชั่วโมงที่ผ่านมา

      Allenkilum Plug in hybrid aanu better
      Time nu aanu innathe kaalath vila 2 manikkoor charging stationil kidakkunnath duritham aanu

  • @maheshmahi2145
    @maheshmahi2145 14 ชั่วโมงที่ผ่านมา

    അടിപൊളി ബ്രൊ ഇത് ആണ് പൊളി കാർ

  • @girishi.p.1077
    @girishi.p.1077 8 ชั่วโมงที่ผ่านมา

    Delhi Auto expo യിലെ ഏതൊക്കെ വാഹനങ്ങൾ എപ്പൊൾ എത്തും എന്ന് ഒരു വീഡിയോ ചെയ്യൂ....

  • @GiteshMadhavan
    @GiteshMadhavan วันที่ผ่านมา +1

    This car is very good, I have seen lots of these MG models in Europe.

  • @Ajlan-vb1bm
    @Ajlan-vb1bm วันที่ผ่านมา

    XVU 700 AX7L video Cheyo 2025 model car

  • @sathyanalofy
    @sathyanalofy ชั่วโมงที่ผ่านมา

    BYD available in China

  • @siyadhka
    @siyadhka 20 ชั่วโมงที่ผ่านมา

    Already volvo x90 ഉണ്ട്

    • @WheelsandWagen
      @WheelsandWagen  14 ชั่วโมงที่ผ่านมา

      Yes
      BMW 7 swirl too

  • @rasheedabdhulrasheed2259
    @rasheedabdhulrasheed2259 20 ชั่วโมงที่ผ่านมา

    ഇതൊക്കെ വരുമ്പോഴേക്കും ev കൾ ഒക്കെ 800ഉം 1000ഒക്കെ കിലോമീറ്റർ ഓടാൻ തുടങ്ങും.. അത് പോലെ സോളാർ പോലുള്ള മാർഗവും ഉണ്ടാവും

    • @WheelsandWagen
      @WheelsandWagen  14 ชั่วโมงที่ผ่านมา

      എന്നാലും ചാർജിങ് ടൈം ഒരു പ്രശ്നമാണ്
      2 മണിക്കൂർ ഒരു ചാർജിങ് സ്റ്റേഷനിൽ നിൽക്കേണ്ടി വരില്ലല്ലോ

  • @venugopalk6985
    @venugopalk6985 20 ชั่วโมงที่ผ่านมา

    BYD ൽ ഉണ്ടല്ലോ

    • @WheelsandWagen
      @WheelsandWagen  14 ชั่วโมงที่ผ่านมา

      ഇല്ലല്ലോ

  • @comet14145
    @comet14145 วันที่ผ่านมา

    പ്രൈവസി ക്ലാസ് ഇന്ത്യയിൽ എത്തുമ്പോൾ കാണില്ല വിദേശത്തുള്ള എല്ലാ വാഹനങ്ങൾക്കും അങ്ങനെ തന്നെയാണ്

    • @WheelsandWagen
      @WheelsandWagen  14 ชั่วโมงที่ผ่านมา

      Vannal nallathaanu 😥

  • @Shabeer-n3z
    @Shabeer-n3z 21 ชั่วโมงที่ผ่านมา

    Toyota ഗൾഫിൽ ഇങ്ങനത്തെ വണ്ടി ഇറകീട്ടുണ്ട്

    • @WheelsandWagen
      @WheelsandWagen  14 ชั่วโมงที่ผ่านมา

      നമ്മളെ അവർക്ക് വേണ്ട
      എത്ര നല്ല മോഡലുകൾ ആണ് അവർക്കുള്ളത്

  • @santheepkummananchery6325
    @santheepkummananchery6325 22 ชั่วโมงที่ผ่านมา +1

    Hybrid കണ്ടു പിടിച്ചത് ഹോണ്ട ആണെന്ന് അറിയില്ലെന്ന് തോന്നുന്നു...

    • @WheelsandWagen
      @WheelsandWagen  14 ชั่วโมงที่ผ่านมา

      അയ്ന്