ഭണ്ഡാരപ്പെട്ടിയിൽ അബദ്ധത്തിൽ വീണ ഐ ഫോണ്‍ തിരിച്ചു വേണമെന്ന് ആവശ്യം തള്ളി തമിഴ്നാട് ദേവസ്വം | iPhone

แชร์
ฝัง
  • เผยแพร่เมื่อ 21 ธ.ค. 2024

ความคิดเห็น • 994

  • @joseph_1234
    @joseph_1234 11 ชั่วโมงที่ผ่านมา +2509

    എന്തൊരു കഷ്ടം ആണ് ഇത്. അയാളുടെ ഫോൺ ആണോ എന്ന് ഉറപ്പു വരുത്തി അത് തിരിച്ചു കൊടുക്കുന്നതല്ലേ മര്യാദ.

    • @sumeshs8239
      @sumeshs8239 11 ชั่วโมงที่ผ่านมา +69

      ഡൈബം ഒന്നും തിരിച്ചു കൊടുക്കില്ല.

    • @joseph_1234
      @joseph_1234 11 ชั่วโมงที่ผ่านมา +63

      @@sumeshs8239 ഇത് കാണുന്ന പടച്ച തമ്പുരാൻ പോലും പൊറുക്കില്ല...

    • @KaruppamvittilKvsubair
      @KaruppamvittilKvsubair 11 ชั่วโมงที่ผ่านมา +53

      ഇത്രയും ഗതി കെട്ട ദൈവം ആണൊ വല്ലവന്റെയും ്് ശാപമേറ്റ മൊതല് വേണൊ ദൈവത്തിന് ഇനി ദൈവം ഐ ഫോണിൽ ബന്ധപ്പെടും.അത് തിരിച്ചു കൊടുക്കുന്നതായിരിക്കും മുരുകൻ ഇഷ്ടമുള്ള കാര്യം.

    • @anilaravind6486
      @anilaravind6486 10 ชั่วโมงที่ผ่านมา +14

      മത വിശ്വാസത്തിൽ മര്യാദയില്ല.
      അങ്ങനെ ഉള്ളവര് വിശ്വാസിയായാൽ മതി.
      അല്ലാത്തവർക്ക് മതവിശ്വാസത്തിന് പുറത്തുപോയി നിരീശ്വരവാദിയോ യുക്തിവാദിയോ സ്വതന്ത്ര ചിന്തകരോ ആകാം. 👍

    • @smk4250
      @smk4250 10 ชั่วโมงที่ผ่านมา +19

      ദൈവത്തിനു വേണ്ടി അല്ലെ... കൊടുക്കട്ടെ ഒരുത്തൻ റോഡിൽ പട്ടിണി ആയി വെള്ളം ഇല്ലാതെ കിടന്നാൽ കൊടുക്കാത്ത ടീംസ് ആണ് മിക്കതും

  • @vishak4599
    @vishak4599 11 ชั่วโมงที่ผ่านมา +1280

    എന്ത് തോന്നിവാസമാടെ ഇതൊക്കെ 🥴🥴ഫോൺ തിരിച്ചു കൊടുക്കാനുള്ള മാന്യത കാണിക്കണ്ടേ 🥴🥴

    • @sumeshs8239
      @sumeshs8239 11 ชั่วโมงที่ผ่านมา +5

      ഡൈബത്തിന്റ വിധി

    • @rangoli2907
      @rangoli2907 9 ชั่วโมงที่ผ่านมา

      ഡൈബമല്ല മണുസൻ്റെ വിധി😅😅😅😅​@@sumeshs8239

    • @gopakumarb
      @gopakumarb 9 ชั่วโมงที่ผ่านมา +3

      അടിയുടെ കുറവാണ്

    • @rex_schd
      @rex_schd 5 ชั่วโมงที่ผ่านมา +2

      Dhaivathinu kannulle iPhone use chaiyan kothi😂

    • @feastongluten-free1763
      @feastongluten-free1763 4 ชั่วโมงที่ผ่านมา

      No , he doesn't deserve the phone. Let this be a lesson for people blinded by religion (all religion) 😅

  • @aneesh823
    @aneesh823 11 ชั่วโมงที่ผ่านมา +679

    ഇത് സംഭാവനയും , സമർപ്പണവും ഒന്നും അല്ല..... തിരിച്ച് കൊടുക്കേണ്ടത് മാന്യത മാത്രമല്ല , സംസ്കാരവും കൂടിയാണ്....

    • @vmvm819
      @vmvm819 9 ชั่วโมงที่ผ่านมา

      ഡൈബത്തിന് ഒരു iഫോൺ ആവശ്യമുണ്ടായിരിന്നു അത് ഡൈബം ഭക്തന്റെ പോക്കറ്റിൽ നിന്നും തട്ടി ഭണ്ഡാത്തിലിട്ടു ഇപ്പോ മനസിലായില്ലേ സർവ്വ ഡൈബങ്ങളും ഭക്തരുടെ മുതൽ അപഹരിക്കുംന്ന്

  • @manjithkuttiyanickal3885
    @manjithkuttiyanickal3885 11 ชั่วโมงที่ผ่านมา +830

    തിരിച്ചു കൊടുക്കുന്നതാണ് മാന്യത

    • @feastongluten-free1763
      @feastongluten-free1763 4 ชั่วโมงที่ผ่านมา

      No 😅....God liked his iPhone and decided to keep it.

    • @ASHOKKumar-sz8kf
      @ASHOKKumar-sz8kf ชั่วโมงที่ผ่านมา +1

      Puthiya 2 iphone 😊😊😊koduthu.. Maathruka...aavuka...

  • @vpv3654
    @vpv3654 10 ชั่วโมงที่ผ่านมา +531

    ദൈവത്തിനു ഫോൺ മാത്രമല്ല പണവും സ്വർണവും ഒന്നും ആവശ്യമില്ല.. അത് മനുഷ്യൻ ഉപയോഗിക്കുന്നു.. ഭക്തി ആയിക്കോട്ടെ.. മണ്ടൻ ആകരുത്✌️

    • @LichiRed-sw7ll
      @LichiRed-sw7ll 8 ชั่วโมงที่ผ่านมา

      Bandarathil ninnum kittunna cash kshtetram nadathippinum mattumayi upayogikkunnu.vilakkenna karpporam chandhanathiri etc poojadravyanghal nithyene adhikam aavisyamanu..mandammarayathu kondalla bandarathil cash idunnathu

    • @RAJUAA-t7p
      @RAJUAA-t7p 7 ชั่วโมงที่ผ่านมา +10

      മണ്ടൻ ആയ തുകൊണ്ടാണല്ലോ ഭക്തനായത്.😂

    • @govindsankarmr2716
      @govindsankarmr2716 7 ชั่วโมงที่ผ่านมา

      @@RAJUAA-t7pcorrect. Ee 2024 allenkillu 25illum daiva vishwassam kondu nadakkunnavarru mandanmaaru aanu

    • @antonyjoseph1218
      @antonyjoseph1218 3 ชั่วโมงที่ผ่านมา +6

      ഭക്തിയും മണ്ടത്തരവും ഒന്നാണ് സേട്ടാ..😅

  • @GireeshGireesh-kc4yl
    @GireeshGireesh-kc4yl 10 ชั่วโมงที่ผ่านมา +312

    ഇപ്പോഴും തലയിൽ ഒന്നുമില്ലാത്ത കുറേ വർഗ്ഗങ്ങൾ ഭഗവാന് എന്തിനാണ് ഐഫോണ്

    • @caffeinated.
      @caffeinated. 9 ชั่วโมงที่ผ่านมา +10

      ഭാഗവാന് എന്തിനാണ് ക്യാഷ് 🔆

    • @rahmathv6488
      @rahmathv6488 9 ชั่วโมงที่ผ่านมา +2

      A phone vitt ivarkk paisa undaakkam

    • @mohamedsalim8237
      @mohamedsalim8237 9 ชั่วโมงที่ผ่านมา +4

      പുള്ളിക്ക് അല്ലാഹുവിനെ വിളിക്കാനായിരിക്കും..... അവർ തമ്മിൽ ❤ ആണ്......

    • @caffeinated.
      @caffeinated. 8 ชั่วโมงที่ผ่านมา

      @@mohamedsalim8237 അന്റെ കാര്യം പോക്കാ, ഇക്ജ് നരകത്തിലെ വിറക് കൊള്ളിയാവാൻ ചാൻസ് ഉണ്ട്....😀

    • @YoosufThazha
      @YoosufThazha 6 ชั่วโมงที่ผ่านมา +2

      ഇനിമുതൽ മുതൽ ഭഗവാൻ ഭക്തരെ ഫോണിൽ വിളിച്ചു തുടങ്ങും

  • @moidcherapuram5121
    @moidcherapuram5121 10 ชั่วโมงที่ผ่านมา +187

    അബദ്ധത്തിൽ വീണുപോയി എന്ന് ഒരാൾ പറഞ്ഞാൽ പ്രത്യേകിച്ചും തിരിച്ചറിയാൻ കഴിയുന്ന തെളിവുള്ളതുകൊണ്ട് അത് തിരിച്ചു കൊടുക്കുകയാണ് വേണ്ടത്

    • @sivanandk.c.7176
      @sivanandk.c.7176 9 ชั่วโมงที่ผ่านมา

      പണ്ട് പോസ്റ്റ് ബോക്സിൽ ഇട്ട ലെറ്റർ ഒരു മാറ്റം വരുത്താൻ പോലും ഒന്ന് തിരിച്ചു ചോദിച്ചാൽ തരുകയില്ലെന്ന് കേട്ടിട്ടുണ്ട്.
      Addressee യ്ക്കേ കൊടുക്കൂ എന്ന്.

  • @ethanhunt7198
    @ethanhunt7198 11 ชั่วโมงที่ผ่านมา +302

    എന്ത് കഷ്ടമാണ് 😢 ഫോൺ അയാളുടെ ആണോന്ന് നോക്കിയിട്ട് എത്രയും വേഗം തിരിച്ചു കൊടുക്കണം 😑

  • @reenapramod6313
    @reenapramod6313 11 ชั่วโมงที่ผ่านมา +688

    മുരുകന് ആരെ വിളിക്കാനാ ഐ ഫോൺ. 😂😂

    • @saraswathivimal3916
      @saraswathivimal3916 11 ชั่วโมงที่ผ่านมา +13

      😅😅😅

    • @Patlakkaran
      @Patlakkaran 11 ชั่วโมงที่ผ่านมา +58

      ശിവനെ വിളിച്ചു ലിംഗം കിട്ടിയോന്ന് ചോദിക്കണം അയിന് ഒരു ഫോൺ മുരുഗന് മുഖ്യമണ് ബിഗ്‌ലെ

    • @rehna5137
      @rehna5137 11 ชั่วโมงที่ผ่านมา +5

      ​Athe oru shivan 😂😂😂😂@@Patlakkaran

    • @shajithshajith7856
      @shajithshajith7856 11 ชั่วโมงที่ผ่านมา +2

      😂😂😂😂

    • @shajithshajith7856
      @shajithshajith7856 11 ชั่วโมงที่ผ่านมา +14

      ​@@Patlakkaran over akkenda mira

  • @RanjithMathilingal
    @RanjithMathilingal 10 ชั่วโมงที่ผ่านมา +121

    ഇയാൾ ഇനി ഒരിക്കലും അമ്പലത്തിൽ പോകുമെന്ന് തോന്നുന്നില്ല. അഥവാ പോയാൽ ഭണ്ടാരപ്പെട്ടിയിൽ നിന്നും എട്ടടി വിട്ടുനിൽക്കും... പാവം 😢

  • @RanjiRanji-sc1jt
    @RanjiRanji-sc1jt 10 ชั่วโมงที่ผ่านมา +109

    ഭക്തൻ ക്ഷേത്രത്തിനു നൽകുന്ന സംഭാവന തിരിച്ചു കൊടുക്കേണ്ടതില്ല ശരി തന്നെ, അതായത് ഭക്തൻ നൽകുന്ന സംഭാവന. എന്നാൽ ഭക്തൻ പറയുന്നു ഞാൻ സംഭാവനയായിട്ടല്ല അത് നൽകിയതെന്ന്. അബദ്ധത്തിൽ വീണതാണെന്ന്. ഭക്തൻ സംഭാവനയായി നൽകിയത് മാത്രമേ ക്ഷേത്രത്തിന് സ്വീകരിക്കാൻ പറ്റു.. ഭക്തൻ സംഭാവന നൽകിയിട്ടില്ലെങ്കിൽ അത് ക്ഷേത്രം തിരിച്ചു കൊടുക്കാൻ ബാധ്യസ്ഥനാണ്. എന്തു കൊടുക്കണം എന്ന് ഭക്തനാണ് തീരുമാനിക്കുന്നത്. ഭക്തൻ കൊടുത്തത് സംഭാവനയാണോ മറ്റെന്തെങ്കിലും ആണോ എന്ന് തീരുമാനിക്കുന്നതും ഭക്തൻ തന്നെയാണ്

    • @SanjeevP-qw6ww
      @SanjeevP-qw6ww 10 ชั่วโมงที่ผ่านมา +1

      👍

    • @RanjiRanji-sc1jt
      @RanjiRanji-sc1jt 10 ชั่วโมงที่ผ่านมา

      @SanjeevP-qw6ww 🙏

    • @sujithrs4166
      @sujithrs4166 9 ชั่วโมงที่ผ่านมา

      👍

    • @sivanandk.c.7176
      @sivanandk.c.7176 9 ชั่วโมงที่ผ่านมา +5

      പണ്ടൊരു അമ്പലപ്പിരിവുകാർ വന്നപ്പോൾ ഞാൻ 5 രൂപ നീട്ടി. അവർ വേണ്ടെന്ന് പറഞ്ഞ്, പോയി.
      എന്റെ ഒരു കൂട്ടുകാരന്റെയടുത്ത് ചെന്നപ്പോൾ അവിടെ എന്റെ കാര്യം പറഞ്ഞു.
      പുള്ളി ചോദിച്ചു, "നിങ്ങളെ കാശ് പിരിയ്ക്കാനല്ലേ വിട്ടത് ? കിട്ടുന്ന ഒരു തുക അമ്പലത്തിന് വേണ്ടയെന്ന് പറയാൻ എന്തധികാരം ?"

  • @CM-mw8qd
    @CM-mw8qd 10 ชั่วโมงที่ผ่านมา +203

    ഹക്തന്റെ ഭാര്യയോ മക്കളോ കാണിക്കവഞ്ചിയിൽ വീഴാഞ്ഞത് ഭാഗ്യം 🤔

  • @prasanthck679
    @prasanthck679 10 ชั่วโมงที่ผ่านมา +103

    അയ്യേ ഉളുപ്പില്ലാത്ത ഭരണ സമിതി. ഉളുപ്പ് ഉണ്ടെങ്കിൽ ഫോണ് തിരിച്ചു കൊടുക്കണം.

    • @sivanandk.c.7176
      @sivanandk.c.7176 8 ชั่วโมงที่ผ่านมา +2

      പ്രസിഡന്റിന് ഐ ഫോൺ പണ്ടേ വല്യ കൊതിയായിരുന്നു.
      ദൈവം അതിനൊരു വഴികാട്ടി !

    • @antonyjoseph1218
      @antonyjoseph1218 3 ชั่วโมงที่ผ่านมา +1

      . അയ്യോ, അങ്ങനെ പറയരുത്. , ഫോൺ കൊടുക്കാൻ പറ്റില്ല.

  • @hassan6024
    @hassan6024 10 ชั่วโมงที่ผ่านมา +141

    ദൈവത്തിന് ഇഷ്ടപ്പെടാത്ത കാര്യമാണ് ഭക്തർ ചെയ്യുന്നത്. ആ ഫോൺ തിരിച്ചു നൽകുക മര്യാദ മാത്രം

    • @MadhuKumar-vb1nh
      @MadhuKumar-vb1nh 9 ชั่วโมงที่ผ่านมา

      Kanika shethrm expense okay phone maryadaku thirichu kodukanam anthonnu konathila devaswam rules immediately change your rules

    • @antonyjoseph1218
      @antonyjoseph1218 3 ชั่วโมงที่ผ่านมา +1

      പക്ഷേ, പ്രസിഡന്റിന് ഫോൺ ഇഷ്ടപ്പെട്ടു.

  • @lvl3172
    @lvl3172 11 ชั่วโมงที่ผ่านมา +329

    ചങ്കൂറ്റം ഉള്ളവനാണെങ്കിൽ അവൻ കോടതിയിൽ പോണം...

    • @netizen..
      @netizen.. 10 ชั่วโมงที่ผ่านมา +1

      😂😂😂

    • @badarudheen.kkkaliyan378
      @badarudheen.kkkaliyan378 10 ชั่วโมงที่ผ่านมา +7

      ഇവരൊക്കെ തന്നെ കോടതി

    • @ajimshamr
      @ajimshamr 10 ชั่วโมงที่ผ่านมา +29

      ആ best, apple company അടച്ച് പൂട്ടി പത്ത് വർഷം കഴിഞ്ഞ് വിധി വരും.

    • @arshadarshad2413
      @arshadarshad2413 10 ชั่วโมงที่ผ่านมา +4

      😂😂ഭൂരിപക്ഷതിന് അനുസരിച്ചാണ് വിധി ഉണ്ടാകുക ഇപ്പോൾ അങ്ങനെ ആണ്

    • @noufalc3367
      @noufalc3367 9 ชั่วโมงที่ผ่านมา

      മുരുകനെതിരെ കേസ് കൊടുക്കണം പിള്ളേച്ചാ😂

  • @III_Karma_III
    @III_Karma_III 11 ชั่วโมงที่ผ่านมา +56

    അദ്ദേഹം അത് സമർപ്പിച്ചിട്ടില്ലല്ലോ,അബദ്ധത്തിൽ വീണതല്ലേ..
    സമർപ്പണ ഭാവം മനസ്സിൽ ഇല്ലെങ്കിൽ അതെങ്ങനെ സമർപ്പണം ആയി കണക്കാക്കും.. എത്രയും പെട്ടെന്ന് ഫോൺ തിരിച്ചു കൊടുത്തു അയാളോട് മാപ്പ് പറയുക..

  • @ANOKHY772
    @ANOKHY772 11 ชั่วโมงที่ผ่านมา +51

    ദൈവത്തിന് കാശ് വേണ്ട...
    ദൈവത്തിന്റെ പേരും പറഞ്ഞു തിന്നാൻ മാത്രം ഇരിക്കുന്ന കുറെ വിയർപ്പിന്റെ അസുഖം ഉള്ളവന്മാർക്ക് തിന്നാൻ ഇനിയും കൊണ്ട് കൊടുക്കരുത്...
    അത്രയ്ക്ക് നിർബന്ധം ആണേൽ 1 രൂപ മാത്രം കൊണ്ട് ഇടുക..
    അതിന്റെ ആവശ്യമേ ഒള്ളു...

  • @bharath_2023
    @bharath_2023 12 ชั่วโมงที่ผ่านมา +106

    Iam ഹിന്ദുക്കൾ but i tell അടിച്ചു ചപ്പാകുറ്റി പൊളിക്കുക

    • @jrjtoons761
      @jrjtoons761 10 ชั่วโมงที่ผ่านมา

      ഇത് സ്റ്റാലിൻ മന്ത്രി കള്ളന്റെ നിയമം

    • @coffeewithjoonie907
      @coffeewithjoonie907 9 ชั่วโมงที่ผ่านมา

      😂😂😂
      Orenathinte kuravarundu avarkku 😅

    • @DhanyaMohan-o8t
      @DhanyaMohan-o8t 7 ชั่วโมงที่ผ่านมา

      Same njanum ethu thannaeya vicharichathe ,daivathine i phone😂😂

    • @athulyan100
      @athulyan100 ชั่วโมงที่ผ่านมา

      അതിനു ണെ ഹിന്ദു ആവണമെന്നില്ല ബേസിക് knowledge but exploiting as usual in the name of god.... Ella mathathilum ulla bakthi thttippu

  • @Happywithmesoorya
    @Happywithmesoorya 10 ชั่วโมงที่ผ่านมา +53

    എന്തുവാണ് ഇതൊക്കെ.... വാർത്ത വായിക്കുന്ന ആൾക്ക് കൗതുകം ആണേലും ആ പാവം കഷ്ടപ്പെട്ട് ഉണ്ടാക്കിയ പൈസയാണ്

  • @ManojUliyan
    @ManojUliyan 11 ชั่วโมงที่ผ่านมา +45

    അത് അയാളുടെതാണെങ്കിൽ തിരിച്ച് നൽകണം.💯

  • @sanalkumarkrishna
    @sanalkumarkrishna 12 ชั่วโมงที่ผ่านมา +207

    ദൈവങ്ങൾ കൊള്ളക്കാരാവുമ്പോൾ

    • @sunshine..581
      @sunshine..581 12 ชั่วโมงที่ผ่านมา +23

      ദൈവം പറഞ്ഞോ അത് തിരിച്ച് കൊടുക്കേണ്ടെന്ന് 😮

    • @sarunmp728
      @sarunmp728 11 ชั่วโมงที่ผ่านมา +6

      Ellam angerude thalelekk vekkenda.

    • @subinj7478
      @subinj7478 11 ชั่วโมงที่ผ่านมา +6

      ദൈവം തന്നാ ഉത്തരവാദി... എന്തുകൊണ്ട് ദൈവം അതു തിരിച്ചുകൊടുത്തില്ല

    • @Jonsnow-l3p
      @Jonsnow-l3p 11 ชั่วโมงที่ผ่านมา +3

      Stalin ano daivam

    • @sumeshs8239
      @sumeshs8239 11 ชั่วโมงที่ผ่านมา +2

      ദൈവം പറഞ്ഞോ അത് തിരിച്ചു കൊടുക്കാൻ? മിണ്ടാതെ ഇരിക്കുവാ.

  • @remeshmanikkan7235
    @remeshmanikkan7235 10 ชั่วโมงที่ผ่านมา +14

    അമ്പലത്തിൽ പോയാൽ പ്രാർത്ഥിക്കുക അല്ലാതെ ഭണ്ഡാരം നിറക്കാൻ അല്ല പോണ്ടത്, കൂടുതൽ കാശു ഉണ്ടെങ്കിൽ ഒരു നേരത്തെ അന്നദാനം കൊടുക്കുക

  • @LintoVarghese85
    @LintoVarghese85 10 ชั่วโมงที่ผ่านมา +35

    Haha, ഡാറ്റ കൊടുക്കാം, പക്ഷെ ഫോണും കാശും കൊടുക്കില്ല..... നല്ല ന്യായം.😂😂😂😂😂

  • @AshiAshi-u7r
    @AshiAshi-u7r 11 ชั่วโมงที่ผ่านมา +37

    ദൈവത്തിനെ വരെ വെറുതെ വിടുനില്ലല്ലോ..കഷ്ട്ടം

  • @nevins6192
    @nevins6192 11 ชั่วโมงที่ผ่านมา +85

    ഇനിയെങ്കിലും ഇവിടെയൊക്കെ പോകുന്നത് നിർത്തട്ടെ

    • @bindu2092
      @bindu2092 9 ชั่วโมงที่ผ่านมา +2

      Exactly

  • @Celestial_Arishem
    @Celestial_Arishem 10 ชั่วโมงที่ผ่านมา +50

    കോടതിയിൽ പോകണം.

  • @89peepz
    @89peepz 9 ชั่วโมงที่ผ่านมา +11

    ഇതെങ്ങിനെ കൗതുകകരമായ വാർത്ത ആകും??
    ഇതുപോലെ എന്റെ വീട്ടിലോ, പറമ്പിലോ വന്നവരുടെ (എന്റെ അറിവോടെ ) എന്തെങ്കിലും വിലപിടിപ്പുള്ള വസ്തു അവിടെ വീണിട്ടു ഞാനതു കൊടുക്കില്ല എന്ന് പറഞ്ഞാൽ ഈ പറഞ്ഞ കൗതുകം ഉണ്ടാകുമോ??

  • @prasuttan9046
    @prasuttan9046 9 ชั่วโมงที่ผ่านมา +16

    മുരുകന് ഒരു ഫോണിന്റെ കുറവുണ്ടായിരുന്നു
    കാലത്തിന് ഒത്ത് മാറണ്ടേ 😂😂😂😂

  • @radhu5400
    @radhu5400 11 ชั่วโมงที่ผ่านมา +30

    തോന്ന്യാസം...He can go for case

  • @kkstorehandpost2810
    @kkstorehandpost2810 10 ชั่วโมงที่ผ่านมา +15

    എന്ത് കൗതുകം 🙏🙏🙏🙏 കഷ്ടം തന്നെ

  • @DileepNair-d3c
    @DileepNair-d3c 11 ชั่วโมงที่ผ่านมา +28

    ജീവൻ ഉള്ള ദൈവങ്ങളെ നിങ്ങളുടെ തലക്ക് കുറച്ച് വെളിവ് കിട്ടാൻ മുരുകൻ കനിയട്ടെ😂

  • @mansoornp9388
    @mansoornp9388 10 ชั่วโมงที่ผ่านมา +11

    എന്ത് ടീംസ് ആണ് ,😢, മുരുകൻ ആൻഡ്രോയിഡ് ഉപയോഗിച്ച് മടുത്ത് കാണും ഇനി കുറച്ച് കാലം ഐഫോണിൽ കളിക്കട്ടെ

  • @saraswathivimal3916
    @saraswathivimal3916 11 ชั่วโมงที่ผ่านมา +22

    അതങ്ങ് തിരിച്ചു കൊടുത്തൂടെ😢😢😮😮

  • @angrygirl5511
    @angrygirl5511 11 ชั่วโมงที่ผ่านมา +41

    അതുകൊണ്ട് ഇനി ദൈവത്തിനെ വിളിച്ചാൽ കിട്ടുമല്ലോ 😍സിം ഏതാ ദൈവത്തിന്റെ 😌

    • @SaliniSuresh-pv8cc
      @SaliniSuresh-pv8cc 10 ชั่วโมงที่ผ่านมา

      😅

    • @Dober_mon
      @Dober_mon 10 ชั่วโมงที่ผ่านมา +2

      Jio 😂

    • @dossantosaviero1748
      @dossantosaviero1748 9 ชั่วโมงที่ผ่านมา

      Vi, night unlimited

    • @Sereena-mm9gh
      @Sereena-mm9gh ชั่วโมงที่ผ่านมา

      മുരു സിം😂😂

  • @ansisabiansisabi6196
    @ansisabiansisabi6196 9 ชั่วโมงที่ผ่านมา +8

    ഇതിൽ ഒരു കുഞ്ഞു അഭതത്തിൽ വീണാൽ ആ കുഞ്ഞിനെ ദേവസ്വം എടുക്കുമോ അതോ തിരിച്ചു കൊടുക്കുമോ.. 😡

    • @nikhilsalini588
      @nikhilsalini588 8 ชั่วโมงที่ผ่านมา +1

      അങ്ങനെ ഉണ്ടായിട്ടുണ്ട് കുഞ്ഞിനെ തിരികെ കൊടുത്തിട്ടില്ല

  • @todayssports8677
    @todayssports8677 11 ชั่วโมงที่ผ่านมา +23

    വെറുതെ ദൈവത്തിനെ പറയിക്കാനായിട്ട്...

  • @latheefap8526
    @latheefap8526 11 ชั่วโมงที่ผ่านมา +10

    ദേവസം കൂടിയലോച്ചു ഫോൺ തിരിച്ചു കൊടുക്കണം 🙏🙏🙏🙏🙏🙏🙏പാവം

  • @Socialcomedians
    @Socialcomedians 9 ชั่วโมงที่ผ่านมา +7

    ഇനി അകത്തോട്ടു മൂത്രം ഒഴിക്കാം. ക്ലീൻ ചെയ്യാൻ പറഞ്ഞാൽ ചെയ്യരുത്. പകരം അത് മുരുകന് കാണിക്കയാണ് അത് മുരുഗനുള്ളതാണ് 😌✅👍

  • @muhammed.1226
    @muhammed.1226 10 ชั่วโมงที่ผ่านมา +32

    അടിപൊളി ധർമം ✅

  • @prathyushprasad7518
    @prathyushprasad7518 36 นาทีที่ผ่านมา +1

    കാശിന്റെ കാര്യത്തിൽ മനുഷ്യനെ വെല്ലാൻ കഴിയില്ല ദൈവത്തിന്..😂..ദൈവം വെറും ദരിദ്രവാസിയാണ്...😂😂..

  • @jyothish7378
    @jyothish7378 10 ชั่วโมงที่ผ่านมา +8

    ഇത് സനാസന ധർമത്തിന്റെ വിജയം...🤣

  • @asokanasokanpp8606
    @asokanasokanpp8606 10 ชั่วโมงที่ผ่านมา +7

    ഭണ്ഡാര പെട്ടിയിലേക്ക് ഫോൺ പോകുമെങ്കിൽ ആ വിടവിലൂടെ കൈകൾ കടത്തി പണം എടുക്കാമല്ലോ

  • @Tooprettyhuh
    @Tooprettyhuh 10 ชั่วโมงที่ผ่านมา +7

    പാവം😢

  • @Sahad0512
    @Sahad0512 10 ชั่วโมงที่ผ่านมา +8

    ഇനി ദൈവത്തെ വിളിക്കാൻ ഫോൺ ഇല്ലെന്ന് പറയരുത് 😁😁😁

  • @klkbz1159
    @klkbz1159 10 ชั่วโมงที่ผ่านมา +6

    വിശ്വാസമാകാം അന്ധവിശ്വാസമാകരുത് 🥴

  • @C.MJACOB
    @C.MJACOB 9 ชั่วโมงที่ผ่านมา +2

    ഇതാണോടാ കൗതുകരമായ വാർത്ത 😭 നിനക്കൊക്കെ എന്ത് വിവരമാണുള്ളത് 😭 ഭക്തരെ ഏതുവിതേനയും ദുഖിപ്പിക്കുക 😭

  • @MuhsunMuhsin
    @MuhsunMuhsin 11 ชั่วโมงที่ผ่านมา +27

    ഇത്തരം അപക്വ മായ തീരുമാനം നല്ലതാണോ ഭക്തനോട് ഈ ചതിവെണോ

  • @അഞ്ചങ്ങാടിക്കാരൻ
    @അഞ്ചങ്ങാടിക്കാരൻ 10 ชั่วโมงที่ผ่านมา +4

    ഇത്രക്ക് ഗതികെട്ടവനാക്കരുത് ആ മുരുക ദൈവത്തെ

  • @sarathchikku1028
    @sarathchikku1028 10 ชั่วโมงที่ผ่านมา +8

    Apo kanika pettiyil oru moorkhan pambine vechu koduthal athum murukanullathu aano..😮

  • @majeedpainattupady6674
    @majeedpainattupady6674 12 ชั่วโมงที่ผ่านมา +13

    🤣🤣🙏 മുരുകന് മൊബൈൽ

  • @wibewin3835
    @wibewin3835 11 ชั่วโมงที่ผ่านมา +6

    Unfortunate. This is unacceptable. Who offers his own used phone in the offering box?. The owner said that it was by mistake that it fell into it. So better to restitute that phone to him. That's natural justice so that it may not be dragged it to court and spend money and time.

  • @viswanathbalakrishnan4150
    @viswanathbalakrishnan4150 10 ชั่วโมงที่ผ่านมา +6

    ദൈവത്തിന് ഇത്ര ദാരിദ്രമോ കഷ്ടം തന്നെ...😅

  • @francisfernandez9557
    @francisfernandez9557 7 ชั่วโมงที่ผ่านมา +5

    ആ ഐഫോൺ ക്ഷേത്ര ഭരണ സമതിയിലെ ആർക്കെങ്കിലും ആവശ്യമുണ്ടാകും അതാണു തിരികേ കൊടുക്കാത്തതു

    • @Shammi_Gaming
      @Shammi_Gaming 7 ชั่วโมงที่ผ่านมา

      Sathiyam 😢

  • @electroco1474
    @electroco1474 30 นาทีที่ผ่านมา +1

    പറ്റിക്കുന്നവനും, പറ്റിക്കപെട്ടവനും എല്ലാം വിശ്വാസികൾ 😂😂.
    God : അളിയാ താങ്ക്സ് 👍

  • @ExploreCalicut
    @ExploreCalicut 10 ชั่วโมงที่ผ่านมา +4

    QR CODE ആക്കിയാൽ പിന്നെ ഭണ്ഡാരം വേണ്ടല്ലോ അതിലോട്ടു ഒന്നും വീഴുകയും ഇല്ല ..

  • @jithinthomas2839
    @jithinthomas2839 12 ชั่วโมงที่ผ่านมา +24

    Cheppakutti ku orennam koduthittu onnude chodichu noku

  • @Lucifer123k
    @Lucifer123k 11 ชั่วโมงที่ผ่านมา +6

    ആരാൻറ്റെ മുതൽ രാമന് മാത്രം മതിയോ മുരുകൻ എന്താ ദൈവമല്ലേ 😂

  • @user-to3nv9hc9q
    @user-to3nv9hc9q 9 ชั่วโมงที่ผ่านมา +3

    അവിടെ എന്താ കോടതി ഇല്ലെ

  • @johnjancy2734
    @johnjancy2734 10 ชั่วโมงที่ผ่านมา +2

    അടിപൊളി നിയമം ആണല്ലോ, അങ്ങനെ ആണേൽ ഒരു സംശയം ഇണ്ട്, ഏതെങ്കിലും ഒരു ബാങ്ക് അബദ്ധം പറ്റി ഒരു കോടി രൂപ ക്ഷേത്രം അക്കൗണ്ട്‌ ഇൽ വന്നാൽ അതും സ്വാഹാ ആണോ, ഒരു സാധാരണ കാരന്റെ അക്കൗണ്ട് ഇൽ വന്നട്ടു തിരിച്ചു കൊടുത്തില്ലേൽ പിന്നെ അവസാനം EP notice കിട്ടും. 😅😂

    • @rahmathv6488
      @rahmathv6488 9 ชั่วโมงที่ผ่านมา

      Samshhayamenth paisa ellam daivthindeth

  • @SoorajK01
    @SoorajK01 11 ชั่วโมงที่ผ่านมา +11

    100 pavan 52 lakh 😢😢

  • @mohananpk3923
    @mohananpk3923 9 ชั่วโมงที่ผ่านมา +1

    കാലഘട്ടം മാറിയില്ലേ മുരുക ഭഗവാനും ഇരിക്കട്ടെ ഒരു ഐഫോൺ

  • @shamsudheenmtvilayilelamka1937
    @shamsudheenmtvilayilelamka1937 11 ชั่วโมงที่ผ่านมา +4

    വല്ലാത്ത കഷ്ടം

  • @TEANSVLOGS
    @TEANSVLOGS 10 ชั่วโมงที่ผ่านมา +14

    പാവം പിടിച്ച ഭക്തൻ ഭണ്ടാരത്തിൽ വീഴാഞ്ഞത് ഭാഗ്യം...

  • @ArunArun-li6yx
    @ArunArun-li6yx 10 ชั่วโมงที่ผ่านมา +6

    ഇത് ഫോൺ അടിച്ചു മാറ്റാനുള്ള തന്ത്രമാണ് . അയാളുടെ ഫോണാണെങ്കിൽ തിരിച്ചു നൽകുന്നതാണ് മാന്യത . ഫോൺ പോലുള്ള വസ്തുക്കൾ ആരും കാണിക്കയായി ഇടാറില്ല . ആളുകൾ അത്രക്ക് മണ്ടന്മാരൊന്നും അല്ലല്ലോ . അപദ്ധത്തിൽ വീണു പോകുകയാണ് ചെയ്യുന്നത് . ഫോൺ തിരിച്ച് കൊടുത്തില്ലെങ്കിൽ അയാൾ കോടതിയിൽ പോകുന്നതാണ് നല്ലത് .

  • @tsiurhtla790
    @tsiurhtla790 11 ชั่วโมงที่ผ่านมา +5

    File a suit a before court

  • @radhakrishnanraghavan2757
    @radhakrishnanraghavan2757 10 ชั่วโมงที่ผ่านมา +6

    ആരെങ്കിലും മുക്കാൻ വേണ്ടി ഐഡിയ ഉണ്ടാവും 😂😂😂

    • @SanjeevP-qw6ww
      @SanjeevP-qw6ww 10 ชั่วโมงที่ผ่านมา

      😄👍

  • @AneeshA-p2r
    @AneeshA-p2r 10 ชั่วโมงที่ผ่านมา +1

    തിരിച്ചു കൊടുക്ക്‌ മുരുകന് എന്തിന് ഫോൺ 🙏🙏

  • @remanijagadeesh1671
    @remanijagadeesh1671 10 ชั่วโมงที่ผ่านมา +3

    Koduthath ano,,abadhathil veenathalle.ith eviduthe nyayam,,koduthath anenkil thirichu chodikumo daivathinu phone vilikkano

  • @user-vm8pi1kh4t
    @user-vm8pi1kh4t 9 ชั่วโมงที่ผ่านมา +2

    ദൈവത്തിന്റെ പേരിൽ എന്തൊക്കെയാ കാണിക്കുന്നത്. പാവം ഭക്തൻ.

  • @adershkattachira4120
    @adershkattachira4120 11 ชั่วโมงที่ผ่านมา +5

    ഭഗവാൻ തന്നെ അത് കൊടുത്തോളും ❤

    • @shajimj5306
      @shajimj5306 11 ชั่วโมงที่ผ่านมา +1

      ഇപ്പം കിട്ടും കാത്തിരുന്നോ

    • @rajeshx1983
      @rajeshx1983 11 ชั่วโมงที่ผ่านมา

      Pinne enthunanu bandaram athiloru putu 😂😂😂

    • @സൗഹാർദ്ധ
      @സൗഹാർദ്ധ 10 ชั่วโมงที่ผ่านมา

      Yes അതാണ് യഥാർത്ഥ വിശ്വാസം

    • @jj.IND.007
      @jj.IND.007 10 ชั่วโมงที่ผ่านมา

      Bagavanu thanne rakshayilla pinne aanu.
      Daivam okke chilark panam varan ulla bussiness mathram.

  • @sanals811
    @sanals811 10 ชั่วโมงที่ผ่านมา +1

    കേരളത്തിലും ഇങ്ങനെയുള്ള കലാപരിപാടി ഉണ്ടോ...?
    മിക്കവാറും ആദ്യം അടിച്ചുമാറ്റുന്നത് അതായിരിക്കും...

  • @Islamggtg
    @Islamggtg 11 ชั่วโมงที่ผ่านมา +3

    Mobile phone thirich kodukanam , karanam adhil oru paad personal and important data kaanum

  • @Akhilesh-z6i
    @Akhilesh-z6i 10 ชั่วโมงที่ผ่านมา +2

    Case a petition to court

  • @pimentofume
    @pimentofume 12 ชั่วโมงที่ผ่านมา +6

    God is an illusion. People like him never understand.

    • @Bluesky_7458
      @Bluesky_7458 11 ชั่วโมงที่ผ่านมา +1

      God is not illusion. But the world we see is his illusion...according to vedanta.

  • @kmkoyaclm7192
    @kmkoyaclm7192 10 ชั่วโมงที่ผ่านมา +2

    ദൈവത്തിന് വേണ്ടേ ഒരു എന്റർടൈൻമെന്റ്

  • @arya.851
    @arya.851 10 ชั่วโมงที่ผ่านมา +3

    ആ ഫോൺ നമ്പർ ഒന്ന് പറയാമോ? എന്തെങ്കിലും ആവശ്യം ഉണ്ടേൽ ഇനി ദൈവത്തിനെ നേരിട്ട് വിളിക്കാലോ 🙏🙏

  • @ajiaj7924
    @ajiaj7924 2 ชั่วโมงที่ผ่านมา +2

    മുരുകനെന്തിനാ real എടുക്കാനാണോ i phone🤦🏻
    വീണു പോയതിന് തെളിവുമുണ്ട് cctv
    phn തിരികെ കൊടുക്കാത്തതിന് തെമ്മാടിത്തരം എന്നെ പറയാൻ ഒക്കൂ 😡😡

  • @ajaranmodernartist
    @ajaranmodernartist 11 ชั่วโมงที่ผ่านมา +4

    ഇനി ​ദൈവത്തിന് ഫോൺ വഴി കാര്യങ്ങൾ ഡീൽ ചെയ്യാൻ പറ്റുമല്ലോ...ഏതായാലും ഇട്ടപ്പോൾ ആ ചാർജ്ജർ കൂടി ഇടാൻ പാടില്ലായിരുന്നോ........🤣

  • @remyaos1315
    @remyaos1315 4 นาทีที่ผ่านมา

    divathine enthine aane iphne???

  • @MHD_SAFNEED
    @MHD_SAFNEED 10 ชั่วโมงที่ผ่านมา +10

    അങ്ങനെ ദൈവം Iphone യൂസർ ആയി 🔥

    • @RekhaRekha-c3s
      @RekhaRekha-c3s 9 ชั่วโมงที่ผ่านมา

      😂

    • @krishnasankar6541
      @krishnasankar6541 8 ชั่วโมงที่ผ่านมา

      Uvv..... pakshe kurachu kazhiyumbo presidento secretaryo allengil avarku vendapettavaro user ayi marum

    • @MHD_SAFNEED
      @MHD_SAFNEED 8 ชั่วโมงที่ผ่านมา

      @ 😁

  • @vysakhvijayan5280
    @vysakhvijayan5280 11 ชั่วโมงที่ผ่านมา +3

    Court il Case kodukk pillechooo😅

  • @shajuwayanad3355
    @shajuwayanad3355 10 ชั่วโมงที่ผ่านมา +2

    ആ ഇത് അടിച്ചുമാറ്റാനുള്ള പരിപാടിയാ 😅

  • @shibuplamchiraragavan3290
    @shibuplamchiraragavan3290 10 ชั่วโมงที่ผ่านมา +3

    മുരുഗനും ഐ ഫോണിനോട് കൊതി തോന്നിത്തുടങ്ങി...

  • @naseerak9470
    @naseerak9470 11 ชั่วโมงที่ผ่านมา +2

    Edoke evduthe acharangal aaanu

  • @jobyaibel4400
    @jobyaibel4400 12 ชั่วโมงที่ผ่านมา +3

    😂, ഭാഗവാന് സംസാരിക്കാൻ ഫോൺ വേണം

  • @danijose3057
    @danijose3057 11 ชั่วโมงที่ผ่านมา +2

    Phone is personal asset. That should be returned

  • @ansia9076
    @ansia9076 11 ชั่วโมงที่ผ่านมา +5

    ആ നാട്ടിൽ എത്രയോ ആളുകൾ പട്ടിണി കിടക്കുമ്പോഴ 100 പവനും, 52 ലക്ഷം രൂപയും 😒ഇതൊക്കെ എന്തു വിശ്വാസം ആണോ, ആരാധനാലയങ്ങൾക് പണം അതിന്റെ വികസനങ്ങൾക് ആവശ്യം ആണ്.. എന്ന് കരുതി ഇങ്ങനെ ഒക്കെ ആകാമോ

  • @nadeeruddin7679
    @nadeeruddin7679 10 ชั่วโมงที่ผ่านมา +1

    ദൈവത്തിനും ഐഫോൺ 😂😂😂i phone മുരുകനുള്ളതാണ് 😂😂 കഷ്ടം നമ്മുടെ നിയമപുസ്തകം

  • @Sidheek-qt1kz
    @Sidheek-qt1kz 11 ชั่วโมงที่ผ่านมา +3

    എങ്ങിനെയുണ്ട് സനാതന മര്യാദ ഇത്രയും വൃത്തികെട്ട ഒരു മതം ലോകത്ത് വേറെയുണ്ടോ ഒരാളുടെ മുതൽ അയാൾക്ക് ഇഷ്ടമില്ലാതെ ദൈവം അടിച്ചു മാറ്റുന്നു 😂😂

    • @NoufiyaNoufi-w3z
      @NoufiyaNoufi-w3z 11 ชั่วโมงที่ผ่านมา

      മതേതര വാദികൾ ഭരിക്കുന്നത് കൊണ്ടാണ് ഇങ്ങനെയൊക്കെ, സംഘികളാണെങ്കിൽ എപ്പോൾ തന്നെ തിരിച്ചു കൊടുത്തേനെ,

  • @Molly-kv9be
    @Molly-kv9be 5 นาทีที่ผ่านมา

    കഷ്ടം കഷ്ടം
    അബദ്ധത്തിൽ വീണത് ആണെന്ന് പറഞ്ഞിട്ടും തിരുച്ചു കൊടുക്കാത്തത് എന്തൊരു നീതി കേടാണ്!! നിയമപരമായി നേരിടണം ഇങ്ങനെ ജനങ്ങളെ ചൂഷണം ചെയ്യുന്ന ആചാരത്തിനു എതിരെ 👹👹
    ദൈവത്തിനു എന്തിനാണ് ഫോൺ !! എന്തൊരു ആചാരങ്ങൾ ആണ് ആവോ 😎

  • @Milkyway_Q
    @Milkyway_Q 12 ชั่วโมงที่ผ่านมา +5

    എന്ന പിന്നേ അനുഭവിച്ചോ 🤣

    • @kiranbabu1284
      @kiranbabu1284 10 ชั่วโมงที่ผ่านมา

      അതേ പള്ളിക്കരർന്നെങ്കി ഉണരാർനു ലെ

    • @Milkyway_Q
      @Milkyway_Q 10 ชั่วโมงที่ผ่านมา

      @kiranbabu1284 എന്തായാലും പള്ളിക്കാർ ആരും ഇങ്ങനെ ചെയ്യില്ല... അതിനുള്ള ധൈര്യം പോലും അവർക്ക് കാണില്ല.. വേണെങ്കിൽ ഫോൺ ന്റെ ഉടമ രണ്ടു അടിയും പൊട്ടിച്ചു ഫോണും വാങ്ങി പോകും 🤣

  • @nishadnasarudheen5541
    @nishadnasarudheen5541 10 ชั่วโมงที่ผ่านมา +1

    ഉടമസ്ഥന്റെ പൊരുത്തമില്ലാത്ത ഒരു വസ്തുവും ദൈവത്തിനു മുന്നിൽ സ്വീകാര്യമല്ല...

  • @renjith8450
    @renjith8450 7 ชั่วโมงที่ผ่านมา +1

    വിലപിടിപ്പുള്ള വസ്തുക്കളുമായി ക്ഷേത്രദർശനം നടത്താതിരിക്കുക . ക്ഷേത്രങ്ങളെ സൂക്ഷിക്കുക. 😭

  • @sgpanicker
    @sgpanicker 10 ชั่วโมงที่ผ่านมา

    ക്ഷേത്ര ദർശനത്തിന് ഒരു മര്യാദ ഒക്കെ വേണം. അമ്പലത്തിൽ വെച്ച് നഷ്ടപ്പെടുന്നത് ദേവന് സമർപ്പിച്ചു എന്നങ്ങ് കരുതണം. അല്ലെങ്കിൽ വണങ്ങാൻ പോകുമ്പോൾ ദൈവത്തിൻ്റെ മുന്നിൽ കാണിക്കാൻ ഐഫോൺ മുട്ടൻ മാല മുതലായവ കൊണ്ടുപോകരുത്. ഒരു പാഠം ആകട്ടെ വിശ്വാസികൾക്ക്

  • @SbnKanakkasseri
    @SbnKanakkasseri ชั่วโมงที่ผ่านมา +1

    ആ ഫോണിലേക്ക് വിളിച്ചു മുരുകനോട് നേരിട്ട് കാര്യം പറയാമല്ലോ, അപ്പോൾ പുള്ളി ഒരുപക്ഷെ തിരിച്ചു കൊടുത്തേക്കാം.. 😀

  • @ashokanmundon2556
    @ashokanmundon2556 51 นาทีที่ผ่านมา

    നിയമങ്ങൾ നമ്മളുണ്ടാക്കിയതാണ് അതിൽ മാറ്റം വരുത്തിയാൽ ഇവിടെ ഭൂകമ്പമൊന്നും ഉണ്ടാകൻ പോകുന്നില്ല അതുകൊണ്ട് ആ ഫോൺ ഉടൻ തിരിച്ചു കൊടുക്കണം അതാണ് മര്യാദ

  • @MargSchool
    @MargSchool 19 นาทีที่ผ่านมา

    ദൈവത്തിന് ആരെ വിളിക്കാനാണ് ഫോൺ? ഇങ്ങനെയുള്ള അന്ധവിശ്വാസങ്ങൾക്കെതിരെ കോടതി നടപടികൾ സ്വീകരിക്കണം.

  • @StanlyJames-x4c
    @StanlyJames-x4c 10 ชั่วโมงที่ผ่านมา +1

    Super, if a man sliped to the donation box what will do😂😂😂😂

  • @ms2ms218
    @ms2ms218 7 ชั่วโมงที่ผ่านมา

    Ithendha vellarikka pattanamo😮

  • @HajaraKk-jb6yf
    @HajaraKk-jb6yf ชั่วโมงที่ผ่านมา +1

    വീണു പോയത് തിരിച്ചു കൊടുക്കണം... നമ്മൾ ഇഷ്ടപെട്ട് കൊടുക്കുന്നത് ആണേൽ കുഴപ്പം ഇല്ല