വിഷ്ണുസഹസ്രനാമം പഠിക്കുന്നവർ നിർബന്ധമായും കേൾക്കേണ്ടവ

แชร์
ฝัง
  • เผยแพร่เมื่อ 19 มี.ค. 2024
  • സഹസ്രനാമ ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യൂ 👇👇
    chat.whatsapp.com/GGwbC6xXgQD...
    🪪🪪🪪🪪🪪🪪🪪🪪🪪
    🎯സഹസ്രനാമ ആദ്യ ക്ലാസ് 👇👇
    youtube.com/@vachavadhyan743?...
    🪪🪪🪪🪪🪪🪪🪪🪪🪪
    🎯സഹസ്രനാമത്തെ കുറിച് ആമുഖം👇
    • Vishnusahasranamam വിഷ...
    🪪🪪🪪🪪🪪🪪🪪🪪🪪
    🎯ഭാഗവതം ക്ലാസ് കേൾക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യൂ 👇👇
    th-cam.com/users/livefHFvXaz9...
    🪪🪪🪪🪪🪪🪪🪪🪪🪪
    🎯ദയവായി മറ്റു മെസ്സേജുകൾ ഗ്രൂപ്പിൽ ഇടാതെ ശ്രദ്ധിക്കണേ ❤️
    താല്പര്യമുള്ള ബന്ധുജനങ്ങൾക്ക് ഈ മെസേജ് അയച്ചു കൊടുക്കു ❤️
    വാച്ചവാദ്ധ്യാൻ വൈഷ്ണവം
    9447 547018

ความคิดเห็น • 474

  • @jyothisethu3570
    @jyothisethu3570 4 หลายเดือนก่อน +52

    മുൻ ജന്മസുകൃതം കൊണ്ടു മാത്രമാണ്‌ ഗുരു നാഥാ ഞങ്ങളെ പോലെയുള്ള വർക്ക് ഇത് കേൾക്കാനും പഠിക്കാനും സാധിക്കുന്നത് ഞങ്ങളോടൊപ്പം അങ്ങക്കും ഈശ്വരന്റെ അനുഗ്രഹം ഉണ്ടാവൻ പ്രർത്ഥിക്കുന്നു.🙏

    • @okokbella
      @okokbella 3 หลายเดือนก่อน

      Bhagavante anugraham onnukondumathram ethu kelkan sadhichu thudarnnum kelkan athiyaya agraham undu athinu enneyum ee groupil cherkane athinuvenda number ettutharane

    • @lakshmimahadevan557
      @lakshmimahadevan557 2 หลายเดือนก่อน

      P😊❤33wq d​@@okokbella

  • @JotRB
    @JotRB 4 หลายเดือนก่อน +19

    എന്നെ പോലുള്ള ആളുകൾ ക്കു വളരെ ഉപകാരപ്രതമായിരുന്നു ഗുരുജി നമസ്കാരം 🙏🙏 ഹരി ഓം

  • @sreedevirameshan11
    @sreedevirameshan11 2 หลายเดือนก่อน +4

    നമസ്തേ ഗുരുജി വളരെ നല്ല ക്ലസ്റ്റായിരുന്നു തുടർന്നും കേൾക്കാൻ കാത്തിരിക്കുന്നു കൃഷ്ണാ ഗുരുവായൂരാപ്പാ

  • @pappuzzsundar2050
    @pappuzzsundar2050 3 หลายเดือนก่อน +12

    ആദ്യമായി ഇങ്ങനെ ഒരു ക്ലാസിൽ പങ്കെടുക്കുന്നു ഗുരോ നല്ല ക്ലാസ്സ് അങ്ങേക്ക് ആയുരാരോഗ്യ സൗഖ്യം ഉണ്ടാവട്ടെ

  • @narayanankutty525
    @narayanankutty525 2 หลายเดือนก่อน +3

    ഗുരുവിന് സഹസ്ര കോടി പ്രണാമം 🙏🙏🙏ഇത്രയും നല്ല ഒരു ക്ലാസ് കേൾക്കാൻ ഇപ്പോഴാണ് ഭാഗ്യം ലഭിച്ചത്. ഗുരുവായൂരപ്പന്റെ അനുഗ്രഹം 🙏🙏🙏

  • @ambikarajan4509
    @ambikarajan4509 4 หลายเดือนก่อน +18

    തിരുമേനീ വിഷ്ണു സഹസ്രനാമം ഇത്രയും നന്നായി പറഞ്ഞു തന്ന തിരുമേനി തന്നെ വ്യാസമുനിയായി ഭഗവാനായി ഞാൻ കാണുന്നു അനന്തകോടി പ്രണാമം❤🙏🙏🙏

    • @saralasarala3956
      @saralasarala3956 4 หลายเดือนก่อน +2

      Om Namo Bhagavathe vasudevaya

    • @rajiprasad6536
      @rajiprasad6536 3 หลายเดือนก่อน +1

      നാരായണ

    • @renjiravi877
      @renjiravi877 2 หลายเดือนก่อน +1

      On namo bhagavathe vasudevaya

  • @anupamab6841
    @anupamab6841 2 หลายเดือนก่อน +3

    സന്തോഷം ഗുരുജി. ഈ വൈശാഖ്മാസത്തിൽ കേൾക്കാൻ കഴിഞ്ഞു.
    കോടി പ്രണാമം.
    അവിടുത്തെ പാദങ്ങളിൽ നമസ്കരിച്ചുകൊണ്ട് ഉ ട്യൂബിലൂടെ പഠനം തുടരുന്നു.

  • @bindubindu5114
    @bindubindu5114 2 หลายเดือนก่อน +6

    നമസ്കാരം സഹസ്രനാമ ക്ലാസ് ആദ്യമായിട്ടാണ് ഞാൻ കേൾക്കുന്നത് ഓം നമോ ഭഗവതേ വാസുദേവായ ഓം നമോ നാരായണായ എപ്പോഴും കൃഷ്ണ കൃഷ്ണ ഭഗവാൻറെ അനുഗ്രഹം ഉണ്ടാവട്ടെ

  • @padhminim.v4415
    @padhminim.v4415 4 หลายเดือนก่อน +6

    നമസ്തേജീ..ആദ്യമിട്ടാണ്,അങ്ങയുടെ ക്ലാസ്സിൽ..പങ്കെടുക്കുന്നത്,വ്യക്തമായി പറഞ്ഞുതരുന്ന,അങ്ങേയ്ക്ക് "അനന്ത "കോടി നമസ്ക്കാര०...❤❤❤❤❤😊😊😊😊

  • @nirmalapadmanabhan7558
    @nirmalapadmanabhan7558 4 หลายเดือนก่อน +8

    ഹരി:ഓം ശ്രീ ഗുരുഭ്യോ നമ:
    വളരെ നല്ല ക്ലാസ് ..''പഠിക്കാൻ പണ്ടേ ആഗ്രഹം ഉണ്ടായിരുന്നു ഇങ്ങിനെ ഒരവസരം കിട്ടുമെന്ന് കരുതിയില്ല. ഭഗവാൻ്റെ അനുഗ്രഹം എന്നല്ലാതെ എന്തു പറയാൻ 'ആചാര്യനെയും ക്ലാസ് എടുക്കുന്നതിനെയും കുറിച്ച് എഴുതാൻ വാക്കുകളില്ല. ഇത് മുഴുവൻ പഠിക്കാൻ സാധിക്കണെ എന്ന് പ്രാർത്ഥിക്കുന്നു.🙏🙏🙏

  • @rajasekharanmnair4352
    @rajasekharanmnair4352 29 วันที่ผ่านมา

    Ambika Devi Hare Krishna Radhe Shyam
    Gurunadhanu Namaskaram...

  • @sreelathaknamboodiri4037
    @sreelathaknamboodiri4037 หลายเดือนก่อน +1

    candail ഇരുന്നു ആചാര്യന്റെ പ്രഭാഷണം കേൾക്കുബോൾ ഭയങ്കര സന്തോഷവും സമാധാനവും കിട്ടുന്നു

  • @bindubinduk
    @bindubinduk 13 วันที่ผ่านมา

    ശുക്ലാംബരധരം വിഷ്ണും ശശിവർണ്ണം... എന്നു തുടങ്ങുന്ന സ്തുതി വിഷ്ണുസ്തുതി ആയിട്ടാണ് ഇത്രയും കാലം വിചാരിച്ചിരുന്നത്. ഈ അറിവിനു നന്ദി.

  • @lathaunnikrishnannair8250
    @lathaunnikrishnannair8250 2 หลายเดือนก่อน +1

    Guruve Namaste, great class.thanks

  • @valsalatp9348
    @valsalatp9348 หลายเดือนก่อน +1

    നമസ്തെ ഗുരുജി 🙏🙏🙏

  • @kumariomana1214
    @kumariomana1214 4 หลายเดือนก่อน +4

    നമസ്തേ ഗുരുനാഥാ 🙏🏻🙏🏻🙏🏻🙏🏻🌿

  • @sreelathaknamboodiri4037
    @sreelathaknamboodiri4037 หลายเดือนก่อน +1

    ഹരി ഓം

  • @lathadevieaswarannamboothi6922
    @lathadevieaswarannamboothi6922 4 หลายเดือนก่อน +6

    ഞങ്ങളും അടുത്ത ക്ലാസ്സിന് വേണ്ടി കാത്തിരിക്കുന്നു. അത്ര മനോഹരമായ ക്ലാസ്സ്

  • @sumamgalam5279
    @sumamgalam5279 4 หลายเดือนก่อน

    വളരെ നല്ല ക്ലാസായിരുന്നു നമസ്തേ ഗുരുജി

  • @manjushaharish5226
    @manjushaharish5226 2 หลายเดือนก่อน +1

    ഹരേ കൃഷ്ണ🙏🙏🙏🙏

  • @sindhuchandrakumar3800
    @sindhuchandrakumar3800 4 หลายเดือนก่อน +3

    വളരെ ഉപകാരപ്രദമായ ക്ലാസ്സ്‌... അടുത്ത് ക്ലാസിനു വേണ്ടി കാത്തിരിക്കുന്നു... നമസ്കാരം.. തിരുമേനി. 🙏🙏🙏

  • @bhageerathipk2989
    @bhageerathipk2989 3 หลายเดือนก่อน

    എന്റെ ആവശ്യമറിഞ്ഞ് പുണ്യാത്മാവായ താങ്കളെ ഗുരുവായ് മുന്നിലെത്തിച്ചു.ഭഗവാനേ നന്ദി.ഗുരുവേ ദണ്ഡ നമസ്കാരം

  • @awesomeworldofcraftsandart3620
    @awesomeworldofcraftsandart3620 4 หลายเดือนก่อน +3

    🙏🙏🙏നന്ദി ഗുരുജി 🙏🙏🙏 എനിക്ക് തുടർന്ന് കേൾക്കേണ്ട രീതി അറിയത്തില്ല.. എന്നാൽ കേൾക്കാൻ വളരെ ആഗ്രഹം ഉണ്ട്. വന്ദനം ഗുരുജി 🙏🙏🙏🙏🙏

  • @geethasreekumar2910
    @geethasreekumar2910 4 หลายเดือนก่อน

    Ithrayum bhangiyayi classedukkunna guruvine njangalkku thanna guruvayoorappanu sathakody pranamam

  • @pramilaneithilath5044
    @pramilaneithilath5044 4 หลายเดือนก่อน +3

    ആചാര്യന് നമസ്കാരം,Vishnu Sahasranamam explanation വളരെ ഗംഭീരമായിരുന്നൂ. ഈശ്വരൻ ഞങ്ങളെ പോലെയുള്ള ഗൃ ഹസ്ഥർക്ക് ഒരു നല്ല മാർഗം കാട്ടിത്തന്നു.വീട്ടിലിരുന്ന് പഠിക്കമല്ലോ

  • @SreejaLohi
    @SreejaLohi 4 หลายเดือนก่อน +1

    പ്രണാമം തിരുമേനി ഞാൻ ആഗ്രഹിച്ചത് അങ്ങയിൽ നിന്ന് കിട്ടി. ഇനിയും കൂടുതൽ അറിയാനും വിഷ്ണു സഹസ്രനാമപഠനം പൂർത്തീകരിക്കാനും അങ്ങയുടെയും ഭഗവാൻ്റെയും അനുഗ്രഹഹമുണ്ടാവാൻ വേണ്ടി പ്രാർത്ഥിക്കുന്നു. നന്ദി തിരുമേനി വളരെ നല്ല ക്ലാസ്. നല്ല രീതിയിൽ മനസ്സിലാവുന്നുണ്ട്.

  • @ranjanikumarithankachy8140
    @ranjanikumarithankachy8140 3 หลายเดือนก่อน

    Hare krishna, sahasranamam kure varshangalayi collunnu, innanu gurujiyude class kanunnathu, pranamam 🙏

  • @leelabhaskaran2775
    @leelabhaskaran2775 4 หลายเดือนก่อน

    നമസ്കാരം ഗുരുജി. ആമുഖംവളരെയധികം മനോഹരമായി ഒരു പാട് കാര്യങ്ങൾ മനസ്സിലാക്കാൻ സാധിച്ചു. വളരെ സന്തോഷം വളരെ നല്ല ക്ലാസ് ഗുരുഭ്യോം
    ഹരി ഓം🙏🙏❤️♥️🌹🌹🙏🙏

  • @sureshraghav964
    @sureshraghav964 2 หลายเดือนก่อน

    🙏🙏🙏Excellent Explanation 🙏You are a Great Guru 🙏Krishna Guruvayoorappa 🙏🙏🙏🙏

  • @soudaminimg3113
    @soudaminimg3113 2 หลายเดือนก่อน

    അറിയാൻ ആഗ്രഹിച്ചിരുന്ന ഒരു കാര്യമാണ് ഇതിൻ്റെ അർഥം. വളരെ സന്തോഷം.

  • @123vanaja8
    @123vanaja8 หลายเดือนก่อน

    ഗുരുവേ നമഃ

  • @vasanthijayaprakash6485
    @vasanthijayaprakash6485 3 หลายเดือนก่อน

    Guruji namaskaramaadyamayittanu thagalute class kelkkunnathu,valare nannyithonni

  • @sarikalasari7218
    @sarikalasari7218 4 หลายเดือนก่อน

    വളരെ നല്ല ക്ലാസായിരുന്നു ഗുരുജി🙏🙏🙏

  • @prabhakarancheraparambil4627
    @prabhakarancheraparambil4627 3 หลายเดือนก่อน

    Thirumeni Namaskaram. Ithrayum visadamayi Parayanam chaithu manassilaki thannathinu othiriyothiri thanks. 👏🙏🙏

  • @komalapanicker6054
    @komalapanicker6054 4 หลายเดือนก่อน +2

    Thanks swamiji.very good class swamiji

  • @premabalan70
    @premabalan70 16 วันที่ผ่านมา

    Om namo narayanaya om namo bhagavate vasudevaya

  • @rethidevil4103
    @rethidevil4103 14 วันที่ผ่านมา

    Namaste Gurujee , Thank you.

    • @rethidevil4103
      @rethidevil4103 14 วันที่ผ่านมา

      I opted study through U tube 😊

  • @sushamakumaripillai6965
    @sushamakumaripillai6965 4 หลายเดือนก่อน

    നന്ദി ഗുരുജി

  • @sreejak1669
    @sreejak1669 3 หลายเดือนก่อน +1

    പുതിയ പുതിയ അറിവുകൾ നേടാൻ കഴിഞ്ഞ ഈ ക്ലാസ്സ്‌ വളരെ ഇഷ്ടപ്പെട്ടു. 👌👌👌

  • @manjubiju5970
    @manjubiju5970 2 หลายเดือนก่อน +1

    ഓം നമോ നാരായണായ 🙏🙏ഹരേ കൃഷ്ണ 🙏🙏🙏

  • @SreelathaRaju-lz4dy
    @SreelathaRaju-lz4dy 4 หลายเดือนก่อน +1

    Namasthe Guruji angayude class kelkkan sadhichathil njan santhoshikkunnu thirumeni
    Krishna guruvayoorappa🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷

  • @parimalasreenivasan3764
    @parimalasreenivasan3764 4 หลายเดือนก่อน

    Namasthegurugiklasskelkansathichsthilsanthosham

  • @subhaprakash9436
    @subhaprakash9436 4 หลายเดือนก่อน +1

    നമസ്കാരം ഗുരു ഇത് കേൾക്കാൻ ഭാഗ്യം ലഭിചത് ദൈവാനുഗ്രഹം🙏 ഹരി ഓം

  • @lathaprabhakaran8233
    @lathaprabhakaran8233 หลายเดือนก่อน

    ഹരേ കൃഷ്ണ 🙏🙏🙏

  • @ravindrankv3816
    @ravindrankv3816 4 หลายเดือนก่อน +2

    നമസ്തേ ഗുരുജി നമസ്തേ നമസ്തേ🙏🙏🙏

  • @premalathapulikkal4075
    @premalathapulikkal4075 หลายเดือนก่อน

    Harekrishna

  • @user-vz8or3jk3k
    @user-vz8or3jk3k 3 หลายเดือนก่อน

    Thank you thirumeni

  • @leenanair6667
    @leenanair6667 4 หลายเดือนก่อน

    Namasthe Guruji 🙏🏻🙏🏻🙏🏻om sree gurubhyom namaha 🙏🏻om namo narayanaya 🙏🏻🙏🏻🙏🏻

  • @susheelakurup6726
    @susheelakurup6726 4 หลายเดือนก่อน +1

    നമസ്കാരം ഗുരുജി 🙏🙏🙏 വളരെ നല്ല ക്ലാസ്സ്‌ ആയിരുന്നു. ഒരുപാടു അറിവുകൾ പറഞ്ഞു തന്നതിൽ വളരെ അധികം നന്ദി യും സന്തോഷം വും ഉണ്ട്. 🙏🙏🙏

  • @sobhaprabhakar5388
    @sobhaprabhakar5388 2 หลายเดือนก่อน

    I used yo recite Vishnu Sahasranamam...But when I heard you ,You are the right person to give proper direction to people like me...because you are very humble ,Satwik,full of bhakthi for Bhagavan and had well studied ....above all Bhagavante blessing also is with you❤❤❤

  • @vasanthaayyappan9049
    @vasanthaayyappan9049 หลายเดือนก่อน

    കൃഷ്ണ ഹരേ 🎉🎉🎉

  • @binduvk9993
    @binduvk9993 4 หลายเดือนก่อน

    എനിക്ക് അങ്ങയുടെ വാക്കുകൾ കേൾക്കാൻ കഴിഞ്ഞത് തന്നെ ഭാഗ്യം. ഞാൻ എന്താണോ കേൾക്കാൻ ആഗ്രഹിച്ചത് അങ്ങ് പറഞ്ഞു തന്നു. അങ്ങയുടെ സത്സംഗം വളരെ ഉപയോഗപ്രദവും, എന്നെ പോലുള്ളവർക്ക് ഉൾകൊള്ളാൻ പറ്റുന്ന തരവും ആയിരുന്നു. 🙏🙏🙏

  • @ravikk8757
    @ravikk8757 2 หลายเดือนก่อน

    Hare krishna namsthyguruji

  • @hemamalini1591
    @hemamalini1591 3 หลายเดือนก่อน +1

    Pranam Acharya pranam pranam humble pranams

  • @lekshmimd6950
    @lekshmimd6950 หลายเดือนก่อน

    ഗുരുനാഥാ നമസ്കാരം🙏🙏🙏 ഞാൻ ഇന്നു മുതലാണ് ക്ലാസ് കേട്ടു തുടങ്ങിയത്. അനുഗ്രഹിക്കണം🙏🙏

  • @sanjayanp716
    @sanjayanp716 2 หลายเดือนก่อน +1

    ഇന്നലെയാണ് ഞാൻ യാദൃശ്ചികമായി സ്വാമിയുടെ സഹസ്ര നാമ ക്ലാസ്സ്‌ കേൾക്കാൻ ഇടയായത് . ഇന്ന് വൈശാഖ മാസ ആരംഭവും . എന്തോ രണ്ടും കൂടി ഒത്തു വന്നത് എന്റെ ജീവിതത്തിന്റെ പരിവർത്തനമായി തോന്നുന്നു . പ്രഭാത സ്നാനം കഴിഞ്ഞ് പറ്റാവുന്നത് പോലെ വിഷ്ണു സഹസ്ര നാ മ വും ജപിച്ചാണ് ഇന്നത്തെ ദിവസം തുടങ്ങിയത് .

    • @sreejaanilkumar2662
      @sreejaanilkumar2662 2 หลายเดือนก่อน

      ഹരേ രാമ ഹരേ രാമ
      രാമ രാമ ഹരേ ഹരേ...
      ഹരേ കൃഷ്ണ ഹരേ കൃഷ്ണ
      കൃഷ്ണ കൃഷ്ണ ഹരേ ഹരേ.. 🙏🙏🙏🙏🙏

  • @valsalanair1467
    @valsalanair1467 3 หลายเดือนก่อน

    Hare Krishna, Guruvayoorappa saranam 🙏🌹🙏

  • @SobhanaKumari-tu8bq
    @SobhanaKumari-tu8bq หลายเดือนก่อน

    നല്ല ക്ളാസ്

  • @leenanair9209
    @leenanair9209 4 หลายเดือนก่อน

    Om Sree Gum GurubhiyoNama 🙏. Om Gam Ganapathaiye Nama 🙏. Om Sam Saraswathiye Nama 🙏. Hare Krishnaa Sree Guruvayurappaa Sharanam 🙏. Thank You Sir 🙏

  • @shobharajan6391
    @shobharajan6391 3 หลายเดือนก่อน

    Pranamam Guruji

  • @saramadas5335
    @saramadas5335 4 หลายเดือนก่อน

    Namaskaram Gurunadha🙏
    Hare Krishna Guruvayurappaa Saranam🙏🙏🙏

  • @sathidevip617
    @sathidevip617 4 หลายเดือนก่อน +1

    വളരെ നല്ല ഒരു ആമുഖമായിരുന്നു. ആചാര്യ പാദങ്ങളിൽ നമസ്ക്കരിക്കുന്നു. 🙏🙏🙏

  • @jayapazhampillyvijayan5222
    @jayapazhampillyvijayan5222 หลายเดือนก่อน

    Tanks guriji🙏🙏🙏🙏

  • @RetnamRNair
    @RetnamRNair 4 หลายเดือนก่อน

    Valare bangiyayi avatharanam aacharyanu namaskaram

  • @madhavamvivalse5027
    @madhavamvivalse5027 3 หลายเดือนก่อน +1

    Santhosham guruji 🙏🙏🙏
    Angayude ee sarambham ennepole arivillatha janangalku valareyadhikam upakaramayennu adyame parayatte🙏🙏🙏
    Ith sampoornna vijayamayirikane ennu bhagavante padangalil samarpich prarthikkunnu gurudeva 🙏🙏🙏
    Manasilakkuvanum bhagava il thanne manasine urapikuvanum bhagavante anugraham undavaneyennu ponnu guruvayoorappanodu prarthikunnu 🙏🙏🙏

  • @jeenamurali3935
    @jeenamurali3935 4 หลายเดือนก่อน

    Guruji Namaskaaram 🙏🙏🙏

  • @sreejaraveendran7555
    @sreejaraveendran7555 4 หลายเดือนก่อน +1

    പ്രണാമം ആചാര്യന് 🙏 വളരെ നല്ല ക്ലാസ്സ് ആചാര്യൻ്റെ ക്ലാസിന് പറ്റി prattyekam പറയേണ്ടതില്ല 🙏 എന്നാലും ഒരു വർഷം മുൻപിൽ ഗ്രൂപ്പിൽ ചേർന്നപ്പോൾ ഇതു കണ്ടൂ യൂട്യൂബിൽ സെർച്ച് ചെയ്തു കിട്ടിയില്ല vishamamundayirunu ഇപ്പോ ഭഗവാൻ കൊണ്ടു തന്നു ഞാൻ എന്നും മനസ്സിൽ വിചാരി ചിട്ടുള്ളത് ഇങ്ങനെ ഒരു aacharyane കിട്ടിയതു എൻ്റെ ഭഗ്യായിട്ടാണ് ഹരേ കൃഷ്ണാ 🙏🙏🙏

  • @TK-zr6qb
    @TK-zr6qb 3 หลายเดือนก่อน +1

    Pranamam guruji .Om Namo narayanaya 🙏🏻🙏🏻🙏🏻🙏🏻🌼🌼🌼

  • @vanajasurendrakumar5419
    @vanajasurendrakumar5419 4 หลายเดือนก่อน

    നമസ്ക്കാരം ഗുരുജി🙏🙏🙏🙏

  • @santhinijayakumar8339
    @santhinijayakumar8339 2 หลายเดือนก่อน

    Pranamam Guro🙏🙏🙏

  • @chandrikanair8619
    @chandrikanair8619 2 หลายเดือนก่อน

    Hare Krishna 🙏🏻🙏🏻🙏🏻

  • @jyothyashok5265
    @jyothyashok5265 4 หลายเดือนก่อน +1

    നമസ്തേ ഗുരുജി അങ്ങയുടെ ക്ലാസ് കേൾക്കാൻ സാധിച്ചത്‌ ഗുരുവായൂരപ്പന്റെ അനുഗ്രഹമായി കരുതുന്നു

  • @similambikats9924
    @similambikats9924 4 หลายเดือนก่อน +1

    Nalla super class ayirunnu swamiji
    Adutha class vegathil varattae annu.prardhikkunnu❤
    Hariom

  • @thankamg1154
    @thankamg1154 4 หลายเดือนก่อน +2

    അറിയാത്തിരുന്ന ഒരുപാടു കാരിയങ്ങള് മനസ്സിലാക്കിത്‍ന്ന ആചരിന്നു namaskaram🙏🙏

  • @radhanittoorveettil1786
    @radhanittoorveettil1786 4 หลายเดือนก่อน

    നമസ്കാരം തിരുമേനി.. അങ്ങയുടെ ക്ലാസുകൾ കേൾക്കാൻ കഴിയുന്ന ഞങ്ങൾ തീർത്തും ധന്യരാണ്.. ഹരേ കേശവാ.. ഹരേ മാധവാ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sujathas6519
    @sujathas6519 3 หลายเดือนก่อน

    Omnamo narayanaya ❤namaste thirumani 🙏

  • @Anilkumar-zw9kr
    @Anilkumar-zw9kr 3 หลายเดือนก่อน

    ഹരേ കൃഷ്ണ നമസ്കാരം ഗുരുജി ഇത് കേൾക്കാൻ സാധിച്ചത് പുണ്യം

  • @girijamohan2194
    @girijamohan2194 4 หลายเดือนก่อน

    Namaskaram guruji🙏🙏🙏

  • @chandrikaammad2581
    @chandrikaammad2581 4 หลายเดือนก่อน +3

    Thirumenku. Namaskaram. 🙏🙏🙏🙏🌹

  • @viswambharannairp3363
    @viswambharannairp3363 2 หลายเดือนก่อน

    HareKrisha Sree Guruvayurappa Saranam.

  • @prakash310
    @prakash310 2 หลายเดือนก่อน

    രാധേ ശ്യാം.. 💓🌹🙏🏻

  • @radamaniamma749
    @radamaniamma749 4 หลายเดือนก่อน +6

    അങ്ങയെ ആചാര്യനായി ലഭിച്ചതിൽ അനുഗ്രഹീതരായി ഞങ്ങൾ തീ ർ ന്നു - ഗുരുവായൂരപ്പൻ്റെ അനുഗ്രഹം തന്നെ

  • @santhanavaliamma7041
    @santhanavaliamma7041 4 หลายเดือนก่อน

    Hare Krishna hare Krishna Krishna Krishna hare hare namaskarm Swamiji 💗🙏🏽🙏🏽🙏🏽

  • @indirasoman9777
    @indirasoman9777 4 หลายเดือนก่อน +1

    ഹരേ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ ഹരേ ഹരേ 🌹🌹🌹🙏

  • @santhanavaliamma7041
    @santhanavaliamma7041 4 หลายเดือนก่อน

    Hare Krishna hare Krishna Krishna Krishna hare hare hare Rama hare Rama Rama Rama hare hare namaskarm Swamiji 💗🙏🏽🙏🏽🙏🏽

  • @lethasaji4614
    @lethasaji4614 4 หลายเดือนก่อน

    Namasthe guruji

  • @user-wb8hn2ir9l
    @user-wb8hn2ir9l 2 หลายเดือนก่อน

    Harerama
    Hareramaharerama

  • @sheejapradeep5342
    @sheejapradeep5342 3 หลายเดือนก่อน

    കൃഷ്ണാ ഗുരുവായൂരപ്പാ ശരണം🎉❤

  • @geethakumari1606
    @geethakumari1606 4 หลายเดือนก่อน +1

    നമസ്തേ ഗുരുജി🙏🙏🙏

  • @user-ps4cf4hu2p
    @user-ps4cf4hu2p 3 หลายเดือนก่อน

    ഒരു അപേക്ഷ ആദ്യം ചൊല്ലുന്ന സ്ലോകങ്ങൾ എഴുതി കാണിക്കാൻ സന്മനസ്സ് ഉണ്ടാകണം നന്ദി തിരുമേനി

  • @vaishnavimeenu2241
    @vaishnavimeenu2241 4 หลายเดือนก่อน +3

    Namaskaram thirumeni. Ith pole narayaneeyam class tharanam

  • @neenakaladharan3291
    @neenakaladharan3291 2 หลายเดือนก่อน

    Hare krishna

  • @radhapillai7003
    @radhapillai7003 3 หลายเดือนก่อน

    Namaskaram Gurudevji🙏🏼🙏🏼🙏🏼valare nalla class ane.valareyere arivukal parajhu thannathil valare santhoshavum valareyadhikam nanniyum unde 🙏🙏🙏 16:09

  • @rajendrakmr5323
    @rajendrakmr5323 4 หลายเดือนก่อน

    നമസ്കരിക്കുന്നു ഗുരുജീ

  • @saraswatinair9359
    @saraswatinair9359 4 หลายเดือนก่อน

    Namaste guruji 🙏🙏

  • @sobhanashaji261
    @sobhanashaji261 4 หลายเดือนก่อน +1

    ഇത് കേൾക്കാൻ പറ്റിയത് പുണ്ണ്യമാണ് 🙏🙏🙏🙏🙏🙏11111🙏🙏🙏🙏🙏🙏ഹരേ കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏1🙏🙏🙏

  • @rajagopalmenakath2067
    @rajagopalmenakath2067 4 หลายเดือนก่อน

    🙏🙏🙏 നമസ്കാരം ഗുരു ഗുരുവായുരപ്പൻ അനുഗ്രഹിക്കട്ടേ ഹരി ഓം🙏♥️🌹

  • @sreekala3010
    @sreekala3010 2 หลายเดือนก่อน

    OM NAMO NARAYANA 🙏 🌷 🕉

  • @anithamohandas238
    @anithamohandas238 3 หลายเดือนก่อน +1

    നമസ്കാരം തിരുമേനി ക്ലാസ്സ്‌ വളരെ നല്ലതായി

  • @ashalathasasi6359
    @ashalathasasi6359 4 หลายเดือนก่อน

    Namaskaram Guruji.