I'm a medical student.. evolutions study is more important because human health and other conditions kore understand cheyyan pattum .. just open our eyes , hears and feel the nature.. we can get many answers from it
Sir.. വളരെ നല്ല അറിവ്. താങ്ക്യൂ Sir.. എനിക്കൊരു ചോദ്യമുണ്ട്. 😀 Loud speaker നെ കുറിച്ചാണ്.. കമ്പി ചുരുളും പേപ്പറും ആണ് അതിൽ നിന്നും ശബ്ദം പുറപ്പെടുവിക്കുന്നത് എന്ന് നമുക്കറിയാം... പക്ഷേ അതിൽ മമ്മൂട്ടിയുടെയും മോഹൻലാലിനെയും ശബ്ദം നമുക്ക് വ്യത്യസ്തമായി തന്നെ കേൾക്കാം.. ഇനി ഇവർ ഒരുമിച്ച് പറയുന്ന ഡയലോഗുകളും മ്യൂസിക്കും എല്ലാം ഒരേ സമയം നമുക്ക് കേൾക്കാം. അതും വ്യത്യസ്തമായി തന്നെ നമുക്ക് മനസ്സിലാകും... ഒരേസമയം ഈ ശബ്ദങ്ങളെല്ലാം ഈ കമ്പിചുരുളും പേപ്പറും എങ്ങനെ സൃഷ്ടിക്കുന്നു എന്ന് എനിക്ക് മനസ്സിലാകുന്നില്ല.. അങ്ങനെയാണെങ്കിൽ ഈ വമ്പൻ മിമിക്രിക്കാരനെ കുറിച്ച് സാർ എനിക്കൊന്നു പറഞ്ഞു തരണം..(മഹാ ബുദ്ധിമാന്മാരായ ബാക്കി കമൻറ് എഴുത്തുകാർ... ചിരിക്കരുത്. ബുദ്ധി ലേശം കുറവാണ്.. അതാ 😀)
ശാസ്ത്ര വിഷയങ്ങൾ കേൾക്കാൻ താൽപ്പര്യമുള്ളത് കൊണ്ട് ആദ്യമായി കണ്ടപ്പോൾ തന്നെ താങ്കളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്തു... ജൈവ ലോകത്തെ ഇത്തരം സങ്കീർണ്ണമായ സമസ്യകൾ തികച്ചും സാങ്കൽപ്പികവും ഊഹാപോഹ കൽപ്പിതവും അശാസ്ത്രീയവും അയുക്തികവുമായ പരിണാമ സിദ്ധാന്തത്തിന്റെ അടിത്തറയിൽ വിവരിക്കുന്നത് അരോചകം മാത്രം.... 😭 താങ്കൾക്ക് എല്ലാ ഭാവുകങ്ങളും... 💐💐💐
A question that I can imagine that any evolution denier will ask, “ how does the bird know that if it flies in a v formation, it can save energy”. Then they would insert creation theories. My answer would be, the birds simply try to fly in a free spot where it can cruise while expending the least amount of energy. When all birds try to do this and find a non conflicting spot, physics dictates that it’s a v shape. Is this argument correct ? A similar question that comes to mind is that of birds perching equidistant from each other on electric lines. I think each bird is trying to Maintain equidistant from each bird to the left and right. The process of bisection continues for each incoming bird. The combined effect when we zoom out and look is of birds sitting equidistant. Hope this theory is also true.
Vortex and air wash are the concepts behind a few flight accidents... so there is a gap set between take-offs on the same run way - and it is related to the size of the aircarfts as well... E.g. 747's air wash can impact a smaller plane's take off, but a smaller plane's air wash will not impact a 747... pls make a video on that as well.... And there is a great question on migration, since u mentioned migration -- how are they travelling without gps :-) may be u might see the same pelican nxt yr at Thattekkadu again - how do they do that ??? :-)
There is food chain among all animals and natuaraly it controls the animal popolation. Could you plz tell me the place of human being in this food chain?
ആർട്ടിക് ടേൺ ഞാൻ ഐസ് ലൻഡിൽ വച്ച് കണ്ടിട്ടുണ്ട് കേഫ്ലവികിൽ ഇത് താഴത്തെ ആണ് കൂട് കൂട്ടി മുട്ട വിരിയിക്കുന്നത്, അതിന്റെ കൂടി അടുത്തു നമ്മൾ പോയാൽ തലകുത്തി ചോരയും വളരെ മണമുള്ള കഷ്ട എല്ലാവരും കൂടി മേത്ത ഇടുകയും ചെയ്യും, താറാവ് ഇനങ്ങളിൽപെട്ട വളരെ സ്വാദ് പക്ഷികൾ അതിനിടയിൽ കൂടി മുട്ട വിരിയിക്കുന്ന ഉണ്ട് ഈ പക്ഷികളുടെ കാവലിൽ
Covid vaccine and Tetanus vaccine thammil enthelum issues undo? Athine kurich oru video cheyyamo. TT eduth in a couple of days covid vaccine eduth marichittund 2,3 per enna oru voice kettu
@@LUCYmalayalam ഇത് കണ്ടെത്തിയ തിയറിയെയാണ് സയൻസ് എന്ന് പറയുന്നത്.എന്നാൽ ഇത് എങ്ങനെ ഇത്രെയും പെർഫെക്ട് ആയി വരുന്നു എന്നതാണ് അത്ഭുതം😊 പക്ഷികൾ എന്ത് കൊണ്ട് v shape പറക്കുന്നു സയൻസ് answer പറയും. പക്ഷേ ആരാണ് പക്ഷികൾക്ക് ഇത്രയും ബുദ്ദി കൊടുത്തത്,പെർഫെക്ട് life cycle ഉണ്ടാക്കിയത്.മനുഷ്യൻ പലതും സ്കൂളിൽ കോളേജിൽ പോയി അറിവ് പഠിച്ചു നേടിയതാണ്. എന്നാൽ മറ്റു ജീവി ജാലങ്ങൾക്ക് ആരാണ് വിദ്യാഭ്യാസം കൊടുത്തത്.
I have heard that there are plants which have flowers exactly like female species of an insect. So that the male insect is tricked by seeing the flower, which helps in pollination. But how could this happen in evolution. How can the plant know there is an insect species out there which is visually in this shape and colour.?
എനിക്കൊരു സംശയം ഉണ്ട് ഡിനോസറുകളിൽ നിന്നാണല്ലോ കോഴികൾ ഉൾപ്പെടെ ഉള്ള പക്ഷികൾ ഉണ്ടായത് അങ്ങനെ ആണെങ്കിൽ കോഴികളെ ജനിതകമാറ്റം വരുത്തി ഡിനൊസറുകളെ ഉണ്ടാക്കാൻ സാതിക്കുമോ 🤔. അതല്ലെങ്കിൽ മറ്റേതെങ്കിലും പക്ഷികളെ മാറ്റി ഡിനോസരുകളെ ഉണ്ടാക്കാൻ സാധിക്കുമോ...?
Its not a new info. Centuries back the legend Sreenivas Ramanujam has prooved it. I think you don't know him,or purposely avoid him. this "V" shape is quite trigonometry.
നിങ്ങളോടൊപ്പം പറന്നാൽ അറിവിന്റെ ചിറകുകൾക്ക് കരുത്ത് കൂടും 👌👌👍👍
പരിണാമം പോലെ കേൾക്കാൻ രസാവഹമായ മറ്റൊന്നില്ല. താങ്കളുടെ മിതത്വമുള്ള അവതരണ രീതി വളരെ മികച്ച നിലവാരം പുലർത്തുന്നു.
എത്ര രസാവഹമായ വിഷയമാണ് പരിണാമം!
Kelkan nalla resam aarikkum, academic ayit padikkumbo atra resam onnum illa
I'm a medical student.. evolutions study is more important because human health and other conditions kore understand cheyyan pattum .. just open our eyes , hears and feel the nature.. we can get many answers from it
👍
Sir.. വളരെ നല്ല അറിവ്. താങ്ക്യൂ
Sir.. എനിക്കൊരു ചോദ്യമുണ്ട്. 😀
Loud speaker നെ കുറിച്ചാണ്..
കമ്പി ചുരുളും പേപ്പറും ആണ് അതിൽ നിന്നും ശബ്ദം പുറപ്പെടുവിക്കുന്നത് എന്ന് നമുക്കറിയാം... പക്ഷേ അതിൽ മമ്മൂട്ടിയുടെയും മോഹൻലാലിനെയും ശബ്ദം നമുക്ക് വ്യത്യസ്തമായി തന്നെ കേൾക്കാം.. ഇനി ഇവർ ഒരുമിച്ച് പറയുന്ന ഡയലോഗുകളും മ്യൂസിക്കും എല്ലാം ഒരേ സമയം നമുക്ക് കേൾക്കാം. അതും വ്യത്യസ്തമായി തന്നെ നമുക്ക് മനസ്സിലാകും... ഒരേസമയം ഈ ശബ്ദങ്ങളെല്ലാം ഈ കമ്പിചുരുളും പേപ്പറും എങ്ങനെ സൃഷ്ടിക്കുന്നു എന്ന് എനിക്ക് മനസ്സിലാകുന്നില്ല.. അങ്ങനെയാണെങ്കിൽ ഈ വമ്പൻ മിമിക്രിക്കാരനെ കുറിച്ച് സാർ എനിക്കൊന്നു പറഞ്ഞു തരണം..(മഹാ ബുദ്ധിമാന്മാരായ ബാക്കി കമൻറ് എഴുത്തുകാർ... ചിരിക്കരുത്. ബുദ്ധി ലേശം കുറവാണ്.. അതാ 😀)
Brilliant question and well framed🥰
speaker kal kaanunna kaalam thott njanum chinthikunna karyamaan ith..ithengane
athpole mattoru chodhyam oro vyakthikalkum vythastha shabdham engane undayi
@@stellarboy9582😀👍
Aaaru paranju bro ningalkk budhi ellanu valare brilliant aaytulla oru chodyamaanu ethu enikum pala thavana thonniya karyamaanu eth
എനിക്ക് നിന്റെ മുന്നിൽ പറക്കാനല്ല ...താഴെ പറക്കാനാണിഷ്ടം
❤️❤️❤️
ശാസ്ത്ര വിഷയങ്ങൾ കേൾക്കാൻ താൽപ്പര്യമുള്ളത് കൊണ്ട് ആദ്യമായി കണ്ടപ്പോൾ തന്നെ താങ്കളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്തു...
ജൈവ ലോകത്തെ ഇത്തരം സങ്കീർണ്ണമായ സമസ്യകൾ തികച്ചും സാങ്കൽപ്പികവും ഊഹാപോഹ കൽപ്പിതവും അശാസ്ത്രീയവും അയുക്തികവുമായ പരിണാമ സിദ്ധാന്തത്തിന്റെ അടിത്തറയിൽ വിവരിക്കുന്നത് അരോചകം മാത്രം.... 😭
താങ്കൾക്ക് എല്ലാ ഭാവുകങ്ങളും... 💐💐💐
shastram angikarikkum pakshe parinamam kadha! kollam parinamam illathe innu kanunna oru biological phenomena polum vishadeekarikkan patilla! as simple as that. thudarnum parinamam kelkkan thudaruka
Super adipoli👏👏❤
Arivu anganea avidea undayathu kondayilla athu valarea simple ayi inganea manasilakitharanumulla thankaludea kazhivu super 👍
Science👏👏
ചെറുപ്പം മുതൽ ഉണ്ടായിരുന്ന സംശയം മാറ്റി തന്നതിനു നന്ദി 🙏
വളരെ കാലമായുള്ള ഒരു സംശയമായിരുന്നു ..നന്ദി 🙏
🦅
വളരെ ഉപകാരപ്രദം..... ❤ഡിയർ ചന്ദ്രശേഖർ.......
Good presentation💕.
കൂടുതൽ പിക്ചർകളും ഗ്രാഫിക്സും ഉൾപെടുത്തുക.
Beauty of evolution ❤
Thanks for the information about V shape birds flying.
CR സാറിന്റെ എല്ലാവിടെയോസും പുതിയ അറിവുകൾ ആണ് tnx 🥰🥰🥰
Excellent presentation ❤️
Thanks a lot 😊
Oru evolutionary psychology video cheyyamo
Good video! expecting these kinds of interesting facts more about evolution...
More to come!
A question that I can imagine that any evolution denier will ask, “ how does the bird know that if it flies in a v formation, it can save energy”. Then they would insert creation theories. My answer would be, the birds simply try to fly in a free spot where it can cruise while expending the least amount of energy. When all birds try to do this and find a non conflicting spot, physics dictates that it’s a v shape. Is this argument correct ?
A similar question that comes to mind is that of birds perching equidistant from each other on electric lines. I think each bird is trying to Maintain equidistant from each bird to the left and right. The process of bisection continues for each incoming bird. The combined effect when we zoom out and look is of birds sitting equidistant. Hope this theory is also true.
Yes. Apporaching it from the opposite end is the right way to go
Wonderful explanation CR👍
Glad you liked it
Great information and appreciatable presentation. all the facts are clear and on point... How about a video on Murmuration or flocking ?
വളരെ നല്ല ഒരു ഇൻഫർമേഷൻ 👍🤗
You are a gem maahn❤️😍
Evolutione kaliyakunna usthakanmar kanenda video,pallil chennal mathi parayunath evolution thett enna parayunath
Wonder.❤️ നല്ല അറിവ്
Thank u so much sir..!😊
Most welcome 😊
Vortex and air wash are the concepts behind a few flight accidents... so there is a gap set between take-offs on the same run way - and it is related to the size of the aircarfts as well... E.g. 747's air wash can impact a smaller plane's take off, but a smaller plane's air wash will not impact a 747... pls make a video on that as well.... And there is a great question on migration, since u mentioned migration -- how are they travelling without gps :-) may be u might see the same pelican nxt yr at Thattekkadu again - how do they do that ??? :-)
There is food chain among all animals and natuaraly it controls the animal popolation. Could you plz tell me the place of human being in this food chain?
Actually we are down in the pecking order but we no longer live in the forests. We live in the safety of towns and cities protected by our own herd!
Very interesting.
ആർട്ടിക് ടേൺ ഞാൻ ഐസ് ലൻഡിൽ വച്ച് കണ്ടിട്ടുണ്ട് കേഫ്ലവികിൽ ഇത് താഴത്തെ ആണ് കൂട് കൂട്ടി മുട്ട വിരിയിക്കുന്നത്, അതിന്റെ കൂടി അടുത്തു നമ്മൾ പോയാൽ തലകുത്തി ചോരയും വളരെ മണമുള്ള കഷ്ട എല്ലാവരും കൂടി മേത്ത ഇടുകയും ചെയ്യും, താറാവ് ഇനങ്ങളിൽപെട്ട വളരെ സ്വാദ് പക്ഷികൾ അതിനിടയിൽ കൂടി മുട്ട വിരിയിക്കുന്ന ഉണ്ട് ഈ പക്ഷികളുടെ കാവലിൽ
Really Superb
Thank you! Cheers!
പുതിയ അറിവാണ്
Mind-blowing!!
*വളരെ നല്ലൊരു അറിവ്*
വളരെ രസകരമായ വിഷയമാണ് പരിണാമം തുമ്പി പരിണമിച്ച് ഉണ്ടായതാല്ലേ ഹെലികോപ്റ്റർ 😀
mandatharam parayllu
Thanks Lucy 👍
You’re welcome 😊
Thanks CR
Amazing information👍
Excellent
Thanks
Really informative thanks buddy
Any time!
Wow super...
Thanks a lot bro...
Always welcome
ഉഗ്രൻ !
Very interesting topic cr.... 👍🌷
Glad you liked it
Adipoli
Pavam kozhi enthukond parakkunila chirak undelo, weight koooduthal ayond ahno
kozhikku forage cheyyan aanu thatparyam. athinanu athijeevana sadhyatha kooduthal
Really new sir….
Keep watching
Covid vaccine and Tetanus vaccine thammil enthelum issues undo? Athine kurich oru video cheyyamo. TT eduth in a couple of days covid vaccine eduth marichittund 2,3 per enna oru voice kettu
angane oru studiesum illa
Ken dayel and you look same...
Nice video
super💓💓
سبحان الله
എന്തെല്ലാം അത്ഭുതങ്ങൾ...
no athbhutham just science
@@LUCYmalayalam
ഇത് കണ്ടെത്തിയ തിയറിയെയാണ് സയൻസ് എന്ന് പറയുന്നത്.എന്നാൽ ഇത് എങ്ങനെ ഇത്രെയും പെർഫെക്ട് ആയി വരുന്നു എന്നതാണ് അത്ഭുതം😊
പക്ഷികൾ എന്ത് കൊണ്ട് v shape പറക്കുന്നു സയൻസ് answer പറയും.
പക്ഷേ ആരാണ് പക്ഷികൾക്ക് ഇത്രയും ബുദ്ദി കൊടുത്തത്,പെർഫെക്ട് life cycle ഉണ്ടാക്കിയത്.മനുഷ്യൻ പലതും സ്കൂളിൽ കോളേജിൽ പോയി അറിവ് പഠിച്ചു നേടിയതാണ്. എന്നാൽ മറ്റു ജീവി ജാലങ്ങൾക്ക് ആരാണ് വിദ്യാഭ്യാസം കൊടുത്തത്.
@@thafseer3893 ee vaga tribel chindhakar ipozhum undo .. ellathintem edelu thallahune kettivakkan vannathano 🤭
I have heard that there are plants which have flowers exactly like female species of an insect. So that the male insect is tricked by seeing the flower, which helps in pollination. But how could this happen in evolution. How can the plant know there is an insect species out there which is visually in this shape and colour.?
your understanding is right but it happens only through evolution
Orupaadu naalathe ente samsayamaayirunnu
thankyu Sir Akbar ikka Palkkad
ith evolution aano engineering aano covered engineering also.
👍
എനിക്കൊരു സംശയം ഉണ്ട് ഡിനോസറുകളിൽ നിന്നാണല്ലോ കോഴികൾ ഉൾപ്പെടെ ഉള്ള പക്ഷികൾ ഉണ്ടായത് അങ്ങനെ ആണെങ്കിൽ കോഴികളെ ജനിതകമാറ്റം വരുത്തി ഡിനൊസറുകളെ ഉണ്ടാക്കാൻ സാതിക്കുമോ 🤔.
അതല്ലെങ്കിൽ മറ്റേതെങ്കിലും പക്ഷികളെ മാറ്റി ഡിനോസരുകളെ ഉണ്ടാക്കാൻ സാധിക്കുമോ...?
www.livescience.com/50886-scientific-progress-dino-chicken.html
💥💥
പുതിയ അറിവ് തന്നെ ..
എങ്ങനെയായിരിക്കും "ദേശാടനം" ഇത്രയധികം ദൂരത്തേക്ക് കടലുകൾ കടന്ന് "പരിണമിച്ചിട്ടുണ്ടാവുക" ..?
meen pidikkan kaerayil ninnu kadalilekku oru pakshikku pokam allo? angane ulla adaptation aanu
Lucy എന്ന ഹോളിവുഡ് സിനിമ ഒന്ന് വിശദീകരിക്കാമോ ?
verum kadha alle
This happens in planes...large jumbo jets. Produce ... failure of sesna
🔥❤️
Hai
Woooaw
പക്ഷികൾ അല്ലെങ്കിൽ മറ്റ് ജീവികൾ. സ്വാഭാവിക മരണസമയത്ത് എങ്ങോട്ട് പോകുന്നു. വിശദീകരിക്കാമോ ?
engottengilum pokenda avashyamundo ?? It is a loaded question
സ്വാഭാവിക മരണം നടക്കാൻ ചാൻസ് കുറവ് അല്ലെ, വയസായാൽ രക്ഷപ്പെടാൻ ചാൻസ് കുറയും, വേറെ ജീവികൾ പിടിക്കും
👍👍👍👍
👍👍
👍❤👌
ഞാൻ പലപ്പോഴും ശ്രെദ്ധിച്ചിട്ടുള്ള ഒരു കാര്യം . Evening timeing പക്ഷികൾ കൂട്ടത്തോടെ പോകുന്നത് ഒരു പ്രതേക ദിക്കിൽ ആണ്. അങ്ങനെ വല്ലതും ഉണ്ടോ
North or south
💚🌟
AYURVADATHILE PRATHYEKA PRASAVA SUSHRUSHAKAL AVASYAMILLA ENNU PARAYUNNA THAANGAL PARAYUKA ENTHINAANU ITHE AAVASYATHINU HOSPITAL SUSHRROSHA? ELLAAM PARINAAMATHILOODE AANENKIL ELLAAM THANNATHAANE SAMBHAVIKKUMALLO. CHILA GHRITHANGALE , MARUNNUKALEYUM CHODYAM CHEYYUNNA NINGAL ENTHUKONDU ALLOPATHY MEDICINE KODUKKUNNATHINE CHIDYAM CHEYYUNNILLA? THANGALUDE PARINAAMAM (PARINAAMA DAIVAM) ELLAAM NOKKIKKOLLUMALLO? EPPOL MARKETTIL ULLA NIRAVADHI FRUIT JUICEKAL EVAKALKKETHIRE ENTHUKONDU VALARE SPEEDULLA NAAVU CHALIPPIKKUNNILAA? ELLAYIPPOZHUM SADHAARANAM BHAKSHANAM PORE PARINAAMA THEORISTUKALKKU?
CR എന്നു കാണുമ്പഴെ ലൈക്ക് അടിക്കുന്ന ഞാൻ ....
Aerodynamics ഒക്കെ കിളികൾ എങ്ങിനെ പഠിച്ചു, അതൊക്കെ പഠിപ്പിക്കാൻ ഒരു സൃഷ്ടാവ് ഇല്ലാതെ നടക്കില്ല..
NB: സൃഷ്ടാവ് ഡബിൾ phd ആണ് എലാതിലും
🔥
❤👍
കാക്ക പരുന്തിനെ മാത്രം ആക്രമിക്കുന്നതിനു കാരണം എന്താണെന്നു പറയാമോ?
This is a loaded question. Kakka bakkiyulla palathineyum akramikunundu. competition and threat kooduthal kakkaku kodukkunathu parindaanu. athre ollu
Its not a new info. Centuries back the legend Sreenivas Ramanujam has prooved it. I think you don't know him,or purposely avoid him. this "V" shape is quite trigonometry.
Oho!
❤️❤️❤️❤️❤️❤️❤️❤️❤️❤️
ഒരു കിളിയുടെ പുറകെ ഒരു കിളി പോവുകയാണെങ്കിൽ അതല്ലേ നല്ലത്.രണ്ടു ചിറകിനു ലിഫ്റ്റ് കിട്ടില്ലേ
illa. It will be in the down wash of the bird in front
Swantham karyam nokanulla science ellam animalsinum ariyamalle 😅
@tiger human humansinteyum patana ellam jeeviyudeyum kaarym nokunille 😅
ഭൂമിയിൽ വന്ന ഏകാകോശ ജീവി എവിടെ നിന്ന് പരിണമിച്ചു വന്നു 🤔🤔🤔
th-cam.com/video/RUgepwessHU/w-d-xo.html
This is not convincing.
thankyu Sir Akbar ikka Palkkad
👍👍👌
❤👍
👍👍👌