'ആരോട് ചോദിച്ചിട്ടാണ് നിങ്ങളീ ലിസ്റ്റ് തയാറാക്കിയത്?, മദ്യപിച്ചിട്ടാണോ ഇതുണ്ടാക്കിയത്?'; T സിദ്ധീഖ്

แชร์
ฝัง
  • เผยแพร่เมื่อ 20 ธ.ค. 2024

ความคิดเห็น • 61

  • @ajnaspk9286
    @ajnaspk9286 2 ชั่วโมงที่ผ่านมา +17

    വിജയനെ കൊണ്ട് ഇതൊന്നും കഴിയില്ലെന്ന് വീണ്ടും വീണ്ടും തെളിയിക്കുകയാണല്ലോ .

  • @MohamedKutty-w7v
    @MohamedKutty-w7v 4 ชั่วโมงที่ผ่านมา +25

    പാർട്ടിക്കാർക്ക് മുൻഗണന കൊടുത്തദാണ് ഇനിയും ഇവിടെ ഭരണം പിടിക്കണമല്ലോ ജനങ്ങൾ മനസ്സിലാക്കുന്നുണ്ട് എന്ന് വിചാരമില്ല

  • @risal1775
    @risal1775 5 ชั่วโมงที่ผ่านมา +25

    ഉള്ളുപ്പ് ഇല്ലാത്ത ഒരു സർക്കാർ

  • @somasundararaj1774
    @somasundararaj1774 3 ชั่วโมงที่ผ่านมา +14

    ഇത് തന്നെയാണ് കേന്ദ്രവും പറയുന്നത്. ഫണ്ട്‌ ഇവരുടെ കൈയിൽ കൊടുത്താൽ ഏല്ലാം അടിച്ചു മാറ്റും.

  • @AbdulAzeez-u1i
    @AbdulAzeez-u1i 3 ชั่วโมงที่ผ่านมา +9

    Supr MLA സിദ്ധീഖ്

  • @UsmanK-od4if
    @UsmanK-od4if 5 ชั่วโมงที่ผ่านมา +16

    ചാനലുകൾ എല്ലാ൦, ഇത്തരം ഉദ്യോഗസ്ഥ കള്ളന്മാരെ,വിടാതെ പിന്തുടരുക .. പാവങ്ങൾക്ക് നീതി കിട്ടുന്നതുവരെ എന്നും വീക്ഷിച്ചുകൊണ്ടേയിരിക്കണം

  • @mathewvarghese2131
    @mathewvarghese2131 4 ชั่วโมงที่ผ่านมา +14

    പാർട്ടിക്കാർക്ക് വിട് വച്ച് കൊടുക്കാൻ ഉള്ള ശ്രമം.....

  • @nasarmanhadi8715
    @nasarmanhadi8715 3 ชั่วโมงที่ผ่านมา +11

    ഉളുപ്പു വേണം വിജയാ

  • @rajeshceepee8436
    @rajeshceepee8436 2 ชั่วโมงที่ผ่านมา +4

    ഫസ്റ്റ് പാർട്ടികരോടാ ചോദ്യം ചോദിക്കുന്നത്.

  • @KuttyHassan-y2l
    @KuttyHassan-y2l 2 ชั่วโมงที่ผ่านมา +3

    നഷ്ടങ്ങൾ ഒന്നും ഇല്ലാത്ത പാർട്ടി പ്രവർത്തകർക്ക് ദുരന്ത നിവാരണ നിധിയിൽ നിന്നും സഹായം ലഭിക്കും. ദുരന്തത്തിൽ ഉൾപെട്ട പാവങ്ങളെ പൂർണമായി അവഗണിക്കും. ഇതാണ് പിണറായി വിജയൻ്റെ രീതി. ഇത് മനസ്സിലാക്കി പാർട്ടിയെ പൂർണമായി ഇല്ലാതാക്കുക. അടുത്ത തെരഞ്ഞെടുപ്പ് അതിനുള്ളതാണ്.

  • @Joney838
    @Joney838 ชั่วโมงที่ผ่านมา +1

    വിജയ൯ ഇറങിപ്പോകാതേ അവിടേ ഒന്നു൦ ചെയ്യാ൯ കഴിയു൦ എന്ന് വിശ്വസിക്കേണ്ടതില്ല😂

  • @Joney838
    @Joney838 ชั่วโมงที่ผ่านมา +2

    സ്ഥല൦ MLA അിയാതേ തോന്നിയവാസ൦ അഴിഞാടാ൯ അനുവദിക്കരുതേ ദുരിതരേ ചതിക്കാ൯ അനുവദിക്കരുത്❤

  • @aarjavsuni4984
    @aarjavsuni4984 3 ชั่วโมงที่ผ่านมา +4

    കുറച്ചു വിവരം ഇല്ലാത്ത ഉദ്യോഗസ്ഥർ ഉണ്ട്, ഇങ്ങനെ ഒക്കെ ചെയ്താൽ പൈസ അടിച്ചു മാറ്റാം എന്ന്...

  • @FaisalArakkalkkd
    @FaisalArakkalkkd ชั่วโมงที่ผ่านมา +2

    ഇത് പോലെയാണ് എവിടെയും
    ഇല്ലാത്ത കണക്കാണ് കേന്ദ്രത്തിനു കൊടുത്ത കണക്കും
    ഉളുപ്പുണ്ടോ ഈ സർക്കാരിന്

  • @ashrafma7338
    @ashrafma7338 2 ชั่วโมงที่ผ่านมา +2

    Local commitee ലിസ്ട് കൊടുതി ട്ടുണ്ഡവും

  • @mpharidas
    @mpharidas 3 ชั่วโมงที่ผ่านมา +2

    പഞ്ചായത്ത് അധികൃതരും വില്ലേജ് ഉദ്യോഗസ്ഥരും ചേർന്ന് തയ്യാറാക്കുന്ന പട്ടികയിൽ അപാകത വന്നത് എന്തുകൊണ്ടെന്ന് പരിശോധിച്ച് നടപടി സ്വീകരിക്കണം!

    • @vivekty2803
      @vivekty2803 58 นาทีที่ผ่านมา +1

      മോനെ പഞ്ചായത്ത്‌ സർവകക്ഷി യോഗം ചേർന്ന് 510 പേരുടെ ലിസ്റ്റ് കൊടുത്തതാണ്. ആ പട്ടിക വെട്ടി കുറച്ചു 300 പേരാക്കി തിരിച്ചു അയച്ചത് നിന്റെ സർക്കാർ ആണ്. ആടിനെ പട്ടി ആകല്ലേ ക്യാപ്സുൾ കമ്മിയെ

  • @mansoormansoorali1581
    @mansoormansoorali1581 2 ชั่วโมงที่ผ่านมา +1

    നീട്ടികൊണ്ടുപോകുക അതു തന്നെ ലക്ഷ്യം

  • @saidalaviak874
    @saidalaviak874 3 ชั่วโมงที่ผ่านมา +1

    രാജാവിന് എന്തെങ്കിലും ചെയ്യാൻ പ്രജകളോട് ചോദിക്കണോ.?.....😂

  • @SanoobAliputhusseri
    @SanoobAliputhusseri 3 ชั่วโมงที่ผ่านมา +3

    One of the worst Govt and Fool LDF Ministers

  • @abdulrasheed2266
    @abdulrasheed2266 2 ชั่วโมงที่ผ่านมา +2

    LDF ന് വോട്ട് ചെയ്യുന്ന ഞാനടക്കുമുള്ള ജനങ്ങൾക്കുള്ള അവാർഡ് 😢😢😢 ഉളുപ്പുണ്ടോ സർക്കാരെ??

  • @saidalavisaid6499
    @saidalavisaid6499 3 ชั่วโมงที่ผ่านมา +1

    കഷ്ട്ടം അല്ലാതെ എന്ത് പറയാൻ

  • @afsalkv4136
    @afsalkv4136 ชั่วโมงที่ผ่านมา

    ഇതിനു മുൻപുള്ള ദുരിതാശ്വാസ ഫണ്ടിനു ചൊല്ലി ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായിരുന്നു എന്നിട്ടും ഇതെങ്കിലും നക്കില്ലാന്ന് കരുതിയിരുന്നു but സക്കീർ ഭായ് നിങ്ങൾ ഉദ്ദേശിച്ച ആളല്ല പിണു

  • @Joney838
    @Joney838 ชั่วโมงที่ผ่านมา

    നാണ൦ ഇല്ലാത്ത ഭരണക്കാര൯
    തോന്നിയത് പോലേ ചെയ്യാതേ സ്ഥല൦ MLA കൂടേ ഉൾപ്പെടുത്തി വേണ്ടേ വിജയാ തീരുമാനിക്കാ൯ സ്ഥല൦ വയനാടാണ് തോന്നിയപോലേ ആണോ ദുരിതരേ കെെകാര്യ൦ചെയ്യേണ്ടത് ച്ചേ കഷ്ട൦😮

  • @GMmry
    @GMmry ชั่วโมงที่ผ่านมา

    ചൂരൽ മല love ഇതൊക്കെ പ്രഹസനം

  • @haridasanvt1699
    @haridasanvt1699 5 ชั่วโมงที่ผ่านมา

    List ഞമ്മള് കണക്കൊന്നും നോക്കേട്ടല്ല അത് മുൻപ് mla യുടെ ലോൺ അടച്ച പോലെ

  • @basheerecha5592
    @basheerecha5592 5 ชั่วโมงที่ผ่านมา

    👍👍👍👍

  • @abdullathekkumbath4368
    @abdullathekkumbath4368 4 ชั่วโมงที่ผ่านมา +1

    Nammal cpm ofcil ninnu undkiya listanu

  • @aalimc3592
    @aalimc3592 2 ชั่วโมงที่ผ่านมา

    Pinu,ouru,thuratham

  • @abhiramabhi1384
    @abhiramabhi1384 45 นาทีที่ผ่านมา

    Udesham pavapetta janagale pattikuka 🤦🏻‍♂️

  • @MuhammedAli-ly6ui
    @MuhammedAli-ly6ui ชั่วโมงที่ผ่านมา

    Ennuteerumeepanatenodullayarte

  • @SalihfalilyK
    @SalihfalilyK ชั่วโมงที่ผ่านมา

    Ldf നശിച്ചു

  • @robishbaby3584
    @robishbaby3584 3 ชั่วโมงที่ผ่านมา

    Eni enna thayaravunne raja

  • @prasadm3890
    @prasadm3890 5 ชั่วโมงที่ผ่านมา

    Nanavum manavum illath sarkar

  • @Commonyou7149
    @Commonyou7149 5 ชั่วโมงที่ผ่านมา

    😂 Eee Duranthathinte muzhuvan uatharavadhithvam Kerala votersinaanu. 8 varshamaayi sahikkunnu😮

  • @rasheedkkr5024
    @rasheedkkr5024 5 ชั่วโมงที่ผ่านมา

    LDF വരും എല്ലാം ശരി ആക്കും

  • @shafeeqrashidha38
    @shafeeqrashidha38 ชั่วโมงที่ผ่านมา

    ഇ സർക്കാറിൻ്റെ മുന്നിൽ കുനിഞ്ഞ് നിന്നാൽ അതും അടിച്ച് മാറ്റും

  • @babuambabuam6330
    @babuambabuam6330 5 ชั่วโมงที่ผ่านมา

    CAA യും NRC യും നടപ്പിലാക്കണം . എങ്കിൽ മാത്രമേ പൗരനെ കുറിച്ച് വ്യക്തത ഉണ്ടാവും. പുനരധിവാസ പ്രവർത്തനങ്ങളിൽ നിന്നും സിദ്ദിഖ് MLA യെ ഒഴിവാക്കുക ☪️☪️☪️☪️

    • @kamarbanu5139
      @kamarbanu5139 2 ชั่วโมงที่ผ่านมา

      ഏതാ ഈ പൊട്ടൻ 😡

    • @vivekty2803
      @vivekty2803 56 นาทีที่ผ่านมา

      എന്നിട്ട് നിന്നെ ആക്കാം 💩. എന്നിട്ട് നിന്റെ അടിമ ചഖാകൾക്കും സങ്കികൾക്കും വീതിച്ചു എടുകാം. ഒന്ന് പോയെടാ അടിമ തയ്യോളി

  • @Johnsamuel0112
    @Johnsamuel0112 3 ชั่วโมงที่ผ่านมา

    MUNDAKAYAM THURANTHAM IS DUE TO SDPI- CPIM

    • @MrManthra
      @MrManthra 3 ชั่วโมงที่ผ่านมา +1

      അച്ചായോ ഇന്ന് ഏത് ബ്രാൻഡാ അടിച്ചത്?