യൂട്യൂബിന്റെ വർഗീയ വിവേചന സ്വഭാവം യൂട്യൂബിനോട് തന്നെ ഒരു ഭയവും ഇല്ലാതെ തുറന്നു പറയുകയും ചോദിക്കുകയും ചെയ്ത നിങ്ങളുടെ ആത്മാഭിമാനത്തെയും ധൈര്യത്തെയും വളരെയധികം പ്രശംസിക്കുന്നു❤❤❤🎉🎉🎉 നിങ്ങളാണ് ആത്മാഭിമാനം ഉള്ള അന്തസ്സുള്ള മനുഷ്യൻ🎉🎉🎉❤❤❤
താങ്കൾക്ക് ഒരായിരം അഭിനന്ദനങ്ങൾ , ആരെന്ത് പറഞ്ഞാലും ചെയ്താലും സത്യം മാത്രമാണ് വിജയിക്കുക, അതാണ് ചരിത്രം. താങ്കളുടെ കൂടെ ഞങ്ങൾ ആയിരങ്ങൾ (പ്രേക്ഷകൾ ) ഉണ്ട്. ദൈര്യമായി ഇരിക്കൂ സാർ ദൈവം താങ്കളുടെ കൂടെയാണ് .
സാർ അങ്ങയെപോലെ ഉള്ളവരാണ് ഈനാടിന് ആവശ്യം പാദ സേവ ചെയ്തു ജീവിക്കുന്നതിൽ നല്ലതു മരണം ആണ് അങ്ങയോടു ബഹുമാനവും സ്നേഹവും പൂർവോപരി ശക്തിയായി മനസ്സിൽനിറയുന്നു..... സസ്നേഹം
യൂട്യൂബിൽ ഞാൻ ഫോളോ ചെയ്യുന്ന, സ്ഥിരമായി സാർ എന്തുപറയുന്നു എന്ന് നോകുന്ന,എന്നും കാണുന്ന ഒരു നിലപാടുള്ള, സത്യം മാത്രം വിളിച്ചുപറയുന്ന ഒരേ ഒരു ചാനൽ ഇതുമാത്രമാണ്...ഫുൾ സപ്പോർട്ട്...🎉🎉🎉 യൂട്യൂബിനെ ചാണക അൽഗോരിതം തുലയട്ടെ...
യൂടുബിൻ്റെ നീതി ഒരുപോലെയല്ലാ എന്നു തിരിച്ചറിഞ്ഞപ്പോൾ ബഹുമാനം നഷ്ടപ്പെട്ടു ഇത്തരം അനിതികളെ അവരുടെ രീതിയിൽ തന്നെ മറി കടക്കുക. നമ്മൾ സർവ്വവ്യാപിയായി നമ്മുടെ നീതിബോധത്തിൽ നിന്നുകൊണ്ടു കടന്നാക്രമിക്കുക
അപ്രിയ സത്യങ്ങൾ തുറന്നുപറയുന്ന സാറിന് ഒരു ബിഗ് സല്യൂട്ട്.... ഇവരെന്തു പടച്ചുണ്ടാക്കിയാലും... അതു കുറച്ചു കാലമേ നിൽക്കൂ..... സത്യമെന്നും നിലനിൽക്കും.... ❤️❤️❤️🙏🙏🙏🙏👍👍👍👍
വേഷം കണ്ടാൽ അവരെ തിരിച്ചറിയാ൦ എന്നു പറഞ്ഞ ഏറ്റവും വലിയ 💀. മാറത്ത കാലം ഇതിലും വലുത് സംഭവിക്കും. സത്യത്തിനൊപ്പ൦ നിക്കുന്ന സഹോദരനോടൊപ്പ൦. നല്ല മനുഷൃ൪ എപ്പോഴും 🎉❤❤എല്ലാത്തിലും മുകളിൽ ദൈവത്തിന്റെ അനുഗ്രഹവും. അതു പോരെ ❤.
എന്നെപ്പോലെയുള്ളവർക്ക് Kitchen ഒരുപാട് അറിവിൻ്റെയും സത്യങ്ങൾ അറിയാനും കൂടിയുള്ള ലോകമാണ്. പാചകവും ഒപ്പം youtube ഉം ഓണാക്കി വയ്ക്കും .... ആദ്യം out of foucus ശേഷം Apriya Sathyangal .... പിന്നിടേ മറ്റെന്തിന്നും പ്രസക്തിയുള്ളൂ. ചില Videos മറ്റു Grp കളിൽ Share ചെയ്യുകയും Status വയ്ക്കുകയും ചെയ്യാറുണ്ട്..... സാർ , തുടരുക മുന്നോട്ട്. സർവേശ്വരൻ അനുഗ്രഹിക്കട്ടെ.....🤲🏻
സാറെ ഈ ഞാൻ യൂ ട്യൂബ് തുറക്കുമ്പോൾ തന്നെ നിങ്ങളുടെ വിഡിയോസും സുനിത ദേവദാസിന്റെ വീഡിയോസും മാത്രമാണ് നോക്കാറുള്ളത്, സത്യങ്ങൾ മാത്രംപറയുന്ന നിങ്ങൾക്,നന്ദി!
സത്യം. നെട്ടെല്ല് നിവർന്നു നിന്നപറയുന്നു ഓരോ ഒരു ചാനൽ biju sir. ആയിരം ആയിരം അഭിനന്ദനങ്ങൾ ചങ്കു റ്റം ധൈ ര്യ ത്തോടെ ഒരു സങ്കി യെയും.. പേടിക്കരുത്. താങ്കൾക്ക് കട്ട സപ്പോർട്ട്.. ഈ ഭരണം ത്തിൽ. ഒരു അവാർഡ് വാങ്ങരുത്.. അങ്ങനെ അവരുട ആൾ ക്കാർക്ക് കൊടുക്കുന്നത് ഇത് ഇന്ത്യ ൻ ജനതയുടെ അഗീകരം ഇല്ല ഇത് വില യില്ലാത്തഅവാർഡ് തോട്
സാർ' നിയമങ്ങളും നീതികളും ഒക്കെ അങ്ങനെയാണ് ദുനിയാവിൽ. സാർ ധൈര്യമായി പറയേണ്ടത് സത്യമയി വിളിച്ചു പറയുക. കേൾക്കാൻ നല്ലവരായ ഇന്ത്യക്കാർ ഒരുപാടുണ്ട് സത്യം അറിയുന്നവരും നല്ലതിൻ്റെ കൂടെ നിൽക്കുന്നവരും' താങ്കൾക്ക് നല്ലതു വരട്ടെ
👍❤️❤️❤️🤲അപ്രിയ സത്യങ്ങൾ വിളിച്ചു പറയുന്ന താങ്കൾക്ക് ബിഗ് സലൂട്ട്. ഹൃദയത്തിൽ സത്യവും നീതിയും ധർമ്മവും ഉള്ള താങ്കളെപോലുള്ളവരെ ദൈവം ഈ ലോകത്തും പരലോകത്തും അനുഗ്രഹിക്കട്ടെ.
സംഘ് പരിവാരത്തിന്റെ വർഗ്ഗീയ വിഷം ചീറ്റുന്ന കമന്റുകൾ റിപ്പോർട്ട് ചെയ്താലും നിലനിർത്തുകയും അവർക്ക് വസ്തുനിഷ്ഠമായ മറുപടി നൽകുന്നവരുടെ അക്കൗണ്ട് തന്നെ പൂട്ടുകയും ചെയ്യുന്നതാണ് സമകാലിക ഇന്ത്യയിലെ യൂറ്റ്യൂബിന്റെ നിലവിലെ പരിപാടി 😡😡😡
യൂട്യൂബിന്റെ വർഗീയ വിവേചന സ്വഭാവം യൂട്യൂബിനോട് തന്നെ ഒരു ഭയവും ഇല്ലാതെ തുറന്നു പറയുകയും ചോദിക്കുകയും ചെയ്ത നിങ്ങളുടെ ആത്മാഭിമാനത്തെയും ധൈര്യത്തെയും വളരെയധികം പ്രശംസിക്കുന്നു❤❤❤🎉🎉🎉 നിങ്ങളാണ് ആത്മാഭിമാനം ഉള്ള അന്തസ്സുള്ള മനുഷ്യൻ🎉🎉🎉❤❤❤
മോദിക്കും അമിത്ഷാക്കും താങ്കൾ അപ്രിയൻ ആണ്..... സത്യങ്ങൾ പ്രചരിപ്പിക്കുക ❤❤❤....
താങ്കൾക്ക് ഒരായിരം അഭിനന്ദനങ്ങൾ , ആരെന്ത് പറഞ്ഞാലും ചെയ്താലും സത്യം മാത്രമാണ് വിജയിക്കുക, അതാണ് ചരിത്രം. താങ്കളുടെ കൂടെ ഞങ്ങൾ ആയിരങ്ങൾ (പ്രേക്ഷകൾ ) ഉണ്ട്.
ദൈര്യമായി ഇരിക്കൂ സാർ ദൈവം താങ്കളുടെ കൂടെയാണ് .
സാർ അങ്ങയെപോലെ ഉള്ളവരാണ് ഈനാടിന് ആവശ്യം പാദ സേവ ചെയ്തു ജീവിക്കുന്നതിൽ നല്ലതു മരണം ആണ് അങ്ങയോടു ബഹുമാനവും സ്നേഹവും പൂർവോപരി ശക്തിയായി മനസ്സിൽനിറയുന്നു..... സസ്നേഹം
യൂട്യൂബിൽ ഞാൻ ഫോളോ ചെയ്യുന്ന, സ്ഥിരമായി സാർ എന്തുപറയുന്നു എന്ന് നോകുന്ന,എന്നും കാണുന്ന ഒരു നിലപാടുള്ള, സത്യം മാത്രം വിളിച്ചുപറയുന്ന ഒരേ ഒരു ചാനൽ ഇതുമാത്രമാണ്...ഫുൾ സപ്പോർട്ട്...🎉🎉🎉
യൂട്യൂബിനെ ചാണക അൽഗോരിതം തുലയട്ടെ...
You tube നോട് ചോദിച്ച ചോദ്യം 👌👌👌
Sir,സത്യത്തിനൊപ്പം നിൽകുമ്പോൾ പലതും നേരിടേണ്ടി വരും.❤
യൂടുബിൻ്റെ നീതി ഒരുപോലെയല്ലാ എന്നു തിരിച്ചറിഞ്ഞപ്പോൾ ബഹുമാനം നഷ്ടപ്പെട്ടു ഇത്തരം അനിതികളെ അവരുടെ രീതിയിൽ തന്നെ മറി കടക്കുക. നമ്മൾ സർവ്വവ്യാപിയായി നമ്മുടെ നീതിബോധത്തിൽ നിന്നുകൊണ്ടു കടന്നാക്രമിക്കുക
അതെ നിരന്തരം ചോദിക്കണം യൂട്യൂബിനോട് ഈ ചോദ്യങ്ങൾ എല്ലായിപ്പോഴും എല്ലാവരും.
സത്യം പറയുകയും സത്യത്തിന് വേണ്ടി നിലകൊള്ളുകയും ചെയ്യ്ന്ന താങ്കളെ ഞാൻ അഭിനന്ദികുന്നു.
താങ്കൾ ധൈര്യമായി മുന്നോട്ടു പോകുക രാജ്യസ്നേഹികൾ നിങ്ങൾക്കൊപ്പമുണ്ട് എല്ലാവിധ അഭിനന്ദനങ്ങളും.
താങ്കളുടെ ഇന്നത്തെ മനസ്സ് നിലനിർത്താൻ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു. ദൈവം കൂടെയുണ്ടങ്കിൽപിന്നെയെന്തിന് ഭയപ്പെടണം.
അപ്രിയ സത്യങ്ങൾ തുറന്നുപറയുന്ന സാറിന് ഒരു ബിഗ് സല്യൂട്ട്.... ഇവരെന്തു പടച്ചുണ്ടാക്കിയാലും... അതു കുറച്ചു കാലമേ നിൽക്കൂ..... സത്യമെന്നും നിലനിൽക്കും.... ❤️❤️❤️🙏🙏🙏🙏👍👍👍👍
Tecnology നമുക്ക് ഇല്ല നമുക്ക് എന്ട് ഉണ്ട്.
ജീവിതത്തിൽ ഇത്രയും ധാർമികത വെച്ച്പുലർത്തുന്ന നിങ്ങളെ കുറിച്ച് അഭിമാനിക്കുന്നു.
നിങ്ങളുടെ ജീവിതം അർത്ഥപൂർണം 👍👍👍👍👍👍❤
സർ താങ്കൾക്ക് ഒരായിരം അഭിനന്ദനങ്ങൾ ഒപ്പം കട്ട സപ്പോർട്ട് ❤️thank you ❤
വേഷം കണ്ടാൽ അവരെ തിരിച്ചറിയാ൦ എന്നു പറഞ്ഞ ഏറ്റവും വലിയ 💀. മാറത്ത കാലം ഇതിലും വലുത് സംഭവിക്കും. സത്യത്തിനൊപ്പ൦ നിക്കുന്ന സഹോദരനോടൊപ്പ൦. നല്ല മനുഷൃ൪ എപ്പോഴും 🎉❤❤എല്ലാത്തിലും മുകളിൽ ദൈവത്തിന്റെ അനുഗ്രഹവും. അതു പോരെ ❤.
നിങ്ങളുടെ വിഡിയോ പൊളിയാണ് എല്ലാം വശദമായി പറയുന്നുണ്ട് ഇനിയും പ്രധീശിക്കുന്നു 👍🏻👍🏻
അതെ,അതെ,അതേ.........
പ്രിയ ബിനോജ്......❤❤❤❤❤❤❤❤❤❤
എന്നെപ്പോലെയുള്ളവർക്ക് Kitchen ഒരുപാട് അറിവിൻ്റെയും സത്യങ്ങൾ അറിയാനും കൂടിയുള്ള ലോകമാണ്. പാചകവും ഒപ്പം youtube ഉം ഓണാക്കി വയ്ക്കും .... ആദ്യം out of foucus ശേഷം Apriya Sathyangal .... പിന്നിടേ മറ്റെന്തിന്നും പ്രസക്തിയുള്ളൂ. ചില Videos മറ്റു Grp കളിൽ Share ചെയ്യുകയും Status വയ്ക്കുകയും ചെയ്യാറുണ്ട്.....
സാർ , തുടരുക മുന്നോട്ട്. സർവേശ്വരൻ അനുഗ്രഹിക്കട്ടെ.....🤲🏻
Yes ചോദിക്കാനുള്ളത് ഉറക്കെ ചോദിച്ചല്ലോ. അത് മതി ❤
സാറെ ഈ ഞാൻ യൂ ട്യൂബ് തുറക്കുമ്പോൾ തന്നെ നിങ്ങളുടെ വിഡിയോസും സുനിത ദേവദാസിന്റെ വീഡിയോസും മാത്രമാണ് നോക്കാറുള്ളത്, സത്യങ്ങൾ മാത്രംപറയുന്ന നിങ്ങൾക്,നന്ദി!
സത്യം. നെട്ടെല്ല് നിവർന്നു നിന്നപറയുന്നു ഓരോ ഒരു ചാനൽ biju sir. ആയിരം ആയിരം അഭിനന്ദനങ്ങൾ ചങ്കു റ്റം ധൈ ര്യ ത്തോടെ ഒരു സങ്കി യെയും.. പേടിക്കരുത്. താങ്കൾക്ക് കട്ട സപ്പോർട്ട്.. ഈ ഭരണം ത്തിൽ. ഒരു അവാർഡ് വാങ്ങരുത്.. അങ്ങനെ അവരുട ആൾ ക്കാർക്ക് കൊടുക്കുന്നത് ഇത് ഇന്ത്യ ൻ ജനതയുടെ അഗീകരം ഇല്ല ഇത് വില യില്ലാത്തഅവാർഡ്
തോട്
അവർക്കൊന്നും യാതൊരു കുഴപ്പവും ഇല്ല..
സ്നേഹാദരങ്ങളോടെ ഒരു സഹോദരൻ
ബിനോജ് സർ എത്രയോ സത്യമായ കാര്യങ്ങൾ നിങ്ങൾ പറയുന്നു ഇതൊക്കെ മറ്റാരും പറയില്ല ഇത്രയും പറയുന്നു താങ്കൾക്ക് ഒരു ബിഗ് സല്യൂട്ട്
Good going Sir. With you 👍👍👍
Binoj സർരാവിലെ നിങ്ങളുടെ വീഡിയോസ് കണ്ടിട്ടെ പിനീട് ന്യൂസ് കാണാറുള്ളു കൂടെ ലൈക്കും 👍🏻 full സപ്പോർട് 🤲🏻
Sir, Full Support 👍👍 Keep going ❤
I am with you sir❤❤❤❤🎉🎉
ബിനോജ് സാർ ❤❤❤
നിങ്ങൾക്ക് സപ്പോർട്ട് 👍🏻
❤❤❤❤സാർ
അഭിനന്ദനങ്ങൾ ❤🎉🙏
നേരും നെറിയുമുള്ള പത്ര പ്രവർത്തകൻ❤️👍 താങ്കൾക്ക് അഭിവാദ്യങ്ങൾ🎉🎉🎉🎉🎉🎉
കൂടെയുണ്ട് ബ്രോ
hats off to Binoj Nair
സാർ' നിയമങ്ങളും നീതികളും ഒക്കെ അങ്ങനെയാണ് ദുനിയാവിൽ. സാർ ധൈര്യമായി പറയേണ്ടത് സത്യമയി വിളിച്ചു പറയുക. കേൾക്കാൻ നല്ലവരായ ഇന്ത്യക്കാർ ഒരുപാടുണ്ട് സത്യം അറിയുന്നവരും നല്ലതിൻ്റെ കൂടെ നിൽക്കുന്നവരും' താങ്കൾക്ക് നല്ലതു വരട്ടെ
Good job sir
All the best
ഞാൻ യൂട്യൂബിൽ ഒരു ചാനലും സബ്സ്ക്രൈബ് ചെയ്തിട്ടില്ല ഈ ചാനലല്ലാതെ. സാർ തുടരുക ❤❤❤
Good job sir...keep going❤❤
Good decision
Big salute Binoj Sir
താങ്കൾക്ക് അല്ലാഹു ഹിദായത്ത് നൽകട്ടെ ആമീൻ
Really, you are great 👍 👌 👏 ❤️
Sathyathinte koode big salute
Hats off to you sir
നിങ്ങൾ സധൈര്യം മുന്നേറുക ദൈവം അനുഗ്രഹിക്കട്ടെ
🎉🎉🎉🎉🎉❤❤❤❤❤
👍❤️❤️❤️🤲അപ്രിയ സത്യങ്ങൾ വിളിച്ചു പറയുന്ന താങ്കൾക്ക് ബിഗ് സലൂട്ട്. ഹൃദയത്തിൽ സത്യവും നീതിയും ധർമ്മവും ഉള്ള താങ്കളെപോലുള്ളവരെ ദൈവം ഈ ലോകത്തും പരലോകത്തും അനുഗ്രഹിക്കട്ടെ.
അടിസ്ഥാന സമൂഹങ്ങൾക്കെതിരെയുള്ള അക്രമങ്ങൾക്ക് ഈ സംവിധാനങ്ങൾ അനുകൂലമാണ്.
സംഘ് പരിവാരത്തിന്റെ വർഗ്ഗീയ വിഷം ചീറ്റുന്ന കമന്റുകൾ റിപ്പോർട്ട് ചെയ്താലും നിലനിർത്തുകയും അവർക്ക് വസ്തുനിഷ്ഠമായ മറുപടി നൽകുന്നവരുടെ അക്കൗണ്ട് തന്നെ പൂട്ടുകയും ചെയ്യുന്നതാണ് സമകാലിക ഇന്ത്യയിലെ യൂറ്റ്യൂബിന്റെ നിലവിലെ പരിപാടി 😡😡😡
Excellent ❤️❤️❤️
👍🏻👍🏻👍🏻നിങാളാണ് സത്യം 👍🏻👍🏻👍🏻
സ്നേഹം ❤❤❤
സത്യം എന്നും നില നിൽക്കും
Super. Thanks. Very much
Thank you dear🌹❤️👍🙏
One of the most amazing and awesome channels.
Wish you all the very best
We always with you
Binoj sir, hats off
Good, keep going
The values and ethics taught by ur mother is the root of your true justice May God bless you and always make you victorious
Great effort... Great man.. ❤️👍
നിങ്ങൾ മുന്നോട് പോവുക👍👍👍
❤❤🎉🎉 more power to you
Always with you ❤❤❤
നമ്മളെല്ലാവരും കൂടി you tube ലേക്ക് E mail അയച്ചാലെന്താ.
ഈ അനീതികളെ കുറിച്ച് .......
Salute👏
Great man 👍
🎉100k🎉🎉🎉🎉
Really topic
Weldone my bro❤❤❤
You always stand for truth. TH-cam stands for politicians and power. That’s the difference
Super speech sir ❤❤❤😂😂😂😅😅
Big salute for you sir
U r really 🔥 ❤
ഇതവർ നിർത്തിയാൽ പുതിയ പേരിൽ വേറൊരു ചാനൽ തുടങ്ങണം. (ബ്രഹ്മാ ബൂമർ നമ്മുടെ സ്വാമിജി തുടങ്ങിയതുപോലെ)
God bless you
എന്നും സ്നേഹം മാത്രം.
respect you sir
You cantinu sir👍👍👍
വെരി ഗുണ്ട്. ആൻസർ
Sir🙏👌👍❤️
Thankyou sir
👍👍
👏🏼👏🏼👏🏼👏🏼👏🏼👏🏼👌👌👌👌👌👌👌👌👍👍👍👍👍👍🙏🏻🙏🏻🙏🏻🙏🏻
Saar.thangal.eenootandilee.oru.pravajakananu..thaivam.anugrahikkatee..ameen
Absolutely you are asking the right question they have no answer😢😢😢😢😢😢😢
മുമ്പോട്ടു പോകുക sir. we love and respect you
അതെല്ലാം പരാജയപ്പെടും വെളുക്കാൻ തേച്ചത് പാണ്ടായി പ്രവർത്തിക്കുന്നതെല്ലാം പാണ്ടായി അവർക്കെതിരായി തന്നെ വരും
🙏🙏👌👌👌💪💪💪
സഹോദര സ്നേഹത്തിന്റെ പൂക്കൾ സമ്മാനിക്കാൻ ആഗ്രഹിക്കുന്നു 🌹🌹🌹🙏🏻🙏🏻🙏🏻🙏🏻
Nothing to Say.... Upright and Noble Personality....
👌🏻👌🏻👌🏻🌹🌹🌹.. 👍🏻
❤️
👍
❤🎉🎉
100 k😍😍😍😍
Sir
Nair sir please create many more youtube channel's
And telegram group