ഭീതി വിതച്ച് ഭൂചലനം; തുടർ ചലനങ്ങൾക്ക് സാധ്യതയെന്ന് ജില്ലാ ഭരണകൂടം

แชร์
ฝัง
  • เผยแพร่เมื่อ 15 มิ.ย. 2024
  • തൃശൂർ- പാലക്കാട് ജില്ലയിൽ വീണ്ടും ഭൂചലനം; കുന്നംകുളം, ചൂണ്ടൽ, മേഖലയിലാണ് ഭൂചലനം അനുഭവപ്പെട്ടത്
    #earthquake #thrissur #palakkad
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi.com/tv/
    Find Mathrubhumi News on Facebook: www. mbnewsin/
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

ความคิดเห็น • 19

  • @Joney838
    @Joney838 14 วันที่ผ่านมา +3

    മനുഷ്യ൪ വെറുപ്പ് നേ പുറ൦തള്ളി സ്നേഹ൦ വിതക്കേണ്ട കാല൦ ആണ്😂😂

  • @sudhan123
    @sudhan123 15 วันที่ผ่านมา +6

    തൃശൂർ സുരേഷ് ഗോപി എടുത്ത് കൊണ്ട് പോകുന്നതാണോ ഇനി..😂

  • @paulsond1982
    @paulsond1982 15 วันที่ผ่านมา +3

    ലോകത്തിന്റെ ഇപ്പോഴത്തെ പോക് വച്ച് നോക്കുമ്പോൾ ഇത് അല്ല ഇതിനും വല്ലുത് വന്നിലെങ്കിൽ ഇല്ലേ അത്ഭുതം ഉള്ളു, നാട്ടുകാർക്കു മൊത്തം മനസിൽ ആയി, എന്നിട്ടും കഴിഞ്ഞ 8 വർഷം ആയി നാട് ഭരിക്കുന്ന മുഖ്യനും കൂട്ടർക്കും മനസിൽ ആയിട്ടില്ല, നമ്മുടെ നാട്ടിൽ മുല്ല പെരിയാർ എന്നൊരു ഡാം ഉണ്ടെണ്ടെന്നും അതിന്റ അവസ്ഥ പരിതാപകാരം ആണെന്നും പൊട്ടിയാൽ കേരളം വെള്ളത്തിൽ ആകും എന്നും ഇതു വരെ ചിന്തിക്കുക പോലും ചെയ്തിട്ടില്ല....

    • @sir.basilmj
      @sir.basilmj 15 วันที่ผ่านมา

      Lokam allaa india

  • @sir.basilmj
    @sir.basilmj 15 วันที่ผ่านมา +3

    0:33🗿

  • @Usman-fl1gm
    @Usman-fl1gm 15 วันที่ผ่านมา +2

    ജനങ്ങളെ ഭയം വേണ്ട ജാഗ്രത മതി😂

  • @harishma
    @harishma 15 วันที่ผ่านมา +1

    ഭഗവാനെ.... കാത്തോണേ... 🙏😢

    • @aneesudheen711
      @aneesudheen711 15 วันที่ผ่านมา

      കേന്ദ്രമന്ത്രി കർത്താവിന്പുറകെ പോയപ്പോൾ ഭഗവാൻ ഇറങ്ങിയോടിക്കാണും വിളിച്ചിട്ട് കാര്യമില്ല 😂

  • @kabeeri6959
    @kabeeri6959 15 วันที่ผ่านมา

    പൂരം കലങ്ങിയെപ്പോൾ ഓടിയെത്തിവർ ഇപ്പോൾ കാണുന്നില്ലല്ലോ

  • @RishadKv-vw4ny
    @RishadKv-vw4ny 15 วันที่ผ่านมา

    മുല്ലപെരിയാർ 😍😍😍

  • @ninanke5272
    @ninanke5272 15 วันที่ผ่านมา

    Appol mullaperiyar dam paint adikkanam alla

  • @govindankp555-jt3pb
    @govindankp555-jt3pb 15 วันที่ผ่านมา

    ജനങ്ങളെ പേടിക്കരുത് ജാഗ്രത പാലിക്കൂ....

  • @manasachakravarthi743
    @manasachakravarthi743 15 วันที่ผ่านมา

    മതകഥകൾ അനുസരിച്ച് ഭൂചലനം ഉണ്ടാകുന്നത് ദൈവകോപമാണ്,,,,,,ചേരകുട്ടന്മാരായ ദൈവങ്ങൾ മനുഷ്യരെ കൂട്ടകുരുതി നടത്തുന്നതിൽ ബെഹു കേമന്മാരാണെന്നാണല്ലൊ വെയ്പ്, തൃശൂർകാര് ദൈവകോപമുണ്ടാകുന്ന എന്ത് പ്രവൃത്തിയാണ് ചെയ്തത് എന്ന് പരിശോധിക്കണം,,,,,

  • @hamzakutteeri4775
    @hamzakutteeri4775 15 วันที่ผ่านมา +1

    മന്ത്രി വീണ ഉടൻ സന്ദർശിക്കും

  • @PARKSHPONU-zh1tf
    @PARKSHPONU-zh1tf 15 วันที่ผ่านมา

    Nannaaayi. Kulungatte. 😂. Praarthikku. Bro

  • @Joney838
    @Joney838 14 วันที่ผ่านมา

    സ്ഥല൦ mp എതിലേ പോയി ഓടി എത്തേണ്ട ആൾ

  • @PARKSHPONU-zh1tf
    @PARKSHPONU-zh1tf 15 วันที่ผ่านมา

    Ok 👍❤️👌👌👌👍👍👍👍😂😂😂😂😂😂😂😂

  • @Joney838
    @Joney838 14 วันที่ผ่านมา

    മണിപ്പൂ൪ ജനത എന്ത് ഭയന്നാണ് ജീവിക്കുന്നത് 😂😂

  • @Sayanthappu123
    @Sayanthappu123 15 วันที่ผ่านมา

    എന്തേ വീണ ജോർജ് അവിടെ പോകാത്തെ