കോഴിക്കോട്ട് 'ജല്ലിക്കട്ട്'! പെരുന്നാളിന് എത്തിച്ച പോത്ത് വിരണ്ടോടി, പിടികൂടിയത് ഫയർഫോഴ്‌സ്

แชร์
ฝัง
  • เผยแพร่เมื่อ 29 ก.ย. 2024
  • കോഴിക്കോട്ട് 'ജല്ലിക്കട്ട്'! പെരുന്നാളിന് എത്തിച്ച പോത്ത് വിരണ്ടോടി, പിടികൂടിയത് ഫയർഫോഴ്‌സ്
    #buffalo #kozhikode
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi...
    Find Mathrubhumi News on Facebook: www. mbn...
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

ความคิดเห็น • 13

  • @piclight3031
    @piclight3031 3 หลายเดือนก่อน +8

    മൃഗബാലിയും നരബലിയുമൊക്കെ കാലഹരണപ്പെട്ട ഗോത്ര ആ ചാരങ്ങളാണെന്ന് എന്ന് തിരിച്ചറിയുക!

    • @musthafamuhammedmusthafa9108
      @musthafamuhammedmusthafa9108 3 หลายเดือนก่อน +3

      കന്നുകാലി കച്ചവടക്കാർക്കും ജീവിക്കേണ്ടെ സഹോദര

    • @club-cb6cp
      @club-cb6cp 3 หลายเดือนก่อน

      ശെരി rajavee 😅

  • @ajeeshaji7401
    @ajeeshaji7401 3 หลายเดือนก่อน

    ഇങ്ങിനെ ഒക്കെ വിരണ്ട പോത്തിനെ തിന്നാൽ കിഡ്നി അടിച്ചു പോകുമോ? നമ്മളെ കോഴിക്കോട് ആണേ കിഡ്‌നി രോഗികൾ കൂടുതൽ. സർക്കാർ നിയമ പ്രകാരം പ്രവർത്തിക്കുന്ന എത്ര അറവു ശാലകൾ ഉണ്ട് കേരളത്തിൽ? നിയമം തെറ്റിച്ചു നടത്തുന്ന അറവു ശാലകൾക്കെതിരെ ഒരു വാക്‌പോലും ഉരിയാടാത്ത മാധ്യമ പ്രവർത്തനം 😁നാണം ഇല്ലേ മാധ്യമ പ്രവർത്തകരെ? ധൈര്യം ഉണ്ടെങ്കിൽ ഒരു ചർച്ച നടത്തി നല്ല ശുചിത്വം ഉള്ള ഇറച്ചി ഞങ്ങൾക്കും കിട്ടാൻ വേണ്ടത് ചെയ്തു തരൂ, ഇവിടെ മറ്റു സ്റ്റേറ്റിൽ നിയമം പാലിക്കുന്നു. ശുദ്ധമായ ഇറച്ചി കിട്ടാൻ ആണ് വിവാദം ആയി എടുക്കരുത്. 😔

  • @SureshKumar-xd6fj
    @SureshKumar-xd6fj 3 หลายเดือนก่อน +5

    ജീവജാലങ്ങളുടെ കഷ്ടകാലം. 😒

  • @abooyaseenabooyaseen723
    @abooyaseenabooyaseen723 3 หลายเดือนก่อน +4

    nayanthara riportting thudangiyo

  • @ajeeshaji7401
    @ajeeshaji7401 3 หลายเดือนก่อน +2

    കോഴിക്കോട് നിയമം പാലിച്ചു പ്രവർത്തിക്കുന്ന എത്ര അറവു ശാലകൾ ഉണ്ട്? മാധ്യമ പ്രവർത്തകർ ശ്രെദ്ധിക്കുക 🤔റോഡരികിലെ മാലിന്യം കുറക്കാൻ നിങ്ങൾ മാധ്യമ പ്രവർത്തകർ വിചാരിച്ചാൽ, ഒരു അന്വേഷണം നടത്തി വെളിച്ചത്തു കൊണ്ട് വന്നാൽ നാടിനു ഗുണം ആവും. ദയവു ചെയ്തു നിങ്ങൾ ശ്രെദ്ധിക്കുക, പ്ലീസ്

  • @artist6049
    @artist6049 3 หลายเดือนก่อน

    കൊല്ലുക തിന്നുക കൊല്ലുക തിന്നുക ഈ വിചാരം മാത്രമേ ഇക്കൂട്ടർക്കുള്ളൂ?

  • @Muhammadmidlaj433
    @Muhammadmidlaj433 3 หลายเดือนก่อน

    Innale kadungathukond poth virand odit kittit polum illa 15 km odi poth😂😂

  • @diputc5669
    @diputc5669 3 หลายเดือนก่อน

    പോത്തുകളുടെ ബ്രമയുഗം തുടങ്ങി

  • @AbdulbasheerBasheer-jk5iy
    @AbdulbasheerBasheer-jk5iy 3 หลายเดือนก่อน

    ബീഫ് കയറ്റുമതി നിർത്തണം