ഗുരുനാഥനെ നമസ്കരിക്കുന്നു എത്ര നാളായി ആഗഹിക്കുന്നതാണ് ഭാഗവതം പഠിക്കണമെന്ന് . ഇപ്പോൾ തിരുമേനിയിൽ നിന്നും പഠിക്കാൻ സാധിച്ചതിന്റെ സന്തോഷം പറഞ്ഞറിയിക്കാൻ വാക്കുകൾ ഇല്ല എത്ര നന്നായി മനസ്സിലാക്കി തരുന്നു നന്നായി പഠിക്കാൻ സാധിക്കുന്നു. തിരുമേനി പാരായണം ചെയ്ത് ഇടുന്നത് വലിയ ഉപകാരമായി . പല ആവർത്തികേട്ട് പഠിക്കുവാൻ സാധിക്കും
വളരെ നല്ല class ആയിരുന്നു. വളരെ വ്യക്തമായി ശ്ലോകവും കഥയും പറഞ്ഞു തന്ന ആചാര്യന് നമസ്കാരം. 🙏അടുത്ത ക്ലാസ്സിൽ വൃന്ദാവനത്തിലെ ആശ്ചര്യം കാണാൻ കാത്തിരിക്കുന്നു. ഹരേ കൃഷ്ണാ 🙏🙏
ഇപ്പോൾ തിരുമേനി പറഞ്ഞു തന്ന ഭാഗം വീണ്ടും വീണ്ടും വായിക്കാൻ തോന്നുന്നു ക്ലാസ്സിൽ ചേരണം എന്നെ ആഗ്രഹം ഉണ്ട്, പക്ഷെ കറക്റ്റ് സമയം അറ്റൻഡ് ചെയ്യാൻ പറ്റില്ല, അടുത്ത ക്ലാസ്സിന് കാത്തിരിക്കുന്നു 🙏🙏🙏🙏🙏
ആചാര്യനു നമസ്മാരം. U Tube ൽ കാസ്സ് നന്നായി എളുപ്പത്തിൽ മനസ്സിലാകുന്നുണ്ട്. വളരെ സന്തോഷം. ക്ലാസ്സിൽ ചേരണം എന്ന താൽപര്യം ഉണ്ട്. അതിനെന്താ വേണ്ടതെന്നറിയില്ല. ഒരിക്കൽ കൂടി ഗുരുജിക്ക് പ്രണാമം.
ഗുരുജി നമസ്കാരം വളരെ നന്നായി പറഞു തരുന്നുണ്ട് ഞാൻ ഇപ്പോഴാണ് കേൾക്കാൻ തുടങ്ങിയത്
വളരെ നല്ല ക്ലാസ്സ് ഗുരുവായൂരപ്പൻ എല്ലാം സമയവും കൂടെ ഉണ്ടാകട്ടെ
Nalla class aayirunnu Namaskaram Gurunatha
ഹരേകൃഷ്ണ ആചാര്യനും പാദനമസ്ക്കാരം
ഹരേ രാമ ഹരേ കൃഷ്ണ ഗുരുജി നമസ്കാരം 🙏
എനിക്ക് ഈ ഭാഗവത ക്ലാസ്സ് അവസാനം വരെ കേൾക്കാൻ മനസ്സിലാക്കാൻ ഒക്കെ ഗുരുവായൂരപ്പൻ അനുഗ്രഹിക്കണേന്നാ പ്രാർഥന
അത്രയും നല്ല ക്ലാസ്സ്🙏🏼🙏🏼🙏🏼
😊😊😊
Hari Om NamastheGuruji🙏🙏🙏🙏
വ ളരെ സന്തോഷം തോന്നുന്നു. നല്ലവണ്ണം മനസ്സിലാക്കുന്നുണ്ട്. സന്തോഷം ആചാര്യ ജി
ഹരി ഓം ശ്രീ ഗുരുവായൂരപ്പാ ശരണം ശ്രീ ഗുരുനാഥന് പ്രണാമം വളരെ മനോഹരമായിരിക്കുന്നു അങ്ങയുടെ പഠന ക്ലാസ്
നല്ല ക്ലാസ് നമസv ക്കാരം ഗുര ജീ
Namasethe Guru. Ohm Namho Narayanaya Nama.
Acharya nu, padanamaskaramm🙏🙏🙏🙏🙏🙏🙏🙏🙏
Hare Krishna 🙏🙏 Pranamam Guruji 🙏🙏
Pranam gurgi
Harekrishna
Hari om hari om hari om 🙏🏻🙏🏻🙏🏻🙏🏻🌹🌹🌹
നമസ്കാരം ഗുരുജി. വളരെ നല്ല ക്ലാസ്സ്
ഗുരുജി, 🙏🙏🙏🌹🌹
Gurunathan nalla clear aakki tharunnundu. Slokavum arthavum.
Vaayana.
വളരെ നന്നായി പഠിക്കാൻ സാധിക്കുന്നു ഗുരുജി, നമസ്തേ 🙏🙏🙏
Nalla class. Nhan aadyamayittanu kettathu. Hari om.
വളരെ സന്തോഷം. ക്ലാസ്സ് വളരെ നന്നായിട്ടുണ്ട്. പടിയക്കാൻ നല്ല പോലെ സാധിയ്ക്കുന്നുണ്ട്. ഇതുപോലെ മുൻപോട്ട് പോകാൻ ഗുരുവായുരപ്പൻ അനുഗ്രഹിയ്ക്കട്ടെ.
Namaskaram thirumeni.Nallavannam manassilakunnundu🙏🙏🙏
തിരുമേനിക്ക് പ്രണാമം
ഞാൻ ഉടൂബിൽ ആണ്
കാണുന്നത് നല്ലവണ്ണം
മനസ്സിലാവുന്നുണ്ട്
ലൈനിൽ വരണം എന്ന്ട്ട🌹🌹🌹ട്
പ്രണാമം ഗുരുജി. വളരെ നന്നായി മനസിലാകുന്നു. നന്ദി guruji🙏🙏🌹🌹🌹
Nalla Cass Guruji.Namasthe Gi.
നമസ്തേ ഗുരുജി
Pranamam Acharia,valaray nalla class ,bhagavan anugrahikate.
വളരെ നല്ല ക്ലാസ്സ് ആണ്🙏👍
ഹരിഓം സാർ🙇♀️🙇♀️🙇♀️🙏🙏🙏🌹🌹🌹
ഹരേ കൃഷ്ണ നല്ലവണ്ണം മനസ്സിലാവുന്നുണ്ട്
വളരെ നല്ല ക്ലാസ് ആണ്.പഠിക്കാൻ ആഗ്രഹിച്ച ക്ലാസ്.നന്നായി മനസ്സിലാക്കാൻ സാധിക്കുന്നു.ഹരേ കൃഷ്ണ.🙏
Om Namo Bhagavathe Vasudevaya 🙏🙏🌷🌷🙏🙏
നമസ്കാരം🙏 വളരെ നല്ല ക്ളാസ്, ഞാൻ കേൾക്കാൻആഗ്രഹിച്ചതു തന്നേ.
very clear and easy to follw. no change required. thank you very much. continue this.
Nice class,no need for i revision guruvinte kshama aparam
ഓം നമോ നാരായണായ..... ഹരേ കൃഷ്ണ.... ശതകോടി കോടി പ്രണാമങ്ങൾ സമർപ്പിക്കുകയാണ് സ്വാമിജി.. ഹരേ കൃഷ്ണ... ഹരി ഓം
Radheshyam radheshyam namasthe
വളരെ ലളിതമായി പറഞ്ഞു തരുന്നു ഗുരുജി വളരെ സന്തോഷം
നമസ്തെ.
ഹരി ഓം
Nallonam manassilakki tharunnu sadaranamaskaram guruji
നമസ്തെ🙏
ഓം നമോ ഭഗവതേ വാസുദേവായ
Hari Om🙏🌹🙏
Nallasanthosha.m...👃
Namaskarum Tirumeni
രാധേ കൃഷ്ണാ!
ശെരിക്കും മനസിലാക്കാൻ ഭഗവാന്റെ കൃപ കൊണ്ട് സാധിക്കുന്നു 🙏🙏🙏🙏🙏
Thanks Guruji Thanks God Hare Krishna
Om gum gurubhyo nama hari hari bhol radhe radheshyam om shree guruvayurappa sharanam avidathekku anamtha koti namaskaram prabhu
ഹരേ..കൃഷ്ണ...Class നന്നായി മനസ്സിലാകുന്ന വിധമാണ്..
Jaisreeram Guru G
ഗുരുനാഥനെ നമസ്കരിക്കുന്നു
എത്ര നാളായി ആഗഹിക്കുന്നതാണ് ഭാഗവതം പഠിക്കണമെന്ന് . ഇപ്പോൾ തിരുമേനിയിൽ നിന്നും പഠിക്കാൻ സാധിച്ചതിന്റെ സന്തോഷം പറഞ്ഞറിയിക്കാൻ വാക്കുകൾ ഇല്ല
എത്ര നന്നായി മനസ്സിലാക്കി തരുന്നു നന്നായി പഠിക്കാൻ സാധിക്കുന്നു. തിരുമേനി പാരായണം ചെയ്ത് ഇടുന്നത് വലിയ ഉപകാരമായി .
പല ആവർത്തികേട്ട് പഠിക്കുവാൻ സാധിക്കും
🙏
Sir ന്റെ number തരുമോ ജി? ക്ലാസ്സ് ഇൽ join cheayyan ആണ്
പ്രണാമം തിരുമേനി 🙏🌹. വളരെ നല്ല ക്ലാസ്സ്.യൂട്യൂബിൽ കാണുന്നു.
വളരെ നല്ല ക്ലാസ്സ്. പ്രണാമം swamiji🙏
Very beautifull and vivid description and any ordinary person can understand it.Thsnks a lot
ഓം നമോ ഭാഗവാതെ വാസുദേവായ 🙏🙏
Hare narayana hare Krishna radhe..shyam
നന്നായി മനസ്സിലാക്കാൻ സാധിക്കുന്നു നല്ല ക്ലാസ്സ് ആചാര്യ പാദങ്ങളിൽ നമസ്കരി കുന്നൂ ഹരി ഓം
Namaskam swamiji...
Pranamam Guruji🙏🙏🙏
വളരെ നല്ല class ആയിരുന്നു. വളരെ വ്യക്തമായി ശ്ലോകവും കഥയും പറഞ്ഞു തന്ന ആചാര്യന് നമസ്കാരം. 🙏അടുത്ത ക്ലാസ്സിൽ വൃന്ദാവനത്തിലെ ആശ്ചര്യം കാണാൻ കാത്തിരിക്കുന്നു. ഹരേ കൃഷ്ണാ 🙏🙏
🙏🙏
Hare krishnaa,🙏🏻🙏🏻🙏🏻
ഗുരു ജീ അങ്ങയുടെ ഭാഗവത ക്ലാസ് ആദ്യമായി പങ്കെടുത്തതാണ്. അങ്ങേ അറ്റം അനുഗഹീതമായി. പ്രണാമം ഗുരോ.
താങ്ക്യൂ ഗുരുജി
ഹരി ഓം
ഗുരുവായൂരപ്പാ ശരണം..🙏
hari om guruji
Njan യൂ ടുബിൽ കാണുന്നു. നല്ല ക്ലാസ്സ്. ഭയങ്കര സന്തോഷം തോന്നുന്നു. Hari om Swamiji 🙏🙏🙏
നമസ്കാരം ഗുരുജി 🙏ഹരേ കൃഷ്ണ 🙏
അക്ഷരസ്ഫുടതയോടു കൂടിയുള്ള ആഖ്യാനരീതി ഇഷ്ടപ്പെട്ടു. നമസ്കാരം ---
ഹരേകൃഷ്ണ
Hare krishna🙏🙏🙏
ഹരേ കൃഷ്ണ 🙏🏿🙏🏿🙏🏿🙏🏿
Jaisreeram GuruG
Pranamam Guruji
പ്രണാമം ഗുരുജി
ഈ പ്രദേശത്തിന്റെ വികസനം. 👍👍
namaste guruji🌷🌷🌷🌷
🙏🙏🙏 ഹരി ഓം ഗുരുജി 🙏🙏🙏
നമസ്തേ സർ 🙏 നല്ലതുപോലെ മനസ്സിലാകുന്നുണ്ട് സർ 🙏
ഇന്നത്തെ ക്ലാസ്സിൽ കയറാൻ കഴിഞ്ഞു, 🙏🙏🙏🙏🙏🙏. ആചാര്യന്റെയും,. 🙏🙏🙏🙏🙏എന്റെ,achary ന്റെയും,. അനുഗ്രaham🙏🙏🙏🙏🙏🙏🙏❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏❤❤❤❤
ഹരേ കൃഷ്ണ 🙏🙏
Jaisreeram
Tirumeni ithrayum vitharichu bhagavathem kelkan pattunnathu mahabhagam
Namaskkaram guru ji 🙏
Youtubil koodi Kahane bhagyam ullennanu thonnunnathu ellam eswara nischayam allathendhu parayana guro
തിരുമേനി നമസ്കാരം വളരെ നല്ല ക്ലാസ്സ് നല്ലോണം മനസ്സിലാവുന്നുണ്ട് എന്നും കേൾക്കാൻ ഭഗവാൻ അനുഗ്രഹം തരണേ എന്ന് പ്രാർത്ഥിക്കുന്നു 🙏🌹
രാധേ ശ്യാം. പ്രണാമം ഗുരുജി.
Hari om🙏
വന്ദേ🙏ഗുരുപരമ്പരാം
Valare nalla class annu u tubil ketti padikkan sramikkunnu Athinayi അനുഗ്രഹിക്കണം guro
Hari aum ,🙏🙏ഇന്നത്തെ ക്ലാസ് ഇതുവരെ കേട്ടതിനേക്കൾ കൂടുതൽ മനസ്സിലാവുകയും വ്യക്തവുമായിരുന്നു സർ🙏🙏🙏🙏🙏🙏
🙏
ഹരി ഓം ശ്രീ ഗുരുഭ്യോ നമഃ
നമസ്കാരം🙏 വളരെ നല്ല ക്ളാസ്.
ഹരി ഓം എനിക്ക് അഞ്ചാമത്തെ അദ്ധ്യായം മുതൽക്ക് കേൾക്കാൻ സാധിച്ചത് എന്തു നല്ല ക്ലാസ് തടസ്സം കൂടാതെ പഠിക്കാൻ സാധിക്കണേ എന്ന പ്രാത്ഥന യോടെ🙏🙏🙏🙏🙏🙏
Very good class. Namaskaram to Acharya
നമസ്ക്കാരം
I like it kept up
Valare nalla class aayirunnu Thirumeni 🙏
ഹരി ഓം നല്ല ക്ലാസ്സ് ആണ് പഠിക്കാൻ പറ്റുന്നുണ്ട്
Hari Om!!🙏 Namasthe swamiji 🙏
Aru ezhuthiya bhagavatham Anu vaghikedathu ? Please 🙏
നമസ്കാരം.... തിരുമേനി....
ഇപ്പോൾ തിരുമേനി പറഞ്ഞു തന്ന ഭാഗം വീണ്ടും വീണ്ടും വായിക്കാൻ തോന്നുന്നു ക്ലാസ്സിൽ ചേരണം എന്നെ ആഗ്രഹം ഉണ്ട്, പക്ഷെ കറക്റ്റ് സമയം അറ്റൻഡ് ചെയ്യാൻ പറ്റില്ല, അടുത്ത ക്ലാസ്സിന് കാത്തിരിക്കുന്നു 🙏🙏🙏🙏🙏
ഹരിഒഹ്മ്.
Nalla class ayirunnu. Pranamam gurudeva. 🙏🙏
Hari òm guruji
ആചാര്യനു നമസ്മാരം. U Tube ൽ കാസ്സ് നന്നായി എളുപ്പത്തിൽ മനസ്സിലാകുന്നുണ്ട്. വളരെ സന്തോഷം. ക്ലാസ്സിൽ ചേരണം എന്ന താൽപര്യം ഉണ്ട്. അതിനെന്താ വേണ്ടതെന്നറിയില്ല. ഒരിക്കൽ കൂടി ഗുരുജിക്ക് പ്രണാമം.
94475470 18 ൽ വിളിക്കൂ
🙏🙏 ഹരേകൃഷ്ണ
HARE KRISHNA...SRI RADHAE RADHAE 🙏🙏🙏
Hare Krishna 🙏
ഹരി ഓം.
ആചാര്യ നമസ്തേ
എത്ര നല്ല ക്ലാസ്സ് ആണ് നമസ്തേ