KIRATHAMOORTHY STHAVAM

แชร์
ฝัง
  • เผยแพร่เมื่อ 23 ม.ค. 2025

ความคิดเห็น • 50

  • @meerabinuraj9058
    @meerabinuraj9058 ปีที่แล้ว +3

    ഭഗവാനെ... എന്നെ തുണക്കണേ... ഏതു പ്രതിസന്ധിയിലും അതിജീവിച്ചു ... ഇനിയും കൈവിട്ടു കളയരുത്... എനിക്കു ആരുമില്ല

  • @sujatamohan5763
    @sujatamohan5763 8 วันที่ผ่านมา

    Ohm Namah Shivaaya🙏🙏🙏

  • @mohanannair9468
    @mohanannair9468 3 ปีที่แล้ว +11

    കിരാതാഷ്ടകം ( ചെറുത് )
    താപിഞ്ച നീലാഭ കളേബരായ
    പിഞ്ഛാവതംസായ മഹേശ്വരായ !
    ഭക്തപ്രിയായാമര പൂജിതായ
    കിരാത രൂപായ നമഃ ശിവായ !! 1
    ത്രയീമയായാർത്തി വിനാശനായ
    ത്രൈലോക്യ നാഥായ ദയാപരായ !
    യോഗീന്ദ്ര ചിത്താംബുജ സംസ്ഥിതായ
    കിരാത രൂപായ നമഃശിവായ !! 2
    സമസ്ത ലോകോത്ഭവ കാരണായ
    ഭവാബ്ധിപോതായ ഭയാവഹായ!
    ഭൂതേശ്വായാഖില ഭൂതിദായ
    കിരാതരൂപായ നമഃ ശിവായ !! 3
    കല്യാണദായാമല വിഗ്രഹായ
    ജ്ഞാനസ്വരൂപായ ഗുണാലയായ !
    വിഖ്യാത വീര്യായ വിശാരദായ
    കിരാതരൂപായ നമഃ ശിവായ !! 4
    മഹാനുഭാവായ മഹാ ഭുജായ
    മഹീ പരിത്രാണ സമുദ്യതായ !
    ചോരാരി ദുഷ്ട ഗ്രഹ നാശനായ
    കിരാത രൂപായ നമഃ ശിവായ !! 5
    കോദണ്ഡ ബാണച് ഛുരികാവി രാജത് --
    കരായതേ വൈരികുലാന്തകായ !
    ഭക്താർത്തി ഹന്ത്രേ പരദേവതായ
    കിരാത രൂപായ നമഃ ശിവായ !! 6
    അപാര ദുഃഖാർണ്ണവ നാവികായ
    ക്ഷിപ്രപ്രസാദായ വരപ്രദായ!
    വീരായ നാനാ മുനിസേവിതായ
    കിരാത രൂപായ നമഃ ശിവായ !! 7
    ആദ്യന്തഹീനായ നിരാമയായ
    സർവ്വാത്മനേ കന്മഷ നാശനായ !
    താപത്രയവ്യാധി ഭിഷഗ്വരായ
    കിരാത രൂപായ നമഃ ശിവായ !! 8

  • @DalyNP-ij6xs
    @DalyNP-ij6xs 8 หลายเดือนก่อน +1

    Om kirathamoorthey mamha🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @rajmohanpillai8149
    @rajmohanpillai8149 2 ปีที่แล้ว +1

    Om Nama Shivaya...!!! Kirathamoorthy Saranam...

  • @uppijeeva
    @uppijeeva 4 ปีที่แล้ว +14

    tāpinchanīlābhakalebarāya
    pinchāvatamsāya maheśvarāya |
    bhaktapriyāyāmarapūjitāya
    kirātarūpāya namaḥ śivāya || 1 ||
    trayīmāyārtivināśanāya
    trailokyanāthāya dayāparāya |
    yogīndracittāmbujasaṃsthitāya
    kirātarūpāya namaḥ śivāya || 2 ||
    samastalokodbhavakāraṇāya
    bhavābdhipotāya bhayāpahāya |
    bhūteśvarāyākhilabhūtidāya
    kirātarūpāya namaḥ śivāya || 3 ||
    kalyāṇadāyāmalavigrahāya
    j¤ānasvarūpāya guṇālayāya |
    vikhyātavīrāya viśāradāya
    kirātarūpāya namaḥ śivāya || 4 ||
    apāraduḥkhārṇavanāvikāya
    kṣipraprasādāya varapradāya |
    vīrāya nānāmunisevitāya
    kirātarūpāya namaḥ śivāya || 5 ||
    mahānubhāvāya mahābhujāya
    mahīparitrāṇasamutthitāya |
    corāriduṣṭagrahanāśanāya
    kirātarūpāya namaḥ śivāya || 6 ||
    kodaṇḍabāṇacchurikā virājat
    karāya te vairikulāntakāya |
    bhaktārtihantre paradaivatāya
    kirātarūpāya namaḥ śivāya || 7 ||
    ādyantahīnāya nirāmayāya
    sarvātmane kalmaṣanāśanāya |
    tāpatrayavyādhibhiṣagvarāya
    kirātarūpāya namaḥ śivāya || 8 ||

    • @mohandase.m.9551
      @mohandase.m.9551 3 ปีที่แล้ว

      Gboard ക്ലിപ്പ്ബോർഡിലേക്ക് സ്വാഗതം, നിങ്ങൾ പകർത്തുന്ന ഏത് ടെക്‌സ്‌റ്റും ഇവിടെ സംരക്ഷിക്കപ്പെടും.

  • @rameshanb6480
    @rameshanb6480 ปีที่แล้ว

    Om namasivaya kiratha soonuve namaha

  • @kannanvenu6881
    @kannanvenu6881 4 ปีที่แล้ว +1

    ഓം ഹ്രീം കിരാതാവപുഷേ നമഃ

  • @renjithkumark7057
    @renjithkumark7057 2 ปีที่แล้ว +1

    കിരാത രൂപായ നമഃ ശിവായ. 🙏🙏🙏🙏🙏🙏

  • @sunithairt405
    @sunithairt405 หลายเดือนก่อน

    ഹരേ കൃഷ്ണ

  • @nageswararaoramavarapu72
    @nageswararaoramavarapu72 4 ปีที่แล้ว +4

    Om Namo Kiratha Rupaya Namaha 🙏🙏🙏🙏🙏

  • @jayasreevasudevan
    @jayasreevasudevan ปีที่แล้ว

    കിരാത രൂപായ നമഃ ശിവായ🙏

  • @saranraj9549
    @saranraj9549 หลายเดือนก่อน

    Can it this slogam in tamil translation

  • @priyankaabhijith1459
    @priyankaabhijith1459 2 ปีที่แล้ว

    ഓം കിരാതശിവായ നമഃ 🙏🙏🙏🌹🌹🌹

  • @vishalr7959
    @vishalr7959 2 ปีที่แล้ว +1

    Saranam ayyappa 🥺🥺🙏♥️

  • @eswarshankar2252
    @eswarshankar2252 ปีที่แล้ว

    Could I get a Sanskrit pdf. Very devotionally sung.

  • @saranyabraja433
    @saranyabraja433 3 ปีที่แล้ว +1

    കിരാതരൂപായ നമഃ ശിവായ

  • @BEENANHARAKKAT
    @BEENANHARAKKAT 7 หลายเดือนก่อน +1

    Kirathamoorthae🙏🙏🙏

  • @vechoorcrazykids7926
    @vechoorcrazykids7926 3 ปีที่แล้ว +1

    വേട്ടേയ്ക്കരൻ ശരണം🙏🙏🙏

  • @prithvisuresh7005
    @prithvisuresh7005 4 ปีที่แล้ว +3

    This is 1 type of ashtakam for sri kiratha sastha.. The deity is having 2 different ashtakams. Kirathamoorthiye charanam ayyappa

  • @arunkuttan4366
    @arunkuttan4366 2 วันที่ผ่านมา

    🙏

  • @saranyabraja433
    @saranyabraja433 3 ปีที่แล้ว +1

    കിരാതമൂർത്തേ ശരണം

  • @j.ramalingam7141
    @j.ramalingam7141 2 ปีที่แล้ว

    Om namah shivaya shivaya namah om

  • @lathikadas7593
    @lathikadas7593 3 ปีที่แล้ว

    Vettakkara Bhaghawane Rakhikkane.🙏🙏🙏🙏

  • @SunithaMathi-oy7ws
    @SunithaMathi-oy7ws 9 หลายเดือนก่อน +1

    🎉❤🎉❤🎉

  • @vidhulavarmavidhu1435
    @vidhulavarmavidhu1435 ปีที่แล้ว

    Ethupolullathusentcheyamo

  • @saravananr3724
    @saravananr3724 3 ปีที่แล้ว +1

    🙏🙏🙏🤗🙏🙏🙏

  • @hymavathib9876
    @hymavathib9876 2 ปีที่แล้ว

    Kirathamoorthiye nama

  • @revorkntnt3965
    @revorkntnt3965 3 หลายเดือนก่อน

    Thanks

  • @jayasreekc6702
    @jayasreekc6702 6 หลายเดือนก่อน

    🙏🏾

  • @vidhulavarmavidhu1435
    @vidhulavarmavidhu1435 ปีที่แล้ว

    Epattusentcheyumo

  • @SunithaMathi-oy7ws
    @SunithaMathi-oy7ws 9 หลายเดือนก่อน

  • @NowYouKnow2131
    @NowYouKnow2131 4 ปีที่แล้ว

    Oom Kirathamurthaya Nama

  • @Pscassistant
    @Pscassistant 3 ปีที่แล้ว

    anybody have Clear lyrics ??

  • @vijayabhaskarradhakrishnan3569
    @vijayabhaskarradhakrishnan3569 8 หลายเดือนก่อน

    We need english lyics

  • @Pscassistant
    @Pscassistant 3 ปีที่แล้ว +2

    മലയാളം correct lyrics ariyunnavarundo???

  • @kreb6083
    @kreb6083 5 ปีที่แล้ว

    class shivaya

  • @ManjuManju-zg1vo
    @ManjuManju-zg1vo 3 ปีที่แล้ว

    Namo nama kai edidu karunenda kapadi nammanu

  • @vidhulavarmavidhu1435
    @vidhulavarmavidhu1435 ปีที่แล้ว

    Ethusent

  • @sailaudayan6312
    @sailaudayan6312 3 ปีที่แล้ว

    Paradevatha kadaksham undavatte

  • @vidhulavarmavidhu1435
    @vidhulavarmavidhu1435 ปีที่แล้ว

    Devotionalsongmathrammathi.vareinnumvenda

  • @pearlruby4848
    @pearlruby4848 ปีที่แล้ว

    കിരാത രൂപായ നമഃ ശിവായ🙏🙏🙏