ഇവനൊക്കെ വട്ടാ | ആരെങ്കിലും ചെയ്യുമോ ഇങ്ങനൊക്കെ
ฝัง
- เผยแพร่เมื่อ 8 ก.พ. 2025
- ഇന്നത്തെ കാലത്ത് ബന്ധങ്ങൾക്കൊന്നും ഒരു വിലയുമില്ലെന്ന് തെളിയിക്കുന്ന ഒരുപാടു സംഭവങ്ങൾ നടക്കുന്നുണ്ട്..അത്തരത്തിൽ സ്വന്തം അച്ഛനെ പോലെ കരുതേണ്ട ഇടത്ത് ഒരു പയ്യൻ കാട്ടിയ ക്രൂരതയുടെ പിന്നാമ്പുറങ്ങൾ..
Follow us on: / masterbrainofficial
#masterbrain #masterbrain20 #binoykunjumon #marunadanmalayalee #crimestory #fir #ashwinmadapally #wikivoxmalayalam #secretfile #marunadantv #letmetalk #talkteltmetalk #lightscameraaction #iamrazeen #manoramanews #asianetnews #kaumudynews #keralatodaynews #sijotalks #mukeshspeaking #mllifedaily #shijopabraham #villagevartha #meenulakshmi #m4tech #baijunnair #ebadurahmantech #safari #charithramenniloode #smrithi #sanchariyudediarykuruppukal #burooj4tech #masterbin #knowway #metromatinee.com #neuronz #perfectgamingmachan #bijumohan #Vallathorukatha #baburamachandran #alexplain #flowercomedy
ഇത് ഒരിക്കൽ കേട്ടത് ആണ് എന്നാലും ബിനോയ് സാറിന്റെ അവതരണം കാരണം വീണ്ടും കാണുന്നു 💞♥️💞
അമിത സ്വാതന്ദ്ര്യം ഒരാൾക്കും കൊടുക്കരുത് ബന്ധുക്കൾക്ക് പോലും. ഇതൊരു പഠമാണ് എല്ലാവർക്കും 👍
ബിനോയ് ചേട്ടാ അവതരണം എന്നത്തേയും പോലെ നന്നായിരുന്നു👌🏻 ഇവനെപ്പോലുള്ള കുറച്ച് മാമന്മാരും ചിറ്റപ്പന്മാരും ഉണ്ടെങ്കിൽ ചേട്ടൻ പറഞ്ഞ കണക്ക് പെൺകുട്ടികൾക്ക് പ്രതികരണശേഷി കുറച്ചുകൂടി കൂട്ടേണ്ട വരും ഇവനൊക്കെ വീട്ടിൽ ഇങ്ങനെയെങ്കിൽ നാട്ടിൽ എന്തായിരിക്കും അവസ്ഥ
എന്തൊരു കാലം ആണ് ബിനോയ് ചേട്ടാ കേട്ടിട്ട് തന്നെ പേടി തോന്നുന്നു 😔😔😔
നല്ല സന്ദേശം ചേട്ടാ...🙏🙏🙏🙏
ഇതുപോലൊരു കല്യാണം ഞങ്ങളുടെ നാട്ടിൽ നടന്നിട്ടുണ്ട്.. അവർ ഒളിച്ചോടിപ്പോയി ന്നു കേട്ടിട്ടും ഉണ്ട്.. 🤭🤭🤭...
ഇപ്പോഴും ഇങ്ങനെയുള്ള ദുരിതജീവിതങ്ങൾ 😥😥😥😥
നല്ല കുട്ടി ആയല്ലോ, എന്നും വീഡിയോ ഉണ്ടല്ലോ സൂപ്പർ 👍🏻👍🏻
Parents should be very cautious while entertaining relatives or neighbours to their homes....such tragedies can be prevented by being vigilant....well narrated 👍👍thank you for being concerned about the society's wellbeing
ബിനോയ് ഭായ്...നിങ്ങളുടെ വീഡിയോകൾക്കായി "കനവെരളി " പിടിച്ച് കാത്തിരിക്കുന്ന ഞാൻ...
😊😊😝😝😝😝
കന വെരളി 😂😂👌🏽👌🏽
എന്ത് 😂
ഇതിനെ കുറിച്ചുള്ള വീഡിയോ കണ്ടിട്ടുണ്ട് എന്നാലും ബിനോയ് ചേട്ടന്റെ അവതരണം 👌👌👌
Chetayee🥰🥰🥰ee news oke kelkunna timil ithra details ariyilla...athinum venm nammude binoy Chetayii😊😊😊😊chetayik sarva vidha aarogyavum ayussum undavatte
ലാസ്റ്റ് ചിറ്റപ്പൻ ചെറ്റ അപ്പൻ ആയി കഥ കൊള്ളാം
ഇതുഞാൻ. മുൻപ് യൂട്യൂബിൽ കണ്ടിട്ടുണ്ട് ബായി
Hai chettayi... Notification vannapole vedio kandu adipoli....
ഹായ് ബിനോയ് ചേട്ടാ 😍😍😍
സുഖമല്ലേ?
Binoy....💥💫presentation ennatheyum polae😊👍ennalum aa devananda molku enthupattithavum...kastam...aa kinginae orkatha divasamilla aniya...😒entae mol...8 vayassanu kanan aa molae pola...
എന്താ പറയേണ്ടത് എന്നറിയില്ല.ചേട്ടൻ പറഞ്ഞത് 100% ശെരിയാ ആ കുട്ടി തുടക്കത്തിൽ വീട്ടിൽ അറിയിക്കണമായിരുന്നു
പെൺകുട്ടി യുടെ പക്ഷത്തും തെറ്റ് ഉണ്ട്.
ചിറ്റപ്പൻ എന്നാൽ ചെറിയച്ഛൻ 🙄എന്ന് വെച്ചാൽ അച്ഛന് തുല്യം 🙄
ആരെ വിശ്വസിക്കും ഈ കാലത്ത്
ആരെയും വിശ്വസിക്കാൻ പറ്റാത്ത കാലം ആണിത്. സ്വന്തം അച്ഛൻ മകളെ പീഡിപ്പിക്കുന്ന, സ്വന്തം കുഞ്ഞിനെ അമ്മ തന്നെ എറിഞ്ഞു കൊല്ലുന്ന നാടാണ് ഇത് 😢😢😢😢😢
പ്രായപൂർത്തി ആയാൽ ആരുതന്നെ ആയാലും അകലം പാലിക്കന്നം പിശാച എല്ലാ തെറ്റുകൾക്കും പ്രേര ന്ന നൽകും
11:50 കുട്ടി മരിച്ചു കൊന്നയാൾ ആത്മഹത്യ ചെയ്തു പിന്നേ ഈ തിരക്കഥ സംഭാഷണം ഒക്കെ ആര് തന്നു???? ചേട്ടന്റെ ക്രീയേഷൻ ആണോ????
😂😂
🤔🤔🤔🤔
ബസ് സ്റ്റോപ്പിൽ നിന്നും കുറച്ച് ദൂരം ആ മോളുടെ കൂടെ ഒരു കൂട്ടുകാരി കൂടെ ഉണ്ടായിരുന്നു...സംഭവം നടക്കുന്നതിൻ്റെ 100 mtr അപ്പുറെ
ആ കുട്ടിയുടെ മൊഴി
ഞാനും ഇത് ആലോചിച്ചു
𝙰𝚍𝚠𝚊𝚗𝚌𝚎 𝙷𝚊𝚙𝚙𝚢 𝙾𝚗𝚊𝚖 ബിനോയ് ചേട്ടായി 😊✌️👍🏻❣️💞
ബിനോയ് ചേട്ടാ ഈ കുട്ടിയുടെ അമ്മ ജോലി ചെയ്തിരുന്ന ഹോട്ടലിൽ ഷെഫ് ആയിരുന്നു ഞാൻ... എപ്പോളും കണ്മുൻപിൽ ഉണ്ടായിരുന്ന കുട്ടി ആയിരുന്നു..ഈ സംഭവം ഭയങ്കര ഷോക് ആയിരുന്നു ഞങ്ങൾക്ക്...
Very like ur presentation, wish u all the best
rifa mehnu nte vedio cheyyuo???
വന്നല്ലോ ബിനോയ് ചേട്ടായി ☺️
അണ്ണൻറെ വീഡിയോ ക്ക് വേണ്ടി ഞാൻ കാത്തിരിക്കുകയായിരുന്നു പറ പറ കേൾക്കട്ടെ നല്ല രസമുണ്ട് ഞാൻ തമിഴ്നാട്ടിലെ ആളാണ് തമിഴത്തി ആണ് ഇവിടെ വന്ന് കേരളത്തിൽ വന്ന് താമസിക്കാൻ അണ്ണൻറെ എല്ലാ പ്രോഗ്രാമും എനിക്ക് ഭയങ്കര ഇഷ്ടമാണ് അണ്ണൻ വേഗം തമിഴ് പഠിക്കുക 😍😍😍😍😍
Haa
Ennittengane ithra krithyamayi malayalathil comments idunnu
മലയാള നല്ലവണ്ണം എഴുതുന്നല്ലോ
താങ്കളെ അഭിനന്ദിക്കുന്നു സംബശിവന്റെ കഥാപാരെസംഗം പോലെ ഹൃദയം കവരുന്ന രീതിയാണ്
Haaii master braine .paavam kutty
ചേട്ടാ ദിവസവും ഒരു പത്ത് വീഡിയോ അപ്ലോഡ് ചെയ്യുമോ. സൂപ്പറാ നിങ്ങളുടെ അവതരണം. നിങ്ങളുടെ ചാനൽ മാത്രമേ ഞാൻ സബ്സ്ക്രൈബ് ചെയ്തിട്ടുള്ളു. പിന്നെ ഒരു റിക്വസ്റ്റ് ഉണ്ട്. മരിച്ച പോയവരുടെ ഫോട്ടോസ് കാണിക്കുമ്പോൾ ഒരു പാഡ് സൂം ചെയ്ത് കാണിക്കണ്ട. പേടിയാണ് അത് കൊണ്ടാ . ഇത്രേയുള്ളൂ. ബാക്കിയൊക്കെ സൂപ്പർ അവതരണം ആണ്.👍
അവൾ അറു പിഴയാണ് അതല്ലേ ചിറ്റപ്പനേയും മറ്റവനെയും പ്രേമിച്ചത് അതു വേണം
ഒരു കുടുംബത്തിൽ തന്നെ രണ്ടു നഷ്ടം കലികാലം അല്ലാതെന്താ സമൂഹം ഇങ്ങനെ ആയിപ്പോയി... ബിനോയ് ചേട്ടൻ പറഞ്ഞത് സത്യവാ ചില പെൺപിള്ളേർക്ക് പ്രതികരണശേഷി കുറവാണ് പ്രതികരികേണ്ടടുത് ഇവർ പ്രതികരിക്കുന്നില്ല കൂടുതലും അത് തന്നെ കാരണം
പെൺകുട്ടികൾക്ക് പ്രതികരണ ശേഷി ഉണ്ടാക്കി കൊടുക്കേണ്ടത് പരെൻ്റ്സാണ്.തെറ്റ് കണ്ടാൽ പ്രതികരിക്കൂ.നിൻ്റെ കൂടെ ഞങൾ ഉണ്ടാവും എന്ന ഉറപ്പ് അവർക്ക് കൊടുക്കണം.
Well said stand up for your right.
Eth nerathe onn kandath an
ഇപ്പോൾ എന്റെ അവസ്ഥ എന്ന് പറഞ്ഞാൽ Rocky bhai shettiye പൊക്കാൻ bombay ൽ വന്നതാ "Hey Binoy Chettaa do you miss me"😁😁😁😁
Unnimaya case nthai bro
Binoy ...chaetta
Ithenthinaanu ee divasangalilaayi chila story kal aavarthikkunnath..ithum randaam praavasyamaanu paraunnath
Dayavaayi thaangalae ishtappedunna njangalae pottaraakkaruth .ithoru request maatgram aanu
Hi 👍
Hi chetta
Hai
Ayee..yenthu kathaya ithu...kashtam .......sathyam aanu chettan paranjathu..
Chittappan alla chEtt _appan
ചേട്ട നേരത്തെ ഓണം ആശംസകൾ
Hello ചേട്ടായി.....
Hi,💞💞💞
ഹായ്
എത്ര അരുൺ മാർ
👍
ദയവു ചെയ്ത് പറ്റുമെങ്കിൽ ഫോൺ നമ്പർ കമെന്റ് ബോക്സിൽ ഇടുമോ
പാവം
👌
എന്താണ് സംഭവിക്കുന്നത് എന്ന് ഒന്നും അറിയുന്നില്ല. അങ്ങനെ ഉള്ള കാലം
അരുൺ അവൻ്റെ അമ്മ.safe ആണോ
Hlo
രണ്ടുപേരും നല്ലതല്ല.. പക്ഷെ ആ കുട്ടിയെ കൊല്ലേണ്ട കാര്യം ഇല്ലായിരുന്നു.. ആ കുട്ടിയുടെ ജീവിതവും അയാളുടെ ജീവിതവും നശിച്ചു..
Aa kuttiye enthinte adisthanathila thaan kuttakari akkiye
@@nihasnisar424 അത് മനസിലാക്കാൻ റോക്കറ്റ് സയൻസ് ഒന്നും പഠിക്കണ്ട
@@arunvpillai1982 kuttiyude prayam kode kanakileduthit paranjal mathi
@@nihasnisar424 ആ പ്രായം അത്ര ചെറിയ പ്രായം അല്ല.. നെല്ലും പതിരും തിരിച്ചറിയാൻ ആ കുട്ടിക്ക് പറ്റും.. പിന്നെ ഞാൻ രണ്ടു പേരും കുറ്റക്കാർ ആണെന്നാണ് പറഞ്ഞത്.. ഒന്ന് ചതി രണ്ടാമത്തേത് കൊലപാതകം.. ഏതായാലും രണ്ടും ന്യായീകരിക്കാൻ കഴിയുന്ന തെറ്റുകളല്ല
👍👍👍
താങ്ങളുടെ ഏല്ലാ വീടി ഴോയും. ഒന്നിനെന്ന്. ബെട്ടറാണ്
Onnum Parayanilla. Swantham Achanepolum Viswasikkan Pattatha Kalamayallo. Kalikalam.
Sthiram prekshakar come on😅
ആരും ഇല്ല
Noki irikuvayrunnu
Hi
😍😍😍😍👌👌👌
😔😔
Kashtam alle
Enganeyum Chittappano Vallatha Kashtam Thanne Allathenthu Parayan
Old News Aanu
so what
😰😰😰
Ith oke njan epoyum parayarund ex wife nod 😂kittubol padichillum🤣
First
Chettante coat evdee😅😅😅kaumadi channelil oru coat undarnnalooo udayippp.
Rest in peace mol
Super acting
This is an old story.
Ee content ithinu munp ittitullayallee🙄 vere story arunnallo??
കാമത്തിനും പ്രേമത്തിനും കണ്ണില്ല പിന്നെ മൂപ്പുമില്ല
Ith kure ayile sambabam
Enthu nallathu kanichalum sbide oru kumisht kanam
,❤️❤️❤️❤️❤️❤️👍
Very sad and shocking 🫢☹️
2nd 😜
Thekkan.thayaar.edukkunnavarokke.sukshicho
Ithoru padamakanam
❤️❤️❤️
ഇന്നത്തെ മക്കൾക്ക് സ്വന്തം ബന്ധങ്ങൾ തിരിച്ചു അറിയാൻ കഴിയുന്നില്ല പറഞ്ഞാലും മനസിൽ ആവുന്നില്ല തലയ്ക്ക് പിടിച്ചഭ്രാന്തൻ പ്രേമം ഇനി എല്ലാം മനസ്സിൽ ആവുമ്പോൾ ജീവിതം പോയികിട്ടും ഒന്നും ചെയ്യാനാവാതെ വേദനയോടെ ഒരു അമ്മ
ഇതേ വിഷ്വൽ തന്നെയാണല്ലോ നിങ്ങൾ മറ്റൊരു വീഡിയോയിലും ഇട്ടിരിക്കുന്നത്.... മരിച്ച പെണ്ണിൻറെ ആത്മാവ് കേറിയ രണ്ട് വ്യക്തികളെ നിങ്ങൾ കണ്ടു എന്ന് പറഞ്ഞ വീഡിയോ...🤔
Theppu
Pin chyyuvo plz plz plz🖤
Chittapan illatha njn 😀😂
First