എന്റെ അമ്മ,, എന്റെ അമ്മകിളി,,, ആ കൈയ്യും പിടിച്ചു നടക്കാൻ തുടങ്ങിയിട്ടുട്ടേറെയായി,,, എന്നാലും ഇതൊന്നും അറിയാത്ത കാര്യമായിരുന്നു ഒരുപാട് നന്ദി,, പുതിയ അറിവ് അമ്മയെ പറ്റി നൽകിയതിന് 🙏🙏🙏🙏🙏
അമ്മേ മാതാവേ ഞങ്ങളെയും ഞങ്ങളുടെ കുഞ്ഞുങ്ങളുടെ കുടുംബങ്ങളെയും അവരുടെ എല്ലാ ദുശീലങ്ങളോടും ചേർന്ന് ഞങ്ങളുടെയും എല്ലാ ദുശീലങ്ങളോടും ചേർന്ന് കർത്താവായ യേശുവേ അങ്ങേയ്ക്ക് ഞാൻ കാഴ്ചവയ്ക്കുന്നു പാപിയായ എന്നോട് കരുണയുണ്ടാകേണമേ🙏🙏🙏🙏🙏🙏
സ്ത്രീകളിൽ ധന്യേ നിന്റെ ജന്മം ദൈവത്തിന്റെ പദ്ധതിയിൽ ഏറ്റവും ശ്രേഷ്ഠവും ദൈവത്തെ തന്നെ വഹിക്കുവാൻ നിൻ ജൻമം പ്രത്യുത്തരം നൽകുകയും ചെയ്തുവെല്ലോ… ഈ ദൈവത്തിന്റെ നാമം ആണല്ലോ യേശുക്രിസ്തു… പ്രഘോഷിക്കുക പ്രഘോഷിക്കുക.❤❤ തിരുസഭ അവളെ പ്രഘോഷിക്കുന്നു ദൈവത്തിന്റെ അമ്മേ എന്ന് ❤❤❤
അമ്മയെ വണങ്ങുകയാണ്.എളിമപെട്ട് ജീവിക്കുന്ന അമ്മയ്ക്ക് നമ്മൾ ആരാധിച്ചില്ല എങ്കിലും മക്കൾ മക്കൾ തന്നെയാണ്. എത്രതെറ്റ് ചെയ്താലും നമ്മളെ അതോർത്തു ഒത്തിരി വിഷമിച്ചാലും നമ്മുടെ നമ്മൾ നന്മയിലേക്ക് നിങ്ങാൻ മാത്രം അമ്മ ആഗ്രഹിക്കുന്നുള്ളൂ. അല്ലാതെ ആരാധന, പ്രശംസ, ഒന്നും അമ്മയ്ക്ക് വേണം എന്നില്ല. അവൻ പറയുന്നത് പോലെ ചെയ്യാൻ മാത്രം അമ്മ ആഗ്രഹിക്കുന്നുള്ളു.
എന്റെ അമ്മ എനിക്ക് 4വയസ്സ് ആയപ്പോൾ മരിച്ചത അച്ഛൻ ഉപേക്ഷിച്ചു പോയി.. എനിക്കു പരിശുദ്ധ മാതാവിനെ ഓർക്കുമ്പോൾ ഒരുപാട് സമാധാനം കിട്ടുന്നുണ്ട് എന്നെ മാതാവ് സ്നേഹിക്കുന്നു
Bro, thanks, ബാക്ക്ഗ്രൗണ്ട് മ്യൂസിക് ഒഴിവാക്കുക, വെളുപ്പിന് മൂന്നു മണിക് ഉണരുന്ന കാര്യം പറയുന്ന വീഡിയോ യുടെ ശബ്ദത്തെ കുറിച്ച് അതിൽ ഒരാൾ commet ഇട്ടിരുന്നു, അതു, അത് വായിച്ചു.ശാന്തമാവുക, ഞാൻ ദൈവം ആണെന്ന് അറിയുക, എന്നല്ലേ ദൈവം തന്നെ പറഞ്ഞിരിക്കുന്നത്, പ്രശാന്തമായ അവസഥയിൽ വചനത്തിന് കൂടുതൽ പ്രവർത്തിക്കാൻ കഴിയും.
DAIVA MANUSHYANTE SNEHAGEETHA MARIA VALTORTA | MALAYALAM Translation - Sr. Martin Mary SABS Narration - Sunil V Joy Concept - Fr. Shaji Thumpechirayil I got this from you tube ------- Also there is book under The Life of the Blessed Virgin Mary From The Visions Of Blessed Anne Catherine
DAIVA MANUSHYANTE SNEHAGEETHA MARIA VALTORTA | MALAYALAM Translation - Sr. Martin Mary SABS Narration - Sunil V Joy Concept - Fr. Shaji Thumpechirayil You will get this in TH-cam
നീയും സ്ത്രീയും തമ്മിലും നിന്‍റെ സന്തതിയും അവളുടെ സന്തതിയും തമ്മിലും ഞാന്‍ ശത്രുത ഉളവാക്കും. അവന്‍ നിന്‍റെ തല തകര്‍ക്കും. നീ അവന്‍റെ കുതികാലില്‍ പരിക്കേല്‍പിക്കും. ഉല്‍പത്തി 3 : 15
@@shajipk9608 അവൻ നിന്റെ തല തകർക്കും എന്ന് പറഞ്ഞിരിക്കുന്നത് അപ്പോൾ ആദത്തെ ആണോ ? No. ഇത് വരാൻ പോകുന്ന ദൈവീക പദ്ധതിയുടെയും മനുഷ്യനെ ദൈവം എപ്രകാരം വീണ്ടെടുക്കും എന്നതെന്റെ പ്രഖ്യാപനമാണ്. ഏശയ്യാ 7:14 പ്രവചനം പൂർത്തിയാക്കേണ്ടത് ഈ വചനത്തിന്റെ അടിസ്ഥാനത്തിലാണ്. ഇവിടെ പറഞ്ഞിരിക്കുന്ന സ്ത്രീ പരിശുദ്ധ അമ്മ തന്നെയാണ്.
ബ്രദർ ഒരു കാര്യം പറയുവാനുണ്ട്. തെറ്റാണെങ്കിൽ ക്ഷമിക്കണം. ബ്രദറിന്റെ എല്ലാ വീഡിയോസ് കാണാറുണ്ട്. വളരെ ആത്മീയ അറിവുകൾ ലഭിക്കുന്നുണ്ട്. എല്ലാ വീഡിയോസിന്റെയും അവസാനം പറുദീസ എന്ന ഗാനം അതിന്റ ട്യൂൺ ഭീഷമപർവം എന്ന ക്രൈസ്തവ വിരുദ്ധ സിനിമയിലെ ആണ്. തെറ്റാണെങ്കിൽ ക്ഷമിക്കണം.
മ്യൂസിക് മാറ്റിയാരുന്നു. ശ്രദ്ധിച്ചില്ലേ. പിന്നെ ഒരു intro വീഡിയോ ഉണ്ടാക്കാൻ ആരെയെങ്കിലും കിട്ടിയാൽ ഉടനെ അത് മാറ്റണം എന്നുണ്ട്. സത്യത്തിൽ എനിക്ക് intro ഉണ്ടാക്കാൻ അറിയില്ല. പക്ഷെ ഭാവിയിൽ തീർച്ചയായും അത് മാറ്റും. പിന്നെ പറുദീസ എന്ന പേര് മാത്രമേ അതിലുള്ളു. മ്യൂസിക് എല്ലാം change ചെയ്തിട്ടുണ്ട്. ദയവായി ക്ഷമിക്കുമല്ലോ 🙏
ബ്രദർ. കുരിശ് അടയാളം വരക്കുന്നതിനെ കുറിച്ചും അതിന്റെ പ്രാധാന്യത്തെ കുറിച്ചും ഒരു വീഡിയോ ചെയ്യാമോ. പലപ്പോഴും കുട്ടികൾ മുതൽ മുതിർന്നവർ വരെ തെറ്റായി വരക്കുന്നത് കാണുമ്പോൾ വേദന തോന്നാറുണ്ട്.
യേശുവിന്റെ നാമത്തിന് മുൻപിൽ സർഗത്തിലും ഭൂമിയിലും പാതാളത്തിലും ഉള്ള സകലരും മുട്ടുകൾ മടക്കും എന്ന് നാം വായിക്കുന്നു, യേശു ഈ ഭൂമിയിൽ ജനിക്കുമ്പോൾ മുതൽ മരിക്കുന്നത് വരെ പിശാച് യേശുവിനെ പല രീതിയിൽ പരീക്ഷിക്കുന്നുണ്ട്, എന്നാൽ മറിയത്തിന്റെ ജീവിതത്തിൽ ഒരിക്കൽ പോലും പിശാച് നേരിട്ട് വരികയോ പ്രലോഭനം നൽകുകയോ ചെയ്തില്ല, യേശുവിനെ പിശാച് പരീക്ഷിക്കുന്നത് പോലും മറിയത്തിൽ നിന്നും അകന്നു നാൽപതു ദിവസം ഉപവസിക്കുമ്പോൾ ആയിരുന്നു,പിശാച് മറിയത്തെ അത്ര മാത്രം ഭയപ്പടുന്നു, കാരണം അന്ത്യ വിധി നാളിൽ പിശാച് നെയും അവന്റെ സൈന്യത്തെയും എന്നേക്കുമായി ബന്ധിക്കാൻ ദൈവം അവൾക്കാണ് ശക്തിയും അധികാരവും നൽകിയിരിക്കുന്നത്, പിശാച് ന്റെ "പ്രവൃത്തി" കളെ നശിപ്പിക്കാൻ ആണ് അവൻ (യേശു )പ്രത്യേകഷൻ ആയതു (1യോഹന്നാൻ 3:8)എന്നാൽ പിശാച് നെ "നശിപ്പിക്കാൻ" (എന്നേക്കുമായി അവന്റെ ശക്തിയെ നിർമാർജനം ചെയ്തു വീണ്ടും നരകത്തിൽ അടച്ചു മുദ്ര വയ്ക്കുന്നത്, അതിനു വേണ്ടിയാണു മറിയം ഈ ലോകത്തിൽ വന്നത് )
ഹേറോദേസ്‌യൂദയാരാജാവായിരുന്ന കാലത്ത്, അബിയായുടെ ഗണത്തില്‍ സഖറിയാ എന്ന ഒരു പുരോഹിതന്‍ ഉണ്ടായിരുന്നു. അഹറോന്റെ പുത്രിമാരില്‍പ്പെട്ട എലിസബത്ത് ആയിരുന്നു അവന്റെ ഭാര്യ. ലൂക്കാ 1 : 5
അതിനു ഖുർആനിലെ മറിയവും ഈസാ നബിയും ഒന്നും ഞങളുടെ പരിശുദ്ധ മറിയവുമായോ ഈശോയുമായോ യാതൊരു ബന്ധവും ഇല്ല. അത്തരത്തിൽ അടിച്ചേൽപ്പിച്ചു രണ്ടും ഒന്നാക്കാൻ നോക്കുകയും വേണ്ട. ബൈബിൾ ഇറങ്ങി 600 വർഷങ്ങൾക്ക് ശേഷം അതിലെ കഥാപാത്രങ്ങളെ എല്ലാം പേരുമാറ്റി മുഹമ്മദ് ഒരു കെട്ടുകഥ ഇറക്കിയാൽ അത് വെള്ളം തൊടാതെ വിഴുങ്ങാൻ ഞാൻ നയിക്കപ്പെടുന്നത് അള്ളാഹു എന്ന മൂൺ ദൈവത്താലല്ല. ഖുർആൻ മലയാളത്തിൽ പരിഭാഷപ്പെടുത്തിയത് കൊണ്ട് മുസ്‌ലിംകൾ തന്നെ ഇപ്പോൾ ഇസ്ലം ഉപേക്ഷിച്ചു പരസ്യമായി മുന്നോട്ട് വന്നിട്ടുണ്ട്. തല്ക്കാലം എനിക്ക് വിശ്വസിക്കാൻ ദൈവ വചനമായ വിശുദ്ധ ബൈബിളുണ്ട്. സഭയിൽ CCC, അപ്രമാണിക ഗ്രന്ഥങ്ങൾ ഉണ്ട്. സഭയുടെ ചരിത്ര പ്രബോധനങ്ങൾ ഉണ്ട്. പാപ്പാമാരുടെ ചാക്രീക ലേഖനങ്ങൾ ഉണ്ട്. ഇതൊക്കെ ഉള്ളപ്പോൾ മുഹമ്മതിന്റെ പുത്തകം എനിക്ക് ആവശ്യമില്ല. പക്ഷെ ആ പുത്തകം വച്ചു ഇസ്ലാം ഭീകരർ നടത്തുന്ന ഇസ്‌ലാംമീക ഭീകരതയും രഹസ്യ അജണ്ടയും ഭാവിയിൽ കല്ലുന്മേൽ കല്ല് ശേഷിക്കാതെ പൊളിച്ചടുക്കാനുള്ള കരുതുള്ള പുലിക്കുട്ടികൾ കത്തോലിക്കാ സഭയിൽ ഉയർത്തെഴുന്നേൽക്കും 👍💪
😂 നിങ്ങളുടെ ആശയം കൾട്ട് ആണെന്ന് പറയാം കാരണം നിങ്ങൾക്ക് വ്യാജഗ്രന്ഥനങ്ങൾ എടുക്കാം യാക്കോബിന്റെ സുവിശേഷം ഒക്കെ നിങ്ങൾ വ്യാജ ആണെന്ന് പറഞ്ഞിട്ട് അത് നിങ്ങളുടെ ആവിശ്യങ്ങൾക്ക് എടുക്കീന്നത് എന്നാ അതിൽ പറഞ്ഞിരിക്കുന്ന മറ്റ് കാര്യങ്ങളും എടുക്കാൻ നിങ്ങൾക്ക് പറ്റില്ല ഇത് ബുഫേ അല്ല കല്യാണത്തിന് ഫുഡ് ഇഷ്ടമുള്ളത് എടുക്കാൻ വ്യാജമാണെന്ന് തെളിഞ്ഞാൽ പിന്നെ എടുക്കരുത്
@@ShibyFrancis-p4v alpha institute of theology and science, Thalassery. ഇവിടെ അപ്രമാണിക ഗ്രന്ഥങ്ങളെ കുറിച്ച് പഠിപ്പിക്കുന്നത് കാണാൻ സാധിക്കും. മുസ്ലീങ്ങൾ യേശുക്രിസ്തുവിനെ അംഗീകരിക്കുന്നത് ഒരു പ്രവാചകനായിട്ടാണ്. അപ്പൊ യേശു ക്രിസ്തു നമുക്കാരാണ് ?
യാക്കോബിൻ്റെ സുവിശേഷത്തിൽ ഇവിടെയാണ് താങ്കൾ പറഞ്ഞിരിക്കുന്നത് പറഞ്ഞിരിക്കുന്നത്❓ കള്ളം പറയരുത്⚠️ യേശുവിൻ്റെ അമ്മ മറിയയുടെ മാതാപിതാക്കളെ പറ്റി ഒരു സുവിശേഷങ്ങളിലും പറഞ്ഞിട്ടില്ല എന്നിരിക്കെ താങ്കൾ എന്ത് അസംബന്ധമാണ് പ്രചരിപ്പിക്കുന്നത്❓❓❓❓ ക്രിസ്ത്യമായ റഫറൻസ് പറയുക ഇങ്ങനെ ആളുകളെ പറ്റിക്കരുതു
@@vibe-in4288 malankaralibrary.com/ImageUpload/874f1df67aec6fbea733b96c8b96cad5.pdf ഞാൻ എന്തിനാണ് കള്ളം പറയുന്നത്? അത്കൊണ്ട് എനിക്കെന്ത് ലാഭം? ഇത് കാണുമ്പോൾ താങ്കൾക്ക് എന്താണ് ഇത്ര വീർപ്പു മുട്ടൽ? താങ്കൾ എന്തിനാണ് ഇത്ര വേവലാതിപ്പെടുന്നത്? ഇങ്ങനെ താങ്കൾ അറിയാത്ത കാര്യങ്ങളെ എല്ലാം കള്ളം പറയുന്നതാണ് എന്ന് വരുത്തി തീർത്താൽ പിന്നെ വിശ്വസിക്കേണ്ട ആവശ്യമെങ്കിൽ ഇല്ലല്ലോ അല്ലെ. നിങ്ങൾ ഇതിന്റെ മൂല കൃതി കണ്ടുപിടിച്ചു വായിക്കു. ബാക്കി അതിൽ നിന്നും മനസിലാക്കു.
@@Parudeessa ചോദിച്ചത് യേശു മാതാപിതാക്കളെ കുറിച്ചുള്ള വിവരണം ബൈബിളിലെ വാക്യം സഹിതം (റഫറൻസ് സഹിതം പറയുക) അല്ലാതെ ചുമ്മാ ലിങ്ക് കോപ്പി ചെയ്ത് ഇടുകയല്ല വേണ്ടത്
ഇനിയിപ്പോ റഫറൻസ് തന്നാൽ താങ്കൾ കത്തോലിക്കാ വിശ്വാസം സ്വീകരിക്കാനോ പരിശുദ്ധ അമ്മയെ മനസിലാക്കാനോ പോകുന്നില്ല. താങ്കൾ ബൈബിളിൽ നിന്ന് കാണിക്ക് കാണിക്ക് എന്ന് പറയുന്ന സ്ഥിതിക്ക് ബൈബിൾ അനുസരിച്ചാണോ താങ്കൾ ജീവിക്കുന്നതെന്ന് ആദ്യം വിലയിരുത്തുക. ഇന്ന് കാണുന്ന രീതിയിൽ ബൈബിൾ ക്രോഡികരിച്ചു ലോകത്തിനു നൽകിയത് കത്തോലിക്കാ സഭയാണ്. 73 books കൂടാതെ കത്തോലിക്കാ സഭയിൽ മറ്റനേകം ചരിത്ര രേഖകൾ വേറെയും ഉണ്ട്. ഇനി ഞാൻ ഇപ്പൊ എത്ര അധികം കാര്യങ്ങൾ പറഞ്ഞു മനസിലാക്കാൻ ശ്രമിച്ചാലും ഞങ്ങൾ അത് തള്ളിക്കളയും. കാരണം നിങ്ങൾ തർക്കത്തിന്റെ ആത്മാവിനാൽ നയിക്കപ്പെടുന്നവരാണ്. നിങ്ങൾക്ക് കാര്യങ്ങൾ മനസിലാക്കാനുള്ള വ്യാഗ്രതയല്ല. മറിച്ചു പാസ്റ്റർ പഠിപ്പിച്ച കുറച്ചു കാര്യങ്ങൾ വച്ചു എല്ലാരോടും തർക്കിക്കണം. നിങ്ങളുടെ ശത്രു മാതാവാണോ സാത്താൻ ആണോ എന്ന് ചിന്തിക്കുക. മാതാവാണ് എങ്കിൽ നിങ്ങളിൽ തിന്മ വേരോടി കിടക്കുന്നു. പിന്നെ റഫറൻസ്.... എത്ര സുവിശേഷങ്ങൾ നിലവിൽ എഴുതപ്പെട്ടിട്ടുണ്ട് എന്ന് അറിയാമോ? അതിൽ ബൈബിളിൽ 4 സുവിശേഷങ്ങൾ മാത്രം കൃത്യമായി എങ്ങനെ ഉൾപ്പെടുത്തി എന്ന് അറിയാമോ? അപ്പോൾ ആദ്യം ആ കാര്യങ്ങളൊക്കെ പാസ്റ്റരോട് ചോദിച്ചു പടിക്ക്. ഇത് കാത്തോലിക്കാർക്കുള്ളതാണ്. "മക്കളുടെ അപ്പമെടുത്ത് നായ്ക്കള്‍ക്ക് എറിഞ്ഞുകൊടുക്കുന്നത് ഉചിതമല്ല." -മത്തായി 15 : 26 വിശുദ്ധമായതു നായ്ക്കള്‍ക്കു കൊടുക്കരുത്. നിങ്ങളുടെ മുത്തുകള്‍ പന്നികള്‍ക്ക് ഇട്ടുകൊടുക്കരുത്. അവ അതു ചവിട്ടി നശിപ്പിക്കുകയും തിരിഞ്ഞു നിങ്ങളെ ആക്രമിക്കുകയും ചെയ്തേക്കാം. -മത്തായി 7 : 6 ഇത് വായിച്ചു കഴിയുമ്പോൾ നിങ്ങളിലെ ആത്മാവ് ഏതാണോ അതിനനുസരിച്ചു അത് പ്രവർത്തിക്കും. 🙏
ബ്രദർ ഈ വീഡിയോ കണ്ടപ്പോൾ എൻറെ മനസ്സ് സന്തോഷം കൊണ്ട് നിറഞ്ഞു Thanksഎന്തു നല്ല വീഡിയോപരിശുദ്ധ അമ്മേ സ്വസ്തി
ആമേൻ. ആവേ മരിയാ ❤️
🎧 വെച്ചു കേക്കണം 🙏❤
എന്റെ അമ്മ,, എന്റെ അമ്മകിളി,,, ആ കൈയ്യും പിടിച്ചു നടക്കാൻ തുടങ്ങിയിട്ടുട്ടേറെയായി,,, എന്നാലും ഇതൊന്നും അറിയാത്ത കാര്യമായിരുന്നു ഒരുപാട് നന്ദി,, പുതിയ അറിവ് അമ്മയെ പറ്റി നൽകിയതിന് 🙏🙏🙏🙏🙏
പരിശുദ്ധ അമ്മേ മാതാവേ അത്ഭുതങ്ങളും അടയാളംങ്ങളും വാർഷിക്കുവാൻ ഉണ്ണിയേശോയുമായി കടന്നുവരേണമേ amen🙏🏽🙏🏽🙏🏽q🙏🏽
അമ്മേ മാതാവേ എപ്പോഴും എന്റെ കൂടെ ഉണ്ടാകണേ 🙏🙏
എൻ്റെ അമ്മേ എൻ്റെ ആശ്രയമേ..❤ അങ്ങ് എനിക്ക് നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും ഞാൻ അങ്ങേയ്ക്ക് നന്ദി പറയുന്നു
അമ്മേ അമ്മേ തായേ... അമ്മയ്ക്കേക മകനേ... ആത്മാവിലും സത്യത്തിലും ആരാധിക്കുന്നു...🥲🙏💙
അമ്മേ മാതാവേ.... എന്റെ അമ്മേ... 😍😍😍😍🥰🥰🥰🥰🙏🙏🙏🙏🙏
Ave Maria.❤Happy birthday to you,Amma.I love you and thank you for your protection.🙏
അമ്മേ മാതാവേ ഞങ്ങളെയും ഞങ്ങളുടെ കുഞ്ഞുങ്ങളുടെ കുടുംബങ്ങളെയും അവരുടെ എല്ലാ ദുശീലങ്ങളോടും ചേർന്ന് ഞങ്ങളുടെയും എല്ലാ ദുശീലങ്ങളോടും ചേർന്ന് കർത്താവായ യേശുവേ അങ്ങേയ്ക്ക് ഞാൻ കാഴ്ചവയ്ക്കുന്നു പാപിയായ എന്നോട് കരുണയുണ്ടാകേണമേ🙏🙏🙏🙏🙏🙏
എൻ്റെ അമ്മേ..എൻ്റെ ആശ്രയമേ 💙🤍
Ente amme ente asrayame njaghalkku koottayirikkaname , Amen🙏🏼🙏🏼🙏🏼
എന്റെ അമ്മേ എന്റെ ആശ്രയമേ ♥️🙏🏻🥰♥️♥️
Ave mariya ente jivithathasu thiranjdukan sahayikanne..
I love jesues
Amen Happy Birthday Mamma ❤❤❤❤
Ave Mariya Amen Amen Amen Amen Amen Amen Amen Amen🙏🙏🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤❤❤❤❤🙏🙏🙏🙏
You are great my dear brother 👍🏼👍🏼👍🏼👌🏼👌🏼👌🏼👌🏼🌹🌹🌹❤️❤️let may enlighten you many more thank you very much 👍🏼👍🏼👍🏼
Many many thanks
സ്ത്രീകളിൽ ധന്യേ നിന്റെ ജന്മം ദൈവത്തിന്റെ പദ്ധതിയിൽ ഏറ്റവും ശ്രേഷ്ഠവും ദൈവത്തെ തന്നെ വഹിക്കുവാൻ നിൻ ജൻമം പ്രത്യുത്തരം നൽകുകയും ചെയ്തുവെല്ലോ… ഈ ദൈവത്തിന്റെ നാമം ആണല്ലോ യേശുക്രിസ്തു… പ്രഘോഷിക്കുക പ്രഘോഷിക്കുക.❤❤ തിരുസഭ അവളെ പ്രഘോഷിക്കുന്നു ദൈവത്തിന്റെ അമ്മേ എന്ന് ❤❤❤
Thank you brother🙏🏻🙏🏻🌹❤😊
Praise the Lord Amen 🙏
Ave Maria💐❤️🙏Love you Jesus🙏love you mother Mary🙏
5 varshamayi kunjugal illathirunna njagalkku ammayodum parishundhan marodum ulla madhyastha prarthana vazhiyayi oru kunjine daivam thannathine orthu nanni parayunnu..
ആമേൻ. ആവേ മരിയാ.
ചിലർ ദൈവാനുഗ്രഹം വാങ്ങിച്ചെടുക്കുന്നു. ചിലർ ഉള്ളത് കൂടി നശിപ്പിക്കുന്നു.
ദൈവം ഇനിയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ 🙏
എന്റെ അമ്മേ എന്റെ ആശ്രയമേ 🙏🙏
ആവേ മരിയാ ❤️
Praise the lord Amen 🙏
GLORY TO YOU GOD
🙏🙏🙏♥️♥️♥️🌷🌷🌷
Amen ente Amme, ente Asrayame
പരിശുദ്ധ അമ്മേ മകൻഹെന്റിയെ മനസ്സാന്തരപ്പെടുത്തണമേ
എന്റെ അമ്മേ എനിക്ക് എന്നും കൂട്ടായിരിക്കണേ 🙏🙏
Happh birthday my dear mummy🙏🏻🙏🏻❤️
🙏❤
അമ്മേ മാതാവേ 🌷🌷🌷🙏🙏🙏
Agood message you have given to the world.
Happy Birthday Amma ❤
എന്റെ അമ്മേ എന്റെ ആശ്രയമേ
അമ്മേ മാതാവേ
Amen🎉
Amen🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
❤❤❤❤AMEN
Amen❤❤❤❤❤❤❤ Ave mariya🎉🎉🎉
Ente amma mathave
Happy birthday amma❤️
Ave Mariya ❤
Amen🙏🙏🙏
Love you Mother dear.❤
Mariyam ഒരിക്ക്ളും ആരാധനക്ക് യോഗ്യത ഇല
സത്യം. ആരാധന എപ്പോളും ദൈവത്തിന് മാത്രമായിരിക്കണം 👍
അമ്മയെ വണങ്ങുകയാണ്.എളിമപെട്ട് ജീവിക്കുന്ന അമ്മയ്ക്ക് നമ്മൾ ആരാധിച്ചില്ല എങ്കിലും മക്കൾ മക്കൾ തന്നെയാണ്. എത്രതെറ്റ് ചെയ്താലും നമ്മളെ അതോർത്തു ഒത്തിരി വിഷമിച്ചാലും നമ്മുടെ നമ്മൾ നന്മയിലേക്ക് നിങ്ങാൻ മാത്രം അമ്മ ആഗ്രഹിക്കുന്നുള്ളൂ. അല്ലാതെ ആരാധന, പ്രശംസ, ഒന്നും അമ്മയ്ക്ക് വേണം എന്നില്ല. അവൻ പറയുന്നത് പോലെ ചെയ്യാൻ മാത്രം അമ്മ ആഗ്രഹിക്കുന്നുള്ളു.
@@jibigopi5743athra mathrame njangal cheyunnullu.
Amme anugrahikane
ഞാൻ കരഞ്ഞുപ്പോയി അമ്മയേ ഓർത്ത് എന്താണെന്നറിയില്ല😭😭😭🙏🙏
ആവേ മരിയ 🥰
Amma, Amma Thane.
🙏🙏🙏🙏🙏🙏
Ave Maria❤
❤
ഒരക്കലും ഇല്ല പെറ്റ അമ്മയെക്കൾ സ്നേഹിക്കാൻ കഴിയുന്നത് ദൈവത്തിനു മാത്രമാണ്
ഞങ്ങളുടെ ജീവിതത്തിൽ പരിശു ദ്ധ അമ്മ വഴി ധാരാളം അനുഗ്രഹം ഈശോ നൽകി🌹🌹🌹
എന്റെ അമ്മ എനിക്ക് 4വയസ്സ് ആയപ്പോൾ മരിച്ചത അച്ഛൻ ഉപേക്ഷിച്ചു പോയി.. എനിക്കു പരിശുദ്ധ മാതാവിനെ ഓർക്കുമ്പോൾ ഒരുപാട് സമാധാനം കിട്ടുന്നുണ്ട് എന്നെ മാതാവ് സ്നേഹിക്കുന്നു
@@wilsonc.j5237
ഞങ്ങളെ,ക്രൈസ്തവരെ യേശുവും പ. അമ്മയും വളരെയധികം
സ്നേഹിക്കുന്നു..🌹🌹🌹
@@libin1932We have experienced her love.
Holy the name and praise of Almighty. mary is like a human being just like us
ആഞ്ഞു കരയ്. ..
മാതാവിനെ കുറിച്ച് പറയുമ്പോൾ ഇത്രക്ക് പൊള്ളുന്നുണ്ടോ 😂
@@Parudeessa Athe,vere aarepatti paranjalum evarku polathilla.
Holly mass🙏🙏✝️🙏🙏🇮🇳🙏
Most Blessed Holy Virgin Mary mother of God 🤍!
Amen
🙏.🙏
❤❤❤🙏
Wooow....
First ❤
👍
❤❤❤❤
Bro, thanks, ബാക്ക്ഗ്രൗണ്ട് മ്യൂസിക് ഒഴിവാക്കുക, വെളുപ്പിന് മൂന്നു മണിക് ഉണരുന്ന കാര്യം പറയുന്ന വീഡിയോ യുടെ ശബ്ദത്തെ കുറിച്ച് അതിൽ ഒരാൾ commet ഇട്ടിരുന്നു, അതു, അത് വായിച്ചു.ശാന്തമാവുക, ഞാൻ ദൈവം ആണെന്ന് അറിയുക, എന്നല്ലേ ദൈവം തന്നെ പറഞ്ഞിരിക്കുന്നത്, പ്രശാന്തമായ അവസഥയിൽ വചനത്തിന് കൂടുതൽ പ്രവർത്തിക്കാൻ കഴിയും.
DAIVA MANUSHYANTE SNEHAGEETHA
MARIA VALTORTA | MALAYALAM
Translation - Sr. Martin Mary SABS
Narration - Sunil V Joy
Concept - Fr. Shaji Thumpechirayil
I got this from you tube
-------
Also there is book under
The Life of the Blessed Virgin Mary From The Visions Of Blessed Anne Catherine
I love you Amma
യാക്കോബിന്റെ സുവിശേഷം എവിടെ ലഭ്യമാണ്..
Alpha Institute of theology and science
ബ്ര . യാക്കോബ് സുവിശേഷം എഴുതിയിട്ടില്ല.
@@marysuseela3956 ഉറപ്പാണോ?
Brother.. The real Birth date of Our Heavenly Mother is August 5th.. As She has revealed to the visionaries in Medjugorje! 🙏
അതിനെക്കുറിച്ചു എനിക്ക് അറിയില്ല കേട്ടോ 🙏
Hi bro ഒരു കാര്യം പറയട്ടെ ബ്രോ യെ കണ്ടാൽ sajith joseph ബ്രദർ ne പോലെ ഉണ്ട്
😄എന്റെ ഭാര്യയും പറയാറുണ്ട് ഇത് 😂
ജന്മപാപമില്ലാതെഉത്ഭവിച്ചപരിശുദ്ധമറിയമെസ്വസ്തി🎉❤
The poem of man god real ano.sabha angikarichittilla nnu kettittundu
അംഗീകരിച്ചിട്ടുണ്ട് എന്ന് കേട്ടിട്ടുണ്ട്. എന്ത് തന്നെ ആയാലും അത് വായിക്കുന്ന ഒരാൾ ഈശോയോട് അടുക്കുകയെ ഉള്ളു. അകലില്ല.
നമുക്ക് അടുത്താൽ പോരെ 😇
DAIVA MANUSHYANTE SNEHAGEETHA
MARIA VALTORTA | MALAYALAM
Translation - Sr. Martin Mary SABS
Narration - Sunil V Joy
Concept - Fr. Shaji Thumpechirayil
You will get this in TH-cam
Ys@@Parudeessa
Cheatta ഈ ബുക്ക് ഏവിടെയ കിട്ടുന്നത് പ്ലീസ് റിപ്ലൈ
Catholicans
or
മാണിപ്പറമ്പിൽ അച്ഛൻ
ഏദെനിലെ വാഗ്ദാനം എന്താണ്?.
നീയും സ്ത്രീയും തമ്മിലും നിന്‍റെ സന്തതിയും അവളുടെ സന്തതിയും തമ്മിലും ഞാന്‍ ശത്രുത ഉളവാക്കും. അവന്‍ നിന്‍റെ തല തകര്‍ക്കും. നീ അവന്‍റെ കുതികാലില്‍ പരിക്കേല്‍പിക്കും.
ഉല്‍പത്തി 3 : 15
@@Parudeessa അവളുടെ സന്തതി എന്നാൽ ഹവ്വയുടെ സന്തതിയല്ലേ?
ഇതിൽ പറയുന്ന സ്ത്രീ ഹവ്വയല്ലേ?
ഇതിന് മറുപടി കിട്ടിയില്ല.
@@shajipk9608 അവൻ നിന്റെ തല തകർക്കും എന്ന് പറഞ്ഞിരിക്കുന്നത് അപ്പോൾ ആദത്തെ ആണോ ?
No.
ഇത് വരാൻ പോകുന്ന ദൈവീക പദ്ധതിയുടെയും മനുഷ്യനെ ദൈവം എപ്രകാരം വീണ്ടെടുക്കും എന്നതെന്റെ പ്രഖ്യാപനമാണ്.
ഏശയ്യാ 7:14 പ്രവചനം പൂർത്തിയാക്കേണ്ടത് ഈ വചനത്തിന്റെ അടിസ്ഥാനത്തിലാണ്.
ഇവിടെ പറഞ്ഞിരിക്കുന്ന സ്ത്രീ പരിശുദ്ധ അമ്മ തന്നെയാണ്.
ബ്രദർ ഒരു കാര്യം പറയുവാനുണ്ട്. തെറ്റാണെങ്കിൽ ക്ഷമിക്കണം. ബ്രദറിന്റെ എല്ലാ വീഡിയോസ് കാണാറുണ്ട്. വളരെ ആത്മീയ അറിവുകൾ ലഭിക്കുന്നുണ്ട്. എല്ലാ വീഡിയോസിന്റെയും അവസാനം പറുദീസ എന്ന ഗാനം അതിന്റ ട്യൂൺ ഭീഷമപർവം എന്ന ക്രൈസ്തവ വിരുദ്ധ സിനിമയിലെ ആണ്. തെറ്റാണെങ്കിൽ ക്ഷമിക്കണം.
മ്യൂസിക് മാറ്റിയാരുന്നു. ശ്രദ്ധിച്ചില്ലേ.
പിന്നെ ഒരു intro വീഡിയോ ഉണ്ടാക്കാൻ ആരെയെങ്കിലും കിട്ടിയാൽ ഉടനെ അത് മാറ്റണം എന്നുണ്ട്. സത്യത്തിൽ എനിക്ക് intro ഉണ്ടാക്കാൻ അറിയില്ല. പക്ഷെ ഭാവിയിൽ തീർച്ചയായും അത് മാറ്റും. പിന്നെ പറുദീസ എന്ന പേര് മാത്രമേ അതിലുള്ളു. മ്യൂസിക് എല്ലാം change ചെയ്തിട്ടുണ്ട്.
ദയവായി ക്ഷമിക്കുമല്ലോ 🙏
@@Parudeessa 🙏🏻
ബ്രദർ. കുരിശ് അടയാളം വരക്കുന്നതിനെ കുറിച്ചും അതിന്റെ പ്രാധാന്യത്തെ കുറിച്ചും ഒരു വീഡിയോ ചെയ്യാമോ. പലപ്പോഴും കുട്ടികൾ മുതൽ മുതിർന്നവർ വരെ തെറ്റായി വരക്കുന്നത് കാണുമ്പോൾ വേദന തോന്നാറുണ്ട്.
@@ajoyjoseph1871 note ചെയ്തിട്ടുണ്ട്. ഭാവിയിൽ ഉറപ്പായും 👍
അതേ ആ സോങ് മാറ്റണം
അമ്മയുടെ ജനനം ഓഗസ്റ്റ് 5ആണ്. ശെരിക്കും
അങ്ങനൊരു സുവിശേഷം ഇല്ല. യാക്കോബ് എഴുതിയ ലേഖനം ഉണ്ട്. 4 പേരാണ് സുവിശേഷം എഴുതിയത്. St. Mathew, St. Mark, St. Luke, St. John
@@axinabinu9567 അപ്രമണിക ഗ്രന്ഥങ്ങൾ എന്ന് കേട്ടിട്ടുണ്ടോ?
@@axinabinu9567 നിങ്ങൾക്ക് അറിയാത്ത ഒരു കാര്യം ഇല്ല എന്ന് എങ്ങനെ പറയാൻ കഴിയും. ഗൂഗിളിൽ പോയി ''അപ്പൊക്രിഫ" എന്ന് ഒന്ന് search ചെയ്യുക 🙏
യേശുവിന്റെ നാമത്തിന് മുൻപിൽ സർഗത്തിലും ഭൂമിയിലും പാതാളത്തിലും ഉള്ള സകലരും മുട്ടുകൾ മടക്കും എന്ന് നാം വായിക്കുന്നു, യേശു ഈ ഭൂമിയിൽ ജനിക്കുമ്പോൾ മുതൽ മരിക്കുന്നത് വരെ പിശാച് യേശുവിനെ പല രീതിയിൽ പരീക്ഷിക്കുന്നുണ്ട്, എന്നാൽ മറിയത്തിന്റെ ജീവിതത്തിൽ ഒരിക്കൽ പോലും പിശാച് നേരിട്ട് വരികയോ പ്രലോഭനം നൽകുകയോ ചെയ്തില്ല, യേശുവിനെ പിശാച് പരീക്ഷിക്കുന്നത് പോലും മറിയത്തിൽ നിന്നും അകന്നു നാൽപതു ദിവസം ഉപവസിക്കുമ്പോൾ ആയിരുന്നു,പിശാച് മറിയത്തെ അത്ര മാത്രം ഭയപ്പടുന്നു, കാരണം അന്ത്യ വിധി നാളിൽ പിശാച് നെയും അവന്റെ സൈന്യത്തെയും എന്നേക്കുമായി ബന്ധിക്കാൻ ദൈവം അവൾക്കാണ് ശക്തിയും അധികാരവും നൽകിയിരിക്കുന്നത്, പിശാച് ന്റെ "പ്രവൃത്തി" കളെ നശിപ്പിക്കാൻ ആണ് അവൻ (യേശു )പ്രത്യേകഷൻ ആയതു (1യോഹന്നാൻ 3:8)എന്നാൽ പിശാച് നെ "നശിപ്പിക്കാൻ" (എന്നേക്കുമായി അവന്റെ ശക്തിയെ നിർമാർജനം ചെയ്തു വീണ്ടും നരകത്തിൽ അടച്ചു മുദ്ര വയ്ക്കുന്നത്, അതിനു വേണ്ടിയാണു മറിയം ഈ ലോകത്തിൽ വന്നത് )
Ante kudubathina yum anughikanama
Maathavu levi tribe aano?
Bro this is not correct mary suppose to be judha tribe son of man comes from david tribe.
This doest make any sense...
പരി.മാതാവ് യൂദാ ഗോത്രത്തില്‍പ്പെട്ടവളാണ്. ലേവിയല്ല. എലിസബത്തും യൂദാ ഗോത്രമായിരുന്നു.
ഹേറോദേസ്‌യൂദയാരാജാവായിരുന്ന കാലത്ത്, അബിയായുടെ ഗണത്തില്‍ സഖറിയാ എന്ന ഒരു പുരോഹിതന്‍ ഉണ്ടായിരുന്നു. അഹറോന്റെ പുത്രിമാരില്‍പ്പെട്ട എലിസബത്ത് ആയിരുന്നു അവന്റെ ഭാര്യ.
ലൂക്കാ 1 : 5
എലിസബത്ത് ലേവി ഗോത്രത്തിൽ നിന്നാണ് 🙏
ഖറാനിൽ വിശദമായി കൊടുത്തിട്ടുണ്ട് മറിയം എന്നാ സൂറത്ത് തന്നെ ഖറാനിൽ ഉണ്ട്
അതിനു ഖുർആനിലെ മറിയവും ഈസാ നബിയും ഒന്നും ഞങളുടെ പരിശുദ്ധ മറിയവുമായോ ഈശോയുമായോ യാതൊരു ബന്ധവും ഇല്ല. അത്തരത്തിൽ അടിച്ചേൽപ്പിച്ചു രണ്ടും ഒന്നാക്കാൻ നോക്കുകയും വേണ്ട.
ബൈബിൾ ഇറങ്ങി 600 വർഷങ്ങൾക്ക് ശേഷം അതിലെ കഥാപാത്രങ്ങളെ എല്ലാം പേരുമാറ്റി മുഹമ്മദ് ഒരു കെട്ടുകഥ ഇറക്കിയാൽ അത് വെള്ളം തൊടാതെ വിഴുങ്ങാൻ ഞാൻ നയിക്കപ്പെടുന്നത് അള്ളാഹു എന്ന മൂൺ ദൈവത്താലല്ല.
ഖുർആൻ മലയാളത്തിൽ പരിഭാഷപ്പെടുത്തിയത് കൊണ്ട് മുസ്‌ലിംകൾ തന്നെ ഇപ്പോൾ ഇസ്ലം ഉപേക്ഷിച്ചു പരസ്യമായി മുന്നോട്ട് വന്നിട്ടുണ്ട്.
തല്ക്കാലം എനിക്ക് വിശ്വസിക്കാൻ ദൈവ വചനമായ വിശുദ്ധ ബൈബിളുണ്ട്.
സഭയിൽ CCC, അപ്രമാണിക ഗ്രന്ഥങ്ങൾ ഉണ്ട്. സഭയുടെ ചരിത്ര പ്രബോധനങ്ങൾ ഉണ്ട്. പാപ്പാമാരുടെ ചാക്രീക ലേഖനങ്ങൾ ഉണ്ട്.
ഇതൊക്കെ ഉള്ളപ്പോൾ മുഹമ്മതിന്റെ പുത്തകം എനിക്ക് ആവശ്യമില്ല.
പക്ഷെ ആ പുത്തകം വച്ചു ഇസ്ലാം ഭീകരർ നടത്തുന്ന ഇസ്‌ലാംമീക ഭീകരതയും രഹസ്യ അജണ്ടയും ഭാവിയിൽ കല്ലുന്മേൽ കല്ല് ശേഷിക്കാതെ പൊളിച്ചടുക്കാനുള്ള കരുതുള്ള പുലിക്കുട്ടികൾ കത്തോലിക്കാ സഭയിൽ ഉയർത്തെഴുന്നേൽക്കും 👍💪
@@ParudeessaYes brother , you are right only Jesus is the true God🤍🤍✝️.Allah is simply a pagan deity.
Yacob nte gospel fake anu athu Bible il ella
യാക്കോബ് ലേഖനം മാത്രമേ എഴുതിയട്ടുള്
യാക്കോബ് സുവിശേഷം എഴുതിയട്ടില്ല
തോമാസ്ലീഹ സുവിശേഷം എഴുതിയിട്ടുണ്ട്. അറിയാമോ?
പത്രോസിന്റെ സുവിശേഷമുണ്ട്. അവ അറിയപ്പെടുന്നത് അപ്രമാണിക ഗ്രന്ഥങ്ങൾ എന്നാണ്.
St. Mary is Not Parisudha. Parisudhan or HOLY is attribute of TRIUNE GOD only.
ആവേ മരിയ 🥰
മാതാവ് അനുഗ്രഹിക്കട്ടെ സഹോദരനെ 🥰
SHE is the Mother of God. And Immaculate
😂 നിങ്ങളുടെ ആശയം കൾട്ട് ആണെന്ന് പറയാം കാരണം നിങ്ങൾക്ക് വ്യാജഗ്രന്ഥനങ്ങൾ എടുക്കാം യാക്കോബിന്റെ സുവിശേഷം ഒക്കെ നിങ്ങൾ വ്യാജ ആണെന്ന് പറഞ്ഞിട്ട് അത് നിങ്ങളുടെ ആവിശ്യങ്ങൾക്ക് എടുക്കീന്നത് എന്നാ അതിൽ പറഞ്ഞിരിക്കുന്ന മറ്റ് കാര്യങ്ങളും എടുക്കാൻ നിങ്ങൾക്ക് പറ്റില്ല ഇത് ബുഫേ അല്ല കല്യാണത്തിന് ഫുഡ് ഇഷ്ടമുള്ളത് എടുക്കാൻ വ്യാജമാണെന്ന് തെളിഞ്ഞാൽ പിന്നെ എടുക്കരുത്
വ്യാജ സുവിശേഷം അപ്പോൾ കത്തോലിക്കർ എടുക്കാൻ തുടങ്ങി 🤪. പുതിയ സിനഡ് കൂടി അഞ്ചെണ്ണം ആക്കിയോ സുവിശേഷങ്ങൾ
യാക്കോബിന്റെ സുവിശേഷം. അത് മുസ്ലീങ്ങൾ മാത്രം അംഗീകരിച്ച സുവിശേഷം ആണല്ലോ. ചേട്ടാ.
ആണോ?
എങ്കിൽ ഉടനെ വത്തിക്കാനിൽ അറിയിക്കണം. കാരണം സഭയിൽ അപ്രമാണിക ഗ്രന്ഥങ്ങൾ ഉള്ളത് എന്റെ കയ്യിലല്ല. 🙏
@@ShibyFrancis-p4v alpha institute of theology and science, Thalassery.
ഇവിടെ അപ്രമാണിക ഗ്രന്ഥങ്ങളെ കുറിച്ച് പഠിപ്പിക്കുന്നത് കാണാൻ സാധിക്കും. മുസ്ലീങ്ങൾ യേശുക്രിസ്തുവിനെ അംഗീകരിക്കുന്നത് ഒരു പ്രവാചകനായിട്ടാണ്. അപ്പൊ യേശു ക്രിസ്തു നമുക്കാരാണ് ?
Poem man to God is anti catholic
😂 കാത്തലിക് ആയ താങ്കൾക്ക് എക്സ് കാത്തലിക് ആയ എന്നോട് ഡിബേറ്റിന് പറ്റുവോ
യാക്കോബിൻ്റെ സുവിശേഷത്തിൽ ഇവിടെയാണ് താങ്കൾ പറഞ്ഞിരിക്കുന്നത് പറഞ്ഞിരിക്കുന്നത്❓
കള്ളം പറയരുത്⚠️
യേശുവിൻ്റെ അമ്മ മറിയയുടെ മാതാപിതാക്കളെ പറ്റി ഒരു സുവിശേഷങ്ങളിലും പറഞ്ഞിട്ടില്ല എന്നിരിക്കെ താങ്കൾ എന്ത് അസംബന്ധമാണ് പ്രചരിപ്പിക്കുന്നത്❓❓❓❓
ക്രിസ്ത്യമായ റഫറൻസ് പറയുക ഇങ്ങനെ ആളുകളെ പറ്റിക്കരുതു
@@vibe-in4288 malankaralibrary.com/ImageUpload/874f1df67aec6fbea733b96c8b96cad5.pdf
ഞാൻ എന്തിനാണ് കള്ളം പറയുന്നത്?
അത്കൊണ്ട് എനിക്കെന്ത് ലാഭം?
ഇത് കാണുമ്പോൾ താങ്കൾക്ക് എന്താണ് ഇത്ര വീർപ്പു മുട്ടൽ?
താങ്കൾ എന്തിനാണ് ഇത്ര വേവലാതിപ്പെടുന്നത്?
ഇങ്ങനെ താങ്കൾ അറിയാത്ത കാര്യങ്ങളെ എല്ലാം കള്ളം പറയുന്നതാണ് എന്ന് വരുത്തി തീർത്താൽ പിന്നെ വിശ്വസിക്കേണ്ട ആവശ്യമെങ്കിൽ ഇല്ലല്ലോ അല്ലെ.
നിങ്ങൾ ഇതിന്റെ മൂല കൃതി കണ്ടുപിടിച്ചു വായിക്കു. ബാക്കി അതിൽ നിന്നും മനസിലാക്കു.
@@Parudeessa ചോദിച്ചത് യേശു മാതാപിതാക്കളെ കുറിച്ചുള്ള വിവരണം ബൈബിളിലെ വാക്യം സഹിതം (റഫറൻസ് സഹിതം പറയുക) അല്ലാതെ ചുമ്മാ ലിങ്ക് കോപ്പി ചെയ്ത് ഇടുകയല്ല വേണ്ടത്
ഇനിയിപ്പോ റഫറൻസ് തന്നാൽ താങ്കൾ കത്തോലിക്കാ വിശ്വാസം സ്വീകരിക്കാനോ പരിശുദ്ധ അമ്മയെ മനസിലാക്കാനോ പോകുന്നില്ല.
താങ്കൾ ബൈബിളിൽ നിന്ന് കാണിക്ക് കാണിക്ക് എന്ന് പറയുന്ന സ്ഥിതിക്ക് ബൈബിൾ അനുസരിച്ചാണോ താങ്കൾ ജീവിക്കുന്നതെന്ന് ആദ്യം വിലയിരുത്തുക.
ഇന്ന് കാണുന്ന രീതിയിൽ ബൈബിൾ ക്രോഡികരിച്ചു ലോകത്തിനു നൽകിയത് കത്തോലിക്കാ സഭയാണ്.
73 books കൂടാതെ കത്തോലിക്കാ സഭയിൽ മറ്റനേകം ചരിത്ര രേഖകൾ വേറെയും ഉണ്ട്.
ഇനി ഞാൻ ഇപ്പൊ എത്ര അധികം കാര്യങ്ങൾ പറഞ്ഞു മനസിലാക്കാൻ ശ്രമിച്ചാലും ഞങ്ങൾ അത് തള്ളിക്കളയും.
കാരണം നിങ്ങൾ തർക്കത്തിന്റെ ആത്മാവിനാൽ നയിക്കപ്പെടുന്നവരാണ്.
നിങ്ങൾക്ക് കാര്യങ്ങൾ മനസിലാക്കാനുള്ള വ്യാഗ്രതയല്ല. മറിച്ചു പാസ്റ്റർ പഠിപ്പിച്ച കുറച്ചു കാര്യങ്ങൾ വച്ചു എല്ലാരോടും തർക്കിക്കണം.
നിങ്ങളുടെ ശത്രു മാതാവാണോ സാത്താൻ ആണോ എന്ന് ചിന്തിക്കുക.
മാതാവാണ് എങ്കിൽ നിങ്ങളിൽ തിന്മ വേരോടി കിടക്കുന്നു.
പിന്നെ റഫറൻസ്....
എത്ര സുവിശേഷങ്ങൾ നിലവിൽ എഴുതപ്പെട്ടിട്ടുണ്ട് എന്ന് അറിയാമോ?
അതിൽ ബൈബിളിൽ 4 സുവിശേഷങ്ങൾ മാത്രം കൃത്യമായി എങ്ങനെ ഉൾപ്പെടുത്തി എന്ന് അറിയാമോ?
അപ്പോൾ ആദ്യം ആ കാര്യങ്ങളൊക്കെ പാസ്റ്റരോട് ചോദിച്ചു പടിക്ക്.
ഇത് കാത്തോലിക്കാർക്കുള്ളതാണ്.
"മക്കളുടെ അപ്പമെടുത്ത് നായ്ക്കള്‍ക്ക് എറിഞ്ഞുകൊടുക്കുന്നത് ഉചിതമല്ല."
-മത്തായി 15 : 26
വിശുദ്ധമായതു നായ്ക്കള്‍ക്കു കൊടുക്കരുത്. നിങ്ങളുടെ മുത്തുകള്‍ പന്നികള്‍ക്ക് ഇട്ടുകൊടുക്കരുത്. അവ അതു ചവിട്ടി നശിപ്പിക്കുകയും തിരിഞ്ഞു നിങ്ങളെ ആക്രമിക്കുകയും ചെയ്തേക്കാം.
-മത്തായി 7 : 6
ഇത് വായിച്ചു കഴിയുമ്പോൾ നിങ്ങളിലെ ആത്മാവ് ഏതാണോ അതിനനുസരിച്ചു അത് പ്രവർത്തിക്കും. 🙏
Can I have your email
@@nyjinvarghese2125 noelabrahamfeb@gmail.com
Amen 🙏🏻 praise the lord 🙏🏻❤
🙏🙏🙏🙏🙏
Amen
❤❤
🤍💎
Amen
Amen