EESL(Energy Efficiency Service Ltd, Goverment of india) ujala 6 watts LED bulb und, nalla quality aan. 5 star rated aan, 9 watt led bulb ntey athra thanney prakasham und (900lm). 2 ennathin 160 rs ulloo, including shipping. EESL ntey website il keriyaal order cheyyaam
ഞാനിപ്പോൾ 5 വർഷമായിട്ട് LED ബൾബ് വാങ്ങാറില്ല. പകരം 25 രൂപ ക്ക് അതിൻ്റെ Module വാങ്ങി വെക്കും. Ac in ൽ 1N4007 ഉം ഒരു Capacitor ഉം ഉൾപ്പെടുത്തിയാൽ മതി. 3 Year യാതൊരു കുഴപ്പവുമില്ലാതെ work ചെയ്യും. 15 രൂപക്കും Module ലഭിക്കും പക്ഷേ അത് പെട്ടെന്ന് അടിച്ചു പോകും.
മോശം ബൾബുകളുടെ ഫ്ളട്ടറിംങ് കുറവായിരിക്കും. എൽഇഡി ഓണാക്കി കൈവിരലുകൾ വിടർത്തി വേഗത്തിൽ കൈകൊണ്ട് ടാറ്റാ കൊടുക്കുന്നതുപോലെ ചലിപ്പിച്ച് കൈയിൽ നോക്കുമ്പോൾ മോശം ബൾബാണെങ്കിൽ കൈകളിൽ ഫ്ളട്ടറിംങ് കാണാം.
തീർച്ചയായും അൽപ്പം വിലകുടിയാലും നല്ല സാധനങ്ങൾ വാങ്ങണം എന്നാണ് എൻ്റെ അഭിപ്രായം....
EESL(Energy Efficiency Service Ltd, Goverment of india) ujala 6 watts LED bulb und, nalla quality aan. 5 star rated aan, 9 watt led bulb ntey athra thanney prakasham und (900lm). 2 ennathin 160 rs ulloo, including shipping. EESL ntey website il keriyaal order cheyyaam
100 roppayk 4 bulb ath evide vaangan kitm
Very nice advice for a better world. Thank you
Sir, I am ready to buy LED bulb and tubes ,where will get it,
എല്ലാ൦ നല്ല അറിവുകൾതന്നെ.
നോക്കുവാണേൽ😮😮
380 കൊടുത്ത് 1 വർ ശം' കിട്ടുന്നതിനെക്കൾ75-രം പ കൊട്ത്ത് 1 വർ ശ്കീട്ടു എതാ നല്ലത്
ഗുണനിലവാരം കുറഞ്ഞ LED ബൾബുകളിലെ പ്രകാശം കണ്ണിന് കാഴ്ചക്ക് തകരാർ ഉണ്ടാക്കും.
@@andramedagalaxi Source?
Led ബൾബിനെ അപേക്ഷിച്ച് led ടുബുകൾക്ക് ലൈഫ് കൂടുതലാണ്. എന്താണ് കാരണം
@@jijunarayanan1maybe less heating due to high surface area
ഡമ്പിൾ ഡോർ റഫ്രിജറേറ്റർ ഏതാണ് നല്ല കമ്പനി എന്ന് പറയാമോ?
LG. Whirlpool
LG. Whirlpool
Whirlpool മോശം ആണ് samsung is better
ഞാനിപ്പോൾ 5 വർഷമായിട്ട് LED ബൾബ് വാങ്ങാറില്ല.
പകരം 25 രൂപ ക്ക് അതിൻ്റെ Module വാങ്ങി വെക്കും.
Ac in ൽ 1N4007 ഉം ഒരു Capacitor ഉം ഉൾപ്പെടുത്തിയാൽ മതി.
3 Year യാതൊരു കുഴപ്പവുമില്ലാതെ work ചെയ്യും.
15 രൂപക്കും Module ലഭിക്കും പക്ഷേ അത് പെട്ടെന്ന് അടിച്ചു പോകും.
കപ്പാസിറ്റർ നമ്പർ ഒന്ന് പറയുമോ
വിലകുറഞ്ഞ LED ബൾബുകൾ കൂടുതൽ പവർ യൂസ് ചെയ്യാൻ ചാൻസ് ഉണ്ടോ?
Pettannu complaint varum
@@thomasjoseph9982 korch divasam kond adich povum. It is useless
ഇല്ല.
മോശം ബൾബുകളുടെ ഫ്ളട്ടറിംങ് കുറവായിരിക്കും.
എൽഇഡി ഓണാക്കി കൈവിരലുകൾ വിടർത്തി വേഗത്തിൽ കൈകൊണ്ട് ടാറ്റാ കൊടുക്കുന്നതുപോലെ ചലിപ്പിച്ച് കൈയിൽ നോക്കുമ്പോൾ മോശം ബൾബാണെങ്കിൽ കൈകളിൽ ഫ്ളട്ടറിംങ് കാണാം.
നമ്മുടെ നാട്ടിൽ ഒരു Led ബൾബിന് 39 രൂപ
ഒരു വർഷം വാറൻ്റി
Agotto egotto ella 5Volt 😢😢😢😢😢
ചോക്ക് ഇല്ലാത്ത മോഡലുകളിൽ എങ്ങനെയാണ് dc ആകുന്നത്
DC ആക്കാൻ 4 diode ഉണ്ടാകും.
ഏതുകമ്പനിയാണ് നല്ലത് എന്ന് പറയൂ...
Philips
One year ൽ കൂടുതൽ വാറന്റി കിട്ടുന്ന ബുൾബുകൾ ഇപ്പോൾ മാർക്കറ്റിൽ കിട്ടാനില്ല എല്ലാ ബുൾബുകളും ട്യൂബികളും one year വാറന്റി മാത്രം ...
@@nairpandalam6173 kaaranam enthaann ariyo, bulb kalude efficiency korachu (3 star maari 2 star aayi). 9w bulb kalellaam 10w aayi, but prakaasham koodiyilla, so heat koodum, Appo life kurayum. ath avarkkum ariyaam, Athaan warranty kurachath
🙏👌
ഇതൊക്കെ ഈ വിലക്ക് കടകളിൽ കിട്ടും
❤
👍🏻👍🏻👍🏻