എന്തായാലും നന്ദി! ജെയിൻ യൂണിവേഴ്സിറ്റി നമ്മുടെ മാധ്യമങ്ങളുടെ കഴിവ്, യോഗ്യത ധാർമികത പത്ര ധർമ്മ മൂല്യം ഇവയിലെ അറിവ് ഇവയെ കുറിച്ച് ഒരു ധാരണ തന്നൂ, നന്ദി ജെയിൻ
കേവലം അജ്ഞതയും ധിക്കാരവും മാത്രമാകില്ല നമ്മുടെ മാപ്രകളുടെ ധാർമ്മിക ബൗദ്ധിക നിലവാരം ഈ വിധത്തിൽ ആകുവാൻ കാരണം. പ്രേക്ഷക ബന്ധനത്തിന് ഉതകുന്ന പദ്ധതി എന്നതു കൂടി ആകും.
ശ്രീ ശ്രീ ജിത് പണിക്കർ എനിക്ക് ഒത്തിരി ഇഷ്ടം ആണ് അങ്ങയുടെ രാഷ്ട്രീയ നിരീക്ഷണ ഏഷ്യാനെറ്റിലും താങ്കളുടെ യൂട്യൂബ് chaanalile എല്ലാ വിശകല ഞങ്ങളും സാദാരണ ക്കാരനും വ്യക്തമായ അറിവ് കിട്ടുന്നു ആശംസകളോടെ നന്മകൾ നേരുന്നു
അത് ശെരിയല്ല ഇതൊന്നും സാധാരണ ഒരു വായനക്കാരൻ അന്വേക്കേണ്ട കാര്യമില്ല നിങ്ങളുടെ പോലെ എല്ലാവരും ബുദ്ധിമാൻ മാരല്ലല്ലോ ഞങ്ങളൊക്കെ സാധാരാക്കാരാണ് ഇത് ശെരിയായില്ല ഞങ്ങൾക്ക് മറ്റുള്ള പത്രങ്ങൾ അന്വേക്ഷിച്ചു പോകേണ്ട കാര്യം ഇല്ല
@Tingtong ആ സ്ഥാപനത്തിനെതിരെ, ജയിൻ യൂണിവേഴ്സിറ്റിക്കെതിരെ നടപടിയെടുക്കണം. എത്ര സാധാരണക്കാരെ ഈ വാർത്ത വിഷമത്തിലാക്കി. കേന്ദ്ര സർക്കാരിനെതിരെ ജനരോഷം ഉണ്ടാക്കി, നടപടിയുണ്ടാകും. ഫുൾ പേജ് പരസ്യത്തിൽ മറ്റുള്ളതെല്ലാം തമാശയായി തന്നെ എടുക്കാം, എന്നാൽ അതുപോലെയല്ല നോട്ട് നിരോധനം
നടപടി എടുക്കാൻ സാധിക്കില്ല. കാരണം വാചകങ്ങളുടെ അടിയിൽ ഇതൊരു പരസ്യമാണ് എന്നവർ എഴുതിയീ ട്ടുള്ളതയാണ് അറിവ് മുഴുവൻ വായിച്ചു മനസ്സിലാക്കാതെ പ്രതികരിക്കു ന്നവർക്കെതിരെ ആണ് നടപടി എടുക്കേണ്ടത്.@@satyamsivamsundaram143
കഷ്ട്ടപ്പെട്ടു ഉറക്കം കളഞ്ഞു പുസ്തകം വായിച്ചു അറിവ് നേടി എടുത്ത ബിരുദവും , ഉടായിപ്പിൽ സകാവ് ചമഞ്ഞു നേടിയ ബിരുദവും എന്താണെന്ന് ജനതയെ മനാസ്സിൽ ആക്കിക്കാൻ ഈ സംഭവം ഉപകരിച്ചു.
ഡിഗ്രിയും ഡോക്ടറേറ്റ് നേടിയത് വളഞ്ഞ വഴിയിലൂടെ അല്ല👍👍👍👍👍👍👍 സുഡാപ്പി പ്രേമം കാരണം മോദി മോദി വിരുദ്ധർ പോലെ അഭിനയിക്കുന്നു... ലക്ഷ്യം പണം സമ്പാദിക്കുക.....
വർഷങ്ങളായുള്ള ഇടപെടലുകളിലൂടെ ഒരു വ്യക്തിയ്ക്കാണെങ്കിലും ഒരു സ്ഥാപനത്തിനാണെങ്കിലും നമ്മുടെ മനസ്സിൽ ഒരു സ്ഥാനം ഉണ്ടായിരിക്കും. വിശ്വസിക്കാൻ കൊള്ളാവുന്ന വ്യക്തി / സ്ഥാപനം ഒരു നൽകുന്ന അറിവ് / വാർത്ത, അതിന്റെ അടിസ്ഥാനത്തിൽ ആണ് ഒരാൾ വിശ്വസിക്കുന്നത്.ആ വിശ്വാസത്തിന്റെ പുറത്തായിരിക്കില്ലേ ലൈവ് പ്രോഗ്രാമിൽ ഡോ. അരുൺകുമാർ മുൻകൂട്ടി പരിശോധിക്കാതെ പത്രം വായിച്ചത്. പത്രത്തിന്റെ തീയതിയും, ചെറുതായി കൊടുക്കുന്ന മുന്നറിയിപ്പുകളുമൊന്നും എല്ലാവരുടെയും ശ്രദ്ധയിൽ പെടണമെന്നില്ല. അശ്വഥാമാ എന്ന് ആനയ്ക്ക് പേരിട്ടിട്ട് അതിനെ കൊന്നശേഷം അശ്വഥാമാ കൊല്ലപ്പെട്ടു എന്ന് ഉറക്കെ വിളിച്ചുപറഞ്ഞ ചതി തന്നെയാണ് ഇവിടെയും നടന്നിരിക്കുന്നത്. പത്രാധിപർ പീഡനക്കേസിൽ അറസ്റ്റിൽ എന്നൊരു വലിയ തലക്കെട്ടിൽ പരസ്യം, അറസ്റ്റ് ചെയ്ത പോലീസ് ഓഫീസറുടെ പേരും പദവിയും ഞാൻ തയ്യാറാക്കുകയും, അതിന്റെ അടിയിൽ ഇന്നലെ ഞാൻ കണ്ട സ്വപ്നം എന്ന് ചെറുതായി ചേർത്തുകൊണ്ട് നൽകിയാൽ ഇവർ പ്രസിദ്ധീകരിക്കുമോ ? മറ്റുള്ളവർക്ക് നമ്മളിലുള്ള വിശ്വാസം നഷ്ടപ്പെടാതെ നിലനിർത്തേണ്ടത് നമ്മുടെകൂടി ഉത്തരവാദിത്വം ആണ്. മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കാൻ ജെയിൻ യൂണിവേഴ്‌സിറ്റിയ്ക്കും, പത്ര സ്ഥാപനങ്ങൾക്കും എന്ത് അധികാരമാണുള്ളത്. റിസർവ് ബാങ്ക് ഗവർണറുടെ പേര് ഉപയോഗിച്ച് ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിച്ചതിന്റെ പേരിൽ ഇവർക്കെതിരെ കേസ് എടുക്കാനുള്ള സാധ്യത സർക്കാർ പരിശോധിക്കണം.
@ceeyem7482 ഉണ്ടാക്കാൻ പോകുന്നതേയുള്ളൂ, വിദ്യാർത്ഥികളുടെ പ്രവേശനം സൗജന്യമാണ് ഗാനമേള ഒഴികെ എല്ലാം, കണ്ണഞ്ചിപ്പിക്കുന്ന പ്രലോഭനം കൊണ്ട് അവരെ അവരുടെ യൂണിവേഴ്സിറ്റിയില്‍ എത്തിക്കാനുള്ള തന്ത്രം ആണ് ലോൺ എടുത്ത് അവിടെ പഠിക്കാൻ കുട്ടികൾ എത്തും,
മൊട്ടയ്ക്ക് വിവരവും വിവേകവും തൊട്ടു തീണ്ടിയിട്ടില്ലാത്തതാണെന്ന് കൗമാരപ്രായക്കാർക്കു വരെ അറിയാം . ആകെയുള്ള മുതൽ അഹങ്കാരവും വിവരമില്ലായ്മയുമാണ്. ജനത്തിന് ചിരിക്കാനുള്ളവക തരുന്നതിൽ സന്തോഷം
ഇപ്പോൾ അല്ലെങ്കിലും ഒരു കാര്യത്തിൽ മാധ്യമങ്ങൾ മത്സരിക്കുകയാണ് ഞങ്ങളാണ് ഈ വാർത്തbreaking news ആയി ആദ്യമായി പുറത്തു വിടുന്നത് എന്ന തരത്തിൽ cheap pooularity ക്കും mileage നും വേണ്ടി എന്തു തറവേലകളും ചെയ്യും എന്നതിന് ഒരു ഉദാഹരണം മാത്രം. അവരുടെego level ഉയർന്നതായതുകൊണ്ട് ഒരിക്കലും ഈ കൂട്ടർക്ക് തെറ്റുപറ്റാറില്ല!😂
Being a journalist Dr . Arun Kumar did a blunder , totally agree with Sreejith , at the time Jain University and newspapers were also equally responsible for giving such misleading advertisements.
മൊട്ടക്ക് 10 ലക്ഷം കൊടുത്താൽ കൊഴുപ്പമില്ല... പൊട്ടനാക്കാൻ പറ്റിയ ആൾ ഇപ്പോൾ മൊട്ടയെ ഉള്ളൂ ... 😊മലയാളം വാർത്ത ചാനലിൽപോരാത്തതിന് ഡോക്ടറേറ്റ്...😅അത് കൃത്യമായി വർക്ക് ആയി ഞാൻ ഹാപ്പി 😂😂😂😂😂
ഇന്നലത്തെ പത്രങ്ങൾ പലതും ബോധ്യപ്പെടുത്തി. മലയാള പത്രങ്ങളുടെ അധാർമ്മികത. പണത്തിനു വേണ്ടി എന്തു ചെയ്യാനും സന്നദ്ധരായ പത്രമുതലാളിമാരുടെ നിലപാട്. സാധാരണ ജനങ്ങളെ പറ്റിച്ച് അവരുടെ പരിഭ്രമവും ആശങ്കകളും കണ്ട് സന്തോഷിക്കുന്ന Sadist മനോഭാവം. ഹരിയാന തെരഞ്ഞെടുപ്പ് ഫലം വന്ന ദിവസം പോസ്റ്റൽ വോട്ട് എണ്ണിയ ഉടനെ കൊങ്ങിയുടെ വിജയം പ്രഖ്യാപിച്ച് അട്ടഹസിച്ച് തുള്ളിച്ചാടിയ മാപ്രകളിൽ പലർക്കും ഇപ്പോഴും അകവും പുറവും ശൂന്യമായ ശിരസ്സാണ്.
അവിടെ പോയി സംസാരിക്കാൻ നിങ്ങൾ കാശ് വാങ്ങിച്ചിട്ടുണ്ടെങ്കിൽ ഇങ്ങനെ കിടന്നു വെളുപ്പിക്കാൻ മിഴികണ്ട സർ മനുഷ്യനെ വിഡ്ഢികളാക്കുന്ന തെമ്മാടിത്തരം ആണ് നടന്നത് കാശ് കിട്ടിയ എന്ത് മാമാ പണി നടത്തുന്ന പത്രങ്ങളും അതേപോലെതന്നെ കാശ് കിട്ടിയാൽ എവിടെയും പോയി പ്രസംഗിക്കാനും അതിനുവേണ്ടി അവരെ വിളിപ്പിക്കാൻ നടക്കുന്ന നിങ്ങളെപ്പോലുള്ള വ്യക്തികളുമാണ് ഇന്ന് മാധ്യമ ലോകത്ത് തന്നെ അപമാനം ഇത് മാർക്കറ്റിംഗ് ശൈലിയും കൗതുകവും ഒന്നുമല്ല പണം കൊടുത്ത് പത്രം വാങ്ങിക്കുന്ന സാധാരണക്കാരനെ വിഡ്ഢികളാക്കുന്ന തെമ്മാടിത്തരം ആണ് നടന്നത് നിങ്ങൾ വാങ്ങിച്ച കാശിന് ഇങ്ങനെ വെളുപ്പിച്ചു കൊണ്ടേയിരിക്കാം
ഇന്നലെ മുതൽ കോയമാരുടെ വാട്സ്ആപ്പ് ഗ്രുപ്പുകളിൽ ഈ പേപ്പർ കട്ടിങ് പരക്കുന്നുണ്ടായിരുന്നു. മഹല്ലുകാര് ഒക്കെ പൈസ എത്രയും പെട്ടന്ന് പൈസ ഒക്കെ ബാങ്കിൽ കൊണ്ട് പോയി ഇടാൻ 😂😂😂😂
കഷ്ടം ഒരു മാധ്യമം ഇത്രയും വാർത്തകൾ കണ്ടാൽ അതെന്തെന്നു മനസിലാകാതെ ജനങ്ങളിലേക്ക് എത്തിക്കുന്നു സമൂഹത്തോട് എന്ത് ഉത്തരവാദിത്വം ആണ് ഇവർക്കുള്ളത് ഇനിയും എന്തൊക്കെ വാർത്തകൾ ആണോ ഇങ്ങനെ വായിച്ചു വായിച്ചില്ല എന്ന മട്ടിൽ വരുന്നത് കഷ്ടം
നവീന ആശയങ്ങളുടെ ശവപ്പറമ്പാണ് കേരളം എന്നത് പണ്ട് ജയറാം രമേശ് പറഞ്ഞത് ഇന്നും കേരളത്തെ സംബന്ധിച്ച് എത്ര ശരി... മൊട്ടത്തോട് പോലെ ശൂന്യമായ അകവും ഉള്ള,,പത്രക്കാരും, വായനക്കാരുമൊക്കെയുള്ള ഈ നാടിന്റെ കാര്യം😆
ഒരു കാര്യം ഉറപ്പു ... ഈ വാർത്ത വായിച്ചിട്ടു പത്ര ഓഫീസിലും മറ്റും വിളിച്ചു ചോദിച്ചവർ തീർച്ചയായും കള്ളപ്പണം സൂഷിക്കുന്നവർ ആണ് ...ഇവർ അങ്കലാപ്പിൽ ആയതു നോട്ടു നിരോധനം വാർത്ത കണ്ടിട്ടാണ് ..😂
❤ശ്രീജിത്ത്. ചെറിയൊരു അബദ്ധത്തിന്റെ പേരിൽ അദ്ദേഹത്തെ വിമര്ശിക്കാൻ കണ്ടെത്തിയ സമയം, ഒരു നിരീക്ഷകൻ എന്ന നിലയിൽ ആ പരസ്യ ദാധവിനെ ഒന്ന് നിരീക്ഷിക്കാമായിരുന്നു. 100%തെറ്റായ പ്രവണതയാണ് പത്രങ്ങൾ കാട്ടിയത്. പിന്നേ താങ്കളോട്. ഈ പരസ്യം ചെയ്തവർ അപകടകരമായ രാഷ്ട്രീയം കാണിക്കുന്നുണ്ട്. അവർ ഭാവിയിലെ പ്രതിപക്ഷ നേതാവിനെ പറയുന്നു, ധനമന്ത്രിയെ പറയുന്നു. കേരള മുഖ്യനെ പറയുന്നു, കല്പറ്റ എംൽ എ യെ ഇവരെയെല്ലാം imagin ചെയ്ത് പറയുന്നു. പക്ഷെ പ്രധാനമന്ത്രിയെ പറയുന്നില്ല. അത് പറഞ്ഞാൽ പണി കിട്ടുമെന്ന് അവർക്ക് അറിയാം. അപ്പോ അത്രങ്ങു അവരെ ഒരു നിരീക്ഷകൻ എന്നാ നിലയിൽ താങ്കൾ വിട്ട് കളയണ്ട. അരുൺ സ്പീഡ് ന്യൂസ് ടൈമിൽ പറ്റിയ അബദ്ധം തിരുത്തി. മിക്ക സാധാരണക്കാരെയും പോലെ അരുണിനും ഒരബദ്ധം. അതിനു താങ്കളെ പോലെ ഒരു പ്രഗത്ഭൻ അത് വിമര്ശിക്കുന്നു, വിലയിരുത്തുന്നു. മോശം ശ്രീജിത്ത്. വളരെ മോശം. ഈ സമയം താങ്കൾ ആ പരസ്യ ദാദവിന്റെ ഉള്ളടകത്തിലെ രാഷ്ട്രീയം ശ്രദ്ധിച്ചെങ്കിൽ...❤ .രാഹുൽ, വിഷയത്തിലും ഇതിലും താങ്കളുടെ നിരീക്ഷണം നിലവാരം പുലർത്തിയില്ല എന്ന് സ്നേഹപൂർവ്വം
ഇത്രയും വിവരദോഷി. ഇയാൾക്ക് ആരാ ഡോക്ടറേറ്റ് കൊടുത്തത്. ഒരു ഉളുപ്പില്ലാത്ത ഉടായിപ്പ് ജന്മം. ഉണ്ണികുട്ടനും , പരുതിക്കാട് കൂടി വേണമായിരുന്നു. എങ്കിൽ പൊളിച്ചേനെ.😂
Is this not a crime to cause panic among people, even if it was an advertisement? I feel action should be taken against the newspapers as they cannot feign ignorance!
സത്യം, കോവിഡിന് ശേഷവും സോഷ്യൽ മീഡിയയുടെ വൻ മുന്നേറ്റത്തിലും സാമ്പത്തികമായി വളരെ പുറകോട്ടുപോയിരിക്കുന്ന പ്രിന്റ് മീഡിയയ്ക്ക് ഈ പരസ്യം പത്രത്തിൽ കൊടുത്ത് പൈസ കൊടുത്ത് പത്രം വാങ്ങുന്ന ജനങ്ങളെ വഞ്ചിക്കണോ എന്ന് തീരുമാനിക്കാൻ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നിട്ടുണ്ടാവില്ല . പക്ഷേ ഇതുപോലെ ലക്ഷക്കണക്കിന് മലയാളികളെ വിഡ്ഢികളാക്കാനുള്ള തന്ത്രം മെനഞ്ഞെടുത്ത ഈ കമ്പനിയും വിമർശിക്കപ്പെടേണ്ടതല്ലേ. ഏത് അനീതിയെയും മുഖം നോക്കാതെ വിമർശിക്കുന്ന പല പ്രമുഖരും കമ്പനിക്കെതിരെ ഒന്നും പറഞ്ഞ് കണ്ടില്ല.
2025 അരുൺകുമാറിന് മൊത്തം പണിയുടെ വർഷം ആണ്. .. കലോത്സവത്തിന് പഴയിടം വെജിറ്ററിയൻ ഹെജിമണിയുമായി തിരിച്ചു എത്തിയതും, അവിടെ ഒരു മത്സരാർത്ഥി യെ അപമാനിച്ചതിനു പോക്സോ കേസ് ആയി ഒളിവിൽ പോയി. .. ഇപ്പൊ ഇല്ലാത്ത വാർത്ത അധികാരികമായി റിപ്പോർട്ട് ചെയ്ത് ശൂന്യകാശത്തു സ്ഥിര താമസം ആക്കി. ..🤣🤓
എന്തായാലും നന്ദി! ജെയിൻ യൂണിവേഴ്സിറ്റി നമ്മുടെ മാധ്യമങ്ങളുടെ കഴിവ്, യോഗ്യത ധാർമികത പത്ര ധർമ്മ മൂല്യം ഇവയിലെ അറിവ് ഇവയെ കുറിച്ച് ഒരു ധാരണ തന്നൂ, നന്ദി ജെയിൻ
😂
കേവലം അജ്ഞതയും ധിക്കാരവും മാത്രമാകില്ല നമ്മുടെ മാപ്രകളുടെ ധാർമ്മിക ബൗദ്ധിക നിലവാരം ഈ വിധത്തിൽ ആകുവാൻ കാരണം. പ്രേക്ഷക ബന്ധനത്തിന് ഉതകുന്ന പദ്ധതി എന്നതു കൂടി ആകും.
താങ്ക്സ് സർ. അരുണിൽ നിന്നൊക്കെ ഇതിൽ കൂടുതൽ പ്രതീക്ഷിക്കരുത് 🙏🙏🙏
ശ്രീ ശ്രീ ജിത് പണിക്കർ എനിക്ക് ഒത്തിരി ഇഷ്ടം ആണ് അങ്ങയുടെ രാഷ്ട്രീയ നിരീക്ഷണ ഏഷ്യാനെറ്റിലും താങ്കളുടെ യൂട്യൂബ് chaanalile എല്ലാ വിശകല ഞങ്ങളും സാദാരണ ക്കാരനും വ്യക്തമായ അറിവ് കിട്ടുന്നു ആശംസകളോടെ നന്മകൾ നേരുന്നു
ശ്രീ. മറുനാടൻ ഷാജൻ സർ
ഇതേ വിഷയത്തിൽ വീഡിയോ ഇട്ടിരുന്നു......👍👍👍👍👍👍👍👍👍👍♥️♥️♥️♥️♥️
മറുനാടൻ ഷാജനും അവിടെ പോയി പ്രസംഗിക്കാൻ കാശ് വാങ്ങിച്ചിട്ടുള്ളവനാണ് ഈ പറയുന്ന വ്യക്തിയും അത് തന്നെ
എന്ത് പറഞ്ഞാലും, പത്രക്കാർ ചെയ്തത് മഹാ അപരാധം തന്നെ ആണ്.
അത് ശെരിയല്ല ഇതൊന്നും സാധാരണ ഒരു വായനക്കാരൻ അന്വേക്കേണ്ട കാര്യമില്ല നിങ്ങളുടെ പോലെ എല്ലാവരും ബുദ്ധിമാൻ മാരല്ലല്ലോ ഞങ്ങളൊക്കെ സാധാരാക്കാരാണ് ഇത് ശെരിയായില്ല ഞങ്ങൾക്ക് മറ്റുള്ള പത്രങ്ങൾ അന്വേക്ഷിച്ചു പോകേണ്ട കാര്യം ഇല്ല
മൊട്ട യുടെ മുഖം കാണിക്കരുത് പ്ളീസ്
നമസ്തേ പണിക്കർ ജി
🌻🌻🌻💐
വ്യാജ വാർത്ത അടിച്ചു വിട്ട പത്രക്കാർക്ക് പിഴ എങ്കിലും കൊടുക്കണം
വാർത്തയല്ല, പരസ്യം മാത്രമാണ്. എങ്കിലും പരസ്യം കൊടുത്ത സ്ഥാപനത്തിനെതിരെ നടപടി എടുക്കണം
അവർക്ക് ഒരു അവാർഡ്. ആണ് കൊടുക്കേണ്ട ത്
@Tingtong ആ സ്ഥാപനത്തിനെതിരെ, ജയിൻ യൂണിവേഴ്സിറ്റിക്കെതിരെ നടപടിയെടുക്കണം. എത്ര സാധാരണക്കാരെ ഈ വാർത്ത വിഷമത്തിലാക്കി. കേന്ദ്ര സർക്കാരിനെതിരെ ജനരോഷം ഉണ്ടാക്കി, നടപടിയുണ്ടാകും. ഫുൾ പേജ് പരസ്യത്തിൽ മറ്റുള്ളതെല്ലാം തമാശയായി തന്നെ എടുക്കാം, എന്നാൽ അതുപോലെയല്ല നോട്ട് നിരോധനം
@@Tingtong-f1t പ്രായം ആയ ആൾക്കാരെ കൊല്ലാൻ നോക്കിയതിനു ആണോ.. എത്ര പേരുടെ BP ഷൂട്ട് ചെയ്തു എന്നറിയാമോ
നടപടി എടുക്കാൻ സാധിക്കില്ല. കാരണം വാചകങ്ങളുടെ അടിയിൽ ഇതൊരു പരസ്യമാണ് എന്നവർ എഴുതിയീ ട്ടുള്ളതയാണ് അറിവ് മുഴുവൻ വായിച്ചു മനസ്സിലാക്കാതെ പ്രതികരിക്കു ന്നവർക്കെതിരെ ആണ് നടപടി എടുക്കേണ്ടത്.@@satyamsivamsundaram143
ഇതാണ് ഇപ്പോൾ Phd യുടെ മികവ് തെളിയിക്കുന്ന വാർത്താവതരണം !
Ee ഭരണത്തിൽ ഏത് പൊട്ടനും phd um eth ബിരുദവും കിട്ടും. അത് വച്ച് ജോലിയും ചെയ്യും. നേരും നെറിയും വച്ച് പഠിച്ച് വന്നവർ ഇന്ന് വെറും waste.
തോൽക്കില്ല, തോൽക്കാൻ അവന് മനസ്സില്ലാ , തോൽവി അവൻ അലങ്കാരമാക്കും അതാണ് മൊട്ട ചരിത്രം 😂
നമസ്കാരം താങ്കൾ ഇതിൻ്റെ എല്ലാ വശങ്ങളും പരാമർശിച്ചു നന്ദി
പൂർണ്ണമായും യോജിയ്ക്കുന്നു......👍👍👍👍👍👍👍👍👍♥️♥️♥️♥️♥️♥️
സമ്മതിച്ചു ഭായ്, അരുണിനെ വിവരമില്ലായ്മ ഇതിലൂടെ ജനങ്ങൾ വ്യക്തമായി മനസ്സിലാക്കിയിട്ടുണ്ട്.
വളരെ നല വിമർശനം👌👌👌👌👌
ചില അൾക്കാർ അല്ല ഒരുപാടു ആൾക്കാർ തെറ്റിധരിച്ചിടുണ്ട്
നന്ദി ❤❤❤❤സർ അരുൺ സർ ഇതൊന്നു കേൾക്കണം നിർബന്ധമായും
പത്രം ഞാൻ ഇന്ന് മുതൽ നിർത്തി. പണം കൊടുത്തു സങ്കൽപ്പിക വാർത്തകൾ വായിക്കാൻ സമയമില്ല സാർ.
അല്ലെങ്കിൽ തന്നെ ഈ ഡിജിറ്റൽ യുഗത്തിൽ എന്തിനാണ് വെറുതെ പത്രം വാങ്ങി പണം കളയുന്നത്
കഷ്ട്ടപ്പെട്ടു ഉറക്കം കളഞ്ഞു പുസ്തകം വായിച്ചു അറിവ് നേടി
എടുത്ത ബിരുദവും , ഉടായിപ്പിൽ സകാവ് ചമഞ്ഞു നേടിയ ബിരുദവും എന്താണെന്ന് ജനതയെ മനാസ്സിൽ ആക്കിക്കാൻ ഈ സംഭവം ഉപകരിച്ചു.
ഡിഗ്രിയും ഡോക്ടറേറ്റ് നേടിയത് വളഞ്ഞ വഴിയിലൂടെ അല്ല👍👍👍👍👍👍👍 സുഡാപ്പി പ്രേമം കാരണം മോദി മോദി വിരുദ്ധർ പോലെ അഭിനയിക്കുന്നു... ലക്ഷ്യം പണം സമ്പാദിക്കുക.....
ശ്രീജിത്ത് 👌🏻👌🏻🔥🔥♥️♥️
വർഷങ്ങളായുള്ള ഇടപെടലുകളിലൂടെ ഒരു വ്യക്തിയ്ക്കാണെങ്കിലും ഒരു സ്ഥാപനത്തിനാണെങ്കിലും നമ്മുടെ മനസ്സിൽ ഒരു സ്ഥാനം ഉണ്ടായിരിക്കും. വിശ്വസിക്കാൻ കൊള്ളാവുന്ന വ്യക്തി / സ്ഥാപനം ഒരു നൽകുന്ന അറിവ് / വാർത്ത, അതിന്റെ അടിസ്ഥാനത്തിൽ ആണ് ഒരാൾ വിശ്വസിക്കുന്നത്.ആ വിശ്വാസത്തിന്റെ പുറത്തായിരിക്കില്ലേ ലൈവ് പ്രോഗ്രാമിൽ ഡോ. അരുൺകുമാർ മുൻകൂട്ടി പരിശോധിക്കാതെ പത്രം വായിച്ചത്.
പത്രത്തിന്റെ തീയതിയും, ചെറുതായി കൊടുക്കുന്ന മുന്നറിയിപ്പുകളുമൊന്നും എല്ലാവരുടെയും ശ്രദ്ധയിൽ പെടണമെന്നില്ല. അശ്വഥാമാ എന്ന് ആനയ്ക്ക് പേരിട്ടിട്ട് അതിനെ കൊന്നശേഷം അശ്വഥാമാ കൊല്ലപ്പെട്ടു എന്ന് ഉറക്കെ വിളിച്ചുപറഞ്ഞ ചതി തന്നെയാണ് ഇവിടെയും നടന്നിരിക്കുന്നത്.
പത്രാധിപർ പീഡനക്കേസിൽ അറസ്റ്റിൽ എന്നൊരു വലിയ തലക്കെട്ടിൽ പരസ്യം, അറസ്റ്റ് ചെയ്ത പോലീസ് ഓഫീസറുടെ പേരും പദവിയും ഞാൻ തയ്യാറാക്കുകയും, അതിന്റെ അടിയിൽ ഇന്നലെ ഞാൻ കണ്ട സ്വപ്നം എന്ന് ചെറുതായി ചേർത്തുകൊണ്ട് നൽകിയാൽ ഇവർ പ്രസിദ്ധീകരിക്കുമോ ?
മറ്റുള്ളവർക്ക് നമ്മളിലുള്ള വിശ്വാസം നഷ്ടപ്പെടാതെ നിലനിർത്തേണ്ടത് നമ്മുടെകൂടി ഉത്തരവാദിത്വം ആണ്. മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കാൻ ജെയിൻ യൂണിവേഴ്‌സിറ്റിയ്ക്കും, പത്ര സ്ഥാപനങ്ങൾക്കും എന്ത് അധികാരമാണുള്ളത്.
റിസർവ് ബാങ്ക് ഗവർണറുടെ പേര് ഉപയോഗിച്ച് ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിച്ചതിന്റെ പേരിൽ ഇവർക്കെതിരെ കേസ് എടുക്കാനുള്ള സാധ്യത സർക്കാർ പരിശോധിക്കണം.
പണം വാങ്ങി
വായനക്കാരെ വഞ്ചിക്കുന്ന ഇത്തരം പരസ്യങ്ങൾ യഥാർഥ വാർത്തയെന്നവണ്ണം പ്രസിദ്ധീകരിച്ച പത്രങ്ങൾ
വരിക്കാർ ബഹിഷ്ക്കരിക്കണം.👍
എന്ത് കഷ്ടമാ ഇത് പരസ്യം ഏതാ വാർത്ത ഏതാ എന്ന് അറിയാൻ വയ്യാത്ത മാധ്യമപ്രവർത്തകർ... മാപ്രകളിലെ ഏറ്റവും വലിയ പുദ്ധിജീവി എന്ന് അഭിനയിക്കുന്നവൻ
ശരിയായ വിലയിരുത്തൽ 👍
പറ്റിച്ചേ പറ്റിച്ചേ ഞാൻ പറ്റിച്ചേ ... എന്ന് സ്വന്തം മോട്ട 😂😂😂
Very good vedio sreejith🎉🎉❤❤🎉🎉🎉❤❤❤❤🎉🎉🎉🎉🎉🎉 ഒരു കോടി യാണ് ആഒറ്റ പേജ്
പരസ്യത്തിന്
JAIN....അതിന്റെ.... പത്തിരട്ടി....
ഉണ്ടാക്കി............!!!!!!!!!!
👍👍👍👍👍👍👍👍👍👍👍👍
@ceeyem7482 ഉണ്ടാക്കാൻ പോകുന്നതേയുള്ളൂ, വിദ്യാർത്ഥികളുടെ പ്രവേശനം സൗജന്യമാണ് ഗാനമേള ഒഴികെ എല്ലാം, കണ്ണഞ്ചിപ്പിക്കുന്ന പ്രലോഭനം കൊണ്ട് അവരെ അവരുടെ യൂണിവേഴ്സിറ്റിയില്‍ എത്തിക്കാനുള്ള തന്ത്രം ആണ് ലോൺ എടുത്ത് അവിടെ പഠിക്കാൻ
കുട്ടികൾ എത്തും,
ആ സ്ഥാപനത്തിനെതിരെ നടപടി എടുക്കണം
ഈ" മാധ്യമ ധർമ്മ"ക്കാരുടെ പത്രങ്ങൾ വായിക്കുന്നത് നിർത്തുക.
🙏🙏❤️ thanks സർ 🙏
താങ്കൾ കിടു ❤❤❤
ശ്രീ. ശ്രീജിത് സർ.....♥️♥️♥️♥️♥️♥️♥️♥️👍👍👍👍👍👍👍
സാർ CAG റിപ്പോർട്ടിനെ കുറിച്ച് ഒരു video വേണം. വിവരം ഉള്ളവർക്ക് അത് കേട്ടിട്ട് പേടി തോന്നുന്നു
അഞ്ജനമെന്നത് ഞാനറിയും മഞ്ഞള് പോലെ വെളുത്തിരിക്കും...
അഭിനന്ദനങ്ങൾ .
ശ്രീജിത്തിന് അഭിവാദ്യങ്ങൾ!
ഹായ്🙏🏻ശ്രീ💐നമസ്കാരം 💕👍🏻
മൊട്ട ചിരിപ്പിച്ചു കൊല്ലും.... 😂😂
വളരെ
ശരിയാണ് _ Clear
നമുക്ക് ഇത്
eye Opener ആയിട്ട് എടുക്കാം
പ്രണാമം
A front page newspaper is normally very important to the public..this types of money journalism is deplorable..
Yes. Sir
Correct observation ❤
" ബുദ്ധിമാന്റെ '' തനിനിറം പുറത്തായി
ഇത് മോഡിയെ ഇകഴ്ത്താൻ കിട്ടിയ ചാൻസ് scoop രീതിയിൽ തട്ടിയതാണ്.... അസത്യം പറഞ്ഞു പറഞ്ഞു സത്യം തിരിച്ചറിയാൻ കഴിയുന്നില്ല!!!!!അതാണ്....
അമൈര ശിരസ്കന്റെ കുത്തിത്തിരിപ്പ് പ്രഹസനം പാളിപ്പോയി 😊👍
ധനമന്ത്രിയുടെ പേര് കണ്ടപ്പഴാണ് വാർത്ത വീണ്ടും ശ്രദ്ദിച്ചത്
ഇങ്ങേരുടെഡോക്റേറ്റൊക്കെസൂക്ഷമപരിശോധനയ്ക് വിധേയമാക്കുക
ചിന്ത ചേച്ചിക്ക് കിട്ടി.. Phd ക്ക് ഒക്കെ ഉള്ള വിലയൊക്കെ പോയി.. പാർട്ടി contacts ഉണ്ടേൽ ആർക്കും കിട്ടും
മൊട്ടയ്ക്ക് വിവരവും വിവേകവും തൊട്ടു തീണ്ടിയിട്ടില്ലാത്തതാണെന്ന് കൗമാരപ്രായക്കാർക്കു വരെ അറിയാം . ആകെയുള്ള മുതൽ അഹങ്കാരവും വിവരമില്ലായ്മയുമാണ്. ജനത്തിന് ചിരിക്കാനുള്ളവക തരുന്നതിൽ സന്തോഷം
ഈ വീഡിയോക്ക് വേണ്ടി വെയ്റ്റിങ്ങിലായിരുന്നു. ഇന്നലെ കാണാൻ പറ്റിയില്ല😂
ഇന്നലെ നാട്ടിൻ പുറത്തെ ചർച്ച നോട്ട് നിരോധനം ആയിരുന്നു...
👍👍
തലക്കകവും പുറവും ശൂന്യമായ അമൈര ശിരസ്കന്റെ ജൽപനത്തിന് ഇത്രയും പ്രാധാന്യം കൊടുക്കേണ്ടതുണ്ടോ.
ഇപ്പോൾ അല്ലെങ്കിലും ഒരു കാര്യത്തിൽ മാധ്യമങ്ങൾ മത്സരിക്കുകയാണ് ഞങ്ങളാണ് ഈ വാർത്തbreaking news ആയി ആദ്യമായി പുറത്തു വിടുന്നത് എന്ന തരത്തിൽ cheap pooularity ക്കും mileage നും വേണ്ടി എന്തു തറവേലകളും ചെയ്യും എന്നതിന് ഒരു ഉദാഹരണം മാത്രം. അവരുടെego level ഉയർന്നതായതുകൊണ്ട് ഒരിക്കലും ഈ കൂട്ടർക്ക് തെറ്റുപറ്റാറില്ല!😂
Being a journalist Dr . Arun Kumar did a blunder , totally agree with Sreejith , at the time Jain University and newspapers were also equally responsible for giving such misleading advertisements.
മൊട്ടക്ക് 10 ലക്ഷം കൊടുത്താൽ കൊഴുപ്പമില്ല... പൊട്ടനാക്കാൻ പറ്റിയ ആൾ ഇപ്പോൾ മൊട്ടയെ ഉള്ളൂ ... 😊മലയാളം വാർത്ത ചാനലിൽപോരാത്തതിന് ഡോക്ടറേറ്റ്...😅അത് കൃത്യമായി വർക്ക് ആയി ഞാൻ ഹാപ്പി 😂😂😂😂😂
മുട്ടയുടെ പുറം മാത്രം നോക്കാതെ മുട്ടയുടെ ഉൾവശത്തുള്ള പോഷക ഗുണവും കാണണം
മോട്ടേടെ വായിൽ നിന്നും വരുന്ന വിസർജ്യം പൊതുവേ ആരും തൊട്ടു തീണ്ടാറില്ല
നന്നായി. ഇങ്ങിനെ തന്നെ പറയണം ഞങ്ങൾക്കും ഇങ്ങിനെയൊക്കെ പറയാൻ തോന്നിയതാണ്.
ഇന്നലത്തെ പത്രങ്ങൾ പലതും ബോധ്യപ്പെടുത്തി. മലയാള പത്രങ്ങളുടെ അധാർമ്മികത. പണത്തിനു വേണ്ടി എന്തു ചെയ്യാനും സന്നദ്ധരായ പത്രമുതലാളിമാരുടെ നിലപാട്. സാധാരണ ജനങ്ങളെ പറ്റിച്ച് അവരുടെ പരിഭ്രമവും ആശങ്കകളും കണ്ട് സന്തോഷിക്കുന്ന Sadist മനോഭാവം. ഹരിയാന തെരഞ്ഞെടുപ്പ് ഫലം വന്ന ദിവസം പോസ്റ്റൽ വോട്ട് എണ്ണിയ ഉടനെ കൊങ്ങിയുടെ വിജയം പ്രഖ്യാപിച്ച് അട്ടഹസിച്ച് തുള്ളിച്ചാടിയ മാപ്രകളിൽ പലർക്കും ഇപ്പോഴും അകവും പുറവും ശൂന്യമായ ശിരസ്സാണ്.
Your an amazing dear 👍👍🥰
👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻
അവിടെ പോയി സംസാരിക്കാൻ നിങ്ങൾ കാശ് വാങ്ങിച്ചിട്ടുണ്ടെങ്കിൽ ഇങ്ങനെ കിടന്നു വെളുപ്പിക്കാൻ മിഴികണ്ട സർ മനുഷ്യനെ വിഡ്ഢികളാക്കുന്ന തെമ്മാടിത്തരം ആണ് നടന്നത് കാശ് കിട്ടിയ എന്ത് മാമാ പണി നടത്തുന്ന പത്രങ്ങളും അതേപോലെതന്നെ കാശ് കിട്ടിയാൽ എവിടെയും പോയി പ്രസംഗിക്കാനും അതിനുവേണ്ടി അവരെ വിളിപ്പിക്കാൻ നടക്കുന്ന നിങ്ങളെപ്പോലുള്ള വ്യക്തികളുമാണ് ഇന്ന് മാധ്യമ ലോകത്ത് തന്നെ അപമാനം ഇത് മാർക്കറ്റിംഗ് ശൈലിയും കൗതുകവും ഒന്നുമല്ല പണം കൊടുത്ത് പത്രം വാങ്ങിക്കുന്ന സാധാരണക്കാരനെ വിഡ്ഢികളാക്കുന്ന തെമ്മാടിത്തരം ആണ് നടന്നത് നിങ്ങൾ വാങ്ങിച്ച കാശിന് ഇങ്ങനെ വെളുപ്പിച്ചു കൊണ്ടേയിരിക്കാം
Waiting for your video 😊
ഇന്നലെ മുതൽ കോയമാരുടെ വാട്സ്ആപ്പ് ഗ്രുപ്പുകളിൽ ഈ പേപ്പർ കട്ടിങ് പരക്കുന്നുണ്ടായിരുന്നു. മഹല്ലുകാര് ഒക്കെ പൈസ എത്രയും പെട്ടന്ന് പൈസ ഒക്കെ ബാങ്കിൽ കൊണ്ട് പോയി ഇടാൻ 😂😂😂😂
Your speech is valuable and we always listen to it. Preferable if you can insert the date of your report as this is going to remain for long time.
അമൈര ശിരസ്ക്കൻ എന്ന് പോങ്ങൻ വിളിച്ചത് എത്രയോ സത്യം 😂😂
കഷ്ടം ഒരു മാധ്യമം ഇത്രയും വാർത്തകൾ കണ്ടാൽ അതെന്തെന്നു മനസിലാകാതെ ജനങ്ങളിലേക്ക് എത്തിക്കുന്നു സമൂഹത്തോട് എന്ത് ഉത്തരവാദിത്വം ആണ് ഇവർക്കുള്ളത് ഇനിയും എന്തൊക്കെ വാർത്തകൾ ആണോ ഇങ്ങനെ വായിച്ചു വായിച്ചില്ല എന്ന മട്ടിൽ വരുന്നത് കഷ്ടം
നവീന ആശയങ്ങളുടെ ശവപ്പറമ്പാണ് കേരളം എന്നത് പണ്ട് ജയറാം രമേശ് പറഞ്ഞത് ഇന്നും കേരളത്തെ സംബന്ധിച്ച് എത്ര ശരി... മൊട്ടത്തോട് പോലെ ശൂന്യമായ അകവും ഉള്ള,,പത്രക്കാരും, വായനക്കാരുമൊക്കെയുള്ള ഈ നാടിന്റെ കാര്യം😆
👍👍👌
ഒരു കാര്യം ഉറപ്പു ...
ഈ വാർത്ത വായിച്ചിട്ടു പത്ര ഓഫീസിലും മറ്റും വിളിച്ചു ചോദിച്ചവർ തീർച്ചയായും കള്ളപ്പണം സൂഷിക്കുന്നവർ ആണ് ...ഇവർ അങ്കലാപ്പിൽ ആയതു നോട്ടു നിരോധനം വാർത്ത കണ്ടിട്ടാണ് ..😂
ക്ഷമിക്ക് ഭായ്, ഏത് ബുധിമാനും ഒര് അബദ്ധം പറ്റാം.😂
അരുൺ ഒരു പ്രതിപക്ഷ ബഹുമാനമുള്ള മാധ്യമപ്രവർത്തകനല്ല. മറ്റുള്ള വരുടെ അറിവുകൾ അദ്ദേഹം അംഗീകരിക്കാറില്ല
❤ശ്രീജിത്ത്.
ചെറിയൊരു അബദ്ധത്തിന്റെ പേരിൽ അദ്ദേഹത്തെ വിമര്ശിക്കാൻ കണ്ടെത്തിയ സമയം, ഒരു നിരീക്ഷകൻ എന്ന നിലയിൽ ആ പരസ്യ ദാധവിനെ ഒന്ന് നിരീക്ഷിക്കാമായിരുന്നു.
100%തെറ്റായ പ്രവണതയാണ് പത്രങ്ങൾ കാട്ടിയത്.
പിന്നേ താങ്കളോട്. ഈ പരസ്യം ചെയ്തവർ അപകടകരമായ രാഷ്ട്രീയം കാണിക്കുന്നുണ്ട്.
അവർ ഭാവിയിലെ പ്രതിപക്ഷ നേതാവിനെ പറയുന്നു, ധനമന്ത്രിയെ പറയുന്നു. കേരള മുഖ്യനെ പറയുന്നു, കല്പറ്റ എംൽ എ യെ ഇവരെയെല്ലാം imagin ചെയ്ത് പറയുന്നു. പക്ഷെ പ്രധാനമന്ത്രിയെ പറയുന്നില്ല.
അത് പറഞ്ഞാൽ പണി കിട്ടുമെന്ന് അവർക്ക് അറിയാം.
അപ്പോ അത്രങ്ങു അവരെ ഒരു നിരീക്ഷകൻ എന്നാ നിലയിൽ താങ്കൾ വിട്ട് കളയണ്ട.
അരുൺ സ്പീഡ് ന്യൂസ് ടൈമിൽ പറ്റിയ അബദ്ധം തിരുത്തി. മിക്ക സാധാരണക്കാരെയും പോലെ അരുണിനും ഒരബദ്ധം. അതിനു താങ്കളെ പോലെ ഒരു പ്രഗത്ഭൻ അത് വിമര്ശിക്കുന്നു, വിലയിരുത്തുന്നു. മോശം ശ്രീജിത്ത്. വളരെ മോശം.
ഈ സമയം താങ്കൾ ആ പരസ്യ ദാദവിന്റെ ഉള്ളടകത്തിലെ രാഷ്ട്രീയം ശ്രദ്ധിച്ചെങ്കിൽ...❤
.രാഹുൽ, വിഷയത്തിലും ഇതിലും താങ്കളുടെ നിരീക്ഷണം നിലവാരം പുലർത്തിയില്ല എന്ന് സ്നേഹപൂർവ്വം
🎉
അരുൺ വിവരദോഷി.
പത്രങ്ങളെ ബഹിഷ്കരിക്കുക. പത്രങ്ങൾ ഇന്ന് ഒരു ആവശ്യ വസ്തു അല്ല. പരസ്യക്കാശിനു വേണ്ടി വായനക്കാരെ മുൾമുനയിൽ നിർത്താൻ അവർക്ക് അവകാശമില്ല.
ഇത്രയും വിവരദോഷി. ഇയാൾക്ക് ആരാ ഡോക്ടറേറ്റ് കൊടുത്തത്.
ഒരു ഉളുപ്പില്ലാത്ത ഉടായിപ്പ് ജന്മം.
ഉണ്ണികുട്ടനും , പരുതിക്കാട് കൂടി വേണമായിരുന്നു. എങ്കിൽ പൊളിച്ചേനെ.😂
❤❤❤❤👍👍👍👍
ഇയാളുടെ പേര് പറയുമ്പോൾ ഡോക്ടർ എന്ന് ഒഴിവാക്കണം.. എങ്ങനെ phd കിട്ടിയെന്ന് അന്വേഷിക്കണം
Kodu kai supper sreejithji
തലക്കകത്തും പുറത്തും ശൂന്യമായവനിൽ നിന്നും ഇതല്ലാതെ എന്ത് പ്രതീക്ഷിക്കാം
❤❤❤❤🎉
Is this not a crime to cause panic among people, even if it was an advertisement?
I feel action should be taken against the newspapers as they cannot feign ignorance!
തലയ്ക്കു പുറത്തും ഒന്നും ഇല്ല അകത്തും ...
പണിക്കർ പങ്കെടുക്കുന്ന പരിപാടി ആയതു കൊണ്ടാണോ ഇതുപോലെ ചെയ്ത മാധ്യമ നയം തെറ്റാണു എന്നു പറയാതെ അവരെ പുകഴ്ത്തിയത് എന്നൊരു സംശയം.
Exactly
പണം കിട്ടിയാൽ എന്തും ചെയ്യും നമ്മുടെ മാധ്യമങ്ങൾ അതെ ശ്രീജിത്ത് അതിനെക്കുറിച്ചും കൂടി പറയണമായിരുന്നു
സത്യം, കോവിഡിന് ശേഷവും സോഷ്യൽ മീഡിയയുടെ വൻ മുന്നേറ്റത്തിലും സാമ്പത്തികമായി വളരെ പുറകോട്ടുപോയിരിക്കുന്ന പ്രിന്റ് മീഡിയയ്ക്ക് ഈ പരസ്യം പത്രത്തിൽ കൊടുത്ത് പൈസ കൊടുത്ത് പത്രം വാങ്ങുന്ന ജനങ്ങളെ വഞ്ചിക്കണോ എന്ന് തീരുമാനിക്കാൻ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നിട്ടുണ്ടാവില്ല . പക്ഷേ ഇതുപോലെ ലക്ഷക്കണക്കിന് മലയാളികളെ വിഡ്ഢികളാക്കാനുള്ള തന്ത്രം മെനഞ്ഞെടുത്ത ഈ കമ്പനിയും വിമർശിക്കപ്പെടേണ്ടതല്ലേ. ഏത് അനീതിയെയും മുഖം നോക്കാതെ വിമർശിക്കുന്ന പല പ്രമുഖരും കമ്പനിക്കെതിരെ ഒന്നും പറഞ്ഞ് കണ്ടില്ല.
👌👌👌👌🌹
ഉരുളലിൽ Phd
അരുണേട്ടൻ മറ്റുള്ളവർക്ക് കൊടുത്ത പണികൾ എല്ലാം ഇപ്പോ തിരിച്ച്കിട്ടി തുടങ്ങി 😁
😂👍👍
🙏👍
News vayichapol pakuthi jeevan poyi😢
❤
🤙
സാറിനെ പോലുള്ള വിവരം ഉള്ളവർ പോലും ഇത്തരം അനീതികളെ പ്രോത്സാഹിപ്പിക്കരുത്. Pl
മുമ്പ് ഇന്നലെ എന്ന ഒരു സിനിമയുടെ add ൽ ശോഭനയുടെ ഫോട്ടോ കൊടുത്ത് കാണ്മാനില്ല എന്ന തലക്കെട്ടോടെ ഇതുപോലെ ഒരു വാർത്ത വന്നിട്ടുണ്ട്
Well said ശ്രീജിത്ത് ജി... നല്ല വിലയിരുത്തൽ..
പക്ഷെ Jain university യുടെ ഈ നയത്തെ, ആശയത്തെ താങ്കൾക്കും പച്ചയായി വിമർശനം നടത്താമായിരുന്നു.
Arunmarappottan
ഒരുപാട് പേർ കുറെ മണിക്കൂർ തെറ്റിധരിക്കപെട്ടു
പോറ്റിയുടെ ദോശ കഴിക്കാത്ത Dr ൻ്റെ ബുദ്ധി അപാരം
മൊട്ട ഭൂലോക ഫ്രോഡ് ആണ്😂😂😂
പത്രങ്ങളിൽ വരുന്ന വാർത്തകൾ തൊള്ള തൊടാതെ വിഴുങ്ങുന്ന മലയാളി മാസ്സ്
2025 അരുൺകുമാറിന് മൊത്തം പണിയുടെ വർഷം ആണ്. ..
കലോത്സവത്തിന് പഴയിടം വെജിറ്ററിയൻ ഹെജിമണിയുമായി തിരിച്ചു എത്തിയതും, അവിടെ ഒരു മത്സരാർത്ഥി യെ അപമാനിച്ചതിനു പോക്സോ കേസ് ആയി ഒളിവിൽ പോയി. ..
ഇപ്പൊ ഇല്ലാത്ത വാർത്ത അധികാരികമായി റിപ്പോർട്ട് ചെയ്ത് ശൂന്യകാശത്തു സ്ഥിര താമസം ആക്കി. ..🤣🤓
ശ്രീജിത്ത് പണിക്കർ എന്തു പറഞ്ഞാലും അനവധി വായനക്കാർ തെറ്റിദ്ധരിച്ചിട്ടുണ്ട്. തങ്ങൾക്ക് വായനക്കാരെക്കാൾ പണം വാരി കൂട്ടാനാണ് താല്പര്യം എന്ന് മനസ്സിലായി.